Mrz Thoppi & Fazmina Exclusive Interview | Love Proposal Kissing | Relationship | Milestone Makers

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 3,4 тыс.

  • @ashkar_techy
    @ashkar_techy Год назад +12339

    Rip that Dialogue 'നമ്മക്ക് പെണ്ണില്ലടാ' ☹️

    • @7seacobra572
      @7seacobra572 Год назад +48

      😹

    • @ozcar_yt
      @ozcar_yt Год назад +67

      Enthaaaleee☹️

    • @rayid7777
      @rayid7777 Год назад +18

      😂

    • @asgamer3411
      @asgamer3411 Год назад +61

      Copy😂😂😂

    • @Mr.spiderman7
      @Mr.spiderman7 Год назад +121

      Le @ashkar_techy - അപ്പോൾ ഈ ഡയലോഗ് ഞാൻ ഇങ്ങ് എടുക്കുവാ😂

  • @VyshnavTrOlls
    @VyshnavTrOlls Год назад +6635

    അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ 😍😂

  • @Sreelakshmi-wo3mg
    @Sreelakshmi-wo3mg Год назад +664

    Thoppi's character is totally changed ❤‍🩹🫶🏻
    Nihad nd fazmina 🥹🫶🏻🫀

  • @jomolsuma-nl2rc
    @jomolsuma-nl2rc Год назад +4210

    His character is totally changed💙🙌🏻 thoppi 🤍fazzi🤍

    • @Rizzler877
      @Rizzler877 Год назад +97

      Thoppi change aayath onnum alla pulli ishowspeed copy cheyth cheyth ipoo aa character okke break aayi ithan sherikkum swabavam athre ull

    • @Kingmovies50
      @Kingmovies50 Год назад +5

      ​@@Rizzler877😂👍

    • @ranjananv6121
      @ranjananv6121 Год назад +4

      എനിക്കും തോന്നി

    • @sparzobroh
      @sparzobroh Год назад

      ​@@Rizzler877😂

    • @MelloKerala
      @MelloKerala Год назад +14

      Police pidichapol thott controlled talk anu 😂😂

  • @billy_mp4
    @billy_mp4 Год назад +5065

    Rip to the legendary Dialogue " നമ്മക്ക് പെണ്ണില്ലടാ " 🥺💔

    • @Sivaprasadms07
      @Sivaprasadms07 Год назад +7

      😊

    • @kenzopc1447
      @kenzopc1447 Год назад +21

      Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😅😂

    • @mufeextae
      @mufeextae Год назад +8

      😂

    • @ABHI444YT
      @ABHI444YT Год назад +3

      🗿😹

    • @Sreenandkk
      @Sreenandkk Год назад +1

      🥲🙏🏼💯

  • @nithisathyan7893
    @nithisathyan7893 Год назад +748

    Women can't change a man... Bt a man can change himself for his women😍

  • @jesnamerlin5007
    @jesnamerlin5007 Год назад +3871

    ഈ ഇന്റർവ്യൂ കാണുമ്പോൾ മുഖത്തു ചിരി വരാതെ കാണാൻ പറ്റൂല fazi❤️Niha

  • @mrzthoppi
    @mrzthoppi Год назад +30

    W

  • @BaseetServices-bw6ug
    @BaseetServices-bw6ug Год назад +38

    അവന്റെ അസുഗം എന്തായിരുന്നു എന്ന് ഈ വീഡിയോയിലൂടെ മനസ്സിലാവും ... കിട്ടേണ്ട സ്നേഹം കിട്ടി... പണ്ടേ ഇത് നല്‍കേണ്ടവര്‍ നല്‍കിയിരുന്നെങ്കില്‍ നാട്ടുകാരുടെ തെറി തെപ്പി കേള്‍ക്കില്ലായിരുന്നു... ഇതൊരു നല്ല തുടക്കമാവട്ടെ...

  • @muhammadrahees229
    @muhammadrahees229 Год назад +205

    ചെക്കൻ ആകെ മാറി ഇങ്ങനെ സ്നേഹിക്കാനും കൂടെ നിക്കാനും ആളുണ്ടെങ്കിൽ എല്ലാവരും മാറും, ഇത്രക്കും കൂടെ നിക്കുന്ന ഫ്രണ്ട്സിനു ബിഗ് സല്യൂട്

  • @volcano33578
    @volcano33578 Год назад +857

    സത്യം പറഞ്ഞാൽ രണ്ട് പേരും നല്ല ചേർച്ച ഉണ്ട്..ഇവർ ജീവിതത്തിൽ ഒന്നിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു 🫂❤️

