സ്ത്രീകൾ എല്ലാ മേഖലയിലും പല തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നു. അതിനെതിരെ ശക്തമായ രീതിയിൽ ശബ്ദിയ്ക്കാൻ ഒരു സംഘടന രൂപീകരിക്കാനും സ്ത്രീകൾക്കെതിരായ അനീതിക്കായി പോരാടാനും നിങ്ങൾ കാണിച്ച ധൈര്യത്തിന് ഒരു big salute. നാളെയുടെ ചരിത്രങ്ങൾ ആകാൻ നിങ്ങൾക്ക് കഴിയട്ടെ...
So proud of this team Just listenimg to them empowers me and I am certain many women to speak out against injustice withoit fear and any disguise.❤ Men will henceforth tread with care.
WCC puthiya നാടക നടിയെ കൊണ്ട് വരുമ്പോൾ കുറച്ച് കാണാൻ കൊള്ളവുന്നതും കഥകൾ മെനഞ്ഞ് അത് expressioniloode ജനങ്ങളെ വിശ്വസിപ്പിക്കാൻ കഴിയുന്നവരും ആയിരിക്കണം എന്ന അബേക്ഷിക്കുന്ന്
You should have started this WCC long time back, anyway you started it now and wish you good luck for this, keep working and you will succeed and regain your due status soon,
Amma failed to separate the character played in movies by the Stalwarts from requiring them to be human being who can be emulated by youth and fan clubs and civil society in general. Be human first before being a star.
ദിലീപ് നേ പുറത്താക്കണം എന്ന് അമ്മയിലെ എല്ലാ ആളുകൾക്കും ഉണ്ട് പക്ഷെ അങ്ങനെ suspend ചെയ്താൽ പലരുടെയും മുഖംമൂടി കുറേകൂടി നേരത്തെ അഴിഞ്ഞു വീണേനെ.ദിലീപ് അത് open ആയി പറഞ്ഞു. അമ്മയിലെ main stream ലേ ആരുടേയും പെണ്മക്കൾക്കോ ഭാര്യമാർക്കോ അല്ലല്ലോ സംഭവിച്ചത്, ഇവിടിങ്ങനെയാണ് ഭായ് എന്നറിയാവുന്ന ഒരു പെൺകുട്ടിക്കല്ലേ. അവളെ പറഞ്ഞു സമാധാനിപ്പിക്കാം എന്ന് amma team കരുതി. അതിനാണ് WCC തുരംഗം വച്ചത്.ദിലീപ് വല്ലതും വിളിച്ചു പറഞ്ഞു പ്രശ്നമാക്കുമോ എന്ന പേടി മോഹൻ ലാൽ നും ഇടവേളക്കും അതുപോലെ അമ്മയുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാത്തിനും ഉണ്ട്. അതാണ് അന്ന് ദിലീപിനെ പുറത്താക്കാതെ ആ victim നേ ആശ്വസിപ്പിക്കാൻ ശ്രമിച്ചത്..
മുല്ലപ്പെരിയാർ പ്രശ്നത്തിൽ നിന്നും കേരള ജനതയുടെ ശ്രദ്ധ മാറ്റിവിടാനുള്ള കേരള ഗവണ്‍മെന്റിന്റെ ഗൂഡ തന്ത്രമല്ലേ അഞ്ച് വർഷം മുമ്പേ കിട്ടിയ ഹേമ കമ്മീഷൻ റിപ്പോർട്ട് ഇപ്പോൾ കുത്തി പൊക്കാൻ കാരണം. എന്ന സംശയം ഇല്ലാതില്ല സൂർത്തുക്കളേ
നടിമാർ എന്ന് പറഞ്ഞതിന് എന്തിനാണ് ഇത്ര രോഷം കൊള്ളുന്നെ..... നടിമാരല്ലേ..... പ്രസിഡന്റിനെ നടൻ എന്ന് വിളിച്ചാൽ അപരാധമാണോ 😢... അമ്മ ഒരു വെൽഫയർ അസോസിയേഷൻ ആണോ അതോ ജുഡീഷ്യറി ബോർഡ് ആണോ ഇവിടെ ആര് തെറ്റ് ചെയ്തു എന്ന് ഡിക്ലയർ ചെയ്യണ്ടത് കോടതിയല്ലേ.. കോടതി ശിക്ഷിച്ച ഒരാൾക്കെതിരെ നടപടി എടുത്തില്ലങ്കിൽ ശരിയാണ്.... Wcc പോലും ഉപയോഗിക്കുന്നത് ആക്കിക്യൂസ് എന്നാണ് അഥവാ കുറ്റാരോപിതൻ.... കുറ്റവാളിയായ് കോടതി ഡിക്ലയർ ചെയ്തില്ലങ്കിൽ അയാൾക്ക് ഉണ്ടാവുന്ന നഷ്ടം ആര് നികത്തും.... പ്രശ്നം അമ്മ എന്ന വെൽഫയർ സംഘടനയെ ജുഡീഷ്റി ബോഡി പോലെ കാണുന്നത് കൊണ്ടാണ്... നാളെ WCC മെമ്പറിനെ കുറിച്ച് ഒരു നടൻ പറയുകയാണ് അയാളെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ ഉടനെ പുറത്താക്കുമോ.. അതാണോ ശരി,. നഗ്നത പ്രദർശനം നടത്തിയ സ്വന്തം മകനെ പ്രൊറ്റക്ട് ചെയ്ത ഇരയെ അധിക്ഷേപിച്ച മാല പാർവതിയെ കുറിച്ച് എന്താണ് WCC യുടെ നിലപാട് നടപടി..... ഇവിടെ ആവിശ്യത്തിനുള്ള കമ്മറ്റികൾ ഇല്ലേ പൊലീസ്, കോടതി, വനിത കമ്മീഷൻ, യുവജന കമ്മീഷൻ...