വഴിയില്‍ കിടന്ന പട്ടിയെ എടുത്ത് വീട്ടില്‍ വളര്‍ത്തി; ഇപ്പോള്‍ ആകെ കുഴപ്പത്തിലായി

Поделиться
HTML-код
  • Опубликовано: 16 апр 2024
  • പാവം തോന്നി വഴിയില്‍ കിടന്ന പട്ടിയെ വീട്ടില്‍ വളര്‍ത്തിയതാണ്, ഇപ്പൊള്‍ എണ്ണം ആറായി ആരും ഏറ്റെടുക്കുന്നുമില്ല, കുര കാരണം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഉറങ്ങാന്‍ പോലും വയ്യ
    #dog #straydogs #kollam #kerala Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    asianet news live,asianetnews,Malayalam news live,Malayalam breaking news,news live malayalam,asianet,Kerala news,Malayalam Live TV,Kerala Live News,GUM Asianet news,latest malayalam news,kerala news live,malayalam news live today,asianet live news,news live malayalam vallathorukatha,asianet news hour,news live malayalam asianet,live news malayalam,ഏഷ്യാനെറ്റ് ന്യൂസ് ലൈവ് #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 524

  • @kvsurendran60
    @kvsurendran60 2 месяца назад +1047

    പ്രായം ചെന്ന വ്യക്തി ക്ക്‌ നന്മ ഉണ്ടായി പോയി, പാവം.
    ആരെങ്കിലും ഇടപെടുക.

    • @linuthomas8143
      @linuthomas8143 2 месяца назад +18

      Athe, kandapol sangadam thonni

    • @mech4tru
      @mech4tru Месяц назад

      😂😂, നായ്ക്ക് ട്രെയിനിംഗ് കൊടുത്ത് ഒരുമാസത്തിൽ ശരിയാക്കാം, മിണ്ടല്ലേടാ.. സ്റ്റോപ്പ് എന്ന് പറഞാൽ നിൽക്കും കുര,
      കേരള മനുഷ്യ നായ്ക്കളെ ആര് നേരെയാകും, വെളിവില്ലാത്ത വർഗ്ഗം, കൊള്ള കൊല പിടിച്ച് പറി, അതിന് പറ്റിയ ഒരു ഉളുപ്പില്ലാത്ത മുഖ്യനും 😂😂😂

    • @Michael.De.Santa_
      @Michael.De.Santa_ Месяц назад +5

      കൂടുതൽ നന്മ മരം ആയാലും പണി കിട്ടും😏😏

    • @avbenji
      @avbenji Месяц назад +1

      ​@@Michael.De.Santa_ avarke pani kittu

    • @zyd_ashique__
      @zyd_ashique__ Месяц назад

      Sreddicho ninteyokke manass kolam karan avum lleeee

  • @Gracy_d73
    @Gracy_d73 Месяц назад +280

    അപ്പനെ അവർ നോക്കുന്നുണ്ട് ഉണ്ടാചോറിനു നന്ദി കാണിക്കുന്നതുകൊണ്ടാണ് kurackunnathu

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 2 месяца назад +222

    എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് പറഞ്ഞത് പോലെ ആയി

  • @user-ir6br6jb2j
    @user-ir6br6jb2j 2 месяца назад +277

    പ്രതേക ചട്ടക്കൂടോ നിയമമോ ബാധകം അല്ലാതെ ആർക്കോ വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങൾ ഉള്ള ഈ നാട്ടിൽ ജീവിക്കേണ്ടത് യൂറോപ് ഗൾഫ് മോഡലിൽ അല്ല ഇവിടത്തെ മോഡലിൽ ആണ് എന്ന് മനസിലാക്കുക നന്മ കുറക്കുക അവനവന്റെ ഉത്തരവാദിത്വം മാത്രം ചെയ്യുക അനാവശ്യ വയ്യാ വേലികൾ എടുത്ത് തോളിൽ ഇടാതെ ഇരിക്കുക

    • @iqbal2202
      @iqbal2202 2 месяца назад

      തള്ളഹു കുക്മ്പർ എന്ന് പറയാം സുഡുപ്പി ​@@sijinsijin5166

    • @msdjkkd1975
      @msdjkkd1975 2 месяца назад +1

      Pattiye onnum cheyyan padilla menaga gandhi arrest cheyyum

    • @achuachu-rw5ll
      @achuachu-rw5ll Месяц назад +3

      Nalla upadesham thangalku enthelum vannal nanma cheyunnavan illenkil thangal enth cheyum

    • @albinputhenpurackal6706
      @albinputhenpurackal6706 Месяц назад

      നിനക്ക് വല്ലതും വന്നാലും നമ്മൾ നന്മ കുറച്ചോട്ടെ 😅

    • @NeonLith
      @NeonLith Месяц назад

      ​@@achuachu-rw5ll Europe le angane aahne nne aara paranje 😂 . Avanmar kandal mind cheyyathe povum illel Ambulance vilichitt Avante kaaryam nokki povum , appozhum better keralam aahne

  • @anilsethu5662
    @anilsethu5662 2 месяца назад +81

    ഇപ്പോഴത്തെ കാലത്തു മനുഷ്യനെ വിശ്വസിക്കാൻ പറ്റില്ല....
    ചേട്ടൻ അതിനെ കൊണ്ടുവന്നപ്പോൾ ചെല്ലുവിളികൾ പഠിപ്പിച്ചമായിരുന്നു

  • @user-qi1he1lt7t
    @user-qi1he1lt7t 2 месяца назад +327

    😂😂😂
    നല്ല കാര്യം.
    മൃഗ സ്നേഹം നല്ലതാണ്.
    ചിലപ്പോ ഇതുപോലെ ഉള്ള പണികൾ വരും എന്ന് മാത്രം😂

    • @KL-47
      @KL-47 2 месяца назад +1

      😂😂😂

    • @JinuChacko-dl2fi
      @JinuChacko-dl2fi Месяц назад +4

      Nadan naya orennam eduthu valarthiyal kavalinu nallathanu..penpatti anenkilum kuzhappamilla valarthenda reethiyil koottil ittu valarthanam..onnil kuduthal ayal pani kittum

    • @Blj-ri3wo
      @Blj-ri3wo Месяц назад

      😅

    • @Aromal746
      @Aromal746 Месяц назад

      😂

    • @user-qi1he1lt7t
      @user-qi1he1lt7t Месяц назад

      @Naomihebrew123_
      Please stop making assumptions about others

  • @parvathysuresh319
    @parvathysuresh319 2 месяца назад +225

    അവർക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ 32പല്ലും കാണിച്ചു ഓടി വന്നേനെ എല്ലാം.

