നാടൻ രുചിയിൽ കോവയ്ക്ക തീയൽ | Ivy Gourd Theeyal Recipe

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 463

  • @MrRajsajin
    @MrRajsajin 2 года назад +76

    യദുവിന്റെ വിഡിയോകളുടെ ഏറ്റവും വലിയ ആകർഷണം, യാതൊരു കോലാഹലവും ഇല്ലാതെയുള്ള യദുവിന്റെ സിംപിളായ അവതരണമാണ്. സെലിബ്രിറ്റീസ് ഉൾപ്പെടെയുള്ള യൂട്യൂബേർസ് contentനെക്കാൾ ഉപരി ഷോ കാണിക്കുമ്പോൾ യദു സുതാര്യവും മനോഹരവുമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു...

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 2 года назад +12

    തീർച്ചയായും try ചെയ്യും യദു ☺️☺️കോവയ്ക്ക മെഴുക്കുപുരട്ടിയും തോരനും ഉണ്ടാക്കാറുണ്ട് തീയൽ ആദ്യമായി ഉണ്ടാക്കാൻ പോകുകയാണ് thank you for this recipe 🙏🏻

  • @raninair6065
    @raninair6065 2 года назад +5

    മറ്റു പല പച്ചക്കറികൾ ഉപയോഗിച്ച് തീയൽ ഉണ്ടാക്കാറുണ്ട്. കോവക്ക തീയൽ ആദ്യമായി കാണുന്നു സൂപ്പർ യദു 👌👌👌😍😍😍

  • @neethumaduram
    @neethumaduram 2 года назад +2

    ഉള്ളിതീയൽ കൂൺ തീയൽ ഒക്കെ മിക്കവാറും വെക്കാറുണ്ട്... പക്ഷെ കോവക്ക കൊണ്ട് തീയൽ ആദ്യായിട്ട കാണുന്നത്👏🏻👏🏻... ഞാൻ തീയൽ വെക്കാൻ നേരം തേങ്ങാ ഒന്ന് mix യിൽ അരച്ചിട്ട വെക്കുന്നത് അപ്പോൾ തേങ്ങാ വറുക്കാൻ ഒന്നൂടി എളുപ്പം ആയിരിക്കും 🙈🙈🙈....അടിപൊളി കോവക്ക തീയൽ 👏🏻👏🏻👏🏻

  • @radhamonyamma6994
    @radhamonyamma6994 11 месяцев назад +1

    ആദ്യമായിട്ടു കേൾക്കുകയാണ് കോവക്ക തീയൽ അടിപൊളി.

  • @aswathydevi8245
    @aswathydevi8245 2 года назад +1

    Cheriyammem Yadu monum Unnikkuttanum Cheriyachanum Kovakka theeyalum kalakki....👌👌👌..

  • @sivanedaveettill4024
    @sivanedaveettill4024 2 года назад +1

    യദുകുട്ടാ, പാചക കുറിപ്പുകളൊക്കെ വളരെ നന്നാവുന്നുണ്ട്ട്ടോ. വളരെ നല്ല അവതരണം. അച്ഛനെപ്പോലെ തന്നെ സാത്വികനായ മകനും.മറ്റുള്ള ചാനലുകൾ കൂടി സബ്സ്ക്രൈബ് ചെയ്യണമെന്നു പറഞ്ഞ ആ വലിയ മനസ്സുണ്ടല്ലോ ജഗദീശ്വരൻ എല്ലാ വിധ സൗഭാഗ്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ! യദുവിന്റെ ഓരോ പ്രവൃത്തിയും നമ്മുടെ സ്വന്തം കുട്ടിയെപ്പോലെ തോന്നിപ്പിക്കുന്നു. പുണ്യം ചെയ്ത അച്ഛനും മകനും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ!

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 года назад

      നിറയെ സ്നേഹം 💙
      നന്ദിയും 😍

  • @chandrasekharannair2103
    @chandrasekharannair2103 2 года назад +5

    👌👌അങ്ങനെ ഒരു സൂപ്പർ തീയൽ കൂടി ആയല്ലോ . കൊള്ളാം..👌👌

  • @saliniajith9065
    @saliniajith9065 2 года назад +2

    ഹോ അടിപൊളി സൂപ്പർ വീഡിയോ ഒത്തിരി ഇഷ്ട്ടായി പിന്നെ അമ്മയുടെ ചിരിച്ചുകൊണ്ടുള്ള പാചകം 👌

