ക്രിസ്ത്യാനികളുടെ മാംസം വിൽക്കുന്നു! യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ| FR JAMES MANJACKAL

Поделиться
HTML-код
  • Опубликовано: 12 сен 2024
  • ക്രിസ്ത്യാനികളുടെ മാംസം കടകളിൽ വിൽക്കുന്നു! ഭാര്യയേയും മക്കളേയും കൺമുമ്പിൽ വെച്ച് വെട്ടിനുറുക്കി മലയാളി വൈദികനോട് യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. | FR JAMES MANJACKAL MSFS | LATEST TALK | VIRAL TALK
    #frjamesmanjackal #latesttalks #prophesy
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 86

  • @josephmathew2086
    @josephmathew2086 18 дней назад +22

    എന്റെ ഈശോയെ, അങ്ങയുടെ രാജ്യം വരണേ! തിന്മയുടെ ശക്തികളെ കീഴ്പ്പെടുത്തേണമേ!
    " ഈ ലോകത്തിന്റെ ദേവൻ അവിശ്വാസികളായ അവരുടെ മനസിനെ അന്ധമാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവത്തിന്റെ പ്രതിരൂപമായ ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവർക്ക് ദൃശ്യമല്ല."
    2 കൊറി : 4:4

  • @bindualex6187
    @bindualex6187 18 дней назад +33

    കരുണക്കായ് പ്രാർത്ഥിക്കുന്നു..ഇവരിൽ നീ കനിയേണമേ 🙏🙏🙏😢😢

  • @godislove7605
    @godislove7605 18 дней назад +10

    ആഫ്രിക്കയിൽ നടക്കുന്ന മനുഷ്യ കശാപ്പ് ദൈവശക്തിയാൽ ഇല്ലാതാക്കപ്പെടാൻ എല്ലാവരും ഒരുമയോടെ പ്രാർത്ഥിക്കുക.

  • @b2bspy503
    @b2bspy503 18 дней назад +20

    ഇസ്രായേലിനെ ക്രിസ്ത്യൻ രാജ്യങ്ങൾ കണ്ടു പഠിക്കൂ

  • @sunnykurian9129
    @sunnykurian9129 18 дней назад +38

    ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത് രക്തസാക്ഷിത്വത്തിലേക്കാണ് ' . പീഢാനത്തിലും ഉറച്ചു നിൽക്കാനുള്ള കൃപ അവർക്കു നൽകണമെ! ഈശോയെ🙏

    • @josetj4624
      @josetj4624 18 дней назад +1

      😂😂😂😅😅😅
      അതാണല്ലോ യൂറോപ്പ്,
      മറ്റ് ക്രിസ്ത്യൻ രാജ്യങ്ങൾ
      മുഴുവനും ഇസ്ലാം കയറി
      നിരങ്ങുന്നത്. ഇനി പേരി
      നു പോലും ക്രിസ്ത്യാനികൾ
      ലോകത്തുണ്ടാവില്ല. എല്ലാം
      ചത്തൊടുങ്ങും. ഈ തത്വം
      വെച്ചു കൊണ്ടിരുന്നിട്ട്
      ഇത്രനാളും എന്തുണ്ടായി?
      രക്തസാക്ഷികൾ ! ഫൂ
      ഇങ്ങോട്ടടിച്ചാൽ തിരിച്ചു
      കൊടുത്തിരിക്കണം.
      അതിന് ഇസ്രായേലിനെ
      കണ്ടു പഠിക്കട്ടെ.
      അഹിംസാവാദവും കൊ
      ണ്ടു നടന്നാൽ ഫലം സ്വാഹാ!😊

    • @abhilashvarghese1732
      @abhilashvarghese1732 18 дней назад

      എന്ത് ഊളത്തരമാടോ പറയുന്നത്. ' സർപ്പത്തെപ്പോലെ വിവേകമുള്ളവരാകണമെന്നും ബൈബിളിൽ പറഞ്ഞിട്ടുണ്ട്.

