ഇതിപ്പോ എല്ലാവരും കൂടി negative പറഞ്ഞ് പരിവാടി നിർത്തിക്കും തോനുനല്ലോ. Flowerseee ദയവ് ചെയ്ത് പിന്നെയും നിർത്തരുത് കാണാൻ ആഗ്രഹം ഉള്ള ഒരുപാട് പേര് ഉണ്ട് 🙏🏻❤️🩹
Comments കാണുമ്പോൾ എങ്കിലും അവർക്ക് നല്ല content ഇടാൻ തോന്നിയാലോ.. ഇവിടെ അവർക്ക് ഒരു കമന്റ് ചോദിച്ചാ മതില്ലോ.. നല്ല content ideas പറയു ന്ന്..ഇഷ്ടം പോലെ പറയും viewers... പിന്നെ പ്രോഗ്രാം നോട് കുറച്ചു ആത്മാർഥത ഉണ്ടെങ്കിൽ അതിൽ ഉള്ള എല്ലാ ആളുകളെയും കൊണ്ടുവരാൻ ശ്രമിക്കും..
@@vismayaprakash3196 അതേ content മെച്ചപെടുത്തിയൽ നല്ലത്. But negative idumbol sreekandan nair അപ്പോ തന്നെ പ്രോഗ്രാം നിർത്തി കലയും. ഇപ്പോള് തന്നെ രണ്ട് പ്രാവശ്യം കട്ട് അയിലെ. ആ ഒരു ടെൻഷൻ ഉണ്ട്.
പാവം ബാലു അണ്ണൻ. വയറ് ഉള്ളവർ അത് കുറക്കാൻ വേണ്ടി കഷ്ട്ടപെടുന്ന ചില അവസ്ഥകളിൽ ഒന്ന് മാത്രമാണ് ഇമ്മാതിരിയുള്ള മണിയടി അട്ജെസ്റ്റ്മെന്റുകൾ... വയറുള്ളവർക് വേണ്ടി എപ്പിസോഡ് dedicate ചെയ്യുന്നു. ബാലു അണ്ണൻ ❤️👍🏻👍🏻👍🏻
Horror comedy episodes ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ചിരിച് ചിരിച്ചു കവിൾ വേദന എടുക്കും ഇപ്പോഴും ഞാൻ ഉപ്പും മുളകും horror episodes അടിച്ചു കാണാറുണ്ട് 😍😍😍😍😍😍
ഉപ്പും മുളകും തുടക്ക കാലത്തു ശ്രദ്ധിക്കപ്പെട്ടത്, കൃത്രിമ ലേശമില്ലാതെ അഭിനയമാണെന്ന് പോലും അറിയാതെ നാച്ചുറലായി പെരുമാറുകയായിരുന്നു. അതാണ് പെട്ടെന്ന് പോപ്പുലറായതും. ഇന്ന് പക്ഷെ എല്ലാപേരും മത്സരിച്ചു അഭിനയിക്കുകയാണ്. (കൃത്രിമമായി )
ശരിക്കും എനിക്കും അനുഭവമുണ്ട് കോളേജ് പഠിക്കുന്ന സമയത്ത് എനിക്ക് കുടവയർ ആയിരുന്നു പിന്നെ ഞാൻ തീരുമാനിച്ചു കുറക്കാൻ അങ്ങനെ തീരുമാനം success ഇപ്പൊ no health issues
Iam uppum mulakum fan I love uppum mulakum ❤❤❤❤❤❤ I seen 1 to 378 season 2 Iam yumna I want to see more uppum mulakum ❤❤❤❤❤❤🎉 And season 3 I subscribed all your channel I love to see uppum mulakum I love so much❤❤❤❤❤❤
തടി കൂടി, കുറച്ചാൽ കൊള്ളാം ന്നു കമന്റ് ഇട്ട എനിക്ക് ഇട്ടാണോ ഇന്നത്തെ എപ്പിസോഡ് ന്നു തോന്നിപോയി, ഭാസി അണ്ണാ, കൊള്ളാം, ന്നാലും വേണ്ടില്ല, തടി കുറയ്ക്ക്ണം,😊😊
When the children were young, it was heart-warming to see their bond. Even though they fought, they stood by each other in tough situations. Now, they behave and speak like enemies, with no respect or sense of connection. The actors' level of dedication was much higher in S1, and they gave their all for its success. The chemistry between Balu and Neelu has been lost since S2; now it feels artificial. The writer seems to be praising Neelu in most episodes, which started in S2 and now in S3, contributing to the loss of the charm that the old UM had, alongside poor scripts. The scripts should give equal space to all characters, as in the past, instead of focusing on a one-sided, women-centric story. The sibling bond between Neelu and Sree shouldn't be shown beyond the limit; at times, it feels like overacting. Instead of degrading Balu's and Sree's characters, their talents should be utilized for better content. Currently, derision, body-shaming, and unnecessary quarrels are at their peak. At least, the actors should suggest or make changes themselves after seeing the viewers' comments.