  • @bijo3494
    @bijo3494 Год назад +1

    Yadhu ne kanumbol thanne oru happy feel anu..❤

  • @bindujude4740
    @bindujude4740 2 года назад

    Njanum kovakka theeyal adyamayi undakkan pokukayanu. Yaduvinte presentation super ayittund. Cheriyammayum super

  • @mayajayamon2253
    @mayajayamon2253 2 года назад +1

    ഉറപ്പായും ഈ തീയൽ ഉണ്ടാക്കും വളരെ നന്നായിട്ടുണ്ട്

  • @sindhukn2535
    @sindhukn2535 2 года назад +11

    My mother prepares this dish. She makes thiyal with anything and everything

  • @harisanthsree
    @harisanthsree 2 года назад +2

    Good 👍 favourite 😝 തീയല്‍ പൊതുവേ ഇഷ്ടം ആണ്‌.

  • @lathamethil2291
    @lathamethil2291 2 года назад +1

    Kovakka theeysl sounds different try cheyyam tto yadu cheriyamma super

  • @bhanumenon1173
    @bhanumenon1173 2 года назад

    യ ദുക്കുട്ടാ ഞാൻ എല്ലാ പാച കോം കാണുന്നുണ്ട് ഉണ്ടാക്കുന്നുണ്ട് - സൂപ്പർ ചക്കര ഉമ്മ

  • @professionvspassion9212
    @professionvspassion9212 2 года назад

    After long time .......kovakka orupad und enthayalum varav vach maduth.....ini ithu try cheyyam

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 года назад +1

    Ente chef, sammathichu
    Nalloru out door shooting thanney
    Unnikkuttante veedum parisaravum super
    Theeyalum super
    Sujatha cheriyamney engottum vayo

  • @leenaleenakr9027
    @leenaleenakr9027 2 года назад

    First time aanu chanal kanunnath. Yadunte varthanam nannaittund. Theeyal vachu nokkam.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 года назад

      നല്ല രുചിയാണ്. ട്രൈ ചെയ്യൂ ഒരിക്കൽ

  • @anupamal7693
    @anupamal7693 2 года назад

    Yadhu chetta super 👌🏻 yadhu chettante video ellam superanu ennu ee video ammayude mobilil kandu eppol ente phonil kanunnu

  • @geethas3247
    @geethas3247 Год назад

    യദു ന്റെ വീഡിയോ എനിക്ക് ഇഷ്ട്ടം ആണ് ഞാൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥ ആണ് കഴിഞ്ഞ സെപ്റ്റംബർ മുതൽ സുഖം ഇല്ലാതെ കിടപ്പിൽ ആയി അപ്പോൾ മുതൽ ആണ് വീഡിയോ കാണാൻ തുടങ്ങിയത് ഞാൻ വെജ് ആയത് കൊണ്ട് യദു ന്റെ എല്ലാവീഡിയോ എനിക്ക് ഇഷ്ട്ടം ആണ്

  • @vanajat1119
    @vanajat1119 2 года назад

    പുതിയ ഒരു കറിsuper.yadu.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +2

    യ ദുക്കുട്ടാ ആദ്യമായി കാണുന്നു കോവക്ക തീയൽ. ഇഷ്ടായി. എല്ലാം മനോഹരം .

  • @Sobhana.D
    @Sobhana.D 2 года назад

    യെദു ഇങ്ങനെ കൊതിപ്പിക്കാതെ,👍👌😋

  • @2030_Generation
    @2030_Generation 2 года назад

    *വീട്ടിലെ കോവക്ക കൊണ്ട് എന്ത് സ്പെഷ്യൽ ഉണ്ടാക്കും എന്ന് ഇനി മുതൽ ചിന്തിക്കേണ്ട ആവശ്യമില്ല..!!*
    *യദു... വക സ്പെഷ്യൽ ഇതാ എത്തി.. 😍*

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 года назад

      നന്ദി ട്ടോ 😍
      നിറയെ സ്നേഹം 😍

  • @sudharmaellathuparambil5782
    @sudharmaellathuparambil5782 2 года назад

    Hai,njangal kovakka ennayil vazhatti eduthathinu sheshamaanu undakkunnathu, super taste... 😀

  • @kkitchen4583
    @kkitchen4583 2 года назад +1

    Ethu kollamallo veraity aanallo kovakka theeyal Adipoli kandittu kothi varunnu eniyum ethupole nalla recipes cheyyan daivam Anugrahikkattay 🙏❤❤👌👍Support cheythittundu ente Puthiya recipe onnu vannu kanane

  • @aswathiajesh4873
    @aswathiajesh4873 5 месяцев назад

    ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അത് എനിക്ക് അത്രയും മനസ്സിലാക്കാൻ പറ്റൂ എന്നത് കൊണ്ടാവാം.. അതിനു മറ്റു അഭിപ്രായം പിൻ ചെയ്തിടേണ്ട കാര്യം ഇല്ല..അച്ഛന്റെ വീഡിയോ യിൽ നല്ല വിവരണം ആണ്....

