ചായ അടിച്ച് ലക്ഷങ്ങൾ കൊയ്യുന്ന ഒരു ചായക്കാരനും, വെറൈറ്റി ചായ അടിക്കുന്നൊരു 'ചായക്കാരി'യും

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 113

  • @saidalavim639
    @saidalavim639 Год назад +67

    ലക്ഷക്കണക്കിന് വരുമാനം വാങ്ങുന്ന സർക്കാറുദ്യോഗസ്ഥർ മാത്രമാണ് സുരക്ഷിതർ .... സ്വയം തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്തുന്നവന്റെ വരുമാനത്തിൽ കൂടി കയ്യിട്ട് വാരുന്ന ഉദ്യോഗസ്ഥ വർഗ്ഗമാണ് ഈ നാട്ടിൽ ഒരു ബിസ്നസ് നടത്തിക്കൊണ്ട് പോകാൻ സാധാരണക്കാരനെ അനുവധിക്കാത്തത് ... ചേട്ടൻ തന്റെ വരുമാനം പച്ചയായി പറഞ്ഞെങ്കിൽ കണ്ണ് വെച്ചിരിക്കുന്ന ഉദ്യോഗസ്ഥർ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് പിന്നാലെ വരുന്നത് സൂക്ഷിച്ച് കൊള്ളുക.

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 Год назад +4

      Corect 👍

    • @Lekshmi12344
      @Lekshmi12344 Год назад +2

      You are absolutely right

    • @jijins7405
      @jijins7405 Год назад +3

      5 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനമുള്ളവർ income tax അടയ്‌ക്കേണ്ടതാണ്, അത് സർക്കാർ ഉദ്യോഗസ്ഥരാണെങ്കിലും അല്ലെങ്കിലും.

    • @AB-xk4yp
      @AB-xk4yp Год назад +4

      ലക്ഷങ്ങൾ ഇല്ലാത്ത എത്ര ഉദ്യോഗസ്ഥർ ഉണ്ടെന്നു അറിയാമോ?

    • @nazarnazar4005
      @nazarnazar4005 Год назад

      സർക്കാർ ഉദ്യോഗസ്തെർ വെള്ളാനകൾ ആണ്.. കേരളത്തെ മുടിപ്പിക്കുന്നതു ഇവരാണ്..

  • @madhav12333
    @madhav12333 Год назад +60

    ന്യൂസ്‌ ചെയ്യുമ്പോൾ കൃത്യമായി ആ സ്ഥലവും ചായക്കടയുടെ പേരും പറയുക. തലയും വാലും ഇല്ലാത്ത റിപ്പോർട്ട്. എത്രെ വർഷം ആയി ന്യൂസ്‌ റിപ്പോർട്ടർ ആയിട്ട്

    • @saseendranp3063
      @saseendranp3063 Год назад +4

      കറക്റ്റ്

    • @rethraj
      @rethraj Год назад +2

      Ennittuvenam vlogkarkku poyi disturb cheyyan 😜

    • @the_nomadic_
      @the_nomadic_ Год назад +3

      ആദ്യത്തെ ചായക്കട ശാസ്ത്തമംഗലത്തു നിന്ന് ഇടപ്പഴഞ്ഞി പോകുമ്പോ ഇടതു സൈഡ്... Just 200 meter from ശാസ്ത്തമംഗലം സർക്കിൾ

    • @geethavijayakumar7523
      @geethavijayakumar7523 Год назад +1

      രണ്ടാമത്തെ കട വഞ്ചിയൂരിൽ

    • @sarunbabu8964
      @sarunbabu8964 Год назад

      Report nte udesham manassilakkuuu

  • @baijubhaskaran2839
    @baijubhaskaran2839 Год назад +15

    Proud of such people who do hard work and give employment to other.

