കോൺഗ്രസ്സും CPMഉം ചതിച്ചതുകൊണ്ടാണ് BJPയോടൊപ്പം ഞങ്ങൾ നിന്നത് | Munambam Waqaf Board Issue Malayalam

Поделиться
HTML-код
  • Опубликовано: 25 дек 2024
  • കോൺഗ്രസ്സും CPMഉം ചതിച്ചതുകൊണ്ടാണ് BJPയോടൊപ്പം ഞങ്ങൾ നിന്നത് | Munambam Waqaf Board Issue Malayalam | Munambam issue | Waqaf issue Munambam | Munambam Malayalam | public opinion of Kerala | public opinion malayalam | current affairs | Kerala politics
    #munambamissue #munambamwaqafissue #munambamprotest #munambamwaqafboardissue #waqfboard #waqf #congress #cpim #bjp #waqfamendmentbill

Комментарии • 151

  • @abdulraheemmuthu6829
    @abdulraheemmuthu6829 Месяц назад +45

    മുനമ്പത്തെ നമ്മുടെ സഹോദരങ്ങൾക്ക് നീതി കിട്ടുന്നത് വരെ മതവും രാഷ്ട്രീയവൂമൊക്കെ മാറ്റി വെച്ച് എല്ലാവരും ഒറ്റകെട്ടായി പ്രതിഷേധിക്കുക....

    • @jomitk.j8016
      @jomitk.j8016 Месяц назад

    • @KrugerTim
      @KrugerTim Месяц назад +7

      അത് പറയേണ്ടത് waqf ഭേദഗതിയെ എതിർക്കുന്ന സമസ്തയോടും കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ എംപി മാരോടും ആണ്.. പിന്നെ waqf ഭേദഗതിക്കു എതിരെ പ്രേമേയം പാസ്സ് ആക്കി waqf ഇന്റെ സൈഡിൽ ഉറച്ചു നിൽക്കുന്ന കേരളത്തിലെ 140 mla മാരോടും ആണ്

    • @KMSNair-po4yi
      @KMSNair-po4yi Месяц назад

      Wait for the result of bi elections. We can judge how the public think about waqf

    • @GangadharanMK-cd4vy
      @GangadharanMK-cd4vy Месяц назад

      മഞ്ഞരമ , വീരൻ്റെ വീര ഭൂമീ എന്നി പത്രങ്ങൾ മുനമ്പത്തെ പ്രശ്നത്തെ പറ്റി ഇന്ന് വരേ യാതൊരു റിപ്പോർട്ടും കൊടുക്കില്ല. എന്തിനും ഏതിനും വാചകമടിക്കാനും കടലിൽ വരേ ചാടുന്ന രാഹുലൻ ചെക്കൻ ഒരക്ഷരം മിണ്ടില്ല. മോദിക്കെതിരേ മാത്രം വാചകമടിക്കുന്ന ആ തെണ്ടി രാഹുലൻ ഈ വഴി വരില്ല. മത്റി കസേര മാത്രമണവൻ്റെ ലക്ഷ്യം അതിന്ന് വേണ്ടി വയനാട്ടിലെ പാവങ്ങളെ പറ്റിച്ചു.

    • @BalakrishnanKoottumkal-wy1zn
      @BalakrishnanKoottumkal-wy1zn Месяц назад +2

      കാര്യം കണ്ട ശേഷം ബി.ജെ പി വർഗ്ഗീയ പാർട്ടി

  • @user-sx3pd6kc3o
    @user-sx3pd6kc3o Месяц назад +22

    എല്ലാരും സത്യം തിരിച്ചറിയുന്ന കാലം വന്നു

  • @tee-lx9ko
    @tee-lx9ko Месяц назад +66

    ഞങ്ങൾ മുനമ്പത്തെ സഹോദരങ്ങളോടൊപ്പമാണ്

  • @dk3480
    @dk3480 Месяц назад +46

    വിരൽത്തുമ്പു കൊണ്ട് മറുപടി പറയാൻ ജനാധിപത്യ രാജ്യത്തെ കഴിയൂ!ഏകാധിപത്യ രാജ്യത്തും മതരാജ്യത്തും അത് കഴിയില്ലെന്ന് കൂടി ഓർമയുണ്ടാവണേ.