  • @asharachelvarghese4849
    @asharachelvarghese4849 2 года назад

    Kalchatti ,otturuli ,iron utensils ile okke cooking ,handling,utensils seasoning okke oru episode cheyyamo

  • @FOODNOTES2023
    @FOODNOTES2023 9 месяцев назад

    Nalla theeyal.
    Foodnotes recipes koode kootukar onnu kanane.

  • @valsalaradhakrishnan1154
    @valsalaradhakrishnan1154 2 года назад

    ആദ്യമായിട്ടാ.. കോവക്ക ... ഇങ്ങിനെ ... ഉണ്ടാക്കന്നതു കണ്ടത് ... സൂപ്പർ...

  • @mohannair5951
    @mohannair5951 7 месяцев назад

    നല്ല തീയൽ.
    അഭിനന്ദനങ്ങൾ.

  • @bhuvaneeshypradeep4938
    @bhuvaneeshypradeep4938 2 года назад +8

    കോവയ്ക വെച്ച് ഇങ്ങനെ ഒരു കറി അറിയില്ല തീർച്ചയായും ഉണ്ടാക്കി നോക്കും😋

  • @WorldAroundUs
    @WorldAroundUs 2 года назад

    Kunjulli theeyal mathrame kazhichittulku. Ethu variety anallo. Enthayalum try cheyyum. Kalachattiyil akkiyathu kudi akumbol choorinu kushalayi. Choorunnunnathu kandu njangalkkum vayaru niranju. Waiting to see another variety recipes soon.

  • @santhakumarib6197
    @santhakumarib6197 2 года назад

    കോവക്കതീയൽ ആദ്യമായിട്ടാണ് കാണുന്നത്. try ചെയ്തു നോക്കട്ടെ.

  • @sathibabu4616
    @sathibabu4616 2 года назад

    ഞാനും ഉണ്ടാക്കാറുണ്ട്.സൂപ്പർ ചോറിനൊപ്പം മാത്രമല്ല ചൂട് ദോശക്കൊപ്പവും കൂട്ടാൻ അടിപൊളി

  • @indirakumari6157
    @indirakumari6157 2 года назад

    Yadu, kovakka theeyal superr..njan undakkum...njan chalakkudiyil ninnum vilichirunna chechiya....

  • @swaminathankv7595
    @swaminathankv7595 2 года назад +1

    പ്രകൃതി രമണിയമായ സ്ഥലം 👍

  • @balakrishnanmenon4182
    @balakrishnanmenon4182 2 года назад

    Excellent yadu pl post chammanthipoti receipe too

  • @sjfoodtravel6756
    @sjfoodtravel6756 2 года назад +2

    പുതിയ ഒരു കറി പരിജയപെടുത്തിയ യദു ഏട്ടന് ഒരുപാട് അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @jessmallikaevlin8124
    @jessmallikaevlin8124 2 года назад

    Super to see.I haven't made theeyal with kovakkai.Today I will try it because I have some kovakkai with me.

  • @yamunabvayalar858
    @yamunabvayalar858 Год назад

    വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.തീയലും അസ്സൽ 👍

  • @sindhushaji5982
    @sindhushaji5982 2 года назад

    Yadhuvinte samsaram thanne yenthoru vinayamanu.ee curry njan undakki nokum yadhoo

  • @beenapulikkal5709
    @beenapulikkal5709 2 года назад

    ഇതറിയില്ലാരുന്നു. പാവയ്ക്കാ തീയ്യ ൽ വെക്കാറുണ്ട്. ഇതു ഉണ്ടാക്കണം ❤❤❤

  • @johnsaumel8659
    @johnsaumel8659 Год назад

    Yes good feeling seeing you yudhu

  • @hemav-pillai6945
    @hemav-pillai6945 2 года назад +2

    Thank you so much for New recipe 😋😋😋

  • @bijishaji7501
    @bijishaji7501 2 года назад

    തിരുവല്ല വഴി യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ restaurant ൽ ഉച്ച ഊണ് കഴിക്കാവുന്ന രീതിയിൽ യാത്ര Plan ചെയ്യാറുണ്ട്. അതീവ രുചികരം ....പ്രത്യേകിച്ചും പാലട . (Restaurant ൽ മുതലാളി ആയിട്ടല്ല സേവന സന്നദ്ധനായി നിൽക്കുന്ന യദുവിനെ കാണാറുണ്ട്. )