സിനിമക്കാർക്ക് ഇതൊന്നും പറ്റില്ലേ എന്താ സിനിമക്കാർക്ക് മാത്രം പ്രത്യേകത...ഫോർഗെറ്റ് എബൌട്ട് വാട്ട് ദി ലോസ് സയ്സ.... Do you people are above the LAW?....പിന്നെ സപ്പോർട്ട് ഫ്രം ബോളിവുഡ്... ഇവിടുത്തെകാൾ നൂർ ഇരട്ടിയാണ് അവിടുത്തെ അലമ്പ്..... വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത് നിങ്ങളുടെ ലക്ഷ്യം ക്ലിഞ്ചിങ് മാത്രമാണ് മറ്റൊന്നും നിങ്ങൾ ചെയ്യാൻ തയാർ അല്ല....മുപ്പയ്മക്ക് വേണ്ടി പോരാടി സിനിമയെ ഇല്ലാതാക്കും... ഇത്രയും അലമ്പുമായി പോകുന്ന മലയാള സിനിമക്ക് ഇനി ഫണ്ട് കിട്ടാൻ പാടാകും.... കുളിപ്പിച്ച് കുളിപ്പിച്ച് കോച്ച് ഇല്ലാതാകും... ഇങ്ങിനെയാണ് കേരളത്തിലെ എല്ലാ വ്യവസായവും തകർന്നത്... ഇതും തകരും... അത്ര തന്നെ
മോഹൻലാൽ സ്വീകരിച്ചത് ഏറ്റവും ഉചിതമായ തീരുമാനം. ജസ്റ്റിസ് ഹേമ കമ്മിഷൻ പ്രകാരവും, പല മൊഴികൾ പ്രകാരവും അമ്മ എന്ന സംഘടന കളംകിതമായി. അപ്പോൾ സംഘടന പിരിച്ചുവിട്ട് നിയമത്തിന് കീഴപ്പെടുന്നത് ഏറ്റവും ഉചിതം. മോഹൻലാലിന് എൻ്റെ പ്രണാമം.
ലാലേട്ടാ.... അമ്മ പ്രസിഡന്റായ താങ്കൾക്ക് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ദിലീപ് എന്ന നടനെ അമ്മ എന്ന സംഘടനയിൽ നിന്നും പുറത്താക്കിയാൽ തീരുന്ന പ്രശ്നമായിരുന്നില്ലേ ഇത്...''
ഇപ്പോൾ പരാതിപറയുന്ന നടിമാർ ചാൻസിനുവേണ്ടി നിർമാതാവിനും നടനും എന്തും കൊടുക്കാൻ സന്നദ്ധറായില്ലേ എന്നിട്ട് ഇപ്പോൾ എന്നെ തൊട്ടേന്നു നിലവിളിക്കുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല... നടിമാരെന്നു പറയുന്നത് തെറ്റാണോ. പിന്നെ ഇവരുടെ ജോലി എന്താ
The word " amma " means women. So you should make a women head of the Amma.... So womens are safe. A senior citizen women from the mal movie industry (prithvirajs mom is pretty bold) someone who would decide who will stay n who will leave the team.
AMMA changing the goal post every time WCC make an effort resolve the issue, irresponsibly. AMMA EC is making purposeful effort to sweep the issue under the carpet.
Ivide 5 varsham munp WCC yeyum streekaleyum puchichavarkkokke ippo marupadi kittiyille 😅. Ingane venam pennungal aayal. 💪 all women in this state & country are with you WCC.... Congratulations to these strong women for their guts & will power.
രേവതി നല്ല നടി ആയിരുന്നു പക്ഷേ സിനിമ ലോകമല്ലേ നടന്മാരുടെ ചില നടന്മാരുടെ കുറ്റകയല്ലേ നടന്മാരുടെയും സംവിധായകന്മാരുടെയും അപ്പോൾ അതിൽ രേവതിയും പെട്ട് കാണും എന്ന് വിചാരിച്ചാണ് ഞാൻ രേവതിയെ പറ്റി മോശം ആയിട്ട് കമന്റ് ചെയ്തത് എല്ലാവരും ദയവായി അത് ക്ഷമിക്കുക
ലാലേട്ടൻ സ്വന്തം നില നിൽപ് ആണ് നോക്കുന്നത്. ദിലീപ് ഗുണ്ടയും മാഫിയയും കൊണ്ട് നടക്കുന്ന വ്യക്തി ആണ്. പൾസർ സുനിയുടെ കാര്യം അറിയില്ലേ? അത് പോലെ എത്ര? അപ്പോൾ സ്വന്തം ജീവിതം കുടുംബം ഇതെല്ലാം സംരക്ഷിക്കാൻ ആണ് ലാലേട്ടൻ പ്രാധാന്യം കൊടുക്കുന്നു. ആയതിനാൽ ദിലീപിനെ തിരിച്ചെടുത്തു.
