ശനിയെ ഭയക്കണോ? എന്താണ് ശനിദോഷം? | Shani Dosha | Effect of Saturn | Shanidosham | Malayalam Astrology

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #Shanidosham #ശനിദോഷം #EffectofSaturn

Комментарии • 21

  • @madhuspillai4860
    @madhuspillai4860 Год назад +1

    വളരെ ശെരിയാണ് തിരുമേനി ഇപ്പോൾ എന്റെ അവസ്ഥ അതാണ്

  • @user-et4fy2wb2d
    @user-et4fy2wb2d Год назад +4

    ജ്യോത്സ്യന്മാർ ഫിറ്റായി ഉറങ്ങും ഭാര്യാ നാട്ടുകാരുടെ അടുത്ത് അതാണ് ശനി ദോഷം

  • @divyashyamjith9203
    @divyashyamjith9203 Год назад +2

    തിരുവാതിര കഷ്ടകാലമാ തിരുമേനി ഏതു കാര്യത്തിനിറങ്ങിയാലും തടസങ്ങൾ മാത്രം നല്ല കാലമുണ്ടാകുമോ.

  • @bibinjacob9592
    @bibinjacob9592 Год назад +1

    27/10/82 triketa nakshatram bayankara sambathika budhimutte ennu marum tirumeni

  • @sijunathav3115
    @sijunathav3115 2 года назад +4

    നമസ്കാരം തിരുമേനി
    06.03.1987
    3.15AM
    കാർത്തിക നല്ല കാലം കിട്ടുമോ തിരുമേനി,ഒരു കാര്യവും നടക്കുന്നില്ല തിരുമേനി,ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു തിരുമേനി,ഇടവക്കൂർ ആണ് തിരുമേനി,🙏🙏🙏🙏

    • @SEVENPLOVERS
      @SEVENPLOVERS 2 года назад +2

      ഈ ആഗസ്റ്റ് കഴിഞ്ഞാൽ ചെറിയ മാറ്റം വരും..മൊത്തത്തിൽ ഒരു സമാധാനം വരണേൽ 2024 കഴിയണം...i mean guru dasa muthal jeevitham motham maarum.
      Nannai easarane prarthikkuka...vazhipad ennu paranj paise chelavaakkathirikkuka.... Best wishes

    • @aruns6852
      @aruns6852 2 года назад +1

      @@SEVENPLOVERS bro ella astrology channelilum ideham ith post cheyunund . Randidath njan reply cheythirunu . Oru karyavumilla ideham reply onum vayikarilla enu thonunu ella idathum same copy paste

  • @user-fs9ex3ek1t
    @user-fs9ex3ek1t Месяц назад

    ഓം ശ്രീ മഹാകാളൈ നമഃ 🙏🙏🙏🙏❤️

  • @mohananpmullakkal
    @mohananpmullakkal 2 года назад +2

    Mohananp എന്നെ ശ നിശ്വ രണനുഗ്രഹിച്ചിടുട്

  • @user-fs9ex3ek1t
    @user-fs9ex3ek1t Месяц назад

    ഓം നമഃ ശിവായ 🙏

  • @rakeshpk9552
    @rakeshpk9552 4 месяца назад

    നല്ല ശബ്ദം!🥰

  • @vanchiyoormohanannair308
    @vanchiyoormohanannair308 2 месяца назад

    വഞ്ചിയൂർ മോഹനൻനായർ പൂരം

  • @sijibabu243
    @sijibabu243 2 месяца назад

    എനിക്ക് ദുരിതം തരുന്നത് ശനിയോ പ്രകൃതി ശക്തിയോ അല്ല, കൂടെയുള്ള ദുഷ്ടമന സുള്ള മനുഷ്യരാണ്, തിരിച്ച് ദുഷ്ടത കാണിച്ചാൽ തീരുന്ന ദുരിതമേ യുള്ളൂ, പക്ഷേ നന്മ മനസ്സിലുള്ളത് കൊണ്ട് ക്ഷമയോടെ സഹനത്തോടെ നിൽക്കുന്നു, ഒരിടത്തും തോൽപ്പിച്ചിട്ടില്ല, നല്ലത് മാത്രം പ്രകൃതിയിൽ നിന്ന് തിരിച്ച് കിട്ടുന്നു, അതിക്രൂരമായി വേദനിപ്പിച്ചവർ ദയനീയമായ വിധത്തിൽ എൻ്റെ കാൽക്കൽ കിടക്കുന്നു, പക്ഷേ ഞാൻ കൈവിട്ടില്ല, കടങ്ങൾ വാങ്ങിയും കൈയ്യിലുള്ളത് വിറ്റും അധ്വാനിച്ചത് മുഴുവൻ ചിലവഴിച്ചും പൊന്നു പോലെ നോക്കുന്നു, ഒരാൾ വെള്ളമിറങ്ങാതെ മരിച്ചു, അവസാനം എൻ്റെ കൈ കൊണ്ട് വെള്ളം വാങ്ങി സമാധാനത്തോടെ
    കണ്ണടച്ചു, ചതയ മാണ് എൻ്റെ നഷത്രം, എന്നെ വേദനിപ്പിച്ചവരെയെല്ലാം ഞാൻ മനസ് കൊണ്ട് വെറുതെ വിട്ടു, പക്ഷേ ദൈവത്തോട് എൻ്റെ സങ്കടങ്ങൾ മുഴുവൻ പറഞ്ഞു, എനിക്ക് വേണ്ടി ദൈവം അവരോട് കണക്ക് ചോദിക്കുന്നു, ഒരു പക്ഷേ അതാകാം ശനീശ്യരൻ ,ചെയ്യുന്ന പ്രവൃത്തിക്ക് പ്രതിഫലം നൽകുന്ന യാൾ

  • @santhu2018
    @santhu2018 Год назад +1

    ❤️‍🔥❤️‍🔥❤️‍🔥

  • @revindranak4622
    @revindranak4622 2 года назад +1

    🙏🙏🙏

  • @Kathaambari
    @Kathaambari 2 месяца назад

    👌👌👌👌🙏🙏🙏

  • @vinu3541
    @vinu3541 7 месяцев назад

    Shaniyum Gulakanum ashtamathil chernaalo.
    Enikk ella divasam thoongi marikkan ulsaham thonunnnd, dhairyam kittunnilla kittiyaal thoongum.

  • @JyothikaJyothi-ml8oq
    @JyothikaJyothi-ml8oq Год назад

    Enne shani ennu villikunnathunathu enike orupadu ishtama

  • @praseethatk2312
    @praseethatk2312 3 месяца назад +1

    രാഷ്ട്രീയത്തിൽ ഇപ്പോൾ ശനീശ്വരൻ പ്രവർത്തിക്കുന്നഇല്ല