  • @Afzal_745
    @Afzal_745 Год назад +525

    “Love can change a life” ♥️

    • @megypsy_plus
      @megypsy_plus Год назад +1

      അതെ കുത്തുപാള എടുക്കും 😂

    • @shafi625
      @shafi625 Год назад

      ❤❤❤❤❤

  • @Fizz0369
    @Fizz0369 Год назад +3341

    ആദ്യമായിട്ട് ആണ് ഒരു interview skip ആകാതെ കാണുന്നത് ❤

    • @Zaidaly_7
      @Zaidaly_7 Год назад +90

      Ad vannappo skip cheythille🥺

    • @aswinraj9193
      @aswinraj9193 Год назад +7

      @@Zaidaly_7 😂

    • @Gamer_official365
      @Gamer_official365 Год назад +3

      ​@@Zaidaly_7😂

    • @Iamhemjith
      @Iamhemjith Год назад +8

      Bro skipp cheyth kanu aale milestone makers nu view tym koodum

    • @hey_anand_
      @hey_anand_ Год назад +8

      2x speedill ittee kanum😂💀

  • @MohammedVp-ds4sz
    @MohammedVp-ds4sz Год назад +568

    10% interview 90% smiling 😅

  • @sinojstephen3022
    @sinojstephen3022 Год назад +33

    സ്നേഹത്തിന്റെ അപ്പുറം ഒരു മനുഷ്യൻ എന്ത് വേണം.. ❤️❤️ മനസ് അറിഞ്ഞു സ്നേഹിക്കുന്ന ഒരാൾ വന്നാൽ മതി lifeil

  • @jahanasulfiya698
    @jahanasulfiya698 Год назад +1215

    Women can change a man ❤

    • @zajil1643
      @zajil1643 Год назад +127

      Nope,a man totally changes for a women

    • @rahul17x__
      @rahul17x__ Год назад

      ayooo👏🏼❤@@zajil1643

    • @anoopp9559
      @anoopp9559 Год назад +6

      Fazze magic ❤️

    • @AdheebaAdheeba
      @AdheebaAdheeba Год назад +19

      Aylk ath pole ishtam venam.ennale maaru😮

    • @ഈച്ചയെ.കൊന്നവൻ
      @ഈച്ചയെ.കൊന്നവൻ Год назад

      @@zajil1643 ഒരു തരത്തിൽ പറഞ്ഞാൽ രണ്ടും ശെരി ആണല്ലോ 😌........ നമ്മൾക്കു ഇഷ്ടപെടുന്നവർക് വേണ്ടി നമ്മൾ മാറും ❤️😌.........

  • @kunjuuzzzzzzz223
    @kunjuuzzzzzzz223 Год назад +337

    ഇതിൽ എന്തോ ഒരു പ്രത്യേക ഭംഗിയാണ് തൊപ്പിന്നെ കാണാൻ 🔥❤️

  • @NaseemaNesi-hb1ch
    @NaseemaNesi-hb1ch Год назад +82

    സ്നേഹം കിട്ടിയാൽ ആരായാലും മാറും 😊❤

  • @My_own_voyage
    @My_own_voyage Год назад +1585

    The combo we never knew we wanted 😂

    • @kenzopc1447
      @kenzopc1447 Год назад +18

      Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😅

    • @SahiraSahira-fh1ux
      @SahiraSahira-fh1ux Год назад +4


      Pinnetha 👍🏻

    • @SahiraSahira-fh1ux
      @SahiraSahira-fh1ux Год назад +3

      ​@@kenzopc1447Pinnetha 👍🏻

    • @shanha60
      @shanha60 Год назад

      ​@@kenzopc1447Okkk

  • @akash0024
    @akash0024 Год назад +1189

    1 Million soon❤😂
    Congrats in advance Milestone Makers

    • @abilashvijay4917
      @abilashvijay4917 Год назад +4

      100

    • @kenzopc1447
      @kenzopc1447 Год назад +7

      Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😅

    • @salmanfaris8839
      @salmanfaris8839 Год назад

      ​@@kenzopc144723:36

    • @kingragnark
      @kingragnark Год назад

      Aayikkann😂

  • @SP8DERHA4KER
    @SP8DERHA4KER Год назад +53

    ഈ സ്നേഹം ഇണ്ടല്ലോ സ്നേഹം,!!! അത് കിട്ടിയാ ആരായാലും നന്നാവും 🙂😊

  • @dinkanop-bgmi9377
    @dinkanop-bgmi9377 Год назад +346

    4:05 his respect to her 🤌🏻🤍

  • @shruthymenon2682
    @shruthymenon2682 Год назад +289

    Simple ayi ചിന്ദിക്കുമ്പോ avanu ആരും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും elyathondakum ഈ രീതിയിൽ സംസാരവും ആയി പോയത്...... പണ്ട് ഒരു സിനിമയിൽ മോഹൻലാൽ പറഞ്ഞപോലെ പ്രണയം ചെക്കുതാനെ പോലും സ്വപനം കാണാൻ പഠിപ്പിക്കുന്നു 💓💓💓💓💓

