വണ്ടി സൂപ്പർ അവതരണവും കൊള്ളാം.. പക്ഷെ ഏതോ ഹതഭാഗ്യന് ഈ വണ്ടി പുതിയത് എന്നും പറഞ്ഞു ഈ ഓട്ടം എല്ലാം കഴിഞ്ഞിട്ട് കൊടുക്കും അല്ലെ ? പുതിയ വണ്ടി സ്പീഡോ മീറ്റർ കേബിൾ ഡിസ്കണക്ട് ചെയ്തിട്ട് ഓടിക്കുന്നത് കണ്ടിട്ട് ചോദിച്ചത് ആണ് ... :) :)
👌👌👌👌❤❤❤അടിപൊളി വീഡിയോ ആയിരുന്നു എല്ലാ കാര്യങ്ങളും നന്നായി മനസിലാകും വിധം പറഞ്ഞു തന്നു അതിനു താങ്ക്സ് ഉണ്ട് താങ്കളുടെ എല്ലാവിഡിയോയും ഞാൻ കാണാറുണ്ട് പിന്നെ ജൂപിറ്ററിനെ കുറിച്ച് എനിക്ക് നന്നായി അറിയാം സൂപ്പർ വണ്ടിയാണ് ഞാൻ 2015ഇൽ പുതിയത് വാങ്ങിയതാണ് അതു 110cc അതു സൂപ്പർ ആണ് അപ്പോൾ 125cc യുടെ കാര്യം പറയേണ്ട കാര്യമുണ്ടോ 👌👌👌👌❤❤❤
യേശുദാസിനെ ഉത്തരേന്ത്യക്കാർ under rated ആയിട്ടാണ് കാണുന്നത്. അതുപോലെ ആണ് ഇവിടെയും. TVS ആരുടെയും പിന്നിൽ അല്ല, refinement ആയാലും quality ആയാലും features ആയാലും. പക്ഷെ ഇപ്പോഴും ജപ്പാൻ എന്ന് കേൾക്കുമ്പോൾ ഒരു അഡിക്ഷൻ ആണ് പലർക്കും.
എനിക്ക് ജൂപിറ്റർ 110 cc ഉണ്ട് വണ്ടി ഓടിക്കാൻ സുഖം ആണ് പക്ഷെ ബ്രേക്കിങ് ഒട്ടും കോണ്ഫിഡൻസ് നൽകുന്ന ഒന്നല്ല കൂടാതെ വണ്ടി അത്യാവശ്യം ഒച്ചപ്പാട് ഉണ്ട് .മെറ്റീരിയൽ ക്വാലിറ്റി യും നന്നല്ല . ഡിജിറ്റൽ മീറ്റർ ലെ ടൈം സെറ്റിങ്‌സ് എപ്പോഴുക് മാറി പോകും .ഫ്യൂവൽ ഡിസ്‌പ്ലേ യും കറക്ടായി കാണിക്കില്ല വണ്ടി എടുത്തപ്പോൾ മുതൽ ഈ പ്രശ്നങ്ങൾ ഉണ്ട് സർവീസ് സെന്റ്ർ കാർ ഇത് വണ്ടിക്ക് പ്രശ്നങ്ങൾ ആണെന്ന് ആൻ പറഞ്ഞത് ബാക്കി ഫെചേർസ് കൊണ്ട് വണ്ടി നല്ലതാണ് .. spare ഉം പെട്ടെന്ന് കിട്ടാൻ ബുദ്ധിമുട്ട് ആണ് ജൂപിറ്റർ 110cc bs 6 ആണ് വണ്ടി ഇപ്പോൾ 1 year ആയി
@SUN GOD അതു പണ്ട്.... ഇപ്പൊ കാര്യങ്ങൾ മാറി... Try ചെയ്തു നോക്കു refinementum reliabilityyum ഉണ്ടോന്ന്... ആക്ഷേപിക്കാൻ ആർക്കും എളുപ്പമാണ്. Use ചെയ്ത് ഉള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്, ആക്ടിവയുടെ അപ്പനാണ് ജൂപിറ്റർ.
