ഈ വർഷം ഞങ്ങൾക്ക് ഓണാഘോഷം ഇല്ല../Sadhya Erissery and Pulissery /Onam Special Recipe //AJU'S WORLD

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 227

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  2 года назад +7

    ഒരു പ്രൊമോഷൻ വീഡിയോ ruclips.net/video/HHTll4Q8Rr0/видео.html

    • @sheejajames8632
      @sheejajames8632 2 года назад

      November pakuthi kazhinju chena nattal karkkidakathil kilakkam

  • @teslamyhero8581
    @teslamyhero8581 2 года назад +33

    ഞങ്ങടെ നാട്ടിൽ എരിശ്ശേരി ഉണ്ടാക്കുന്നത് ചക്ക എരിശ്ശേരി,പിന്നെ മത്തങ്ങയും, വൻപയറും ചേർന്ന മത്തങ്ങഎരിശ്ശേരി. ചേനയും, കായയും കൊണ്ടു കൂട്ടുകറിയാണ് ഉണ്ടാക്കാറ് ❤❤

  • @manuppahamza4738
    @manuppahamza4738 2 года назад +3

    ഇതൊക്കെ പ്രവാസികൾ ചിലവർക്കു നോക്കി നിൽക്കാനേ യോഗം ഉള്ളു ഓണത്തിന് മുൻപ് നാട്ടിൽ നിന്ന് പോരേണ്ടി വന്നു കൂട്ടാൻ അടിപൊളി നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഓണം ആശംസകൾ നന്ദി നമസ്കാരം 🙏

  • @bettybetty1003
    @bettybetty1003 2 года назад +3

    എന്റെ നാടായ ഇടുക്കിയിൽ എരുശേരി വൻപയർറും മത്തങ്ങയുമാണ്

  • @Aniestrials031
    @Aniestrials031 2 года назад +7

    ഒരുപാട് ഇഷ്ടാണ് എനിക്ക് ഇങ്ങനെ വിറകടുപ്പിൽ വക്കുന്നത്. പഴയ ഓർമ്മകൾ വരും. Very nice video

  • @sreedevisreekumaranunni5674
    @sreedevisreekumaranunni5674 2 года назад +7

    ചേന , കായ എരിശ്ശേരി വെക്കു മ്പോൾ ചുവന്നമുളകിന് പകരം കുരുമുളക് പൊടി ചേർത്താൽ നല്ല രുചിയായിരിക്കും.

    • @sreelasantosh
      @sreelasantosh 2 года назад

      Athe kurachu pepper powder cherkkanam.Sharkkara cherrkkarilla
      Koottu curryil anu sharkkara cherkka

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 года назад +3

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ഇക്കൊല്ലത്തെ ഓണം ഇങ്ങനെ അങ്ങ് പോട്ടെ. എന്റെ വല്യച്ഛനും മരിച്ചിട്ട് ഒരു വർഷം ആയിട്ടില്ല. എന്റെയും അനിയന്റെയും ചെറിയ കുട്ടികളാണ്, അവർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകുന്ന പ്രായം ആയിട്ടില്ല. ചുറ്റും ഉള്ള എല്ലാവരും ആഘോഷിക്കുമ്പോൾ ഞങ്ങളും വലിയ ആഘോഷമൊന്നും ഇല്ലെങ്കിലും കുട്ടികളുടെ സന്തോഷത്തിന് വേണ്ടി അവരുടെ കൂടെ നിൽക്കാണ്. ദൈവം വിധിച്ചത് എന്തായാലും അത് മാറ്റാൻ നമ്മളെ കൊണ്ടാവില്ലല്ലോ. ചെറിയച്ഛന്റെ ആത്മാവിന് ശാന്തി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുക ഒപ്പം ഞങ്ങളും പ്രാർത്ഥനയിൽ ചേരുന്നു... വീണ്ടും കാണാം. സ്നേഹാശംസകൾ 🌹🌹🌹

  • @ushavenugopal9288
    @ushavenugopal9288 2 года назад +3

    അമ്മിയിൽ അരയ്ക്കാൻ ഞങ്ങളൊക്കെ മറന്നു. പഴയ രീതിയിൽ പാകം ചെയ്യുന്നത് കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് കാണുന്നത് 👍

  • @sheejasugathan2115
    @sheejasugathan2115 2 года назад +5

    അജു ഈ കുട്ടാൻ നാളികേരം വറുത്തതിന് ശേഷം ചീനച്ചട്ടിയിലേക്ക് ഇട്ടു എണ്ണ തെളിയുന്നത് വരെ ഇളക്കണം. അപ്പോഴാണ് സൂപ്പർ ടേസ്റ്റ്

