Gopro Hero 12 ക്യാമറയും GoPro Volta Battery Grip ഉം വാങ്ങരുതെന്ന് പറയുന്നതെന്തുകൊണ്ട്

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 46

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 10 месяцев назад +1

    ബ്ലൂടൂത്ത് head set through mic connect aakumo hero 12 il

  • @najumudheennajum697
    @najumudheennajum697 27 дней назад

    ഇത് വാട്ടർ ബ്രൂഫ് ആണോ

  • @alanpt795
    @alanpt795 6 месяцев назад +2

    Water resistant ano stick?

  • @Fahad-Tk
    @Fahad-Tk 11 месяцев назад +1

    Gopro 12 company batteryil ethra hour battery backup kittunund?

    • @MJTECHTRAVEL
      @MJTECHTRAVEL  11 месяцев назад +1

      4k video 45മിനുട്ട്
      ഒരു ലക്ഷത്തിന്റെ ഐഫോണും അമ്പതിനായിരത്തിന്റെ ഗോപ്രോയും മത്സരിച്ചാൽ ആര് ജയിക്കും
      ruclips.net/video/FsgWML9Ie9Q/видео.html

  • @Gaming-win7
    @Gaming-win7 11 месяцев назад

    ഗുഡ് ചേട്ടാ നല്ല വീഡിയോ ഞാൻ ക്യാമറ വാങ്ങാൻ ഇരിക്കാ നല്ല വീഡിയോ❤️❤️❤️❤️💯

    • @MJTECHTRAVEL
      @MJTECHTRAVEL  11 месяцев назад +1

      ഹായ് ബ്രോ 🥰
      ക്യാമറ ഏതാണ് വാങ്ങുന്നത്

  • @3eyesMedia
    @3eyesMedia 10 месяцев назад +1

    ചേട്ടാ നമസ്കാരം ഗോപ്രോ 12 നും volta ഉബയോഗികമോ പ്ലീസ് ഒന്ന് പറഞ്ഞു തരണേ

    • @MJTECHTRAVEL
      @MJTECHTRAVEL  10 месяцев назад +1

      Hai bro,
      Volta ഉപയോഗിക്കാം

  • @happyjourney9144
    @happyjourney9144 11 месяцев назад +1

    ചേട്ടാ ബാറ്ററി എവിടെ കിട്ടും. Gopro hero9 ന്റെ, പ്രൈസ് എത്ര ആകും,

    • @MJTECHTRAVEL
      @MJTECHTRAVEL  11 месяцев назад +2

      എവിടെയാ ബ്രോയുടെ സ്ഥലം, എറണാകുളത്താണെങ്കിൽ pentamenakayil കിട്ടും. ഓൺലൈനിൽ 2700ക്യാഷ് കൂടുതലാ. ഷോപ്പിൽ 2000രൂപ. Gopro volta stick ആണെങ്കിൽ ഷോപ്പിൽ പതിനായിരം രൂപയാകും.

    • @happyjourney9144
      @happyjourney9144 10 месяцев назад +1

      @@MJTECHTRAVEL pentamenakayil guaranty kittimo, orginal ano , reply.
      Karunagappally house

    • @MJTECHTRAVEL
      @MJTECHTRAVEL  10 месяцев назад +1

      @@happyjourney9144
      gopro warrenty online aanu ella shoppilum bill mathi.