@SUN GOD എടൊ സത്യത്തിൽ താൻ ഇതു യൂസ് ചെയ്തിട്ടുണ്ടോ? ചുമ്മാ ചെലക്കാതെ. അക്സസ് 125cc ആണെന്നതു കൊണ്ടാണ് ഇത്രയും കാലം കിങ് ആയി നിന്നത്. ആക്ടിവ 125 പരാജയവും. 110cc ആയിട്ട് പോലും കഴിഞ്ഞ 5 കൊല്ലം sales ഉയർത്തിയ ഒരേയൊരു ഇന്ത്യൻ സ്കൂട്ടർ ആണ് ജൂപിറ്റർ. അതു വെറുതെ features കൊണ്ട് മാത്രം അല്ല. വിലക്കൊത്ത മൂല്യം കിട്ടുന്നത് കൊണ്ടാണ്. അറിയാവുന്നവരോട് ചോദിച്ചു നോക്ക് maintanance കോസ്റ്റ് തമ്മിലുള്ള അന്തരം. റൈഡ് quality, stability, durability ഒക്കെ. സത്യം പറഞ്ഞാൽ ഇന്ത്യക്കാരെ മണ്ടന്മാരാക്കി ഇത്രയും കാലം കൊള്ളലാഭം ഉണ്ടാക്കിയ ജപ്പാൻ കാരൻ അത്യവശ്യം features ഉം comfortum ഒക്കെ കൊണ്ടുവരാൻ കാരണം ജൂപിറ്റർ പോലെ ഒന്നാന്തരം വണ്ടികൾ വന്നത് കൊണ്ട് മാത്രം ആണ്. കിണ്ടി പോലത്തെ വണ്ടി മാത്രം ഓട്ടുന്നവർക്ക് തോന്നും കിണ്ടി മൊന്ത ആണെന്നും ഉരുളി ആണെന്നും ഒക്കെ 😄😄
@SUN GOD ചെമ്മരിയാടിന്റെ മനോഭാവം 🤣🤣🤣 53000km jupiter ഓടിച്ച എന്നോടാ വേളമ്പുന്നെ. എടൊ 2001 മുതൽ ആക്ടിവ 2007 മുതൽ cb shine വീണ്ടും ആക്ടിവ 4g ഇപ്പൊ jupiter..ഇതൊക്കെ ഞാൻ സ്വന്തമായി ഉപയോഗിച്ചിട്ടുള്ള വണ്ടികൾ ആണ്. അതിൽ ഏറ്റവും മോശം ആക്ടിവയും.... അക്സസ്സ് കൊള്ളാം. പക്ഷെ എഞ്ചിൻ പെട്ടെന്ന് ചാവും..എത്ര കേസ് എന്റെ അറിവിലുണ്ട്. ചൂള പോലും നാണിക്കുന്ന വിധം ചൂടാകും അക്സസ്സിന്റെ engine. ഒരു 55000km ആവുമ്പോ മനസിലാവും. ഏതു വർക്ഷോപ്പിലും ചെന്ന് നോക്ക് ഏതു വണ്ടി ആണ് കൂടുതൽ റിപ്പറിങ്ന്നു വരുന്നതെന്ന്. എടൊ ഏതു വണ്ടി ആയാലും അതിന്റെതായ pros ഉം concerns ഉണ്ടാവും. മെയ്ന്റയിൻ ചെയ്യുന്ന പോലെ ഇരിക്കും ഓരോന്നിന്റെം ആയുസ്. ഇനിയെങ്കിലും ആട് മനോഭാവം മാറ്റി കാര്യങ്ങൾ അനുഭവിച്ചറിയാൻ ശ്രമിക്ക്. 😊
പണ്ടൊക്കെ ബൈക്ക് പുതിയത് വാങ്ങുമ്പോൾ ആദ്യ സർവ്വീസ് വരെ 40 KM ൽ കൂടുതൽ ത്രോട്ടിൽ കൊടുക്കരുത് എന്ന് പറയുമായിരുന്നു .എൻജിൻ സെറ്റ് ആവുന്നവരെ .ഇത് കേബിൾ ഊരിയിട്ട് ഫുൾ ആക്സിലേറ്ററൊക്കെ കൊടുത്ത് എല്ലാ പരീക്ഷണങ്ങളും നടത്തി കഴുകി തുടച്ച് വെച്ച് ചാവി കൊടുക്കുമ്പോൾ ഒരു ഫോട്ടോയും എടുത്ത് ഏതോ ഒരു കസ്റ്റമർക്ക് ചിരിച്ചോണ്ട് അങ്ങട് കൊടുക്കും
Bro, what happened to TVS "We Go" I liked it very much and went to their show room a year ago to book one. They said we go is only for export. Is it trur?