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 Месяц назад +20

    ആരും ഒരിഞ്ച് സ്ഥലം വിട്ടുകൊടുക്കരുത്. അതു പ്രീണനക്കാർക്ക് പ്രോത്സാഹനമാകും.

  • @SujithRadhika
    @SujithRadhika Месяц назад +4

    നമ്മുടെ കൂടെപ്പിറപ്പുകളുടെ മണ്ണ് ഒരിക്കലും ഒരുത്തനും കൊണ്ടുവാൻ ഞങ്ങൾ സമ്മതിക്കില്ല 💕💕💕

  • @kurianm.m.1900
    @kurianm.m.1900 Месяц назад +84

    നാടിനെ രക്ഷിക്കാൻ ബി.ജെ.പി.മാത്രം ❤

    • @busywithoutwork
      @busywithoutwork Месяц назад +1

      But these people not support BJP 🤔🤭

    • @KarthikaPT4763
      @KarthikaPT4763 26 дней назад

      ​@@busywithoutworkഅതുകൊണ്ട് ആണ് ബിജെപി മാറി തന്നത് ഇവർ സപ്പോർട്ട് ചെയ്തവർ തന്നെ സഹായിക്കട്ടെ 🤣🤣🤣

  • @bastiangeorge
    @bastiangeorge Месяц назад +12

    Save munambam

  • @leenajohn18
    @leenajohn18 Месяц назад +11

    ❤❤❤❤

  • @Sasura7349
    @Sasura7349 Месяц назад +37

    ഇവിടെ 2 m തീരും... ബിജെപി വരും....

  • @BennyJohn-se9ze
    @BennyJohn-se9ze Месяц назад +3

    തിർച്ചയായും അതു ചെയ്യണം'👍👍👍👍👍👍

  • @JacobJoseph-g1t
    @JacobJoseph-g1t Месяц назад +47

    Vote for BJP.

  • @ThomasMc-z3u
    @ThomasMc-z3u Месяц назад +8

    കാലു മാറില്ലല്ലോ 😢തരൂർ 😡കൊമ്പൻ ഇടിയറ്റ് 🤭

  • @johnsonkakkary043
    @johnsonkakkary043 Месяц назад +51

    only BJP ❤

    • @HussinJcb
      @HussinJcb Месяц назад

      ഉബി കൊടുക്ക്

  • @podipooram2024
    @podipooram2024 Месяц назад +12

    ബിജെപി ❤❤❤

  • @MohananMohanan-tt5wf
    @MohananMohanan-tt5wf Месяц назад +10

    ആരും എവിടേക്കും പോകരുത് എല്ലാം ശരിയാവും. വഖഫ് നിയമം അംഗീകരിക്കരുതേ. ചതിയാണ് ആ നിയമം

    • @vijayakumarm3792
      @vijayakumarm3792 Месяц назад +1

      ഖാൻഗ്രെസ്സിന്റെ ചതി

  • @Abcdefdjdjdjd
    @Abcdefdjdjdjd Месяц назад +28

    Christians for BJP❤️🧡

  • @KrugerTim
    @KrugerTim Месяц назад +2

    അടുത്ത എലെക്ഷനിൽ ആർക്കും ഭൂരിപക്ഷം കൊടുക്കരുത് 50,45,55...എന്ന് ഉള്ള രീതിയിൽ വരണം.... എന്നാലേ കേരളം രക്ഷപെടു

  • @ajayakumarSankarathil
    @ajayakumarSankarathil Месяц назад +4

    കോൺഗ്രസ്MP മാർ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ തയ്യാറുണ്ടോ എന്ന് ചോദിച്ചറിയുക അത് വ്യക്തമാക്കര

  • @mjoseph9210
    @mjoseph9210 Месяц назад +1

    വഖഫ് നിയമം റദ്ദുചെയ്യണം. മുനമ്പം കൂടാതെ ചെറായി, ചെല്ലാനം, ചാവക്കാട്, മാനന്തവാടി, കരുവൻചാൽ, തളിപ്പറമ്പ് തുടങ്ങി പല സ്ഥലത്തും വഖഫ് പ്രശ്നമുണ്ട്.

