മോളുടെ പാവാടയിലേക്ക് എത്താൻ ജീൻസ്‌ മുറിച്ച അച്ഛന്റെ കുറിപ്പ് ...ഇനിയുള്ള കാലം വേണ്ടിവരും

Поделиться
HTML-код

Комментарии • 37

  • @sabeethahamsa7015
    @sabeethahamsa7015 7 дней назад +10

    അച്ഛന് ബിഗ് സല്യൂട്ട് പറഞ്ഞിട്ട് കാര്യമില്ല കാണിച്ച് കൊടുത്തു ❤❤❤❤❤❤❤❤

  • @maxima5516
    @maxima5516 6 дней назад +8

    സമുദായമാണ് ഇപ്പോൾ സായിപ്പിനെ ഏറ്റവും കൂടുതൽ അനുകരിക്കുന്നത്

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 6 дней назад +9

    ഇതാണ് യഥാർത്ഥ മോറ്റിവേഷൻ, നമ്മുടെ കുട്ടികൾ ക്ക് എന്നാണാവോ തിരിച്ചറിവ് ലഭിക്കുക.

  • @fasald3922
    @fasald3922 6 дней назад +6

    മാതാപിതാക്കളുടെ ഇഷ്ടത്തിന് വിലകൽപ്പിക്കാത്ത മക്കൾ എത്ര ഉന്നതിയിൽ എത്തിയാലും അതു നിലനിൽക്കില്ല അവർ മരിക്കും മുൻപ് നിന്നിരായി ജീവിക്കുന്നത് കണ്ടിട്ടെ മരിക്കും ഇതു ദൈവ വിധിയാണ് സത്യമാണ് അവരോളം വലുത് ലോകത്തു ഒന്നുമില്ല മറക്കരുത്

  • @fasald3922
    @fasald3922 6 дней назад +5

    ഏതാണ്ട് എല്ലാ മാതാപിതാക്കളും സഹോദരന്മാരും അനുഭവിക്കുന്ന ഒരു വേദനയാണിത് ആ പിതാവിനും jh നും അഭിനന്നനങ്ങൾ

  • @fasald3922
    @fasald3922 6 дней назад +8

    സമൂഹം നന്നാവുന്നതിനു jh.... വഹിക്കുന്ന പങ്ക് ചെറുതല്ല ബിഗ് salyut

  • @fasald3922
    @fasald3922 6 дней назад +7

    അഴിച്ചുവിട്ട കാളയും പശുവും പോലെയാണ് ഇന്ന് നമ്മുടെ ആൺ പെൺ മക്കൾ കലാലയങ്ങളിൽ കാട്ടിക്കൂട്ടുന്നത് മിഷ്റ പഠന രീതി മറ്റുകതന്നെ വേണം ഇല്ലങ്കിൽ സദാചാരം വെറും പാഴ് വാക് മാത്രം

  • @abdullah-yj3bu
    @abdullah-yj3bu 7 дней назад +5

    അമ്മതൊട്ടിലിന് വാഗ്ദാനം ആയാലേ പുരോഗമനം ആകു എന്നാണ് ചിലരുടെ വിചാരം 🙏

  • @shiyashakkeem9575
    @shiyashakkeem9575 7 дней назад +4

    Polie.....achan.....💪💪💪

  • @abduljabbarjabbar4711
    @abduljabbarjabbar4711 6 дней назад +9

    പെണ്ണുങ്ങൾ / യുവതികൾ/ വിദ്യാർഥിനികൾ......'അവിടവും ഇവിടവും' നാട്ടുകാരെ കാണിച്ചു സുഖിപ്പിക്കാൻ പറ്റിയ വസ്ത്രമേ ധരിക്കാവൂ.....😂😂 അല്ലാത്തത് ആറാം നൂറ്റാണ്ട് കാരുടെ വസ്ത്രമാണ് 🤪🤓 അതു നമുക്കുവേണ്ട..... നമ്മൾ ഇരുപത്തിരണ്ടാം നൂറ്റാണ്ടിലേക്ക് ഗമിക്കുക യല്ലേ....👻👻👻👻👻🤓🤓🤓🤓🤓

    • @ikkasaid4429
      @ikkasaid4429 6 дней назад +1

      അവിടെയും ഇവിടെയും ഒക്കെ പുറത്തു കാണിക്കുന്നത് അത് പുറമ്പോക്ക് ആയി കിടക്കുന്നതാണ് അത് നാട്ടുകാർക്ക് ഉള്ളതാണ്

    • @ragnerlothbrock4768
      @ragnerlothbrock4768 6 дней назад

      പർദ ഓർ ബിക്കിനി😂😂😂😂

  • @Kks15888
    @Kks15888 6 дней назад +2

    ഏതാണ്ട് ഭർത്താക്കന്മാരും ഇങ്ങനെ ചെയ്യേണ്ട അവസ്ഥയാണ് ഇപ്പൊ...