  • @reghudistofficer5151
    @reghudistofficer5151 Год назад +28

    എല്ലാവർക്കും കൂടി ഒന്നിച്ചു ചായ ഇടാറില്ല ഓരോ ആളുകളുടെയും മുഖം നോക്കി അവരുടെ ടേസ്റ്റ് അനുസരിച്ചുള്ള ചായ നൽകുന്നു. അതാണ് വിജയം അതുകൊണ്ടാണ് ഇത്രയും തിരക്ക് ചന്ദ്രന്റെ കടയിൽ 🙏

  • @sabeethahamsa7015
    @sabeethahamsa7015 Год назад +1

    മറ്റു മതത്തിൽ പെട്ട ആളുകൾ അവരുടെ ആഘോഷങ്ങൾ നടക്കുമ്പോൾ നമ്മളെ ക്ഷണിക്കാരുണ്ട് നമ്മൾ ഇങ്ങോട്ടും അതൊക്കെ വേണ്ടതല്ലേ സമാധാനമായി സന്തോഷമായി ജീവിക്കാൻ വേണ്ടി മറ്റു മതക്കാരുടെ വീട്ടിൽ പോകുമ്പോൾ അവരുടെ വിശ്വാസം അനുസരിച്ച് അവർ ചെയ്യുന്നു നമ്മൾ കണ്ട് നിക്കും പിന്നെ ഭക്ഷണം കഴിച്ച് മടങ്ങും തിരിച്ചും സംഭവിക്കാം അത്രയേ ഉള്ളൂ എന്ന് കരുതുക പരസ്പരം സ്നേഹത്തോടെ ജീവിക്കാൻ വേണ്ടി മാത്രം ലക്കും ദീനുക്കു m വലിയ ദീൻ നമ്മൾ അയൽക്കാരെ മറ്റു മതത്തിൽ പെട്ട വരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണ്ടേ എന്ന് ആണ് എൻ്റെ നിഗമനം

    • @hameedvelliyath2140
      @hameedvelliyath2140 Год назад

      നിങ്ങൾക്കെന്താ വട്ടാണോ.. ഇവിടെ ചായക്കച്ചവടം അല്ലേ പറയുന്നത്

  • @shinepettah5370
    @shinepettah5370 Год назад +5

    ചായ എല്ലാം കൊള്ളാം മിക്കവാറും ചായ ഗക്ലാസുകൾ വൃത്തിയാക്കി കഴുകാത്ത വരാണ് തിരുവനന്തപുരത്ത് ചായക്കടക്കാർ ഗക്ലാസിൽ ചൂടുവെള്ളം ഒഴിച്ച് ഒരു മിനിറ്റ് എങ്കിലുംവെക്കണം നമ്മൾ ചോദിക്കുമ്പോൾ അവന്മാർക്ക്ഇഷ്ടപ്പെടുന്നില്ല വേണമെങ്കിൽകുടിച്ചാൽ മതി എന്ന് ചിലതൊഴിലാളികൾ പറയും

  • @No1-eh6yc
    @No1-eh6yc Год назад +1

    തിരുവനന്തപുരത്ത് എവിടെയാണ്

  • @mastercalvin47958
    @mastercalvin47958 Год назад +1

    There's limitations when it comes to hygiene especially small shops like these, they lack the infrastructure

  • @jamesvplathodathil798
    @jamesvplathodathil798 Год назад +2

    ഈ കുഞ്ഞിരാമൻ്റെ കണ്ണിൽ, തിരുവനന്തപുരം കടുകമണിയുടെ വലിപ്പം മാത്രമുള്ള ഒരിടമാണ് .!

