കിളി നന്നായി പറക്കുന്നല്ലോ.... എല്ലാ ആശംസകളും നേരുന്നു... നമ്മുടെ പൊൻകിളി ഉയരെ ഉയരെ പറക്കട്ടെ.... താഴെ ഞങ്ങൾ നോക്കിയിരിക്കട്ടെ..... ദൈവം അനുഗ്രഹിക്കട്ടെ.... പ്രാർത്ഥനയോടെ.....
❤കിളി ടീമിന് ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു.🎈വളർന്നുവരുന്ന കലാകാരൻ😘😄 നമ്മുടെ നാട്ടുകാരന് കാർത്തിക്കിന് പ്രത്യേകിച്ച് 💃ഒപ്പം എന്റെ ഒക്കെ പേര് കരക്റ്ററിനു ഇട്ട ചങ്കിനു ഒരായിരം ❤നന്ദി😘 🙏വിജയാശംസകൾ 🌹
ഇമ്മാതിരി കഴിവുള്ള വിശാഖിനെ എന്തുകൊണ്ട് കൂടുതൽ മൂവിസിൽ കാസറ്റ് ചെയ്യുന്നില്ല നമ്മുടെ മലയാളം industry .... ഈ ഒരു ഷോർട് filmil തന്നെ റേഞ്ച് കണ്ടില്ലേ. ഒരു രക്ഷയുമില്ല ..He deserves more recognition. ശ്രീനാഥ് ഭാസിയുടെ അതെ ഒരു വൈബ് ....Chilled and cool acting👌
14:11 Acting level : Vishak Nair 🔥 ... damn!!!
😍😍😍
Arun chetto 😍😍
❤️❤️
ARUN BRO PUTHIYA PROJECTS ONNUM ILLE
പോയി വീഡിയോ ഇട് മനുഷ്യ
ആനന്ദത്തിലെ kuppi
Acting uff pwoli vineeth sreenivasan kandupidicha actors roshan and kuppi 🔥🔥🔥🔥♥️♥️♥️
കിളി ഇപ്പോൾ നല്ല ഉയരത്തിൽ പറക്കുന്നു, ഇനിയും ഉയരങ്ങളിൽ എത്തട്ടെ, വിജയാശംസകൾ 👌👏👍
Avge ഒന്നാം ഭാഗം കണ്ടു പ്രതീക്ഷ ഇല്ലാതെ രണ്ടാം ഭാഗം കണ്ടു കിളിപോയവർ ഇങ്ങട് വാ
കിളി 2nd എപ്പിസോഡ് 🔥👍🔥
കൊറോണ കൊണ്ട് ഒരു ഗുണമുണ്ടായത് ഇതുപോലുള്ള നല്ല നല്ല കുറേ വെബ് സീരീസ് ഉണ്ടായി എന്നതാണ്😁😌
@@BTECHYOFFICIAL 😁👍
ഈ ചൂടത്തും ഇവൻ തീ ഇട്ട് കളിക്കുന്ന 😂😂. റൈഡർസ് ഒകെ അങ്ങന😂😆😆😂
ഈ സീരിയസ് അർഹിക്കുന്ന വിജയം കരസ്ഥമാക്കട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം 😍😘❤
Web series enu paranjal ith aanu Appu Kutta 😂
Series not serious
എന്തല്ല 😂
&
Aaaa
ആരും ബോറടിപ്പിക്കുന്നില്ല നല്ല അവതരണംഎല്ലാവരും നല്ലവണ്ണം അഭിനയിച്ചിട്ടുണ്ട് അവരവരുടെ റോളുകൾ
എന്നാലും കിളീടെ നാച്വുറൽ ആക്ടിങ് പൊളിച്ചു
*Kalla kili😜*
Althwaf vlogs thug life
ruclips.net/video/BoXE8tI9HyU/видео.html
😝😝😝
സൈക്കോ അണ്ണൻ വേറെ ലെവൽ 😎🤣🤣🤣
സൈക്കോ അജുവേട്ടൻ!
