നിങ്ങൾ എത്ര കിണഞ്ഞ് ശ്രമിച്ചാലും ഒന്നും സംഭവിക്കില്ല അടുത്ത പ്രാവശ്യവും സുരേഷ് ഗോപി തന്നെ ജയിക്കും ത്രിശൂരിൽ അതിൽ ഒരു സംശയവും നിങ്ങൾക്ക് വേണ്ട@@lnasfkppoath
അദ്ദേഹത്തിന് സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ് പാവപ്പെട്ട ജനങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യുന്നത് പ്രധാനമന്ത്രി അനുകൂലമായി മറുപടി പറഞ്ഞതിൽ സന്തോഷം❤❤❤❤
9 മര വാഴ കൾ കോൺഗ്രസ് ഭരിക്കുമ്പോൾ... പ്രതിരോധ.. മധ്രി നാടിനു വേണ്ടി ഒരു ചുക്കും ചെയ്യാൻ പറ്റിയില്ല എന്നിട്ടും ഇപ്പോൾ പൂരത്തിന് പിറകെ.... 😄... തൃശൂർ കാർക്ക് തെറ്റിയില്ല 5 വർഷം കൊണ്ട് തൃശൂർ പാർലിമെന്റ് മണ്ഡലം വലിയൊരു മാറ്റത്തിനു സാഷ്യം വഹിക്കും തുടക്കം റെയിൽവേ നിന്ന്
നിങ്ങൾ ഇങ്ങനെയൊക്കെ പറയല്ലേ ഇങ്ങനെയൊക്കെ പറഞ്ഞാൽ ഇദ്ദേഹം ആംബുലൻസിൽ കയറിയതിന് കേസെടുക്കാൻ നിൽക്കുന്ന പോലീസുകാരും രാഷ്ട്രീയക്കാരും എന്ത് ചെയ്യും അത് ആലോചിച്ചിട്ട് എനിക്ക് ഒരു മനസ്സമാധാനവും കിട്ടുന്നില്ല 😂😂 ഇവിടെ ചിലർക്ക് തൃശൂർ എടുത്തത് പോലും സഹിക്കുന്നില്ല അപ്പോഴാ ഇവിടെ G7 ന്റെ കാര്യവും പറഞ്ഞുകൊണ്ട് വരുന്നത് 😂
ഉണ്ണിമുകുന്ദൻ മാർക്കോ കോൺട്രാക്റ്റ് ഒപ്പിട്ടതിനു ശേഷം FB മുഴുവനും മാർക്കോ മാത്രമായി അതുപ്പോല്ലെ വല്ല പടത്തിലും കോൺട്രാക്റ്റ് ഒപ്പിട്ട് കുരുക്കി നിർത്താം എന്ന് ചിലർ മോഹിച്ചു കാണും 😅
@@HinduResurgence-o5c താങ്കൾക്ക് വല്ല ബുദ്ധിമുട്ടുണ്ടോ അത് ഞാൻ അങ്ങ് സഹിച്ചു നാട്ടിൽ ഫുള്ള് ഭരത്ചന്ദ്രൻ കളിക്കുന്നതല്ലേ അതു കാണുന്ന ആർക്കും ഈ മൈയ്ഡ്സെറ്റേ ഉണ്ടാവു
SG🔥
ഇനി കൂടുതൽ ചുമതല നല്കി സുരേഷ് ഗോപിയെ ഒതുക്കിയെന്ന് പറഞ്ഞ് ഞങ്ങൾ വരും .........😅😅
😂😂
🤭🤭🤭😇😇
😂😂
School tooor pokumbol kuttikale nokkanulla wardere poleyullla joli kitti best thannne
@@naseerasiyas5327നിങ്ങൾ എന്തിനാ ഈ കാര്യം ഒക്കെ ചിന്തിക്കുന്നേ 😂😂പ്രിയങ്കക്ക് അടിമ പണി ചെയ്തു ജീവിച്ച പോരെ
ആർക്കും കിട്ടാത്ത ഭാഗ്യം കോൺഗ്രസുകാർ ഇതുവരെ ഭരിച്ചിട്ടും കിട്ടാത്ത ഭാഗ്യം ലോക നേതാക്കളുടെ കൂടെ കേരളത്തിലെ ഒരു എംപി ആദ്യം തൃശ്ശൂരിലെ❤❤❤❤ അഭിനന്ദനങ്ങൾ
@@nithinnarendran9157 വാക്ക് പാലിച്ചില്ല കേന്ദ്ര മന്ത്രി
@@ArunArun-ps6je എന്താ ബ്രോ
രാജ്യത്തിന്റെ പ്രതിരോധ മന്ത്രി പദവി യെക്കാളും മുകളിൽ ആണോ ഒരു സഹ മന്ത്രി തള്ളുമ്പോ ഒരു മയത്തിൽ തള്ള്
@@gojosatoru6040 മന്ത്രി ആയാൽ വാക്ക് പാലിക്കാൻ തയാർ ആകണം അഭിനയിക്കാൻ പറ്റിയില്ലേൽ രാജി വെക്ക് മെന്നു പറഞ്ഞിരുന്നു
@@ArunArun-ps6je ഇന്ന് ക്ഷമിക്, നാളെ ശരിയാക്കാം. പിന്നെ ഇതുവരെ ജയിച്ചുപോയവരൊക്കെ പാലിച്ചതൊക്കെ ഒഴുകുവാണല്ലോ.