  • @surendrank1414
    @surendrank1414 Год назад

    Where is the shop

  • @user-ejj2024
    @user-ejj2024 Год назад

    *എല്ലാ തൊഴിലും ഇഷ്ടപ്പെട്ടു ചെയ്യണം.. ഇഷ്ടങ്ങൾ ആണ് എല്ലാ തൊഴിലും ആസ്വാദ്യകരവും മനോഹരവും ആക്കുന്നത്...😊!!*

  • @nagendranunnithan3844
    @nagendranunnithan3844 Год назад +32

    എന്റെ ചേട്ടാ ഇങ്ങനെ ഒന്നും പറയല്ലേ, പിണറായി ആളിനെ വിടും, ഒരു ലക്ഷം എങ്കിൽ തൊണ്ണൂറായിരം സർക്കാറിനു കൊടുക്കേണ്ടിവരും

    • @raheesvip3071
      @raheesvip3071 Год назад

      Ha ha 🤣🤣🤣🤣

    • @rejinsurendran7073
      @rejinsurendran7073 Год назад +5

      Njan epo e paranjath alojichathe llu....pulliye kodukkum urapp

    • @nazarnazar4005
      @nazarnazar4005 Год назад

      നിർമല ചേച്ചിയെ അറിയിച്ചാലോ. Gst ഇട്ടോളും.. മോങ്ങിങ്ങി കക്കൂസും ഉണ്ടാക്കും 🤣😄പോടാ

    • @KrishnanPe-m9c
      @KrishnanPe-m9c Год назад

      Government nu alla.partikku,sahakkalkku mel anangathe thinnumudikkan.

  • @abdullahkutti8556
    @abdullahkutti8556 Год назад +6

    പ്രിയ മാധ്യമ പ്രവർത്തകാ വരുമാനം ചോദിക്കാൻ പാടില്ലായിരുന്നു അദ്ദേഹതിന് ശത്രുക്കൾ കൂടും

    • @TST-r3f
      @TST-r3f Год назад

      Ss

    • @Mullapoov
      @Mullapoov 4 дня назад

      ഇനി ഇപ്പ്പോ ഇറങ്ങും സേട്ടാ ഒരു പൈനായിരം എടുക്കാൻ ഉണ്ടോ

  • @surendrank1414
    @surendrank1414 Год назад

    What kind of........? Please give me place

  • @ajmala7377
    @ajmala7377 Год назад

    Vellayamabalam aaltjaramoodu 1 varsham avide thamasichapol chaya kudicha kada super tastea

  • @defender8481
    @defender8481 Год назад +7

    ഇതൊന്നും പുറത്തു പറയല്ലേ പൂട്ടിക്കാൻ ആള് വരും

  • @kuttychattan1
    @kuttychattan1 Год назад +1

    Bro be professional when you work for the media...We love to try tea and snacks from these shops...i think you forgot to mention the locations which is important.

  • @josephfernandez9105
    @josephfernandez9105 Год назад

    , good Best wishes

  • @jamshi8719
    @jamshi8719 Год назад +6

    പൊന്നു chetaaa ദയവ് ചെയ്ത് വരുമാനം ഒന്നും പറഞ്ഞ്,ആവശ്യമില്ലാത്ത ആളുകളെ വിളിച്ച് വരുതണ്ട😂😂

  • @bejoyxavierjohnn884
    @bejoyxavierjohnn884 Год назад +4

    Don't tell anyone to get the money matters that is not good way for the business

  • @SheebaSheebasunil-k9q
    @SheebaSheebasunil-k9q 9 месяцев назад

    ഞാൻ ഇതുപോലെ കട നടത്തുന്നു ഉദയംപരൂർ നീലാംബരി ഫുഡ് കോർണർ 50 തരം ചായങ്ങൾ

  • @ManMan-uq6gh
    @ManMan-uq6gh Год назад +2

    ചേട്ടൻ gst രെജിസ്ട്രേഷൻ എടുക്കണം IT ഫയൽ ചെയ്യണം

  • @jishnus9425
    @jishnus9425 Год назад +1

    അടുത്ത് ഞാനും വരുന്നുണ്ട് നല്ല അടിപൊളി മസാലദോശയും വടയും ചായയും ഇത് ഒരു വെറൈറ്റി ദോശയാണ് 😍😍👍🌛

