മീൻപിടിക്കാൻ പലതരം ഫൈബർ വള്ളങ്ങൾ | Famous Fibre Boat Makers Kerala | Fibre Boat Making Malayalam

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #FibreBoats #BoatMakingKerala #keralaFibreBoatMakers
    മീൻപിടിക്കാൻ പലതരം ഫൈബർ വള്ളങ്ങൾ | Famous Fibre Boat Makers Kerala | Fibre Boat Making Malayalam
    Query to Solved
    How to Make a Fibre Boat
    Famous Boat Makers Kerala
    low Cost Fibre Boats
    Boat Making Kerala
    Fibre Boat Manufacture Kerala
    ഫൈബർ വള്ളങ്ങൾ
    വള്ള നിർമ്മാണം
    Kerala Fishing Boats
    Sharon Marines Boat Makers
    കുട്ടനാട്ടിലെ പ്രശസ്തരായ ഫൈബർ ബോട്ട് നിർമ്മാതാക്കളാണ് ഷാരോൺ മറൈൺസ് 25 വർഷക്കാലത്തെ അനുഭവ സമ്പത്തുള്ള ഇവരാണ് കേരളത്തിലുടനീളം മത്സ്യകൃഷിയ്ക്കും മീൻപിടുത്തത്തിന് ബോട്ടുകൾ നിർമ്മിച്ച് നൽകുന്നത് ആലപ്പുഴ ജില്ലയുടെ തനിത് ശൈലിയിൽ നിർമ്മിക്കുന്ന വിവിധ തരം വള്ളങ്ങൾ ആലപ്പുഴ ജില്ലയിൽ മങ്കൊമ്പിലെ ഈ സ്ഥാപനത്തിലെത്തിയാൽ കാണാം
    ഈ സ്ഥാപനം നിങ്ങൾക്ക് ഏറെ ഉപകാരമാകട്ടെ.
    നേരിട്ട് ബന്ധപ്പെടാം
    98 47 62 30 20
    95 67 96 86 73
    #SanisMedia
    For Business inquires Please Contact
    Us On: ✉️Sani.mediamail@gmail.com
    📲whatsapp: 70 12 96 20 63
    🔸🔸🔸Follow me on 🔸🔸🔸
    facebook: / biyassaniofficial
    Instagram:https// biyassani

Комментарии • 70

  • @akkum6520
    @akkum6520 3 года назад +57

    ഒരു ശരാശരി starting price പറഞ്ഞു കൂടെ bro അധിക ആളുകളും വില കേൾക്കാൻ ആഗ്രഹിക്കുന്നവരാകും..

  • @jomonjohnson2708
    @jomonjohnson2708 Год назад +2

    Thanks Sani, purchased 15’6” with a decent price. Thanks Sharon Marines❤. Jomon from Aluva kalady

  • @muhammadrafeeq6543
    @muhammadrafeeq6543 3 года назад +27

    ഭായ് ഇതെല്ലാം പറയുമ്പോൾ ഇതിൻറെ റൈറ്റ് പറഞ്ഞാൽ ഞങ്ങളെപ്പോലുള്ളവർക്ക് ഉപകാരപ്പെടും

  • @Rambo-v4q
    @Rambo-v4q 3 года назад +14

    ഇത് ഫ്രീ ആയിട്ട് ആണോ കൊടുക്കുന്നത്? Rate onnum illa ഒന്നിനും.

  • @AnwerUM-gg1uw
    @AnwerUM-gg1uw Год назад

    ഔട്ട്‌ ബോർഡ് സെൻകോട് eangins വിഡിയോ ചെയോ

  • @Mr-MKN-YT
    @Mr-MKN-YT 3 года назад +2

    Bro വള്ളം ഉപയോഗിക്കാൻ license വേണോ athinte procedure എന്തൊക്കയാണ്

  • @Mevinkv
    @Mevinkv 2 месяца назад +1

    Noise reduction mic medike chetta

  • @sureshelampilassery58
    @sureshelampilassery58 Год назад +1

    രണ്ടുപേർക്ക് യാത്ര ചെയ്യാൻ പറ്റിയതും വല ഇടാൻ പറ്റുന്നതായ വഞ്ചി എത്ര രൂപ വരും

  • @georgedevassy558
    @georgedevassy558 3 года назад +16

    ഇതിന്റെ വില കൂടി വെളിപ്പെടുത്തണം.

