തിരുവതാംകുർ ആദിത്യവർമ്മ കാവേരിയെ കണ്ടപ്പോൾ 😍😍 | kaveri elephant | thiruvathamkur adhithyavarmma |

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 50

  • @shineyabraham8208
    @shineyabraham8208 2 месяца назад +22

    ന്യൂസിലാലൻഡ് ലും കാവേരി ഫാൻസ്‌ ഉണ്ട് 😍😍❤️❤️❤️

    • @deebee80
      @deebee80 Месяц назад +1

      She got a fan from Miami USA

  • @jinymathew7688
    @jinymathew7688 2 месяца назад +7

    Paavam Kaveri..she does not even know what influencer, what youtube..all she wants is Shimil and chocobars..❤❤❤❤❤❤❤

    • @JT-zd9ib
      @JT-zd9ib Месяц назад

      Annaiyoude chodichayal arriyyam ethra happy aanu athunnu. Paavum, randu vella shapadnne yenthuekyya chenyendi verunthe!

  • @jayasreesuresh5787
    @jayasreesuresh5787 2 месяца назад +6

    എൻറ്റെ കാവേരിക്കുട്ടി വാനോളം ഉയരട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @tajchira7886
    @tajchira7886 2 месяца назад +6

    തിരുവിതാംകൂർ മഹാരാജാവ് നമ്മുടെ ആനയെ ഒന്ന് കണ്ടതിനു വളരെ സന്തോഷം നമുക്ക് ഒരു അഭിമാനമാണ് നമ്മുടെ രാജാവ് അവിടെ വന്നതിൽ എനിക്ക് കാണാൻ വലിയ ആഗ്രഹമുണ്ടായിരുന്നു നമ്മുടെ ഈ രാജാവിനെ കുറിച്ച് രാജാവിനെ കാണാൻ കളർ വലിയ ആഗ്രഹമുണ്ട് നമ്മുടെ ഈ ചെറിയ രാജാവിനെ കാണാൻ മഹാരാജാവിനെ കണ്ടിട്ടുണ്ട് ഇതിനുമുമ്പ് ഞാൻ കണ്ടിട്ടുണ്ട് എന്നാൽ ഇദ്ദേഹം അവിടെ വന്നതിന് നമുക്ക് ഒരു അഭിമാനമാണ് അഭിമാനമാണ് നമുക്ക് നമ്മുടെ നാട്ടുകാർക്കും

  • @RathiDevi-f6f
    @RathiDevi-f6f 2 месяца назад +1

    കാവേരിയെ ഒരുപാട് ഇഷ്ടാണ്. ഇക്കാന്റെ കാവേരി ടെ എല്ലാ വിഡിയോസും കാണും കാവേരിക്ക് ഒരുപാട് ഫാൻസ്‌ ഉണ്ട്. ഇനിയും ഉയരങ്ങളിൽ എത്തണം അതിൽ തർക്കമില്ല പ്രാർത്ഥിക്കുന്നു. പക്ഷെ ഏറ്റവും കൂടുതൽ ഫാൻസ്‌ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ്

    • @eniigma_007
      @eniigma_007 Месяц назад

      കവേരിക് തന്നെയാണ് സംശയം വേണ്ടാ. കാരണം ഷിമിലിൻെറ പോപ്പുലർ ആയ വീഡിയോകളുടെ കമൻറ് ബോക്സിൽ എടുത്തു നോക്കിയാൽ മറ്റു വിദേശ രാജ്യക്കാരെ അവരുടെ ഭാഷയിൽ നിന്ന് കാവേരിയെയും ശിമിലിനെയും പ്രശംസിച്ചുകൊണ്ട് ഉള്ള ഒരുപാട് കമൻറുകൾ കാണാം. ഷിമിൽ ഈ കഴിഞ്ഞ പ്രളയത്തിൽ വണ്ടി ഇറക്കി ജനങ്ങളെ സഹായിച്ചതിന് ഒരുപാട് വിദേശ മാധ്യമങ്ങൾ ഫീച്ചർ ചെയ്തിട്ടുണ്ട്. പിന്നെ കേരളത്തിൽ നിന്ന് ദുബായിലേക്ക് പോകാൻ ഓഫർ ലഭിച്ച ഒരേ ഒരു ആനയാണ് കാവേരി.
      പിന്നെ സൂര്യപുത്രൻ സാക്ഷാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നമ്മുടെ കേരളക്കാരുടെ മാത്രം അഹങ്കാരമായിട്ട് ഒല്ലും ❤

  • @jps453
    @jps453 2 месяца назад +3

    King meets the Queen ❤

  • @rajasreegpillai9400
    @rajasreegpillai9400 8 дней назад

    ❤️♥️❤️♥️

  • @funpackedmalluakkus4411
    @funpackedmalluakkus4411 2 месяца назад +39

    ആനയെ ആദരിക്കുക അതിനു വയറു നിറച്ച് ഫുഡ് കൊടുത്താണ് അല്ലാതെ അവിടെ കുറെ ഫ്ലക്സ് വെച്ച് അല്ല ,അത്രയും ആൾക്കാർ ഉണ്ട് ഒരുതർ കുറച്ച് പലസ്തരം കൊണ്ട് വന്നു കൊടുത്തിരുന്നു എങ്കിൽ എത്ര നന്നായേനെ❤❤❤❤കാവേരി ഇഷ്ടം

    • @suryasuseelan6430
      @suryasuseelan6430 2 месяца назад +1

      👍🏻

    • @MalluBMX
      @MalluBMX 2 месяца назад +9

      എന്തിന്. തോന്നിയത് ഒക്കെ കൊടുത്താൽ വയറു preshnam ആകും.