    • @mhdshammas5945
      @mhdshammas5945 Год назад +11

      Ippo aal ethrayo maari samsaaramokke.

    • @MRZ-CHATTII
      @MRZ-CHATTII Год назад

      ചെക്കുത്താൻ അല്ലടാ ശവി ഡിടിത്താൻ 🤣

  • @zayanav9308
    @zayanav9308 6 месяцев назад +10

    who is here after breakup

  • @fathimafathima4481
    @fathimafathima4481 Год назад +56

    Thoppide ee hairstyle matti normal akiyal thoppine kanan look avum enn ullavar nte commentn like adi👍🏻

  • @ameen6915
    @ameen6915 Год назад +78

    Siblings പോലെ തോന്നിയവർ ഉണ്ടോ

    • @Jaaajaaakk
      @Jaaajaaakk Год назад

      Ninte thallayepole und 😂

    • @itsmeas1098
      @itsmeas1098 Год назад

      ​@@Jaaajaaakkammaykku vilikkunne enthina bro?? Thirich vili kittumbol aa "Choodu" mansil aakum... Ath kittathathu konda inghane comment idan thonnunne.. kashtam thannadey..

    • @romanreings8054
      @romanreings8054 Год назад

      @@Jaaajaaakk നിന്റെ vedichi വേശ്യ talla എന്റെ കുnna oombi

  • @Joker-ko6he
    @Joker-ko6he Год назад +213

    തൊപ്പിയ്ക്കു അവന്റെ വാപ്പയോട് സംസാരിക്കണം എന്ന് വളരെ ആഗ്രഹം ഉണ്ട്. അത് അവന്റെ ഉള്ളിൽ വളരെ വേദനിപ്പിക്കുന്നുണ്ട് പലപ്പോഴും..❤😢

    • @Garudan_Vasuu
      @Garudan_Vasuu Год назад +6

      Fazi avare veendum onnippikum🤍ishah allah

    • @musthafamusthu3523
      @musthafamusthu3523 Год назад +1

      ഇങ്ങനെ വ്ലോഗർമാരെ കുറിച്ച് അറിയില്ല അങ്ങനെ റീൽസ് ഒന്നും കാണാറില്ല അതോണ്ട് ഇവനെ പറ്റിയും നിക്ക് അറിഞ്ഞൂടാ ഇവന്റ് വാപ്പ എവിടെ 🙄

    • @anonymous_638
      @anonymous_638 Год назад

      ​@@musthafamusthu3523Avante first interview kand nokku

  • @saluraoof
    @saluraoof Год назад +145

    Thoppiye oru nalla character aki aval... All credits goes to her... god bless them❤

  • @Ak47voiceover
    @Ak47voiceover Год назад +163

    ഈ പടച്ചോൻ ഭയങ്കര സംഭവമാണ് ചില കാര്യങ്ങൾ നമ്മള് മറന്നാലും മൂപ്പര് മറക്കൂല❤❤❤❤ ... remember that dialogue നമുക്ക് പെണ്ണില്ലടാ........😂

  • @abidhahassan3795
    @abidhahassan3795 Год назад +162

    രണ്ടുപേരുടെ face ഒരുപോലെ ille❤️..... Arkkokke തോന്നി

  • @jinbiasjinkookot7390
    @jinbiasjinkookot7390 Год назад +378

    *Respect button for Fazi.... Coz she is bringing a human better*

    • @msfoodsvlogs5956
      @msfoodsvlogs5956 Год назад +6

      She is not a innocent person...

    • @msfoodsvlogs5956
      @msfoodsvlogs5956 Год назад +4

      Ival nte cash thattichu eduthu

    • @msfoodsvlogs5956
      @msfoodsvlogs5956 Год назад

      Illathathonnumalla...work from home enn paranj aanu 3000 rs vangich....venamenkil cash ayacha scrnsht ind..pnne chat chythathokke...cash koduth 3 month kayyumpo work chyyanulla papersokke vtl varumenn paranju..3 month 4 Month okke kaynju..onnum vannilla..oole contact chythappo olu poyi case koduthonn paranju..