  • @AnilKumar-ql5tc
    @AnilKumar-ql5tc 3 года назад

    A to z kanikamo athaayathu bober vallam nirmanam

  • @kannantkp3081
    @kannantkp3081 3 года назад

    Aliya oru vallam unddakkan vayye undak kadda sapport undagum🤘🏻🤘🤘🤘🤘🤘🤘🤘🤘

  • @abyv.e6788
    @abyv.e6788 3 года назад +8

    എന്തെല്ലാം ഉണ്ടെങ്കിലും വിലകൊടുക്കാതെ കിട്ടുവോ. Rate... പറയാതെ പിന്നെ എന്ത് ഡീറ്റൈൽ ആണ്.. പറയുന്നത്

  • @tomsantony8317
    @tomsantony8317 3 года назад

    നന്നായിരിക്കുന്നു

  • @josephkz6664
    @josephkz6664 Год назад

    👍👍

  • @jijusiva77
    @jijusiva77 2 года назад +5

    വില വെളുപ്പെടുത്തിയാൽ ഇതിനെ കുറിച്ച് അറിയാതെ വള്ളം മേടിക്കാൻ പോകുന്നവരെ പിഴിയാൻ പറ്റില്ലല്ലോ... എന്തായാലും താങ്കൾ വീഡിയോ ചെയ്യുന്നു അതിൽ അവിടെ ചെയ്ത് വച്ചിരുന്ന വള്ളങ്ങളുടെ വില വിവരങ്ങൾകൂടി ഉൾപെടുത്തിയിരുന്നിങ്കിൽ ഒര് പൂർണത ഉണ്ടായേനെ...,

  • @sureshelampilassery58
    @sureshelampilassery58 Год назад

    👍

  • @rmpvlogs1738
    @rmpvlogs1738 Год назад +1

    Kurachu parasyam kurakku

  • @ajeshmohanan5043
    @ajeshmohanan5043 3 года назад +5

    ഓരോ വള്ളത്തിൻ്റെയും detail പറയുവാൻ ശ്രമിക്കണം അതിൻ്റ് pricture സഹിതം ഉപയോഗം / നീളം / പടി /

  • @sanithkannur2576
    @sanithkannur2576 2 года назад

    Vilaparayeto

  • @ranjithpm7395
    @ranjithpm7395 3 года назад

    Vila prayu ethu pttikkalano vila parngalalle ariyollu

    • @SanisMedia
      @SanisMedia  3 года назад

      More Details Pls Check Video Description

  • @gireeshkumarkp710
    @gireeshkumarkp710 2 года назад +1

    ഹായ്, സാനിസ്,, ഫൈബർ, വഞ്ചി, നിർമിക്കുന്ന, ഒരു, വീഡിയോ, ആദ്യം, കാണിച്ചല്ലോ, ആ, വീഡിയോയുടെ, തുടർ, ഭാഗമാണോ, ഈ, വീഡിയോ,, ഫുഡ്‌, വീഡിയോസ്, ഒന്നും, ചെയ്യുന്നില്ലേ,

    • @SanisMedia
      @SanisMedia  2 года назад

      Food Videos Daily 1pm Varunnundallo

  • @qwqw4695
    @qwqw4695 3 года назад +1

    ചേട്ടാ റോബിങ് ബോട്ട് എത്രരൂപയ

  • @shalucholakathu7077
    @shalucholakathu7077 2 года назад

    Speed boat price engane anu

  • @BABAYAGA-33
    @BABAYAGA-33 3 года назад

    കൊള്ളാം

  • @lindankm3206
    @lindankm3206 2 года назад +1

    3ആൾകാർ കയറുന്ന വഞ്ചി എത്ര രൂപ

    • @SanisMedia
      @SanisMedia  2 года назад

      Contact Details Pls Check Video Description

  • @jaydazzlercaribbean7888
    @jaydazzlercaribbean7888 3 года назад

    Super!

  • @lkns2900
    @lkns2900 3 года назад +1

    എന്താണ് ബ്രോ വെള്ളത്തിന്റെ റൈറ്റ് പറയാത്തത്

  • @tekkanz8833
    @tekkanz8833 3 года назад

    Super ...

  • @ArunKumar-oi4gv
    @ArunKumar-oi4gv 3 года назад +2

    കിഴക്കൻ ജില്ലകളിലെ നദികളിലെ ഒഴുക്ക് മുറിച്ചു പോകുമോ , പ്രൈസ് , ഇതൊക്കെ ഒന്ന് ചോദിച്ചു നോക്കേണ്ടതായിരുന്നു

  • @suhaibkk6849
    @suhaibkk6849 7 месяцев назад

    Rate പറയാൻ പറ്റില്ലെങ്കിൽ പിന്നെ vdo ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം അത് കാണു ന്നവരെ വഞ്ചി ക്കും പോലെ യാണ്.

