JB Junction : Indrans | ഇന്ദ്രന്‍സ് |ജെ.ബി ജംക്ഷന്‍ | 22nd April 2018 | Full Episode

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 88

  • @aslamchennaikerala5039
    @aslamchennaikerala5039 5 лет назад +11

    മലയാള സിനിമയിൽ കണ്ട ഇന്ദ്രേട്ടനക്കാൾ ഇഷ്ടമായത് ഇൻറർവ്യൂവിലെ ഇന്ദ്രേനെയാണ്. താങ്ക്സ് ബ്രിട്ടാസ് JB Junction

  • @samadmzm4883
    @samadmzm4883 6 лет назад +15

    ഒരു പാട് ഇന്റർവ്യൂ കണ്ടിട്ട്ണ്ട് ഇതു പോലെയുള്ള ഒരു ഇന്റർവ്യൂ ഇതുവരെ കണ്ടിട്ടില്ല വളരെ മനോഹരം

  • @wadientertime3486
    @wadientertime3486 6 лет назад +39

    ഇദ്ദേഹത്തെ നേരിട്ടു കണ്ട് ഒന്ന് അഭിനന്ദിക്കണം എന്നൊരു ആഗ്രഹം
    എങ്ങിനെ ഒന്ന് കാണാൻ പറ്റും

  • @babeeshbabeesh8388
    @babeeshbabeesh8388 5 лет назад +101

    ചേട്ടനോട് ഇഷ്ടം ഉള്ളെവേര് ലൈക്‌ അടിക്കുക

  • @parakkalshafi5655
    @parakkalshafi5655 6 лет назад +42

    nice ആത്യമായിട്ടാണ് Jb junction ഫുൾ എപ്പിസോഡ് കാണുന്നത്

  • @shihabudheen7375
    @shihabudheen7375 4 года назад +4

    ജെ ബി ജംഗ്ഷൻ ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാമാണ് കലാഭവൻ മണി ചേട്ടന്റെയും ഇന്ദ്രൻസ് ചേട്ടന്റെയും ഇന്ദ്രൻസ് ചേട്ടന്റെ ആ ചിരി സാറെ എന്നാ വിളിയും കേൾക്കുബോൾ 😢😢ഒരു പച്ചയായ മനുഷ്യൻ ഇന്ദ്രൻസ് ചേട്ടൻ 😘😘😘😘

  • @subeeshpulikal3835
    @subeeshpulikal3835 6 лет назад +58

    നിങളാണ് ഞങ പറഞ ആ നടന്......ഇസ്തം 100 വട്ടം😍

  • @prasannanpp6487
    @prasannanpp6487 6 лет назад +30

    പച്ചയായ മനുഷ്യൻ മേലിലും നല്ലത് മാത്രം സംഭവിക്കട്ടെ.

  • @aizmazaizmaz5130
    @aizmazaizmaz5130 5 лет назад +12

    A perfect gentle man... Really loved his attitude..

  • @shaanshokie
    @shaanshokie 4 года назад +6

    I had a opportunity to work with Indrans sir, he is a gentleman and very humble person.

  • @bigb7898
    @bigb7898 4 года назад +8

    ഇന്ദ്രൻസ് ❤️ ഇത്രയും എളിമയുള്ള മനുഷ്യൻ ,

  • @abhayes6408
    @abhayes6408 4 года назад +6

    എനിക്ക് ഇങ്ങേരേ ഒന്ന് നേരിൽ
    കാണണമെന്നുണ്ട് 'അത്രക്ക്
    ഇഷ്ടമായി ഈയ് JB ജഗ്ഷനി
    ലൂടെ .എന്താണൊരുവഴി?

  • @Kunjon13
    @Kunjon13 4 года назад +2

    ഹൃദയത്തിൽ നിന്ന് ഇന്ദ്രേട്ടൻ ബിഗ് ബിഗ് സല്യൂട്ട് ഡിയർ 😍😘🌹😍😘

  • @shijuthangappan2342
    @shijuthangappan2342 5 лет назад +5

    എനിക്കു ഇഷ്ടം നിസ്സാൻ ഡയറക്ടർ ചെയ്ത് ത്രീ മെൻ ആർമി. മാനത്തെ കൊട്ടാരം. ആട് 2.. അപ്പോത്തിക്കരി ഇവയാണ് ഇന്ദ്രൻസ് ചേട്ടന്റെ അഭിനയ ചാതുരി യടയ് അടയാളങ്ങൾ

