വീട്ടാവശ്യത്തിനുള്ള ഡ്രയറുകളും വിലവിവരവും/electric dryer and firewood dryer/lowcostdryer manufacture

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 299

  • @2030_Generation
    @2030_Generation 2 года назад +17

    *ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന... ഈ വീഡിയോ എടുത്തതിനു ഒരുപാട് നന്ദി...!!!*
    #സ്നേഹം ❤

  • @badarnisa1297
    @badarnisa1297 2 года назад +2

    ഗുഡ് വീഡിയോ ട്ടോ. ആദ്യമായാണ് ങ്ങിനെ കാണുന്നത് മഴ കാലത്ത് നല്ല യൂസ് ഫുൾ ആയിരിക്കും. ലെ ഹാങ്ങ്‌ you👍👍

  • @ismuksd
    @ismuksd 2 года назад +2

    ചേച്ചിയുടെ എല്ലാം വീഡിയോ ഉപകാരം ചെയ്യുന്നതാണ്. 👍👍👍

  • @GrandmasKitchenkerala
    @GrandmasKitchenkerala 2 года назад +13

    എന്തായാലും കുറച്ചു സ്ഥലോം കൃഷി യും ഉള്ളവർക്ക് പ്രയോജനപ്രഥ മാണ് വിലയും അത്ര കൂടുതൽ ഒന്നും ഇല്ലല്ലോ 👌😍😍😍

  • @kinginismagicworld1070
    @kinginismagicworld1070 2 года назад +10

    Thanks ആനിയമ്മ ❤️ it's a very usefull & good video 👍

  • @beenag.r.4885
    @beenag.r.4885 Год назад +1

    Thanku very much for this useful video Aniyammaaaaa

  • @thahseenakp9385
    @thahseenakp9385 2 года назад +6

    Being using the smallest electric dryer in my house. Very useful and easy to operate.

  • @sandeeppk7054
    @sandeeppk7054 2 года назад +2

    അനിയമ്മയെ സൂപ്പർ ആയിട്ടുണ്ട് ട്ടോ ❤️❤️❤️

  • @mariammajacob130
    @mariammajacob130 2 года назад +13

    Anniyammo very informative and useful video 🙏❤️

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @naseemavs5185
    @naseemavs5185 2 года назад +3

    ആനിയമ്മക്ക് ഒരു ബിഗ് സല്യൂട്ട് വളരെ ഉപകാരപ്രദമായ വീഡിയോ ആ ചെറിയ ട്രയർ നല്ലത് ഫ്രുഡ്സ് എങ്ങിനെയാണ് ഉണക്കാറ് എന്നും കൂടി കാണിക്കണേ

    • @LeafyKerala
      @LeafyKerala  2 года назад

      തീർച്ചയായും ❤️👍

  • @johnypo7153
    @johnypo7153 4 месяца назад

    മനോഹരമായി അവതരിപ്പിച്ചു

  • @sajeevkumar3107
    @sajeevkumar3107 2 года назад +1

    തേങ്ങ ഉണക്കാൻ വേണ്ടി പല മില്ലുകളിലും വാങ്ങി പെട്ടുപോയവർ ആണ് കൂടുതൽ കാണുമ്പോൾ ഉള്ള ഭംഗി മാത്രമേ ഉള്ളു അനുഭവസ്ഥർ പലരും പറഞ്ഞു
    ഇവർ പറയുന്ന സമയം കൊണ്ട് തേങ്ങ ആട്ടാൻ പരുവത്തിൽ കിട്ടില്ല ചുരുക്കി പറഞ്ഞാൽ കൊടുക്കുന്ന പൈസക്ക് ഉളള മുതൽ ഇല്ല അതുപോലെ ചൂട് പുറത്ത് പോകാതിരിക്കാൻ ഇവർ ഉപയോഗിക്കുന്നത് വീതി കൂടിയ പാക്കിങ്ങ് തെർമോക്കോൾ ആണ് ചൂട് തട്ടുമ്പോൾ കാലക്രമേണ തെർമോക്കോൾ ചുരുങ്ങി പോകാൻ സാധ്യത കൂടുതൽ ആണ്