    • @Plumber_vasuuu
      @Plumber_vasuuu Год назад

      ​@@msfoodsvlogs5956എത്ര കോടിയാണ്?

    • @suhailkabeer8627
      @suhailkabeer8627 Год назад +2

      Biggboss il poya ariya.. Fazide real face😂

  • @ansheee-mm
    @ansheee-mm Год назад +597

    തൊപ്പിയുടെ ആ നിഷ്കളങ്കമായ മനസ്സ് കണ്ടിട്ട് അറിയാതെ fan ആയി പോയവർ ഉണ്ടോ 🥺❤️

    • @----nooha
      @----nooha Год назад

      അവന്റ അണ്ടിയിലേക് ഭക്ഷണം ഇടുന്നത് അല്ലെ നിഷ്കളങ്കത 😡😡😡

    • @usmanhadikakkadan8992
      @usmanhadikakkadan8992 Год назад +2

      🤍

    • @remyaaasik4575
      @remyaaasik4575 Год назад +4

      Iyala ayirunno thoppi..... Endesswara wht a change

  • @Farismuhammed945
    @Farismuhammed945 Год назад +748

    This combo hits different.. 😊❤
    Niha❤fazi

    • @kenzopc1447
      @kenzopc1447 Год назад +4

      Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😅

    • @Unknown-w1i4x
      @Unknown-w1i4x Год назад +3

      ND

    • @ashrafashrafklari9206
      @ashrafashrafklari9206 Год назад

      @@Unknown-w1i4x I

  • @abdubkl6956
    @abdubkl6956 Год назад +106

    Advance "Happy married life thoppikka "😌🙌🏻

  • @locker4875
    @locker4875 Год назад +132

    കറക്റ്റ് ആളെ തന്നെയാ കിട്ടിയേക്കുന്നെ... ഓരോരുത്തർക്കും യോജിക്കുന്ന ആളെ തന്നെ കിട്ടുമെന്ന് പറയുന്നത് വളരെ ശെരിയാണ്... 😂😂😂😂😂😂😂

    • @muhammedirfan5850
      @muhammedirfan5850 Год назад +4

      Athe😂

    • @sajnamariyam1177
      @sajnamariyam1177 Год назад

      ​@@muhammedirfan5850adhendhaa

    • @shafishaz7701
      @shafishaz7701 Год назад +2

      അത് ശെരിയാണ് അവളെ നല്ലോണം എനിക്കറിയാ അവന്റെ ജീവിതം ഊംഫി 😂

    • @rOcKsTaR-00000
      @rOcKsTaR-00000 Год назад +1

      ​@@shafishaz7701🙄entha bro

  • @muhammedrashid7142
    @muhammedrashid7142 Год назад +132

    ഇത്ര പാവം ആയിരുന്ന തൊപ്പി... എന്ത് നിഷ്കളങ്കൻ 😢സമൂഹം ആണ് ഒരാളെ നന്നാക്കുന്നതും മോശമാക്കുന്നതും

  • @Ressyjasminejose
    @Ressyjasminejose Год назад +113

    He Respect her the Most ❤😊

  • @aryareji9903
    @aryareji9903 Год назад +21

    തമ്മിലൊന്നിക്കണമെന്നുള്ളവർ ഏതൊക്കെരീതിയിൽ ഒന്നികുക ഗോഡിന്റെ അനുഗ്രെഹം ആണ് ❤

  • @ramlath6149
    @ramlath6149 Год назад +54

    കിട്ടാത്ത സ്നേഹം കിട്ടിയപ്പോ പുലി വരെ പൂച്ചയായി ഗോഡ് bluss you

  • @muthmani09
    @muthmani09 Год назад +55

    He changed aaaa lot......😊its was a good change ....this girl was a medicine for him🧡