    • @Deepthish-o7r
      @Deepthish-o7r 2 месяца назад +2

      കവുട്ടി പട്ടിണി കിടത്തുകയില്ല, അതിനുള്ള time കൊടുക്കും

    • @aseemwayanad7486
      @aseemwayanad7486 2 месяца назад +4

      അതൊക്കെ അവൻ കൊടുക്കും ബേജാറാകല്ലേ

    • @HarishKumar-vm7lv
      @HarishKumar-vm7lv Месяц назад +1

      Its due to the safety of kavery. Should not encourage public feeding.

  • @shynik.g4329
    @shynik.g4329 2 месяца назад +9

    കാവേരിയെ അധികം ചൂട് ഏല്പിച്ചു വിഷമിപ്പിക്കാതെ പ്ലീസ്

  • @padmashinde9011
    @padmashinde9011 2 месяца назад +2

    ❤❤mone.shimine..kaverikku..oru..chakkara..umma💋💋💋💋💋💋💋💋

  • @ragamsatheesh1824
    @ragamsatheesh1824 2 месяца назад +9

    കാവേരി യുടെ വയർ വല്ലാതെ വീർത്തിരിക്കുന്നു.കുഞ്ഞു വാവ കാണുമോ.🤔

    • @raabaa2518
      @raabaa2518 Месяц назад +1

      Nooo😂

    • @hamidkp4484
      @hamidkp4484 Месяц назад +1

      കറുത്ത കൊട്ട് ഇട്ടു ആൾക് മിക്കവാറും താങ്കൾ പറഞ്ഞത് കാണും 😄😄😄

  • @ShameerK-on8ru
    @ShameerK-on8ru 2 месяца назад +2

    😍😍😍🎉🎉🎉

  • @RAVISVLOG2023
    @RAVISVLOG2023 2 месяца назад +2

    Kaveri ❤❤❤shimil

  • @AnilKumar-e8t5u
    @AnilKumar-e8t5u Месяц назад

    ❤❤❤❤

  • @Uvs11113
    @Uvs11113 Месяц назад

    👍👍👍

  • @priyadarshinikm2614
    @priyadarshinikm2614 2 месяца назад +1

    Kaveri ❤

  • @SakerHusain-mn6lj
    @SakerHusain-mn6lj 2 месяца назад

  • @gitaindien8554
    @gitaindien8554 Месяц назад

    ഞങ്ങൾ തിരുവനന്തപുരംകാർക്ക് ഒരു ഗജറാണി ഉണ്ടായിരുന്നു.... ഞങ്ങടെ പ്രീയപ്പെട്ട ദർശിനി.., അവൾ ചരിഞ്ഞിട്ട് മൂന്ന് വർഷം കഴിഞ്ഞു...

  • @jagadammanair8448
    @jagadammanair8448 2 месяца назад +2

    Ikka kaveriye aarkum kodukkaruthe

  • @rt-yo6ce
    @rt-yo6ce 2 месяца назад +1

    Influencers for one particular community 😢😢😢😢

  • @sindhuanil4036
    @sindhuanil4036 2 месяца назад +2

    🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @AshuR-me8ie
    @AshuR-me8ie 2 месяца назад +2

    Mattulla ...aana...udamagalum puppanmarum ithellam...nallonam kanatte .

  • @rjkottakkal
    @rjkottakkal 2 месяца назад

    ഞാൻ ആ ഭാഗത്തു പോയപ്പോൾ യാതിർയ്ച്ഛികമായി ആ വീട്ടിൽ പോയിയിരുന്നു

  • @Adarshachu12
    @Adarshachu12 2 месяца назад

    Rajavinta kudumbath aana und...

  • @tmstmsm4
    @tmstmsm4 2 месяца назад +4

    മൊയ്നു ക്യാമറയുടെ മുൻപിൽ നിന്നും മാറുന്നില്ലല്ലോ

  • @tajchira7886
    @tajchira7886 2 месяца назад +6

    നമ്മുടെ രാജാവ് അവിടെ വന്ന സമയത്ത് നിങ്ങൾ വലിയ സ്വീകരണം കൊടുക്കണമായിരുന്നു ഇങ്ങനെയല്ല കൊടുക്കേണ്ടത് ഇതിനെ കാട്ടി വലിയ കൊടുക്കണമായിരുന്നു. എങ്കിൽ അത് കുഴപ്പമില്ല ഞാൻ കുറ്റം പറയുന്നതല്ല

  • @sidimunumunu5620
    @sidimunumunu5620 2 месяца назад

    അ ധ്യാനിക്കാതെ തിന്ന് തിന്ന് ആനയെക്കാളും വയര് വീർത്തല്ലോ