ഒരു പ്രവാശ്യം മാത്രമേ അവിടെ നിന്ന് ഭക്ഷണം കഴിക്കാൻ ഭാഗ്യമുണ്ടായിട്ടൊള്ളു,അതും 2/230 മണിക്ക്, ചിലതൊക്കെ തീർന്നെന്ന് അമ്മച്ചി പറഞ്ഞിട്ടാണ് ഭക്ഷണം വിളബാൻ തുടങ്ങിയത്, അന്ന് കഴിച്ചത് പോലെ ഞാൻ എന്റെ ഉമ്മയുള്ള കാലത്ത് മാതൽമാണ് കഴിച്ചിട്ടുള്ളത്, അപാരം തന്നെയായിരുന്നു അതിന്റെ രുചിയും അമ്മച്ചിയുടെ സംസാരവും
ഇങ്ങനെ ഓയിലിൽ പൊരിച്ചു കഴിക്കുന്ന മീനാണ് ആ എണ്ണയിൽ വീണ്ടും വീണ്ടും ഇട്ടു കൊണ്ടിരിക്കും പിറ്റത്തേക്ക് വീണ്ടും ഫിൽട്ടർ ചെയ്തെടുക്കും വെറുതെയല്ല ഹോസ്പിറ്റലുകൾ കൂടുന്നത് ഇച്ചിരി എണ്ണയൊഴിച്ച് പൊരിച്ചെടുക്കണം എന്നാലേ മീനിന്റെ ഗുണം കഴിക്കുന്ന ഉപഭോക്താക്കൾക്ക് കിട്ടും ഇങ്ങനെ വടിക്കഷണം പോലെ പൊരിച്ചു തിന്നിട്ട് ഒരു കാര്യമില്ല ഒമേഗ ത്രീ പോയിട്ട് ഒരു പാമോയിൽ പോലും കിട്ടില്ല
Video കണ്ടിട്ട് ആരും അങ്ങോട്ട് പോകണ്ട അതിനു മാത്രം ഉള്ള Taste ഇല്ല. അവിടുത്തെ അമ്മച്ചിടെ പെരുമാറ്റ കണ്ടാൽ ഓസിന് കഴിക്കാൻ ചെന്നപോലെ ആണ് വളരെ മോശം . കുടിക്കാൻ വെള്ളം വേണമെങ്കിൽ പൈസ കൊടുത്തു വാങ്ങണം. ജീവിതത്തിൽ ഒരിടത്തും കണ്ട്ടില്ല വെള്ളം കൊടുക്കാത്ത ഹോട്ടൽ.
ഈ പ്ലാസ്റ്റിക് കോട്ടഡ് പേപ്പറിൽ ഭക്ഷണം വിളമ്പുന്ന പുതിയ ഒരു രീതി ഇപ്പോൾ തുടങ്ങി. ഇടുക്കി അശോക കവലയിലെ സുശീല ചേച്ചിയും ഇത്തരത്തിലാണ് ചെയ്യുന്നത്. ഇത് ഒഴിവാക്കി വാഴയിലയിൽ നൽകണം. അധികാരികൾ ശ്രദ്ധിക്കുന്നില്ല
ഒരു നേരത്തിന് ആഹാരത്തിന് കൊതിക്കുന്ന കുഞ്ഞുങ്ങൾക്ക് സമർപ്പിക്കുന്നു..
