ഈ കുഞ്ഞിനെ പഠിപ്പിക്കുന്ന ഗുരുക്കന്മാർ ദയവായി അടവുകൾ ചെയ്യുമ്പോഴുള്ള കാലുകൾ തമ്മിലുള്ള അകലവും, ബോഡിയുടെ കുലുക്കവും ഒതുക്കമില്ലായ്മയും മാറ്റി കൊടുക്കുക... ഏത് നൃത്ത രൂപവും ബേസിക് പെർഫെക്ട് ആകുമ്പോൾ ആണല്ലോ മുന്നോട്ടുള്ള പഠനം മുന്നേറുക 👍... ചിരിയുള്ള face ആണ് മോൾക്ക്,നന്നായി പ്രാക്ടീസ് കൊടുത്തെടുത്താൽ മിടുക്കി മോൾ ആകും 🥰
ഡാൻസിനെ അറിഞ്ഞിട്ടു തന്നെയോ ! കുട്ടി കഴിവുള്ളതാണ് , പക്ഷേ കാലുകളുടെയും കൈകളുടെയും പോക്ക് എങ്ങിനെയെന്ന് അടവുകളിൽ ശ്രദ്ധിക്ക് ക്ലാസ്സിക്കൽ ഡാൻസ് നന്നായി അറിയുമെങ്കിൽ
@@KKBEKALഇതിൽ കാണുന്ന പലരുടേയും Performance വെച്ച് compare ചെയ്യുമ്പോൾ ടhe is far far better. ആ കുട്ടിയുടെ പ്രായം കൂടി നോക്കണം. Me a trained classical dancer but not a Dance trainer. Actually I enjoy and appreciate what I like .... I have my own freedom to express my opinion. നിങ്ങൾക്ക് വേറെ അഭിപ്രായം കാണാം and You Can express that .... That's up to you!!!
@@Nature-x4g ഇത് LP സെക്ഷൻ ആണ് ഈ കുട്ടി moonilo രണ്ടിലൊ ആയിരിക്കും. ഈ പ്രായത്തിൽ ഇത്രേം ചെയ്യുന്നില്ലേ.. രണ്ടു വർഷം കഴിയുമ്പോൾ ബെറ്റർ aawum..10 മിനിറ്റ് steps ഓർത്തു വെച്ച് ചിരിച്ചു ലയിച്ചു കളിക്കുന്നിലേ, ഞാനൊരു ക്ലാസിക്കൽ ഡാൻസർ ആണ്. Ukg aaya എന്റെ മോളെ പഠിപ്പിച്ചു തുടങ്ങിയപ്പോൾ ആണ് എനിക്ക് കുഞ്ഞു മക്കളുടെ ബുദ്ധിമുട്ട് മനസിലായി തുടങ്ങിയത്..
ഈ പ്രായത്തിൽ ഇങ്ങനെ കളിക്കുന്നത് വലിയ ഈശ്വരാനുഗ്രഹമാണ്.ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ...എല്ലാ പ്രാർഥനകളും ഉണ്ടാവും ❤❤❤❤
Super varnam. Kutti nannayi kalichu.