  • @evergreencouples8993
    @evergreencouples8993 4 года назад +7

    പാവം. ഒരുപാട് ഇഷ്ടമാണ്. ചേട്ടൻ അടിപൊളി

  • @artdhrona4559
    @artdhrona4559 6 лет назад +11

    ഒരുപാട് ഇഷ്ടം തോന്നുന്നു ഇന്ദ്രൻസ് ചേട്ടാ ❤️

  • @ratheeshsv8508
    @ratheeshsv8508 6 лет назад +7

    ഒരു പച്ചയായ മനുഷ്യൻ ശരിക്കും ആദരവ് തോന്നിയ നിമകഷം

  • @mohammedrashidkp9992
    @mohammedrashidkp9992 4 года назад +5

    All kerala indrans fans association

  • @jayashreesankar8354
    @jayashreesankar8354 6 лет назад +24

    What a humble and honest person 😇😇😇😇

  • @sanducr5834
    @sanducr5834 6 лет назад +15

    ഗ്രേറ്റ് ഇന്ദ്രൻസ് ചേട്ടൻ ഗ്രേറ്റ്‌

  • @rasiyanazarrasiyanazar2104
    @rasiyanazarrasiyanazar2104 6 лет назад +13

    പച്ചയായ മനുഷ്യൻ.....

  • @ashiqmanzil6417
    @ashiqmanzil6417 3 года назад +2

    Real hero

  • @jka2998
    @jka2998 3 года назад

    Such a wonderful person ❤❤❤

  • @geethuvarghese1937
    @geethuvarghese1937 6 лет назад +5

    Soojikuzhayiloode...what a meaningful caption..Luv and respect to you sir 👍👍👍☺☺

  • @arunpt7375
    @arunpt7375 5 лет назад +3

    A Genuine actor n human!!

  • @shijuthangappan2342
    @shijuthangappan2342 5 лет назад +5

    ഇന്ദ്രൻസ് ചേട്ടന്റ ഇ അവാർഡ്. വൈകി വന്ന വസന്തം ആണ് മാത്രമല്ലെ ഒരു വേളയിൽ ഒരുവിവാഹ ഫങ്ങ്ഷൻ വച്ചു വളരെ കൂൾ അയിനിന്നിട്ടുണ്ട്

  • @sreenivasan3417
    @sreenivasan3417 4 года назад +1

    Nice episode...👌👌

  • @syamkumar7655
    @syamkumar7655 2 года назад

    Idakku scenes cut cheyunathu show kanunathinte interest kalayunnu...

  • @syamkumar7655
    @syamkumar7655 2 года назад

    Indran chettan oru film cheyyukayanenkil urappayum enikkavunna promotion support njan cheyyum...katta support...

  • @pokkattubaby2889
    @pokkattubaby2889 6 лет назад +4

    One of the great actors ever produced by keralam.

  • @rahulraghavan5407
    @rahulraghavan5407 6 лет назад +5

    ഇന്ദ്രൻസ് ഏട്ടൻ 👌👌👌👌

  • @haari69
    @haari69 6 лет назад +4

    Great person 🤘

  • @venugopalvenugopal5264
    @venugopalvenugopal5264 4 года назад

    നല്ല ഒരു മനുഷൃനായി ദീർഘകാലം ജീവിക്കട്ടെ

  • @haari69
    @haari69 6 лет назад +2

    Kidu 1st tme ee program full kaanunnath
    Surendrettaaa Poli 😍😘😘😘

  • @director6662
    @director6662 6 лет назад +3

    Salute you indrans sir.

  • @amviy
    @amviy 6 лет назад +24

    എഡിറ്ററെ ജെബി യിൽ മാറ്റുക.
    അല്ലെങ്കിൽ ജെബി നിർത്തുക

  • @noushinabeel8865
    @noushinabeel8865 6 лет назад +4

    Dhairyamayi savidhanam cheyyuuu....njangal 2 kayyum neetti sweekarikkum

  • @haneeshkumar5850
    @haneeshkumar5850 6 лет назад +2

    Love u ettaaaa

  • @neemabenny5941
    @neemabenny5941 4 года назад +1

    Great Person

  • @jibymarry6569
    @jibymarry6569 6 лет назад +4

    nice....

  • @ananduam7221
    @ananduam7221 Год назад

  • @unnimariamathstutorial2519
    @unnimariamathstutorial2519 4 года назад +1

    Down to earth.....vayana manushanea Elima peduthum ennu parayunnth Sathyam....

    • @rejithomas3707
      @rejithomas3707 4 года назад

      ഇന്ദ്രൻസ് താങ്കളെ പോലെ താങ്കൾ മാത്രമേ ഉള്ളൂ

  • @ananduam7221
    @ananduam7221 Год назад

    24:18 TVM🔥

  • @justinjose8506
    @justinjose8506 6 лет назад +5

    enthina muzhuvanum idan padille chumma cut cheyunne

  • @krishnanmash7545
    @krishnanmash7545 3 года назад

    Palakashnagal kootithunny kuppayamakunnapoley cinema!