  • @faisalmv5695
    @faisalmv5695 Год назад +2

    കട്ടൻചായ പരിപ്പ് വടയുംനല്ല വിപ്ലവം തന്നെ 😅

  • @reejamolr-tx9rc
    @reejamolr-tx9rc Год назад +3

    Innu news ellam chaya ithu njan innu kanunna 4th chaya news aaanu😂

  • @siana5251
    @siana5251 Год назад +1

    Genuine guy

  • @ushakumari1143
    @ushakumari1143 Год назад

    Enthane. Ingredience. Ennudy. Parayoo

  • @jaleelkhanabdulkhan8726
    @jaleelkhanabdulkhan8726 Год назад +4

    അതേ ഇപ്പോ ചായ കട കൊണ്ട് കാൽ തട്ടി നടക്കാൻ വയ്യാതായി
    ഇങ്ങനെ കൂൺ പോലെ ചായ കടകൾ മുളച്ചു പൊന്തിയാൽ ചായ കുടിക്കാൻ ആളെ ഇറക്കുമതി ചെയ്യേണ്ടി വരുമോ ആവോ 😄

  • @abduljaleel8355
    @abduljaleel8355 Год назад +1

    ചാനലുകാർ കാരണം ചേട്ടന്റെ ച ചായ കച്ചവടത്തിന് പ്രശ്നം വരാതിരിക്കട്ടെ.

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад +5

    Proud of your passion 💪

  • @rajeevkannur9716
    @rajeevkannur9716 Год назад +1

    ലെ ഇൻകം ടാക്സ്... ഇവനെ ഇനിയും വിട്ടുകൂടാ 😀😀

  • @rolex8577
    @rolex8577 8 месяцев назад

    രാവിലെ മുതൽ രാത്രി വരെ കടയിൽ ചന്തി പഴുത്തു പോകുന്ന ചൂട് സഹിച്ചിരുന്നിട്ടും ഒരു ചായക്കു പോലും കാശ് കിട്ടുന്നില്ല 😢😢😢😢😢😢😢😢😢

  • @abhi23450
    @abhi23450 Год назад

    Vedeo Deyvcheyth idella

  • @ashrafamashrafmeethal7135
    @ashrafamashrafmeethal7135 Год назад

    Chechee I like tea..

  • @amanips2654
    @amanips2654 4 месяца назад

    Ee vayassan kalathum 16 hr panni edukkunnundenkil pinne entha laabham

  • @Heedas
    @Heedas Год назад

    👏Chaya a craze ….

  • @Nishad-zb8hh
    @Nishad-zb8hh Год назад

    Njnunm tea kudikkum daily 4

  • @faisalm4349
    @faisalm4349 Год назад

    Pettu guys
    Nale income Tax shoppill varum

  • @manafmetropalace6770
    @manafmetropalace6770 Год назад +1

    ചായക്കാരി തള്ളാ 😂😂😂ടെസ്റ്റഡിച്ച് കാലം കഴിക്കും😂😂😂

  • @ShameemSha-t9d
    @ShameemSha-t9d Год назад

    ആ റോസ് കട്ടൻ കിട്ടോ

  • @SheebaSheebasunil-k9q
    @SheebaSheebasunil-k9q 9 месяцев назад

    സ്വന്തം മായി 'ഉണ്ടാക്കി കൊടുക്കുക വിജയം

  • @rajanlicy9519
    @rajanlicy9519 Год назад +1

    പുള്ളിടെ വരുമാനവും കണക്കും ഒക്കെ അറിഞ്ഞിട്ടു പൂട്ടിപ്പിക്കാനാണോ?

