എന്റെ പൊന്ന് ചേച്ചി ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി നമ്മുടെ ജീവിതം നമ്മൾ തന്നെയാ ജീവിക്കേണ്ടത് അതിനനുസരിച്ചു മുന്നോട്ട് കൊണ്ടുപോകാൻ പഠിക്കണം അതിനു നമ്മൾ ബോൾഡ് ആവണം എന്തായാലും കൊള്ളാമായിരുന്നു 👍👍👍❤
❤❤സത്യമാണ് സിന്ധു നിങ്ങൾ ഈ പറഞ്ഞതൊന്നും സത്യ കാരണം നമ്മൾ ഒന്നും 40 വയസ്സ് വരെയും ശരിക്കും ജീവിക്കുക ആയിരുന്നില്ല സത്യത്തിൽ സ്നേഹത്തോടെ പരസ്പരം മനസ്സിലാക്കി പരിചരിച്ചു അങ്ങേയറ്റം സന്തോഷത്തോടുള്ള ജീവിതം ഇപ്പോഴാണ് ഇത് തന്നെയാണ് സിന്ധു നമ്മുടെ യൗവനം എന്ന് പറയുന്നത്. നമ്മൾ ഹണിമൂൺ കാലം എന്ന് പറയുന്നത് 40 വയസ്സിനുശേഷം തന്നെയാണ് ❤❤ഇപ്പഴാ നമ്മൾ അടിച്ചുപൊളിച്ച് ജീവിക്കാൻ തുടങ്ങുന്നത് ❤❤❤❤❤❤❤❤
എന്നെ പോലെ തുറന്ന മനസ്സുള്ള ഈ സിങ്കുനെ ഒത്തിരി ഇഷ്ടാണ് ഞാനും ഇങ്ങനെ കോമഡി പറഞ്ഞു പൊട്ടിച്ചിരിക്കാറുണ്ട് മനസ്സിൽ കളങ്കം ഇല്ലാത്തവർക്കെ ഇങ്ങനെ ചിരിക്കാനാവൂ ❤️
❤❤❤ സത്യമാണ് 40 കഴിയണം ബോധം വരണേൽ എനിക്ക്58 ആയി എനിക്ക് ടിനേജ് ആയിട്ടാ തോന്നുക ഞാൻ എനിക്ക് ഇഷ്ട മുള്ള ആഭരണം ഡ്രസ് ഒക്കെ വാങ്ങുന്നു മക്കളെയും നോക്കും അവർക്കും വാങ്ങി കൊടുക്കും❤❤❤
Singumma ചേച്ചി welcome back with full energy ...🥰.... ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഇങ്ങനെ open ആയിട്ടു പറഞ്ഞ് തരുന്ന ഒരു you -touber ഉം ഇല്ല singumma ചേച്ചി പറഞ്ഞത് സത്യം തന്നെ 😊👍
ഈ singummaya 🥰🥰🥰ആരായാലും സ്‌നേഹിച്ചു പോകും പറയുന്നത് എല്ലാം ശരിയാണ് ഞാൻ ഇവിടെ യിരുന്നു ചിരിച്ചു ചിരിച്ചു അവശതയായി ഒന്ന് ഒന്നിന് macham സംസാരിച്ചത് singuma പറഞത് കറക്ട്..ഞാൻ മാറിത്തുടങി ഇത്ര നാളും ഇkkada ഉമ്മനയും നോക്കി മോനേയും നോക്കി ഒരുഗാതയും അവിടേയും പോകാതായും അവരയും നോക്കി കാലം കഴിച്ചു... ഇപ്പോൾ ekkada ഉമ്മ രണ്ടു വർഷമായി മരിച്ചു.. മോൻ ജോലിക്കും പോയി ഇപ്പോൾ ഇക്ക നാട്ടിലും ആയി ഇനിയുള്ള കാലം എനിക്കായി ജീവിക്കണം ഇനി ഞങ്ങൾക്കു ഇഷ്ട്ടമുള്ളടത്തു പോകണം ഇടക്കി പുറത്തു നിന്നും ഫുഡ് കഴിക്കണം ഫ്രീയായി നടക്കണം singumma ഇപ്പോൾ ഒരു വർഷമായി ഇതൊക്കെ തുടങ്ങിയിട്ട് ഇപ്പോൾ 44ആയി... singumma ടെ സംസാരം കാക്കുമ്പോൾ കൂടുതൽ എ നാർജി കിട്ടുന്നുണ്ട് ഒരുപാട് നന്നിയുണ്ട് vaara ഒരാളും ഇല്ല യൂട്യൂബിൽ പറഞു തരാൻ..... Love You💓🥰🥰🥰🥰