  • @thulughoastreader9950
    @thulughoastreader9950 Месяц назад +1

    ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു മുതൽ LDF ഉം UDF ഉം ഇതുവരെ ചതിച്ചത് ഇപ്പോഴാ തിരിച്ചറിയുന്നത്,,, കഷ്ടം,,

  • @wilsonvarghese8042
    @wilsonvarghese8042 Месяц назад +30

    ജനങ്ങൾ മനസിലാക്കി തുടങ്ങി udf ldf വെറും ഉടായിപ് ആണ്. മാറി ചിന്തിക്കു udf ldf അടിമകൾ ആകരുത്. നിങ്ങൾ നിങ്ങളുടെയും നിങ്ങളുടെ വരു തലമുറയ്ക്കുവേണ്ടി ചിന്തിക്കു. ബിജെപിക് വോട്ട് ചെയ്തു ബിജെപി govt അധികാരത്തിൽ വരട്ടെ.

  • @TMP710
    @TMP710 Месяц назад +3

    11:40 പുറകിൽ ഇരിക്കുന്ന ചേട്ടൻ കോൺഗ്രസ്‌ ഭാരവാഹി അല്ലെ?? അയാൾ അല്ലെ പറഞ്ഞത് വഖഫ് നിയമവും മുനബം വിഷയവും 2ആണെന്ന്... അയാളെ ചവിട്ടി പുറത്തിട്..

  • @devassypl6913
    @devassypl6913 Месяц назад +4

    അന്ന് കുറെ ജനങ്ങളെ വെറുതെ കുരുതി കൊടുത്ത് പുന്നപ്ര വയലാർ ദുരന്തം ഉണ്ടാക്കി കുറെ പേര് നേതാക്കളയി പാവങ്ങൾ ഇന്നും പാവങ്ങൾ തന്നെ

  • @joseph4991
    @joseph4991 Месяц назад +10

    ഉറപ്പായും ഇനി കേരളത്തിൽ മനസമാധാനത്തോട് ജീവിക്കണമെങ്കിൽ ബിജെപി തന്നെ വരണം. 2026 ൽ ബിജെപി നിർണ്ണായക ശക്തിയാകണം പിന്നീട് അവരെ നോക്കി തുടർന്ന് എന്തുചെയ്യണമെന്ന് നമ്മൾക്ക് തീരുമാനിക്കാം.

  • @jayakumarkumar572
    @jayakumarkumar572 Месяц назад +9

    140 mla മാർ ഒരുമിച്ചു നിന്ന് അനുകൂലിച്ചു 👍 ഇപ്പോൾ ഇവർക്ക് വോട്ട് ചെയ്ത മറ്റുള്ളവരെ വെറും ശശിമാരാക്കി 😄 തരൂർ എന്ത് എന്ക്കിലും മൊഴിജോ 😄

  • @josephchummar7361
    @josephchummar7361 Месяц назад +4

    People have started realising the real ldf and udf .

  • @mathewgeorge3153
    @mathewgeorge3153 Месяц назад +4

    Do right things to save yor home

  • @PuzhakkalBalakrishnanBalakrish
    @PuzhakkalBalakrishnanBalakrish Месяц назад

    ❤ നിങ്ങൾ വിഷമിക്കേണ്ട പാർലമെൻറ് ഉടനെ ഒരു തീരുമാനം എടുക്കും നിങ്ങളൊക്കെ വോട്ട് ചെയ്തത് നിങ്ങളുടെ മതത്തിനുവേണ്ടി ഞങ്ങൾ വോട്ട് ചെയ്ത് നമ്മുടെ രാജ്യ സുരക്ഷയ്ക്ക് വേണ്ടി നിങ്ങളുടെ ആശങ്ക പരിഹരിക്കാൻ കഴിയും എന്നാണ് ഒരു രാജ്യസ്നേഹിയായ എൻറെ അഭിപ്രായം