ഞാൻ ആറ് മാസമായി ടിവിഎസ് ജൂപ്പിറ്റർ ഉപയോഗിക്കുന്നു. എനിക്ക് 53km/ ലിറ്റർ മൈലേജ് ലഭിച്ചു. എന്നാൽ ഉയർന്ന എഞ്ചിൻ വൈബ്രേഷൻ കാരണം, ദീർഘനേരം വാഹനമോടിക്കുന്നവർക്കായി ഞാൻ ഈ വാഹനം നിർദ്ദേശിക്കില്ല.
സ്കൂട്ടർ റിവ്യൂ കളിൽ വെച്ച് എനിക്ക് ഏറ്റവും നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു അടിപൊളി റിവ്യൂ 👌👌👌👌👌👌👌❤❤❤❤❤
TVs scooter ellam smooth drive aanu ente kayil 2012 model TVs Wego 98,000km aayi mileage 54 kittunundu smooth drive pickup undu TVs value money
കൂടുതൽ കാര്യങ്ങൾ കുറഞ്ഞ സമയത്തിൽ നല്ല അവതരണം 👍👍👍
Correct, വേഗത്തിൽ കാര്യം പറയുന്നു
Kicker Ila bro
@@syamkumars884 ഇപ്പോൾ ഇറങ്ങുന്ന variant ൽ കിക്കർ ഉണ്ട്.
സൂപ്പർ കിടിലൻ വണ്ടി 👍👍👍tvs ന് പകരം tvs മാത്രം 💝🌹
ടിവിഎസ് ജൂപ്പിറ്റർ ഒന്നും പറയാനില്ല അടിപൊളി സൂപ്പർ 🥰🥰🥰
ഞാൻ ഇന്ന് ഒന്ന് ബുക്ക് ചെയ്തു
@@sahadsahad8986 എങ്ങനെ ഉണ്ട് ബ്രോ
ഞാൻ ബുക്ക് ചെയതിട്ടുണ്ട്
Activa
@@freshmalayali6065 ഇപ്പോൾ അഭിപ്രായം പറയാമോ?. എനിക്ക് എടുക്കാൻ ആണ്.
Nice review bro, under seat storage kaanikumboll helmet storage spacel vechu kaanikunath kurachu koode help aayirinene.
Raiderinu kaathirunnu Jupiterinte review thanna ninga mahaananu mahaan kalakki
😀
*ഇവൻ കൊള്ളാം tvs ന്റെ പുലി കുട്ടി*
*TVS* *INDIA*
Saw this video after booking one. Satisfactory review. Well done 🥳
same 😀
വണ്ടി സൂപ്പർ അവതരണവും കൊള്ളാം.. പക്ഷെ ഏതോ ഹതഭാഗ്യന് ഈ വണ്ടി പുതിയത് എന്നും പറഞ്ഞു ഈ ഓട്ടം എല്ലാം കഴിഞ്ഞിട്ട് കൊടുക്കും അല്ലെ ?
പുതിയ വണ്ടി സ്പീഡോ മീറ്റർ കേബിൾ ഡിസ്കണക്ട് ചെയ്തിട്ട് ഓടിക്കുന്നത് കണ്ടിട്ട് ചോദിച്ചത് ആണ് ... :) :)
ഞാൻ എടുത്തു TVS JUBITER 125 സൂപ്പർ വണ്ടി ആണു കിടു പെർഫോമൻസ്... 😍😍
ഇപ്പോൾ നിങ്ങളുടെ അഭിപ്രായം എന്താണെന്ന് പറയു
NTorq എടുക്കാൻ പോയി ടെക്സ്റ്റ് റൈഡ് ചെയ്തു ജൂപിറ്റർ 125 ബുക്ക് ചെയ്തു.
🥸🥸
Yas
Same bro
Ithinu kicker ille
@@nijeshp4627 ഇപ്പൊൾ കിക്കർ വരുന്നുണ്ട്
TVS & Mahindra underrated scooters 🥲
TVS JUPITER,,125 THE KING🇮🇳👑
Super full frendil akiyad.. njan acsses edukan vijarichad... eni id edkaan thoni.
