സോളാർ ഉപയോഗിച്ചു ഓടുന്ന ബോട്ട് | മലയാളിയുടെ ഒരു കിടിലൻ ആശയം Solar Boat Manufacturer in Kerala

Поделиться
HTML-код
  • Опубликовано: 3 авг 2021
  • നമ്മൾ ഇന്നത്തെ ജലാശയങ്ങളിൽ കണ്ടുവരുന്ന സാധാര ബോട്ടുകളിൽ നിന്നും വ്യത്യസ്തമായ ഒരു ചിന്തയാണ് ഈ വിഡിയോയിൽ കാണിക്കുന്ന സോളാർ ബോട്ട് .
    ജല,ശബ്‌ദ മലിനീകരങ്ങൾ ഒട്ടും തന്നെയില്ല എന്നതാണ് ഈ സോളാർ ബോട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.
    കേരളത്തിലെ ടൂറിസം മേഖലയിൽ ഇത്തരത്തിലുള്ള വ്യത്യസ്‍തമായ ചിന്തകൾ വൻ മുന്നേറ്റം തന്നെ സൃഷ്ട്ടിക്കും
    +919947999955
    Nommy Paul

Комментарии • 95

  • @skyvlogs3851
    @skyvlogs3851 3 года назад +11

    Ebadka എന്ത് അവതരിപ്പിച്ചാലും അത് മറ്റൊരാൾക്ക് ഉപകാരപ്പെടുന്നതുമാത്രമേ കാണിക്കത്തുള്ളൂ അതാണ് ഇബാദ്‌ക്ക വെൽഡൺ ബോയ് 👍👍😂😂

  • @Febinpeteryesudas
    @Febinpeteryesudas 3 года назад +24

    കോട്ടയം വൈക്കത്ത് സോളാർ ബോട്ടുകൾ transportation നടത്തി വരുന്നുണ്ട്

  • @rkrmkdtrending987
    @rkrmkdtrending987 3 года назад +28

    എന്തായാലും കണ്ടു പിടുത്തം കൊള്ളാം ❤️❤️❤️❤️

  • @believersfreedom2869
    @believersfreedom2869 3 года назад +14

    "ഭ യപ്പെടേണ്ട,ഞാൻ കൂടെയുണ്ട് " എന്ന ബൈബിൾ വാക്യം ഈ മഹാമാരിയുടെ കാലത്തു നൽകുന്ന ആശ്വാസം ചെറുതല്ല 🌹🌹🌹🌹👍

    • @rejoymraj5700
      @rejoymraj5700 2 года назад

      💞💞💞💞👍🏻

    • @orurasathinu5064
      @orurasathinu5064 Год назад

      ഇതെന്തിനാ ഇവിടെ പറഞ്ഞത്?
      വല്ല അസുഖവും ഉണ്ടോ?

    • @azeelkerala
      @azeelkerala Год назад

      ​@@orurasathinu5064100% correct

    • @azeelkerala
      @azeelkerala Год назад

      സ്വന്തം ജീവൻ ശത്രുക്കളാൽ കുരിശ്ശിൽ അടിച്ചു കേറ്റപ്പെടുമ്പോൾ രക്ഷിക്കൂ രക്ഷിക്കൂ എന്ന് കുരിശ്ശിൽ കിടന്ന് യേശു ക്രിസ്തു കരഞ്ഞു കൊണ്ട് പ്രാർത്ഥിച്ചു സ്വന്തം ജീവൻ പോലും രക്ഷിക്കാൻ കഴിയാത്ത ദൈവം മനുഷ്യ ശത്രുക്കളാൽ മരണപ്പെട്ടു. ഇങ്ങനെത്തെ ദൈവമാണോ സഹായിക്കുന്നത്. ഇവിടെ comet ഇങ്ങനെ ഇട്ടതിനാലാണ് Reply വച്ചത്.

    • @jzwn7776
      @jzwn7776 9 месяцев назад

      ​@@azeelkeralaബ്രോ മറ്റുള്ളവരുടെ വിശ്വാസത്തെ അവഹേളിക്കരുത്.. മറ്റുള്ള മതക്കാരുടെ നോട്ടത്തിൽ താങ്കളുടെ മതത്തെപ്പറ്റിയും ഒരുപാട് നെഗറ്റീവുകൾ പറയുവാനുണ്ടാകും..താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒഴിവാക്കുക.. താങ്കൾ ഇട്ട കമന്റ്‌ ആ മതക്കാർ കാണുമ്പോൾ ബുദ്ധിമുട്ടാകില്ലേ..