  • @abdulsalam56
    @abdulsalam56 6 лет назад +11

    Enthoru bahumanamanalle, oru jadayum ellathe pacha manushyan, ennum nallaru sambavikkatte

  • @nikhilsreenivasan5308
    @nikhilsreenivasan5308 4 года назад

    💞💞💞💞💞💞

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 4 года назад

    indranettan. great person
    real factor

  • @Mimmymahi
    @Mimmymahi 4 года назад

    Cheriya sizil valiya manushyan

  • @prasadsamuel4104
    @prasadsamuel4104 4 года назад

    Super Acter In the Malayalam movie Mr. Super

  • @srisyam1
    @srisyam1 6 лет назад

    Super sir

  • @musthafatk668
    @musthafatk668 6 лет назад +1

    nalla pacha manushyan

  • @ajuajmal1.1m46
    @ajuajmal1.1m46 4 года назад +1

    28:00👉👉

  • @manojkumarpm5483
    @manojkumarpm5483 6 лет назад

    nice person

  • @sheejafidha1027
    @sheejafidha1027 6 лет назад

    👍👍👍

  • @vmdreamworld6286
    @vmdreamworld6286 6 лет назад

    Good man

  • @krishnanmash7545
    @krishnanmash7545 3 года назад

    Chandraneppoley Indrans

  • @viswarajnc
    @viswarajnc 6 лет назад +11

    സ്ക്രീനിൽ കാണിക്കുന്ന മിക്ക വീഡിയോ ബൈറ്റ്സും കട്ട് ആയി പോകുന്നുണ്ട്...

    • @nammals
      @nammals 6 лет назад

      Copyright issues !

    • @viswarajnc
      @viswarajnc 6 лет назад

      your channel ടീവിയിൽ കാണിക്കുമ്പോ കോപ്പിറൈറ് ബാധകമല്ലേ ?

  • @haari69
    @haari69 6 лет назад

    🤘💪👍

  • @AdhilAramam
    @AdhilAramam 6 лет назад +1

    Please Upload Mammootty Renjith Onam Interview (Old)

  • @unnimariamathstutorial2519
    @unnimariamathstutorial2519 4 года назад

    Editing not satisfied

  • @comradeaj8800
    @comradeaj8800 5 лет назад +14

    ആ എഡിറ്ററെ എടുത്തു വെളിയിൽ കള ആദ്യം 🙁

    • @VISmedia-I4u
      @VISmedia-I4u 3 года назад

      ടൈം ലാഭിച്ചതും, ടിവി യിൽ കാണാൻ വേണ്ടിയുമാ.

  • @ashithajayarajan4373
    @ashithajayarajan4373 4 года назад

    Ithinokke dislike o ???

  • @yousufpvk2668
    @yousufpvk2668 6 лет назад +1

    Good

  • @vmdreamworld6286
    @vmdreamworld6286 6 лет назад +2

    👍👍👍👍👍👍👍👍👍👍👍👍👍

  • @07010
    @07010 6 лет назад +9

    പാവം എഡിറ്ററെ പറയേണ്ട..copyright പ്രശ്നം ഉള്ളത് കൊണ്ടാവാം വീഡിയോ കട്ട് ചെയ്യുന്നത്

  • @fazilparavoor4938
    @fazilparavoor4938 5 лет назад

    Editere onnu maatikkoode

  • @alimonalimon1812
    @alimonalimon1812 4 года назад

    Entire

  • @Sathyaraj395
    @Sathyaraj395 6 лет назад

    Nanbane patti chodhochillee

  • @aneethig3662
    @aneethig3662 6 лет назад +2

    Bhahumaikkan padiyada brittase

  • @bachufaisal5553
    @bachufaisal5553 4 года назад +1

    Ottum Bor adikatha epsod orale polum verupikathe samsarichu Nalla manushyan

  • @vijeshv6316
    @vijeshv6316 6 лет назад +3

    indrance.cheattan.direct.cheyunna.cinimaykayi.kattirikkunnu.all.the.best

  • @fazipachu2694
    @fazipachu2694 6 лет назад +3

    Editor kandam oodikanam

  • @sahanshaabdulsalam7078
    @sahanshaabdulsalam7078 6 лет назад

    pachayaaya manushyan...

  • @babeeshbabeesh8388
    @babeeshbabeesh8388 5 лет назад

    കുറേ കട്ടിങ് ആണല്ലോ jb

  • @jayanremya1069
    @jayanremya1069 4 года назад

    Good 👍👍👍💖💖💖

  • @shakeerkaippulliyil5657
    @shakeerkaippulliyil5657 6 лет назад

    Good

  • @hussainv9613
    @hussainv9613 6 лет назад +1

    Good.