സിങ് ചേച്ചി എനിക്ക് 50 വയസ്സ് ചേട്ടൻ abroad. മകന്‍ മാര്യേജ് ചെയതു. കുട്ടിയായി. Hus parangu നമുക്ക് ഇനി abroad ഒന്നിച്ചു ജീവിക്കുമെന്ന്.. ഒന്നും നോക്കിയില്ല sammathichukoduthu. നല്ല കാലത്ത് ജീവി ജില്ലാ ചേച്ചി akkareyum akkareyum jeevichutheerthu. ഇനി pill ഏറെയൊന്നും നോക്കുന്നില്ല ചേച്ചി. എനിക്കും ഒരുമിച്ച് ജീവിക്കണം. സിങ് ചേച്ചി Entey role model
എൻ്റെ singu new video ഒന്നും കാണാതപ്പോൾ വിഷമിച്ചു ഇരിക്കുമ്പോൾ ആണ് ഞാൻ കാണാൻ വിട്ടുപോയ ഈ വീഡിയോ കണ്ടത്.. 2 days ആയി ഞാൻ husband നോട് അടികൂടി മിണ്ടാതെ നടക്കുന്നു.. ഫുഡ് ഒന്നും ഉണ്ടാക്കി കൊടുതുമില്ല... ഇന്ന് ഞാൻ അത് solve ആക്കാം... Thanku so much dear 🥰🥰🥰🥰🥰🥰🥰
ഒരുപാട് ദിവസം ആയി എനിക്ക് ചേച്ചി യോട് ഒന്ന് സംസാരിക്കാൻ തോന്നുന്നു ഒരുപാട് കാര്യം ഉണ്ട് എനിക്ക് ഒരിക്കലും ഒരു സഹായം അന്ന് കരുതല്ലേ ഒരുപാട് സങ്കടം ഉണ്ട് എനിക്ക് ഒന്ന് ഞാൻ അനുഭവിച്ച കാര്യം ആരോട് എങ്കിലും പറയാൻ വേണ്ടി ആണ് ചേച്ചി ടെ വീഡിയോ കാണാൻ തുടങ്ങി സമയം മുതൽ ആണ് ഈ വിഡിയോ യിൽ കാണുന്ന അതേപോലെ ആണ് ചേച്ചി എങ്കിൽ എന്റെ കാര്യം കേൾക്കാൻ പറ്റുന്ന ചേച്ചി അന്ന് മനസിലായി ഞാൻ സാധാരണ ഒരാൾ ആണ് എനിക്ക് ഒരു മെസ്സേജ് അയക്കുമോ പിന്നെ wp നമ്പർ എങ്ങനെ കിട്ടും എന്ന് അറിയില്ല അതുകൊണ്ട് ആണ് ഇങ്ങനെ ഒരു മെസ്സേജ് അയച്ചത് എനിക്ക് ഒരുമറുപടി തരുമോ തരും എന്ന് കരുതി കാത്തിരിക്കുന്നു ❤❤❤
ഹഹഹ 😂😂😂.... ചേച്ചി... എന്റെ husband councillor ആണ്.... അദ്ദേഹം ത്തിന്റെ അറിവൊന്നും അറിവല്ല ഞാൻ ചേച്ചി ഫാൻ ആയി... ശരിക്കും ജീവിതം ജീവിച്ചു പഠിച്ചു ചേച്ചി... Wow... സൂപ്പർ... ഓരോ ദിവസവും പുതിയ അറിവുകൾ... ❤❤❤.... ചേട്ടൻ ഇപ്പൊ വീഡിയോ കാണും.. എന്നിട്ട് എന്നോട് പറയുവാ... ആ മാഡം... Perfect ആണ് എന്ന്...🎉🎉🎉...
