Chechiyae orungi kanan nlla bhangi anu.Nalla oru positive vibe und your personality.Always enjoying your costumes,make-up,Arrangements etc...plz keep the same forward ❤❤❤❤❤
ഹായ് ചേച്ചി കുട്ടി എന്തുണ്ട് വിശേഷം കുറെ നാളായി ചേച്ചിയുടെ വീഡിയോസ് കണ്ടിട്ട് കുറച്ചു തിരക്കിൽപ്പെട്ടു ഇനി ഓരോന്ന് കാണാം പഴയകാല ഓർമ്മകൾ സൂപ്പർ ആയിരുന്നുട്ടോ. ചിരിച്ച ഒരു വഴി യായി❤️❤️❤️❤️👍
Singu വിന്റെ prassaxva കഥ പറയൂ plz❤ ഞാനും ഏകദേശം ഇതുപോലെയാണ്, കുഞ്ഞമ്മയുടെ യും, mamanteyum മക്കള് ഇതുപോലെ കൊണ്ട് നടക്കും, നുള്ളി karayikum, അതൊരു കാലം
അവസാനത്തെ കോമഡി അടിപൊളി യായി. ആദ്യം കേൾക്കുകയാണ്.😂😂😂😂ചിരിച്ചുമതിയായി സിംഗപ്പെണ്ണേ. ഞാനും എന്റെ അനുജത്തിയും പ്രസവിച്ചുകെടക്കുമ്പോൾ സൂപ്പ് കുടിക്കുമ്പോ ഒരു പങ്ക് ആങ്ങളക്ക് വേണം. 😂😂😂😂
എന്റെ singu ഇന്ന് തവിയും കൊണ്ടുചെല്ലുന്ന രംഗം ഒന്നോർത്തുനോക്കിക്കേ, ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യം, ലോകത്തിലെ, ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ, ഒരിക്കൽ കൂടി ആ പഴയ കളത്തിലേക്ക് കൂട്ടികൊണ്ട് പോയതിന് BIG SALUTE🙏🏻
Dharethram ആണ് ankelum നമ്മുടെ കുട്ടേക്കാലത്തുള്ള ഓർമ്മകൾ അഡീപൊളി ഇന്ന് ആഗ്രഹിക്കുന്നത് എല്ലാം കിട്ടും എന്നാലും അന്നത്തെ സന്തോഷം kettathella കട്ട് തീണ്ണുന്ന രുചി varaya
Singu ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല... ഇതൊക്കെ കേൾക്കുമ്പോൾ പഴയ ഓർമ്മകൾ.. തറവാടും അമ്മമ്മയും... ഹൊ വല്ലാത്തൊരു ഫീൽ... ഇനിയും ഇങ്ങനത്തെ പഴയ ഓർമ്മകൾ പങ്കു വെക്കണേ ❤❤❤
എന്റെ singu ചേച്ചി ചിരിച്ചു ഒരു വഴി അയി.നീറു കഥ എനിക്കും അറിയാം പണ്ട് എന്റെ ചെറുപ്പത്തിലുംഞാൻ കേട്ടിട്ടുണ്ട്. പിന്നെ ചേച്ചി പ്രസവിച്ചു കിടന്നപ്പോൾ മരുന്ന് കൂട്ടാനുള്ള കരിപ്പെട്ടി എടുത്തു തിന്നിട്ടുണ്ട് 🤣🙏
സിന്ധു ഞാനും എന്റെ മുത്തശ്ശിയെ പണ്ട് എന്തുമാത്രം പറ്റിച്ചിട്ടുണ്ട് അതിവിദഗ്ധമായാണ് കള്ളങ്ങൾ ചെയ്തിട്ടുള്ളത് ഇപ്പോൾ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ നാണക്കേട് തോന്നുന്നു
പഴയ സിങ്ങുമ്മ 👍👍👍👍, ചിരിയുടെ ഒരു ഡാം പൊട്ടിച്ചല്ലോ 👏👏👏
കായം കുളം കൊച്ചു ണ്ണീ ടെ കഥ കേൾക്കു ന്ന തു പോലെ യുണ്ട് നല്ല രസം കേൾക്കാൻ
Nalla രസമുള്ള ഓർമ്മകൾ.. നമുക്ക് തമ്മിൽ കേൾക്കാൻ രസമാണ്. ഇന്നത്തെ മക്കളോട് നമ്മുടെ പഴംകഥകൾ പറഞ്ഞാൽ അവർക്ക് കേൾക്കാൻ നേരവുമില്ല ദേഷ്യവും വരും ല്ലേ. 😀
നമ്മുടെ മക്കൾ ഇതൊന്നും കേൾക്കാൻ നിക്കില്ലല്ലോ....
