ഗോ പ്രൊ എടുത്ത വീഡിയോ ഫോണിൽ എങനെ കയറ്റാം ഒന്ന് കൂടി പറയാമോ, എനിക്ക് ലാപ്പിൽ mp3🎉ഫോർമാറ്റിൽ അല്ല കിട്ടുന്നത് അതുകൊണ്ട് ലാപ്പിൽ സപ്പോർട്ട് ചെയ്യുന്നില്ല, mp3 വരാൻ എങ്ങനെ സെറ്റിങ് മാറ്റണം
സുഹൃത്ത് gopro ഓൾ മോസ്റ്റ് ടൈമിലെ ഹീറ്റ് ആയിട്ട് ഇരിക്കുകയാണ് അത് സമയത്താണ് നിങ്ങൾ വെള്ളച്ചാട്ടത്തിന് അടുത്ത് കൊണ്ടുവന്ന് വീഡിയോ എടുത്തത് അതിനാൽ gopro അതിൻറെ അടുത്തുള്ള ഹ്യൂമിഡിറ്റി 2 ടൈപ്പ് ആയതുകൊണ്ടാണ്
Battery odukkathe back up aanu, ente kayyil 4 battery undu. Paksge 1 kondanu ella vlogum cheyyunnathu athinu athinte ullil cheriya oru setting change cheythal mathi
@@thekkumkudycreations yes എനിക്ക് hero 9 - 10 രണ്ടു കേമറ 1 വർഷം ആയി ഉപയോഗിക്കുന്നു. രണ്ടിൻ്റെയും option Same ആണ് / ബാറ്ററി 2 ൻ്റെയും പോയി - കേരളത്തിൽ ഇതിൻ്റെ സർവീസ് ഇല്ല - അക്സസറീസ് എല്ല നല്ല വിലയാണ്
Go pro യിൽ വീഡിയോ എടുത്ത് മെമ്മറി കാർഡ് ഊരി ആൻഡ്രോയ്ഡ് ഫോണിലേക്കു മെമ്മറി ഇട്ടാൽ വീഡിയോ സ്റ്റെക് ആയി കളിക്കുന്നുണ്ട് ഇത് മാറ്റാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ
@@bazigarvlog-s1i ഞാൻ quick app ഉപയോഗിച്ചാണ് മൊബൈലിലേക്കു download ചെയ്യുന്നത് എഡിറ്റ് ചെയുമ്പോൾ 4K ലാഗ് ഉണ്ട് ചെറുതായിട്ട് 15 മിനിറ്റ് വീഡിയോ വരെ എനിക്ക് കുഴപ്പം ഉണ്ടായിട്ടില്ല ഓരോ മൊബൈലിന്റെ വ്യത്യാസം ആയിരിക്കും
Scene bro... ചേട്ടനും ഉണ്ടല്ലേ ലെൻസിൽ വെള്ളം കയറൽ.. എന്റെ dji action 2 waterproof തന്നെയാ. പക്ഷേ എന്റെ ലെൻസിലും വെള്ളം പിടിക്കുന്നുണ്ട്.. വെയിൽ വന്ന് കുറച്ച് ചൂടാവണം അത് പോണെങ്കിൽ.
@@thekkumkudycreations touch screenininte frontil. Gopro badge undo...vedio yil clear alla... Pinne case ഇല്ലാത്തത് കൊണ്ട് ഒരു doubt Paket മുകളിൽ ഒരു സീൽ ഉണ്ട് അതും വീഡിയോ യില് കണ്ടില്ല അതാ പറഞ്ഞത്. ഒന്ന് ചെക്ക് cheythekk
കൊള്ളാം bro. gopro വാങ്ങിയാൽ എങ്ങനെ ഉണ്ടാകും എന്ന് ഈ വീഡിയോ മാത്രം കണ്ടാൽ മതി എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നു.. 😊
"Baltry" അല്ല, battery ആണ് മോനേ! നല്ല വീഡിയോ ആണ്. 👍
😄👍🏻😊
ബാൽട്ടറി തന്നെയാ പറയുക ഈ ബുൾ ജെറ്റ് ഉം അങ്ങനെ തന്നെയാ പറയാറ് അല്ല പിന്നെ...