ഇന്ന് ഭാസി ചേട്ടനെയും കേശുവിൻ്റെ കൂട്ടുകാരൻ ചിനുവിനേയും കണ്ടിരുന്നു... കണ്ട exaitment ൽ സംസാരിക്കണോ വേണ്ടയോ എന്ന് ചിന്തിച്ച് നിന്ന് സംസാരിക്കാൻ ചെന്നപ്പോ അവർ പോയി🥴🥴
അന്നും ഇന്നും പ്രിയപ്പെട്ട കഥാപാത്രം ബാലു അച്ഛൻ തന്നെ ആണ്.. 🤍😌
Right
❤
🫶🏻
അതെ അതെ ❤🩹
No
ഗൗരി ചാടി വന്ന scene കലക്കി😅😅
😂
സത്യം ഇതിൽ കഥ അല്ല പ്രധാനം ഇവരെ ഡെയിലി കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤️
Yes
Ivande polthe maarnangale ingane parazhu
സത്യം...ബാലു നീലു❤❤❤
സത്യം , എല്ലാവരെയും കാണാൻ വേണ്ടിയാണ് ഇതു കാണുന്നത്. കഥയൊക്കെ ആരു നോക്കുന്നു.😅
വാ ഇറങ്ങ്.. ഇറങ്ങ്.. ഇന്നലെതെ അടിയിൽ ഞാൻ ഉണ്ടായിരുന്നില്ല.. പാറു 😂
annathe adiyil ennaanu paranje
@@claygaming5741 ചെറിയ ഒരു മിസ്റ്റേക്ക് അല്ലെ ബ്രോ 🙏
അതൊക്കെ ആര് ശ്രെദ്ധിക്കുന്നു ലൈക് മതി അവരാതികൾക്കു 😂😂😂
@@FUN5253-t8x അളിയാ ലൈക് ഒന്നും വേണ്ട.. ഒരു misteake അല്ലെ ക്ഷമി 🙏
@@FUN5253-t8xലൈക് ഒന്നും വേണ്ട... ഒരു മിസ്റ്റേക്ക് ക്കേ ആർക് ആണ് പറ്റാത്തത്
ഇതിപ്പോ എല്ലാവരും കൂടി negative പറഞ്ഞ് പരിവാടി നിർത്തിക്കും തോനുനല്ലോ. Flowerseee ദയവ് ചെയ്ത് പിന്നെയും നിർത്തരുത് കാണാൻ ആഗ്രഹം ഉള്ള ഒരുപാട് പേര് ഉണ്ട് 🙏🏻❤️🩹
Yes
Comments കാണുമ്പോൾ എങ്കിലും അവർക്ക് നല്ല content ഇടാൻ തോന്നിയാലോ.. ഇവിടെ അവർക്ക് ഒരു കമന്റ് ചോദിച്ചാ മതില്ലോ.. നല്ല content ideas പറയു ന്ന്..ഇഷ്ടം പോലെ പറയും viewers... പിന്നെ പ്രോഗ്രാം നോട് കുറച്ചു ആത്മാർഥത ഉണ്ടെങ്കിൽ അതിൽ ഉള്ള എല്ലാ ആളുകളെയും കൊണ്ടുവരാൻ ശ്രമിക്കും..
@@vismayaprakash3196 അതേ content മെച്ചപെടുത്തിയൽ നല്ലത്. But negative idumbol sreekandan nair അപ്പോ തന്നെ പ്രോഗ്രാം നിർത്തി കലയും. ഇപ്പോള് തന്നെ രണ്ട് പ്രാവശ്യം കട്ട് അയിലെ. ആ ഒരു ടെൻഷൻ ഉണ്ട്.