ഇത് ഇംഗ്ലീഷ് ചനല് അണോ...?അതുകൊണ്ട് എല്ലാർക്കും മനസിലായി.....'' പിന്നെ ഒരു കാര്യം....എത് മേഖലയിലും അരോപണവും ക്രയിമും നടന്നാൽഇവിടെ പോലിസും കൊടതി യും ഉണ്ട്....?
Ningal parayunna aa actress athra munthiya aalonnumalla. Aval act cheytha film nokiyal mathi aval ethra pathivrafhayanu ennu.Full scene katiyitanu ningal paranja ee nadi abhinayikukayano Jeevikukayano ennu thonnipokunnathu. Ningalude kootathilirikunnavarum filmil scene kanichitille athukondu parayukayanu Dileepetan ki jai Lalettan ki jai Mammoka ki jai
മയക്കു മരുന്ന് മാഫിയയെ കുറിച്ച് ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.. റീമ കല്ലുങ്കൽ ഉൾപ്പടെ നിങ്ങൾ പലരയും പറ്റി ആരോപണം കേൾക്കുന്നു.. എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല...
Ivide othiri comments kanunu, ivark vere pani ille, meen fry evide etc! Suhruthe, Ivide ivar vadhikunathum, tharkikunathum avarde kootathil undaya oru penkuttiku vendiyanu! Ivar cheyunath sheri alle, swantham veetile oru penkuttik oru bustop l vech oru comment kitiyal polum namuk deshyam verille, aa comment kelkuna kutti comment anenkil polum alkarde munpil vech vishamikapedille? I am not at all a fan any of these actresses, but in this case I think they are fighting for justice, so that tomorrow vere arekum eth situationlum ingane oru nisahaya avastha veraruth, ath male anekilum female anenkilum!!
ദിലീപിന്റെ പുതിയ സിനിമ വരുന്നുണ്ട്....എന്തൊക്കെയോ കാട്ടി koottiyitum ദിലീപിന്റെ സിനിമ കൾ വിജയിക്കുന്നു .... നടിയെ ഉപയോഗിച്ചു വേറെ എന്തൊക്കെയോ kaatty കൂട്ടുന്നു..... അസൂയ കടുത്ത അസൂയ
Moley, strikaalodu paduve Ulla pucchham anu enganethe EC pravarthikkann Ulla karanam. The deep rot lies in civil society as well e streekallodu Ulla pucchham.
സ്വഭാവ ശുദ്ധിയുളള,നല്ല വിദ്യാഭ്യാസം ഉളള കലാകാരൻമാരേയും,കലാകാരികളേയും തിരഞ്ഞെടുത്ത് അമ്മയുടെ തലപ്പത്ത് കൊണ്ട് വരിക,സ്ഥിരമായ നല്ല ഉറച്ച ഭരണ ഘടന അമ്മയിൽ കൊണ്ട് വരണം. പീഡനകാരെ മുഴുവൻ അടിച്ചു പുറത്താക്കുക.
Just think that you have gone through such situation......enikkum 2 penkuttikalaanu...evar penkuttikalude peru kalayunnalla....avarude safetykku vendiyaanu samsaarikkunnathu
അമ്മയെ എങ്ങിനെ താറടിക്കണം. എങ്ങിനെ ഇല്ലാതാക്കണം. അത് തങ്ങൾക്കു കഴിഞ്ഞെങ്കിൽ നിങ്ങൾ മന്ദബുദ്ധിക ളുടെ ആദ്യസ്ഥാനത്താണ്. ഇക്കണ്ട നടികളുടെ വായിൽ നിന്നു വന്ന സെക്സ് കഥകൾ വിപുലമായി ജനങ്ങളിലെത്തിക്കാൻ നിങ്ങടെ മിടുക്ക് ലോകം കാണുന്നു. ഒരു പാട് തേവിടിശ്ശികളുടെ തിണ്ണമിടുക്ക് അവരുടെ ശരീരം വിറ്റ വീറുറ്റ കഥകളുടെ നിങ്ങളുടെ ഏററു പറച്ചിൽ, അരോചകം.ഒന്നുകിൽ ഇംഗ്ലീഷ്, അല്ലെങ്കിൽ മലയാളം. മലയാള സിനിമയെ താറടിച്ചു കാണിച്ച പെൺ മണി കളേ....നിങ്ങൾ വിഡ്ഡികളുടെ സ്വർഗത്തിലാണ്. അമ്മയുള്ളിടത്തോളം തെറ്റുകൾക്കെല്ലാം മാപ്പു ണ്ടമ്പലങ്ങളും, ദൈവഭയവും വെടിഞ്ഞാലും. 😂😂❤😂😂😂😂😂😂AMD
സ്ത്രീകൾ എല്ലാ മേഖലയിലും പല തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നു. അതിനെതിരെ ശക്തമായ രീതിയിൽ ശബ്ദിയ്ക്കാൻ ഒരു സംഘടന രൂപീകരിക്കാനും സ്ത്രീകൾക്കെതിരായ അനീതിക്കായി പോരാടാനും നിങ്ങൾ കാണിച്ച ധൈര്യത്തിന് ഒരു big salute. നാളെയുടെ ചരിത്രങ്ങൾ ആകാൻ നിങ്ങൾക്ക് കഴിയട്ടെ...