    • @mahelectronics
      @mahelectronics 4 месяца назад

      ആ പാക്കിങ്ങ് തർ മോ കോൾ ഇതിന് പറ്റില്ല പെട്ടെന്ന് കേട് വരും ചൂട് തട്ടിയാൽ

  • @kalabs8440
    @kalabs8440 2 года назад +1

    Nallaoru message anu

  • @dflowers705
    @dflowers705 2 года назад +1

    ഉപകാരപ്രദമായ വീഡിയോ

  • @mariamkollasseril7751
    @mariamkollasseril7751 2 года назад +1

    ആ ചെറിയ dryer കൊള്ളാം

  • @sheenasivadasan9044
    @sheenasivadasan9044 2 года назад +12

    ആനിയമ്മ പറഞ്ഞപോലെ ആ ചെറിയ ഡ്രായറും കൂടെ കൊണ്ടൊന്നോ എനിക്കും അത് ഇഷ്ട്ടായിട്ടോ, നമ്മുടെ തൊട്ട് അടുത്ത് ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നു ഇപ്പോഴാ അറിയുന്നേ, 💓💓💓

    • @LeafyKerala
      @LeafyKerala  2 года назад

      ആണോ 🙆😅😜🤔

    • @lathasatheesan9108
      @lathasatheesan9108 2 года назад

      Ithu avideya ?

    • @georgenjnbl5802
      @georgenjnbl5802 2 года назад

      ഏലം ഉണങ്ങാൻ പററുഓ

    • @bubblesworld4810
      @bubblesworld4810 Месяц назад

      ​@@lathasatheesan9108കോഴിക്കോട് ജില്ലയിൽ ഓമശ്ശേരി പുത്തൂർ

  • @jessyshaji3633
    @jessyshaji3633 2 года назад +3

    Solar ൽ work ചെയ്യുമോ

  • @shahinasaleem9430
    @shahinasaleem9430 2 года назад +1

    Hy chechi nik chechide samsaram bhayagare ishtta🥰

  • @jessyjessy4193
    @jessyjessy4193 2 года назад +2

    വളരെ സന്തോഷം ആനിയമ്മ ❤❤❤❤

  • @StanlyTo
    @StanlyTo 11 месяцев назад

    താങ്കൾ പരസ്യത്തിനു വേണ്ടിയാണെന്ന് എല്ലാവർക്കും മനസ്സിലാവും😁

  • @jayalekshminair8900
    @jayalekshminair8900 2 года назад +2

    So cute, original. Nice to watch. 👍👍

  • @mathdom1146
    @mathdom1146 2 года назад +2

    Aniyamma can change our life 👌😀

  • @savithrisanthosh638
    @savithrisanthosh638 2 года назад +1

    Upakaramulla video

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @sariJey
    @sariJey 2 года назад

    Dryer vachal room il heat undakille? Dryer vacha roominte aduth electronics nte things vaikkan pattumo

  • @beenajoby9008
    @beenajoby9008 2 года назад +3

    അടിപൊളി കാത്തിരുന്ന ഒരു വീഡിയോ

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

    • @subramanniannk9610
      @subramanniannk9610 2 года назад

      വിറകാണ് ഇന്ധനെ മെങ്കിൽ പുകയെ പറ്റിയും, തീ കത്തിക്കുന്നതിനെ കുറിച്ചും പറയേണ്ടിയിരുന്നു.

    • @beenajoby9008
      @beenajoby9008 2 года назад

      @@subramanniannk9610 അത് വീട്ടിൽ ഉള്ളതിൽ കാണിക്കുമോന്നു ചോദിച്ചു നോക്കാം അനിയമ്മ അതൊക്കെ ഒരു മടിയും കൂടാതെ പറഞ്ഞു തരും. 😁

  • @bhagathsing3919
    @bhagathsing3919 2 года назад +1

    Thank you dear very good information

  • @mathewjacob6354
    @mathewjacob6354 2 года назад +3

    Please tell how much current for drying 30coconuts.

  • @catlove-ou9xm
    @catlove-ou9xm 2 года назад +1

    ചേച്ചി കോഴിക്കോട് ആണോ?? ഓമശ്ശേരി എന്ന് പറയുന്നത് കേട്ടു.

