Tvs Jupiter 125 | malayalam review | piston boys | detailed review

Поделиться
HTML-код
  • Опубликовано: 17 окт 2024
  • This is the detailed malayalam review of Tvs Jupiter 125 , which is the latest generation with some upgrades in designs and technologies, it now comes with a smooth and silent start , with this latest technology tvs also saying that latest Jupiter has 15% more mileage than the previous generation of Jupiter
    Please subscribe to our channel and follow us on Instagram

Комментарии • 104

  • @Panther33542
    @Panther33542 9 месяцев назад +2

    I have this , one month ആയിട്ടേ ഉള്ളു , നല്ല കംഫർട് ആണ്... പഴയ ജൂപിറ്ററും ഉണ്ട് ഇപ്പോഴും , പക്കാ കണ്ടിഷൻ ആണിപ്പോഴും . അതിപ്പോ 6yrs ആയി . Still in good condition.

  • @sarathkrishnanu159
    @sarathkrishnanu159 Год назад +3

    ഒരുപാട് ആളുകൾ complaint പറയുന്ന വണ്ടിയാണ് ഇത് TVS കമ്പനി ഇപ്പോൾ പഴയത് പോലെ അല്ല ഒരുപാട് improve ആയിട്ടുണ്ട്‌.... But ഈ വണ്ടിക്ക് ഒരുപാട് problems ഉണ്ട്‌ starting complaint, vibration, running ടൈമിയിൽ off ആകുന്നുണ്ട്.... Proper ആയി സർവീസ് ചെയ്യുന്ന വണ്ടിക്കും ഈ problem ഉണ്ട്‌

  • @jaydranjaydran6451
    @jaydranjaydran6451 Год назад +6

    എന്റെ കൈയിലുണ്ട് 6 മാസമായി ഒരു കുഴപ്പവും ഇല്ല സൂപ്പർ വണ്ടി 👍👍👍

  • @islamicviralvideos9863
    @islamicviralvideos9863 3 месяца назад +2

    New MODEL njan vangi JUPITER 125 connect 130000

  • @rajeshvakku2816
    @rajeshvakku2816 Год назад +24

    ഒരു കുഴപ്പവുമില്ല, നല്ല വണ്ടിയാണ്. 55 Km മൈലേജ് ഉണ്ട് .

    • @rafikandakkai
      @rafikandakkai Год назад

      വൈബ്രേഷൻ ആണ് മെയിൻ ,

    • @Panther33542
      @Panther33542 9 месяцев назад

      @@rafikandakkai I have this ,one month ആയിട്ടേ ഉള്ളു , ബട്ട് അങ്ങനെ തോന്നിയില്ല... പഴയ ജൂപിറ്ററും ഉണ്ട് ഇപ്പോഴും , പക്കാ കണ്ടിഷൻ ആണിപ്പോഴും . അതിപ്പോ 6yrs ആയി . Still in good condition.

  • @bijeshpaduva
    @bijeshpaduva 8 месяцев назад

    Biginers ന് ഉപയോഗിക്കാൻ പറ്റിയതാണോ ........ ഇതിന്റെ features വളരെ ഇഷ്ടമായിരുന്നു.... കുറേ പേർ എന്തൊക്കെയോ issue ഈ വണ്ടിയേപറ്റി പറയുന്നു.... പ്രതേകിച്ചും Petrol Tank front ൽ താഴേ ആയതു കൊണ്ട് തന്നെ പല വിധ സംശയവും ഉണ്ടാകുന്നു ...... പിന്നെ vibrating Problems & off സാധ്യതയും പറയുന്നു.... Biginer ആയതു കൊണ്ട് തന്നെ Test drive ചെയ്തിട്ട് വാഹനം എടുക്കൽ ബുദ്ധിമുട്ട് ആവും..... Pls reply ..... ഏത് ആവും നല്ലത്.....