  • @vijayalekshmivs5986
    @vijayalekshmivs5986 2 года назад +2

    പാചകം സൂപ്പർ.ഈ എരിശ്ശേരി കൂട്ടുകറി അല്ലേ.കൂട്ടുകറിയിൽ കുറച്ച് കുരുമുളകുപൊടി,കടലപ്പരിപ്പ് ഇവ ചേർത്ത് നോക്കൂ. കുറച്ചുകൂടി ഗംഭീരമായിരിക്കും

  • @LECHUS_CREATION
    @LECHUS_CREATION 2 года назад +2

    Ajuchettaa karikalokke elakkubol oru sidelekku venam elakkan . Allathe arijum porinjum elakkalle
    Chumma paranjatha oru mayathil elakkanw

  • @lelibasil8299
    @lelibasil8299 2 года назад +7

    ഇന്നത്തെ എരിശ്ശേരി, പൈനാപ്പിൾ പച്ചടി യും വളരെ നന്നായിരുന്നു👍 ഇനി എന്തായാലും ഉപ്പേരിയും , പുളി ഇഞ്ചിയും വീണ്ടും ഉണ്ടക്കേണ്ടല്ലോ. പിന്നെ കുടുംബത്തിൽ ഒരു ദുഖം വന്നാൽ നമ്മളത് ഉൾക്കൊള്ളണം സാരമില്ല🤔

  • @gpnayar
    @gpnayar 2 года назад +7

    ജഗ്ഗുവിന്റെ കാമറ വർക്ക് നന്നായി. നല്ലൊരു ക്യാമറാമാൻ ആകും.

  • @etra174
    @etra174 Год назад

    Ividokke thirumiya thenga angane thanne aanu varukkaan edukkunnathu.
    Arakkar illa.. Uluvayum cherkkaarilla.
    Aju prepare cheytha erisheri kazhikkaan oru divasam varunnundu.
    Pinne, chena arinju, kazhukumbol, Ajunte kai choriyille?

  • @shabukoshy5096
    @shabukoshy5096 2 года назад +1

    താങ്കളുടെ വീഡിയോ വളരെ നാളുകൾക്ക് ശേഷം വീണ്ടും കാണാൻ സാധിച്ചു

  • @sobhanakumari.s7887
    @sobhanakumari.s7887 2 года назад +2

    Kallilaracha koottu ,kalathil pachakam ,pinne currikal superalle 👍

  • @swamynarayana292
    @swamynarayana292 2 года назад +4

    കുടിലിൽ ഇരിയ്ക്കാൻ പുൽപ്പായ ആണ് നല്ലത് അല്ലെങ്കിൽ കൈതോല പായ .

  • @shilpasreekumarnair
    @shilpasreekumarnair 2 года назад +1

    Njanum chodikan erikarnu ningal arum enda shajan chettande veetil vacha functionil kandillallo???Happy onam to all,njnagalku onam illa

  • @sujathahari4378
    @sujathahari4378 2 года назад +1

    Pinappleil thengede koode kadukalle arakkandath. Njangalde nattil kadukanu arakkunne

  • @jobybenny8054
    @jobybenny8054 2 года назад +1

    Kaduku varutha cheenachatti super .sarithaku theere vayar illa

  • @sobhaknair2520
    @sobhaknair2520 Год назад

    Njangal coconut chirikiyath arakkarilla. Arakkathe aanu varathidunnath

  • @Ashokworld9592
    @Ashokworld9592 2 года назад +6

    അജുവേട്ടാ.. സരിതച്ചേച്ചി 🙏ഇന്നത്തെ വീഡിയോ ഒരുപാട് ജനങ്ങൾ ഇഷ്ട്ടപെടുന്ന ഒരു ഓണ വിഭവമാണ്.. എത്തയ്ക്ക, ചേന കൂട്ടുകറി..പിന്നെ pinapple കറിയും..! അതിഗംഭീരമായി നിങ്ങൾ അത് പാചകം ചെയ്തു👌 എനിക്കും സദ്യയിൽ ഇഷ്ട്ടം അവിയലാണ് എന്നാലും ഈ രണ്ടു കറികൾ ഉണ്ടെങ്കിൽ സദ്യ ഗംഭീരമാകും..... 👌💙 മരണവിവരം അറിഞ്ഞതിലും ഓണം ആഘോഷിക്കാൻ കഴിയാത്തത്തിലും ദുഃഖമുണ്ട്.. ചേട്ടൻ..! അതേ അടുത്ത വർഷം ഗംഭീര മാക്കാം.. എല്ലാം കൊണ്ടും ഇന്നത്തെ വീഡിയോ സൂപ്പർ.. 👌പൊളിച്ചുട്ടോ 👌💙💙💙❤️💙💙💙❤️