അജു വർഗ്ഗീസ് പൊളിച്ചു.....
പൊളി പെർഫോമെൻസ്.....
And the web series is beyond words... Keep going brozzzz.
കിളി ഗംഭിര വിജയം കൈവരിക്കും 👍
221B baker street😂😂
നമ്മുടെ ഷെർലക് ഹോംസിന്റെ വീട്
lol
സപ്പോർട്ട് ചെയ്യോ
Athe
Yupp
Way Better than 1st episode and engaging !!
Kuppi anu interesting akkiyathu ❤️
വാവച്ചൻ വെള്ളിത്തൂവൽ 🥰🥰
221 B Baker Street
SHERLOCK HOLMES🎩🔍🔫 😍🥰🥰😍😍
Ha athanne athilum entho....
Something fishy 🤯
ഒരു രക്ഷയില്ലാട്ട......... Poli poli poliiyeeee
കുപ്പിയെ കണ്ടു ഞെട്ടിവർ ഉണ്ടോ..😍😍
njan ond 😂
Illa Karanam njan trailer kandu...predict cheythu...am 1 step forward
Eth kuppi Ann bro
Avan Covid ann
💪
Quality വേറെ ലെവൽ.....🔥
അർഹിക്കുന്ന വിജയം ഉണ്ടാവട്ടെ 👏👏🙌
കിളി നന്നായി പറക്കുന്നല്ലോ.... എല്ലാ ആശംസകളും നേരുന്നു... നമ്മുടെ പൊൻകിളി ഉയരെ ഉയരെ പറക്കട്ടെ.... താഴെ ഞങ്ങൾ നോക്കിയിരിക്കട്ടെ..... ദൈവം അനുഗ്രഹിക്കട്ടെ.... പ്രാർത്ഥനയോടെ.....
Sherlock Holmes reference just made me laugh and roll...
221B Baker Street!
27:40 LOL😆😆
ruclips.net/video/_zDQ0awqNf4/видео.html
😂
Eagerly waiting to see second episode 👍👏
this is 2nd episode
2nd episode is better🔥🔥
Waiting odu waiting! 😍🔥
seccond episode is far better than first one. Engaging entertaining ..
അങ്ങനെ ഞാൻ കിളി ഫാൻ ആയി.... വെയ്റ്റിംഗ് for all എപ്പിസോഡ്സ്.
Me too!
1st episode expectation athrem vanilla...2nd episode above expectation🔥Kuppi vannappo sambavam color aay
I just loved the series like crazy!!!! Super duper awsome work guys.. waiting for the next one
Kuppi yil ninnum Kili yilek 🔥🔥🔥
Waiting for the entry of Aju chettan ❤️
Poli series wat a acting kilii😍😍
Ajuvettaa.. Come onn.. Chillbill aaka.. ✌
Conversation b/w Aunty & subbu is jst Awsm🤘🏻🤣. aunty is so cute🤩
സൈക്കോ അജുവേട്ടൻ will steal the show! 😎
But how did you comment before it upload ???
221b baker street.. sherlock holmes ന്റെ അഡ്രസ്, അടുത്ത നുണ 😂
Adutha trending varavaayi 😎
Covidinne ithra nannayi shreddikunna pshycho security otta scenilum mask vechittilla😂
മാസ്ക് ഇടാതെ വർത്താനം പറഞ്ഞട്ട് കൈയിൽ sanitizer ഇട്ടട്ട് വെല്ല കാര്യണ്ടോ😂
Ethu nadakuna April aanu aa samayathu mikyavarum mask idilla
കൊറോണ എന്തിനാ വേറെ കോറോണയെ പേടിക്കുന്നത് 😁
Manushalle pulle
Kazhinja eppisode il sanitizer kayyil ittu.ennittu oraal valicha cigarette mari mari valikkunnu...😂😂
Athrem varillallo😆😆
ഒരു smoker ആയാലും കൊഴപ്പമില്ല but sanitizer എപ്പോഴും use ചെയ്യണം എന്ന വലിയ ഒരു സന്ദേശമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. Director brilliance 👏👏🤣
അമ്മേടെ പേര് തത്തമ്മ 😂😂
😂 lucifer ll lalettan gun pidichekkuna pole ond😂😂🔥🔥 i am waitingg....