  • @pushpakrishnan2636
    @pushpakrishnan2636 2 года назад

    കോവക്ക തീയൽ ആദ്യമായി കാണു ന്നു.. തീർച്ചയായും ചെയ്‌യാം

  • @rajivalavoor2002
    @rajivalavoor2002 2 года назад

    Hi yadhu first time anu ee dish kanunne odane try cheyum

  • @Priya-v2n3k
    @Priya-v2n3k 8 месяцев назад

    അടിപൊളി കോവക്ക തീയൽ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @swaminathankv7595
    @swaminathankv7595 2 года назад

    ചെറിയമ്മയും, ചെറിയചച്ചനും കലക്കി 👌🏻😀

  • @rajeshvarma3305
    @rajeshvarma3305 2 года назад

    Adipoli yadu etta korach late aayi kaanan

  • @sreeharinair8680
    @sreeharinair8680 2 года назад

    ഞാൻ ഒരുപാട് ആയി യദുവിന്റെ വീഡിയോ കണ്ടിട്ട്...... Missed

  • @saradaramdas1229
    @saradaramdas1229 2 года назад

    👌❤️❤️ Super...
    Yadhu..
    ഇങ്ങനെ കൊതിപ്പിക്കരുത് ട്ടോ. 💕💕

  • @cheriyankannampuzha777
    @cheriyankannampuzha777 2 года назад

    Best Introduction,

  • @ReDCHiLLibyAdarshmohanan
    @ReDCHiLLibyAdarshmohanan 2 года назад +3

    Pwolichu yaduvettaa 🥰🥰 🥰

  • @geethavenkites9749
    @geethavenkites9749 2 года назад

    Yadhuvintey relatives ellaam cooking experts aanallo,athey poley illavumellaam kanaan super aanu, puthiya type theeyal kaanichathil valarey happy, especially easy one.avasanam unumbol theeyal n chutta pappadam aha, entha ruchi alley....

  • @bhattathiry
    @bhattathiry Год назад +1

    excellent

  • @Linsonmathews
    @Linsonmathews 2 года назад +3

    ആഹാ, പൊളി ആണല്ലോ യദു ഈ തീയൽ 👌😋😋😋

  • @sheejathumbani8032
    @sheejathumbani8032 2 года назад

    അടുത്ത ദിവസം തന്നെ ഉണ്ടാക്കി നോക്കും

  • @rithyasriarchana7048
    @rithyasriarchana7048 2 года назад

    തീയൽ ഇഷ്ട്ടമാണ് കോവയ്ക്ക വെച്ച് കണ്ടിട്ടില്ല ഇനി ട്രൈ ചെയ്തു നോക്കണം 👍👍

  • @pushpadas2511
    @pushpadas2511 2 года назад +1

    Njangal theeyalinu thenga sheriku varuthitu vellam thodathe arachanu cherkunne

  • @sudhan.k.v4414
    @sudhan.k.v4414 2 года назад

    തീയൽ കളർ കുറവാണോ ? taste സൂപ്പർ ആയിരിക്കും .

  • @smrithishine6404
    @smrithishine6404 2 года назад

    A diff recipe.. Will have to try.. Waiting for nxt

  • @sujithamohanraj7704
    @sujithamohanraj7704 2 года назад

    Adipoli yadhu........yadhu nte video onnum ippo kanarillaloo

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 года назад

      സ്വല്പം തിരക്കായി പോയി. അതാണ്

  • @vaigascutelilworld7898
    @vaigascutelilworld7898 2 года назад

    Kovakka vechu inganeyonnu undaki nokanam...😋🙏

  • @TessyJoseph-zv2fs
    @TessyJoseph-zv2fs Год назад +1

    Good recipe

  • @reshmisatheesh8341
    @reshmisatheesh8341 2 года назад

    Leave ne vannapol ningade restaurant il vannu adipolii food

  • @mininair6593
    @mininair6593 2 года назад

    തീയില്‍ വേറൊരു രീതിയില്‍ കൊള്ളാം 😋👌

  • @balakrishnanmenon4182
    @balakrishnanmenon4182 2 года назад

    Shall make tomorrow itself..