Adipoli ayirunu 🎉🎉❤
കാലിന്റെ അകലം ശ്രദ്ധിക്കണം dance Kollam Super
👌👌👌👌👌☺️☺️☺️ സൂപ്പർ
അടിപൊളി മോളെ ❤❤❤❤
Super 👍God bless u dear❤❤
Thank you so much
Song super nannayi kalichu
സൂപ്പർ മോളു 👌👌
ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും ഞാൻ മോളുടെ ഡാൻസ് കാണും ലവ് യൂ കണ്ണാ ഗോഡ് ബ്ലെസ് യു ആൻഡ് യുവർ ഫാമിലി 🙏🙏🙏🙏🌹
Super 👌 well done molay
Super polich
ഈ കുഞ്ഞിനെ പഠിപ്പിക്കുന്ന ഗുരുക്കന്മാർ ദയവായി അടവുകൾ ചെയ്യുമ്പോഴുള്ള കാലുകൾ തമ്മിലുള്ള അകലവും, ബോഡിയുടെ കുലുക്കവും ഒതുക്കമില്ലായ്മയും മാറ്റി കൊടുക്കുക... ഏത് നൃത്ത രൂപവും ബേസിക് പെർഫെക്ട് ആകുമ്പോൾ ആണല്ലോ മുന്നോട്ടുള്ള പഠനം മുന്നേറുക 👍... ചിരിയുള്ള face ആണ് മോൾക്ക്,നന്നായി പ്രാക്ടീസ് കൊടുത്തെടുത്താൽ മിടുക്കി മോൾ ആകും 🥰
ഞാനും അത് തന്നെയാണ് പറയാൻ വന്നത്.മോള് നല്ല ടാലൻ്റ് ഉള്ള കുട്ടിയാണ്.ഗുരുക്കന്മാർ കുറച്ചു കൂടി നന്നായി ശ്രദ്ധിച്ചു ട്രെയിൻ ചെയ്യിക്കണം❤❤
ഞാൻ ഇതു തന്നെ ആണ് കളിക്കുന്നത് ❤😊
Item nannayittundu nannayi kalichu kal parathi vechu kalikkunnu ente mol ee item kalichittundu
സൂപ്പർ👍👍👏👏👏
No sound, connect the music also pls.
സൂപ്പർ
Very good.
Polichutto
God bless you
കാലിന്റെ അകലം നോക്കണേ മോളെ 😘നന്നായിട്ടുണ്ട് കെട്ട്ടോ 😍
Thanks...aunty....
Super moluu...👌👌👌
Thank u... aunty
Super mooluuu 🥰🥰
Super dance👌👌
മോളെ കാലിന്റെ അകലം ഒന്ന് കുറക്കുക. വളരെ നന്നായിരുന്നു സൂപ്പർ സൂപ്പർ
❤❤❤❤❤❤❤❤❤❤
Midukki😘😘😘😘😘😘👌👌👌👌
Thank u
നല്ല രസമുണ്ട് മോളെ കൊച്ചു മോളല്ലേ കുറച്ചു കൂടി കഴിയുമ്പോൾ മനസിലാക്കി കളിക്കാൻ കഴിയട്ടെ
സൂപ്പർ മോളു
Thanks...
Thanks
Super I Like it
Thank u... aunty...
Super♥️♥️♥️♥️♥️♥️👏👏👏👏👏👏
മോളെ ഡാൻസ് നന്നായിട്ടുണ്ട്,❤️ love you❤️❤️
Super molu
Thanks
☺️☺️.❤❤
Superb 💐💐💐💐🥰🥰
Super❤️❤️❤️
Spr
Super dance performance 🎉❤❤
വൃത്തിയായി അച്ചടക്കത്തോടെ ചെയ്തു ! മിടുക്കി !
ഡാൻസിനെ അറിഞ്ഞിട്ടു തന്നെയോ ! കുട്ടി കഴിവുള്ളതാണ് , പക്ഷേ കാലുകളുടെയും കൈകളുടെയും പോക്ക് എങ്ങിനെയെന്ന് അടവുകളിൽ ശ്രദ്ധിക്ക് ക്ലാസ്സിക്കൽ ഡാൻസ് നന്നായി അറിയുമെങ്കിൽ
@@KKBEKALഇതിൽ കാണുന്ന പലരുടേയും Performance വെച്ച് compare ചെയ്യുമ്പോൾ ടhe is far far better. ആ കുട്ടിയുടെ പ്രായം കൂടി നോക്കണം. Me a trained classical dancer but not a Dance trainer. Actually I enjoy and appreciate what I like .... I have my own freedom to express my opinion. നിങ്ങൾക്ക് വേറെ അഭിപ്രായം കാണാം and You Can express that .... That's up to you!!!