    • @pistonboys
      @pistonboys  7 месяцев назад +1

      ഈ റിവ്യൂ ചെയ്തവാഹനം എന്റെ സുഹൃത്തിന്റെവാഹനം ആണ് . ഇതുവരെ വാഹനത്തിന് problum ഒന്നും ഇല്ല , ഇപ്പോൾ അവന്റെ father ആണ് use ചെയ്യുന്നത്

  • @AlikAlikkottayilvalappil
    @AlikAlikkottayilvalappil Год назад +2

    Soopper scooter njanum vageetundu orukollam kayinju enik isttamayi njan t v s vandi thanne njan upayogikkarullu t v s ente randamathe vandiyanu njan 13 kollamayittu upayogikkunnu nallavandiyanu edukkan ullavar edutholu👍

    • @pistonboys
      @pistonboys  Год назад

      Thanks for sharing your experience 😊😊

  • @aravindvijayakumar5005
    @aravindvijayakumar5005 Год назад

    Tank foot boardnte idayil ayath issue undo ?? Like vellakettu ulla bhagathek pokunnath issues undakkumo ?

  • @ganeshang6251
    @ganeshang6251 9 месяцев назад +1

    Good vehicle.no issue.anyone can take

  • @faisalkv1982
    @faisalkv1982 Год назад +3

    Jupiter 125 disc
    1000 km odichu(economiyil thanneyaanu odichath)...ippozhum 40km/1L aanu kittunnath...meter consolil AFE 54-55 kaanikkunnund...
    Showroomil chodhichappol 4000 km kazhinjaale company avakaashapedunna milage kittumennu

  • @azifkhan2657
    @azifkhan2657 Год назад +4

    Latest SuzukiAccess 125 owners ഇവിടെ കം ഓൺ.. 👍

  • @shibushibu7887
    @shibushibu7887 Год назад +2

    ഞാൻ സ്കൂട്ടി എടുക്കുന്നുണ്ട് ഏത് വണ്ടിയാണ് എടുക്കാൻ നല്ലത്

  • @ramesanm247
    @ramesanm247 Год назад +1

    Sooper വണ്ടി

  • @rithinchikku8972
    @rithinchikku8972 Год назад +1

    Bro fasino ano Jupiter anoo kollalea... Price worth....

  • @najmalep7113
    @najmalep7113 7 месяцев назад +1

    ഞാനും എടുകുന്നുണ്ട് ജൂപിറ്റർ❤

    • @pistonboys
      @pistonboys  7 месяцев назад

      Good 👍

    • @sreenivasana4860
      @sreenivasana4860 5 месяцев назад

      പെട്രോൾ അടിക്കുമ്പോൾ വെളിയിൽ പോകുന്ന പ്രശനം ഉണ്ട്

  • @dream-kk9kb
    @dream-kk9kb Год назад +4

    Jupiter bs6, bs4 ithokke adipoli വണ്ടികളാണ്.... ഇത് പോരാ look illa. Electric വണ്ടി പോലെ ഉണ്ട് കുറേ complaint um

  • @Okallekutta
    @Okallekutta Год назад +1

    Vibration full. On... Won't last long

  • @Ranjithmannur
    @Ranjithmannur Год назад +1

    Nice review bro... Keep doing..👍👍

  • @jobdev4457
    @jobdev4457 Год назад +10

    ഈ നശിച്ച വണ്ടി എടുത്തു 7 വട്ടം ഷോറൂം കയറ്റി... ഇതുവരെ അവർക്കു കംപ്ലയിന്റ് മാറ്റാൻ ആയിട്ടില്ല

    • @jayaprakashjp7565
      @jayaprakashjp7565 Год назад +1

      enthanu complaint? vibration problem undo ?

    • @LoneWolf-de4jq
      @LoneWolf-de4jq Год назад +1

      Bro number theraamo

    • @starinform2154
      @starinform2154 Год назад +1

      @@LoneWolf-de4jq പുള്ളി തരത്തില്ല 😁😂

    • @ravrics
      @ravrics Год назад

      @@jayaprakashjp7565 yes

    • @jobdev4457
      @jobdev4457 Год назад

      @@jayaprakashjp7565 സ്റ്റാർട്ടിങ് പ്രോബ്ലം...

  • @Saidu-t7c
    @Saidu-t7c 3 месяца назад

    Socaisil vakam pattumum

  • @mashoor7421
    @mashoor7421 11 месяцев назад +1

    കൂടുതൽ ഫീച്ചർ വന്നാൽ അതിന് അനുസരിച്ച് വർക്ക് ഷോപ്പിൽ പോക്കും കൂടും

  • @sirajpp2591
    @sirajpp2591 Год назад +2

    എല്ലാവരും വൈബ്രേഷൻ പ്രോബ്ലം പറയുന്നു. ഉള്ളതാണോ?