സൂപ്പർ super വാഡ്‌ഡി ഞാൻ അടുത്തു സൂപ്പർ മിലേജി super
👌👌👌👌❤❤❤അടിപൊളി വീഡിയോ ആയിരുന്നു എല്ലാ കാര്യങ്ങളും നന്നായി മനസിലാകും വിധം പറഞ്ഞു തന്നു അതിനു താങ്ക്സ് ഉണ്ട് താങ്കളുടെ എല്ലാവിഡിയോയും ഞാൻ കാണാറുണ്ട് പിന്നെ ജൂപിറ്ററിനെ കുറിച്ച് എനിക്ക് നന്നായി അറിയാം സൂപ്പർ വണ്ടിയാണ് ഞാൻ 2015ഇൽ പുതിയത് വാങ്ങിയതാണ് അതു 110cc അതു സൂപ്പർ ആണ് അപ്പോൾ 125cc യുടെ കാര്യം പറയേണ്ട കാര്യമുണ്ടോ 👌👌👌👌❤❤❤
Mahindra rodeo introduced the furling system 👍👍
@@keving7999 പിന്നെ MOJO സീരീസ് ENTUVA, IT HAS A HIGH SALE AND MOST FANS
Still TVS will be regarded as the pioneer of front fueling system in scooters, I think.
But Mahindra two-wheelers have very low sales😂😂.
@@keving7999 MOJO SALES KUDUTAL ANALO
@@India20504 Njan Ithvare Orennam polum kandilla. Mojo (Road ‘l)
@@bytebacpack കേരളത്തെക്കാൾ കൂടുതൽ സെയിൽസ് മറ്റ് സംസ്ഥാനങ്ങളിൽ ആണ് അവിടെയാണ് ഷോറൂം കൂടുതലുള്ളത്
Thanks for choosing blue colour👍💖
TVS number one made in india product.
TATA motors, products number one made in India products.
🕉️🇮🇳🙏
We will buy only japanese northie
@@rajammapipe1814
Eida panni maaire......poda
🕉️🇮🇳🙏
Nanri I,am All.Readi Jupiter Fan ilove Indian made I love Jupiter ❤️🇮🇳👌💪
സൂപ്പർ റിവ്യൂ, വണ്ടി നേരിൽ കണ്ടു റൈഡ് ചെയ്ത ഫീൽ 👍
I love TVS Jupiter
Pettann choovavunnund ,ennu tuonunn. Athond problem aavuo
TVS is super refined 🔥🔥🔥🔥🔥
My scooter jupiter 125 aa July 17 eduthu super scooter aa
ഞാൻ ജൂപ്പിറ്റർ ക്ലാസിക്കിൽ മലപ്പുറത്തു നിന്നും. അമ്പലപ്പുഴ വരെ പോയി വന്നിട്ടുണ്ട്.
ഞാൻ ഇന്നലെ വാങ്ങി. നല്ല വണ്ടി, I'm totally satisfied.. 😍❤️👌🏻👌🏻👌🏻
സ്റ്റോറേജ് സ്പേസ് amazing
Athyam aayi petrol fill cheyunath handle de thazhe left sideil koduvannath mahindra rodeo scooter ill aann.
Bro . Suzuki access 125 BS6 Glossy black Disck warient onnu review cheyyo broo . Plzzzz
4:31 ഞാൻ അപകടകാരിയാണ് ,🤣🤣🤣
Bro petrol ozhikkunnathu onnu kaanichu tharamo
അടിയിൽ പെട്രോൾ ടാങ്ക് സേഫ് ആണോ? Tire pancture aayal, അടി തട്ടൂലെ? പ്രത്യേകിച്ച് hump areayil
Illa. Athokkey avar test cheythittundaavum. Puncture aayalum, humpil kayariyaalum 150 cm thazhnaal alley adi thattoo.
മത്സ്യ വിൽപ്പനക്കാരുടെ ഇഷ്ട വാഹനം ആയി മാറി, അതുകൊണ്ട് ന്യൂജനറേഷൻ പിള്ളേര്, ജൂപ്പിറ്റർ വാങ്ങുമോ
Booked💯
ജൂപിറ്റർ 110 പുലി ആണ്.... ഇവൻ 125cc പുപ്പുലി ആണ്... ഇവൻ പൊളിക്കും 😍😍സംശയമില്ല
കിക്കർ ഉണ്ടോ
@@sha438 und
Price along with quality both are also reasonable. Since it is Indian made spare parts will be easily available with reasonable cost.