  • @aboobackerpk8406
    @aboobackerpk8406 6 дней назад +1

    Nhalla hanubhavham nhalla our
    Kudubhamhayi jivikunnavhark
    Edu upayooga padum allathavhrk
    Navhrmeant bro abinhdanam
    Very correct allahvharkum eshthap
    Edum 👍✋️🤲🏼

  • @sherisherin8898
    @sherisherin8898 6 дней назад +1

    നമ്മൾ പറയുമ്പോള്‍ ആറാം നൂറ്റാണ്ടില്‍ ജീവിക്കുന്നവര്‍ ആക്കും. എല്ലാവർക്കും ബോധം വരട്ടെ.

  • @latheefibrahim9662
    @latheefibrahim9662 6 дней назад

    പുതു തലമുറ അറിയേണ്ട good മെസ്സേജ് 👍

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 6 дней назад

    Sathyam ikka

  • @muhammadbk5984
    @muhammadbk5984 6 дней назад +2

    അപ്പോൾ അതുകൊണ്ടായിരിക്കും മൊത്തം കീറിയ പാന്റ്സ് ഫാഷൻ ആയത്

  • @almawahibmawahib3530
    @almawahibmawahib3530 7 дней назад +2

    👍

  • @mithranpalayil999
    @mithranpalayil999 6 дней назад

    Anil sir, I am also passing this kind of path.

  • @ameervandumthara9574
    @ameervandumthara9574 6 дней назад +1

    👌👍

  • @ummerfarook9154
    @ummerfarook9154 6 дней назад +1

    ❤❤❤❤

  • @shamsiniyas4562
    @shamsiniyas4562 6 дней назад +1

    👍👍👍👍👍

  • @nuzaibaanvarsha9419
    @nuzaibaanvarsha9419 6 дней назад

    ഇപ്പോഴത്തെ മാതാപിതാക്കൾക്ക്‌ ഉള്ള ബുദ്ദിമുട്ട് ഇപ്പോഴത്തെ വല്ലിമ്മമാർക്ക്‌ ഇല്ലാത്തതോണ്ട് നിഷേധിയായ മരുമകളും കൂടി ആകുന്നു സ്നേഹം ഇല്ലാത്ത ആ ഉമ്മ

  • @shajitha5515
    @shajitha5515 6 дней назад

    ❤❤❤

  • @AbdulRahim-bd1dv
    @AbdulRahim-bd1dv 6 дней назад

    ❤❤❤❤❤❤

  • @jaleelvadakkal4480
    @jaleelvadakkal4480 6 дней назад +2

    ഈ അന്തരം ലോകാവസാനം വരെ കാണും പലവിതത്തിൽ, ഞാൻ മീശ ഇല്ലാതെ ഗൾഫിൽ നിന്നും വന്നപ്പോൾ, എന്റെ മകൻ, മീശ ഇല്ലാതെ സ്കൂളിലേക്ക് വരണ്ടെന്ന് പറഞ്ഞവൻ, ഇപ്പോൾ മീശ ഇല്ലാതെ നടക്കുന്നു.

  • @Usmanmundott
    @Usmanmundott 6 дней назад +3

    പഴയ കാഴ്ചപ്പാടല്ല ഇന്നത്തെ മക്കൾക്ക്അവർ പറയുന്നതെല്ലാം സാധിച്ചു കൊടുക്കണംഅല്ലെങ്കിൽ ആത്മഹത്യ ഭീഷണി

  • @munkvkvhouse2543
    @munkvkvhouse2543 7 дней назад +2

    🙄🙄

  • @user-jz5pi1fd7l
    @user-jz5pi1fd7l 7 дней назад +1

    😂😂🎉

  • @manikandanKannan-hu8jl
    @manikandanKannan-hu8jl 7 дней назад +11

    മക്കൾ ഇല്ലാത്ത ഞാൻ എത്ര ഭാഗ്യവാൻ

    • @Ambathursingham
      @Ambathursingham 7 дней назад +2

      ഞാനും.. Nb: കല്യാണം കഴിച്ചിട്ടില്ല 🤗🤗😌

    • @ragnerlothbrock4768
      @ragnerlothbrock4768 7 дней назад +1

      😂😂😂

    • @ashrafal3807
      @ashrafal3807 6 дней назад

      എങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു.

  • @sharafudeenmk8962
    @sharafudeenmk8962 6 дней назад

    കുറച്ചു കൂടി കഴിന്നാൽ വെറും അടിവസ്ത്രം ഇട്ടു പെണ്പിള്ളേര് പുറത്തു ഇറങ്ങുന്നത് കാണാം

  • @user-dc4tx5vv5e
    @user-dc4tx5vv5e 6 дней назад +1

    ഔദ് ബി ദിങ്ങിനാഹി മി ലുട്ടാപ്പി രജിം ബിസ്മിൽ ഡിങ്ങിനാഹി റഹ്മാനി റഹീം...😂😂😂