  • @bangtangirl311
    @bangtangirl311 Год назад +15

    സ്നേഹിക്കാൻ ഒരാൾ ഉണ്ടെങ്കിൽ ആരും change ആവും
    ഇവൻ എന്തൊരു change

  • @SajeeshSaji-o4q
    @SajeeshSaji-o4q Год назад +808

    രണ്ട് പേര്ടേം ചിരി ഒരെ പോലെ, 😂♥️

    • @alone_._beatz_
      @alone_._beatz_ Год назад

      Ayin

    • @ASK-ce6ps
      @ASK-ce6ps Год назад +14

      ​@@alone_._beatz_ayin avan udheshichathu made for each other ennaanu iyaalu🙄

    • @vidhuk5547
      @vidhuk5547 Год назад

      ​@@alone_._beatz_omb

  • @ranilmr9135
    @ranilmr9135 Год назад +74

    എന്നും ഹാപ്പി ആയി ഇരിക്കട്ടെ 2 പെരും

  • @Lithothixx
    @Lithothixx Год назад +185

    ഇത് കണ്ട് ചുമ്മാതെ ഇരുന്ന് ചിയിരിക്കുന്ന ഞൻ 😮‍💨💕

  • @varietymedia3098
    @varietymedia3098 Год назад +674

    ചിരിച്ചുകൊണ്ട് വീഡിയോ കണ്ടവരുണ്ടോ?So cute to see them😍

  • @suhailp9791
    @suhailp9791 Год назад +580

    തൊപ്പി പഴ തൊപ്പി അല്ല അങ്ങനെ തോന്നിയവർ ഉണ്ടോ

  • @hardcoresecularists3630
    @hardcoresecularists3630 Год назад +27

    ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.. മോശക്കാരൻ ആണ് എന്ന് പറയുന്നതിന് പകരം ജനകോടികളുടെ പിന്തുണ അദ്ദേഹത്തിനെ കൂടിക്കൊണ്ടിരിക്കുകയാണ്❤❤❤

  • @4kmmmakeunni623
    @4kmmmakeunni623 Год назад +133

    ❤❤❤🥰🥰🥰ഒന്നും പറയാനില്ല എത്രയും സ്നേഹത്തോടെ രണ്ടുപേരും ഇരിക്കട്ടെ🥰🥰 ❤❤❤

  • @Adrinalinnn
    @Adrinalinnn Год назад +54

    ഇപ്പോൾ തൊപ്പി നല്ല maturityil ആണ് സംസാരിക്കുത്

  • @shahalashalu678
    @shahalashalu678 Год назад +3

    ഇവൻ അല്ലങ്കിലും ഒരു പെണ്ണിന്റെ സപ്പോർട്ട് തന്നെയാണ് വേണ്ടത്

  • @sajnanabeel9149
    @sajnanabeel9149 Год назад +378

    Fazi... I think u can change his life... If you are genuine, please be with thoppi and bring his family close to him.... Waiting for the day you people become together.... Expecting more vedios from you after marriage.... Thoppi is 100% genine and pure hearted...Be with him forever... God blz you both❤

  • @sanu__minha
    @sanu__minha Год назад +11

    Thoppi' s character totally Changed😅
    Nihad💞fazminah

  • @TwinsYummyHut1
    @TwinsYummyHut1 Год назад +450

    Thoppi യുടെ interview ന് വേണ്ടി waiting ആയിരുന്നവർ ആരോക്കെ.... എന്നേപ്പോലെ

    • @TwinsYummyHut1
      @TwinsYummyHut1 Год назад +2

      18.4k ആകാൻ 22per സഹായിക്കാമോ.....gooyz❤️

    • @SKMAXTITAN
      @SKMAXTITAN Год назад

      Nan

    • @Hmyds
      @Hmyds Год назад

      🥴🥴🥴🥴🥴🥴

  • @harshinak7584
    @harshinak7584 Год назад +19

    His behaviour is totally changed. Fazi you are great 🎉

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 Год назад +10

    ഇതൊരു പുതിയ തുടക്കം ആവട്ടെ..... ഇനി പൊളിക്കും ❤❤❤

  • @__AppppZ__
    @__AppppZ__ Год назад +194

    എല്ലാവരുടെയും ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടി.. ഇങ്ങനെ ഒരു ഇന്റർവ്യൂ തന്നതിൽ ഒരുപാട് സന്തോഷം... Niha💚 Fazi ഇഷ്ടം

  • @fasalugaming5576
    @fasalugaming5576 Год назад +222

    Waiting second part ❤️🙌🏻30 minute Happy akiya interview

    • @kenzopc1447
      @kenzopc1447 Год назад +1

      Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😊

  • @rintujoseph6988
    @rintujoseph6988 Год назад +2

    ഇൻസ്റ്റാഗ്രാമിൽ short ഇന്റർവ്യൂ കണ്ട് RUclipsl വന്ന് കാണുന്നവർ ഉണ്ടോ????😃😃😃

  • @jinbiasjinkookot7390
    @jinbiasjinkookot7390 Год назад +172

    *Love can change people but not to everyone. Here she can change him coz he is READY TO CHANGE. She could find out the good side of Thoppi thats why they are here now.Not everyone has the heart like her. Respect to Fazi who tries to understand him nd make his pathway better. She can bring beauty to his life nd together they will SHINE*