Yee
Ee lachunem gowrinem purathakiya show nalla reethik povum..
ബാലു ചേട്ടന്റ മാസും കോമഡിയും ആണ് എനിക്ക് ഇഷ്ടം
Yes 😍😍
👍
ലാസ്റ്റ് ഒരു അടി പ്രതീക്ഷിച്ചു ഇങ്ങനെ ഒരു ട്വിസ്റ്റ് തീരെ പ്രതീക്ഷിച്ചില്ല😂
ഒരു അടി പ്രതീക്ഷിച്ചു twist pwolichu😂
പുള്ളിയുടെ വയറും മുടിയൻ്റെ മുടിയും അതാണ് ഇവിടത്തെ ഹൈലൈറ്റ്
Yaa
Mammayide mulem
@@jithinmathew9940😂😂
@@jithinmathew9940😂
14:24
കാട്ടിലെ മൗഗ്ലിയുടെ വരവ് 😅😂😅
പാവം ബാലു അണ്ണൻ. വയറ് ഉള്ളവർ അത് കുറക്കാൻ വേണ്ടി കഷ്ട്ടപെടുന്ന ചില അവസ്ഥകളിൽ ഒന്ന് മാത്രമാണ് ഇമ്മാതിരിയുള്ള മണിയടി അട്ജെസ്റ്റ്മെന്റുകൾ... വയറുള്ളവർക് വേണ്ടി എപ്പിസോഡ് dedicate ചെയ്യുന്നു. ബാലു അണ്ണൻ ❤️👍🏻👍🏻👍🏻
Horror comedy episodes ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ചിരിച് ചിരിച്ചു കവിൾ വേദന എടുക്കും ഇപ്പോഴും ഞാൻ ഉപ്പും മുളകും horror episodes അടിച്ചു കാണാറുണ്ട് 😍😍😍😍😍😍
2:00 ദയവ് ചെയ്ത് ഈ ഗൗരി നേ feminist കളിപ്പിക്കല്ലേ ..nalla bore ഉണ്ട്
ബാലു അണ്ണൻ മാസ് സൂപ്പർപാറുക്കുട്ടി അടിപൊളി
Yes 👍👍😍😍
എല്ലാവരും കൂടി അടിക്കാൻ പോകും എന്ന് പ്രതീക്ഷിച്ചു ക്ലൈമാക്സ് കലക്കി ബാലുച്ചേട്ടന്റെ ഡയലോഗ് 😅😅😅
ഇന്ന് എന്റെ birthday ആണ്.
എന്നെ ഒന്ന് wish ചെയ്യോ✨
Pls ഒരു 100 ലൈക് തെരുവോ
Happy birthday❤❤
Happy bday
Wish you many many happy returns of the day 🎁.
God bless you.
Hbd
Happy birthday ❤
ബാലു അച്ഛൻ ഭയങ്കര ഇഷ്ടമാണ് നല്ല actor ആണ് ❤
😊ppppp⁰pp000⁰⁰p0
P0p000p00p0p0p0000pp0p
😍😍
@@Asna-x9p hi
Gauri's jumb was unique
ബാലു അച്ഛന് പകരം വേറെ ആരും ഇല്ല.. ബാലു അച്ഛൻ ❤️❤️
Baluvum niluvum ennum പ്രയപ്പെട്ട കഥാപാത്രങ്ങളാണ്... 🥰🥰
ഇനിയും ഇത്പോലത്തെ episodes വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
Nandootiye kora ayallo kanathath ellankilum lachun amma vesham cheroola amma vesham venda👇❤
അച്ഛനും അമ്മയും അടിപൊളി 🥰🥰🥰🥰🥰
കഴിഞ്ഞ സീസണിൽ രമ ചേച്ചി ഒരു പൂച്ചയെയും കൊണ്ടുപോയത പിന്നെ ഈ വഴിക്ക് കാണുന്നില്ലാലൊ😄.
ഭാസി അണ്ണ അവരെ ഒക്കെ തിരിച്ച് കൊണ്ടുവന്നുടെ
സ്വന്തം ഭാര്യ അല്ലെ പുള്ളിക് തന്നെ കൊണ്ട് വരാം...
അടിപൊളി പരിപാടി ആ നെഗറ്റീവ് പറയുന്നവർ കഷ്ടപ്പെട്ട് കാണാൻ നികരുതേ.... കാണുന്നവർ ഒരുപാട് പേര് ഉണ്ട്...