@Chekuthan-ez8hw 😀😄
YT 8K support und chetta
Very informative Video Tnks chetta❤
തരക്കേടില്ല പിന്നെ വിലയും കുറഞ്ഞല്ലൊ❤❤ ഇനി നല്ല വീഡിയോകൾ ചെയ്ത് കയറി വാ👍
Thanks bro😊
കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു ഒരെണ്ണം എനിക്കും ഓർഡർ ചെയ്യണം 😊 ❤
വാങ്ങല്ലേ അതുകൊണ്ട് മുടിയും dji എടുക്കു
ഗോ പ്രൊ എടുത്ത വീഡിയോ ഫോണിൽ എങനെ കയറ്റാം ഒന്ന് കൂടി പറയാമോ, എനിക്ക് ലാപ്പിൽ mp3🎉ഫോർമാറ്റിൽ അല്ല കിട്ടുന്നത് അതുകൊണ്ട് ലാപ്പിൽ സപ്പോർട്ട് ചെയ്യുന്നില്ല, mp3 വരാൻ എങ്ങനെ സെറ്റിങ് മാറ്റണം
Quick app വഴി simple ആയിട്ട് മൊബൈലിലേക്ക് കയറ്റാം video യിൽ പറയുന്നുണ്ടല്ലോ ലാപ്പിൽ കയറ്റുന്നതിനെ കുറിച്ച് അറിയില്ല...
ഗോപ്രോയുടെ നെഗറ്റീവും പോസിറ്റീവും വളരെ വ്യക്തമായിട്ട് അവതരിപ്പിച്ചിട്ടുണ്ട് battery backup കൂടി ഉണ്ടായിരുന്നേൽ കൊള്ളാമായിരുന്നു 👍🏻
Yes
ഇതിൻ്റെയൊക്കെ ബാറ്ററിയ്ക്ക് ഒടുക്കത്തെ വിലയാണ്.
വർഷത്തിൽ 2 ബാറ്ററി വേണം.
ചാർജറും battery യം ഒർജിനൽ ഉപയോഗിച്ചാൽ വല്ല്യ കുഴപ്പമില്ല
Good sharing 👍👍
Thanks
Gopro yilum nallath DJI aaneeee. aarum gopro eduth pedarutheeeeee
Enikku kuzhappam ഉണ്ടായിട്ടില്ല ഇതുവരെ
Super action camera ❤
Good effort 😊😊
🥰
Genuine review 👌🏻👏🏻
Thank you😊
12 adukkarunu... broo😢
Rate നോക്കിയ ഇത് എടുത്തേ
Bro. GoPro hero compact കൊളാമോ?
എന്റെ first camera ആണ് .. ഇത് ഞാൻ പ്രതീക്ഷിച്ചതിലും ok ആണ്.. വേറെ കൂടുതൽ ആയിട്ട് അറിയില്ല bro
സൂപ്പർ 👍👍
Thanks
4K
🥰
എനിക് ഇഷ്ടപ്പെട്ടു അടിപൊളി
Thanks bro😊
Hello njan 9aan use cheyyunnath❤️❤️
Aha. good 👍🏻♥️ night videos എടുക്കാൻ ഏതാണ് യൂസ് ചെയുക 1080 ആണോ
Agane fog varuvanagil panniyakum broo 😢😢😢😢....
