സജീഷ് അവസാനം വലിയ വായിൽ നിലവിളിച്ചു / sk sajeesh vs brm shafeer / debate / muhammad rashid

Поделиться
HTML-код
  • Опубликовано: 25 ноя 2024
  • സജീഷ് അവസാനം വലിയ വായിൽ നിലവിളിച്ചു #malayalamtroll #malayalamtrolls #malayalamtrollslatest #malayalamcinema

Комментарии • 70

  • @CinicutKL24
    @CinicutKL24 2 часа назад +5

    ഇവന്റെയൊക്കെ കൂടെ ചർച്ചയ്ക്ക് കൂടെ ഇരിക്കുന്ന അവതാരകനെയും മറ്റുള്ളവരുടെയും ക്ഷമ സമ്മതിക്കണം

  • @christopherantony4878
    @christopherantony4878 11 часов назад +24

    ഇയാളെ ഇറക്കിവിട് ഇയാളെ വെറുതെ അനാവശ്യമായിട്ട് സംസാരിച്ച് സമയം സമയം കളയുകയാണ് സ്വയം രക്ഷപ്പെടാൻ

  • @bijovarghese6288
    @bijovarghese6288 12 часов назад +18

    ഉമ്മൻ ചാണ്ടി ഉൾപ്പെടെ എത്ര പേരെ തകർത്തതാണ്.

  • @gma314
    @gma314 10 часов назад +14

    ആ വോട്ടെല്ലാം ഞങ്ങൾക്ക് കിട്ടിയിരുന്നു എങ്കിൽ ഞങൾ വിജയിക്കുകയും അതെല്ലാം വിശുദ്ധ വോട്ടന്ഗീകാരവും ആവാമായിരുന്നു അതവർ ഇല്ലാതാക്കി

  • @christopherantony4878
    @christopherantony4878 11 часов назад +14

    നിങ്ങൾക്ക് ആ ബോധമുണ്ടെങ്കിൽ നാട് ഇത്രയും നശിക്കില്ലായിരുന്നു സഹോദരാ നിങ്ങൾക്ക് ബോധമില്ല എന്ന് ഞങ്ങൾക്ക് നന്നായിട്ടറിയാം

  • @abdurahman1259
    @abdurahman1259 10 часов назад +11

    Cpm തോറ്റ് തുന്നം പാടിച്ച പാലക്കാട്ടുകാർക് നന്ദി

  • @ERSHADKk-w8z
    @ERSHADKk-w8z 10 часов назад +17

    കഞ്ചാവ് സജീഷ് 😁😁😁😁

  • @sudhakarans466
    @sudhakarans466 5 часов назад +4

    ഇവനെ ചർച്ചയ്ക്ക് വിളിച്ചു ജനത്തെ പരിഹസിച്ചു കളയല്ലേ

  • @Strsvaj
    @Strsvaj Час назад +2

    ദയവുചെയ്ത് ചർച്ച അലമ്പാക്കരുതെന്ന് 😄😄,, ആരാ പറയുന്നേ,,,, കഞ്ചൻ സജീഷ് 🤣🤣🤣🤣

  • @davidchungath5064
    @davidchungath5064 10 часов назад +12

    സജീഷൻ്റെ ജന്മം പാഴായി പോയി എന്നെ പറയാനുള്ളൂ

  • @ബോസ്സ്-ങ9ഢ
    @ബോസ്സ്-ങ9ഢ 12 часов назад +19

    ലെ സജി : കോപ്പ്. ..വരണ്ടാർന്നു...😂😂😂😂

  • @rejitha2813
    @rejitha2813 12 часов назад +22

    സജീഷ് എല്ലാം കൈവിട്ട് പോയി 🤣🤣🤣

  • @sebastianpp6087
    @sebastianpp6087 10 часов назад +8

    പാവം സജി😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 8 часов назад +4

    റാഷിദ് മറുപടി ഇല്ലാതെ വരുമ്പോൾ എന്താ ചെയ്യുക,അലമ്പിക്കുക,എന്തു പറയാനാണ് സജീഷ്,മറുപടി ഉണ്ടെങ്കിൽ എപ്പോൾ പറയാമായിരുന്നു

  • @latheeflatheefthenalil1880
    @latheeflatheefthenalil1880 11 часов назад +7

    സജീഷ് കരയുന്നു

  • @kirankumarkr4476
    @kirankumarkr4476 4 часа назад +2

    ഞാൻ ഒരു കമ്യൂണിസ്റ് കാരൻ തന്നെയാണ്. ഒരു അപേക്ഷ ഒണ്ടു പരാജയം സംഭവിച്ചു അത് അങ്ങ് സമ്മതിക്കു sagakkale, ഇരുന്നു മെഴുക്കാതെ

  • @johnmathew7847
    @johnmathew7847 3 часа назад +1

    സജീഷിനെ ഇങ്ങനെ കളിയാക്കരുത്.