A great Ladies,well educated,well knowledge, well brave.
Congratulations.
God bless all.
So proud of this team Just listenimg to them empowers me and I am certain many women to speak out against injustice withoit fear and any disguise.❤ Men will henceforth tread with care.
സ്ത്രീകളേ.. നിങ്ങൾ ഉണരൂ... Fight for the Right.....
എല്ലാവർക്കും പിശകുകൾ സംഭവിക്കും എനിക്കും പിശക് സംഭവിച്ച രേവതി ആദർശ്വസത്തിനുള്ള നല്ല നടിയാണ് ആദർശ ശുദ്ധി
WCC puthiya നാടക നടിയെ കൊണ്ട് വരുമ്പോൾ കുറച്ച് കാണാൻ കൊള്ളവുന്നതും കഥകൾ മെനഞ്ഞ് അത് expressioniloode ജനങ്ങളെ വിശ്വസിപ്പിക്കാൻ കഴിയുന്നവരും ആയിരിക്കണം എന്ന അബേക്ഷിക്കുന്ന്
any comments now Mr Judge?
All Malayalis heart with WCC
You should have started this WCC long time back, anyway you started it now and wish you good luck for this, keep working and you will succeed and regain your due status soon,
😃 They helped us uncover the veil of malayalam cinema .
Amma failed to separate the character played in movies by the Stalwarts from requiring them to be human being who can be emulated by youth and fan clubs and civil society in general. Be human first before being a star.
Thanks for WCC rise up voice against immoral men and save women from their cruel hands
സത്യത്തിൽ എന്തൊക്കെയാണ് ഇവർ പറയുന്നത്,
ദിലീപ് നേ പുറത്താക്കണം എന്ന് അമ്മയിലെ എല്ലാ ആളുകൾക്കും ഉണ്ട് പക്ഷെ അങ്ങനെ suspend ചെയ്താൽ പലരുടെയും മുഖംമൂടി കുറേകൂടി നേരത്തെ അഴിഞ്ഞു വീണേനെ.ദിലീപ് അത് open ആയി പറഞ്ഞു. അമ്മയിലെ main stream ലേ ആരുടേയും പെണ്മക്കൾക്കോ ഭാര്യമാർക്കോ അല്ലല്ലോ സംഭവിച്ചത്, ഇവിടിങ്ങനെയാണ് ഭായ് എന്നറിയാവുന്ന ഒരു പെൺകുട്ടിക്കല്ലേ. അവളെ പറഞ്ഞു സമാധാനിപ്പിക്കാം എന്ന് amma team കരുതി. അതിനാണ് WCC തുരംഗം വച്ചത്.ദിലീപ് വല്ലതും വിളിച്ചു പറഞ്ഞു പ്രശ്നമാക്കുമോ എന്ന പേടി മോഹൻ ലാൽ നും ഇടവേളക്കും അതുപോലെ അമ്മയുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാത്തിനും ഉണ്ട്. അതാണ് അന്ന് ദിലീപിനെ പുറത്താക്കാതെ ആ victim നേ ആശ്വസിപ്പിക്കാൻ ശ്രമിച്ചത്..
Well said
👍
Ivarkkonnum ippo cenima illa...athinte problem anu......
Congratulation Parvathy Madam.
മുല്ലപ്പെരിയാർ പ്രശ്നത്തിൽ നിന്നും കേരള ജനതയുടെ ശ്രദ്ധ മാറ്റിവിടാനുള്ള കേരള ഗവണ്‍മെന്റിന്റെ ഗൂഡ തന്ത്രമല്ലേ അഞ്ച് വർഷം മുമ്പേ കിട്ടിയ ഹേമ കമ്മീഷൻ റിപ്പോർട്ട് ഇപ്പോൾ കുത്തി പൊക്കാൻ കാരണം. എന്ന സംശയം ഇല്ലാതില്ല സൂർത്തുക്കളേ
അതെ സ്ത്രീകൾ എന്തു കള്ളം പറഞ്ഞാലും വിശ്വസിക്കും. പറഞ്ഞത് ശരി തന്നെ 😂
പഠിത്തം കൂടി പോയി. അതാ 😮
ഈ ഇരിക്കുന്നവർക്കൊന്നും ഒന്നും സംഭവിച്ചില്ലല്ലോ സഹോദരിമാരെ ❤
This clearly shows the power group (goodallochana) behind all the fresh allegations that came up against male actors within a month.