    • @bilqeesbs5676
      @bilqeesbs5676 2 месяца назад +3

      😂😂😂😂😅

    • @tijinaramesh360
      @tijinaramesh360 2 месяца назад +1

      Well said

    • @priyaj5283
      @priyaj5283 Месяц назад +1

      Thalayil eduthond nadannene

    • @kmd2433
      @kmd2433 Месяц назад

      Endha eyal parayune aaru paranju kondu varan

  • @user-oc4ss2hf6w
    @user-oc4ss2hf6w 2 месяца назад +48

    നായ് കോരക്കും
    എന്തെങ്കിലും ഒച്ച കേട്ടാൽ മതി പിന്നെ നിർത്തില്ല കോര

  • @mutharag4312
    @mutharag4312 2 месяца назад +58

    ആ പഞ്ചായത്തിൽ എബിസി ക്യാമ്പയിനായി ചെലവഴിച്ച പൈസ ആര് മുക്കി എന്ന് അന്വേഷിക്കാൻ പറയണം...

    • @seeker990
      @seeker990 Месяц назад +1

      what is ABC campaign?

    • @sulaimahmad6685
      @sulaimahmad6685 Месяц назад

      എബിസി ക്യാമ്പയിൻ എന്താണെന്ന് അറിയോ നിങ്ങക്. .. പട്ടിയെ പിടിച്ചു വന്ധ്യം കരിച്ചു പഴയ സ്ഥലത്ത് തന്നെ വിടുന്നതാണ് അത്. .. ഇതിനെ കോര്പറേഷൻ കൊണ്ടൊയി വന്ധ്യങ്കരിച്ചു തിരിച്ചു കൊണ്ടാക്കി എന്ന് അയാൾ പറയുന്നുണ്ട്. ... ചുമ്മാ അറിയാതെ ഓരോന്നു പറയല്ല

    • @mutharag4312
      @mutharag4312 Месяц назад +2

      @@seeker990 Animal Birth Control വന്ധും കരിക്കാനുള്ള ഗവൺമെന്റ് പദ്ധതി.. എല്ലാ പഞ്ചായത്തിലും അതിന് ഒരുപാട് ഫണ്ട് ചെലവാക്കിയിട്ടുണ്ട് പക്ഷേ ഒന്നും നടപ്പിലാക്കി കാണുന്നില്ല

  • @raihanns4392
    @raihanns4392 2 месяца назад +397

    വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് വെച്ച അവസ്ഥ ആയല്ലോ😅😅😅

    • @Dorao..33
      @Dorao..33 2 месяца назад +6

      ചീലേൽ വെച്ചപോലെ അല്ലെ 😂😂

    • @Akshay-ql9qc
      @Akshay-ql9qc 2 месяца назад +4

      ​@@Dorao..33വേലിൽ കിടന്ന പാമ്പിനെ എടുത്ത് തോളിലിട്ടു 😂

    • @Dorao..33
      @Dorao..33 2 месяца назад +2

      @@Akshay-ql9qc 🥹

    • @00000......
      @00000...... 2 месяца назад +7

      ​@@Dorao..33 വഴിയേ പോയ വയ്യാവേലി എടുത്ത് തലയിൽ വച്ചു ⚡🙆😺

    • @A2zcom24
      @A2zcom24 2 месяца назад +2

      😂😂😂😂🫡👍🏽👍🏽

  • @Koottukaari-vj6ti
    @Koottukaari-vj6ti 2 месяца назад +209

    ഇതിപ്പോൾ ആരാ കുറ്റം 🤔നായയോ? എടുത്തു വളർത്തിയ ആളോ?

    • @francisviji6903
      @francisviji6903 2 месяца назад

      😂😂😂😂😂😂😂😂😂

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 2 месяца назад

      ഒറ്റ അടിക് ആരയും കുറ്റം പറയാൻ പറ്റില്ല. പട്ടിയെ വന്ധികരിക്കാൻ ഉള്ള ബുദ്ധി കാണിക്കാതിരുന്നതിൽ ഉടമയെ കുറ്റം പറയാം. നായിക്കളെ ഏറ്റടുത് കൂടുതൽ പെരുകാത്ത വിധം സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ ഗവണ്മെന്റ് കുറ്റക്കാർ ആണ്. ഈ വിവരം കെട്ട സർക്കാരുകളെ കാല കാലം ഭരണത്തിൽ എത്തിക്കുന്ന ജനങ്ങളെ കുറ്റം പറയാം.

    • @weekendsandlatenights9716
      @weekendsandlatenights9716 2 месяца назад +8

      Mukya manthri Raji vekkanam

    • @Just_Adarsh.
      @Just_Adarsh. 2 месяца назад +11

      Ithinonnum proper method indakan pattatha govt.
      Ayal sahiket aa naaya ye konnal verum. Aa pavathinethire niyama nadapadiyumai....

    • @rahulmohanan2011
      @rahulmohanan2011 2 месяца назад +5

      വാർത്ത കണ്ട നമ്മളാണ് കുറ്റക്കാർ

  • @Ratheesh-uw7ey
    @Ratheesh-uw7ey Месяц назад +6

    എന്തായാലും ആ നായ്ക്കൾ അവിടെ ഉള്ളതുകൊണ്ട് ഇരുകാലി മൃഗങ്ങളേ പേടിക്കാതെ കിടന്നുറങ്ങാൻ പറ്റും

  • @Usman-fl1gm
    @Usman-fl1gm 2 месяца назад +19

    സ്വാർത്വ താൽപര്യങ്ങൾ മാത്രം കൊണ്ട് നടക്കുന്ന മനുഷ്യൻ മാരുള്ള ഈ ഭൂമിയിൽ മിണ്ടാ പ്രാണികൾക്ക് ഒരു ദയയും പ്രതീക്ഷിക്കണ്ട ...