എല്ലാം തികഞ്ഞ വണ്ടി പക്ഷേ പെട്രോൾ വിലയാണ് സഹിക്കാൻ വയ്യ. ടിവിഎസ് ഈ ഡിസൈൻ 200 കിട്ടുന്ന ഒരു ഇലക്ട്രിക് സ്കൂട്ടർ ഡിസൈൻ ചെയ്തിരുന്നെങ്കിൽ
സൂപ്പർ റിവ്യൂ ബ്രോ
Sooopper.....👏👍
Back and side design kurachu koodi Compact akamayirunnu.
Is it possible to exchange my scootyhonda magical
Beautiful wews and beautiful vehicle I love this video
Broo.. actual milage ethra kittum..
In traffic....??
In highway...???
Reply..!
Mahindra rodiyo ആയിരുന്നു ആ വണ്ടി
യേശുദാസിനെ ഉത്തരേന്ത്യക്കാർ under rated ആയിട്ടാണ് കാണുന്നത്. അതുപോലെ ആണ് ഇവിടെയും. TVS ആരുടെയും പിന്നിൽ അല്ല, refinement ആയാലും quality ആയാലും features ആയാലും. പക്ഷെ ഇപ്പോഴും ജപ്പാൻ എന്ന് കേൾക്കുമ്പോൾ ഒരു അഡിക്ഷൻ ആണ് പലർക്കും.
എനിക്ക് ജൂപിറ്റർ 110 cc ഉണ്ട് വണ്ടി ഓടിക്കാൻ സുഖം ആണ് പക്ഷെ ബ്രേക്കിങ് ഒട്ടും കോണ്ഫിഡൻസ് നൽകുന്ന ഒന്നല്ല കൂടാതെ വണ്ടി അത്യാവശ്യം ഒച്ചപ്പാട് ഉണ്ട് .മെറ്റീരിയൽ ക്വാലിറ്റി യും നന്നല്ല . ഡിജിറ്റൽ മീറ്റർ ലെ ടൈം സെറ്റിങ്‌സ് എപ്പോഴുക് മാറി പോകും .ഫ്യൂവൽ ഡിസ്‌പ്ലേ യും കറക്ടായി കാണിക്കില്ല വണ്ടി എടുത്തപ്പോൾ മുതൽ ഈ പ്രശ്നങ്ങൾ ഉണ്ട് സർവീസ് സെന്റ്ർ കാർ ഇത് വണ്ടിക്ക് പ്രശ്നങ്ങൾ ആണെന്ന് ആൻ പറഞ്ഞത് ബാക്കി ഫെചേർസ് കൊണ്ട് വണ്ടി നല്ലതാണ് .. spare ഉം പെട്ടെന്ന് കിട്ടാൻ ബുദ്ധിമുട്ട് ആണ് ജൂപിറ്റർ 110cc bs 6 ആണ് വണ്ടി ഇപ്പോൾ 1 year ആയി
സത്യം 🤗
@SUN GOD അതു പണ്ട്.... ഇപ്പൊ കാര്യങ്ങൾ മാറി... Try ചെയ്തു നോക്കു refinementum reliabilityyum ഉണ്ടോന്ന്... ആക്ഷേപിക്കാൻ ആർക്കും എളുപ്പമാണ്. Use ചെയ്ത് ഉള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്, ആക്ടിവയുടെ അപ്പനാണ് ജൂപിറ്റർ.
