salmanul-faris | ഞാന്‍ മാറിയതല്ല, എന്നെ മാറ്റിയതാണ്!

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 26

  • @NRSAY
    @NRSAY 4 месяца назад +8

    സൽമാൻ എത്രെയും പെട്ടന്ന് തിരിച്ചുവരണം പ്ലീസ്....... പ്ലീസ് തിരിച്ചുവരണം സഞ്ജു 🤍❤️🤍

  • @SandeepAs-ye1wl
    @SandeepAs-ye1wl 4 месяца назад +10

    സൽമാനെ തിരിച്ചു കൊണ്ടുവരൂ please

  • @adithyanas9675
    @adithyanas9675 4 месяца назад +14

    സഞ്ചു വായി സാൽമാൻ തന്നെ മതി. പുതിയ സഞ്ചു ഒട്ടും cherunnilla.

  • @gouryam3557
    @gouryam3557 4 месяца назад +14

    സഞ്ജു ചേട്ടാ തിരിച്ച് വാ

  • @BijiniManoj-im6zl
    @BijiniManoj-im6zl 4 месяца назад +21

    സഞ്ജു തിരിച്ചു വാ..പ്ലീസ്‌... New സഞ്ജു വേണ്ട.... Oru ബിസിനസ്‌ മാന്റെ look ഇല്ല.. ഹൈറ്റ് ഇല്ല.. മൊത്തം കുഴപ്പം... സഞ്ജു.. വന്നിട്ടേ ഇനി സീരിയൽ കാണു.... 😔

  • @pampadyanalyst7000
    @pampadyanalyst7000 4 месяца назад +7

    സൽമാനെ തിരിച്ചു വരുത്തണം

  • @nirmaladevi1323
    @nirmaladevi1323 4 месяца назад +3

    ചില സീരിയൽ കൾ നമ്മൾ ചില അഭിനേതാവിനെ ഇഷ്ടമുള്ളതുകൊണ്ട് മാത്രം കാണും. അങ്ങനെ യാണ്‌ ഇത്. ആ character ൽ അയാൾ അത്രക്ക് apt ആയിപോയി

  • @goslakewater5564
    @goslakewater5564 4 месяца назад +6

    I stopped watching Mizhirendilum... When Salman comes back, I'll watch Mizhi again....pls bring back our SANJU

  • @sallusvlog5415
    @sallusvlog5415 4 месяца назад +6

    Mizhiramdilum serial undenkil athile hero Salman thannayanu thirichu va sanju

  • @sheejapreamz1767
    @sheejapreamz1767 4 месяца назад +8

    ഈൗ സീരിയൽ ഇനി കാണില്ല ❤❤❤

  • @sheejapreamz1767
    @sheejapreamz1767 4 месяца назад +9

    സഞ്ചുനെ തിരിച്ഛ് കൊണ്ട് വാാാ ❤❤❤

  • @adithyanas9675
    @adithyanas9675 4 месяца назад +13

    സാൽമാൻ മാറിയപ്പോൾ സീരിയൽ കാണാൻ ഇഷ്ടമില്ല.

  • @jasmialphonsa9344
    @jasmialphonsa9344 4 месяца назад +8

    Salman mathi.

  • @sunithayeroor9074
    @sunithayeroor9074 4 месяца назад +10

    Sanju.... Salmaanmathi

  • @SandeepAs-ye1wl
    @SandeepAs-ye1wl 4 месяца назад +6

    സൽമാനു ഉള്ളത് പ്രഷകർക്ക് ഇഷ്ടപെട്ടത് ഇപ്പോൾ ഉള്ള സഞ്ജു ആക്ടിങ് പോരാ

  • @asnaabubakkar9318
    @asnaabubakkar9318 4 месяца назад +5

    എന്തിനാ ഇനിയും ഇത് ഇങ്ങനെ വലിച്ചു നീട്ടുന്നത് നിറുത്തിക്കൂടെ ഞങ്ങൾക്ക് മതിയായി ....

  • @Hauserq30
    @Hauserq30 4 месяца назад +1

    വാ സഞ്ജു ഇപ്പോൾ കാണാൻ രെസമില്ല

  • @vibithasyam1311
    @vibithasyam1311 4 месяца назад +9

    സഞ്ജു മാറിയപ്പോൾ സീരിയൽ കാണാൻ തോന്നണില്ല. പഴയ സഞ്ജുവിനെ കൊണ്ട് വരൂ. 🙏🙏

    • @prameelam5044
      @prameelam5044 4 месяца назад

      സൽമാൻ സഞ്ജു

  • @sujakumari4546
    @sujakumari4546 4 месяца назад +10

    Salman thirichvaranam

  • @suryamadhu9354
    @suryamadhu9354 4 месяца назад +5

    😢😢😢😢

  • @shailajaviswambharan2892
    @shailajaviswambharan2892 4 месяца назад +1

    E sanchu venda namputhiri carctorne kollaam

  • @rekhat4069
    @rekhat4069 4 месяца назад +1

    Ethu kannan polum esstam alla sangu mathra athu pattu

  • @RekhashajiRekhashaji
    @RekhashajiRekhashaji 4 месяца назад +4

    Sanchu thirichu va va pls

  • @asharahul3267
    @asharahul3267 4 месяца назад +2

    സൽമാനെ തിരിച്ചു
    കൊണ്ടുവരൂ please