Almost 7Lakh views in 2 days. That’s huge! 😍🔥
Vavachante അച്ഛൻ ഒരു Peru iddan killadi തനെ കുഞ്ഞികിള്ളി and vavachan 🤣
❤കിളി ടീമിന് ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു.🎈വളർന്നുവരുന്ന കലാകാരൻ😘😄 നമ്മുടെ നാട്ടുകാരന് കാർത്തിക്കിന് പ്രത്യേകിച്ച് 💃ഒപ്പം എന്റെ ഒക്കെ പേര് കരക്റ്ററിനു ഇട്ട ചങ്കിനു ഒരായിരം ❤നന്ദി😘 🙏വിജയാശംസകൾ 🌹
Ufff ithu oru onnonnara web series aayirikkum ...😍😍🔥🔥
Quality . . Thats the diff . . And Vishak Nair 👌🏻👌🏻
adipoli casting. annanmaaru polichu...pavam auntyum :D
6.36 ithente puthiya jio numbara
Aju.. bloody corporate 😄✌️✌️✌️
Next episode udane tahnne venam .. patilla patilla!! Oru rekshayumilla! 🤩🤩.❤️❤️❤️❤️❤️❤️❤️❤️❤️
ഉണ്ട് കാത്തിരിക്കാൻ ഉള്ള മൊതൽ ഉണ്ട് കള്ള് കൂടി സീനിലെ കിളിയുടെ സെന്റി മൂഡ് പിടുത്തം 🔥🔥🔥🔥🔥 ഒരു പ്രേത്യക വൈബ് ഉള്ള സീരിസ്
കമെന്റുകൾ കൊണ്ട് ഇവിടം സ്വർഗമാക്കുന്ന ചങ്ങായ് മാരെ ❤💞❤
പണ്ട് പണ്ട് പണ്ടുതൊട്ടെ ഇങ്ങനെ തന്നെ ഇനിയുള്ള കാലവും ഇങ്ങനെ തന്നെ 😍😄💞.....
7:01😂 aa vandi nashipich😂
speechless .... waiting for more :)
ഏറെ കാത്തിരുന്ന വെബ് സീരിയസ് 👏👏
Lots of love ❣️❣️💝
"Bro, Are you a orphanage?"😂😂😂Vishayam
ഇമ്മാതിരി കഴിവുള്ള വിശാഖിനെ എന്തുകൊണ്ട് കൂടുതൽ മൂവിസിൽ കാസറ്റ് ചെയ്യുന്നില്ല നമ്മുടെ മലയാളം industry .... ഈ ഒരു ഷോർട് filmil തന്നെ റേഞ്ച് കണ്ടില്ലേ. ഒരു രക്ഷയുമില്ല ..He deserves more recognition. ശ്രീനാഥ് ഭാസിയുടെ അതെ ഒരു വൈബ് ....Chilled and cool acting👌
Atlast Kili is here! 🔥🔥🔥😍😍😍
Best scn 14.0 to 14.20 minute. Ho no rekshaaaa. Feal it💓💓💓💓✌️✌️💕💕💕❤️❤️❤️❤️❤l❤️ ന്റെ മോനെ✌️✌️ 💓💓💓💓
Psycho Character of Aju Chettan. Powlii.. Sherlock Pole ale.
its like filim..as the name indicates its fantastic and funtastic😍😍😍😍
Sherlock Holmes fans ndo ivde????.....