  • @girip8547
    @girip8547 2 месяца назад +111

    പഴം ചൊല്ലിൽ പതിരില്ല വേലി യിൽ കിടന്ന പാമ്പിനെ തോളിൽ ഇട്ടു വടികൊടുത്ത് അടിവാങി

  • @sureshkumarn8733
    @sureshkumarn8733 2 месяца назад +17

    വേലിയിലിരുന്ന് പാമ്പിനെ എന്തിനാ കോണത്തിൽ എടുത്തു വച്ചത്.... 😎😎😎😎

  • @ambilikumar-sk6rd
    @ambilikumar-sk6rd Месяц назад +28

    നായ കുരക്കുന്നത് ആദ്യമായാണോ കേൾക്കുന്നത്,
    വീട്ടിൽ ആരും നായയെ വളർത്താറില്ലേ 🤔🤔🤔🤔🤔

    • @haaani__
      @haaani__ Месяц назад

      തുടർച്ചയായി kurakkinna പട്ടിയെ വളർത്താൻ പാടില്ലെന്നാണ്.....അപ്പുറത്ത വീട്ടിൽ ഇപ്പൊ നിരോധിച്ച patiye വളർത്തുന്നുണ്ട് ethaanam മാസങ്ങൾക്കുള്ളിൽ പണി കിട്ടും

    • @19daysTian
      @19daysTian 18 дней назад

      Ithu ഒന്നല്ലല്ലോ

  • @AswaniMalu
    @AswaniMalu 2 месяца назад +5

    ഞങ്ങടെ പരിസരത്ത് ഉള്ള പൂച്ചകൾ.. എല്ലാരുടേം വീട്ടിലെ ആണ്....😅

  • @sjsignature3156
    @sjsignature3156 2 месяца назад +180

    ഒരു നായ കുരയ്ക്കുന്നത് ഇത്ര വലിയ വാർത്തയോ... എന്തായാലും പുള്ളിക്ക് വയ്യ... പക്ഷെ ആ നായ പൊന്നു പോലെ നോക്കുന്നുണ്ട്...അവിടെ ആരും വീട്ടിൽ നായയെ വളർത്തുന്നവർ അല്ലേ

    • @habiafsal7041
      @habiafsal7041 2 месяца назад +51

      ഉറങ്ങുന്ന ടൈമിൽ നിർത്താതെ ഉള്ള കുര ഉറക്കത്തിനെ ബാധിക്കും മിസ്റ്റർ

    • @basava-lo1ju
      @basava-lo1ju 2 месяца назад +43

      മൈക്ക് കെട്ടി വെച്ചു 5 മണി രാവിലെ ആവുമ്പോൾ മനുഷ്യന്റെ ഉറക്കം കളയുന്ന ചില പണികളും ഉണ്ട്...

    • @hamzatm9799
      @hamzatm9799 2 месяца назад +5

      Nirthatheyulla. Kurra. Athe. Ellavarrum. Bundhimuttane

    • @habiafsal7041
      @habiafsal7041 2 месяца назад +6

      അത് ഇതുപോലെ നിർത്താതെ ഉള്ള കുര ഒന്നും അല്ലല്ലോ

    • @sjsignature3156
      @sjsignature3156 2 месяца назад

      @@habiafsal7041 സുഹൃത്തേ എന്റെ വീട്ടിൽ രണ്ട് മുത്തു കൾ ഉണ്ട്...ഇതിൽ ഒരു zychology ആണ്.. അത് നടത്തി കഴിഞ്ഞാൽ അവൻ ശെരിയാകും... ഒന്നാമത്തെ കാര്യം അവന്റെ യജമാനനു അവനെ ആ രീതിയിൽ മെരുക്കാൻ കഴിവ് ഇല്ല... പിന്നത്തെ ത് അവന്റെ മാനസിക അവസ്ഥ ആണ്... അവൻ ശെരിക്കും ഒരു അരക്ഷിതാവസ്ഥ ഫീൽ ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ കുരയ്ക്കുന്നത്... അവൻ നോക്കുമ്പോൾ യജമാനൻ പ്രായം ഉള്ള ആൾ, ഒറ്റയ്ക്കാണ് എന്ന് തോന്നുന്നു...അപ്പോൾ കൂടുതൽ അവൻ അലെർട് ആയിരിക്കും.. ശെരിക്കും അടുത്തുള്ളവർ വിചാരിച്ചാൽ ഇത് തീരാവുന്നതേ ഉള്ളു.. അവനോട് ഇത്തിരി ഇണങ്ങി അവനു കുറച്ചു തീറ്റ ഒക്കെ കൊടുത്ത് ചുറ്റും
      ഉള്ളവർ ഒന്ന് ഇണങ്ങിയാൽ ഇത്ര അരക്ഷിതാവസ്ഥ കാണില്ല... നിർത്താതെ ഉള്ള കുര അവൻ താനെ നിർത്തും.....അല്ലാതെ ആ പാവത്തിനെ ഒരു വാർത്ത യിലാക്കി ഒരു അപമാനം പോലെ അല്ല ചെയ്യേണ്ടത്... അവന്റെ യജമാനനോട് ഉള്ള അവന്റെ കരുതൽ കൊണ്ട് ആണ് ഇതൊക്കെ..

  • @beenakt8781
    @beenakt8781 2 месяца назад +265

    പാവം, നായ്ക്കൾ,,, അവർക്കും, ജീവിക്കണം

    • @Jinsionvettickel-xu4ej
      @Jinsionvettickel-xu4ej 2 месяца назад +89

      എങ്കിൽ വീട്ടിൽ കൊണ്ടു പോകൂ..