  • @AvaniDineshan
    @AvaniDineshan 4 месяца назад

    First service kazhinjathode scooty poy

  • @muhasin2442
    @muhasin2442 Год назад

    On the road rate ?

  • @NizarPm-s6i
    @NizarPm-s6i 17 дней назад

    🎉

  • @bathool7867
    @bathool7867 Год назад +1

    മൈലേജ് എത്രന്ന് പറഞ്ഞില്ല

  • @hameedk7520
    @hameedk7520 Год назад +4

    വണ്ടി ഉപയോഗം പോലെ ഇരിക്കും കാര്യങ്ങൾ 🙄🙄🙄🙄

  • @AdeenaSathyachandranpt
    @AdeenaSathyachandranpt Год назад +1

    Nalla menaketta vandi aan.
    Vandi eduthu one month aayapolekum saanam complaint aayi

  • @Saidu-t7c
    @Saidu-t7c 3 месяца назад

    Kampaind king

  • @jayaprakashjp7565
    @jayaprakashjp7565 Год назад +2

    ee vandikk vibration problem undo?

    • @ravrics
      @ravrics Год назад +1

      Yes

    • @dreamworld9373
      @dreamworld9373 Год назад +1

      സഹിക്കാൻ പറ്റാത്ത vibration

  • @suhailqatar1485
    @suhailqatar1485 Год назад +3

    ആരും എടുത്ത് പെടേണ്ട . ഞാൻ പെട്ടു

  • @LoneWolf-de4jq
    @LoneWolf-de4jq Год назад +1

    Vibration undo bro ??

  • @Thangal_world
    @Thangal_world Год назад

    Vibration undo

  • @shameemutteripm7400
    @shameemutteripm7400 11 месяцев назад

    എടുക്കാൻ പോകുന്നവർ വേറെ വണ്ടി നോക്കിക്കോ

  • @shamseedarafi461
    @shamseedarafi461 Год назад +3

    age കുറവുള്ളവർക് ഓക്കേ ആണൊ

    • @pistonboys
      @pistonboys  Год назад

      Angane ulla kanakk onnum illaa. Ith eath age num patum. Stylish and comfortable annu

    • @shamseedarafi461
      @shamseedarafi461 Год назад +1

      @@pistonboys sorry
      height ആയിന് ഉദേശിച്ചത്
      type ചെയ്തപ്പോ മാറി പോയി 🥴🥴

  • @harikesannamboothiri
    @harikesannamboothiri Год назад +1

    Vibration problrm undo??

    • @pistonboys
      @pistonboys  Год назад

      Atra over vibrations feel cheyyunnila bro ☺️

    • @dreamworld9373
      @dreamworld9373 Год назад +1

      സഹിക്കാൻ പറ്റാത്ത vibration 😖

    • @rafimarakkar
      @rafimarakkar 11 месяцев назад +1

      @@dreamworld9373 ni വേറേ കമ്പനി salesman alle😂, ellayidathum undallo😂

    • @dreamworld9373
      @dreamworld9373 10 месяцев назад

      @@rafimarakkar I am a fashion designer

    • @rafimarakkar
      @rafimarakkar 10 месяцев назад

      @@dreamworld9373 ഒലക്ക

  • @alhadhimedia1735
    @alhadhimedia1735 Год назад

    Petrol ടാഗ് മുമ്പിലല്ലേ..
    വണ്ടി accident ആയാൽ വലിയ problem ആവൂലെ

    • @pistonboys
      @pistonboys  Год назад +2

      Bike um egadeshm adu pole alle bro 😅

    • @Dr_comment007
      @Dr_comment007 Год назад +2

      ഇല്ല സേഫ്റ്റിക്ക് വേണ്ടി കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്

    • @thozilali
      @thozilali Год назад +2

      ടാങ്ക്.മുന്നിലല്ല.ഫ്ളാറ്റിന്റെ അടിഭാഗത്താണ്

  • @mysticexplorer6344
    @mysticexplorer6344 3 месяца назад

    Bad service