നടിമാർ എന്ന് പറഞ്ഞതിന് എന്തിനാണ് ഇത്ര രോഷം കൊള്ളുന്നെ..... നടിമാരല്ലേ..... പ്രസിഡന്റിനെ നടൻ എന്ന് വിളിച്ചാൽ അപരാധമാണോ 😢... അമ്മ ഒരു വെൽഫയർ അസോസിയേഷൻ ആണോ അതോ ജുഡീഷ്യറി ബോർഡ് ആണോ ഇവിടെ ആര് തെറ്റ് ചെയ്തു എന്ന് ഡിക്ലയർ ചെയ്യണ്ടത് കോടതിയല്ലേ.. കോടതി ശിക്ഷിച്ച ഒരാൾക്കെതിരെ നടപടി എടുത്തില്ലങ്കിൽ ശരിയാണ്.... Wcc പോലും ഉപയോഗിക്കുന്നത് ആക്കിക്യൂസ് എന്നാണ് അഥവാ കുറ്റാരോപിതൻ.... കുറ്റവാളിയായ് കോടതി ഡിക്ലയർ ചെയ്തില്ലങ്കിൽ അയാൾക്ക് ഉണ്ടാവുന്ന നഷ്ടം ആര് നികത്തും.... പ്രശ്നം അമ്മ എന്ന വെൽഫയർ സംഘടനയെ ജുഡീഷ്റി ബോഡി പോലെ കാണുന്നത് കൊണ്ടാണ്... നാളെ WCC മെമ്പറിനെ കുറിച്ച് ഒരു നടൻ പറയുകയാണ് അയാളെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ ഉടനെ പുറത്താക്കുമോ.. അതാണോ ശരി,. നഗ്നത പ്രദർശനം നടത്തിയ സ്വന്തം മകനെ പ്രൊറ്റക്ട് ചെയ്ത ഇരയെ അധിക്ഷേപിച്ച മാല പാർവതിയെ കുറിച്ച് എന്താണ് WCC യുടെ നിലപാട് നടപടി..... ഇവിടെ ആവിശ്യത്തിനുള്ള കമ്മറ്റികൾ ഇല്ലേ പൊലീസ്, കോടതി, വനിത കമ്മീഷൻ, യുവജന കമ്മീഷൻ...സിനിമക്കാർക്ക് ഇതൊന്നും പറ്റില്ലേ എന്താ സിനിമക്കാർക്ക് മാത്രം പ്രത്യേകത...ഫോർഗെറ്റ് എബൌട്ട് വാട്ട് ദി ലോസ് സയ്സ.... Do you people are above the LAW?....പിന്നെ സപ്പോർട്ട് ഫ്രം ബോളിവുഡ്... ഇവിടുത്തെകാൾ നൂർ ഇരട്ടിയാണ് അവിടുത്തെ അലമ്പ്..... വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത് നിങ്ങളുടെ ലക്ഷ്യം ക്ലിഞ്ചിങ് മാത്രമാണ് മറ്റൊന്നും നിങ്ങൾ ചെയ്യാൻ തയാർ അല്ല....മുപ്പയ്മക്ക് വേണ്ടി പോരാടി സിനിമയെ ഇല്ലാതാക്കും... ഇത്രയും അലമ്പുമായി പോകുന്ന മലയാള സിനിമക്ക് ഇനി ഫണ്ട് കിട്ടാൻ പാടാകും.... കുളിപ്പിച്ച് കുളിപ്പിച്ച് കോച്ച് ഇല്ലാതാകും... ഇങ്ങിനെയാണ് കേരളത്തിലെ എല്ലാ വ്യവസായവും തകർന്നത്... ഇതും തകരും... അത്ര തന്നെ
I too didn't understood why they hurt as they called nadimsr
നടി എന്ന് വിളിച്ചതിനല്ല; മൂന്നു പേരുടെ പേര് പറയാൻ വയ്യാത്തതീനുള്ള ത..ക്ക് പീറക്കാഴിക ആണെന്നാണ് WCC ഈപറഞ്ഞത്, മനസ്സിൽ ആയോ ശിവൻകുട്ടി?
We need conscientious people with responsibility to take a positive and unbiased decision in the EC of AMMA.
മോഹൻലാൽ സ്വീകരിച്ചത് ഏറ്റവും ഉചിതമായ തീരുമാനം. ജസ്റ്റിസ് ഹേമ കമ്മിഷൻ പ്രകാരവും, പല മൊഴികൾ പ്രകാരവും അമ്മ എന്ന സംഘടന കളംകിതമായി. അപ്പോൾ സംഘടന പിരിച്ചുവിട്ട് നിയമത്തിന് കീഴപ്പെടുന്നത് ഏറ്റവും ഉചിതം. മോഹൻലാലിന് എൻ്റെ പ്രണാമം.
" അരയന്നങ്ങളുടെ വീട്. "
എന്ന സിനിമയിൽ സിദ്ധിക്ക് അഭിനയിക്കുകയല്ല ചെയ്തത്... അയാൾ ജീവിക്കുകയായിരുന്നു...
Don't you dare think this is a gossip session. And don't try to paint it as one.
Directerkùm producerinum actorinum prashasťhikkum panathinum vendi kidann kodukkunnu pinne aa payyan 2photo eduthen pooteen ithra olikanda karyonula
Abhinaykkunnavare nadan allengil nadi ennu vilikathe pinne enta vilikande?