  • @josephkk3138
    @josephkk3138 18 дней назад +22

    ഈ മുസ്ലീങ്ങൾക്ക് വേണ്ടി എന്തിനാ അച്ഛാ പ്രാർത്ഥിക്കുന്നെ.ലോക പിശാചിന് വേണ്ടി പ്രാർത്ഥിക്കാൻ നിൽക്കരുത്.ഓർത്താൽ അച്ഛനും നല്ലത്.ലോകത്തിൽ ഏറ്റവും മ്ലേച്ഛമായ പൈശാചികമായലൂസിഫരായ പിശാചിന് വേണ്ടി പ്രാർത്ഥിക്കാൻ നിൽക്കരുത് വേറെ ആർക്കുവേണ്ടി അച്ഛൻ പ്രാർത്ഥിച്ചോളൂ.ക്രൈസ്തവരെ നിശേഷം നശിപ്പിക്കാൻ നിൽക്കുന്ന ഈപൈശാചിക ശക്തികളെ ശക്തികൾക്ക് വേണ്ടി പ്രാർത്ഥിക്കരുത്.അതോർത്ത്ൽ അച്ഛനും നല്ലത്

    • @james55380
      @james55380 18 дней назад

      ഇവന്മാരാണ് കൊലയ്ക്ക് കൊടുത്തത്.

    • @daffodils4873
      @daffodils4873 18 дней назад +2

      പ്രാർത്ഥിക്കുന്നത് ആവശ്യമാണ് . ദൈവം കേട്ടാലും ഇല്ലെങ്കിലും . ഈ പീഡനം ദൈവം അനുവദി ചിട്ടാണെങ്കിൽ മനുഷ്യന് എന്ത് ചെയ്യാൻ കഴിയും . ക്രിസ്ത്യാനികളുടെ വിധി അല്ലാതെന്ത് പറയാൻ .

    • @ajo9146
      @ajo9146 16 дней назад

      ​@@daffodils4873ദൈവം നീതിമാനാണ്. തെറ്റ് ചെയ്യാനും ചെയ്യതിരിക്കാനും എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യം തന്നു. തെറ്റ് ചെയ്താലും ഇല്ലെങ്കിലും മരിക്കും. പക്ഷേ തെറ്റ് ചെയ്യാത്തവൻ മരിച്ചാലും ജീവിക്കും. തെറ്റ് ചെയ്തവൻ അതിൻ്റെ ശിക്ഷ അനുഭവിക്കും.

  • @mrbinuram9889
    @mrbinuram9889 18 дней назад +11

    ഭാരതഭൂമിയെ നിലയിലേക്ക് എത്താൻ ഇത് എത്ര കാലം വേണ്ടിവരുമെന്ന് മാത്രം ചിന്തിച്ചാൽ മതി.... ഇപ്പോൾ ബിജെപി സർക്കാർ ബലത്തിലാണ് ഇത് ഓടുന്നത് 😢😢😢😢😢

    • @ajo9146
      @ajo9146 16 дней назад

      നോർത്തിലുള്ള മിഷനറി മാരെ ഇതേ ആർഎസ്എസുകാർ എങ്ങനെയാണ് കാണുന്നത്.

  • @kp210
    @kp210 18 дней назад +5

    Praise the Lord 🙏

  • @pushpakappen2263
    @pushpakappen2263 18 дней назад +11

    എല്ലാ മനുഷ്യരും ദൈവത്തിന്റ രക്ഷ കാണും എന്ന പ്രവാചക വചനം വേഗം സംഫ വിക്കട്ടെ

  • @lucykuttythomas8244
    @lucykuttythomas8244 18 дней назад +2

    Esoye, നിൻ്റെ തിരു രക്തം ചിന്തി രക്ഷിച്ച മക്കളേ അവർ എവിടെ തന്നെ ആണേലും കാത്തു പരിപാലിക്കനെ ഈശോ. അമ്മേ മാതാവേ ,ഈ മക്കൾക്ക് വേണ്ടി അമ്മയുടെ നീല കുപ്പായം വിരിച്ച് പുതപ്പിക്കനെ സംരശിക്കനെ

  • @user-nh9qr4td5x
    @user-nh9qr4td5x 18 дней назад +16

    ഇത് ഏറ്റവും കൂടുതൽ മനസ്സിൽ ആക്കേണ്ടത് മത പുരോഹിതർ ആണ്. അവർ സഭ മക്കളുടെ ഉയർച്ചക്ക് വേണ്ടി എന്ത് ചെയ്യുന്നു

    • @MahiMahi-id4oj
      @MahiMahi-id4oj 18 дней назад +2

      മത പുരോഹിതർ നമ്മുടെ സഹോദരർ.
      അവർ നമ്മളെപ്പോലെ.!
      അവർക്ക് കൂടുതൽ ഉത്തരവാദിത്വം ഇല്ല എന്ന് മനസ്സിലാക്കുക.