    • @indirabharathan8255
      @indirabharathan8255 2 года назад

      ഞങ്ങളുടെ നാട്ടിൽ മധുര പച്ചടി എന്നാണ് പറയുന്നത് പത്തനംതിട്ട ജില്ല

  • @mercyjacobc6982
    @mercyjacobc6982 Год назад +1

    ഞങ്ങളൊന്നും എരിശ്ശേരി ഉണ്ടാക്കുമ്പോൾ ഉലുവ പൊട്ടിച്ചു ചേർക്കില്ല 🥰

  • @vasudevvasudevan9669
    @vasudevvasudevan9669 2 года назад +3

    ഇത് ഞങ്ങളുടെ നാട്ടിലെ കൂട്ടു കറിയാണ്,, ഇതിൽ കടല പരിപ്പും കുറച്ച് വേവിച്ചു ചേർക്കും,, തേങ്ങ കുറെ വറുത്തിടും,, വെള്ള മയം വറ്റി വന്ന് നല്ല കാപ്പിക്കളർ നിറം വരും

  • @zijopadikkal227
    @zijopadikkal227 2 года назад +1

    എന്താണ് അജു ചേന മുറിക്കുന്നത് അമ്മികല്ലിന്റെ മുകളിൽ വെച്ചാണോ.

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 2 года назад +5

    ജിഗ്ഗു good job 👍👍👍.കറികൾ രണ്ടും സൂപ്പർ. ഓണം പുലയിൽ പെട്ടു അല്ലെ. ഒരു ചെറിയ വലിയ കാര്യം പഴമക്കാർ പറയുന്നതാ, തേങ്ങ വെട്ടിയ ശേഷം മുറി കൂട്ടിയാൽ വീട്ടിൽ ആശുഭങ്ങൾ സംഭവിക്കും എന്ന്‌. നേരാണോ എന്നറിയില്ല വിശ്വസിക്കുന്നവരുണ്ട്. ഇതാർക്കും വിമർശിക്കാനോ, വിഷമിപ്പിക്കാനോ പറഞ്ഞതല്ല ട്ടോ. ആരോ കമന്റിൽ സൂചിപ്പിച്ചിരുന്നു. പാടില്ല്യാത്തതാണ് എന്ന്. Ok അജു ചേട്ടാ ചെറിയച്ഛന് പ്രണാമം 🙏. ഓണം എല്ലാ വർഷവും നമ്മളെ തേടി വരുന്ന ഉത്സവമാണ്..... വ്ലോഗിടുന്നതിനാൽ സദ്യവട്ടങ്ങൾ കുറക്കണ്ട.... 🙏🙏🙏🙏

  • @jyothimenon5948
    @jyothimenon5948 2 года назад +2

    Eniku kooduthal ishtam erissery aanu... Kaanumbol thanne ariyaam tasty aanennu.. M.... Yumii.. 😋😋

    • @lathikar3278
      @lathikar3278 2 года назад

      Kayum chenayum erisseriyil kurumulakum cherthal nalla taste anu

  • @sunilmidhilamilan1516
    @sunilmidhilamilan1516 2 года назад +1

    അയ്യോ ഓണം പോയോ....ok നമുക്ക് അടുത്ത വർഷം നോക്കാം.... അപ്പോൾ സെറ്റ് മുണ്ട് ആർകെങ്കിലും കൊടുക്കുന്നെങ്കിൽ പറയണേ.... എരിശേരി, പുളിശ്ശേരി സൂപ്പർ 🥰🥰🥰🥰🥰🥰🥰

  • @jessy5411
    @jessy5411 2 года назад +1

    ഇന്നത്തെ കറി രണ്ടും മധുര കറികളാണ്.

  • @vaijayanthy581
    @vaijayanthy581 2 года назад +1

    Aju തൃക്കാക്കരപ്പൻ നേരത്തെ ഉണ്ടാക്കി വിഷമമ മായി , എരുശ്ശേരി ഉടയണം കായ തൊലി കളയും സൂപ്പർ aju, എത്ര വേഗം ചെയ്തു good

  • @shennysherin5344
    @shennysherin5344 2 года назад

    ചേട്ടാ ഒരു recepie തപ്പി പിടിച്ചു തരോ, മാമ്പഴ സാമ്പാർ.ഒരു പാലക്കാടൻ ഡിഷ്‌ ആണ്.ചേട്ടൻ എനിക്ക് കണ്ടു പിടിച്ചുതന്നതാണ് ചുക്കുണ്ടാ