  • @rafhakrishnanklr8941
    @rafhakrishnanklr8941 Месяц назад

    ഒക്കെ നേടി തരും യു ഡി എഫും എൽ ഡി എഫും വന്നില്ലേ ഒക്കെ സെരിയാക്കി തരും അതുറപ്പാ

  • @shynijames5613
    @shynijames5613 Месяц назад +2

    Ofcourse, BJP ❤❤❤❤. I am from Kottayam.Support Munambam people ❤❤❤❤🙏🙏🙏🙏🙏🙏

  • @alexanderm8022
    @alexanderm8022 Месяц назад +5

    Jai christian democtic party ,jai bjp.jai modigi,

  • @shajiyesodharan5900
    @shajiyesodharan5900 Месяц назад

    നിയമസഭയിൽ മൂന്നാത്തൊരു മുന്നണി( bjp) ഉണ്ടായിരുന്നെങ്കിൽ കേന്ദ്രം കൊണ്ടുവന്ന തിരുത്തൽ നിയമത്തെ അനുകൂലിച്ചു നിൽകുമായിരുന്നു.

  • @gpalthoroppala178
    @gpalthoroppala178 Месяц назад +1

    Self owned hut is a PALACE for all life members

  • @SalimSalimA-s5n
    @SalimSalimA-s5n Месяц назад +7

    നിങ്ങൾ ബിജെപിക്ക് തന്നെ ചെയ്യണം ഇന്ത്യ വ്യാപകമായി എല്ലാ ക്രിസ്ത്യൻസും ബിജെപി ക്കും ആർഎസ്എസിനും തന്നെ വോട്ട് ചെയ്യണം എന്നാലും വക സ്വത്ത് വിട്ടു തരാൻ പറ്റുകയില്ല

    • @right_brothrs4066
      @right_brothrs4066 Месяц назад +2

      Njagalane bharikkunnathe .ithu Hindustan ane❤❤

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct Месяц назад

      Salim ellavarum koodi oru premeyom koodi pass akkane....140 M.L.A yum venom kettoo..

    • @ratheeshr3223
      @ratheeshr3223 Месяц назад +1

      ഇന്ന് വരെ cpim നു വോട്ട് ചെയ്ത വ്യക്തി ആണ് ഞാൻ, യുക്തിവാദി ആയ ഞാൻ പോലും ഇവിടെ ബിജെപി ആണ് ശരി എന്ന്‌ ചിന്തിക്കുന്നു, ബിജെപി ക്ക് വോട്ട് ചെയ്യാൻ എന്റെ കാഴ്ചപ്പാടുകൾ അനുവദിക്കുന്നില്ല, പക്ഷേ ഇനി ഒരിക്കലും മത പ്രീണനം നടത്തുന്ന കോൺഗ്രസ്‌ നും ldf നും വോട്ട് ചെയ്യില്ല, nota ക്കോ swathanthrano കുത്തുന്നതാണ് ഭേദം

    • @ramachandran852
      @ramachandran852 Месяц назад +1

      നിയമം വരും കണ്ടോ

    • @nithink8378
      @nithink8378 Месяц назад +1

      ​@@ratheeshr3223 Bro Vote nottakk itt waste aakkaruth.. Keralam LDF UDF bharich Bro kandath Alle BJP kk oru vattam Vote koduthalalle ariyoo avarkk Keralathinum Keralathile janangalkkum aayi enth cheyyan aavum ennu ...

