എന്റെ മോൾക്ക് 28 നു ചരട് കെട്ടാൻ പറ്റിയില്ല. അതുകൊണ്ട് 56നു കെട്ടാമെന്ന് വിചാരിച്ചു. പക്ഷെ 55നാണ് നാള് വരുന്നത്. ഒക്ടോബർ 12 ആണ് 55. അന്ന് വാവൊരിക്കലാണ്. അപ്പോൾ എന്ത് ചെയ്യും? 56 നു കഴിക്കാൻ പറ്റുമോ? അന്ന് കറുത്ത വാവാണ്. Plzzzzz replyeeeeeee........
കുട്ടിയുടെ നൂല് കെട്ട് 28 നു നടത്താൻ പറ്റിയില്ല. കൊറോണ കാരണം കുട്ടിയുടെ അച്ഛന് വരാൻ സാധിച്ചില്ല. ഇപ്പൊ 41ദിവസം ആയി. ഇനി എപ്പഴാണ് ഈ ചടങ്ങ് നടത്താൻ പറ്റുക
യൂടൂബിൽ തന്നെ ഒരു മഹാ വിദ്വാൻ പറയുന്നത് നാള് ദിവസം നൂൽ കെട്ടരുതെന്ന് . അയാൾ കുറെ ആരുമറിയാത്ത മഹാഗ്രന്ഥങ്ങൾ പറയുന്നു. എല്ലാവരും ആ വീഡിയോ കൂടി കാണുക . നാള് ദിവസം കെട്ടിയാൽ 1 മാസം കഷ്ടപാട് ആണം പോൽ . ഞാൻ ചോദിക്കട്ടെ അബോക്കറും, മോയിൻകുട്ടിയും ഒരു കെട്ടും കെട്ടിയില്ല എന്നിട്ടെന്താ അവർക്ക് വല്ല കുഴപ്പം . ഇത്രയും ആലോചിച്ചാ പോരെ ?
ഉദാഹരണം കാണിച്ച അബോക്കറും, മോയിൻകുട്ടിയും കെട്ടിയിട്ടില്ലെങ്കിലും... വെട്ടിയിട്ടുണ്ട് ! നിങ്ങൾ അത് ചെയ്‌തോ? ഇല്ലല്ലോ? haindava ആചാര രീതികൾ അനുസരിച്ചു ജീവിക്കുന്നവർ വേണ്ടത് ചെയ്‌തോളും! കുറെ കമ്മികൾ വന്നിരിക്കുന്നു
Jayaprakash. Muslims do sunnah,CHRISTAINS do Mamodisa. If you want do sunnath for your one child ,and mamodisa for another to validate your left secular credentials
നൂലുകെട്ട് എങ്ങനെ നടത്തണം എന്താണ് ചടങ്ങുകൾ ആരാണ് കുഞ്ഞിന് നൂലുകെട്ടേണ്ടത് എന്ന് കൂടി പറഞ്ഞു തരാമോ
വളരെ ഉപകാരപ്രദമായ അറിവാണ് അങ്ങ് പറഞ്ഞു തന്നത്
പല സംശയങ്ങൾക്കും ഉള്ള മറുപടി നൽകിയതിൽ നന്ദി സാർ...നമസ്കാരം
20.07.2023
12.01 AM
അന്ന് ജനിച്ച കുട്ടിയുടെ 28 എന്ന് നടത്തുന്നത് ആയിരിക്കും നല്ലത്.
Mon janichath oct 16 nu aanu appo 27 kett alle appo date vach verunnath nov 14 aanu appo ann nadathamoo athinu samayam nokkanoo
Sir... Kunju janichu 4th month koottikondu povathathinte reason onu paranju tharaamo??
Sir, vinayaka Chathurthi Annu noolkettu chadagu nadathamo?
Erattakuttikal aaanekil 28th aanoo
4-3-2024 9.47 PM ന് ജനിച്ച ഒരു പെൺകുഞ്ഞിൻ്റെ നൂലുകെട്ട് മാർച്ച് 31 ന് കെട്ടാമോ നാള് വരുന്നത് ഏപ്രിൽ 1 തിങ്കളാഴ്ചയാണ്
ഏപ്രിൽ 1തിങ്കളാഴ്ച
Chetta Pennungal 56 kazhiyunnathinumunne husbandinte veettil poya enna problem. Do one video after this
എന്റെ മോൾക്ക് 28 നു ചരട് കെട്ടാൻ പറ്റിയില്ല. അതുകൊണ്ട് 56നു കെട്ടാമെന്ന് വിചാരിച്ചു. പക്ഷെ 55നാണ് നാള് വരുന്നത്. ഒക്ടോബർ 12 ആണ് 55. അന്ന് വാവൊരിക്കലാണ്. അപ്പോൾ എന്ത് ചെയ്യും? 56 നു കഴിക്കാൻ പറ്റുമോ? അന്ന് കറുത്ത വാവാണ്. Plzzzzz replyeeeeeee........
കുഞ്ഞിന് നൂല് കെട്ടേണ്ടത് ആരാണ്,കുഞ്ഞിന്റെ അച്ഛൻ ആണോ,അചന്റെ അഛൻ ആണോ,അമ്മയുടെ അച്ഛൻ ആണോ?