Ee video super aane aentae amma aane ee video kanichathe athe kande aane singummayudae Channel subscribe chaythathe aentae amma bhayankara fan aane ammacke singummayudae video bhayankara inspired aaye ippol amma swanthamaye business chayan thudanguva aentae ammayudae pare lathika aennane njanghaldae veedu mavelikara aane. Really like your video thank you singums for your videos aentae amma ippo happy aane❤❤
Singhu. എല്ലാം correct ആണ് 🙏🙏🙏 ❤️❤️❤️ 👍👍👍 ചിരിച്ചു മതിയായി പിന്നെ ചിലർക്കു എല്ലാം നോക്കി നടത്താനുള്ള തന്റെടേം ഉണ്ടാകില്ല singhu പരെഞ്ഞത് 100% correct ആണ്.40 തു 45 age വരെ നമ്മൾ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുകയാണ് ഇപ്പോൾ എല്ലാ അമ്മമാരും കൊച്ചുമക്കേലെ നോക്കിയിരിക്കുകയാണ് മക്കൾക്ക് time ഇല്ല അവർ എപ്പോഴും computer മുൻപിലായിരിക്കും എനിക്ക് ഒരു മകൻ മാത്രേ ഉള്ളു കല്യാണും കഴിച്ചിട്ടില്ല പ്രായമായികൊണ്ടിരിക്കുന്നഇനിയും നല്ല job കിട്ടിയിട്ട് മതി എന്നു പറഞ്ഞിരിക്കുകവാണ് 🌹🌹🌹 singhu milk 2 നേരെവും കുടിക്കാനും ഇതു വേറെ ഒന്നുമല്ല ആന്റിബയോട്ടിക് കഴിച്ചെത്തിന്റെ ആണ്.. ഇപ്പോൾ ഒരു വിതം ചെരിയായില്ലേ ഇനി എല്ലാം ശെരിയാകും 🙏🙏🌹🌹🌹🙏
എന്റെ പൊന്നെ.. ഈ വീഡിയോ ഒരു എനർജി ബൂസ്റ്റാണ് 😄😄😄ഓരോ വർത്തമാനോം ചിരി വരുത്തുന്നതാണ്.... അയ്യോ സിങ്കുമ്മ.... ഇന്നത്തെ വീഡിയോ സൂപ്പർ 👌👌👌👌എനിക്ക് ചിരിക്കാൻ വയ്യാ... വെളുക്കാൻ ലോണെടുത്തസിങ്കുമ്മ 😄😄😄😄😄😄😄😄😄😄😄അയ്യോ വെള്ളമടിച്ചവന്റെ മുഖം കോടിയാ ആക്ഷൻ കണ്ടു വയ്യേ.. പൊന്നൂ.... കള്ളിപ്പെണ്ണേ... 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
എത്ര സത്യം ആണ്....
40വയസ്സിനു മുൻപ് നമ്മൾ ചെയ്യുന്നത് എല്ലാം പൊട്ടത്തരം തന്നെ ആണ് ❤❤❤❤
Singu പറഞ്ഞത് എല്ലം ശരിയാണ് ഇനിയുള്ള കാലം നമ്മൾ ജീവിക്കണം നമുക്കുവേണ്ടി ജീവിക്കണം
എന്റെ പൊന്ന് ചേച്ചി ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി നമ്മുടെ ജീവിതം നമ്മൾ തന്നെയാ ജീവിക്കേണ്ടത് അതിനനുസരിച്ചു മുന്നോട്ട് കൊണ്ടുപോകാൻ പഠിക്കണം അതിനു നമ്മൾ ബോൾഡ് ആവണം എന്തായാലും കൊള്ളാമായിരുന്നു 👍👍👍❤
Singu ഈ പറഞ്ഞത് എല്ലാം കറക്റ്റ് ആണ് ❤❤❤❤ഇതിലും വലിയ ഒരു മോട്ടീവ് ഇവിടുന്നും കിട്ടാനില്ല 😅😅🙏🙏🙏