221b baker street 😃😃
😆😆😆
Haha.. 4 mandanmarkkum athentha manassilavanjee
😃😃
All Formula 1 fans, at 27:05 frame of Senna's helmet on the table🥰❤️🥰💕🥰❤️💕. Ayrton Senna
*കാർത്തിക് ശങ്കർ എന്ന പേര് അവിടെ ഉണ്ടോ എന്ന പിന്നെ ഈ സിരീസും വിജയിക്കും....* 😍💕😘
*കാർത്തിക് ശങ്കർ ഉയിര്....* 💪🔥🔥
Kanji
അടിപോളി സംഭാഷണം, cinimatography 👍🏻
Katta waiting ❤️😍🥰🤩😍❤️❤️
Episode 2 അടിപൊളി 😍❤ Next Episodes ne വേണ്ടി കട്ട വെയ്റ്റിംഗ് 😘🤩🔥
കട്ട waiting
അടിപൊളി ആണ്...... ethu വമ്പന്‍ hit aakan chance ഉണ്ട്...... Vishak adipoli aayinu..... Making'm kidu.....
സംഭവം പൊളിച്ചു......അജു ചേട്ടൻ 👌👌👌👌
Next episode innu ethum !!! Yayyyyy! 🤩.❤️❤️❤️❤️❤️❤️❤️❤️❤️
Rider A10 entry and aju ettanum ! 🥳🥳🥳🥳🥳
Ethu vare ore poliyanu
Katta waiting for the next episode 🔥
പൊളി കാഴ്ചക്കരേ പിടിച്ചിരുത്തുന്ന ഒരു അടിപൊളി വെബ്സീരിസ് ❤❤😊
Next eppi waiting killi powlikuvanello👍😘🥰
221 B, Baker Street, seriously?? 😂😂😂😄😄😄🤣🤣🤣🤣
Ikr
Sherlock Holmes 😂
I was looking for this comment
Sherlock 😂
@@nrphotography7191 same pinch 😁
221B Baker Street.....😂( Sherlock Holmes inta adress sradhichavar onda)
Adipoli webseries katta waiting for third episode
Ith aanu second episode
😂
Enki Adhyam poyi 1st episode kanu
Kili poyi😂
Neeyenthuvaade kanjaav kootiyit kathichaa😂😂
Set🔥 set Nice sadanam 💜💜💜 anandh manmuuu annan 😅👌👌👌👌
*ഇപ്പൊ ʟᴏᴄᴋᴅᴏᴡɴ ആയിട്ട് എത്രെ എത്രെ ꜱʜᴏʀᴛ ᴍᴏᴠɪᴇ ആണ് ഇറങ്ങുന്നത് 😍*
*ഇവരൊക്കെ kashtappedunnathinulla ഗുണം കിട്ടട്ടെ എന്ന് ആഷംഷിക്കുന്നു❤*
Fantastic Progression .
221B Baker street.sherlock Holmes...😂😂
Poli tto nte kakkante per aan kily😅😅😍😍
What a complete men
😂😂😂
30:07 How GA registration car Changed in to MP then again Back in to GA?
Mp 20 cj 9966 😀😀😀
സൂപ്പർ..എല്ലാവരും.
ബിനു വേറെ ലെവൽ, ഒരു സിനിമ പോലെ ചിരിച്ചു ഒരു വഴി ആയി.🤗👌
Kili..... Poli man..👍👍👌👌
Kili paranne 😎💪🏻
Oru reksha ila! The final credits as well 😂
Best malayalam short film ever
aju ettan pwolii as always. next episode please release soon....
karikkinu van competition ........... pwoli work.........
Aju ettan ishttammm! Baaki ullavarum polichuttoo, w8ing for next episode.
221 B Baker Street London ,
Sherlock Holmes,
Seriously guyss!!
ആദ്യത്തെ എപ്പിസോഡിനേക്കാൾ ഇഷ്ടപ്പെട്ടു... 👌👌
Very good direction. Keep it up vishnu govindan👍👍👏😘
Waiting for next episode
Kadha vere level aayikondirikaanallo🤩🤩
Ayyo..😢 muttan twist.. appo sherikkum kili aara???? 🤩🤩🤩🤩
Vishak nair
Kili pwolichuu
Vere levelll vishak nair👌👏
Pwoli waiting .....
221 Baker street, London!! Kili bro powliiichu!! 😉
All the best team🤞🤞