  • @prineeshthomas2744
    @prineeshthomas2744 Месяц назад +1

    ❤bjp

  • @thomaspj4141
    @thomaspj4141 Месяц назад

    ഐകൃദാർഢൃം പ്രഖ്യാപിച്ചിട്ട് നിയമസഭയിൽ പോയി വഖഫിനെതിരായ ബില്ല് പാസ്സാക്കരുതെന്ന് ഏകകണ്ഠമായി നിയമസഭയിൽ പ്രമേയം പാസ്സാക്കി..കളി തിരുമാലികൾ...

  • @jestinjoseph8131
    @jestinjoseph8131 Месяц назад

  • @thesimpleouting...777
    @thesimpleouting...777 Месяц назад

    തിരിച്ചറിവ് !! ath nallathaa.. aarkkaayaalum , eth mathasthanaayaalum..😂

  • @Sureshji-n
    @Sureshji-n 22 дня назад

    മതപ്രീണനം നടത്തി വോട്ടു ബാങ്കുകളാക്കി അടിമകളെ പോലെ നിർത്തിയ ജനം തിരിച്ചറിവ് പ്രകടിപ്പിക്കുന്ന കാലം.

  • @vascodagama1942
    @vascodagama1942 Месяц назад

    Oru rashtriyamo oru madha vedhangalo Venda manushyan nirmitha aarkum upayogham illatha chattangalude onum Venda oro, manushyane rekshikunna oru oru koottaima athu naadu mudikan varunno orortharkum ariyichu kodukanam 👍🏻👍🏻👍🏻

  • @anty2105
    @anty2105 Месяц назад +1

    Modi is going to pass the bill. No problem now.

  • @sachuvichulechu1318
    @sachuvichulechu1318 Месяц назад +1

    10വർഷം മോഡി ഇല്ലെങ്കിൽ.. ഇന്ത്യ വഖഫ് ആയേനെ... ലോകത്തിലെ no1 ബുദ്ധിസ്റ്റ് എന്ന് സ്വയം പറയുന്ന...മലയാളീസ് ..
    ബ്രെയിൻ ഉണ്ടോ ഇല്ലേ എന്ന് . ഡോക്ടറെ പോയി കാണുന്നത് നന്നായിരിക്കും

  • @ninanke5272
    @ninanke5272 Месяц назад +2

    Ammumada CPM

  • @thajudheencthaju81
    @thajudheencthaju81 25 дней назад

    Vaikathe ellam manassilakum

  • @Almighty-aura777
    @Almighty-aura777 Месяц назад

    Not all Christian

  • @Sudaakkaa
    @Sudaakkaa Месяц назад +1

    മീഡിയ വൺ എന്ത് കൊണ്ടാണ് കേന്ദ്രം നിയന്ത്രിക്കാത്തത്. അന്തർധാര സജീവം

    • @GhostCod6
      @GhostCod6 Месяц назад

      ഉണ്ട. കേന്ദ്രം നിരോധിച്ചതിനെതിരെ സുപ്രീംകോടതി വിധി പ്രസ്താവിച്ചത് കണ്ടില്ലേ?

    • @Sudaakkaa
      @Sudaakkaa Месяц назад

      @GhostCod6 Ban that Jadji

  • @ammventurs4925
    @ammventurs4925 Месяц назад

    ചേച്ചി ഇത് വെറുതെ പറയല്ലേ പലക്കാട് എല്ലാ അച്ചാൻമാരും പറഞ്ഞു വഖഫ് കാരണം vote BJP ക്ക് എന്നിട്ട് എന്തായി വെറുതെ BJP എന്ത് ചെയ്യതാലും ഫലം മറ്റ് Party ക്ക് എപ്പോഴും ഇങ്ങനെ പറയും vote തുലച്ചത് തന്നെ

  • @sankarkripakaran3239
    @sankarkripakaran3239 Месяц назад +1

    ഇപ്പോളും തലയ്ക്കു വെളിച്ചം വന്നല്ലോ 🙏🙏🙏

  • @Babu-in2ql
    @Babu-in2ql Месяц назад

    കോൺഗ്രസിനെ വീട്ടിൽ കോരുത് വിവിശതിശൻ പാണക്കാക്ക് ഉറക്കത്തിലാ

  • @thesimpleouting...777
    @thesimpleouting...777 Месяц назад

    Bjp addressing people's real problems . But congress team what did ??