സിങ്ങുമ്മ പറഞ്ഞത് ഒത്തിരി ഒത്തിരി ഇഷ്ടമായി. 200% ഞാൻ യോജിക്കുന്നു ❤️❤️❤️❤️
❤jfg
❤❤സത്യമാണ് സിന്ധു നിങ്ങൾ ഈ പറഞ്ഞതൊന്നും സത്യ കാരണം നമ്മൾ ഒന്നും 40 വയസ്സ് വരെയും ശരിക്കും ജീവിക്കുക ആയിരുന്നില്ല സത്യത്തിൽ സ്നേഹത്തോടെ പരസ്പരം മനസ്സിലാക്കി പരിചരിച്ചു അങ്ങേയറ്റം സന്തോഷത്തോടുള്ള ജീവിതം ഇപ്പോഴാണ് ഇത് തന്നെയാണ് സിന്ധു നമ്മുടെ യൗവനം എന്ന് പറയുന്നത്. നമ്മൾ ഹണിമൂൺ കാലം എന്ന് പറയുന്നത് 40 വയസ്സിനുശേഷം തന്നെയാണ് ❤❤ഇപ്പഴാ നമ്മൾ അടിച്ചുപൊളിച്ച് ജീവിക്കാൻ തുടങ്ങുന്നത് ❤❤❤❤❤❤❤❤
കൊടുക്ക് മോളേ കൈ. നിന്റെ സ്ഥാനം കൈക്കലാക്കാൻ മറ്റാരെയും അനുവദിക്കരുതെന്നു ബൈബിൾ പഠിപ്പിക്കുന്നുണ്ട് ❤😘🙏
എന്നെ പോലെ തുറന്ന മനസ്സുള്ള ഈ സിങ്കുനെ ഒത്തിരി ഇഷ്ടാണ് ഞാനും ഇങ്ങനെ കോമഡി പറഞ്ഞു പൊട്ടിച്ചിരിക്കാറുണ്ട് മനസ്സിൽ കളങ്കം ഇല്ലാത്തവർക്കെ ഇങ്ങനെ ചിരിക്കാനാവൂ ❤️
എന്റെ സിങ്കൂട്ടി ... ചിരിച്ച് ചിരിച്ച് ചവാറായി ഞാൻ.❤❤❤
❤❤❤ സത്യമാണ് 40 കഴിയണം ബോധം വരണേൽ എനിക്ക്58 ആയി എനിക്ക് ടിനേജ് ആയിട്ടാ തോന്നുക ഞാൻ എനിക്ക് ഇഷ്ട മുള്ള ആഭരണം ഡ്രസ് ഒക്കെ വാങ്ങുന്നു മക്കളെയും നോക്കും അവർക്കും വാങ്ങി കൊടുക്കും❤❤❤
എന്റെ ചേച്ചി ട്രാക്കിൽ കേറിയേ 🥰🥰🥰 ഒരുപാടു സ്നേഹം ചേച്ചി 😍😍
Singumma ചേച്ചി welcome back with full energy ...🥰.... ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ഇങ്ങനെ open ആയിട്ടു പറഞ്ഞ് തരുന്ന ഒരു you -touber ഉം ഇല്ല singumma ചേച്ചി പറഞ്ഞത് സത്യം തന്നെ 😊👍
അനുരാഗ വിലാ ചിത നായ്. OK Singh ma. ഉഷാറായ് ല്ലോ. very good. Singl
Kuppy edutheringu enna acting kandu chirichu .ente Singu enk valla heartattackum vannal singu ne pudikkum
Singu മുത്ത് ഉഷാറായാല്ലോ ചക്കരെ അങ്ങനെ കുതിച്ചു ചാടിവ 😂🥰🥰🥰🥰🥰♥️♥️♥️♥️♥️♥️👌🏻👌🏻👌🏻👌🏻👌🏻👌🏻
താമര ചേച്ചി യുടെ ശബ്ദം കുറെ ദിവസമായിട്ടു കേൾക്കുന്നില്ല ല്ലോ എവിടെ പോയി ❤❤❤❤❤❤❤❤
ദൈവത്തിന് നന്ദി. ചേച്ചിയെ ഇതുപോലെ സന്തോഷത്തോടെ വീണ്ടും കാണാൻ സാധിച്ചയത്തതിന്. ♥️♥️♥️♥️♥️♥️♥️
😄ഇഷ്ടപ്പെട്ടു, ആരാ സിങ്കൂ അപ്പുറത്ത് ഏറ്റു പറയുന്നത് 😄👍❤🌹💞🥰
ഞാൻ ചേച്ചി പറയും പോലെ ജീവിതം ജീവിക്കും 👌👌👌👌