കേരളത്തിന് അഭിമാനം
തൃശൂർ കാർക്ക് കിട്ടിയ പണി😂😂😂
നിങ്ങൾ എത്ര കിണഞ്ഞ് ശ്രമിച്ചാലും ഒന്നും സംഭവിക്കില്ല അടുത്ത പ്രാവശ്യവും സുരേഷ് ഗോപി തന്നെ ജയിക്കും ത്രിശൂരിൽ അതിൽ ഒരു സംശയവും നിങ്ങൾക്ക് വേണ്ട@@lnasfkppoath
keralathinte abamanam 😢
സുരേഷ് ഗോപി 🥰
സൂപ്പർ 👏👏👏👍
SG ❤❤
SG..❤❤
Awesome 🎉🎉🎉
അദ്ദേഹത്തിന് സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ് പാവപ്പെട്ട ജനങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യുന്നത് പ്രധാനമന്ത്രി അനുകൂലമായി മറുപടി പറഞ്ഞതിൽ സന്തോഷം❤❤❤❤
ഒന്നു പോ ചേച്ചി.. ഇയാളെ കൊണ്ടാണോ കേരളത്തിലെ പാവപ്പെട്ടവർ ജീവിക്കുന്നത്.
Then why did he compete?
@@hann2682 athukondalle ninnepole ulla sudappikalk kuru pottunne
പിന്നെ നിന്നെ കൊണ്ടാണോ??? അന്ധമായ രാഷ്ട്രീയ തിമിരം നല്ലതല്ല....@@Nanmavelicham
@@hariparameswaran4063charity Thrissur mathram adum with camera mukyam bigilee
9 മര വാഴ കൾ കോൺഗ്രസ് ഭരിക്കുമ്പോൾ... പ്രതിരോധ.. മധ്രി നാടിനു വേണ്ടി ഒരു ചുക്കും ചെയ്യാൻ പറ്റിയില്ല എന്നിട്ടും ഇപ്പോൾ പൂരത്തിന് പിറകെ.... 😄... തൃശൂർ കാർക്ക് തെറ്റിയില്ല 5 വർഷം കൊണ്ട് തൃശൂർ പാർലിമെന്റ് മണ്ഡലം വലിയൊരു മാറ്റത്തിനു സാഷ്യം വഹിക്കും തുടക്കം റെയിൽവേ നിന്ന്
@@sabareesank3782 5 വർഷം കൊണ്ട് മ്മടെ തൃശൂർ ഒരു ദുബായ് ആവും.. ❤️
സുരേഷേട്ടൻ മെട്രോ, Railway, planet earth കൊണ്ട് വരും..
ഇവിടെ പലരും പല സ്വപ്നവും കണ്ടു 😩...
സുരേഷേട്ടൻ.... 👍
Proud of you SG❤
ചുമതല നൽകി എന്ന് പറയാൻ പറ്റില്ല. ചുമ്മ എവിടെ വീണുപോയി .ഇപ്പോൾ തല മാത്രമേ നൽകിയിട്ടുള്ളൂ😂😂😂
sg❤️
Proud🔥❤️
🔥♥️ SG 😘
നിങ്ങൾ ഇങ്ങനെയൊക്കെ പറയല്ലേ ഇങ്ങനെയൊക്കെ പറഞ്ഞാൽ ഇദ്ദേഹം ആംബുലൻസിൽ കയറിയതിന് കേസെടുക്കാൻ നിൽക്കുന്ന പോലീസുകാരും രാഷ്ട്രീയക്കാരും എന്ത് ചെയ്യും അത് ആലോചിച്ചിട്ട് എനിക്ക് ഒരു മനസ്സമാധാനവും കിട്ടുന്നില്ല 😂😂 ഇവിടെ ചിലർക്ക് തൃശൂർ എടുത്തത് പോലും സഹിക്കുന്നില്ല അപ്പോഴാ ഇവിടെ G7 ന്റെ കാര്യവും പറഞ്ഞുകൊണ്ട് വരുന്നത് 😂
Good
😮😮 Congress ഭരിച്ചിട്ട് ഒരു ഡസൻ വാഴകൾ ഉണ്ടായിട്ടും ഇത്രേം വലിയ ചുമതല കിട്ടിയില്ല
Sg❤
Thanks തൃശൂർ 💙💙
ഞങ്ങള് തൃശൂർകാർ പൊളി അല്ലെ 😅
SG : സാറേ, എനിക്ക് ഒരു പടത്തിന് 5 കോടി കിട്ടും...