  • @indulekha7059
    @indulekha7059 2 года назад +1

    വായയിൽ വെള്ളം വരുന്നു നിങ്ങൾ തിന്നുമ്പോൾ ❤️❤️🙏🏻

  • @gpnayar
    @gpnayar 2 года назад +6

    ജഗ്ഗുവിന്റെ കാമറ വർക്ക് നന്നായിട്ടുണ്ട്. നല്ലൊരു ക്യാമറാമാൻ ആകും

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад

    Apply coconut oil before cutting chena yam

  • @relaxingasmr9801
    @relaxingasmr9801 2 года назад +2

    Kootukariyum pineapple kichadiyum ennum parayum

    • @memoriesforever9596
      @memoriesforever9596 2 года назад

      കൂട്ടുകറി ഉണ്ടാക്കിയിട്ട് എരിശ്ശേരി എന്നു പറഞ്ഞു. കൂട്ടുകറിയിൽ കടലയോ കടലപ്പരിപ്പും കൂടി ചേർക്കും. എരിശ്ശേരി ഒഴിച്ചു കറിയാണ്. അതിൽ മധുരം ചേർക്കാറില്ല. കൂട്ടുകറിയിൽ ഉലുവ അല്ല കുരുമുളകാണ് ചേർക്കാറുള്ളത്

  • @asanganak8506
    @asanganak8506 2 года назад +1

    നിങ്ങളുടെ ഓണപ്പായസം ഇക്കൊല്ലവും ഉണ്ടാക്കി... നന്നായിരുന്നു... നമോവാകം 🙏

  • @kurumbiparus2193
    @kurumbiparus2193 Год назад

    👌👍Thanks...................................

  • @susangeorge314
    @susangeorge314 2 года назад +3

    It's kootukari,erusseri is loose,not thick like this.Don't confuse between curries

  • @krishnajeevan9160
    @krishnajeevan9160 2 года назад +6

    അജുഏട്ടൻ മ്മടെ ജെഗ്ഗുട്ടൻ വീഡിയോ നൈസ് ആയി എടുത്തിണ്ടിട്ടാ 💥💥

  • @VJLifeDiary
    @VJLifeDiary 2 года назад +2

    കല്ലിൽ അരച്ച്, മൺചട്ടിയിൽ വെക്കുന്ന ഫുഡ്... Wah... 🤤

  • @suryas8037
    @suryas8037 2 года назад +7

    So sweet to see you talking to your mother in law with so much love and care, love you all a lot ❤

    • @suryas8037
      @suryas8037 2 года назад

      Heartfelt condolences 🙏

  • @vasanthapradeepkumar560
    @vasanthapradeepkumar560 2 года назад +1

    Njangal erisseriyal uluva idilla

  • @sunilashaji946
    @sunilashaji946 2 года назад +1

    Ithinu kuttunaparaya kadalayidum ivodeyellaam

  • @sabirak3409
    @sabirak3409 2 года назад +1

    Pazhamayilekk ithu pole ellaarum thirichu varatte

  • @vijayaelayath5719
    @vijayaelayath5719 2 года назад

    Erisseriyil uluva idarulla kadalapparippo uzunnuparippo anu varathiduka

  • @elsammajoseph7974
    @elsammajoseph7974 2 года назад +2

    കൂട്ട് കറിയിൽ കടല കൂടി ചേർക്കണം

  • @krishna1004
    @krishna1004 2 года назад +2

    Erisheril uluva varavil njangal idarilla,ok
    Uzhunneparippe idum

  • @miniushus4241
    @miniushus4241 2 года назад +3

    ഈ ഏരിശ്ശേരീല് പയറ് ചേർക്കില്ലേ

  • @vijayaelayath5719
    @vijayaelayath5719 2 года назад

    Pachadiyil uluva idarilla uluva kalanilanu iduka

  • @muhammedsaheer1533
    @muhammedsaheer1533 2 года назад +1

    Ethokea verum acharam alea santhosham alea valuth marichavar poyi avark mosham kity namal enthina athinea orth santhosham mativekunath

  • @kusumumvlogs7979
    @kusumumvlogs7979 2 года назад +1

    Kathi evidunu vangiya chetta.....