ലാലേട്ടാ.... അമ്മ പ്രസിഡന്റായ താങ്കൾക്ക് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ദിലീപ് എന്ന നടനെ അമ്മ എന്ന സംഘടനയിൽ നിന്നും പുറത്താക്കിയാൽ തീരുന്ന പ്രശ്നമായിരുന്നില്ലേ ഇത്...''
Anna Premnabas dileep rajikathu kodatu poi
സംശയത്തിന്റെ നിഴലിൽ അല്ലേ പെങ്ങളെ .
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്
Correct
ഓഹോ എങ്ങനെയോ
Keep exposing. Give all your time, energy and space my dears to this cause.
Amma dileep ne purathaki sthreekale ageekarikkuka avare support cheuka
ചെലക്കാണ്ട് പോടാ നായിന്റെ മോനെ
ബോൾട്ടിൽ പിരിയുണ്ട് നെട്ടിൽ പിരിയില്ലാ അത് നിങ്ങൾ തിരിച്ച് അറിയണം WCC
Educated girls Congrats❤
What Mohanlal did and does is 100% correct
സാധാരണ ക്കാർക്ക് മനസ്സിലാവാതിരിക്കാൻ ഒരു ഇംഗ്ലീഷും....നിങ്ങളുടെ ഇത്തരം നാടകങ്ങൾ കൊണ്ട് ഇരയായ നടി ആണ് സംശയിക്കപ്പെടുന്നത്
ഇപ്പോൾ പരാതിപറയുന്ന നടിമാർ ചാൻസിനുവേണ്ടി നിർമാതാവിനും നടനും എന്തും കൊടുക്കാൻ സന്നദ്ധറായില്ലേ എന്നിട്ട് ഇപ്പോൾ എന്നെ തൊട്ടേന്നു നിലവിളിക്കുന്നതെന്തിനാണെന്ന് മനസിലാവുന്നില്ല... നടിമാരെന്നു പറയുന്നത് തെറ്റാണോ. പിന്നെ ഇവരുടെ ജോലി എന്താ
Actors who are,women ve the right to say no to sexual harassment. Will u send ur daughter for compromise? They ve the right to react and opine
The word " amma " means women. So you should make a women head of the Amma.... So womens are safe. A senior citizen women from the mal movie industry (prithvirajs mom is pretty bold) someone who would decide who will stay n who will leave the team.
Brave ladies❤
Let the cases in the court prove who is wrong
😃 They helped us undo the veil of malayalam cinema .
Mohanlal is great
മലയാളത്തിൽ ആയിരുന്നെങ്കിൽ എന്തെങ്കിലും മനസ്സിലാക്കാമായിരുന്നു
oh, oru karyom illa.. ninalkkonnum orikkalum manasilakilla ethu bhasha aanenkilum.
👏👏👏👏👏👏👏👏👏
EC wants to delay decisions and tire all in the process.
👏👏👏👏
AMMA changing the goal post every time WCC make an effort resolve the issue, irresponsibly.
AMMA EC is making purposeful effort to sweep the issue under the carpet.
Revathi...we love you. we are all with you Go ahead.
Congratulation gues🎉
അതെ അതെ വേണ്ട സപ്പോർട്ട് കിട്ടിയിട്ടില്ലതന്നെ. വാക്കാൽ മാത്രമേ സ്ത്രീകൾക്ക് സ്പോർട്സ് ഉള്ളൂ കറക്റ്റ് ആണ്.
Oru pullum nadakaan pokunilla chummaa time kalayunu
What is the meaning wcc
Women in cinema collective .wcc full form
ഇവളെൻ മാർക് ഒരു പണിയും ഇല്ലേ ....
ashif vadakkan mashe engane ingane parayan patunnu ... swantham veetile kutty anel mashe ingane parayuvo?
കള്ളത്തരം ഉണ്ടാക്കിയാൽ ആരായാലും പറന്ന് പോകും...സൂസൻ ജോണ്....
Avar edutha paniyanu ipo kanune
ഇപ്പൊ മനസ്സിലായോ പണി എന്താണെന്ന്😂
Ivide 5 varsham munp WCC yeyum streekaleyum puchichavarkkokke ippo marupadi kittiyille 😅. Ingane venam pennungal aayal. 💪 all women in this state & country are with you WCC.... Congratulations to these strong women for their guts & will power.
Manju warier evideppozhi
❤safe pleace
😃 They helped us undo the veil of malayalam cinema
World council of churches
The AMMA rascals will not hear you. Simple as thst!
നിങ്ങൾക്കൊന്നും മലയാളം അറിയില്ലേ
... മുക്കി തൂറുക ഇംഗ്ലീഷ് എല്ലോ പുറത്തു വരട്ടെ...
രേവതി നല്ല നടി ആയിരുന്നു പക്ഷേ സിനിമ ലോകമല്ലേ നടന്മാരുടെ ചില നടന്മാരുടെ കുറ്റകയല്ലേ നടന്മാരുടെയും സംവിധായകന്മാരുടെയും അപ്പോൾ അതിൽ രേവതിയും പെട്ട് കാണും എന്ന് വിചാരിച്ചാണ് ഞാൻ രേവതിയെ പറ്റി മോശം ആയിട്ട് കമന്റ് ചെയ്തത് എല്ലാവരും ദയവായി അത് ക്ഷമിക്കുക
More power to W.C.C !