PM : അയിന്?
Sg ❤❤
സാന്ദിപ് ന്റെ കാര്യങ്ങൾ കൂടി മോദിജിയുടെ ശ്രദ്ധയിൽപ്പെടു ത്തണം
ബിജെപി കാർ അവനെ വിട്ടു .ഓവർ ആകി കുള്ളം ആകി സന്ദീപ് 😢😢😢😢😢.
He is not clean. Centre knows that. But public not
Keralathilnn 🌟 oral G7
Athum world tops countrysum aii congratulations Suresh etta 🎉😊❤
Aaru Vicharichalulum Merungana Enam Allathu , oro Chumathala kodungannu ollu, SG❤❤❤😊🎉
അദ്ദേഹത്തിന് സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് പാവങ്ങളെ സഹായിക്കുന്നത് അതിൽ അദ്ദേഹത്തെ തടസപ്പെടുത്തരുത്😢
❤
ഇവിടെ ചിലർക്ക് സഹിക്കില്ല
Poli ❤❤❤
SG 👏🏻👏🏻👏🏻👏🏻♥️
Suresh❤❤
Good...
ഇതിലെന്ത് ബ്രൈക്ക്
നരേന്ദ്ര മോദി സ്വന്തം മന്ത്രിസഭയിലെ ഒരാളെ കണ്ടാൽ അത് ബ്രേക്കാകുമോ ?
❤🔥
മൊത്തത്തിൽ പൂട്ടി 😂😂
Kerala CM
SG 🔥🔥🔥
💕
😢😢😢😢 ദുരിതം അയാൾക്ക് പ്രാന്താണ് ആദ്യം ഹോസ്പിറ്റലിൽ കൊണ്ട് പോകണം മോദിജി അതിന് വേണ്ടി എന്തെങ്കിലും ചെയ്യുമേ pleese🙏🙏🙏🙏🙏🙏🙏🙏
❤❤❤❤❤
SG🌹🌹🌹🌹
നന്നായി രാഷ്ട്രീയത്തിൽ അഭിനയിക്കാൻ പറ്റാത്തതുകൊണ്ട് സിനിമയിൽ അഭിനയിക്കുക
🥥🥥
സിൽമയിൽ അഭിനയിച്ചേ തീരൂ ....
അഡ്വാൻസ് വാങ്ങി ചെലവാക്കി 😊
SG ❤️🙏🏻❤️
🥥🥥🥥
ചുമതല ഇങ്ങനെ വരും, ഒരു കാര്യവും ഇല്ല
Sg
കൂട്ടപ്രമേയം പാസാക്കിയവരെ എടുത്തു തോട്ടിലിടുക 🥷🏽
SG
Soap
കേന്ദ്ര മന്ത്രി ❌ സഹമന്ത്രി ✅
S.G great
Sg vere level ❤❤
G7ൻ്റെ കാര്യത്തിൽ തീരുമാനമായി
Ano daaa
Pavam,panikoduthathanu, keralathile ingane karangi nadannapol case kure und,avark manasilayi,ini delhiyil ninnal mathi ennu paranju😂
കുറച്ച് പണിയെടുക്ക്
G7 Govinda 😂😂😂
Sg 🔥
Italiiyil bharath chandran oru kalakku kalakkum," italiyile mohan thomase nee theerneda theernnu"
കേസ് ഒതുക്കി തീർക്കാൻ ആയിരിക്കും
😄😄
Waqf prasnam Modiji ye ariyikkanam😮
Sg❤❤❤❤❤
😂😂😂
🔥🔥🔥🔥💪💪💪💪
എന്ത് പറ്റി s k n താങ്കൾ ഒരു ശെരി അല്ല
🤧🤧🤧
Apoo cinema swahaa 😂
S g
ഉണ്ണിമുകുന്ദൻ മാർക്കോ കോൺട്രാക്റ്റ് ഒപ്പിട്ടതിനു ശേഷം FB മുഴുവനും മാർക്കോ മാത്രമായി അതുപ്പോല്ലെ വല്ല പടത്തിലും കോൺട്രാക്റ്റ് ഒപ്പിട്ട് കുരുക്കി നിർത്താം എന്ന് ചിലർ മോഹിച്ചു കാണും 😅
Vartha vayikuna aalude vishamam😂
ഒരു കേന്ദ്ര മന്ത്രി രാജ്യത്തെ പ്രധാന മന്ത്രിയുമായി കൂടി കാഴ്ച നടത്തിയാൽ 24 ന്യൂസിന് അതു breaking news....😂 എന്തുവടെ ഒരു ഉളുപ്പ് ഒക്കെ വേണ്ടേ....😢
Ha ha
paniyeduthu chakum😂......