  • @bindubriscoe5328
    @bindubriscoe5328 2 года назад +1

    Aju and Sarita how are u happy onam. love all your videos..how come you guys didnt go the birthday celebration at brothers house. miss u all

  • @sreekumarilt5512
    @sreekumarilt5512 2 года назад +1

    മധുരക്കറി നുണയുന്ന മധുര കുട്ടികളേ നന്നായിട്ടുണ്ട് ട്ടോ👍

  • @gkkarts169
    @gkkarts169 2 года назад +3

    സാരമില്ല അടുത്ത ഓണം ആഘോഷിക്കാന്‍ pattatte

  • @unnikrishnan3977
    @unnikrishnan3977 2 года назад

    Hii njagal ithine koottukary ennanu parayunnathu sarithe enthayalum Ajuvinte nalapachakam pody podykkunnund😍😍😍❤❤❤

  • @nazeemasalim3610
    @nazeemasalim3610 2 года назад +1

    Uluvayil aro koodothram cheithu thannennu thonnunnallo

  • @nhtrollhub8242
    @nhtrollhub8242 2 года назад +2

    നിങ്ങളുടെ സഥലം ഇഷ്ടപെട്ടു 😍

  • @reshmapc4942
    @reshmapc4942 2 года назад +2

    Jaggu camera techniques super👍

  • @rekhavs9326
    @rekhavs9326 2 года назад +6

    ജഗുവിന്റെ camera work 👌👍

  • @sanishdas9073
    @sanishdas9073 2 года назад +15

    ഞങ്ങൾക്ക് ഓണമില്ല, പക്ഷെ എരിശ്ശേരിയും പുളിശ്ശേരിയും അവിയലും കൂട്ടുകറിയും... കൊള്ളാം, അജു സ്വന്തം കൊച്ചച്ചൻ വിട്ടുപോയാലും ഇമ്മാതിരി കുക്കിംഗ്‌ കാഴ്ചക്കാർക്ക് ഉത്സാഹത്തോടെ കാണിക്കേണ്ടായിരുന്നു, അല്ലേൽ ആ മരണം മറ്റുള്ളവരെ അറിയിക്കേണ്ടായിരുന്നു.. സരിതേടാ ഉത്സാഹം കാണുമ്പോൾ ഓണം ഇല്ല എന്ന് പറഞ്ഞിട്ട് ഓണം ഗംഭീരം എന്നെ തോന്നൂ.. എന്റെ അജു താങ്കളുടെ ഒരു കാര്യം..

    • @sanishdas9073
      @sanishdas9073 2 года назад +3

      @@subhak3694 എന്നാത്തിനാ എനിക്ക് അസൂയ എന്ന് പറയാമോ ഭവതി, എന്നെ പറ്റി നിങ്ങള്ക്ക് എന്തറിയാം? അവർ തന്നെ പറഞ്ഞു ഓണമില്ല, കുടുംബത്തിൽ മരണം സംഭവിച്ചു, പിന്നെ ഇത് കണ്ടാൽ എന്താണ് പറയുക

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад +9

      സുഹൃത്തേ.. ഓണമില്ലെന്ന് പറഞ്ഞത് സത്യം തന്നെ.. എന്ന് വെച്ച് പട്ടിണി കിടക്കണോ...??😥 ഇറച്ചിയും മീനും മുട്ടയും ഒന്നും ഞങ്ങൾ കറി വെച്ചില്ലല്ലോ.🤔🤔
      പിന്നെ വീഡിയോ എടുത്തതാണോ താങ്കളെ വിഷമിപ്പിച്ചത് ..? അത് ഞങ്ങളുടെ ജോലി അല്ലേ...?? പുല ഉണ്ടെന്ന് കരുതി ആരും ജോലി ചെയ്യാറില്ലേ...?? ഭക്ഷണം ഉണ്ടാക്കാറില്ലേ...??
      പൂക്കളം ഇടുന്നില്ല. ഓണം വെക്കുന്നുമില്ല. തിരുവോണം നാൾ സദ്യ ഉണ്ടാക്കുന്നില്ല. ഓണക്കൊടിയും ഉടുത്തു എങ്ങോട്ടും പോകുന്നുമില്ല. ഇതിൽ കൂടുതൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്..?? 😔😔😔

    • @Manumeempara007
      @Manumeempara007 2 года назад +3

      അയ്യോ കഷ്ടം
      പപ്പടം വറുക്കരുത്,വറ പൊരി സാധനങ്ങൾ ഉണ്ടാക്കാൻ പാടില്ല,പിന്നെ തൃക്കാക്കര അപ്പനെ എടുത്തു വെയ്ക്കാൻ പാടില്ല,ഓണം പൊലിപ്പിക്കാൻ പാടില്ല, ഓണക്കോടി ഉടുക്കാൻ പാടില്ല ഇതൊന്നും മരിച്ച പുലയിൽ ചെയ്യാൻ പാടില്ല ഓണത്തിന്. എന്ന് കണ്ട് ഭക്ഷണം ഉണ്ടാക്കാതിരിക്കാൻ പറ്റുമോ? പട്ടിണി കിടക്കാൻ പറ്റില്ലല്ലോ സുഹൃത്തേ..
      പിന്നെ ഇതവരുടെ വരുമാനമാണ്.. അതവർ ചെയ്യട്ടേ...എന്തിനാണ് സഹായിച്ചില്ലേലും ഉപദ്രവിക്കാൻ നിൽക്കുന്നേ..