  • @jessyshaji6085
    @jessyshaji6085 2 года назад +2

    നല്ല information

  • @ashmifamily3694
    @ashmifamily3694 Год назад +1

    Good video

  • @radhamohan884
    @radhamohan884 2 года назад

    Vilav vivaramkoodyarinjal kollam

  • @jeejamythrymithran1025
    @jeejamythrymithran1025 2 года назад +5

    നമസ്കാരം ആനിയമ്മ്വോ🙏😍

  • @miniskumar6799
    @miniskumar6799 2 года назад +2

    ഇതു ഞാൻ കാത്തിരിക്കുവാരുന്നു 🙏

  • @lineeshts5967
    @lineeshts5967 2 года назад +1

    ജാതി കായ്, പത്രി ഉണങ്ങാൻ എത്ര ദിവസം വേണം electric &fir wood models

  • @hope4you888
    @hope4you888 2 года назад +2

    Second comment,ആനിയമ്മേ പ്രതികരിക്കണേ 🤗❤

    • @LeafyKerala
      @LeafyKerala  2 года назад +1

      തീർച്ചയായും ❤️❤️❤️👍

  • @sunilkumarvk2090
    @sunilkumarvk2090 2 года назад +1

    Very useful aanu ketto.Anie kutti.

  • @rajankg6419
    @rajankg6419 2 года назад +2

    Very helpful video, Thank you

  • @StitchandCraftbyjenna
    @StitchandCraftbyjenna 2 года назад +17

    തേങ്ങയും ജാതിയും റബ്ബറും ഒന്നും ഇല്ല . തുണി ഉണക്കാൻ വല്ല വിലക്കുറഞ്ഞ മെഷീനും ഉണ്ടോ

  • @shyamalareghu4618
    @shyamalareghu4618 2 года назад +2

    ആനിയമ്മ സൂപ്പർ 😘😘

  • @muhammadrajnas9495
    @muhammadrajnas9495 2 года назад +1

    Location Kozhikode Omassery ano

  • @HaruTanuOfficial
    @HaruTanuOfficial 2 года назад +1

    കൊള്ളാം....അടിപൊളി 💗😃😃

  • @rageshkumara4406
    @rageshkumara4406 2 года назад +2

    ആനിയമ്മോ.....👍

  • @rajalakshmy4123
    @rajalakshmy4123 Год назад

    Kudampuli purpose?

  • @anjalianoop3748
    @anjalianoop3748 2 года назад +1

    ചേച്ചികുട്ടി സുഗാണോ 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🤦‍♀️😘😘

  • @alphonsaantony9005
    @alphonsaantony9005 2 года назад +1

    1st time I saw it. V. Useful .
    I want to buy a drier. Any idea?

    • @LeafyKerala
      @LeafyKerala  2 года назад

      Thanks dear 🥰🥰🥰🥰

  • @nevinroshan4666
    @nevinroshan4666 2 года назад +1

    Very informative vedio

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад +1

    Thank you Aaniyamma for the good video.I liked the video very much.

    • @LeafyKerala
      @LeafyKerala  2 года назад

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @lvishnua.k4133
    @lvishnua.k4133 2 года назад +2

    ആദൃമായിടാ കാണുന്നത്

  • @sobharajkdmc5618
    @sobharajkdmc5618 2 года назад +2

    Anni supper👍👍👌👌🥰🥰

  • @sunilkumarlakshmanan9510
    @sunilkumarlakshmanan9510 Год назад

    Aa cheriya driyer fully automatic 16000/- alle athil chemmeen athupolulla cheriya fish unakkaan pattumalo

  • @priyalekshmi4195
    @priyalekshmi4195 Год назад

    മല്ലി, മുളക് ഒക്കെ ഉണങ്ങാൻ എത്ര time വേണം?

  • @UsmanF-gm9ud
    @UsmanF-gm9ud 3 месяца назад

    പപ്പടം ഉണക്കാൻ പറ്റുമോ .എത്ര മണിക്കൂർ കൊണ്ട് ഉണങ്ങും .എത്ര കരന്റ് ചില വാകും ?

  • @babykuttymathew8644
    @babykuttymathew8644 2 года назад

    Ividey washing machine shoppil dryer vangaan pattunnilla ... mattu rajyangL - il undu ... LG yodu chodikkoo

  • @sheenav8230
    @sheenav8230 2 года назад +1

    Chechi sonapapdi vedio cheyyo

  • @lissysuppergrace8887
    @lissysuppergrace8887 2 года назад

    Aniyamma ethe place evida super

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад

    എത്ര watt എന്നതാണ് ഏറ്റവും പ്രധാനമായി പറയേണ്ടത്?❤️

  • @mathewsmpaul6766
    @mathewsmpaul6766 2 года назад

    Is it can be used for drying Beaf?