    • @josemonthomas873
      @josemonthomas873 18 дней назад +2

      ഒരിക്കലും സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് കണ്ണടച്ച് മറ്റുള്ളവരെ വിധിക്കരുത്. ശെരിയാണ് അവർക്കുത്തരവാദിത്വം ഒണ്ട് എന്നാൽ അവര്ക് കൂടുതൽ ശക്തി കിട്ടാണ് താങ്കൾ അവർക്ക പ്രാർത്ഥിക്കാറുണ്ടോ. എന്ത് ത്യാഗമാണ് എടുക്കാറുള്ളത്. I am not blaming you. If you believe Jesus, you don't have the right to judge others.

    • @rejisebastian9856
      @rejisebastian9856 18 дней назад +1

      Are u correct 💯💯

  • @josept2464
    @josept2464 14 дней назад

    This Is a good news for christians. When sufferings comes be happy about it and pray for getting it more. Also pray for get it to our country also.

  • @ajo9146
    @ajo9146 16 дней назад +2

    ഗസയിലേയ്ക്ക് കണ്ണ് നട്ട് ഇരിക്കുന്ന യുഎൻ ഇടയ്ക്ക് നൈജീരിയയിലേയ്ക്ക് നോക്ക്.

  • @rosammavarghese2392
    @rosammavarghese2392 14 дней назад

    Lord please help and heal us

  • @merlyjmj9636
    @merlyjmj9636 18 дней назад +1

    ഒരു ക്രിസ്ത്യാനിക്ക് ഈ ലോകത്തു ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം രക്തസാക്ഷിത്വം ആണ്. Hallelujah. അതുകൊണ്ട് അതിനായി വിളിക്കപ്പെട്ടിരിക്കുന്നവർക്ക് സന്തോഷത്തോടെ അത് സ്വീകരിക്കുവാനുള്ള കൃപ ലഭിക്കാനായി നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നവർക്ക് മാനസാന്തരം ഉണ്ടാകുവാൻ ആയിട്ടും പ്രാർത്ഥിക്കാം

  • @alwinsalphons8129
    @alwinsalphons8129 18 дней назад +3

    Easoyee... 😭❤🙏parisudha krupasanam prasadavara mathave 😭❤🙏🙏🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 18 дней назад +2

    ❤❤❤ യോഹന്നാൻ 16:2 ല് ഈശോ ഇങ്ങനെ പറയുന്നു. അവർ നിങ്ങളെ സിനഗോഗ് കളിൽ നിന്ന് പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താൻ ദൈവത്തിന് ബലിയർപ്പിക്കുന്നു എന്ന് കരുതുന്ന സമയം വരുന്നു❤❤❤😢

  • @jaisthomas555
    @jaisthomas555 18 дней назад +5

    Why can't Vatican, orthodox patriarchs meet with the leaders of the country for a discussion.if we don't do our part to support the innocents who will..This should be thought at a very much higher level before things are doomed. When cardinals met Mr Modi, that also was a good sign of dialogues..same should happen from Rome

  • @samuelj5683
    @samuelj5683 18 дней назад +8

    So sad news. Praying for Nigeria.

  • @1950Raman
    @1950Raman 18 дней назад +3

    2 Billion global Christians community, rich and educated, what stops to have a TV channel, rather than complaining about other channels. What support the Christian Community extended to Joseph Mash and family 😢

  • @johndiaz4205
    @johndiaz4205 18 дней назад +1

    God shower your peace on them.

  • @reethajackson6711
    @reethajackson6711 18 дней назад +1

    ❤ amen Eashoye 🙏❤️ praise the lord 🙏🙏❤️😢😢

  • @williamc.m2362
    @williamc.m2362 18 дней назад

    ഈശോയെ അങ്ങയുടെ തിരുരക്തകടലിൽ മുക്കി ഇവരെ വിശുദ്ധീകരിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @TibinTibin-u3t
    @TibinTibin-u3t 8 дней назад

    Amen❤❤❤

  • @GeorgeItteira-bq8du
    @GeorgeItteira-bq8du 18 дней назад

    This is one of the most powerful voices of God for the expansion of Gospel all over the world through the humble lips of this great Catholic priest. It is time now for all Christian communities to wake up for the glory of the Lord Jesus Christ.