Yes
Daily ee program kaanunnath thanne oru positive vibe aa❤
Yes
നീലു 'അമ്മ ബാലു ചേട്ടൻ കോമ്പോ ഇഷ്ടം
ബാലുവിന് ഹീറോ ആക്കി കൊണ്ടൊരു എപ്പിസോഡ് സൂപ്പർ ആയിരിക്കും❤
ബാലു അച്ഛൻ ❤️❤️❤️ നീലു അമ്മ ❤️❤️❤️
ഇതിൽ. എന്റെ. മോൾ. ലച്ചു. Supper😘
*balu+neelu=best combo ever💯🔥*
ഉപ്പും മുളകും തുടക്ക കാലത്തു ശ്രദ്ധിക്കപ്പെട്ടത്, കൃത്രിമ ലേശമില്ലാതെ അഭിനയമാണെന്ന് പോലും അറിയാതെ നാച്ചുറലായി പെരുമാറുകയായിരുന്നു. അതാണ് പെട്ടെന്ന് പോപ്പുലറായതും. ഇന്ന് പക്ഷെ എല്ലാപേരും മത്സരിച്ചു അഭിനയിക്കുകയാണ്. (കൃത്രിമമായി )
കുറച്ചൊക്കെ.....
പഴയതായി compare ചെയ്യാൻ പോലും പറ്റില്ല
Uppum mulakum phonel kanunnavar undo ❤
ബാലു അച്ഛൻ, നീലു അമ്മ എന്ന വിളി,ദിയ വന്നാലേ കേൾക്കാൻ പറ്റൂ 😊
ഒറ്റയ്ക്കു കണ്ടാൽ മതി 😂😂😂😂
Yes
Yes
Yes 😍
ദയവു ചെയ്ത് അതിനെ വിളിച്ചു വരുത്തല്ലേ..
ഇതേപോലത്തെ fighting ഗുണ്ട എപ്പിസോഡ് ഉണ്ടെങ്കിൽ സൂപ്പർ ആണ് 👍😊. മറ്റേ ലാലുവും ടീമും ഇടക്ക് ഇടക്ക് വരണം. എന്നാലേ ഈ ഉപ്പും മുളകും അടിപൊളി ആകും
കേശു+ശിവാനി. ഗൗരി+കുട്ടുമാമ. ലെച്ചു+സിദ്ധു❤
ഇവരെ എന്നും കണ്ടാൽ മതി. കഥ വേണമെന്നില്ല.കാരണം ഇവരെപ്പോലെ ഇവർ മാത്രമേ ullo. Good family. ഉപ്പും മുളകും...
ithil Gouri Lechu nte kayil kayil koduthithe 😜 ene vidu ene paranjathe Sradhichavar aaroke unde..?🤔
Gouri 🖤🔥
Parukutty dialogue super
1:05 സൗഹൃകൃദായ നാട്ടുകാരെ. ഇന്നത്തെ കണ്ടെന്റ് വയറൻ ബാലു
😂😂
😂
😂😂
🫶🏻uppum mulakum സ്ഥിരം പ്രേക്ഷകർ ഉണ്ടോ🤍പക്ഷെ സീസൺ 1 പോലെ വേറെ ഒരു സീസണും ഇല്ലായിരുന്നു
Gourikk kurach atitude kooduthal aan chiri aan varunne😂
ശരിക്കും ബാലു അച്ചൻ വയറ് കുറക്കണം. ഒരു പാട് ഹെൽത്ത് issues ഉണ്ടാവും. ഞങ്ങൾക്ക് ബാലു അച്ചനെ ഒരു പാട് കാലം ഉപ്പും മുകളിൽ വേണം.