ഈ singummaya 🥰🥰🥰ആരായാലും സ്‌നേഹിച്ചു പോകും പറയുന്നത് എല്ലാം ശരിയാണ് ഞാൻ ഇവിടെ യിരുന്നു ചിരിച്ചു ചിരിച്ചു അവശതയായി ഒന്ന് ഒന്നിന് macham സംസാരിച്ചത് singuma പറഞത് കറക്ട്..ഞാൻ മാറിത്തുടങി ഇത്ര നാളും ഇkkada ഉമ്മനയും നോക്കി മോനേയും നോക്കി ഒരുഗാതയും അവിടേയും പോകാതായും അവരയും നോക്കി കാലം കഴിച്ചു... ഇപ്പോൾ ekkada ഉമ്മ രണ്ടു വർഷമായി മരിച്ചു.. മോൻ ജോലിക്കും പോയി ഇപ്പോൾ ഇക്ക നാട്ടിലും ആയി ഇനിയുള്ള കാലം എനിക്കായി ജീവിക്കണം ഇനി ഞങ്ങൾക്കു ഇഷ്ട്ടമുള്ളടത്തു പോകണം ഇടക്കി പുറത്തു നിന്നും ഫുഡ് കഴിക്കണം ഫ്രീയായി നടക്കണം singumma ഇപ്പോൾ ഒരു വർഷമായി ഇതൊക്കെ തുടങ്ങിയിട്ട് ഇപ്പോൾ 44ആയി... singumma ടെ സംസാരം കാക്കുമ്പോൾ കൂടുതൽ എ നാർജി കിട്ടുന്നുണ്ട് ഒരുപാട് നന്നിയുണ്ട് vaara ഒരാളും ഇല്ല യൂട്യൂബിൽ പറഞു തരാൻ..... Love You💓🥰🥰🥰🥰
വശീകരണ മന്ത്രം ചൊല്ലാം..... 😄😄😄.... സത്യം ഈ ഭർത്താക്കന്മാർ ക് അങ്ങോട്ടു എത്ര കൊടുത്താലും ഇങ്ങോട്ടു തരാൻ മടിയാ ❤️❤️❤️❤️
Chiripichu kollum singu...... 😍😍😍
സിങ് ചേച്ചി എനിക്ക് 50 വയസ്സ് ചേട്ടൻ abroad. മകന്‍ മാര്യേജ് ചെയതു. കുട്ടിയായി. Hus parangu നമുക്ക് ഇനി abroad ഒന്നിച്ചു ജീവിക്കുമെന്ന്.. ഒന്നും നോക്കിയില്ല sammathichukoduthu. നല്ല കാലത്ത് ജീവി ജില്ലാ ചേച്ചി akkareyum akkareyum jeevichutheerthu. ഇനി pill ഏറെയൊന്നും നോക്കുന്നില്ല ചേച്ചി. എനിക്കും ഒരുമിച്ച് ജീവിക്കണം. സിങ് ചേച്ചി Entey role model
Ennanu normalayathu,happyyayi,singu you are correct ❤❤❤❤❤❤❤❤
കുറേ ചിരിച്ചു കേൾക്കാൻ നല്ല രസമുണ്ട് ചേച്ചി നല്ല ഉഷാറായി❤❤❤
എൻ്റെ singu new video ഒന്നും കാണാതപ്പോൾ വിഷമിച്ചു ഇരിക്കുമ്പോൾ ആണ് ഞാൻ കാണാൻ വിട്ടുപോയ ഈ വീഡിയോ കണ്ടത്.. 2 days ആയി ഞാൻ husband നോട് അടികൂടി മിണ്ടാതെ നടക്കുന്നു.. ഫുഡ് ഒന്നും ഉണ്ടാക്കി കൊടുതുമില്ല... ഇന്ന് ഞാൻ അത് solve ആക്കാം... Thanku so much dear 🥰🥰🥰🥰🥰🥰🥰
ഐ love യൂ.. Singuuu...❤
ഒരുപാട് ദിവസം ആയി എനിക്ക് ചേച്ചി യോട് ഒന്ന് സംസാരിക്കാൻ തോന്നുന്നു ഒരുപാട് കാര്യം ഉണ്ട് എനിക്ക് ഒരിക്കലും ഒരു സഹായം അന്ന് കരുതല്ലേ ഒരുപാട് സങ്കടം ഉണ്ട് എനിക്ക് ഒന്ന് ഞാൻ അനുഭവിച്ച കാര്യം ആരോട് എങ്കിലും പറയാൻ വേണ്ടി ആണ് ചേച്ചി ടെ വീഡിയോ കാണാൻ തുടങ്ങി സമയം മുതൽ ആണ് ഈ വിഡിയോ യിൽ കാണുന്ന അതേപോലെ ആണ് ചേച്ചി എങ്കിൽ എന്റെ കാര്യം കേൾക്കാൻ പറ്റുന്ന ചേച്ചി അന്ന് മനസിലായി ഞാൻ സാധാരണ ഒരാൾ ആണ് എനിക്ക് ഒരു മെസ്സേജ് അയക്കുമോ പിന്നെ wp നമ്പർ എങ്ങനെ കിട്ടും എന്ന് അറിയില്ല അതുകൊണ്ട് ആണ് ഇങ്ങനെ ഒരു മെസ്സേജ് അയച്ചത് എനിക്ക് ഒരുമറുപടി തരുമോ തരും എന്ന് കരുതി കാത്തിരിക്കുന്നു ❤❤❤