സിനിമയിൽ സ്ത്രീകൾ അഭിനയികുരുത് അപ്പൊ കാണാം ഈ നടന്മാരുടെ വിഷമം
ലാലേട്ടൻ സ്വന്തം നില നിൽപ് ആണ് നോക്കുന്നത്. ദിലീപ് ഗുണ്ടയും മാഫിയയും കൊണ്ട് നടക്കുന്ന വ്യക്തി ആണ്. പൾസർ സുനിയുടെ കാര്യം അറിയില്ലേ? അത് പോലെ എത്ര? അപ്പോൾ സ്വന്തം ജീവിതം കുടുംബം ഇതെല്ലാം സംരക്ഷിക്കാൻ ആണ് ലാലേട്ടൻ പ്രാധാന്യം കൊടുക്കുന്നു. ആയതിനാൽ ദിലീപിനെ തിരിച്ചെടുത്തു.
ഇതിൽ ഉള്ള എല്ലാ നടിമാരും field out ആണ് .
അതിന്റെ സൂക്കേടാ
Ikku Ikku veettil Amma penganmaar undo..
@@rahulkumarpv നിനക്കെന്താടാ
Pengalundenki paràyamayàl aaninte kai pidich kòdukkum allathe ingane oookaan viduĺa
പാർവ്വതി അവർക്കു വഴങ്ങിയെങ്കിൽ ഇന്ന എത്ര സിനിമ ഉണ്ടാകുമായി രുന്നു. എത്ര നല്ല നടിയാണ് ഉളാഴു ക്ക് കണ്ടു നോക്ക്
Acting is their profession. They are acting and we are watching😂😂😂
Yes your children should face problems. Then we will see your response. Callous comment
Abusing and misusing women's rights
ഇത് ഇംഗ്ലീഷ് ചനല് അണോ...?അതുകൊണ്ട് എല്ലാർക്കും മനസിലായി.....'' പിന്നെ ഒരു കാര്യം....എത് മേഖലയിലും അരോപണവും ക്രയിമും നടന്നാൽഇവിടെ പോലിസും കൊടതി യും ഉണ്ട്....?
Pennungal nuna paranjalum viswasikkumennano evar aarum malayalam schooll padichittille egavachanam bhahuvachanam enthanennum ariyille
ഫെമിനിച്ഛികൾ അവതരിപ്പിക്കുന്ന നാടകം " ദിലീപിനെ പുറത്താകും"☺☺☺
Ippo enthayi chetta...
Streekalle paradhi padaathe irikikaan paranju kodukuntahu social upbringing annu. This worldwide rot should be crushed.
Thanks to you guys for everything ! 🙏☺️
പൊട്ടി തെറിക്കാൻ wcc ഗ്യാസ് സിലിണ്ടർ ആണോ
Ningal parayunna aa actress athra munthiya aalonnumalla.
Aval act cheytha film nokiyal mathi aval ethra pathivrafhayanu ennu.Full scene katiyitanu ningal paranja ee nadi abhinayikukayano Jeevikukayano ennu thonnipokunnathu.
Ningalude kootathilirikunnavarum filmil scene kanichitille athukondu parayukayanu
Dileepetan ki jai
Lalettan ki jai
Mammoka ki jai
Stree kaluude shabdathe adichhu amartan ulla natakam Inni venda.
മയക്കു മരുന്ന് മാഫിയയെ കുറിച്ച് ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.. റീമ കല്ലുങ്കൽ ഉൾപ്പടെ നിങ്ങൾ പലരയും പറ്റി ആരോപണം കേൾക്കുന്നു.. എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല...
എല്ലാം പോട്ടെ.....താക്കോൽ ഇപ്പൊ എവടെ ഒണ്ട്.......
😂😂😂
Congratulation W c c Malayalis hate A M M A 🎉
Ivaruda interview kaanuna namal aan ira aayad 😊
Ivide othiri comments kanunu, ivark vere pani ille, meen fry evide etc!
Suhruthe, Ivide ivar vadhikunathum, tharkikunathum avarde kootathil undaya oru penkuttiku vendiyanu!
Ivar cheyunath sheri alle, swantham veetile oru penkuttik oru bustop l vech oru comment kitiyal polum namuk deshyam verille, aa comment kelkuna kutti comment anenkil polum alkarde munpil vech vishamikapedille?
I am not at all a fan any of these actresses, but in this case I think they are fighting for justice, so that tomorrow vere arekum eth situationlum ingane oru nisahaya avastha veraruth, ath male anekilum female anenkilum!!
സത്യം ജയിക്കട്ടെ 🙏
Vishvasikunna prashnamey illa.
ഗood saper
ഏത് പൊട്ടി ആണ് തെറിച്ചത്?🤔🙉🥵
ശരിക്കും WCC വിജയിച്ചു
Yaa 😃 they helped us undo the veil of malayalam cinema
Moley or oruthannum abhinayichhu kalikkunnu.