@SUN GOD എടൊ സത്യത്തിൽ താൻ ഇതു യൂസ് ചെയ്തിട്ടുണ്ടോ? ചുമ്മാ ചെലക്കാതെ. അക്സസ് 125cc ആണെന്നതു കൊണ്ടാണ് ഇത്രയും കാലം കിങ് ആയി നിന്നത്. ആക്ടിവ 125 പരാജയവും. 110cc ആയിട്ട് പോലും കഴിഞ്ഞ 5 കൊല്ലം sales ഉയർത്തിയ ഒരേയൊരു ഇന്ത്യൻ സ്കൂട്ടർ ആണ് ജൂപിറ്റർ. അതു വെറുതെ features കൊണ്ട് മാത്രം അല്ല. വിലക്കൊത്ത മൂല്യം കിട്ടുന്നത് കൊണ്ടാണ്. അറിയാവുന്നവരോട് ചോദിച്ചു നോക്ക് maintanance കോസ്റ്റ് തമ്മിലുള്ള അന്തരം. റൈഡ് quality, stability, durability ഒക്കെ. സത്യം പറഞ്ഞാൽ ഇന്ത്യക്കാരെ മണ്ടന്മാരാക്കി ഇത്രയും കാലം കൊള്ളലാഭം ഉണ്ടാക്കിയ ജപ്പാൻ കാരൻ അത്യവശ്യം features ഉം comfortum ഒക്കെ കൊണ്ടുവരാൻ കാരണം ജൂപിറ്റർ പോലെ ഒന്നാന്തരം വണ്ടികൾ വന്നത് കൊണ്ട് മാത്രം ആണ്. കിണ്ടി പോലത്തെ വണ്ടി മാത്രം ഓട്ടുന്നവർക്ക് തോന്നും കിണ്ടി മൊന്ത ആണെന്നും ഉരുളി ആണെന്നും ഒക്കെ 😄😄
@SUN GOD ചെമ്മരിയാടിന്റെ മനോഭാവം 🤣🤣🤣 53000km jupiter ഓടിച്ച എന്നോടാ വേളമ്പുന്നെ. എടൊ 2001 മുതൽ ആക്ടിവ 2007 മുതൽ cb shine വീണ്ടും ആക്ടിവ 4g ഇപ്പൊ jupiter..ഇതൊക്കെ ഞാൻ സ്വന്തമായി ഉപയോഗിച്ചിട്ടുള്ള വണ്ടികൾ ആണ്. അതിൽ ഏറ്റവും മോശം ആക്ടിവയും.... അക്സസ്സ് കൊള്ളാം. പക്ഷെ എഞ്ചിൻ പെട്ടെന്ന് ചാവും..എത്ര കേസ് എന്റെ അറിവിലുണ്ട്. ചൂള പോലും നാണിക്കുന്ന വിധം ചൂടാകും അക്സസ്സിന്റെ engine. ഒരു 55000km ആവുമ്പോ മനസിലാവും. ഏതു വർക്ഷോപ്പിലും ചെന്ന് നോക്ക് ഏതു വണ്ടി ആണ് കൂടുതൽ റിപ്പറിങ്ന്നു വരുന്നതെന്ന്. എടൊ ഏതു വണ്ടി ആയാലും അതിന്റെതായ pros ഉം concerns ഉണ്ടാവും. മെയ്ന്റയിൻ ചെയ്യുന്ന പോലെ ഇരിക്കും ഓരോന്നിന്റെം ആയുസ്. ഇനിയെങ്കിലും ആട് മനോഭാവം മാറ്റി കാര്യങ്ങൾ അനുഭവിച്ചറിയാൻ ശ്രമിക്ക്. 😊
Good review
Bro yamaha areox 155 de review chaiyu please also athinde accesories ne kurichum
വണ്ടിയുടെ cc കൂടുന്നത് അനുസരിച്ച് മൈലേജ് കുറയുമോ?Jupiter 110 നേ ക്കൾ മൈലേജ് കുറയോ Jupiter 125 il.
ARAI mileage അല്ല real life mileage.
Thank🙏 you nice scooter good looking
New model dominar 250 yude video cheyyumo
Drive cheyyumbol speedometer work akunillallo....🤔🤗🤗
അത് disconnect ചെയ്ത വച്ചതാവും...വേറെ ആൾക്ക് വിൽക്കാനുള്ള വണ്ടിയാവും...ഒരു തരം തട്ടിപ്പ് അല്ലെ അത്🤔⁉️
@@ashrafamin4373 എല്ലാ കാർ ഷോറൂമുകളിലും അങ്ങനെ ആണ്.. നിയമ വിരുദ്ധം ആണ്
Waiting for raider 125✌
മഹീന്ദ്ര ഫ്‌ളൈറ്റ് എന്ന മോഡലിൽ ഇതുപോലെയായിരുന്നു പെട്രോൾ അടിക്കുക. പക്ഷെ ആ വണ്ടി തീരെ ശ്രദ്ദിക്കപ്പെടാതെ പോയതാണ്
Why the speedometer is not working while you are driving?