അതെന്നെ.... അവർ ഫോണിലാണല്ലോ എപ്പോഴും 😅
Singu എനിക്ക് ചിരി വന്നിട്ട് വയ്യ
❤❤❤singu പണ്ട് പൈസ കുഴിച്ചിട്ടു പ്രാർത്ഥിച്ചതിന്റെ പ്രതിഫലം ആണ് ഇന്നത്തെ siingu വിന്റെ ഭാഗ്യം ഗോഡ് i🙏🙏🙏🙏
Correct 💯
❤❤❤😂😂😂😂😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
True
Singu pazhaya kadhakal kelkan rasam❤❤❤❤🥰😍👍👍👍👍👍👍🙏🙏
Chechiyae orungi kanan nlla bhangi anu.Nalla oru positive vibe und your personality.Always enjoying your costumes,make-up,Arrangements etc...plz keep the same forward ❤❤❤❤❤
Aa. Sheriyan. Thaveel. Korum. 😅😅😅😅😅. Anikeriya. Umma cheyyornnn. 😅😅😅😅
Ente chechi kuttiii sammathichuu Kollam nalla story😂😂😂😂❤❤❤❤❤❤
😂😂😂😂ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി സിങ്കുമ്മാ...❤❤ ഒരിക്കലും മറക്കാത്ത, മങ്ങലേൽക്കാത്ത പഴയകാല ഓർമ്മകൾ😊❤️❤️❤️👌👍🥰🥰🥰
❤❤ super singuma...
സിങ്കു ചിരിച്ചു ചിരിച്ചു വയ്യാ ഞാനിപ്പൊഴാ ഈ വീഡിയോ കണ്ടത് ❤❤❤
Chakkare chirich mathiyayi😂😂😂😂😂😂😂❤❤
Kada kettu chirich😂😂😂enne onnu tharuo😂😂😂😂😂🥰🥰🥰🥰
ഹായ് ചേച്ചി കുട്ടി എന്തുണ്ട് വിശേഷം കുറെ നാളായി ചേച്ചിയുടെ വീഡിയോസ് കണ്ടിട്ട് കുറച്ചു തിരക്കിൽപ്പെട്ടു ഇനി ഓരോന്ന് കാണാം പഴയകാല ഓർമ്മകൾ സൂപ്പർ ആയിരുന്നുട്ടോ. ചിരിച്ച ഒരു വഴി യായി❤️❤️❤️❤️👍
Ente singu.... Alapuzhayiley oro kalikal😊😊😂😂
❤️Ee singu ne aanu njangl kk vendathu.. 🥰ithu pole Ulla videos expect cheyyunuu..❤️
കൊള്ളാം കുഞ്ഞേ 😂😂😂അടിപൊളി 🌹🌹🌹🌹🌹തിരിച്ചു കിട്ടാത്ത ബാല്യം 💐💐💐
❤❤❤singu ഇത് വരെയും കണ്ടില്ല പൂരം കാണാൻ പോയോ 😂😂😂
Eee kadhakal kelukooboo ellamm ullil oru vedhana polee....ammayum achanum kunjinghalkku venam. ....avarede caring
Singhu ....sugamayi jeevikkatee....eni
Nighty. Kollala😂😂
എവിടെ ഇപ്പോഴും അങ്ങനെ ചെയ്യും...😂😂😂
ഏയ് എനിക്ക് വേണ്ട.. ചിരിവന്നു.😂😂😂
Ente singu njan chirich oru vazhiyayi🤣🤣
എൻ്റെ പൊന്നു Singuuuu.... ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂
Singu വിന്റെ prassaxva കഥ പറയൂ plz❤
ഞാനും ഏകദേശം ഇതുപോലെയാണ്,
കുഞ്ഞമ്മയുടെ യും, mamanteyum മക്കള് ഇതുപോലെ കൊണ്ട് നടക്കും, നുള്ളി karayikum, അതൊരു കാലം
അവസാനത്തെ കോമഡി അടിപൊളി യായി. ആദ്യം കേൾക്കുകയാണ്.😂😂😂😂ചിരിച്ചുമതിയായി സിംഗപ്പെണ്ണേ. ഞാനും എന്റെ അനുജത്തിയും പ്രസവിച്ചുകെടക്കുമ്പോൾ സൂപ്പ് കുടിക്കുമ്പോ ഒരു പങ്ക് ആങ്ങളക്ക് വേണം. 😂😂😂😂
😂😂❤❤ super