    • @DCK5388
      @DCK5388 2 месяца назад +39

      Athine adopt cheyuka

    • @ooooo18758
      @ooooo18758 2 месяца назад +25

      Adopt cheyyamo

    • @IBleedTiranga
      @IBleedTiranga 2 месяца назад

      @@ooooo18758always adopt never shop

    • @IBleedTiranga
      @IBleedTiranga 2 месяца назад +11

      @@DCK5388classic dialogue of animal hater

  • @radhaa275
    @radhaa275 2 месяца назад +19

    They can cover the gate with plastic to avoid their attention to road. Or they should be given a spacious shelter if they got land behind their home. Always they shouldn't be standing in the front to bark. The owner must seek some remedy as it causes public nuisance. I got three strays as gurd dog. Two female inside the house and one male outside. They are trained and obedient. But when they see dog passing by they start barking. But we just give command to stop. We don't allow to simply bark.

    • @AkhilaA21
      @AkhilaA21 2 месяца назад +6

      യെസ് എന്റെ വീട്ടിലും ഞാൻ food കൊടുക്കുനന്ന 12 പട്ടികൾ ഉണ്ട് കുറയ്ക്കുമ്പോ ഞാൻ ഒന്ന് വിളിച്ചാൽ അപ്പോ നിർത്തും

    • @priyaj5283
      @priyaj5283 Месяц назад +4

      The problem is, he is not their owner. He doesn't want to own them. He simply showed mercy to them by giving them food and necessities. The poor dogs are showing their gratitude by not leaving him and his premises.

  • @bindumolbr7922
    @bindumolbr7922 2 месяца назад +161

    എന്നതാ ഈ പറയുന്നത് അതുങ്ങൾക്കും ജീവിക്കേണ്ടേ

    • @Ganeshshaji
      @Ganeshshaji 2 месяца назад +39

      അദ്ദേഹം 80 വയസ്സിനോട് അടുത്ത പ്രായമുള്ള തനിച്ചു താമസിക്കുന്ന ആളാണ്, ഒരു നായയോട് തോന്നിയ വാത്സല്യമാണ് പ്രശ്നമായത്, ഉടമയെ കണ്ടെത്താൻ അദ്ദേഹം ശ്രമിച്ച എങ്കിലും സാധിച്ചില്ല, നായ പ്രസവിച്ചു കൂട്ടി, ഇപ്പോൾ 6 എണ്ണം ഉണ്ട്, അദ്ദേഹത്തിന് ഇതിനെ കൈകാര്യം ചെയ്യാൻ പാടാണ്, അയൽക്കാർക്കും ബുദ്ധിമുട്ടായി, ആരെങ്കിലും മൃഗസ്നേഹികൾ ഇവയെ ഏറ്റെടുക്കണം, ഇല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവനുപോലും ആപത്തായേക്കാം

    • @bindumolbr7922
      @bindumolbr7922 2 месяца назад +1

      @@VishnuSNair782 നിനക്ക് അത് പറയാനുള്ള യോഗ്യത എന്താണ് ?,നിങ്ങൾക്കൊക്കെ ഇത്രയും നല്ല ഭാഷയിൽ പ്രതികരിക്കാനറിയാമെങ്കിൽ നായകളെ വഴിയിൽ ഉപേക്ഷിക്കുന്നവരോട് പറയുക .

    • @RoRZoro
      @RoRZoro 2 месяца назад +36

      നിങ്ങൾ കൊണ്ടുപോ. എന്നിട്ട് വാചകം അടി.

    • @bindumolbr7922
      @bindumolbr7922 2 месяца назад +5

      @@Ganeshshaji ഉം മൃഗസംഘടനകൾ ആ മനുഷ്യനെ സഹായിക്കണേ

    • @Skyenews
      @Skyenews 2 месяца назад +14

      നിന്റ വീട്ടിൽ കൊണ്ട് പോകുമോ

  • @safeerasafeera8619
    @safeerasafeera8619 2 месяца назад +61

    ഇപ്പൊ കുറ്റം സർക്കാരിന് 😂

    • @hhnandu
      @hhnandu 2 месяца назад +7

      സർക്കാരിൻ്റെ തന്നെ കുറ്റം ആണ്..

    • @kannanrs1326
      @kannanrs1326 Месяц назад +1

      kurachu kaarimannal kodukku😂😂😂😂

  • @shoevaakar
    @shoevaakar 2 месяца назад +210

    അടിപൊളി 😂🤣🤣🤣
    മൃഗസ്നേഹികളെ വീട്ടിൽ കൊണ്ട് ഇടൂ 🥴

    • @DrMarinPrince
      @DrMarinPrince 2 месяца назад +14

      Send them all to Ranjini haridas 😅😅😅

    • @laxmiiiiiiiiii
      @laxmiiiiiiiiii 2 месяца назад +2

      😂

    • @lallamidhila5334
      @lallamidhila5334 2 месяца назад +2

      😂😂👍​@@Ajnathan641

    • @nishraghav
      @nishraghav 2 месяца назад +1

      @@Ajnathan641 😃👍🏻👍🏻👍🏻👍🏻

    • @krishnamp2521
      @krishnamp2521 2 месяца назад

      ശെരിയാണ്. മനുഷ്യർക്ക്‌ മാത്രം ഉള്ളതല്ല ഭൂമി ​@@Ajnathan641

  • @user-mi3vk4zl7m
    @user-mi3vk4zl7m 2 месяца назад +1

    Ernakula Wellington Island aanu pattikale kond vidaan pattiya sthalam. 😊

  • @vishnu6613
    @vishnu6613 2 месяца назад +5

    Le dogs : ur sleepless nights are coming

  • @Somu-ev3wy
    @Somu-ev3wy 2 месяца назад +21

    അവറ്റകൾ ഉണ്ണുന്ന ചോറിന് നന്ദി ഉള്ളവർ ആണ് പക്ഷേ ഇവിടെ കുറേ പേർ ഉണ്ട് ഈ രാജ്യത്തിലെ സകല ആനുകൂല്യങ്ങളും അനുഭവിച്ചു നാടിനെ ഒറ്റ് കൊടുക്കുന്ന പാഴുകൾ

    • @MUHAMMED_IRFAN_369
      @MUHAMMED_IRFAN_369 2 месяца назад

      അതെ അതെ പണ്ട് ബ്രി ടട്ീഷു കാരുടെ show നക്കിയ തായോളkal

    • @rashielectroz
      @rashielectroz Месяц назад +1

      സ്നേഹിച്ച് സ്നേഹിച്ച് എല്ലാം വിറ്റ് തുലച്ചു

  • @stormsram1115
    @stormsram1115 Месяц назад +1

    നമ്മുടൈ നാട്ടിലോക്കൈ ഒരു കള്ളൻ പോലും ഇല്ല.നായ്ക്കൾ ഒരു ആശ്വാസമാണ്. ഇവർ ഇല്ലയിൽ മോഷണം ഉറപ്പാ എല്ലാടത്തും.