  • @abdullap6283
    @abdullap6283 Месяц назад

    വോടിക്കുന്ന😅😅😅😅

  • @AnoopAfi
    @AnoopAfi Месяц назад

    നിങ്ങൾ തിരുവനന്തപുരത്ത് തോൽപിച്ച രാജീവ്‌ ഉണ്ടല്ലോ നിങ്ങൾക്ക് വേണ്ടി ഇടപെട്ടു നിങ്ങൾ അറിഞ്ഞോ

  • @prineeshthomas2744
    @prineeshthomas2744 Месяц назад

    Njanglund kodea rss rss real hero

  • @hiltonmenswear9026
    @hiltonmenswear9026 Месяц назад

    Appol kodum chethiyen marude koode koodi kollam🤔🙏

  • @busywithoutwork
    @busywithoutwork Месяц назад

    Now what's the use of such dialogue, u all not voted for bjp😈

  • @solobiketravelers93
    @solobiketravelers93 Месяц назад

    Only the BJP will save our country.. this time I will vote for bjp

  • @adwaithradhakrishnan307
    @adwaithradhakrishnan307 Месяц назад

    Cpm con irukalimrukanghal bjp good

  • @parameswaranazhikot8218
    @parameswaranazhikot8218 Месяц назад

    താൻ ഇപ്പോളും അവിടെ തന്നെയല്ലേ താമസിക്കുന്നത്

  • @SayedIsmail-wm8bl
    @SayedIsmail-wm8bl Месяц назад +1

    BjpTharum

  • @27mbiju
    @27mbiju Месяц назад

    Bjp enthu olathi

  • @SayedIsmail-wm8bl
    @SayedIsmail-wm8bl Месяц назад +1

    ChettaMeanPiiddikunnathinuGstBJPKonduvarrunthundu

    • @charlesvlogz07
      @charlesvlogz07 Месяц назад +2

      Appozhum wakhafinte kaaryathil vaa thurakkaruthalle

    • @HuskyElaine
      @HuskyElaine Месяц назад

      GST അല്ലേ കുടുംബം എഴുതി മേടിക്കില്ലല്ലോ 😏

    • @Letstalk-q3y
      @Letstalk-q3y Месяц назад

      Gst അല്ലേ അല്ലാതെ വീട് കയ്യെറില്ലല്ലോ

  • @JoseKv-y7x
    @JoseKv-y7x Месяц назад

    annito jaicho bjp tanna bjpya tolpichilla

    • @Snefrukhet
      @Snefrukhet Месяц назад

      പാലക്കാട്‌ only 4% christians. BJP lost due to bad candidate selection. എറണാകുളം , പത്തനംതിട്ട , കോട്ടയം elections വരട്ടെ കാണിച്ചു തരാം

  • @Dsp1962
    @Dsp1962 Месяц назад +7

    RSS, ബിജെപി ഉള്ളപ്പോൾ ഒരാളുടെയും വീടോ, ഭൂമിയോ ഒരു "ഫക്കോഫ് ബോർഡും" കൊണ്ട് പോവാൻ പറ്റില്ല. ഗേരണ്ടി യാണ്. സ്വസ്ഥമായി ഉറങ്ങാൻ BJP ക്ക് മാത്രം വോട്ടു ചെയ്യൂ..വെറും വാക്കല്ല.

    • @ashviralcut
      @ashviralcut Месяц назад +1

      ഉറങ്ങുന്നതിനു മുന്നേ ബീഫ് കഴിക്കാൻ പറ്റുമോ?
      ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാണ്

    • @kingfisher366
      @kingfisher366 Месяц назад +2

      ​@@ashviralcutപുരയീടം വല്ലവരും കൊണ്ടുപോകാതെ ബിജെപി നോക്കുമെങ്കിൽ ബീഫ് ഉപേക്ഷിക്കാൻ തയ്യാറാണ്.