  • @mrggeo6761
    @mrggeo6761 14 дней назад

    Good message. Get water babtism and holyspirit announting.

  • @ranilawrence3925
    @ranilawrence3925 16 дней назад

    Sad very sad😢

  • @thomasmathew2696
    @thomasmathew2696 18 дней назад +1

    വിശ്വാസത്തിനും യേശുവിനും വേണ്ടി മരിക്കുന്നത് ലാഭം

  • @valsammavarghese541
    @valsammavarghese541 18 дней назад

    " കണ്ണിനെ നിർമിച്ചവൻ കാണുന്നില്ലയോ ചെവിയെ തന്നവൻ കേൾക്കുന്നില്ലയോ " 🙏🙏🙏🔥

  • @jollyabraham1426
    @jollyabraham1426 18 дней назад

    Through the Holy blood of Jesus Christ all my sins and iniquities are forgiven and I am redeemed out of the hand of the devil amen

  • @antonykaithamana2951
    @antonykaithamana2951 18 дней назад

    Amen

  • @jollyabraham1426
    @jollyabraham1426 18 дней назад

    Jesus Christ Son of God Saviour I love you

  • @remyamathew6390
    @remyamathew6390 18 дней назад

    🙏🙏🙏🙏🙏🙏🙏🙏

  • @user-dy1iy5kp9x
    @user-dy1iy5kp9x 18 дней назад

    ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നവർക്ക് ആഴമായ മാനസാന്തരം നൽകണമേ .. പീഡിപ്പിക്കപ്പെടുന്നവരെ യേശുവേ,നിന്റെ ശക്തൻമാരായ ദൂതൻ മാരാൽ സംരക്ഷിക്കേണമേ...🙏🙏🙏

  • @jacobsimonjacob9851
    @jacobsimonjacob9851 18 дней назад

    🙏🙏🙏🙏

  • @daisypphilip3047
    @daisypphilip3047 18 дней назад +1

    🙏🙏🙏😭😭😭😭🙏🙏🙏

  • @josept2464
    @josept2464 14 дней назад

    If you suffer like Jesus, you will get Heaven. So if you torched be happy, as per Bible.

  • @sijijames4584
    @sijijames4584 18 дней назад

    Eshoye help your children

  • @joelmathew9358
    @joelmathew9358 18 дней назад

    Thank you. The Time is very deficit.
    Prayer. . . Ok .But that's the best prayer is Re_Action. 7000 Difence & Battalions please You Trained.

  • @chinnammajacob5625
    @chinnammajacob5625 18 дней назад

    Esoye Karuna thonnaname eey makalude Karuna thonnaname .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏🌷🌷🌷🌷🌷🌷🌷🌷🌷

  • @stebinsebastian9747
    @stebinsebastian9747 8 дней назад

    മുഹമ്മദ് ചോരക്കൊതിയൻ 😢😢😢

  • @thresiammakc8851
    @thresiammakc8851 18 дней назад

    Karthaave karuna thonnaname

  • @mmthbabu6727
    @mmthbabu6727 15 дней назад

    Christian country aaya UK, Scandinavian countries rekshikkan prayer.. Enitt pore mattu rajyagal poyyi conversation nadathunnathu...

  • @joythomas818
    @joythomas818 18 дней назад +1

    ഇതൊന്നും മലര് ദൈവം 😂അറിയുന്നില്ലേ😂 😂

    • @SuruSh-bp6fd
      @SuruSh-bp6fd 10 дней назад

      😂😂😂😂😂good question

  • @alexmathew6613
    @alexmathew6613 18 дней назад

    Nammal ippol ivide etrayo bhagyavanmar

  • @varghesexavier5618
    @varghesexavier5618 18 дней назад +6

    ഇങ്ങിനെയുള്ള കള്ള വാർത്തകൾ കൊടുക്കുന്നത് സമൂഹത്തോടു ചെയ്യുന്ന വലിയ അപരാധം ആണ്

    • @bobbyjoseph1271
      @bobbyjoseph1271 18 дней назад +8

      നീ കൈരളി മീഡിയ oneഇൽ വരുന്ന വാർത്ത വിശ്വസിച്ചാൽ മതിയെടാ

  • @joelmathew9358
    @joelmathew9358 18 дней назад

    Jesus Christ Comments to If you have Two shirt but One Sale and buying a knife or machine gun .Now it's not only prayer.