Anne vellam ozichathukondane inne singumake paisa nllathe❤️❤️❤️🥰🥰🥰👍👍👍👍👍🙏🙏🙏🙏🙏🙏
പഴയ കാലത്തിലേക്ക് കൊണ്ടുപോയ singu ഉമ്മ ❤️❤️❤️❤️❤️
😂😂.kadha kettu chirivarunnu😂😂😂😂😂😂😂😂😂😂
എന്റെ singu ഇന്ന് തവിയും കൊണ്ടുചെല്ലുന്ന രംഗം ഒന്നോർത്തുനോക്കിക്കേ, ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യം, ലോകത്തിലെ, ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ, ഒരിക്കൽ കൂടി ആ പഴയ കളത്തിലേക്ക് കൂട്ടികൊണ്ട് പോയതിന് BIG SALUTE🙏🏻
😂
Singuuuu.... I love you dear ❤❤❤
Singu kollamallo
Super Katha polichu ❤❤❤❤❤
Ente singumma namikkunnu chirichu chirichu oru vazhikkayi😂😂😂😂😂
Dharethram ആണ് ankelum നമ്മുടെ കുട്ടേക്കാലത്തുള്ള ഓർമ്മകൾ അഡീപൊളി ഇന്ന് ആഗ്രഹിക്കുന്നത് എല്ലാം കിട്ടും എന്നാലും അന്നത്തെ സന്തോഷം kettathella കട്ട് തീണ്ണുന്ന രുചി varaya
He, he, he ,Singgu, I cannot control my laugh .Singguuuuu.....
അമ്പടി ഭയങ്കരീ....😂😂😂😂😂
Chechi. Sundhari ayittund..ummma
Singu പറഞ്ഞ ആ പഴയ കഥകൾ എല്ലാം ശരിക്കു. ചിരിച്ചു മരിച്ചു ഞങ്ങളും കുറെ ലേഹ്യം katu തിന്നിരു nu
Oh singoottente pazhayakala ormakal yennilum chiripporom nirachu yennu parayunnathavum seri😄😄😄👍
എത്ര ദിവസമായി കണ്ടിട്ട്, ഷീല
Kerala food items cooking valare bhudhimuttanu
Nammal Kure currykal undakkum athanu
Valla soup bread ellam mathiyayirunnu nammalkum
❤❤❤😂😂
ഹരേകൃഷ്ണ... ചേച്ചി ❤❤❤❤
ശെരി യാ singu കൂട്ടുകുടുംബം നല്ല രസം മായിരുന്നു ഒന്നും അറിയണ്ട ടെൻഷൻ ഇല്ലാത്ത പ്രായം ❤❤❤
Yyo😮. Njn kutukudumbathila. Ketticha anna. Antallah 😂
🙏🙏🙏🙏😂😂😂😂😂😂❤️
Ente singumma 😅😂😂😂
ചേച്ചി ചേച്ചിയുടെ നബർ എനിക്ക് തന്നെ ചേച്ചി 🥰🌹❤
8089759183❤️
@@Singleboban 🥰🥰🥰🥰🥰🥰
സത്യം ചേച്ചി
പണിതന്നതാ എന്ന് മനസിലാക്കി യത് ഇപ്പോളാ അല്ലേ 😄😄😄
എന്റെ പൊന്നേ കുറെ ചിരിച്ചു മരുന്ന് കട്ട് തിന്നുന്നത് ഭാവനയിൽ കണ്ടു 😂 പിന്നെ തവിയും കൊണ്ട് ചെല്ലുന്നത് 😂
Ente Singu kure chirichu pazhaya ormayileku kondu poyi,ente chechimarkum nathunmarkum amma kuruku oke undaki kodukumayirunnu,eniku annu athinteyonnum manam ishtamallayirunnu so athonnum kazhichitilla ,eniku kuttiyundayapozhanu ee marunnoke kazhichathu ethra budhimuttiyanu kazhichathennu enike ariyu baki vannathoke ente chettante monu kodukumayirunnu.pinne neerinte potichu ente cousin ente nettiku vechitundu ipozhum padundu oru kuzhi,pazhaya ormakal enthu rasamanalle ❤❤❤❤da chakkare