  • @Rajesh-il5fd
    @Rajesh-il5fd Год назад

    ഇനി ടാകസ് അടക്കാൻ. പറയും

  • @lp6015
    @lp6015 Год назад +6

    Income tax return 😂😂

  • @georgejoseph2918
    @georgejoseph2918 Год назад +1

    പഴയ മുട്ട വില നേതാവ്,ഇൻകംടാക്സ്,ED എന്നിവരെ ക്ഷണിച്ചു വരുത്തണമെന്ന് ആണോ ചാനലുകാരുടെ ഉദ്ദേശം.കഞ്ഞി കുടിച്ചു പോട്ടെ മാഷേ.

  • @PrakashPrabhakaran.k-l2c
    @PrakashPrabhakaran.k-l2c Год назад +1

    ചായയിൽ വിപ്ലവംവും സാബത്തിക വിപ്ലവവും ഉണ്ടെന്നു പറഞ്ഞത് ആ കടപൂട്ടിക്കാനാണോ?

  • @krishnakumar-px1em
    @krishnakumar-px1em Год назад

    Nale muthal kureyennam irangum .chaya adi tudangan.😊no

  • @josephkilianthara788
    @josephkilianthara788 Год назад +5

    E d വരും കേട്ടോ 😅😅😅

  • @hisan_123
    @hisan_123 Год назад

    15 roopa ulla 2 idalikkk 30 roopa packing charge that is chaikkari😂😂😂 vanchiyooor

  • @zacharia789
    @zacharia789 6 месяцев назад

    Sookshicho income tax verum..

  • @kochumonjoseph6873
    @kochumonjoseph6873 Год назад

    Cover Milk Injurious to Health. Boycott COVER MILK . Always carry a Flask of home made tea or coffee with you whenever you travel

  • @piclight3031
    @piclight3031 Год назад +1

    കേരളത്തിൽ ഇതേ രക്ഷയുള്ളൂ

  • @vavachikunju
    @vavachikunju Год назад +5

    ഇങ്ങനെ ചായ വിറ്റ് ഇന്ത്യ വിറ്റ് ഭാരതം വാങ്ങുക 😅😅

  • @alfamathew4385
    @alfamathew4385 Год назад

    👍👍👍

  • @GOD156
    @GOD156 Год назад

    എങ്ങനെങ്കിലും ജീവിക്കാൻ പെടാ പാട് പെടുമ്പോൾ അവിടെ ചാനൽ 😅

  • @nazlegacy
    @nazlegacy Год назад

    Ith pole chayakachodam nadthi valiya brand aayth aanu uae fili cafe

  • @mohdkhani
    @mohdkhani Год назад

  • @Adp-j8q
    @Adp-j8q Год назад

    Evde epozhum 20k kittunna psc kk vendi alayunnavar kottakkanakkinu 😂😂😂

  • @bindusuresh4617
    @bindusuresh4617 Год назад

    🎉🎉🎉

  • @Horizonkeralapsc
    @Horizonkeralapsc Год назад

    👍

  • @nevadalasvegas6119
    @nevadalasvegas6119 Год назад +2

    വന്നു വന്നു ചായ എന്ന് കേൾക്കുന്നത് പോലും പേടിയാണ്, ഒരുത്തൻ ഇന്ത്യ നശിപ്പിക്കുന്നു, മറ്റൊരുത്തൻ കേരളവും

  • @RameshC-k4i
    @RameshC-k4i Год назад

    അടുത്ത ഗവൺമെന്റിന്റെ ഇര

  • @jeetjayaprakesh2006
    @jeetjayaprakesh2006 Год назад

    🙏

  • @unnikrishnanmv6286
    @unnikrishnanmv6286 Год назад

    ലാഭം കൊയ്യുന്ന എന്നാ പ്രയോഗം തറയാണ്. വിറ്റു വരവ്. അതാണ് കുറച്ചു കൂടി വൃത്തി ഉള്ള പദം