Singumma ഉഷാറായി സന്തോഷം ❤️🥰 ഇതൊക്കെ പറഞ്ഞു തരാൻ ഞങ്ങളുടെ സിംഗിവിനെകൊണ്ടേ പറ്റു. Love you ചക്കരെ 🥰🥰
Ayyoo...enik chirikan vayya..😅😅😅...njanum phone check cheyum,..manathu nokum 😂😂. Ithoke kanumbol husband chirichu veezhum. Duty kazhihu vannal avare joke and love kond pothiyanam..agane ulla oru wife undakumbol avar purth oru pennine nokilla. 💯 sure..
Adipoli samsaram correct ♥️♥️♥️♥️👌👌👌👌
Usharayappol santhosham.singu.best wishes.
ഹരേകൃഷ്ണ ❤️❤️❤️❤️ചേച്ചി
ഹഹഹ 😂😂😂.... ചേച്ചി... എന്റെ husband councillor ആണ്.... അദ്ദേഹം ത്തിന്റെ അറിവൊന്നും അറിവല്ല ഞാൻ ചേച്ചി ഫാൻ ആയി... ശരിക്കും ജീവിതം ജീവിച്ചു പഠിച്ചു ചേച്ചി... Wow... സൂപ്പർ... ഓരോ ദിവസവും പുതിയ അറിവുകൾ... ❤❤❤.... ചേട്ടൻ ഇപ്പൊ വീഡിയോ കാണും.. എന്നിട്ട് എന്നോട് പറയുവാ... ആ മാഡം... Perfect ആണ് എന്ന്...🎉🎉🎉...
ചിരിച്ചു കുറെ വീഡിയോ രണ്ടാമതുംകാണും 👍🏻പറഞ്ഞതൊക്കെ ശെരിയാ കാലം വളരെ മോശം ആളുകൾക്കൊന്നും ആത്മാർത്ഥത ഇല്ല 😢
എന്റെ പോന്നേ.,.. ചിരിച്ചു ചിരിച്ചു ചത്തു 😄😄😄😄😄😄🥰🥰🥰🥰🥰😍😍❤❤❤
Ee video super aane aentae amma aane ee video kanichathe athe kande aane singummayudae Channel subscribe chaythathe aentae amma bhayankara fan aane ammacke singummayudae video bhayankara inspired aaye ippol amma swanthamaye business chayan thudanguva aentae ammayudae pare lathika aennane njanghaldae veedu mavelikara aane. Really like your video thank you singums for your videos aentae amma ippo happy aane❤❤
Hi singu loveyou chakkare❤️
Mmm Singuma ഉഷാറായി മിടുക്കി Love you mutheee❤❤❤
ഉഷാറായി👏👏👏👏 സന്തോഷം❤️❤️❤️❤️🤗🤗🤗👍
ചേച്ചിയെ ഇങ്ങനെ സന്തോഷത്തോടെ കാണാനാ ഇഷ്ട്ടം ... ഇപ്പോ സമാധാനായി LOVE U ചേച്ചി❤❤❤❤❤
Ente singumma Adipoli 🤣🤣🤣🤣🤣💕💕💕💕💕😘😘
Singu.. njanum makkalum Ernakulam kanan varunund.hotelil room eduthu nilkan thalparyamila..number ariyila
സത്യം ആയകാര്യം very good msg