Singu ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല... ഇതൊക്കെ കേൾക്കുമ്പോൾ പഴയ ഓർമ്മകൾ.. തറവാടും അമ്മമ്മയും... ഹൊ വല്ലാത്തൊരു ഫീൽ... ഇനിയും ഇങ്ങനത്തെ പഴയ ഓർമ്മകൾ പങ്കു വെക്കണേ ❤❤❤
സത്യം
ചേച്ചി പഴയ കാലത്തേക്ക് കൊണ്ട് പോയി
Sheriyan. Oru menaketa. Smell. An
Singummaaa... ❤❤❤❤
Chechi enthu nishkalangamaya samsarram
😂😂😂❤❤❤
സിങ്കുമ പറഞ്ഞത് 100% ശരിയായ കാര്യങ്ങളാണ് .പഴയ ഓർമ്മകൾ അതൊരു വല്ലാത്ത അനുഭവം തന്നെയാണ് അല്ലേ 😂😂😂😂❤❤❤❤❤❤❤
Super Story Singu
Singuuuu...... എന്ത് പറ്റി Singu dear 😢😢😢
പഴയ singumma തിരിച്ചു വന്നു 🥰🥰🥰
Pazhaya kadhakal vannapol rate koodiyallo😊
സ്വൊര്യമായി നടന്നിരുന്ന ആ നീറിന്റെ ഒരു വിധി. പാവം. 🤣🤣🤣🤣
പാപം ചെയ്യാതിരിക്കാനുള്ള ആ പരിപാടി എനിക്ക് ഇഷ്ടപെട്ടു 😅😅😅😅😅😅
എനിക്കും. ഞാൻ ആദ്യം കേൾക്കാണ്.😂😂😂😂 ചിരിച്ചുമതിയായി. 🤣🤣🤣
😁😁😁❤️😊
Panjapulla, pookkulalehyam Ente singooo😂athanu ee arogyathinte rahasyam
😀😍
Singuuuu... എവിടെ പോയി ഇന്ന് 😢😢😢
എൻ്റെ single ചിരിച്ചു മരിച്ചു😂😂
Hai singuuu. Super story❤
Satyamaa😂😂👌👌
Avar epol ethu kelkathille?
കുറുക്കു കട്ട് തിന്നത് ഞാൻ പറഞ്ഞു കൊടുക്കും 😂😂😂😂😂
Super
എന്റെ singu ചേച്ചി ചിരിച്ചു ഒരു വഴി അയി.നീറു കഥ എനിക്കും അറിയാം പണ്ട് എന്റെ ചെറുപ്പത്തിലുംഞാൻ കേട്ടിട്ടുണ്ട്. പിന്നെ ചേച്ചി പ്രസവിച്ചു കിടന്നപ്പോൾ മരുന്ന് കൂട്ടാനുള്ള കരിപ്പെട്ടി എടുത്തു തിന്നിട്ടുണ്ട് 🤣🙏
Ente Amma delivery aayi kidakumbol njan ullilehyam Ammayekal kooduthal kazhichitundu😅
😂😂😂😂😂❤❤❤❤❤😂😂😂😂😂
Singu super video❤❤❤❤❤❤
❤️👌🏼
❤❤❤😂😂😂
👍👍👍👍👍👍😂😂😂😂❤️❤️
❤❤❤❤
🍟🍟🍟🍟🖤🍟🍟🍟🍟🖤
Chirichu chirichu maduthu
Paranjapo aa manam mookil vannu🤣
Hi singuamma❤❤❤❤❤❤
❤❤❤❤❤❤❤
❤️❤️❤️❤️❤️
😂😂😂
Entammayum angine cheythind,oru kuzhi aayeend
ഞങ്ങളെല്ലാം ഒറ്റക്കരുന്നു അച്ഛനും അമ്മയും ചേട്ടനും ഞാനും അതുകൊണ്ട് അറിയില്ല
നമ്പർ തരു ചേച്ചി whats നമ്പർ 🙏🙏
Supper❤❤❤❤❤
❤❤❤❤❤❤❤❤❤
Ith illam chechi parayunallo nallamanasa
കൊടങ്ങൽ എന്ന് പറയും ഇവിടൊക്കെ
സിന്ധു ഞാനും എന്റെ മുത്തശ്ശിയെ പണ്ട് എന്തുമാത്രം പറ്റിച്ചിട്ടുണ്ട് അതിവിദഗ്ധമായാണ് കള്ളങ്ങൾ ചെയ്തിട്ടുള്ളത് ഇപ്പോൾ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ നാണക്കേട് തോന്നുന്നു
❤😂
First ❤❤