  • @kannanes5507
    @kannanes5507 3 года назад

    Rate ethra ennu paranjode,

    • @SanisMedia
      @SanisMedia  3 года назад

      More Details Pls Check Video Description

  • @pkazeez5155
    @pkazeez5155 3 года назад +4

    ഓരോ വള്ളങ്ങൾ പരിജയപ്പെടുത്തിയപ്പോൾ അതിന്റെ വിലയും കൂടി ചോദിക്കണമായിരുന്നു

  • @fakrudheenkt5437
    @fakrudheenkt5437 3 года назад +1

    വയനാട്ട്കാരായ നമ്മകാെക്കേ എന്തോന്ന് വള്ള०..🎿🎿🎿🎿

  • @eljukelias8793
    @eljukelias8793 3 года назад

    വില്ലി(വള്ളത്തിന്റെ സൈഡ് )എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത്?? മണികാലു എന്താണ് വച്ചിരിക്കുന്നെ??

    • @SanisMedia
      @SanisMedia  3 года назад

      More Details Pls Check Video Description

    • @shabeerali1142
      @shabeerali1142 2 года назад

      പിഞ്ഞേ നിങ്ങളുടെ വിഡിയോ കാണണോ അവരുടെ നമ്ബർ ഇട്ട പോരേ

  • @arunashok7167
    @arunashok7167 3 года назад

    Rate para bro

  • @vibes44444
    @vibes44444 3 года назад

    Eeee mathiri karyngal oke paranju...but rate maathram paranjilla..pinne enthina ingne oru prgrm cheythathu..?main ayit paryandethu oroo type vanjikaludeyum rate anu...athillathe pinne enthu karyom..🤐🤐

  • @kunju4691
    @kunju4691 3 года назад

    Good Video

  • @sajiisac4534
    @sajiisac4534 3 года назад +1

    ഒരു ബോട്ട് വാങ്ങി കടലിൽ പോയി ചൂണ്ടയിട്ടാൽ ജീവിതം മുന്നോട്ട് പോകുമോ?

  • @achuskitchen1886
    @achuskitchen1886 3 года назад

    👍👍👍👍👍

  • @yoonusyoonus7040
    @yoonusyoonus7040 3 года назад

    Vilakuravonnum illa atha opanayi vilaparayathathu

  • @Rahulmm93
    @Rahulmm93 3 года назад +4

    Price evade kopp?😬

  • @jaydazzlercaribbean7888
    @jaydazzlercaribbean7888 3 года назад

    Bro update price also!!!!

    • @SanisMedia
      @SanisMedia  3 года назад

      Bro Pls Check Video Description For More Details

  • @ratheeshkunjumon4018
    @ratheeshkunjumon4018 3 года назад

    Price ????

    • @SanisMedia
      @SanisMedia  3 года назад

      More Details Pls Check Video Description

  • @HameedKuzhichali
    @HameedKuzhichali Год назад

    ഒരിക്കലും റൈറ്റ് പറയില്ല 🤔

  • @ronymathewrony3707
    @ronymathewrony3707 2 года назад +1

    വില കുടി പറയും മോനെ എന്താ ഇങ്ങനെ

  • @rajeshkkkesavan9866
    @rajeshkkkesavan9866 3 года назад +3

    റേറ്റ് പറഞ്ഞില്ല

    • @SanisMedia
      @SanisMedia  3 года назад

      More Details Pls Check Video Description

  • @aneeshraj3231
    @aneeshraj3231 3 года назад

    ഫൈബർ വള്ളങ്ങളെ കാളും നല്ലത് തടി വള്ളം തന്നെയാണ് ഇപ്പോൾ തടി വളളങ്ങൾക്ക് പുറമെ ഫൈ ബർകോട്ടിങ് ചെയ്യാറുണ്ട്

  • @godbless5256
    @godbless5256 3 года назад

    വീഡിയോയിലെ മറ്റു പരസ്യം ഇത്രയും ബ്രോ

  • @muhammadsaleethppsalu8936
    @muhammadsaleethppsalu8936 3 года назад

    First

    • @francysebastian2507
      @francysebastian2507 3 года назад

      ഓർഡർ തന്നാൽ കിട്ടുമോ വേഗം

  • @rejijoseph9069
    @rejijoseph9069 2 года назад

    വില പറയെടോ അല്ലാതെ കളറും ചരിത്രവും ഒക്കെ ആർക്കു വേണം