Singhu. എല്ലാം correct ആണ് 🙏🙏🙏 ❤️❤️❤️ 👍👍👍 ചിരിച്ചു മതിയായി പിന്നെ ചിലർക്കു എല്ലാം നോക്കി നടത്താനുള്ള തന്റെടേം ഉണ്ടാകില്ല singhu പരെഞ്ഞത് 100% correct ആണ്.40 തു 45 age വരെ നമ്മൾ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുകയാണ് ഇപ്പോൾ എല്ലാ അമ്മമാരും കൊച്ചുമക്കേലെ നോക്കിയിരിക്കുകയാണ് മക്കൾക്ക് time ഇല്ല അവർ എപ്പോഴും computer മുൻപിലായിരിക്കും എനിക്ക് ഒരു മകൻ മാത്രേ ഉള്ളു കല്യാണും കഴിച്ചിട്ടില്ല പ്രായമായികൊണ്ടിരിക്കുന്നഇനിയും നല്ല job കിട്ടിയിട്ട് മതി എന്നു പറഞ്ഞിരിക്കുകവാണ് 🌹🌹🌹 singhu milk 2 നേരെവും കുടിക്കാനും ഇതു വേറെ ഒന്നുമല്ല ആന്റിബയോട്ടിക് കഴിച്ചെത്തിന്റെ ആണ്.. ഇപ്പോൾ ഒരു വിതം ചെരിയായില്ലേ ഇനി എല്ലാം ശെരിയാകും 🙏🙏🌹🌹🌹🙏
പാവം, എന്റെ സിങ്കു
I love you singu ❤❤❤❤❤
ഹലോ എനർജി വന്നല്ലോ വയ്യായ്ക മാറിയോ വീഡിയോ സൂപ്പർ ആയിരുന്നു ചിരിച്ചു ചിരിച്ചു ഒരു വഴിയായി അടുത്ത സ്റ്റോറി മായി വേഗം വരൂ❤️❤️❤️
Valare nalla vakkukal....
Sinku ജീരകം വറുത്ത വെള്ളത്തിനു ഇത്രയും ശക്തിയുണ്ടോ 🥰🥰🥰
Ithoke ketit chirikano karayanonn ariyunnilla edo singoo njanum thannepole thanneya chindikunnat i love you singoo❤❤❤❤😂😂😂😂😂
Correct singuma❤❤
OK ayi alleda chakkare 🥰🥰🥰
എന്റെ ചേച്ചീ😂😂😂😂😂
ചിരിച്ചു ചിരിച്ചു ചത്തു
Sundariyaa singlekutty❤nalla perumaattam ❤❤❤
ദാസാ പ്പാ തിരിച്ചു വന്നു സന്തോഷം സന്തോഷം ചക്കരേ ഉമ്മ❤❤❤
👍👌🏻singuuu
അമ്മേ ചക്കര ഉമ്മ 😘😘😘
Singu നന്നായിട്ടുണ്ട് ആക്ടിംഗ് ❤❤❤
ഒരുപാട് ചിരിച്ചു പോയി ചേച്ചി പോളിയാണ് ❤❤❤😀😀😀
ചിരിച്ചു ചിരിച്ചു ചാവാറായി. കറക്റ്റ് ആണ് പറഞ്ഞത് സിങ്കു 🥰🥰🥰
എന്റെ പൊന്നു singu ചിരിച്ചു വയ്യ എനിക്ക് 40 നല്ല മുതുക്കു സമയം കേട്ടുചിരിച്ചു എനിക്ക് vayadaaa
❤❤ അനുരാഗ വിലോചിതനായ് , അതിലേറെ മോഹിതനായി ആ പാട്ടും പാടി പതുക്കെ അടുത്തു ചെന്നാൽ മതി.😂😂😂❤❤❤
പാടുന്നേന് മുന്നേ പുള്ളിടെ മൂഡ് ശരിയാണോന്ന് ഒന്ന് ടെസ്റ്റ് ചെയ്യുന്നത് ആരോഗ്യപരമായി നന്നായിരിക്കും 😂🤭🤭
😂😂😂😂😂😂@@നീലാംബരി-ര7ഖ
Sathya chechi enikkum ippozha arivu vannathu😂😂😂ithinu munp enikku pettannu dheshyam varumayirunnu😮ippo njan kshama padichu kure karyangal manasilakkan pattunnund😊
Singu usharayi santhosham chirichu vazhikkayi❤❤❤❤
Video കണ്ടപ്പോൾ വൈകിപ്പോയി അടിപൊളി. ഇടക്കൊക്കെ ചില പോയ്ന്റ്സ് കേട്ടപ്പോൾ അറിയാതെ ഞാൻ കൈ അടിച്ചു