കുഞ്ഞ് ആരുടേയ
കുഞ്ഞിന്റെ അച്ഛൻ ആണെടോ
Sir, ജനുവരി 18 തിങ്കൾ രാവിലെ 4.48 നു ആണ് ജനിച്ചത്. അപ്പോൾ നൂലുകെട്ട് ഫെബ്രുവരി 14 നോ 15 sir. രണ്ടു ദിവസവും നക്ഷത്രം വരുന്നുണ്ട് ഒന്നു പറഞ്ഞു തരുമോ.
കുട്ടിയുടെ നൂല് കെട്ട് 28 നു നടത്താൻ പറ്റിയില്ല. കൊറോണ കാരണം കുട്ടിയുടെ അച്ഛന് വരാൻ സാധിച്ചില്ല. ഇപ്പൊ 41ദിവസം ആയി. ഇനി എപ്പഴാണ് ഈ ചടങ്ങ് നടത്താൻ പറ്റുക
56 ന് or 90 ന്. നടത്താം.... 🙏🙏🙏
56
Karkidakam thil aan 28 varunath apo nth cheyuumm
🙏🙏🙏
Enik noolu kettiyath ente ammayude Amma aanu athinu enthenkilum dosham undo??? Please respond???
Nokkichapol... 28th and 36 th dy vannu...
Ithil 36il noolukettunnath kond kuzhapamundoo
Jyothishan nokki paranjathu aanenkil no problem
@@hinduvision ath36th day aanu... Kuzhpm illallo?
എന്റെ കുഞ്ഞിന് നല്ല ദിവസം നോക്കിയാണ് 28 കെട്ടിയെ.31st day ആണ് 28 കെട്ടിയത്.
Sir 28ന് നൂൽ കെട്ടാൻ പറ്റീല പെൺ കുഞ്ഞാണ് ഇനി എപ്പോൾ കെട്ടാം
🙏🙏🙏🙏🙏👍
🙏🏼👍
Baby girl anenkil 57th nu ano noolu kettendath
കാത്കുത്താൻ പറ്റിയ നാള് പറയാമോ തിരുമനസേ. കുഞ്ഞിൻ്റെ നാള് അത്തം ആണു
സർ മറ്റന്നാൾ എന്റെ കുഞ്ഞിന്റെ 28 ആണ്. എനിക്ക് ബ്ലീഡിങ് കംപ്ലീറ്റ് മാറിയിട്ടില്ല. എന്ത് ചെയ്യും. Pls ആൻസർ me
ഇത്തരം സന്ദർഭങ്ങളിൽ ചടങ്ങ് മാറ്റി വക്കുകയാണ് സാധാരണ ചെയ്യാറുള്ളത്
പിറന്ന നാൾ തന്നെയാണ് നൂൽ കെട്ടേണ്ടത്.
ചോറ്ഊണ് എപ്പോഴ കൊടുത്ത തുടങ്ങേണ്ടത്
28 poojikkano thirumeni
യൂടൂബിൽ തന്നെ ഒരു മഹാ വിദ്വാൻ പറയുന്നത് നാള് ദിവസം നൂൽ കെട്ടരുതെന്ന് . അയാൾ കുറെ ആരുമറിയാത്ത മഹാഗ്രന്ഥങ്ങൾ പറയുന്നു. എല്ലാവരും ആ വീഡിയോ കൂടി കാണുക . നാള് ദിവസം കെട്ടിയാൽ 1 മാസം കഷ്ടപാട് ആണം പോൽ .
ഞാൻ ചോദിക്കട്ടെ അബോക്കറും, മോയിൻകുട്ടിയും ഒരു കെട്ടും കെട്ടിയില്ല എന്നിട്ടെന്താ അവർക്ക് വല്ല കുഴപ്പം . ഇത്രയും ആലോചിച്ചാ പോരെ ?
ഉദാഹരണം കാണിച്ച അബോക്കറും, മോയിൻകുട്ടിയും കെട്ടിയിട്ടില്ലെങ്കിലും... വെട്ടിയിട്ടുണ്ട് ! നിങ്ങൾ അത് ചെയ്‌തോ? ഇല്ലല്ലോ? haindava ആചാര രീതികൾ അനുസരിച്ചു ജീവിക്കുന്നവർ വേണ്ടത് ചെയ്‌തോളും! കുറെ കമ്മികൾ വന്നിരിക്കുന്നു
Jayaprakash. Muslims do sunnah,CHRISTAINS do Mamodisa.
If you want do sunnath for your one child ,and mamodisa for another to validate your left secular credentials
നിന്റെ വാപ്പാമാർ ആണല്ലോ ആ രണ്ടു കാക്കാമാർ.നിന്റെ സുന്നത്തു നടത്തിയത് എന്ന്, ആര്, എവിടെ വെച്ച്? ഒസ്സാനോ, ഡോക്ടറോ?
എൻ്റെ സംശയം മാറി.
തിരുമേനി അമ്മ യുടെ വീട്ടിൽ ആണോ അച്ഛൻ വീട്ടിൽ ആണോ നുല് കെട്ട്
Amma
👍👍👍
🙏🙏🙏
🙏🙏🙏