    • @Manumeempara007
      @Manumeempara007 2 года назад +1

      @@ajusworld-thereallifelab3597
      വിമർശിക്കുന്നവർ വിമർശിച്ച് പൊയ്കോട്ടേ അജുവേട്ടാ.....
      കാര്യം ആക്കണ്ട....പാഷാണത്തിലെ കൃമി എന്ന് കേട്ടിട്ടില്ലേ....അത്രേയുള്ളൂ....
      Never mind...Go ahead with full of positive energy..✌️✌️✌️✌️😍

    • @sanishdas9073
      @sanishdas9073 2 года назад +1

      @@ajusworld-thereallifelab3597 അജു, നിങ്ങൾ നിങ്ങളുടെ ജോലിയാണ് ചെയ്യുന്നത്, അത് ആളുകൾ കണ്ടു വരുമാനം ഉണ്ടാകട്ടെ, നല്ല കാര്യം, content വേണം ഓണം ഇല്ല, കാരണം കുടുംബത്തിൽ മരണം സംഭവിച്ചിരിക്കുന്നു, അതിനു പട്ടിണിയും കിടക്കേണ്ട, പിന്നെ നമ്മെ വിട്ടുപോയവർ എത്രത്തോളം അടുപ്പം എന്നുള്ളത് വേറെ, പെല ആയിപോയി എന്ന് മാത്രം, അത്രയേ ഉള്ളൂ, ക്യാമെറയിൽ സങ്കടം നാട്ടുകാരെ കാണിക്കാനും പറ്റില്ല എന്തായാലും എല്ലാം നിങ്ങളുടെ choice. കഞ്ഞിയും പയറുമൊക്കെ ഉപ്പേരിയുമൊക്കെ രാവിലെ കഴിക്കുന്ന കാണിക്കാറുള്ള നിങ്ങൾ ഈ ഓണമില്ല title കൊടുത്തു മൂന്നാലു ഓണ ക്കറികൾ ഒന്നിച്ചു വെച്ചു പട്ടിണി കിടക്കാതിരിക്കാനാണ് എന്ന് പറയുമ്പോൾ അതിനു ഒരു ചേർച്ചക്കുറവ്,നിങ്ങൾ ഇതിനൊക്കെ മറുപടി പറഞ്ഞു സമയം കളയേണ്ട, content ആണല്ലോ പ്രശ്നം, ജോലി തുടരുക, താങ്കളുടെ ബന്ധുവിന്റെ ആത്മാവിനു നിത്യശാന്തി കിട്ടട്ടെ

  • @yamunavg277
    @yamunavg277 2 года назад +1

    Pulissery kurachu kudy loose akande

  • @prasannakumari2505
    @prasannakumari2505 2 года назад +1

    Uluva idarundo

  • @moinchargephcchottanikkara4285
    @moinchargephcchottanikkara4285 2 года назад +8

    എരുശ്ശേരിക്കു മധുരം ചേർക്കാറില്ല. ഇത്‌ കൂട്ടുകറി ആണ്

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 года назад +4

    അടുത്ത വർഷം പൊളിക്കണം 👍👍സരിത ചേച്ചിയുടെ dress super ആണേ

  • @padoorsuresh3200
    @padoorsuresh3200 2 года назад +1

    Jagooo, congratulations, you makes beautiful shots.keep it up.

  • @pauljosemobile336
    @pauljosemobile336 2 года назад +3

    Camera super aayittundu jagu mon polichu😍😍😘😘

  • @rajeshchithara4667
    @rajeshchithara4667 2 года назад

    എരിശേരിക്ക് പഞ്ചസാര ശർക്കര. എന്താ പായസം ആണോ വയ്ക്കുന്നെ

  • @fabyjose7708
    @fabyjose7708 2 года назад

    Oru car inte thumbnail Ulla video ippo ittayirunno nigal 3perum end athil

  • @rosydavis2549
    @rosydavis2549 2 года назад +1

    ഈ ചീന ചട്ടി എവിടുന്ന വാങ്ങിയേ ?

  • @telmaharris315
    @telmaharris315 2 года назад

    അമ്മിപിള്ള റോൾ cheyth അരക്കണം. അല്ലെങ്കി കല്ല് ഒരു വശം മാത്രം തേഞ്ഞു flat ആയിപോവും. തെക്കോട്ടൊക്കെ അങ്ങനെ ചെയ്ത് കാണാറ്. വല്ലപ്പോഴും വീഡിയോ ഇടാൻ കാണികണേൽ., പിന്നെ kuzhapillayirikum

  • @ambikamenon9496
    @ambikamenon9496 2 года назад +1

    This is koottu curry, but the title says erissery. Even while tasting, you said koottu curry.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      ഇവിടെ തൃശൂർ ഇതിനെ കൂട്ടുകറി എന്നും പറയും. എരിശ്ശേരി ന്നും പറയും. സദ്യക്ക് വിളമ്പുമ്പോൾ കൂട്ടു കറി ന്നാണ് സാധാരണ പറയാറ്.