Pulliku cinema cheyanam 😅😅😅😅
SG💪🏻💪🏻💪🏻💪🏻💪🏻👌🏻👌🏻👌🏻👌🏻
അവിടെയെങ്കിലും ഭരചന്ദ്രൻ കളിക്കാതിരുന്നാൽ മതി 😃😃😃
Even ur can’t help u with this mind set
@@HinduResurgence-o5c താങ്കൾക്ക് വല്ല ബുദ്ധിമുട്ടുണ്ടോ അത് ഞാൻ അങ്ങ് സഹിച്ചു നാട്ടിൽ ഫുള്ള് ഭരത്ചന്ദ്രൻ കളിക്കുന്നതല്ലേ അതു കാണുന്ന ആർക്കും ഈ മൈയ്ഡ്സെറ്റേ ഉണ്ടാവു
യോഗ്യത ഉള്ളത് കൊണ്ട് അദ്ദേഹം ഈ നിലയിൽ എത്തി .
കഴുത കാമം കരഞ്ഞുതീർക്കും എന്നതുപോലെ ഇതൊന്നും സഹിക്കാനാവാത്ത ചിലർ സോഷ്യൽ മീഡിയയിൽ കമന്റിട്ടു കരയും
@@avilmilk സത്യം പറയുമ്പോൾ അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ളവർ ഇങ്ങനെയും കരയും
Plzz 🤣🤣🤣 2 സിനിമയിൽ അഭിനയിക്കാൻ അവസരം തരണം സാറേ 🤣🤣🤣
രാജി വെക്കുമെന്ന് പറഞ്ഞിരുന്നു sg അഭിനിയിക്കാൻ പറ്റിയില്ലേൽ
നാട്ടിലുള്ള എല്ലാ നേതാക്കന്മാരും വാക്ക് പാലിച്ചവരാണല്ലോ അപ്പൊ പുള്ളി മാറി കൊടുക്കണം
അഭിനയത്തിൽ നിന്ന് രാജി വെക്കും എന്നാണ് സുരേഷ് ഗോപി ഉദ്ദേശിച്ചത്😂
പറയുന്ന പോലെ എളുപ്പം ആണോ. തെരഞ്ഞെടുപ്പ് ഒന്നും കുട്ടികളിയല്ല. നമ്മളുടെ പൈസ തന്നെ പോകുന്നത്
comment
Pettu😂
തലക്ക് സുഖമില്ലാത്ത ആൾ G7 സംഘത്തെ നയിച്ചാൽ എന്താകുമോ എന്തോ.😂
നിന്റെ വാപ്പ ആണോ നയിക്കുന്നത് ഇത്ര ഉറപ്പിച് പറയാൻ
നിൻ്റെ അച്ഛനോടല്ല പോവാൻ പറഞ്ഞത്..
@rahulrajk5666 👍
ഉള്ള ചുമതലകൾ നേരെ ചെയ്യാനറിയില്ല. ഇയാൾക്ക് കൂടുതൽ ചുമതലകൾ നൽകി എല്ലാം കുളമാക്കും. ജി-7 ഒക്കെ ലീഡ് ചെയ്യാൻ പറ്റിയ മൊതല്.... ചിരിക്കാൻ വയ്യ
നീ ആരാ.....
ഈ വാഴ ഉച്ചകോടിയിൽ പോയി എന്ത് അലമ്പാണോ ഇനി കാണിക്കാൻ പോണത്...
Ninne apo enna vilikanam
@ourprideournation_India അതിന് ഞാൻ മന്ത്രി ആണോ പൊട്ടാ...
Suresh gopikkethire kese ambulance il keri thfu
Ayyo moopar veruthe oru rasathinu manthriyayatha...
🐒🐒
Vedi makan mukkalandi sudu mone
ഗോപിയെ പൂട്ടി😂
Sathyam nalla poot itt pootiyatha
Ummante pootil
E vivaram ketta comedy alpane okk kuduthal responsablity kodukunnu kollam gathiked
അപ്പോ പെട്രോൾ വില കുറയും ആയിരിക്കും
ഈ ചൊറിച്ചിലിന് മുള്ള് മുരിക്ക് പോലും മതിയാവാതെ വരുമല്ലോ
Modi🔥 amith shah🔥sg🔥🔥🔥
😂
ഇയാളെ പുറത്താക്കൂ 😂😂
ഇയാളെ കൊണ്ട് കഴിയില്ല 🤣
കുളമാക്കും 😅
ഈ കമന്റ് താങ്കൾ പറഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ .
സ്വാഭാവികം
SG🔥
❤
SG❤