  • @feelthemagicinsideyou2460
    @feelthemagicinsideyou2460 Месяц назад +2

    They are sincere.... But its crossed the limit 😢

  • @YouTubeAdmin10
    @YouTubeAdmin10 2 месяца назад +182

    നായ കുരക്കും പിന്നെ മനുഷ്യൻ മാത്രം ബ്ലാ ബ്ലാ എന്ന് സംസാരിച്ചാൽ മതിയോ

    • @Kingloki007
      @Kingloki007 2 месяца назад +17

      മറ്റുള്ളവർക്ക് ശല്യം ആയാൽ എന്തു ചെയ്യണം

    • @user-dg6lw8um9l
      @user-dg6lw8um9l 2 месяца назад +33

      മനുഷ്യർക്ക് എന്തും ആവാം.. കൊല്ലാം, പീഢിപ്പിക്കാം, ശബ്ദമുണ്ടാക്കാം,തല്ലുണ്ടാക്കാം... നല്ല നാടേയ്..

    • @EmiG-tt5cm
      @EmiG-tt5cm 2 месяца назад

      Roaditooldevpokuna ethra vandikal anu sound undamunathu ​@@Kingloki007

    • @kabeerkaberr6031
      @kabeerkaberr6031 2 месяца назад +3

      Ellarkkum videshainam pattikalodanallo sneham, ooro, pattipremikalokke vann avattakale kond poyi valarthatte, Aa manushyan samadhanam kittatte, onnorth nokkiyal asamayathe pattikura vallatha prayasam thanneyan. Kochukuttikalulla, ammamarkellam Ed vallatha shallyamayirikkum

    • @kaladevi6785
      @kaladevi6785 2 месяца назад

      ഇവൻ്റെ ഒക്കെ വീട്ടിൽ കള്ളന്മാർ കയറി കൊന്നിട്ട് പോകാത്തതു ഈ കുഞ്ഞുങ്ങൾ അവിടേ ഉളളത് കൊണ്ടാണ്... അവയെ കളഞ്ഞു നോക്ക് പണി വരുന്ന വഴി അപ്പോ കാണാം

  • @VishnuredIndian
    @VishnuredIndian 2 месяца назад +42

    ഇതുതന്നെയാണല്ലോ നമ്മുടെ രാജ്യത്തിന് പറ്റിയ അബദ്ധം ഇപ്പോ പല ലോകരാജ്യങ്ങളിൽ നടക്കുന്നത് 😂😂🤣🤣🤣🤣😂

    • @kishoremumbai6786
      @kishoremumbai6786 2 месяца назад +2

      മ്മ്മ് മ്മ്..😂😂😂🤭🤭🤭🤭 പുത്തിമാൻ 😆😆😆

    • @VishnuredIndian
      @VishnuredIndian 2 месяца назад

      @@kishoremumbai6786 same to you bro അത്രക്കൊന്നും ഇല്ല എന്നാലും ചെറുതായിട്ട് 🤣😂

    • @Somu-ev3wy
      @Somu-ev3wy 2 месяца назад +6

      അതേ പണ്ട് നമ്മുടെ നാട്ടു രാജാക്കന്മാർ കണ്ട അണ്ടനും അടകോടനും ഒക്കെ വാതിൽ തുറന്നു കൊടുത്തതിന്റെ ഫലം ആണ് പിന്നീട് അങ്ങ് അനുഭവിക്കേണ്ടി vannathu

    • @GhostCod6
      @GhostCod6 2 месяца назад

      സത്യം.. നമ്മളൾ ഇന്ത്യാക്കാരും, ലണ്ടൻകാരുമൊക്കെ പൊറുതിമുട്ടി ഇരിക്കുകയാണ് 😅

    • @amrithaamru3031
      @amrithaamru3031 Месяц назад +1

      Correct 💯

  • @varghesemangadan627
    @varghesemangadan627 2 месяца назад +30

    വേലിയിൽ കിടന്ന പാമ്പിനെ എടുത്തു തോളിൽ ഇട്ടതു പോലെയായി.

  • @basheerkp2127
    @basheerkp2127 2 месяца назад +6

    പാവം

  • @rajeeshkavya23
    @rajeeshkavya23 Месяц назад +1

    നായയെ വിളിച്ചു വരുത്തി അപമാനിക്കരുത്,

  • @veeralakshmi2820
    @veeralakshmi2820 2 месяца назад +3

    Athungal avarude veettil alle kidakkunne

  • @tijinaramesh360
    @tijinaramesh360 2 месяца назад +4

    I’m not supporting this news. The dogs not feeling safe around the people over. So it will bark. Make dogs feels safe around the place

  • @myme6751
    @myme6751 Месяц назад +2

    നായ കുരയ്ക്കും കോഴി കൂവും കിളികൾ ചിലയ്ക്കും പശു കരയും സഹിക്കാൻ പറ്റാത്തവർ ബഹിരകാശത്ത് പോയി തമാസിക്കട്ടെ

  • @msdjkkd1975
    @msdjkkd1975 2 месяца назад +1

    Menaga ganhi & ranjini haridasinde veetil kond vidooo please

  • @kishorkumar731
    @kishorkumar731 2 месяца назад +18

    മേലിൽ വഴിയിൽകിടന്ന മാരണത്തെയെടുത്തു മുണ്ടിനുള്ളിൽ വയ്ക്കരുത് ..