  • @junaidalingal9558
    @junaidalingal9558 Год назад +2

    ആരിൽ നിന്നുംകിട്ടാത്ത അറിവ്❤

  • @Awm_max
    @Awm_max 2 месяца назад

    Action4 atha nalath

  • @vadakkan4373
    @vadakkan4373 5 месяцев назад

    Nigal ee cheyunna video athu cameraya chetta

  • @gireeshkumarkp710
    @gireeshkumarkp710 Год назад +1

    ഹായ്,ചേട്ട,സ്മാർട്ട്‌ഫോണുകളിൽഉള്ളത്ഗോപ്രോക്യാമറആണോ,❤

    • @MJTECHTRAVEL
      @MJTECHTRAVEL  Год назад +1

      വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ

  • @Comicfizzz
    @Comicfizzz Год назад +1

    Bro gopro hero 12 inu enthra paise ayi

  • @LORRYKKARAN
    @LORRYKKARAN Год назад +2

    Thanks dear
    More GoPro videos please ❤❤

  • @worldcreations6301
    @worldcreations6301 5 месяцев назад +1

    ഗോപ്രോ ബാറ്ററി 2 എണ്ണം 5500 രൂപ ആണ്‌ വരുന്നേ വിത്ത്‌ ചാർജർ അപ്പോൾ വോൾട്ടയാണോ ബാറ്ററി ആണോ വാങ്ങുന്നത് നല്ലത്?

    • @MJTECHTRAVEL
      @MJTECHTRAVEL  5 месяцев назад +1

      Hai bro,
      Volta മൂന്നു ബാറ്ററി ചാർജ് ഉണ്ടാകും,
      bluetooth കണക്ടിവിറ്റി ഉണ്ട്, ബാറ്ററി പെട്ടെന്ന് പോകും, ബാറ്ററി മാറ്റാൻ എപ്പോഴും camera ഓപ്പൺ ചെയ്യണം, ഒരുദിവസം അതികം വീഡിയോ എടുക്കേണ്ടായെങ്കിൽ ബാറ്ററി മതി ഒർജിനൽ വാങ്ങണം, അല്ലെങ്കിൽ ബാറ്ററി വീർത്തു ക്യാമറയുടെ ഉള്ളിൽ Stuck ആകും ഡിസ്പ്ലേ അടിച്ചുപോകും. ക്യാഷ് കൂടുതൽ ചിലവാക്കേണ്ടെങ്കിൽ ബാറ്ററി ഒർജിനൽ വാങ്ങു 👍

    • @worldcreations6301
      @worldcreations6301 5 месяцев назад

      @@MJTECHTRAVEL thanl you bro njna instayil
      oru message ayachittund kurach samshayagal undayirunu onn clear cheyth tharamo

  • @mohammednaufanbusiness
    @mohammednaufanbusiness 11 месяцев назад +1

    Do compare with osmo pocket 3

    • @MJTECHTRAVEL
      @MJTECHTRAVEL  11 месяцев назад +2

      സോറി ബ്രോ എന്റെ കൈയിൽ ഓസ്‌മോ പോക്കറ്റ് 3 ഇല്ല

    • @mohammednaufanbusiness
      @mohammednaufanbusiness 11 месяцев назад +1

      @@MJTECHTRAVEL 👍

    • @MJTECHTRAVEL
      @MJTECHTRAVEL  11 месяцев назад

      🙏

  • @fahadabdulaziz6951
    @fahadabdulaziz6951 11 месяцев назад +1

    Gopro 10 or gopro 12 is better?

  • @FIzZYGAMINGYT
    @FIzZYGAMINGYT Год назад +1

    Nice 👍

  • @mesterjo2099
    @mesterjo2099 Год назад +1

    You tube vedeos ചെയ്യാൻ നല്ലത് ആണോ?

    • @MJTECHTRAVEL
      @MJTECHTRAVEL  Год назад +1

      ഏതു രീതിയിലുള്ള വീഡിയോസ് ആണ് ചെയ്യുന്നത്

    • @mesterjo2099
      @mesterjo2099 Год назад +1

      Travel vedeo&Cooking

    • @MJTECHTRAVEL
      @MJTECHTRAVEL  11 месяцев назад +1

      Gopro പുതിയ മോഡൽ ധൈര്യമായി എടുത്തോളൂ

    • @Bapzworld
      @Bapzworld 2 месяца назад

      12 um 13 തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടോ

  • @MalluTrippyLive
    @MalluTrippyLive Год назад +1

    👍

  • @user-dw7gy8ky4x
    @user-dw7gy8ky4x Год назад +1

    💕💕💕💕💕💕💕💕

  • @SajiSaj-oj4iq
    @SajiSaj-oj4iq Год назад +1

    ❤❤❤

  • @Thelifeoftravellingbypriya
    @Thelifeoftravellingbypriya Год назад +1

    👍