സബ്ജില്ല കലോത്സവത്തിൽ ഫസ്റ്റ് കൊടുക്കാൻ കുറച്ച് കൂടി നിലവാരം ഉള്ളത് വേണമായിരുന്നു.ഇതിലും കഴിവുള്ള എത്രയോ കുട്ടികൾ മത്സരത്തിൽ ഉണ്ടാവും
@@Nature-x4g ഇത് LP സെക്ഷൻ ആണ് ഈ കുട്ടി moonilo രണ്ടിലൊ ആയിരിക്കും. ഈ പ്രായത്തിൽ ഇത്രേം ചെയ്യുന്നില്ലേ.. രണ്ടു വർഷം കഴിയുമ്പോൾ ബെറ്റർ aawum..10 മിനിറ്റ് steps ഓർത്തു വെച്ച് ചിരിച്ചു ലയിച്ചു കളിക്കുന്നിലേ, ഞാനൊരു ക്ലാസിക്കൽ ഡാൻസർ ആണ്. Ukg aaya എന്റെ മോളെ പഠിപ്പിച്ചു തുടങ്ങിയപ്പോൾ ആണ് എനിക്ക് കുഞ്ഞു മക്കളുടെ ബുദ്ധിമുട്ട് മനസിലായി തുടങ്ങിയത്..
Adipoli
Thanks...
Poli
കാലുകൾ അകലം ശ്രെദ്ധിക്കുക മോളെ 🌹
Athe... Also.. Energy kootan enna pole a mol valre hightil jump cheyyunum und.... It makes some nuisance to the grace
@@joelbijuthomas3315 കേരളത്തിൽ കലോത്സവത്തിൽ മാത്രമാണ് ഈ ചാട്ടം കൂടുതൽ കാണുന്നത്, നല്ല കഴിവുള്ള കുട്ടിയാണ്, പ്രാക്റ്റീസ് ഇനിയും വേണം
@@retheeshcku6424 😜😜
@@joelbijuthomas3315 കാലുകൾ അടുപ്പിച്ചു വെച്ചാൽ ചിലങ്കകൾ തമ്മിൽ കുടുങ്ങും.അതാവും...
@@Nature-x4g lp വിഭാഗം അല്ലേ..അത്രയെങ്കിലും കളിച്ചുന്ന് വിചാരിക്കു...
Super
Thanks...,
🤩🤩🤩👌👌👌
Thanks
കുഞ്ഞേ, നന്നായി പ്രാക്ടീസ് ചെയ്യണേ. കുറച്ചുകൂടി ഒതുക്കം വേണം എന്ന് തോന്നി. കുഞ്ഞല്ലേ. നല്ല ഭാവിയുണ്ട്.നന്നായി നൃത്തം ചെയ്യൂ
അതെ 😊
🥰
Supper...👍
Thanks...
👍👌
👍👍👍
ഭരതനാട്യം നന്നായിട്ടുണ്ട് ഇത് ഏത് സബ് ജില്ലയാണ്
പെരുമ്പാവൂർ
❤️
❤❤❤
Good
Thanks
👌
Thanks
സുപ്രീം
Thanks...
കുട്ടിയുടെ കഴിവ് അപാരം തന്നെ പക്ഷേ അടുവുകളിൽ കാലും കൈയ്യും ശാസ്ത്രീയമാണോ !
Onnu paranju tharumo entha defects ennu. Ariyanulla aagraham kondaanu. Dance Kaanumpol bangiyayi thonunnu. But athu ശാസ്ത്രീയമായി പഠിച്ചിട്ടുള്ളവർക്ക് എളുപ്പം പോരായ്മകൾ മനസ്സിലാകും..ഈ പെർഫോമൻസിൽ കാലുകളുടെ അകലം കുറക്കണോ?
@@divyavhmbtyes. Kaalinu correct position und classical danceil. Pakshe kunjinte kaalu orderil alla palapozhum
Arannu mash
Smt.prasona asok (chilamboli )
Nandhakumar
പ്രസോണറൻ ജിത് ചിലമ്പൊലി - വളയൻചിറങ്ങര
Super❤
❤❤❤
Super.
❤️
👏👏👏
Super
Thanks...
Can you please share the composer of this song?TIA
Super❤
Super
❤❤❤
👏👏👏👏
❤❤
Super❤❤❤
Super