    • @krishnamp2521
      @krishnamp2521 2 месяца назад

      അങ്ങനെയൊന്നും എല്ലാം ആവില്ല.. എന്റെ അനുഭവം ആണ്

  • @bijunarayanan8556
    @bijunarayanan8556 2 месяца назад +6

    Something happens surond area soon
    dogs are nonstop barking.
    Be aware

  • @rya145
    @rya145 Месяц назад +44

    ഞാനൊരു മൃഗ സ്നേഹി യായിരുന്നു ഇപ്പൊൾ മൃഗ സ്നേഹിയും മനുഷ്യ സ്നേഹിയും അല്ല..മൃഗ സ്നേഹവും മനുഷ്യ സ്നേഹവും അപത്ത്.

  • @nagendranunnithan3844
    @nagendranunnithan3844 2 месяца назад +18

    വന്ധീകരിക്കണം

  • @lechumeenu
    @lechumeenu 2 месяца назад +1

    ജാങ്കോ ഞാൻ പെട്ടു

  • @kinglovesqueen573
    @kinglovesqueen573 2 месяца назад +43

    Heart less people

    • @krishnamp2521
      @krishnamp2521 2 месяца назад +9

      ദുഷ്ട മനുഷ്യർ

    • @SujathaMS-dd9fo
      @SujathaMS-dd9fo 2 месяца назад +10

      പാവം അവർക്കും ഈ ഭൂമിയിൽ ജീവിക്കണ്ടേ

    • @Proud_Malayalee
      @Proud_Malayalee Месяц назад +2

      ​@@SujathaMS-dd9fo then tame them to your home

  • @Prasad_karnnan
    @Prasad_karnnan 2 месяца назад +1

    പാവം ആ അച്ഛൻ

  • @harikrishnant5934
    @harikrishnant5934 Месяц назад +1

    Its common man. 😊oru kuzhappom illa.

  • @jinutjoseph9493
    @jinutjoseph9493 2 месяца назад +8

    Keralathile janangalude avasthayum ithuthannne ,,ini 2 years koodi bhaaranom und 😂😂😂😂😂😂

  • @surajcr3153
    @surajcr3153 Месяц назад +1

    ഇതിപ്പോ ആരോ അങ്ങേരുടെ അടുത്ത് കൊണ്ട്ചെന്ന് കൊടുത്ത പോലെയാണല്ലോ സംസാരിക്കുന്നത് 🤭

  • @ajithauthaman8625
    @ajithauthaman8625 2 месяца назад +5

    എടുത്ത് വളർത്തിയപ്പോ എന്താ കരുതിയത് ഇപ്പോൾ ശല്യം ആയെന്ന് സർക്കാർ അല്ലല്ലോ എടുത്ത് വളർത്തിയത് ഈ അപ്പാപ്പൻ അല്ലെ പിന്നെ സർക്കാരിനെ കുറ്റം പറയുന്നത് എന്തിനാ

    • @ManojPV-ge8sk
      @ManojPV-ge8sk Месяц назад

      ജെനങ്ങളെയും സ്വയം പര്യാപ്തരല്ലാത്ത മിണ്ടാപ്രാണികളെയും സംരക്ഷിക്കേണ്ട കടമ സർക്കാരിനുണ്ട്. വിദേശരാജ്യങ്ങളിൽ ആഹാരത്തിനുവേണ്ടി ഒരു മിണ്ടാപ്രാണിയും അലയുന്നില്ല.

  • @Me-or5zh
    @Me-or5zh 2 месяца назад +28

    Sterilize ചെയ്യാൻ അറിയില്ലായിരുന്നോ കിളവാ. നോക്കാന്‍ പറ്റില്ല എങ്കില്‍ എടുക്കരുത് പാവങ്ങള്‍ക്ക് എന്ത് സ്നേഹമാണ് അയാളോട്. ദുഷ്ടന്‍

    • @priyaj5283
      @priyaj5283 Месяц назад +1

      എന്തു മനുഷൻ അഡോ

    • @aathijaya
      @aathijaya Месяц назад +3

      സത്യം. ഞാനും ആലോചിച്ചു. ഇത്രയും ദയ തോന്നി എടുത്തുന്നൊക്ക പറഞ്ഞിട്ട് swondham കാര്യം വന്നപ്പോൾ തെരുവിൽ കൊണ്ട് കളഞ്ഞോളാൻ ഒക്കെ പറയുന്ന മനസ്സേ. 🙏🙏
      ഇതിലും ഭേദം അവർ തെരുവിൽ വളർന്നാൽ മതിയാരുന്നു. ❤️

  • @alone-ub4vs
    @alone-ub4vs Месяц назад

    അതാണ് പറയുന്നത് ഇക്കാലത്ത് ഒരു പട്ടിക്കും സഹായം ചെയ്തൂടാന്ന്‌.. 😄😄😄

  • @trafficrider3285
    @trafficrider3285 Месяц назад +1

    അപ്പുപ്പ.... വല്ല കാര്യം ഉണ്ടായിരുന്നോ വഴിയിൽ കിടന്ന വള്ളി എടുത്ത് കഴുത്തിൽ ചുറ്റാൻ🙂

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 2 месяца назад +6

    നിങ്ങൾ എടുത്തു കൊണ്ട് വന്നു വളർത്തിയിട്ട്. പഞ്ചായത്തിനെയും കലക്ട്രറെയും കുറ്റം പറയേണ്ട കാര്യമില്ല

    • @deepakdezz5385
      @deepakdezz5385 2 месяца назад

      I love 💕 u. Enneyum ithupole eduthukondupoyi valarthamo ?

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 2 месяца назад

      @@deepakdezz5385 വളർത്തുന്നതിൽ തെറ്റില്ല പക്ഷേ അത് മറ്റുള്ളവർക്ക് ശല്യം ആകുന്ന രീതിയിൽ ആകരുത് എന്ന് മാത്രം 👏

    • @deepakdezz5385
      @deepakdezz5385 2 месяца назад

      @@SreeDurgaSree-kz7nk enne kalyanam kazhichu valarthamo

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 2 месяца назад

      @@deepakdezz5385 അത് ശരി കല്യാണം കഴിച്ച് ഭാര്യയുടെ ചിലവിൽ ജീവിക്കാൻ ആണല്ലേ ആഗ്രഹം 🤣🤣🤭

    • @aathijaya
      @aathijaya Месяц назад +1

      അത് സത്യം 💙👍

  • @KL_VIPER_YT
    @KL_VIPER_YT 2 месяца назад

    @palakkadanchangathi ye onn ariyikku adhehathinu sahayikkan pattum enn Thonunnu

  • @karthikmj1236
    @karthikmj1236 Месяц назад

    Iyal engne parayambol kashtamanu iyalde makal ??