  • @LissySaju-i7j
    @LissySaju-i7j 18 дней назад

    Orikalum kripasanam sathyam mathram paryunnasakshyam

  • @LissySaju-i7j
    @LissySaju-i7j 18 дней назад

    Nigeria dangerouse. Sathyamo ? Atho??

  • @krishnakripa388
    @krishnakripa388 8 дней назад

    എന്റെ പൊന്നു അച്ചോ മതഭ്രാന്ത് അച്ഛന്റെ തലയിലുമുണ്ട് ഈ സാധനം എല്ലാവർക്കും അപകടകരമാണ് എന്ന് പുസ്തകത്തിൽ എഴുതിവെച്ചത് അച്ഛൻ വായിച്ചതല്ലേ പിന്നെ അച്ഛൻ എന്തിനെയും മതം വിളിച്ചു പറയാൻ വേണ്ടി കരക്കാരുടെ നാട്ടിൽ പോയി ഇവിടെയെങ്ങും സ്ഥലം ഇല്ലാഞ്ഞിട്ട് അങ്ങ് അന്യ രാജ്യത്ത് പോയത് ഇതെന്താ ബൈബിൾ അവിടെ കിട്ടിയില്ലേ ഇനി കുറെ കുറാൻ വായനക്കാർ ഉണ്ട് അവരെക്കൊണ്ട് അതിലും വലിയ ഭഗവത്ഗീതം വായിക്കുന്നവരെ കൊണ്ട് ഇത്രയും വലിയ ശൈല്യം ഇല്ല കാരണമെന്താണെന്ന് അറിയുമോ ഭാഗവത്ഗീതയിൽ എവിടെയും മതം നോക്കി വെട്ടി നുറുക്കാൻ പറഞ്ഞിട്ടില്ല തെറ്റ് ചെയ്യുന്നവന്റെ മതവും ജാതിയും അവന്റെ ലിംഗവും നോക്കണ്ട വെട്ടി കളഞ്ഞേക്കാനാ പറഞ്ഞത് അപ്പോൾ എന്താണ് ഇവിടെ ദോഷം ചെയ്യുന്നത് മതമാണ് അച്ഛനും ഒരു പണിയും ഇല്ലാഞ്ഞിട്ടല്ല ഈ രാജ്യം വിട്ട് 'അടുത്ത രാജ്യംവരെ പോയി ഈ കഥ വായിച്ച് അവരെ കേൾപ്പിക്കാൻ നിന്നത് അത് വായിച്ച് കേൾപ്പിക്കുന്ന കഥയോ കൈ ഓരോന്നായി രണ്ടും വെട്ടി കാല് ഓരോ നായ രണ്ടും വെട്ടി തലയും വെട്ടി എന്നിട്ടും ഏതോ ദൈവം പ്രസാദിക്കും എന്നും പറഞ്ഞ് മേലോട്ട് നോക്കിനിൽക്കുന്നു മേളിൽ ഏതോദൈവം കൊട്ടാരം പണിതു വച്ചിരിക്കുന്നു എന്ന് അച്ഛൻ തന്നെ പറയുന്നുണ്ട് അവിടെ ബഹുഭൂരിപക്ഷവും ക്രിസ്ത്യാനികൾ ആണെന്ന് ന്യൂനപക്ഷമായിട്ടുള്ള കുറെ ജനങ്ങളാണ് മറ്റുള്ളവരുടെ തല വെട്ടുന്നത് എന്നും അതെന്താ അച്ചോ അങ്ങനെ ഏശു പറഞ്ഞിട്ടുണ്ടല്ലോ ഒരു കാരണത്തടിച്ചാൽ മറുകരണംകാണിച്ചു കൊടുക്കണം എന്ന് ആ സ്ഥിതിക്ക് നിങ്ങൾക്ക് ആയുധമെടുക്കാനും കഴിയില്ല അത്തരം മതം എന്തിനാണ് അച്ചോ മറ്റുള്ളവരെ കൊല്ലുന്ന മതം എന്തിനാണ് ഈമുസ്ലിങ്ങൾ കൊണ്ട് നടക്കുന്നത് മനുഷ്യനും മനുഷ്യനായി ജീവിക്കാൻ പറ്റിയ മതത്തിന്റെ ആവശ്യമല്ലേ ഉള്ളൂ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കൂ മതം എന്നത് കുറെ ആൾക്കാർ കൊണ്ടുനടന്ന് മറ്റുള്ളവർക്ക് ദ്രോഹംമുണ്ടാക്കുന്ന ഒരു ആവശ്യമില്ലാത്ത ചവർ വസ്തുവാണ് ആ ചവറ്ഒക്കെ ഒരിടത്ത്കൂട്ടി ഇട്ടിട്ട് കത്തിച്ചുകളഞ്ഞു മനുഷ്യരെ പല ജീവിക്കാൻ നോക്ക് ആരെങ്കിലും കൊന്നാൽ ആർക്കെങ്കിലും ഗുണം കിട്ടുമോ ഗുണം കിട്ടണമെങ്കിൽ അവൻ സാമൂഹ്യദ്രോഹി ആവണം ഒരാളെ പ്രാർത്ഥിക്കുന്നത് മറ്റൊരാൾക്ക് ദ്രോഹമായി തീരുന്നത് എങ്ങനെയാണ് അവിടെ മറ്റൊരാളുടെ പ്രാർത്ഥനയ്ക്ക് കൊണ്ട് ഞാൻ പ്രാർത്ഥിക്കണതാണ് ശരി എന്റെ മതത്തിൽ പ്രാർത്ഥിക്കണം എന്ന് പറയുമ്പോഴാണ് അതായത് മതപരിവർത്തനം നടക്കുമ്പോൾ