  • @safeelanasarin7680
    @safeelanasarin7680 Год назад +20

    29:19 🙂 എത്രയും പെട്ടെന്ന് വാപ്പയ്ക്കും തൊപ്പിക്കും ഇടയിലുള്ള അകൽച്ച മാറട്ടെ 😊🙌🏻🙌🏻🙌🏻🙌🏻

  • @Akhijo
    @Akhijo Год назад +6

    Thoppi changed a lot ❤❤avane manasilakkanum kelkkanum oral vannapol avan maari...avan avante parents il ninnum expect cheythathum ithayrunnirikkam.... anyway happy for you thoppi🥰all the best for your future

  • @Tommy_x
    @Tommy_x Год назад +386

    Wait cheyth irnnavat like iduu😂❤❤❤

    • @TwinsYummyHut1
      @TwinsYummyHut1 Год назад +5

      18.4k ആകാൻ 22per സഹായിക്കാമോ.....gooyz❤️

    • @fidhafidha9587
      @fidhafidha9587 Год назад +2

      Me

    • @athlete391....
      @athlete391.... Год назад

      👋

    • @askaf2432
      @askaf2432 Год назад +1

      Alla nte mwuthe wait cheythennonno?
      Innale story kandappo njan vicharich inn morning intrvw varummn. Ith vere wait cheythatha

    • @muhammednahil360
      @muhammednahil360 Год назад

      😙

  • @Abhijith.Abee.D250
    @Abhijith.Abee.D250 Год назад +26

    തൊപ്പി കുറച്ച് Matured ആയിട്ട് തോന്നുന്നു ❤️

  • @devuzz746
    @devuzz746 Год назад +4

    Aadyam ayt ahn thoppi mariyadik samsarich kanunne.....
    Athond skip akathe full kandu..✨🙌

  • @r.nuuu_
    @r.nuuu_ Год назад +610

    ഇത് കണ്ടിട്ട് ഞാൻ ന്തിനാ ഇങ്ങനെ ഇരിന്നു ചിരിക്കുന്ന് 🤣🤍

    • @kenzopc1447
      @kenzopc1447 Год назад +5

      Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😅😂

    • @zeno10000
      @zeno10000 Год назад +10

      കഴപ്പ്

    • @cpameensha5490
      @cpameensha5490 Год назад +2

      Njanum😂

    • @Vismaya____Miracle
      @Vismaya____Miracle Год назад

      ​@@kenzopc1447podett 😮

    • @instu2
      @instu2 Год назад

      പക്ഷെ ചെറീരു വിഷമം 😢😂

  • @najiya-nx4km
    @najiya-nx4km Год назад +17

    Aval kaaranan avan nannavum insha allah rand perum jeevidha kaalam muzhuvan oth poovatteee❤❤❤❤

  • @amnausman5682
    @amnausman5682 Год назад +28

    Women can make one happy or sad..but the reality is aardem aavishyamilla nammlk happy aavano sad aavaano 😂..its inside all of us😊

  • @arumariyathaval
    @arumariyathaval Год назад +313

    I think this combo hits different.. 🌝❤

  • @nickvlogs929
    @nickvlogs929 Год назад +64

    orale interview vilichal korach respect koduthal nannayirikum pinne he is a shy person so please accept and respect inshallah 💗

  • @asmirfq9823
    @asmirfq9823 Год назад +1

    Avatharika 👍നല്ല അവതരണം ✌️

  • @rishafabin6936
    @rishafabin6936 Год назад +17

    ഉമ്മാനെ അവൻക് സ്നേഹം ഉള്ളോണ്ട് പെണ്ണിനെ പൊന്ന് പോലെ നോക്കും 😊❤

  • @athira_preman_
    @athira_preman_ Год назад +55

    First time ആണ് ഇവരുടെ ഒരു ഇന്റർവ്യൂ സ്കിപ് ആക്കാതെ ഫുൾ കാണുന്നേ ❤😍

  • @kadharsafm5505
    @kadharsafm5505 Год назад +2

    Fasik fullum chiriyann 😊 ivar epozhum orumikannam enn agrahikunnavar like

  • @SoumyaLS-n7n
    @SoumyaLS-n7n Год назад +27

    രണ്ടു പേരുടെയും smile ഒരുപോലെ ഉണ്ട്❤😅

  • @devikasuresh3067
    @devikasuresh3067 Год назад +77

    Omg he Changed alott...the way he looks at her is so spcl... wishing you both a good life😊

  • @sandrinjoy
    @sandrinjoy Год назад +63

    Congrats, 1M in 22 hours !!!