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 Год назад +3

    വേണ്ട പൊന്നോ 😮ഇല്ലാത്ത റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റു എന്ന് തള്ളിയ ഒരാളാണ് ഇന്ന് ഇന്ത്യ തന്നെ വിറ്റു കൊണ്ടിരിക്കുന്നത്😢 ഒരല്പം ബഹുമാനത്തോടുകൂടി അവതാരകൻ സംസാരിക്കണം, കമന്റിടുന്നവരും 😊അല്ലേൽ നാളെ ഈ ചായ അടിക്കുന്ന ആളും ഒരു ഇന്ത്യൻ വിൽപ്പനക്കാരൻ ആയിക്കൂടാ എന്നില്ല 😊 (അതിനിവിടെ ഇന്ത്യ തന്നെ കാണുമോ എന്നതാണ് സംശയം)

    • @shajinirappil3017
      @shajinirappil3017 Год назад

      ഞമ്മന്റെ ബിഷ്മയങ്ങൾ നടപ്പിലാക്കാൻ സാധിക്കാത്ത ജിഹാദികൾക്കും അവരുടെ എച്ചിൽ നക്കി രാഷ്ട്രീയ പാമ്പുകൾക്കും മാത്രമാണ് ചായക്കട കാരൻ ഭരണത്തിൽ അസ്വസ്ഥത

    • @KrishnanPe-m9c
      @KrishnanPe-m9c Год назад

      Enthayalum kallu chethukaran korante mon alla.Vadikkal ramakrishnane konnathupole aareyum konnittilla.andiyum murichittilla,love jihad nadathiyittum illa.maladwar gold um,yoni gold um konduvannittilla.kettoda chette,pu...mone, muriyandee, hamukke ibleese himare,oru pattikku pala pannikalil piranna haram pirappe.

    • @KrishnanPe-m9c
      @KrishnanPe-m9c Год назад

      India kanilla, Bharat ivide thanne kanum.pinne India vittathalla, pappu gandi kattathanu.

  • @abhi23450
    @abhi23450 Год назад

    Undu vandi kaar athilum paisa aakunnunnd
    Nflle

  • @manojmanu12398
    @manojmanu12398 Год назад

    1500 chaayavuttaal 3000 rupakittum chaayamasthramaanu vilpanayenkil chilavukazhinju athil ninnum engineyaa 1 leksham kittunnath

    • @sumas4237
      @sumas4237 Год назад +1

      ചായയ്ക്ക് 10 രൂപ അല്ലേ appol 15000 per day കിട്ടില്ലേ... പിന്നേ ചിലവ് കഴിഞ്ഞ് 3000 ആണെകിൽ 90000 ഒരു മാസം കിട്ടും

    • @manojmanu12398
      @manojmanu12398 Год назад

      @@sumas4237 1500 chaayavilkunna kadayil chasyaku masthram randu panikaar venam dey randu panikaarku 2000 vende kooli pinnengineyaa laapam 1 jeksham kittunnath paalum panjasasrayum chaayapodiyumellaam kazhichu oru chaayayil 2 rupayaanu laapamkittuka yennirkanam ...........

  • @Rollex224
    @Rollex224 Год назад +2

    തള്ള് തള്ള് 😂😂😂

    • @the_nomadic_
      @the_nomadic_ Год назад +6

      തള്ള അല്ല... അത്രയും കച്ചോടം ഉണ്ട് അവിടെ.. ഞാൻ കുടിക്കാറുള്ളത് ആണ്... അവിടുത്തെ എണ്ണ കടികൾ എല്ലാം അടിപൊളി ആണ്

  • @shajinirappil3017
    @shajinirappil3017 Год назад

    തിരുവനന്തപുരം തള്ള്

  • @thumkeshp3835
    @thumkeshp3835 Год назад

    👍👍👍

  • @abhi23450
    @abhi23450 Год назад

    Undu vandi kaar athilum paisa aakunnunnd
    Nflle

  • @abhi23450
    @abhi23450 Год назад

    Undu vandi kaar athilum paisa aakunnunnd
    Nflle

  • @abhi23450
    @abhi23450 Год назад

    Undu vandi kaar athilum paisa aakunnunnd
    Nflle