  • @anilkumar-ep5kv
    @anilkumar-ep5kv 18 дней назад +5

    ഭാര്യയെയും മക്കളെയും കൊന്നവരോട്.... ക്ഷെമിച്ചു.... വിവരകേട്‌ പറയാതെ അച്ചാ..

    • @bhargaviamma7273
      @bhargaviamma7273 18 дней назад +1

      മതം വളർത്താൻ ഏതറ്റംവരയും ക്ഷമിച്ചല്ലേ ആവൂ.....😮😮😮😮

    • @rinu3359
      @rinu3359 18 дней назад +1

      Athu thanikku ariyatha konda. Christians shathrukkalodum kshamikkan aanu padippikkunne. Kurishil kidannappol yeshu athu cheytha avarkku vendi prarthikkukayanu undayathu. Pinne evide Germanyil enikku best freinds undu pala nationalities athil Nigerians undu. Avarude vishwasham natil ulla arkkum ella. Athrakkanu. So avar aviduthe karyangal okke parayarundu. Avar parannathu Christians ayirikkuka ennu parannal thanne sahanam aanu. Sahangal aakum undakuka ennu bible thanne undallo. Ningal ethu onnum vayichitille? Sr. Rani maria ye north indiayil pavangalkku vendi pravarthicha peril kolapeduthiyathu avarude veetikar kshamichu athu cheytha aale vare sweekarichu ayal manasantharapettu. Matha vargeeyatha pidicha brathanmar chuttaricha north indiayil vachu Graham stains nteyum makkaludeyum kolayalikalodu avarude wife kshamichu. Ethu onnum kettittille. Christians ennaal ninne pole ninte ayalkkaraneyum snehikkana Christhu padippichekkkunne. Sneham , karuna aanu Christians nullathu. Athu onnum ningalkku manasilakilla.

    • @rejisebastian9856
      @rejisebastian9856 18 дней назад

      Ithonnum kutapeduthunnavarkuanasilakan manasilya.

  • @DonThomas-qi3hi
    @DonThomas-qi3hi 18 дней назад +1

    Christianikalude mathram alla, Matham ellathavarudeyum maamsam vilkunundu.

  • @mohammedaliali588
    @mohammedaliali588 18 дней назад +4

    കാസ യും പിസി ജോർജ്ഉം മറുനാടനും ഒക്കെ വിചാരിച്ചാൽ ശരിയാകും

    • @Mathew-zo7dm
      @Mathew-zo7dm 18 дней назад +2

      Thallahu cucumber.....

    • @user-px9zl2vu1h
      @user-px9zl2vu1h 18 дней назад +3

      ❤മെത്ത ്ന് വന്നു മാംസം തിന്നാൻ