  • @geethasantosh6694
    @geethasantosh6694 2 года назад +2

    Jaggu super work 👏👏👏👏 Randu karikalum 👌👌👌Aju . Sarita yude arakal 👍👍.

  • @kanthikurup4556
    @kanthikurup4556 2 года назад +1

    Randu curykalum orupadishttam😋😋😋😋❤❤

  • @ramzr4200
    @ramzr4200 2 года назад +2

    Njanghalku achante side il pela illa...only amma side pela.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад

      ഇവിടെ അച്ഛന്റെ സൈഡും ഉണ്ട് അമ്മയുടെ സൈഡും ഉണ്ട്

    • @ramzr4200
      @ramzr4200 2 года назад

      @@ajusworld-thereallifelab3597 okay ariyillayirunnu. 🙏

  • @lissyxavier9749
    @lissyxavier9749 2 года назад +1

    വറുത്ത് ഇടുന്നത് arakenda avasiam ഇല്ല

  • @ranjithmenon8625
    @ranjithmenon8625 2 года назад +1

    Kashnangal ethayalum erissery adipoliayittundtto ajuse 👍 kanumbol kazhikan thonni,jegu expert ayo camera handling nu❤️

  • @aswathysajin
    @aswathysajin 2 года назад +3

    Innu camera adipoli.. ജഗ്ഗു സൂപ്പർ ❤❤❤❤

    • @pushpalatharajan4852
      @pushpalatharajan4852 2 года назад

      ചേനയിൽ ആദ്യം ഉപ്പ് ചേർക്കരുത്

  • @Ajeeshvc
    @Ajeeshvc 2 года назад +3

    നമസ്കാരം... 😃👍 അത് പോട്ടെ ഇമ്മക്ക് അടുത്ത കൊല്ലം പിടിക്കാം....

  • @Bindug2000
    @Bindug2000 Год назад

    So nice to c amma she is very cute miss her

  • @komalamrajanbabu7598
    @komalamrajanbabu7598 2 года назад +4

    ഞാൻ ഒല്ലൂർ തൈക്കാട്ടുശ്ശേരി കാരി ആണ്. എരിശ്ശേരി യിൽ ഉലുവ വരുക്കാരില്ല. വരുത്തിടുമ്പോൾ ഞങ്ങൾ ഉഴുന്ന് പരിപ്പ് ആണ് വറുത്തിടുക . ശർക്കര ചേർക്കാറില്ല.

  • @gpnayar
    @gpnayar 2 года назад +2

    ആദരാജ്ഞലികൾ. പരേതാത്മാവിനു നിത്യശാന്തി നേരുന്നു 🙏🙏🙏

  • @jyothilakshmikuttikkara3097
    @jyothilakshmikuttikkara3097 2 года назад +4

    Super curry Anu tto 👍😍😍🤩😋😋👌👌

  • @nandinihiveenaiamfromhyder6531
    @nandinihiveenaiamfromhyder6531 2 года назад +1

    🙏🍍🍍🙏saritha now u going to school teacher

  • @tgty395
    @tgty395 2 года назад +3

    Camera ചെയ്തത് സൂപ്പർ ആയിട്ടുണ്ട് 🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 года назад +3

      ജഗ്ഗുവാണ് ക്യാമറ 😃😃

    • @tgty395
      @tgty395 2 года назад

      @@ajusworld-thereallifelab3597 എനിക്ക് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരു ശ്രീലങ്കൻ ചാനൽ ഉണ്ട്‌. അതിലെ വീഡിയോ പോലെ തോന്നി 🙏സൂപ്പർ

  • @sheejasugathan2115
    @sheejasugathan2115 2 года назад +5

    എനിക്കു വളരെ ഇഷ്ടമുള്ള kuthellissery ❤️❤️🌹

  • @geethanair849
    @geethanair849 2 года назад +1

    Erisseriyil aarum uluva cherkkarilla

  • @anamikaayush3655
    @anamikaayush3655 2 года назад +1

    എരിശ്ശേരിയിൽ കടലപരിപ്പ് ചേർത്താൽ കൂട്ടുകറി ആയി,,

  • @ritto1541
    @ritto1541 2 года назад +4

    അടുത്ത കൊല്ലം ഓണം Supper ആക്കാം അജുവേട്ടാ🎉👍

  • @ArtDrawingAD
    @ArtDrawingAD 2 года назад

    അജുചേട്ടനെ കാണാൻ ഞാൻ ഒരു ദിവസം വീട്ടിൽ വരും.
    അന്ന് നിങ്ങളുടെ ഫോട്ടോ വരച്ചത് തരാം ❤👍😊