  • @NajmuStarVlogs
    @NajmuStarVlogs 3 года назад +4

    പുതിയൊരു അറിവ് 😍👍👍

  • @jabiribrahim8137
    @jabiribrahim8137 2 года назад

    വളരെ നല്ല ആശയം 👍🏼👍🏼

  • @NajmuStarVlogs
    @NajmuStarVlogs 3 года назад +17

    സോളാർ ഉപയോഗിച്ചു ഓടുന്ന ബോട്ട് ആത്യമായി കാണുന്നവർ ഇവിടെ like അടിച്ചോ

    • @akshayraj7159
      @akshayraj7159 3 года назад +1

      Athyam ayit alla kanunne passenger boat solaril odunnath kananel kottayam vaikom enna sthalathek pore

    • @NajmuStarVlogs
      @NajmuStarVlogs 3 года назад +1

      @@akshayraj7159 വരുമ്പോൾ vilika

    • @abidvolga8321
      @abidvolga8321 8 месяцев назад

      പ്ലീസ് മൊബൈൽ നമ്പർ

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад

    Wow very cool, calm and quiet ⛵ Best Wishes 🤗😍 Sir

  • @bijuchakkalakkal8849
    @bijuchakkalakkal8849 3 года назад +2

    Congrats dear Sibi & team. Proud of you guys ..Best wishes!

  • @shubu522
    @shubu522 3 года назад

    Enthoram born talented aalukal nammude nattil und. Ithokke nammal ariyathe kidakkukayalle.

  • @nigilbindi8644
    @nigilbindi8644 3 года назад

    അടിപൊളി സംഭവം...

  • @jabirop5904
    @jabirop5904 3 года назад +1

    Super plan kidu

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    Super chetta💗💗💗❣️👏👏👍

  • @ozoneenergysystems7230
    @ozoneenergysystems7230 2 года назад +1

    Future electric vehicles need power from solar...expecting videos related to this category

  • @alexmathew4436
    @alexmathew4436 3 года назад +1

    സോളാർ കാറുകൾ വരട്ടെ

  • @sinithampi6880
    @sinithampi6880 3 года назад +1

    Super
    Very useful information

  • @akshayraj7159
    @akshayraj7159 3 года назад +1

    Kottayam jillayile vaikom va sollaril boatt ividem und 2 ennam. Orannam ac vaiokm to ekm pokunnath.. Onn vaikath kidann shattil adikkunnathum

  • @dancewithkjsisters9533
    @dancewithkjsisters9533 3 года назад

    Super .......👌
    Diffrent thinking

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    പൊളിച്ചു♥️♥️👍

  • @jikkubabu
    @jikkubabu 3 года назад

    Sollar bussines super namald feturil ingne venam

  • @aquaphile_kochi
    @aquaphile_kochi 3 года назад +1

    Thanks @ebadurahman to cover this.

  • @sarathchandrika7057
    @sarathchandrika7057 3 года назад

    Super sibi sir👌

  • @DARTONUS707
    @DARTONUS707 2 года назад

    2022 - February 17 nu eee channel 1 million adikkum 🧣☘️☘️☘️✨✨✨✨

  • @vijinvijila
    @vijinvijila 3 года назад +1

    A big Salute

  • @ganesank5240
    @ganesank5240 2 года назад

    You also clearly mention the place of ur shoot and also the full address of the business entity

  • @suhail_faizy
    @suhail_faizy 2 года назад

    Kollam poli saanam

  • @Dileepdilu2255
    @Dileepdilu2255 3 года назад +3

    Useful💚✌️🎉 super ബോട്ട്

  • @bijupv3451
    @bijupv3451 3 года назад

    സൂപ്പർ

  • @anianees3767
    @anianees3767 3 года назад

    Adipoli 👍❤🌹

  • @techmo2414
    @techmo2414 3 года назад +2

    അടിപൊളി , മോട്ടോർ പ്രൈസ് എത്രയാ മച്ചാനെ

  • @madhubbies4363
    @madhubbies4363 3 года назад +4

    സോളാർ ഉണ്ടോ കയ്യിൽ കുറച്ച് എടുക്കാൻ😹💖🧞‍♂️

  • @obaidHani1717
    @obaidHani1717 3 года назад

    superb ❤️

  • @nehanjoshi8239
    @nehanjoshi8239 3 года назад +2

    Poli

  • @techmakerq4269
    @techmakerq4269 3 года назад +4

    Super

  • @siddiquet7018
    @siddiquet7018 3 года назад

    Super ❤️❤️

  • @MsRijhon
    @MsRijhon 3 года назад +5

    ഇങ്ങനെ ഡീസൽ പെട്രോൾ ഉപയോഗം പരമാവധി കുറക്കാൻ വഴി കണ്ടെത്തട്ടെ

  • @vijinvijila
    @vijinvijila 3 года назад +1

    Bike and Car too , Pleaaaase......