Under water ഏതായാലും നടക്കൂല എന്ന് മനസിലായി
സുഹൃത്ത് gopro ഓൾ മോസ്റ്റ് ടൈമിലെ ഹീറ്റ് ആയിട്ട് ഇരിക്കുകയാണ് അത് സമയത്താണ് നിങ്ങൾ വെള്ളച്ചാട്ടത്തിന് അടുത്ത് കൊണ്ടുവന്ന് വീഡിയോ എടുത്തത് അതിനാൽ gopro അതിൻറെ അടുത്തുള്ള ഹ്യൂമിഡിറ്റി 2 ടൈപ്പ് ആയതുകൊണ്ടാണ്
Ano.. thanks
good
Thank you😊
nice bro thanks
😊👍🏻
Good 👌
Thank you♥️
Super
Night view ok ആണ് നല്ല light ഒണ്ടെങ്കിൽ കുഴപ്പമില്ല
ശരിയാണ് 👍🏻
Battery odukkathe back up aanu, ente kayyil 4 battery undu. Paksge 1 kondanu ella vlogum cheyyunnathu athinu athinte ullil cheriya oru setting change cheythal mathi
🤔 mobile number tharamo
@@JourneyofHamresh10 ആ settings ഒന്ന് പറയാമോ പ്ലീസ്
@@bazigarvlog-s1i ha vedio cheyyunnundu kure peru chudikkunnu
@@bazigarvlog-s1i വീഡിയോ ഇട്ടിട്ടുണ്ട്
സൂപ്പർ
🥰👍🏻
👍🏼💥
🥰👍🏻
Bro edit cheyyunnathu ethilanennu parayamo njan 11 aanu use cheyyunne
മൊബൈലിൽ തന്നെ ആണ്. inshot ൽ . phone memory വേണം അല്ലെങ്കിൽ hang ആകും 15 മിനിറ്റിൽ കുറവുള്ള വീഡിയോ ആണ് ഞാൻ ചെയ്യാറുള്ളു.
ക്യാമറയിൽ ചാർജ് ചെയുമ്പോൾ full ആയാലും red light off ആകുന്നില്ല അങ്ങനെ വരാറുണ്ടോ? മൊബൈൽ ഫാസ്റ്റ് ചാർജർ ആണ് ഉപയോഗിക്കുന്നത്
@@thekkumkudycreations എന്റെ പൊന്നു ബ്രോ, ഇത്രയും കാലം നിങ്ങളുടെ go pro ഓടിയത് ഭാഗ്യം, പഴയ 5v charger maathram use cheyyuka.
@@JourneyofHamresh10 ആണോ.. അറിയില്ലായിരുന്നു thanks bro
@@JourneyofHamresh10 bro number തരുമോ
NICE VIDEO
Thank you😊
🎉🎉🎉
🥰👍🏻
I think ithinekkal better dji osmo pocket 3 edukkunnathanu nallathu
അത് കൊള്ളാം അതിൻ്റെ വില താങ്ങാൻ പറ്റുമോ 😂
@@KALLUMKORYVLOG athum sariyaa but sadhanam oru rakshayum illa
Gufil വില കുറവ 2400 റിയാൽ 2900
Cash കൂടുതൽ അല്ലേ bro.. നമ്മളെ കൊണ്ട് ഇതൊക്കെയാണ് പറ്റു 😊
Yes
Photos engane nallathano?
കുഴപ്പമില്ല വിഡിയോയിൽ add ചെയ്തിട്ടുണ്ട്
👍🏻
Nyc😊
😊
All ok , battery ശോകം😢 camera over heating
എല്ലാ മോഡലിനും heating problem undo
@@thekkumkudycreations yes എനിക്ക് hero 9 - 10 രണ്ടു കേമറ 1 വർഷം ആയി ഉപയോഗിക്കുന്നു. രണ്ടിൻ്റെയും option Same ആണ് / ബാറ്ററി 2 ൻ്റെയും പോയി - കേരളത്തിൽ ഇതിൻ്റെ സർവീസ് ഇല്ല - അക്സസറീസ് എല്ല നല്ല വിലയാണ്
@@LORRYKKARAN അതെലെ...