  • @mullashabeer4575
    @mullashabeer4575 2 года назад +2

    "വള്ളികുടിലിൻ ഉള്ളിലിരിക്കും
    പുള്ളി കുയിലുകളെ പാടു..
    ഈ പാട്ടാണ് നിങ്ങളുടെ വസ്ത്രങ്ങൾ കണ്ടപ്പോൾ മനസിൽ ഓടിയെത്തിയത്..
    അങ്ങിനെ അജുസ് വേൾഡിന്റെ
    ഓണം ഹുദാ ഗവാ...
    എന്ത് ചെയ്യലെ..
    സാരല്യ ഓണത്തെക്കാൾ വലുത്
    മ്മടെ പാപ്പൻ അല്ലെ..
    അദ്ദേഹത്തിന്റെ ആൽമാവിന്
    ഈശ്വരൻ നിത്യ ശാന്തി നൽകേട്ടേ...
    കൂട്ടുകറിയും, പൈനാപ്പിൾ കറിയും കണ്ടപ്പോൾ നാവിൽ കൊതി വെള്ളം ഊറി...

  • @sarathns1
    @sarathns1 2 года назад +1

    5:23 elissery nnu paranja pole thoni!! #erissery

  • @radharamankutty1847
    @radharamankutty1847 2 года назад

    Happy ഫാമിലി

  • @karthiayanim2970
    @karthiayanim2970 2 года назад +2

    എരിശ്ശേരി ഉണ്ടാക്കി കൂട്ടുകറി ആയി

  • @indiragopinath1325
    @indiragopinath1325 2 года назад

    Erisseriyil uluva?

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 2 года назад +1

    Haiii superrr cheatta cheachi.🥰🥰🥰👌😋

  • @lakshmysubramanian4327
    @lakshmysubramanian4327 2 года назад +1

    Erichery and pachadi adipoli sooooooper

  • @Ashokworld9592
    @Ashokworld9592 2 года назад +1

    ചേട്ടാ.. ചേച്ചി.. ഒരുപാട് ബുദ്ധിമുട്ട്ഉണ്ട് ഇങ്ങനെയുള്ള വീഡിയോ ചെയ്യാൻ.. ബുദ്ധിമുട്ടിന്റെ കാര്യങ്ങൾ നിങ്ങൾക്കറിയാം.. അതിൽ ഒരുപാട് നെഗറ്റീവ് കമെന്റ്സ് വരാം.. ഇതിൽ ഒന്നും തന്നെ ചേച്ചിയും ചേട്ടനും കേട്ട് പിന്മാറരുത്.. മുന്നോട്ട് പോകു... 👌നിങ്ങളുടെ വീഡിയോ ഷൂട്ടിംഗ് ഇതുവരെ യൂട്യൂബിൽ ആരും ചെയ്യാത്ത രീതിയിലാണ് നിങ്ങൾ ചെയ്യുന്നത്. കാണുന്ന പ്രക്ഷകർക്ക് ഒട്ടും തന്നെ ബുദ്ധിമുട്ട് വരാതെ വളരെ മനോഹരമായാണ് നിങ്ങൾ വീഡിയോ ചിത്രീകരിക്കുന്നത് 👌അതുകൊണ്ട്.. പതറാതെ മുന്നോട്ട് പോകൂ.. പോകൂ.. പോകൂ....എന്ന് നിങ്ങളുടെ പ്രീയപ്പെട്ട അശോക്..👍♥️💙❤️💙💚💚💚👍

  • @nandinihiveenaiamfromhyder6531
    @nandinihiveenaiamfromhyder6531 2 года назад +1

    🙏🍒🍒🙏🙏🙏⛳😍🥥😂🍺🍱happy uthradum, ponOnam wishes to ur family, saritha, jaggu

  • @RemaniMk61
    @RemaniMk61 2 года назад +2

    എന്റെ സരിതേ അജു എന്റെ വായിൽ നിന്നു വെള്ളം വന്നു നിങ്ങൾ തിന്നുന്നത് കണ്ടിട്ട് മ്മടെ തൃശൂർ കറി 🤣

  • @rajeevuae928
    @rajeevuae928 2 года назад +4

    16 ദിവസം നിങ്ങൾക്കു പുല അല്ലേ നിങ്ങൾ ആ വീട്ടിലിരുന്ന് കഞ്ഞി കുടിക്കേണ്ടതാണ്