Test drive nu kodukuna scooter nte meter working aairikila
Front Aviator
Back activa
മോഡൽ ഒരു ഫ്രഷ് ലുക്കല്ല,
എന്റെ അഭിപ്രായം മാത്രം🙏
yamaha aerox new.. 1.60L ,
Hater Aliyan 🤣
പെട്രോൾ ടാങ്ക് അടിയിലായതിനാൽ വെള്ളത്തിൽ പോകുമ്പോൾ കുഴപ്പമാകുമോ...മഴക്കാലത്ത് എല്ലാ റോഡുകളും തോടുകളാകുമല്ലോ
Pls answer
Shafin bro... Yamaha aerox review cheyy
Vaikathe varum
Tvs sport bs6 ന്റെ റിവ്യൂ ചെയ്യുമോ നല്ല മൈലേജുള്ള വണ്ടിയാണെന്നു പറയുന്ന കേട്ടു മലയാളത്തിൽ ആരും ഇതുവരെ റിവ്യൂ ചെയ്ത് കണ്ടില്ല വീഡിയോ പ്രതീക്ഷിക്കുന്നു
ഒരു Drawback ആയി തോന്നിയത് പെട്രോൾ ടാങ്ക് platform ന് താഴെ ആക്കിയതാണ്... അത്യാവശ്യം weight ഉള്ളത് കൊണ്ടുപോകാൻ പറ്റുമെന്ന് തോന്നുന്നില്ല
Ariyatha karam parayuth jupiter 125 upayokkikkunnavarod chodichu nokku avar paranju tharum super scooter aa ath odichale manassilakku
എപ്പോഴും Honda എടുക്കാതെ മാറി ചിന്തിക്കണം Jupiter 125 കിടിലം വണ്ടിയാണ്
പക്ഷേ സർവ്വീസ് വളരെ മോശം
there is no kick start . is it a problem?
ഭാരതീയ🇮🇳 വാഹന നിർമ്മാതാക്കൾ
ലോകോത്തര നിലവാരത്തിൽ എത്തുകയാണ്.
🧡 ജയ് ഹിന്ദ് 🧡
ജയ് കിസാൻ 🔥
Vandik engnine pani vararund bro
Jupiter big change 😍
2 helmet വെക്കാനുള്ള storage ഉണ്ടോ?
Ithil mat finish vannal polikkum
സൂപ്പർ ആണ് 👍
Don't over take left side bro
Side stand engine cut off paranjilla bro
കസ്റ്റമർ മാക്സിമം ചൂഷണം ചെയ്യാനാണ് നിങ്ങൾ ഇത് ചെയ്യുന്നത്. നിങ്ങളെന്തിനാണ് വണ്ടിയുടെ മീറ്റർ കേബിൾ ഡിസ്കണക്റ്റ് ആക്കി വെച്ചിരിക്കുന്നത്
എത്ര ഓടിയാലും കിലോമീറ്റർ കാണാതിരിക്കാൻ
പണ്ടൊക്കെ ബൈക്ക് പുതിയത് വാങ്ങുമ്പോൾ ആദ്യ സർവ്വീസ് വരെ 40 KM ൽ കൂടുതൽ ത്രോട്ടിൽ കൊടുക്കരുത് എന്ന് പറയുമായിരുന്നു .എൻജിൻ സെറ്റ് ആവുന്നവരെ .ഇത് കേബിൾ ഊരിയിട്ട് ഫുൾ ആക്സിലേറ്ററൊക്കെ കൊടുത്ത് എല്ലാ പരീക്ഷണങ്ങളും നടത്തി കഴുകി തുടച്ച് വെച്ച് ചാവി കൊടുക്കുമ്പോൾ ഒരു ഫോട്ടോയും എടുത്ത് ഏതോ ഒരു കസ്റ്റമർക്ക് ചിരിച്ചോണ്ട് അങ്ങട് കൊടുക്കും
Dikkiyil 2 helmet kollumooo
Yep
TVS പണ്ടേ പൊളി ആണ്, ഇവര് പുതിയ കാര്യങ്ങൾ കൊണ്ട് വരും മറ്റുള്ളവർ 10 വർഷം കഴിയുമ്പോൾ അനുകരിക്കും 😂
Akamala 👍🥰🥰
Bro New Tvs Apache Rtr 160 4v vidio chyyamo
Bro, what happened to TVS "We Go" I liked it very much and went to their show room a year ago to book one. They said we go is only for export. Is it trur?