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад

    Thiyal nannayittundtto. Yadhunte vedeio eniku kittunnilla eppol.ee vedeio labichu.sreelankan chaya vare kittiyulloo.kayam ettal sambhar taste varumo. Thanks Yadhu cheryem.e1🥰💯👌🙏oonu super.

  • @sruthinambiar9058
    @sruthinambiar9058 2 года назад +2

    Thank you for this new recipe😋😋😋

  • @kalpanaramachandra6279
    @kalpanaramachandra6279 2 года назад +2

    Very interesting dish

  • @preethipr
    @preethipr 2 года назад

    Excellent genuine talk and nice dish👍👍

  • @reginadkunja7523
    @reginadkunja7523 2 года назад

    Kovakka teeyal .. first time 👍

  • @nayanaknair1721
    @nayanaknair1721 2 года назад +1

    Super Yadhuettaa 😍👌

  • @laxmichandra2005
    @laxmichandra2005 2 года назад

    Great!! Thank you for sharing 🙏

  • @rajinarayan8744
    @rajinarayan8744 2 года назад

    Enjoy !! Blessed.very nice eleamma ❤️🇺🇸🙏🙏

  • @priyanair1848
    @priyanair1848 2 года назад +1

    Super
    Beautiful place
    Thank you all

  • @rajiraghu8472
    @rajiraghu8472 2 года назад +1

    Illam very very beautiful,location?
    Receipie super yadu👌

  • @preethas2743
    @preethas2743 2 года назад

    Hi yadhuu.....eniyum Puthiya recipe & videos...... waiting.......

  • @sreejags9810
    @sreejags9810 2 года назад

    എന്റെ മോളുടെ ഇഷ്ട വിഭവം ആണ് കോവയ്ക്ക 😍😍😍😍😍

  • @priyanair1848
    @priyanair1848 2 года назад

    Bro presentation super

  • @sindhubijesh8952
    @sindhubijesh8952 2 года назад +1

    Thank you Yadu

  • @jayankrishnan1304
    @jayankrishnan1304 2 года назад

    ഞാൻ ഇന്ന് നോക്കട്ടെ ഉണ്ടാക്കി...!

  • @sudheenagirish256
    @sudheenagirish256 2 года назад

    Thank you,ith putiya arivanu

  • @radhakaimal4286
    @radhakaimal4286 2 года назад +1

    Alpam koode mookkande chechi..
    Ellakashnavum koode kuresse cherkkam

  • @jossyjo4883
    @jossyjo4883 2 года назад

    കിടിലം 👍👍👍👍👍😋🌹❤️❤️

  • @musthafaolakara4352
    @musthafaolakara4352 2 года назад +2

    Super തീയൽ 🌹🌹

  • @ceekaylajju7107
    @ceekaylajju7107 2 года назад

    Yaduvetante super thiyyal mathalanaranga 🍋achar cheyyamo

  • @srilathasoman5490
    @srilathasoman5490 2 года назад

    Thank u fir the new recepie

  • @anithav.n9908
    @anithav.n9908 2 года назад

    Hii super recipes veg dish eshtapedunavarku Nala chanel

  • @rajithaprajod1328
    @rajithaprajod1328 2 года назад

    Super yedhu like ur all videos

  • @krs4122
    @krs4122 2 года назад

    Yadhu chetta theeyal adipoli

  • @aneytom2463
    @aneytom2463 2 года назад +4

    Theeyal adipoli 👌

  • @tharanair8230
    @tharanair8230 2 года назад

    Thank you Yadu for the new recipe

  • @aswathiajesh4873
    @aswathiajesh4873 6 месяцев назад +1

    കായം തേങ്ങ വറക്കുന്ന കൂട്ടത്തിൽ ഇട്ടു വറക്കണോ.. അതോ കറിയിൽ ചേർത്ത് തിളപ്പിക്കുവാണോ... കുറച്ചു കൂടി അടുക്കും ചിട്ടയുമായി വിവരിച്ചു തരണം..

  • @priyanair1848
    @priyanair1848 2 года назад

    Vessel (chatty) so nice

  • @sudheenagirish256
    @sudheenagirish256 2 года назад

    Sure,I will try

  • @swathy857
    @swathy857 2 года назад

    Next day Ente page lek Ulla new recipe . Thank you Yadhu for sharing such a wonderful recipe.