  • @sunilm211
    @sunilm211 12 часов назад +8

    CJP ക്കാർ മുഴുവൻ ഒന്നിനൊന്ന് മെച്ചമാണ്.😂😂😂😂😂😂😂

  • @georgejoseph5803
    @georgejoseph5803 7 часов назад +2

    ഞാൻ പറയട്ടെ..ഇവന്മാരുടെ സ്ഥിരം പല്ലവി.കിട്ടുന്ന സമയം മുഴുവൻ പറയട്ടെ...പറയട്ടെ

    • @flowers_comedy-.
      @flowers_comedy-. Час назад +1

      Dheyavai kelko dheyavai kelko dheyavai kelko adh veroruthan

  • @ushakrishnan7319
    @ushakrishnan7319 4 часа назад +1

    കാര്യം മാത്രം പറയില്ല. വെറുതെ ഓരോന്ന് പറഞ്ഞു സമയം കളഞ്ഞു പോകുക എന്നത് അജണ്ട

  • @cm_here
    @cm_here 13 часов назад +5

    Cjp sajeesh❤

  • @siyadsubairkutty
    @siyadsubairkutty 6 часов назад +1

    ഇനിയിപ്പോ തിരഞ്ഞെടുപ്പ് വന്നാൽ കോൺഗ്രസ്‌ " കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന നമ്മുടെ സ്ഥാനാർഥി ക്ക് ആരും വോട്ട് ചെയ്തു വിജയിപ്പിക്കല്ലേ "എന്ന് അഭ്യർത്ഥിക്കേണ്ടി വരും എന്നാണ് സജീഷിന്റ ലോജിക് വെച്ച് തോന്നുന്നത് 😂😂😂

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib 10 часов назад +3

    ഷബീറിനും, രാജേഷു നും അവിടെ നിന്ന് ഇറങ്ങി പോയിക്കൂടെ സജീഷിന്റെ ചർച കാണുമ്പോൾ മൊബെയിൽ ഓഫാക്കാൻ തോന്നുകയാണ് സജീഷിന്റെ ഉരുളൽ കാണു മ്പോൾ ഭ്രാന്താവാത്ത വനും മുഴുത്ത ഭ്രാന്താവും😂

  • @MuneerLukmani
    @MuneerLukmani 9 часов назад +2

    പാലക്കാട് LDF ജയിച്ചാൽ മതിയായിരുന്നു

  • @vibhasatheesh7399
    @vibhasatheesh7399 9 часов назад +1

    സജീഷ് ഇയാളൊക്ക എന്ന് നന്നാവാൻ 😡😡😡അലവലാതി 💯💯💯

  • @abrahamvarghese6110
    @abrahamvarghese6110 9 часов назад +2

    Chetta sajish

  • @ravinadh1212
    @ravinadh1212 3 часа назад +1

    ഇവന്മാർ എല്ലാം ഇതുപോലെ...

  • @K.C.Varghese
    @K.C.Varghese 11 часов назад +2

    Sajeesh does not answer the questions. He has no sense of humor. He is attending to mess up the debate

  • @rajagopalanm4536
    @rajagopalanm4536 8 часов назад +1

    Kruthyamayi paranjal pora vykthamayi cheydum kanikkanam...

  • @ShanumonShanumon-vm3yd
    @ShanumonShanumon-vm3yd 10 часов назад +2

    Thottu athra mathi

  • @Flower-ks7jw
    @Flower-ks7jw 7 часов назад +1

    Evarellam ldf nte bhaavi vaaghdhaanangal😂😂😂prabudha keralam🙏🙏🙏

  • @thomaskj5577
    @thomaskj5577 10 часов назад +1

    😂😂😂😂

  • @hamzamvrsmls7141
    @hamzamvrsmls7141 4 часа назад +1

    Sajeesh aarsho raheem jaike vaseef sarin ivaronnum keralathil evidey malsarichaalum tholkkum Cjp Sankikal

  • @jinojustin2588
    @jinojustin2588 11 часов назад +2

    SK Sajeesh enna perinte artham samayam kalayunnavann 😂😂😂😂😂

  • @samii1556
    @samii1556 7 часов назад +2

    എൻറെ ദൈവമേ ഈ സിപിഎമ്മുകാരുടെ ഗതികേട് ബിജെപിക്ക് വോട്ട് കുറഞ്ഞ അതിൻറെ വിഷമം തോന്ന

  • @al-mallu
    @al-mallu 8 часов назад +1

    10 second koduk

  • @ShanumonShanumon-vm3yd
    @ShanumonShanumon-vm3yd 10 часов назад +2

    Cjp kaar urulunnu

  • @johnninanrinchujohn
    @johnninanrinchujohn 11 часов назад +2

    Chi pi m illathayeda sajeeshae....ini enthu illathakan......2026 il chi pi m jayikillla...nee ezhuthi vechooo😮😮😮

  • @ERSHADKk-w8z
    @ERSHADKk-w8z 10 часов назад +1

    Sdpi പാലക്കാട്‌ 5000വോട്ട് ഉണ്ടാവും

  • @johnninanrinchujohn
    @johnninanrinchujohn 11 часов назад +1

    Nemamthu sivankutty jayichathu sdpi support koodi...2021 il😮😮😮😮

  • @josechekkaparamban9277
    @josechekkaparamban9277 3 часа назад +2

    സജീഷ് ഒരു ചർച്ചയിലും ശരിയായ മറുപടി പറയാറില്ല. അലമ്പുണ്ടാക്കും.അവിഞ്ഞ മുഖം. ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല. ചർച്ചയിൽ ഇവൻ ഉണ്ടെങ്കിൽ ഞാൻ ചാനൽ മാറ്റും.

  • @josephmxavier2808
    @josephmxavier2808 6 часов назад +1

    Rajesh Entha Andi Kalanja Annanay Polay Erikkunnu