God bless you
അപ്പോൾ നിങ്ങൾ nadimaar അല്ലെ?
നടി യെ ന് വിളിച്ചു ദി ന് ത റ്റ ണോ
ദിലീപിന്റെ പുതിയ സിനിമ വരുന്നുണ്ട്....എന്തൊക്കെയോ കാട്ടി koottiyitum ദിലീപിന്റെ സിനിമ കൾ വിജയിക്കുന്നു .... നടിയെ ഉപയോഗിച്ചു വേറെ എന്തൊക്കെയോ kaatty കൂട്ടുന്നു..... അസൂയ കടുത്ത അസൂയ
Onnu podo ethu movie ane vijayichath ....unda vijayichu....swasthamayi orangan koodi ayalkku pattunnundakilla ....
Love you all ❤❤❤
മുല്ലപെരിയാർ പൊട്ടുമോ
Moley, strikaalodu paduve Ulla pucchham anu enganethe EC pravarthikkann Ulla karanam. The deep rot lies in civil society as well e streekallodu Ulla pucchham.
2024👍
Netrutavam marriya matram endha valliya malamarikunna teermanangal edukuvo Sanghatana
ഇവരുടെ സംസാരം കേട്ടാൽ അറിയാം.. ഇവർക്ക് മറ്റെന്തോ ഉദ്ദേശം ആണ് എന്ന്.....
aano? ennittu?
സ്വഭാവ ശുദ്ധിയുളള,നല്ല വിദ്യാഭ്യാസം ഉളള കലാകാരൻമാരേയും,കലാകാരികളേയും തിരഞ്ഞെടുത്ത് അമ്മയുടെ തലപ്പത്ത് കൊണ്ട് വരിക,സ്ഥിരമായ നല്ല ഉറച്ച ഭരണ ഘടന അമ്മയിൽ കൊണ്ട് വരണം.
പീഡനകാരെ മുഴുവൻ അടിച്ചു പുറത്താക്കുക.
Omkv
Amma poyi Dubai
Ivarke cinema ilathakarana thonunuu..baki arkum ilatha kuzhapaloo evarke 3perkum...avaradu oru demand...poyi pani nokan para..dont promote them...girlsinte vella kallayan iragaa ororthare
Just think that you have gone through such situation......enikkum 2 penkuttikalaanu...evar penkuttikalude peru kalayunnalla....avarude safetykku vendiyaanu samsaarikkunnathu
നിങ്ങൾ സത്യത്തിന്റെ ഭാഗത്ത് നിൽക്കാൻ ശ്രേമിക്കൂ പ്ലീസ്..
ഇവർ പറഞ്ഞ ഏതു കാര്യമാണ് തെറ്റ്......?
Laletta chettan orikal paranju 3000 eannu oormaundakumalloi
Malayalam.ariyatha
Malayalikal😂😂
അമ്മയെ എങ്ങിനെ താറടിക്കണം. എങ്ങിനെ ഇല്ലാതാക്കണം. അത് തങ്ങൾക്കു കഴിഞ്ഞെങ്കിൽ നിങ്ങൾ മന്ദബുദ്ധിക ളുടെ ആദ്യസ്ഥാനത്താണ്. ഇക്കണ്ട നടികളുടെ വായിൽ നിന്നു വന്ന സെക്സ് കഥകൾ വിപുലമായി ജനങ്ങളിലെത്തിക്കാൻ നിങ്ങടെ മിടുക്ക് ലോകം കാണുന്നു. ഒരു പാട് തേവിടിശ്ശികളുടെ തിണ്ണമിടുക്ക് അവരുടെ ശരീരം വിറ്റ വീറുറ്റ കഥകളുടെ നിങ്ങളുടെ ഏററു പറച്ചിൽ, അരോചകം.ഒന്നുകിൽ ഇംഗ്ലീഷ്, അല്ലെങ്കിൽ മലയാളം. മലയാള സിനിമയെ താറടിച്ചു കാണിച്ച പെൺ മണി കളേ....നിങ്ങൾ വിഡ്ഡികളുടെ സ്വർഗത്തിലാണ്. അമ്മയുള്ളിടത്തോളം
തെറ്റുകൾക്കെല്ലാം മാപ്പു ണ്ടമ്പലങ്ങളും, ദൈവഭയവും വെടിഞ്ഞാലും.
😂😂❤😂😂😂😂😂😂AMD
ഈ നടൻമാരുടെ സിനിമ ബഹിഷ്ക്കരിക്കണം
മലയാളം ഫിലിം ഇൻഡസ്ട്രിയിൽ ഒരു പവർ ഉം ഇല്ലാത്ത, ഒരു സ്വാധിനവും ഇല്ലാത്ത പാവം അപ്പാവി ആണ് മോഹൻലാൽ എന്ന് ഇന്നലെ ആണ് മനസിലായത്!
പഴയ വയസൻമാരായ കിഴവൻമാരെ മലയാള സിനിമയിൽ നിന്നും ഒഴിവാകുക, പുതിയ കലാകാരൻമാരെ മലലാള സിനിമ കണ്ടതെടെ.