ഞങ്ങൾ കഴിച്ചിട്ടുണ്ട് അടിപൊളി
ഞായമായ വില ഒരു കുഴപ്പം ആവശ്യമുള്ളതേ വാങ്ങാവു അമ്മച്ചി എല്ലാം കഴിപ്പിച്ചേ വിടു
മനസും വയറും നിറയും ധൈര്യമായി പൊയ്ക്കോളൂ 👍
ഒരു പ്രവാശ്യം മാത്രമേ അവിടെ നിന്ന് ഭക്ഷണം കഴിക്കാൻ ഭാഗ്യമുണ്ടായിട്ടൊള്ളു,അതും 2/230 മണിക്ക്, ചിലതൊക്കെ തീർന്നെന്ന് അമ്മച്ചി പറഞ്ഞിട്ടാണ് ഭക്ഷണം വിളബാൻ തുടങ്ങിയത്, അന്ന് കഴിച്ചത് പോലെ ഞാൻ എന്റെ ഉമ്മയുള്ള കാലത്ത് മാതൽമാണ് കഴിച്ചിട്ടുള്ളത്, അപാരം തന്നെയായിരുന്നു അതിന്റെ രുചിയും അമ്മച്ചിയുടെ സംസാരവും
ഫുഡ് ഒക്കെയാണ് പക്ഷേ സ്പെഷ്യൽ എടുത്തില്ലെങ്കിൽ അമ്മച്ചിയുടെ സ്വഭാവം മാറും
ഇങ്ങനെ ഓയിലിൽ പൊരിച്ചു കഴിക്കുന്ന മീനാണ് ആ എണ്ണയിൽ വീണ്ടും വീണ്ടും ഇട്ടു കൊണ്ടിരിക്കും പിറ്റത്തേക്ക് വീണ്ടും ഫിൽട്ടർ ചെയ്തെടുക്കും വെറുതെയല്ല ഹോസ്പിറ്റലുകൾ കൂടുന്നത് ഇച്ചിരി എണ്ണയൊഴിച്ച് പൊരിച്ചെടുക്കണം എന്നാലേ മീനിന്റെ ഗുണം കഴിക്കുന്ന ഉപഭോക്താക്കൾക്ക് കിട്ടും ഇങ്ങനെ വടിക്കഷണം പോലെ പൊരിച്ചു തിന്നിട്ട് ഒരു കാര്യമില്ല ഒമേഗ ത്രീ പോയിട്ട് ഒരു പാമോയിൽ പോലും കിട്ടില്ല
Mathrubhumi പിടിച്ചു നില്കാൻ വേണ്ടി ഫുഡ് വ്ലോഗ് തുടങ്ങിയോ 😄🥹
🐓🐓 Chicken fry🍗 is a popular dish made by coating pieces of chicken in seasoned flour or batter and then frying them until golden brown and crispy.
Good job 👍
Arengilum paranjo avide poyee thinaan?
correct location vedeyaa
Trivandrum vellarada
തിരുവനന്തപുരം > വെള്ളറട > ആറാട്ടുകുഴി > കടുക്കറ
Netta dam, near thripparappu water fall
Video കണ്ടിട്ട് ആരും അങ്ങോട്ട് പോകണ്ട അതിനു മാത്രം ഉള്ള Taste ഇല്ല. അവിടുത്തെ അമ്മച്ചിടെ പെരുമാറ്റ കണ്ടാൽ ഓസിന് കഴിക്കാൻ ചെന്നപോലെ ആണ് വളരെ മോശം . കുടിക്കാൻ വെള്ളം വേണമെങ്കിൽ പൈസ കൊടുത്തു വാങ്ങണം. ജീവിതത്തിൽ ഒരിടത്തും കണ്ട്ടില്ല വെള്ളം കൊടുക്കാത്ത ഹോട്ടൽ.
Dinner available ah bro?
പുതിയ കടയിൽ വെള്ളം കൊടുക്കില്ല വേണമെങ്കിൽ കുപ്പി വെള്ളം ക്യാഷ് കൊടുത്തു വാങ്ങി കുടിക്കണം അല്ലങ്കിൽ വീട്ടിൽ നിന്നും കൊണ്ട് വരണം
ഈ പ്ലാസ്റ്റിക് കോട്ടഡ് പേപ്പറിൽ ഭക്ഷണം വിളമ്പുന്ന പുതിയ ഒരു രീതി ഇപ്പോൾ തുടങ്ങി. ഇടുക്കി അശോക കവലയിലെ സുശീല ചേച്ചിയും ഇത്തരത്തിലാണ് ചെയ്യുന്നത്. ഇത് ഒഴിവാക്കി വാഴയിലയിൽ നൽകണം. അധികാരികൾ ശ്രദ്ധിക്കുന്നില്ല
super
കാശ് കൊടുത്തിട്ട് പോയ മതി 😡
Ah ammayude oru karuthal.Cameramanod ethu vare arum paranjitt ondagilla mon kazhikyunn elle❤😢.