ബാൽറ്ററി അല്ലെടാ മോനേ ബാറ്ററി ആണ്!😖😖🤢😅
അക്ഷര പിശാശ് anu😀 Answer അറിയാമെങ്കിൽ പറഞ്ഞു താ
Dji കുറച്ചുകൂടെ നല്ലത് ആ എനിക്ക് 2 ഉണ്ട്
Gopro നല്ല ലൈറ്റ് ഉള്ളപ്പോൾ അടിപൊളി ആണ് dji use ചെയ്തിട്ടില്ല ഞാൻ
4k shoot ചെയ്ത് android ഫോണിൽ footagin ലാഗ് ഉണ്ടല്ലോ
എഡിറ്റ് ചെയ്യുമ്പോൾ അല്ലേ
@@thekkumkudycreations അതെ
Go pro യിൽ വീഡിയോ എടുത്ത് മെമ്മറി കാർഡ് ഊരി ആൻഡ്രോയ്ഡ് ഫോണിലേക്കു മെമ്മറി ഇട്ടാൽ വീഡിയോ സ്റ്റെക് ആയി കളിക്കുന്നുണ്ട് ഇത് മാറ്റാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ
@@bazigarvlog-s1i ഞാൻ quick app ഉപയോഗിച്ചാണ് മൊബൈലിലേക്കു download ചെയ്യുന്നത് എഡിറ്റ് ചെയുമ്പോൾ 4K ലാഗ് ഉണ്ട് ചെറുതായിട്ട് 15 മിനിറ്റ് വീഡിയോ വരെ എനിക്ക് കുഴപ്പം ഉണ്ടായിട്ടില്ല ഓരോ മൊബൈലിന്റെ വ്യത്യാസം ആയിരിക്കും
@@thekkumkudycreations mm👍
Vellathil mukkiyittaan fog varunnath
മുക്കിയില്ല അടുത്തുകൂടി കൊണ്ടുപോയൊള്ളു
Scene bro... ചേട്ടനും ഉണ്ടല്ലേ ലെൻസിൽ വെള്ളം കയറൽ.. എന്റെ dji action 2 waterproof തന്നെയാ. പക്ഷേ എന്റെ ലെൻസിലും വെള്ളം പിടിക്കുന്നുണ്ട്.. വെയിൽ വന്ന് കുറച്ച് ചൂടാവണം അത് പോണെങ്കിൽ.
Waterproof ആണെന്ന് കമ്പനി പറയും വെള്ളത്തിൽ മുക്കിയാൽ പണി കിട്ടും. 😀
ക്യാമറ on ചെയ്തു വച്ചാൽ ചൂടാകുമ്പോൾ വെള്ളം പൊക്കോളും.
എന്റെ പക്ഷെ വെള്ളത്തിന്റെ അടുത് പോലും കൊണ്ടോയിട്ടില്ല.. എന്നിട്ടാ അങ്ങനെ ഉണ്ടായേ. ഒരു review വിഡിയോ ചെയ്യണം ഒഴിവ് കിട്ടുമ്പോ
@@dhanush_kd അതെലെ എന്താണാവോ എനിക്ക് ഒരു പ്രാവശ്യം അങ്ങനെ പറ്റിയിട്ടൊള്ളു അന്ന് കൂടുതൽ time ഉപയോഗിച്ചാരുന്നു ഇനി അതിന്റെ ആണോ ആവോ
@@dhanush_kd ചെയ്യൂ..എല്ലാവർക്കും ഉപകാരപ്പെടും.
koള്ളാമെടാ മുത്തേ ......................
Thanks bro😊
My friend, you pronounce for battery as balttery it's wrong.
😀👍🏻 battery
@@thekkumkudycreations Thanks 👍
BATTERY
👍🏻
Broo ഇത് fake product ആണല്ലോ 😢
It's not fake it's just cost cutting 😂
Flipkart il നിന്നും മേടിച്ചതാണ് 2 year warranty und വറന്റി gopro യിൽ രെജിസ്റ്റർ ചെയ്തതും ആണ് e mail വന്നിട്ടുണ്ട്
Yes
@@riyascrm3520 എന്താണ് പറയാൻ കാരണം 🤔
@@thekkumkudycreations touch screenininte frontil. Gopro badge undo...vedio yil clear alla...
Pinne case ഇല്ലാത്തത് കൊണ്ട് ഒരു doubt
Paket മുകളിൽ ഒരു സീൽ ഉണ്ട് അതും വീഡിയോ യില് കണ്ടില്ല അതാ പറഞ്ഞത്.
ഒന്ന് ചെക്ക് cheythekk
YT 8K support und chetta
Very informative Video Tnks chetta❤
👍👍👍👍
👍🏻😊
YT 8K support und chetta
Very informative Video Tnks chetta❤
🥰👍🏻