Singuma love you chakkare umma❤❤❤
Singu Amma super. Ethupole paraunna youtuber undonu chodhikkunnath. Mathram. Endho oru sugakurave 16:02 16:02
എന്റെ പൊന്നെ.. ഈ വീഡിയോ ഒരു എനർജി ബൂസ്റ്റാണ് 😄😄😄ഓരോ വർത്തമാനോം ചിരി വരുത്തുന്നതാണ്.... അയ്യോ സിങ്കുമ്മ.... ഇന്നത്തെ വീഡിയോ സൂപ്പർ 👌👌👌👌എനിക്ക് ചിരിക്കാൻ വയ്യാ... വെളുക്കാൻ ലോണെടുത്തസിങ്കുമ്മ 😄😄😄😄😄😄😄😄😄😄😄അയ്യോ വെള്ളമടിച്ചവന്റെ മുഖം കോടിയാ ആക്ഷൻ കണ്ടു വയ്യേ.. പൊന്നൂ.... കള്ളിപ്പെണ്ണേ... 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
😂😂😂😂😂 സിങ്കുമ്മാ ok ആയി ❤❤❤❤😘😘😘😘
Adipoli sinkuamme..... ❤️❤️❤️❤️😍😍😍😘😘😘😍😍
My singu sooooper
സിങ്കുമ്മ.. അടിപൊളി 😝😝
Singumma.paranjathu.100'/curracurrect❤❤💋💋
ചേച്ചി കുറേ ദിവസത്തിന് ശേഷം ചേച്ചിയുടെ ചിരി കണ്ടു ഞാൻ ഒരുപാട് ചിരിച്ചു 😂😂❤❤❤❤❤
നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു ummmaaaa
38 varshay ente kalyanam kazhinjittu. Ithuvare njangal pinangi ninnittilla. Bobben cheattane poleyanu eattan. Pavamanu. Eattan illathe gatenu purathu njan poittilla. Eniku dhyaryamillathatjukondanu kto. Rtd Enjineeranu Husbandu. Ippo makkalude koode pokan thudangi. Enganeyanu husbandinodu pinagi urangan kazhiunne? Singu paraunnathu sathyamanu.
👌👌👌👌
എന്റെ സിങ്കു, പറഞ്ഞതെല്ലാം സത്യം.
എന്റെ ചേച്ചി ഒരുപാടു ചിരിച്ചു😂😂😂😂😂😂😂
',ചിരിചുചതതുsing,love,you,umma❤❤❤❤
❤❤❤❤❤❤👌
❤sathiyam chechi
Ente chechikutty ❤❤❤❤❤
Singuamma, super
Singu ചിരിച്ചു ചിരിച്ചു marichu😂😂😂❤
Singumaa love you muthe ❤❤❤❤😘😘😘😘
Right❤❤❤❤❤
Annepole. Thanne. Allam. Thurannuparayum🙏🙏🙏🙏
Purthpona ishtollatha. Alaya anth cheyyum. M.
Vairaluyaponnumilla life. Alhamdulillah. 😂
Ath angana. ആണ് വേറ കുഴപ്പമില്ല ചേച്ചി❤❤❤❤
Kure chirichu singuchechi ❤❤❤❤
Singooo yennum yeppozhum superaaaa🤗👍🏼👍🏼👍🏼👍🏼🥰
Oru padu chirichooo mole ❤😂
Chachi your so so so great ❤❤❤❤
😄😄😄😄❤️❤️❤️
Chechikuttiiiii.., sugayallo...👍👍👍♥️♥️♥️♥️♥️
Singu midukkiyayi,asugham okey mariyeeeee❤❤❤💃💃💃😍😍😍
Happy ayi 500% correct
സൂപ്പർ-🙏💞💞💞💋💋💋
😂😂😂എന്റെ അപ്പൊ.. എന്താ talk🥰👌 അങ്ങനെ venam👍👍👍