  • @ryan-in7fg
    @ryan-in7fg Год назад

    Dress unakkunna machine undo

  • @rifassee9753
    @rifassee9753 2 года назад

    Meen unakkan patto

  • @GLOVESBP
    @GLOVESBP Год назад

    ഇതിൽ ചക്കക്കുരു
    ഉണക്കാൻ പറ്റുമോ,?
    ഇതിൽ കൊപ്ര ഉണക്കി
    ചക്കിൽ ആട്ടിയാൽ വെളിച്ചെണ്ണ smell ഉണ്ടാകുമോ? ചേച്ചിയുടെ
    വിവരണം അടിപൊളി, അല്പം respect കൂടി
    കാണിക്കാൻ മറക്കല്ലേ 🤣🤣🤣🤣

  • @Shaji-cl1gr
    @Shaji-cl1gr 2 года назад +2

    സെകന്റ് കിട്ടാൻ വഴിയുണ്ടോ ?

  • @KT5732
    @KT5732 2 года назад

    Thanks

  • @shijijose2406
    @shijijose2406 2 года назад

    Nice and informative video 👍

  • @പട്ടാളംപുരുഷു-ത7ട

    മഴക്കാലത്ത് അത്യാവശ്യം വേണ്ടത് ജട്ടി ഉണങ്ങാനുള്ള ഡ്രൈയറാണ്😌

    • @treesamichael3779
      @treesamichael3779 2 года назад +9

      Couple of things you can do.
      1. Have at least half a dozen underwire
      2. Wash them and wring the thoroughly and hang it on a hanger
      3. You can iron them to dry.

    • @പട്ടാളംപുരുഷു-ത7ട
      @പട്ടാളംപുരുഷു-ത7ട 2 года назад +3

      @@treesamichael3779 best ...ithonnum enikk arinjoodaarunnu ketto.....padippichu thannenu valya upakaaram..
      Enthonnede ithokke oru comedy polum manasilakkan bodhamillatha aalkkaro

    • @jinuthomas28
      @jinuthomas28 2 года назад +1

      Jetty unanganulla drayer evide kittum 😁😀😀

    • @പട്ടാളംപുരുഷു-ത7ട
      @പട്ടാളംപുരുഷു-ത7ട 2 года назад +1

      @@jinuthomas28 orennam kandu pidikkendi varum😄

    • @abdusalam.m4526
      @abdusalam.m4526 2 года назад +8

      ഇതും ജെട്ടി ഉണക്കാലോ. ......
      ആയിരം ജെട്ടി വരെ സുഖമായി ഉണക്കിയെടുക്കാം

  • @fasilfayis1368
    @fasilfayis1368 2 года назад +1

    ആനിയമ്മേ.കുറച്ചു.ദിവസ്സമായല്ലോ.കണ്ടിട്ട്

    • @LeafyKerala
      @LeafyKerala  2 года назад

      വന്നല്ലോ 😅😜

  • @saachivaachi6366
    @saachivaachi6366 2 года назад

    ആനീ ഇത് പോലെ ഒരു സംഭവം ആദ്യമാ യി കാണുകയാണ്. ഏറ്റവും ചെറിയത്
    വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എത്രയോ
    ഉപകാരമായിരുന്നു. ഇത് കണ്ണൂരിൽ
    കിട്ടുമോ?

  • @keerikadan3154
    @keerikadan3154 2 года назад

    Cardamam unangunna drier undo?

  • @SajusimonS
    @SajusimonS 6 месяцев назад

    Subsidy undo ?

  • @TheAdisVlog
    @TheAdisVlog 2 года назад

    അരി ഉണക്കാൻ പറ്റുമോ

  • @josephthomas3059
    @josephthomas3059 Год назад

    120 Medium size Thenga unangiyal ethra kilo kopra kittum. Ethra kilo gram oil kittum.

  • @sivaramankumaran7289
    @sivaramankumaran7289 2 года назад

    Caril ninnum era ng u chechi

  • @SajusimonS
    @SajusimonS 6 месяцев назад

    Single Phase ?