  • @aneeshaanee3739
    @aneeshaanee3739 3 года назад +2

    പിന്നല്ല ❤❤❤😄

  • @MuhammedShanidPk
    @MuhammedShanidPk 3 года назад

    സോളാർ കുറച്ചു വീഡിയോ വേണം

  • @ajithsukumaran3241
    @ajithsukumaran3241 2 года назад

    Totqueedo ku outboard മാത്രം അല്ല inboard und battery packs und valya oru brand aan

    • @rafeek1110
      @rafeek1110 7 месяцев назад

      i work in their dealership

  • @mohammednaufanbusiness
    @mohammednaufanbusiness 3 года назад +2

    Superb ❤️❤️❤️

  • @titanic7955
    @titanic7955 3 года назад +1

    👍👌

  • @Tik_pub
    @Tik_pub 3 года назад +3

    👍🏻👍🏻👍🏻👍🏻

  • @praveenkumargs7593
    @praveenkumargs7593 6 месяцев назад

    👍

  • @ozoneenergysystems7230
    @ozoneenergysystems7230 2 года назад

    👍👍

  • @god-hy7zm
    @god-hy7zm 2 года назад

    Supper

  • @cefofindiaalappuzhabranch633
    @cefofindiaalappuzhabranch633 3 года назад +2

    wow

  • @gamemasterkl6967
    @gamemasterkl6967 3 года назад +1

    💓💓💓

  • @Angel-el9re
    @Angel-el9re 3 года назад +4

    ഇക്കയുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ?

  • @ciriljoseph2726
    @ciriljoseph2726 2 года назад

    No pollution

  • @anilkjose6861
    @anilkjose6861 3 года назад

    😍😍😍

  • @albintomy2024
    @albintomy2024 3 года назад

    battery warranty undoo

  • @routediarybysuneerashraf9148
    @routediarybysuneerashraf9148 Год назад

    ❤❤

  • @handwritingtipsmodel9249
    @handwritingtipsmodel9249 3 года назад +1

    Vila kodduthalan

  • @sreyaskm7192
    @sreyaskm7192 27 дней назад

    How much price?

  • @shereef76
    @shereef76 2 года назад

    Atm milk 👍

  • @eurotripfromkerala9340
    @eurotripfromkerala9340 9 месяцев назад

    license details paranjilla😢

  • @afnasmnr5178
    @afnasmnr5178 3 года назад

    🥰🥰🥰🥰😍

  • @farumalayalamvlog260
    @farumalayalamvlog260 3 года назад +2

    ഹായ് ഫ്രണ്ട്സ് പൈസ ഇല്ലാത്ത കാരണങ്ങളാൽ❤❤❤

  • @mohammedsageerakmohammedsa833
    @mohammedsageerakmohammedsa833 2 года назад

    ബാറ്ററിയുടെ ലൈഫ് എത്ര . പുതിയ ബാറ്ററിയുടെ വില എത്ര .

  • @jishnustalk7199
    @jishnustalk7199 2 года назад +1

    വൈക്കത്ത് , വല്യ സോളാർ ബോട്ട് ഓടുന്നുണ്ട്. "ആദ്യത്യ" എന്നാണ് പേര്

    • @bijoykrajan
      @bijoykrajan 2 года назад

      ആദിത്യ ഉണ്ടാക്കിയ ടീം തന്നെ ആണിത് ഉണ്ടാക്കിയത്. Sandith & ടീം , അവർ ഇടയിൽ പറയുന്നുണ്ട് ആ കാര്യം. ലാൽ ആ കമ്പനി സ്റ്റാഫ്‌ ആണ്.

  • @shaji7482
    @shaji7482 3 года назад +1

    ഇത് ഒന്ന് വാങ്ങിട്ടു വേണം മീൻ പിടിക്കാൻ 😀😀😀😀

  • @sanjukrishna882
    @sanjukrishna882 2 года назад

    Arkum Navalt ine arinjuda en thonnanu 😁

  • @thakkina3333
    @thakkina3333 2 года назад

    999 like 1K ആക്കിയത് ഞാൻ ആണ് 🙄.

  • @attitude8487
    @attitude8487 9 месяцев назад +1

    പെട്രോൾ വില അച്ചേ ദിൻ അഗയ ബായ് ബെഹനോ....

  • @helvin241
    @helvin241 3 года назад

    Apooo kanga pazhya

  • @sabik-wp2ij
    @sabik-wp2ij 3 года назад

    Hello

  • @minnalthallu6862
    @minnalthallu6862 3 года назад +1

    46th view

  • @viswanathanbokaro5015
    @viswanathanbokaro5015 Год назад

    Price very very high

  • @mechanicoman1235
    @mechanicoman1235 5 месяцев назад

    നിങ്ങൾ വെള്ളത്തിൽ പോയാൽ തിരിച്ചു നിങ്ങളെ രക്ഷിക്കണമെങ്കിൽ.. തിരിച്ചു വരാൻ പറ്റില്ലേ

  • @fasilppfasil1738
    @fasilppfasil1738 2 года назад

    M4 tec

  • @new10techmalayalam
    @new10techmalayalam 2 года назад

    Govt നെ കുത്തുപാള എടുപ്പിക്കരുതേ,,,, പ്ലീസ് 🤣🤣🤣🤣🤣

  • @arulpurail123
    @arulpurail123 3 года назад

    plz mobil

  • @rufaid._____6221
    @rufaid._____6221 3 года назад +1

    Poli