  • @nidha3826
    @nidha3826 Год назад +23

    പാവം ഉപ്പാനെ പറ്റി ചോദിച്ചപ്പോ മുഗം മാറി 🥺

  • @safvanvs3625
    @safvanvs3625 Год назад +23

    Ee relationship genuine aayaal mathiyaayirunnu, anyway best wishes❤

  • @nevinnobi7386
    @nevinnobi7386 Год назад +3

    Interview cheyyan ariyunna aarelum kond cheyyaamo? 🫡

  • @muhammedrafi8603
    @muhammedrafi8603 Год назад +38

    ഒരു മാറ്റം വരാൻ ഇവൾ ഒരു കാരണമാവും wish you all tha best ❤❤❤

  • @lakshminayanthara
    @lakshminayanthara Год назад +47

    I wish ee anchor maarendnky this interview had been better🤌🏻🚶‍♀️

  • @mohdbasheer8920
    @mohdbasheer8920 Год назад +9

    His character is totally changed 😻thoppi❤fazzii

  • @Flavogamingop
    @Flavogamingop Год назад +22

    Fasi aayi set aavan aagrahichavar like cheyy

  • @freestylemangaming
    @freestylemangaming Год назад +114

    much awaited interview🔥thoppi-fazi..from the people who hated him to the people who love him❤.All the crucial moments in his life happened in the same year..lots of love "Thoppi".

  • @lawrenzzz5891
    @lawrenzzz5891 Год назад +8

    ലെ Anjali chechi :- ഇതൊക്കെ കാണുമ്പോ നമ്മൾ singles ന് ഒരു ബുദ്ധ്മുട്ട് 😂😂

  • @jayanthi006
    @jayanthi006 Год назад +598

    പാവം 😢 എന്തൊരു പാവം ചേര്‍ത്ത് നിർത്തി നന്നാക്കാന്‍ പറ്റുമായിരുന്നില്ലേ ❤ ചെറിയ പ്രായത്തില്‍ ഒരു തെറ്റ് പറ്റീ...അത് പറഞ്ഞ്‌ തിരുത്തുന്നതിനുള്ള പക്വത ആ parents കാട്ടിയില്ല.

    • @adithyaullas2351
      @adithyaullas2351 Год назад +3

      Enth arunu thett

    • @mas9008
      @mas9008 Год назад +16

      ഇനി ഈ പെണ്ണ് അവനെ നോക്കിഎടുക്കും

    • @jayanthi006
      @jayanthi006 Год назад

      @@adithyaullas2351 അതൊരു interview il തൊപ്പി തന്നെ പറഞ്ഞിട്ടുണ്ട് ഒന്ന് കണ്ടു നോക്ക്. എന്തോ അന്ന് തൊട്ട് ഈ കുട്ടിയോട് വല്ലാത്ത ഒരു ഇഷ്ട്ടം ഉണ്ട് എനിക്ക്...ആരും മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഒറ്റപ്പെട്ടു പോയൊരു കുഞ്ഞ് മനസ്സ്...എത്ര വേദനിച്ചു കാണും അവന്‍....😔 കുട്ടിയായിരുന്ന പ്പോ ഒരു കടയില്‍ നിന്നും കുറച്ച് പണം എടുത്തിട്ട് ഓടി...ആളുകള്‍ പിടിച്ചു തല്ലി യത്രേ...അവന്‍ അതൊരു മോഷണം ആണെന്ന് അറിഞ്ഞു കൊണ്ടല്ല ല്ലോ ചെയതത്...അവന് ഗെയിം കളിക്കാന്‍ ഉള്ള പണത്തിന് വേണ്ടി ചെയ്തത്‌ ആണ്‌...അതിന്‌ ശേഷം അവനോട് ആരും മിണ്ടിയിട്ടില്ല ത്രെ...വെറും 10 , 14 വയസ്സ് മാത്രം ഉള്ളൂ .അന്ന്

    • @rayeesmohammed6266
      @rayeesmohammed6266 Год назад

      ​@@adithyaullas2351cheruppathil oru kalav nadathi
      Parents teachers aayirunnu aaa meturity avar kaanichilla

    • @rayeesmohammed6266
      @rayeesmohammed6266 Год назад

      ​@@adithyaullas2351 cherth nirthiyilla kuttapeduthi ottapettu jeevichu

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +212

    *no one can replace thoppi💯🔥*
    *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