പ്ലസ്റ്റിക്ക് പേപ്പർ ഉപേക്ഷിച്ച് വാഴയിലയിലോ ഭക്ഷണം സ്റ്റിൽ പ്ലറ്റിലോ വിളമ്പാമായിരുന്നു
Vazhayila availability nokkanam. Athu practicalalla. Ennum 600 ila sthiram kittumo. Athrayum paathram kazhukan ethra pere nirthanam. Pinne kazhukunna pathrathil vim kazhukathe poyaal aa kada avide theernnu.
ഇന്നലെ ഞാനും ഫാമിലിയും പോയി ഫുഡ് കഴിക്കാൻ സത്യം പറഞ്ഞാൽ ഫുഡ് കൊള്ളത്തില്ല ചോറിന്റെ കൂടെ ചിക്കൻ തരും ഒട്ടും കൊള്ളത്തില്ല അതിനെ കുറിച്ച് പറഞ്ഞപ്പോൾ ഇവിടെ എങ്ങനെയാ ചിക്കൻ vaykkunnathanna paranjathu ethil valarae bore food aanu ntayum familyudayum paisayum poyie 36 km odiyathum varuthayayie, 150rs charge mathram vaagan bayagara thidukkamanu athinulla food kodukkandae valarae roodu ayittulla perumattam, evarudae pazhaya hotelilil ninnum njanum familum food kazhichittunu, eppol hotel valuthakkiyappol cash mathram mathi, foodinu quality illa varuthae waste😌
Sathyam
കൊതിയാവുന്നു
വാഴ ഇലയായിരുന്നു നല്ലത്
Engane ithrem Leaves sthitam kittum athu practical alla. Ini ennelum divasam kittiyillenkil prashnamaakim. Ithu cheriya hotel allalo. Avide alukal queue ninlkkivanu purathu. Athrem thirakkil engane kodukkum.
വേറെ ഒരു വയർ കൂടി കൊണ്ട് നടക്കേണ്ടി വരുമല്ലോ നീ 🙄🙄🙄🙄ഇത്രയൊക്കെ ഒരാളുടെ ആമാശയം താങ്ങുമോ 🙄🙄🙄🙄
Mass
ആവോലി
ഫുൾ എണ്ണയിൽ മുങ്ങിയ മീൻ
Njan innu poyi supr😊
Kg 150 fish അവിടെ 250, 350 ഒക്കെ ആണ് റേറ്റ് എങ്ങനെയും പറ്റിക്കാമോ ഉള്ളവന് എന്തുമാകാം അത് മുതലെടുക്കാൻ ചിലരും മനസിലാക്കിക്കൂടെ
Oil,😮
Not orginal dam fish 😅
അവിടെ പാവങ്ങൾക്ക് പൈസ കൊടുത്താലും ഫുഡ് ഇല്ല
Netta
Oil
ആദ്യ൦ കാണിച്ച വാവ നിലു ബേബിയെ പോലെ ഇരിക്കുന്നു.
Old fish...
Very bad food....
🥰🥰🥰
Oild
Orikkallum avasanikath pachakam
ഇതു എവിടെയാ
Tvm...
Netta Vellarada
Gluttony is thy name. It is also a sin .
Pari ammachiku kanakku kootan ariyillya ente 600 roopa poi kanakkil field ammachi nalla oobikyala
😵
😂😂
Oomfiya enna😂
ഇതിന്റെ വില എത്രയാണ് അത് എന്ത് കൊണ്ട് പറയുന്നില്ല.
150
Good job 👍