ശരിക്കും എനിക്കും അനുഭവമുണ്ട് കോളേജ് പഠിക്കുന്ന സമയത്ത് എനിക്ക് കുടവയർ ആയിരുന്നു പിന്നെ ഞാൻ തീരുമാനിച്ചു കുറക്കാൻ അങ്ങനെ തീരുമാനം success ഇപ്പൊ no health issues
19:42 കുറച്ചു വയർ കൂട്ടിക്കാണിക്കുന്നുണ്ടോന്നു സംശയം ചിലപ്പൊ ഇത്ര തോന്നുന്നില്ല
Balu is my favourite charecter❤💯
Feminist gauri
Upadeshi neelu
Nostalgia Sreekumar 🙏🤦
Vidoe കണ്ടു തുടങ്ങിയപ്പോൾ വെറും 200 view kandu കഴിഞ്ഞപ്പോൾ അത് 12,000+view ആയി 🔥🔥
കേശു ഒത്തിരി ഒത്തിരി ഇഷ്ട്ടം 🥰🥰
*uppum mulakum is incomplete without mudiyan💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Unexpected climax😂😂😂 kalaki
Balu Bro കി ജയ് 🙋🏻♂️
Horror comedy episode vannal adipoli aaykkumm😇😌
ബാലു ന്റെ ഫോൺ ന്റെ കവർ തന്നെ എന്റെയും 😁😂
പാറു മുത്ത് മണി ❤️❤️❤️
Motta Balu fans undo😂😂❤
Uppumulakkum oru episode polum vidathe kanunnavar like adi🎉
നാളത്തെ എപ്പിസോഡ് super ആണ് ബാലു അണ്ണൻ പുതിയ വണ്ടി വാങ്ങി പ്രോമോ ഈ ചാനലിൽ വന്നിട്ട് ഉണ്ട് ഒന്ന് കണ്ട് നോക്ക് 👏👏👏👏🥰🥰🥰🥰
കണ്ട് super waiting for the എപ്പിസോഡ്
😊😊 ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെയെരു എപ്പിസോഡ് വരും മെന്ന്🙂 ഞാൻ എല്ലാ എപ്പിസോഡുo കാണറുണ്ട്
ഞാൻ ഈ episod ന് ഇങ്ങനെയൊരു climax ഞാൻ സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചില്ല. നിങ്ങൾ ഈ climax പ്രതീക്ഷിച്ചോ❓
Fighter Paru kutti ❤
Uppum mulakum super serial
*no one can replace balu's acting💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Keshu Shiva bond eshttam ullavar like addi pine mudiyan thirichu varanam enn ullavarum ❤
Iam uppum mulakum fan
I love uppum mulakum
❤❤❤❤❤❤
I seen 1 to 378 season 2
Iam yumna
I want to see more uppum mulakum ❤❤❤❤❤❤🎉
And season 3
I subscribed all your channel
I love to see uppum mulakum
I love so much❤❤❤❤❤❤
Twist polichu
നീലു അമ്മയെ ഇഷ്ടമുള്ളവർ like അടി ❤
5:45 phone vechekkana nokku. Nte balu chettaa🔥
അന്നും ഇന്നും പ്രിയപ്പെട്ട കഥാപാത്രം ബാലു അച്ഛൻ തന്നെ ആണ്❤️❤️❤️
മമ്മായി ചട്ടം പൊളിച്ചു 😂
ലൈവ് ഒകെ പിന്നെ അത്യം മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
I want balu and neelu romantic episodes in uppum mulakum season 3 sitcom serial
കിടിലൻ എപ്പിസോഡ് 💛💛❤️💚💚
തടി കൂടി, കുറച്ചാൽ കൊള്ളാം ന്നു കമന്റ് ഇട്ട എനിക്ക് ഇട്ടാണോ ഇന്നത്തെ എപ്പിസോഡ് ന്നു തോന്നിപോയി, ഭാസി അണ്ണാ, കൊള്ളാം, ന്നാലും വേണ്ടില്ല, തടി കുറയ്ക്ക്ണം,😊😊
When the children were young, it was heart-warming to see their bond. Even though they fought, they stood by each other in tough situations. Now, they behave and speak like enemies, with no respect or sense of connection. The actors' level of dedication was much higher in S1, and they gave their all for its success. The chemistry between Balu and Neelu has been lost since S2; now it feels artificial. The writer seems to be praising Neelu in most episodes, which started in S2 and now in S3, contributing to the loss of the charm that the old UM had, alongside poor scripts. The scripts should give equal space to all characters, as in the past, instead of focusing on a one-sided, women-centric story. The sibling bond between Neelu and Sree shouldn't be shown beyond the limit; at times, it feels like overacting. Instead of degrading Balu's and Sree's characters, their talents should be utilized for better content. Currently, derision, body-shaming, and unnecessary quarrels are at their peak. At least, the actors should suggest or make changes themselves after seeing the viewers' comments.