    • @kenzopc1447
      @kenzopc1447 Год назад

      Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😅

  • @sulthanaummer6008
    @sulthanaummer6008 Год назад +11

    അവർ ഒരുമിക്കട്ടെ നന്മകൾ നേരുന്നു ❤️❤️

  • @kishorkrishna8564
    @kishorkrishna8564 Год назад +420

    ഇതിൽ ഒരാൾ പോലും ചിരിക്കാതെ ഇന്റർവ്യൂ കാണില്ല 😂🎉🎉🎉. anyways superbb💯

    • @kenzopc1447
      @kenzopc1447 Год назад

      Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako😅

    • @rafeeqwayanad7411
      @rafeeqwayanad7411 Год назад +11

      Enik chiri vannite illaa

    • @muhammedirfan5850
      @muhammedirfan5850 Год назад

      ​@@rafeeqwayanad7411 inkkum chiri vanneellaa

    • @aj2sa2kb20
      @aj2sa2kb20 Год назад

      Chiri vannilla.oru pediya vannath

    • @ayshaayishu3149
      @ayshaayishu3149 Год назад

      ​@@rafeeqwayanad7411എനിക്കും

  • @sabeeltheway941
    @sabeeltheway941 Год назад +31

    This interview is gonna break internet 😂

  • @anaswayanad8368
    @anaswayanad8368 Год назад +2

    ഇന്റർവ്യൂ ചെയ്ത കുട്ടിയുടെ സംസാരം 👌👌👌👌

  • @shoibnezn8490
    @shoibnezn8490 Год назад +22

    രണ്ട് പേരും ഒരുപോലെഉണ്ട്, നല്ല ജോടി ❤😍

  • @malayalammedium9496
    @malayalammedium9496 Год назад +13

    Munu ആരാന് കൂടി അറിയില്ല ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് atlest കുറച്ചെങ്കിലും അവനെ പറ്റി ഒന്ന് അറിയണ്ടേ 🥹പാർവതി മതിയായിരുന്നു ഇത് കൊറേ പിന്നെ പിന്നെ മാത്രം 🚶🥲

  • @Saluworld3
    @Saluworld3 Год назад +2

    അവന്റെ ജീവിതത്തിൽ ഒരു പെണ്ണ് വന്ന തീരാവുന്ന.പ്രശ്നമേ ഉള്ളായിരുന്നു 😊❤....happy ഫസിയ എപ്പോഴും ചിരിപ്പിച്ച്. ...അൽഹംദുലില്ലാ

    • @Ashieeeyy
      @Ashieeeyy Год назад

      Aa Ente lefilum oru penn vanna preshnam thirum varoonno 😄

    • @Saluworld3
      @Saluworld3 Год назад

      @@Ashieeeyy നിനക്കു പെണ്ണില്ലടാ 😂

    • @Ashieeeyy
      @Ashieeeyy Год назад +1

      @@Saluworld3 ok 🗿

  • @malu6756
    @malu6756 Год назад +132

    😍😍 couldn't watch it without a smile in the face..

  • @__AppppZ__
    @__AppppZ__ Год назад +724

    കുറേ നാളുകൾക്ക് ശേഷം Million views അടിക്കാൻ പോകുന്ന വീഡിയോ 💚

    • @neerajajay3405
      @neerajajay3405 Год назад +6

      😂toppi sett ayathu evanmarde bakyam

    • @kkshamsu8840
      @kkshamsu8840 Год назад +2

      Million അടിച്ചേ

    • @Saleem.Rm.
      @Saleem.Rm. Год назад +1

      😂😂😂😂😂

    • @__AppppZ__
      @__AppppZ__ Год назад

      @@Saleem.Rm. മോനെ 🤭

    • @Saleem.Rm.
      @Saleem.Rm. Год назад

      എന്തെല്ലാ മോളെ 🤓

  • @asthetic411
    @asthetic411 Год назад +71

    definetly women can change a man 💗🧸

  • @mubeenabdulla5343
    @mubeenabdulla5343 Год назад +51

    one of the best interview ❤

  • @Shalini-AAA
    @Shalini-AAA Год назад +65

    എന്തായാലും ചെക്കനു കുറച്ചു മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ ആളുകളോടും സമൂഹത്തോടും ഒരു സ്നേഹം തോന്നുന്നു എന്നൊക്കെ അവൻ പറയുന്നുണ്ട്. പാവം .. ആരും അവനെ Cheat ചെയ്യാതിരിക്കട്ടെ..

  • @akshayasivakumar7999
    @akshayasivakumar7999 Год назад +34

    Well explained.. Happy and excited to see you both as couples ❤❤