കേരളത്തിൽ ആദ്യമായി ജൂപിറ്റർ 125 ഞാൻ സ്വന്തമാക്കി
@Jijo joy Showroom? Place evda?
@@akd8465 alleppey,
@@jijokj0477 oo
മൈലേജ് എങ്ങിനെ
@@farzamedia2500 first സെർവിസിന് മുൻപ് തന്നെ ലോങ്ങ് റൈഡ് 57 കിട്ടി, സിറ്റി റൈഡ് ചെക്ക് ചെയ്യുന്നതേ ഉള്ളൂ
എല്ലാം ഓകെ...but mileage 40,45 ഒക്കെ കുറവാണ്...മിനിമം 50, 55 ഒക്കെ എങ്കിലും വേണമായിരുന്നു
ആദ്യം തന്നെ ഞാൻ jupiter 125 മേടിച്ചു എനിക്ക് 55 മൈലേജ് ലോങ്ങ് റൈഡിൽ കിട്ടുന്നുണ്ട് l
@@jijokj0477 bro watsapp no. tharamo?
Mileage 62 aanu long driveil enikku kittunnathu.City 55 kittunnund.
@@manjusreearavath6053പുതിയ jupiter 125ൽ 62km mileage ശരിക്കും നിങ്ങൾക്ക് കിട്ടുന്നുണ്ടോ? ഷോറൂംകാർ 45 to 50km വരെ mileage എന്നാണല്ലോ പറയുന്നത്?
@@boomboom23023 Njn 40 km speed maintain cheythu pokkunnu.long ride Njn 60 km vare njanum ettanum poyi,In and around 60 kittum orapp but speed 40 km/hr maintain cheyyanam
ഹോണ്ടാ യുടെ പുതിയവണ്ടി യൂറ്റൂബിൽ കാണിക്കുന്നുണ്ട് ജനുവരി മാസം വരുമെന്നാണ്പറയുന്നത് അതു കൂടി കണ്ടിട്ട് വേണം പുതിയത് എടുക്കാൻ
Performance scooter anno vro
Njan 125 eduthu pakshe 30 km kittunnullu ..kayattathil vandi nillkkumpol starttu cheyyan budhimuttanu
കൊള്ളാം 👍
ഞാൻ ആറ് മാസമായി ടിവിഎസ് ജൂപ്പിറ്റർ ഉപയോഗിക്കുന്നു. എനിക്ക് 53km/ ലിറ്റർ മൈലേജ് ലഭിച്ചു. എന്നാൽ ഉയർന്ന എഞ്ചിൻ വൈബ്രേഷൻ കാരണം, ദീർഘനേരം വാഹനമോടിക്കുന്നവർക്കായി ഞാൻ ഈ വാഹനം നിർദ്ദേശിക്കില്ല.
Informative 👍
നല്ല അവതരണം 👍👍
Kicker ille??
Big fan from kannur
110 1no 125 ano usefull
Thudakakark pattiya oru scooty parayuo
Jupiter110
ടിവിഎസ് ജൂപ്പിറ്റർ ക്ലാസിക് അടിപൊളി വണ്ടിയാണ്
Good video 👍💯💖
കിടു 💞💞
Same colour innu book cheyithu
ഇതിന് milage എത്ര കിട്ടും.
Still people prefer Access over Jupiter bcz of superior acceleration and engine smoothness..
Kuntham aan accessinte self start moterinte sound kelkumbathenne sangadam agum
@@LetsroamNeat.ThahirPK access best mileage
ടിവിഎസ് വണ്ടി എങ്ങനെ എങ്ങനെയുണ്ട്
10 വർഷമായി Tvs wego ഉപയോഗിക്കുന്ന ഞാൻ,ഇപ്പൊ jupitor 125 book ചെയ്തു
Njanum എടുത്തു😊
👌👌👌 super
സ്കൂട്ടർ കിംഗ് ആക്ടീവ
Kik start missing ആണല്ലോ. Battery low ആയാൽ പണി കിട്ടും, start ആക്കാൻ
എനിക്ക് ആദ്യത്തെ സർവീസിന് മുമ്പേതന്നെ 52 '53 കിട്ടുന്നുണ്ട് fust സർവീസ് കഴിഞ്ഞാൽ ഇതിൽ കൂടുതൽ മൈലേജ് കിട്ടും
No Kickstart in Blue & Grey Color disc Variant ? whereas Orange Color Variant has Kick Start.