ഇന്ന് ഭാസി ചേട്ടനെയും കേശുവിൻ്റെ കൂട്ടുകാരൻ ചിനുവിനേയും കണ്ടിരുന്നു... കണ്ട exaitment ൽ സംസാരിക്കണോ വേണ്ടയോ എന്ന് ചിന്തിച്ച് നിന്ന് സംസാരിക്കാൻ ചെന്നപ്പോ അവർ പോയി🥴🥴
Inn ente bdy aan arengilum one like cheyth wish cheyyo pleass😢😢
Balu super aan thonnunnavar undo
3:38 paru mass
Gouri mammayi is so strong ❤ angane venam ellarum❤uppum mulakum nteyum stiram കാണുന്ന varundoo
Kurach over anu
@@Ajilal_0sivanide athrem varilla.
ലൈക് വേണോ
Neerkoli is strong hahhahah
@@ashwathim8036 wooh u think better than the director 😌
Gowri yude patti show kurach kuraykanam
Elenge neee entho cheaum
നീലു അമ്മയെ ഇഷ്ടമുളവർ ഉണ്ടോ ✨🤍
Illalo
ഉണ്ട് ❤
With Love Malayali from Chennai....
14:24 😂😂😂 evidennaan ee chaadi varunnath 😂😂😂
Veliipaadkk
ഗൗരിയാണ് ഇന്നത്തെ താരം
ഒന്നിലെങ്കിൽ നാട്ടുകാർ ആയിട്ട് തല്ല് അല്ലെങ്കിൽ കുറെ പാചകം.. വേറെ content ഒന്നുമില്ലേ 😂
Kore content paranj kodukk.
@@Nitins8705 content paranj kodukkan aanel Ivar enthin idh pinnem kond vann onn poyeda
@@Ameehhhh289 സത്യം
Lachu Muthaanu❤So Cute💚
Love You Muthee😘🥰🤗😍
Lachu&mammayi bond is real🤩🫀🥺💘🫂👩🏻❤️👩🏼
Lachu&neelu amma real mom and daughter bond💝💕👍♥️👩👧
Today is my birthday ann please wish Cheyo please please oru 50 like tharuamo Please please please please please 😢😢😢😢
oru maasam ethra bday aanu ninakkokke? ho.. ijjathi veruppikkal..
Paru nalla acting
ബാലു നീലു കോമ്പോ ഇഷ്ടമാണോ ❤✨
Vayaran balooooo😍🥰😘
Gauri chattam super
മ്പാലു അച്ചനെ ഒന്നു കണ്ടാൽ മതി എല്ലാവരുടേയും മനസ്സു അലിയും, മ്പാലു അച്ചൻ പൊളിയാ 😍❤️
I want keshu lechu parukutty shivani brother and sisters love episodes in uppum mulakum season 3 sitcom serial
Convincing star balu😂
Paru is taking too much her childish nature has gone
😖💯💯💯
Uppum mulakum ishttammullavar
വേണ്ടിടത്ത് പ്രതികരിക്കില്ല,വേണ്ടാത്തിടത്ത് പ്രതികരിക്കും "ലച്ചു" 🤷🏼
വയറ്റിൽ ഫോൺ വെച്ചോണ്ടിരുന്ന കണ്ടോ ആരെങ്കിലും 😅
ഉപ്പും മുളകിൽ ഏറ്റവും ചിരിച്ച എപ്പിസോഡ്. ടെൻഷൻ വരുമ്പോൾ ഉപ്പും മുളകും കണ്ടാൽ ടെൻഷൻ ഒക്കെ മാറും.
4:20neelu ammante purakil orale nan mathrano kande😁
Ath sree aa
ഇത്രേം ഫേമസ് ആയ കൂട്ടുമാമനെ നീ കണ്ടില്ലെടാ 😂
Lechus hair bun and paru's hair was awesomly tied up
Uppum mulakum kaanan വരുന്നവരുണ്ടോ 🔥🔥
ഗൗരിയെ വെറുപ്പിക്കല്ലെ അമ്മായി ഓവറാക്കി ചളമാക്കല്ല
കഴിഞ്ഞ തല്ലിൽ പാറു ഇല്ലായിരുന്നു പാവം:
ഇനി തല്ലുണ്ടാവുമ്പോൾ അവളെ ഒഴിവാക്കല്ലെ
ബാലു അണ്ണനെ വെരുത്തിഷ്ടം