  • @alkasoli4002
    @alkasoli4002 2 месяца назад

    Adopt cheyumbol thanne prasavikadhirikkan ulla nadapadi cheyukka

  • @Vpr2255
    @Vpr2255 2 месяца назад +3

    License നിയമം കൊണ്ട് വരണം, വളർത്തി കഴിഞ്ഞു കളയുക എന്ത് 🤬🤬

  • @sajeeshjoseph1767
    @sajeeshjoseph1767 2 месяца назад

    Nanmamaram chettan. Renjini haridas vilich para . Chilapo vanallo

  • @snehamshaibu9290
    @snehamshaibu9290 Месяц назад +1

    നിങ്ങൾക്ക് ഒരു ആപത്തു വന്നാൽ അതുങ്ങളെ കാണു കാവലിന്

  • @vmdreamworld6286
    @vmdreamworld6286 Месяц назад +23

    ഒരു നായ കുറക്കുന്നത് ആണോ......വല്ല നിയമവിരുദ്ധ പ്രവർത്തികൾ നടക്കുന്നുണ്ട് അതാ നായ കുറക്കുന്നത് ഇത്രയും ഏതിർപ്.....

    • @ryanmathew9958
      @ryanmathew9958 Месяц назад +2

      Enna ponnumol kondupoyi valarthu. Eppozhum kura kettirikkamallo

  • @Ghostleft
    @Ghostleft Месяц назад

    മൃഗസ്നേഹികൾ വന്ന് ഏറ്റെടുക്കും അപ്പൂപ്പാ ...😢

  • @moideenkutty4808
    @moideenkutty4808 2 месяца назад

    Good

  • @user-ex8rs9og8c
    @user-ex8rs9og8c Месяц назад

    ഇതൊക്കെക്കൊണ്ടാണ് ആളുകൾ ഇവറ്റകളെ വഴിയിൽ ഉപേക്ഷിക്കുന്നത്

  • @user-hf4re5hb9x
    @user-hf4re5hb9x Месяц назад +3

    Kelavan thanne varuthi vechathalle anubhavicho😂🤣🤣🤣🤣🤣🤣🤣

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 2 месяца назад

    Avatakale kpndu poyi nalla.. Sthalathu aakikodukk😊

  • @nissamnadeer5895
    @nissamnadeer5895 2 месяца назад

  • @rasheedn9750
    @rasheedn9750 2 месяца назад +8

    Nannai😂

  • @user-hz3zw1fi5n
    @user-hz3zw1fi5n Месяц назад

    🐶💪❤

  • @usmanhadikakkadan8992
    @usmanhadikakkadan8992 Месяц назад +1

    🥰

  • @kmd2433
    @kmd2433 Месяц назад

    Eyalude❤ aaru paranju kondu varan

  • @smithakurupan1609
    @smithakurupan1609 2 месяца назад

    ന്യൂസ് ഒന്നും ഇല്ലേ😢

  • @jayakrishnan9452
    @jayakrishnan9452 2 месяца назад

    നന്ദി കൂടിയാലും 🦮കുഴപ്പമാണ് 😅😮

  • @user-ky2bs5du7y
    @user-ky2bs5du7y 2 месяца назад +1

    അങ്ങിനെ വേണം കുറച്ചു സ്നേഹം കൂടുതലാണ്

  • @yearsago-co7ts
    @yearsago-co7ts 2 месяца назад +2

    മൃഗ സ്നേഹികൾ : ഞങ്ങൾക്ക് സ്നേഹിക്കാനല്ലെ അറിയൂ സാറെ.. വളർത്താൻ അറിയില്ലല്ലോ...

    • @miniviswan9380
      @miniviswan9380 Месяц назад

      ആര് പറഞ്ഞേടോ 😡 താൻ വന്നു നോക്ക് ഞങ്ങടെയൊക്കെ വീട്ടിൽ

  • @Jeevasojan
    @Jeevasojan 2 месяца назад +25

    വല്ല കാര്യവും ഉണ്ടാരുന്നോ

  • @shinedasc4098
    @shinedasc4098 2 месяца назад +2

    വീട് വിൽക്കുന്നു എങ്കിൽ പറയണേ .

  • @user-wc9qx6my9b
    @user-wc9qx6my9b 2 месяца назад +5

    Ne thanne noku

  • @binilc6238
    @binilc6238 Месяц назад

    Lesson learnt.

  • @youreducationalzone8202
    @youreducationalzone8202 2 месяца назад +31

    കുഞ്ഞുനാളിലെ വീട്ടിലുണ്ടായിരുന്ന ഒരു പൂച്ചയെ വളർത്തിയതിന്റെ ഒരു അവസ്ഥയാണ് ഇപ്പോൾ ഓർമ്മ വരുന്നത്.

    • @Thesaint666L
      @Thesaint666L 2 месяца назад +4

      Appurathe vitile poochakku choru koduthu eppo ente vitil 4 poocha😂😂😂

    • @nishraghav
      @nishraghav 2 месяца назад

      @@Thesaint666L 😅😅

    • @Thesaint666L
      @Thesaint666L 2 месяца назад +4

      @@nishraghav but rasamanu...nerathe athugal kattu thinnan varumbo njn adichu odikkum..but avarkku last manasilayi karajal choru kittunnu ..athukond..karayum..appo vayaru niraye thinnan kodukkum...eppo kattu thinnan varilla..adukalel keriyal purathu pokan parajal kelkkum...nammal parayanathu manasilakum..sherikkum