  • @rajirajan6018
    @rajirajan6018 2 года назад

    Current bill എത്ര കൂടും. അതാണ് പ്രധാനം

  • @kamparamvlogs
    @kamparamvlogs 2 года назад

    🎉👍🎉🔥തുണി ഉണക്കാൻ പറ്റുമോ?😎🔥👍

  • @durairajc5521
    @durairajc5521 Год назад

    Where, the place?

  • @selinammasaji8874
    @selinammasaji8874 2 года назад +1

    Elachai unakkan pattunnath ondo

    • @LeafyKerala
      @LeafyKerala  2 года назад

      തീർച്ചയായും ❤️

  • @ritapaul5333
    @ritapaul5333 2 года назад +1

    ഇത് എവിടെയാണെന്നു പറയമോ?

  • @bindumnair4839
    @bindumnair4839 2 года назад

    Good very useful

  • @moidheenv4895
    @moidheenv4895 2 года назад

    ഇതിൽഅടക്ക.ഉണക്കാൻപറ്റുമൊ

  • @manthra99
    @manthra99 Год назад

    80 thengaudeth price ethrayanu

  • @nbindu9618
    @nbindu9618 Год назад

    Solar undo

  • @itcpclimited9670
    @itcpclimited9670 2 года назад

    Erachi unakamo

  • @muhsinachipra9984
    @muhsinachipra9984 2 года назад +2

    Super ❤️👍

  • @nishasoji8567
    @nishasoji8567 2 года назад +1

    First view and comment✨🌸

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 5 месяцев назад +1

    ഈ പരിപാടിയും ആരംഭിച്ചോ. ഇപ്പോൾ തന്നെ ജനങ്ങൾ മതിയാക്കി തുടങ്ങി

  • @lindammathew5116
    @lindammathew5116 2 года назад +1

    ഡ്രെയർ ന്റെ പുറം ബോഡി ചൂടാകുമോ?

  • @Happy-cj3ws
    @Happy-cj3ws 2 года назад

    Nalla Kidukkaachi Nellikka Achaar Recipe cheyyaamo Chechi Penne?

    • @fangirl511
      @fangirl511 2 года назад

      U tubil കുറെ ഉണ്ടല്ലോ

  • @annammadominic2438
    @annammadominic2438 2 года назад

    Ethu evida sthalam

  • @minikoothoorchummar2289
    @minikoothoorchummar2289 2 года назад

    മീൻ, കൈപ്പക്ക ഉണ്ടാക്കാവോ?

  • @anoopprabhakaran6725
    @anoopprabhakaran6725 2 года назад

    Aaniyamme മഴ എങ്ങനെ?

  • @hemalathathacharath3797
    @hemalathathacharath3797 2 года назад

    Super

  • @sreedevit.p4819
    @sreedevit.p4819 2 года назад +5

    Thank you for the useful information.I think online platforms sell smaller fruit dryers with in the price range of 4000/But don't know whether coconut can be dried in those.

  • @unnikathu8242
    @unnikathu8242 2 года назад +1

    First njan

  • @lishabenny7861
    @lishabenny7861 2 года назад

    Meat ithil unakan pattumo.

  • @sheebasahadevan2136
    @sheebasahadevan2136 2 года назад

    ഉഗ്രൻ

  • @beenajoby9008
    @beenajoby9008 2 года назад +2

    ഇതെവിടെയ... കട

    • @LeafyKerala
      @LeafyKerala  2 года назад +1

      ഓമശ്ശേരി കോഴിക്കോട്

    • @beenajoby9008
      @beenajoby9008 2 года назад

      @@LeafyKerala ok❤️

  • @thesecret6249
    @thesecret6249 Год назад

    കുരുമുളക് പറ്റുമോ

  • @rosammamathew2919
    @rosammamathew2919 2 года назад +2

    ഇതു് എവിടെയാണ് വിൽപ്പന നടക്കുന്ന സ്ഥലം ?

    • @LeafyKerala
      @LeafyKerala  2 года назад

      ഓമശ്ശേരി കോഴിക്കോട്

  • @cleetusmathew6157
    @cleetusmathew6157 2 года назад +2

    👌❤️

  • @shajishamsudeen8586
    @shajishamsudeen8586 2 года назад +1

    ഞാനിന്നും ഒര് ഡ്രയർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചായിരുന്നു