  • @ashviralcut
    @ashviralcut Месяц назад

    ഇവന്മാർക്ക് നേരം വെളുത്തിട്ടില്ല 1965 മുതൽ കോടതിയിൽ കേസ്സ് നടക്കുന്ന സ്ഥലം പിന്നെയും പോയി വാങ്ങി പുലിവാല് പിടിച്ചു നടക്കുന്നു, വേറെ എവിടെയും സ്ഥലം ഇല്ലേ,

    • @arunkb5319
      @arunkb5319 Месяц назад

      നീ ഒഴിപ്പിക്കാൻ ഇങ്ങു വാ ഇത് സ്ഥലം വേറെയാ

  • @gopipillai7614
    @gopipillai7614 Месяц назад

    I love u മാത്യു ചേട്ടാ... 🙏🙏🙏❤️❤️❤️

  • @Rosu-g1m
    @Rosu-g1m Месяц назад

    കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ മുഴുവൻ

  • @AnilKumar-ug4io
    @AnilKumar-ug4io Месяц назад

    താങ്കളാണ് ആണൊരുത്തൻ

  • @K.J.F_1980
    @K.J.F_1980 Месяц назад

    എൻ്റെ ലത്തീൻ സഹോദരങ്ങളെ നിങ്ങൾ ഇവിടെ കഷ്ട്ടപെടുമ്പോൾ നിങ്ങളുടെ കുടേയുള്ള ബാക്കി ലത്തീൻകാർ നിങ്ങൾക്ക് സപ്പോർട്ടില്ല

  • @alikambran4806
    @alikambran4806 Месяц назад

    എന്നിട്ട് ബിജെപി ക്ക്‌ ഒലത്തിയിട്ടു എന്തെ പാലക്കാട് ബിജെപി യുടെ വോട്ടുപോലും ബിജെപിക്ക് കിട്ടാതിരുന്നത്..അതുപോട്ടെ നിങ്ങൾ നസ്രാണികളുടെ മൊത്തം വോട്ടും.ബിഷപ്പുമാരും.പാതിരിമാരുമൊക്കെ പള്ളിയിൽ നിന്നും പറഞ്ഞതും. നിങ്ങൾ എല്ലാവരും വോട്ടു ചെയ്യുകയും ചെയ്തതല്ലേ എന്നിട്ടും തൊട്ടതെങ്ങനെ
    നിങ്ങൾ ബിജെപി യെ ചതിച്ചു.ഇല്ലെങ്കിൽ ക്രിസ്ത്യാനികളുടെ വോട്ടുകൊണ്ട് വിജയിക്കു മാ യിരുന്നു..

  • @ജംബു
    @ജംബു Месяц назад

    ബിജെപി അറിയാൻ ഞാൻ വൈകി, നിങ്ങളോ?

  • @healthyfruitsandvegetables8339
    @healthyfruitsandvegetables8339 Месяц назад

    ഇത് വഖഫ് ഭൂമി ആണ്. ഒഴിഞ്ഞേ പറ്റു

    • @HuskyElaine
      @HuskyElaine Месяц назад

      ഒരിക്കലും നടക്കില്ല. അവർ അവിടെത്തന്നെ ജീവിക്കും

  • @zubairn.p2093
    @zubairn.p2093 Месяц назад

    Only LDF

  • @zubairn.p2093
    @zubairn.p2093 Месяц назад

    അപ്പോൾ ബിജെപി എന്ത് തരും

    • @shynias7134
      @shynias7134 Месяц назад +1

      India ഒരിക്കലും ലേബനോൻ ആകാൻ bjp gv.ഒരിക്കലും സമ്മതിക്കില്ല

  • @zubairn.p2093
    @zubairn.p2093 Месяц назад

    VOTE FOR LDF

  • @chackoxavier5835
    @chackoxavier5835 Месяц назад +1

    ബിജെപി 💕

  • @KSH-mc3zl
    @KSH-mc3zl Месяц назад +1

    Vote for BJP