    • @nishraghav
      @nishraghav 2 месяца назад +3

      @@Thesaint666L 🥰🥰👍🏻👍🏻👍🏻 എനിക്ക് 4 എണ്ണമുണ്ട് പൂച്ച..അതിൽ ഒരു പെണ്ണ് ഗർഭിണി ആണ് 😄

    • @Thesaint666L
      @Thesaint666L 2 месяца назад

      @@nishraghav pavagala..athungalkku..thedi thinnuka..ena cheruka..era pidikkuka..athokkeyanu jeevitham...vishakkumbol bhakshanm...athra thanne...ethukondentha gunam ennu ellarum chodikkum..urappayum marikkumbo sukhamayi athmavu poikittum..oru vidhathil namukku varunna doshangal ellam evar sweekarikkukayum cheyyum...nannayi nokkuka

  • @lijaaney8718
    @lijaaney8718 Месяц назад

    Evideyum etha avastha aduth valarthiyatha neighbour...eppol kidannurngan vayyathaiiii.....pett angu perukiiii

  • @pkjingles2844
    @pkjingles2844 2 месяца назад +1

    Valya karym undarunno appuppa 🤷🏼‍♀️

  • @vaisakhvijayan5407
    @vaisakhvijayan5407 Месяц назад

    Evidunnu kittunnu veshyantte ee vartha okke. Vere enthellam und news akkan. Valla avihiththinte purakr po , ithilum reach kittum.

  • @francisviji6903
    @francisviji6903 2 месяца назад

    Ethrapattyundo. ? Athrayumpattiyudeperil. Casekodukechetta

  • @xtvloger
    @xtvloger Месяц назад

    ❤️❤️❤️❤️❤️

  • @lekshimp3823
    @lekshimp3823 Месяц назад

    Arengilum help cheyyane athine valathan

  • @albinputhenpurackal6706
    @albinputhenpurackal6706 Месяц назад

    കോര്പപ്പറേഷനിൽ നിന്നും വന്നു കൊണ്ടുപോകില്ല സുപ്രീം കോർട്ടിന്റെ സർക്കുലർ ഉണ്ട്......... ഏതെങ്കിലും adoption സെന്ററിൽ ആകുക അതെ ഉള്ളു ഒരു വഴി

  • @nasarwayanad7052
    @nasarwayanad7052 2 месяца назад

    ഈ രണ്ട് വർഗവും ശല്യം ആണ് 😄😄

  • @PR-dz3yl
    @PR-dz3yl 2 месяца назад +2

    Ithu keralamanu Setta

  • @ryan-in7fg
    @ryan-in7fg Месяц назад

    Enthina ithrakk avark apekshayum koduth kathirikkinnath ellathineyum oru vandiyil kayatti Kure dooram poyi valla ozhinja parambilum kalanjal mathi

  • @spyvlog4221
    @spyvlog4221 Месяц назад

    Avarkum jeevikande bhoomi avarkum koodi ullatha

  • @sureshkalyany
    @sureshkalyany 2 месяца назад +2

    അനുഭവിച്ചോ 🙏 ഇവിടെ സ്നേഹ കമന്റ്‌ ഇടുന്നവർക്ക് യാതൊരു കുഴപ്പവും ഇല്ല. ഇതെങ്ങാനും കടിച്ചാൽ അതും പൊല്ലാപ്പ് 🙏🙏👏

    • @miniviswan9380
      @miniviswan9380 Месяц назад

      ഒരു നേരമെങ്കിലും വയറു നിറച്ചു ഭക്ഷണം കിട്ടിയാൽ ഒരു നയയും കടിക്കില്ല. അവർ മനുഷ്യരേക്കാൾ ബോധവും സ്നേഹവും ഉള്ളവരാണ്

  • @VishnuvaVishnuva-oe6mt
    @VishnuvaVishnuva-oe6mt Месяц назад

    Nallà karyam naya chathikkilla mama❤❤

  • @Shafeekshafee-qu3cn
    @Shafeekshafee-qu3cn 2 месяца назад +2

    Athingalkkum jeevikkende

  • @maheshps5443
    @maheshps5443 2 месяца назад +8

    റെയിൽവേയുടെ അരികിൽ കിടക്കുന്നവർ ഉറങ്ങുന്നുണ്ടല്ലോ😅

  • @dasbas6683
    @dasbas6683 2 месяца назад

    Kayyil irikana cash koduthu kadikana pattine vaangi ennu ketit ullu..ipo dha...kandu.....😀😀

  • @SreejaUllas-mt8tm
    @SreejaUllas-mt8tm Месяц назад

    ഈ വയ്യാതെ കിടക്കുന്ന ആളിന് ദുർഗന്ധം ഉണ്ടാവില്ലേ അവർ പരിചരിക്കുന്നത് കൊണ്ടല്ലേ ദുർഗന്ധം ഉണ്ടാവാത്ത അറിയുന്നവർ ആരെങ്കിലും resq ടീമിനെ അറിയിക്കണം അവർ അതുങ്ങളെ രക്ഷിച്ചു കൊള്ളും

  • @philipe222
    @philipe222 2 месяца назад

    sarkaarinu enthokke parupadikal ullatha..swarnam kadathanam, mostikkanam..appozha

  • @kaladevi6785
    @kaladevi6785 2 месяца назад +1

    സ്ഥലം എവിടെയാ???Daya animal rescue details കൊടുക്ക് അവര് ഏറ്റെടുക്കും...... അറിയുന്നവർ details പറയുമോ അവരെ inform ചെയ്യാം

    • @roshnititus7378
      @roshnititus7378 2 месяца назад +1

      Punnathala South Nagar:House no 131, Thirumullavaram P.O., Kollam.

    • @kaladevi6785
      @kaladevi6785 2 месяца назад

      @@roshnititus7378 ok....I will inform them

    • @kaladevi6785
      @kaladevi6785 2 месяца назад

      Contact number വല്ലതും ഉണ്ടോ

  • @Cathyswonderland-mq6cp
    @Cathyswonderland-mq6cp 2 месяца назад

    Menaga gandhi madathinte veetilotte koduthu vidu. 👍. She will help you

  • @lionsap
    @lionsap Месяц назад

    വാൽസ്യായനെ വന്ധീകരിക്കണം 🤣🤣👍

  • @aspirin4709
    @aspirin4709 21 день назад

    ഉണ്ട ചോറിനു നന്ദി കാണിക്കുന്നതാ പാവങ്ങൾ....