ഒരു പേജിൽ തന്നെ രണ്ട് പ്രിൻ്റ് എടുക്കാം....How to take two prints in one page

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 71

  • @sheejasasi3645
    @sheejasasi3645 Год назад +3

    മോളെ... ഇതൊക്കെ ഇപ്പോൾ ആണ് അറിയുന്നത്
    odd, even മാത്രം അറിഞ്ഞിരുന്നുള്ളു.. നന്ദി മോളു ❤❤❤❤

    • @rjjisha
      @rjjisha  Год назад

      Thank uu sheeja chechi

  • @JBElectroMedia
    @JBElectroMedia Год назад +5

    എനിക്കറിയേണ്ടത് ഒറ്റ അറ്റാച്ച്മെന്റിൽ Separate one by one ആയി Select ചെയ്യാതെ എങ്ങനെ എല്ലാ പേജും കൂടി ഒരുമിച്ചെടുക്കാമെന്നാണ്. Camera Quality യും Sound ഉം കുറച്ചു കൂടി improve ചെയ്യണം. അതിന് കുറച്ച് Tips ഉണ്ട്. നല്ല ഒരു Mobile തന്നെ ചെയ്യാം. ചിലർക്ക് quality ഇല്ലെങ്കിൽ മടുപ്പാവും. എന്നാലും content നല്ലതാണല്ലോ.

    • @rjjisha
      @rjjisha  Год назад +2

      സാധാരണ ഒരു പഴയ ഫോൺ ആണ് കയ്യിൽ ഉള്ളത് അതിലാണ് വീഡിയോ ചെയ്യുന്ന. ഒരു നല്ല ഫോൺ എടുക്കണം കുറച്ച് കൂടെ കഴിഞ്ഞു സാഹചര്യം ഒക്കുമ്പോൾ നല്ല ഒരു ഫോൺ വാങ്ങാൻ എന്ന് വെച്ചിരിക്കുവ.
      Thank u for ur suggestions

    • @JBElectroMedia
      @JBElectroMedia Год назад

      @@rjjisha എന്റെ ഫോൺ Redmi note 10 എന്ന ഫോണിലാണ്. ഒന്നാമത്തെ കാര്യം മുറിയിൽ നല്ല ലൈറ്റ് വേണം. അതിനായി ഒരു മൂന്ന് LED Bulb കൾ ഒന്ന് മുഖത്തിനു നേരേ മറ്റു രണ്ടെണ്ണം ഇരുവശത്തും രണ്ട് ആംഗിളിലുമായി. അത്രയും ആവുമ്പോൾ Light Setup Ready പിന്നെ വേണ്ടത് ഒരു collar mic Boya M 1 എന്ന മൈക്ക് ഓൺ തലെ നിൽകിട്ടും. പിന്നീട് വേണ്ടത്. Open camera എന്ന ഒരു ആപ്പാണ്. അതിൽ Manual ആയി video Resolution , Format, bitrate
      Frame rate External mic എല്ലാം Set ചെയ്യാം. ഞാൻ എല്ലാം അതിലാണ് ചെയ്യുന്നത്. ആവശ്യമെങ്കിൽ അതിന്റെ Link ഉം തരാം. ഉള്ള ഫോണിൽ തന്നെ കുറെ കൂടി അടിപൊളിയാതം.

    • @rjjisha
      @rjjisha  Год назад

      @@JBElectroMedia link send ചെയ്യണേ

  • @firostk2357
    @firostk2357 Год назад +1

    Good class teacher good luck to you good 👍👍👍👍

    • @rjjisha
      @rjjisha  Год назад

      Thank you! You too!

  • @augustinejoseph3852
    @augustinejoseph3852 Год назад +1

    Thank you so much.Can you prepare a report in APA format and explain it how to prepare it?

  • @sreejap8514
    @sreejap8514 Год назад +2

    പേപ്പറിന്റെ രണ്ട് സൈഡിലും പ്രിന്റ് വരാൻ എന്ത് ചെയ്യണം

  • @sandeepks1137
    @sandeepks1137 Месяц назад

    Thank you 🙏

  • @destinydyuga8480
    @destinydyuga8480 Год назад

    Ente കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്തിരിക്കുന്ന whatsappilekk അല്ലെങ്കിൽ mail ilekk photos അയക്കുമ്പോൾ രണ്ടു ഫോട്ടോ ഒരുമിച്ച് ഒരു പേപ്പറിൽ പ്രിൻ്റ് എടുക്കണം. example aadhar card.athu രണ്ടു ഫോട്ടോ ആയല്ലെ ayakkan പറ്റൂ.അല്ലേൽ പിന്നെ collage ചെയ്തു അയക്കണം. അപ്പോൾ ചില പാർട്ട് മിസ് ആകുന്നു.രണ്ടായി കമ്പ്യൂട്ടറിലേക്ക് അയക്കുന്ന ആധാർ പോലുള്ള documents oru paperil print എടുക്കണം.ഒന്ന് pariganikkane.മൂന്ന് ദിവസമായി same comment ഇടുന്നു😊

    • @rjjisha
      @rjjisha  Год назад

      ഞാൻ ഈ കമൻ്റ് നോക്കി ആണ് ഇന്നു ഈ വീഡിയോ ചെയ്തത്. രണ്ട് പേജിൽ ഉള്ള ഡോക്യുമെൻ്റ് ഒരു പേപ്പറിൽ എടുക്കുന്നത് എന്ന് ഇന്നലെ കണ്ടത് കൊണ്ട് ഞാൻ വിചാരിച്ചു ഈ method ആണെന്ന് അതാണ് ഇന്ന് ഈ content ചെയ്തത്.

    • @destinydyuga8480
      @destinydyuga8480 Год назад

      @@rjjisha thanks.enikku തോന്നി.അതാണ് ഞാൻ വ്യക്തമാക്കിയത്.madathinu ഇപ്പൊൾ clear ayikkanumennu വിചാരിക്കുന്നു.വീഡിയോ പെട്ടെന്ന്ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

  • @avinashck5arolno947
    @avinashck5arolno947 2 месяца назад

    ലോട്ടറി റിസൾട്ട് ഒരു പേജിൽ ആക്കി എങ്ങനെയാണ് എടുക്കുന്നത് ലിങ്ക് ഒന്നു പറഞ്ഞു തരണം

  • @swabirkp
    @swabirkp 14 дней назад +1

    2024 kandu
    Ippo okie settayi

  • @ShamsadKmaideen
    @ShamsadKmaideen Год назад

    njan vallare adhikam ishtapedunna class

    • @rjjisha
      @rjjisha  Год назад

      ഒരു പാട് സന്തോഷം നൽകുന്ന വാക്കുകൾ

  • @praveenprasannan2261
    @praveenprasannan2261 Год назад +2

    Adi poli classs teacher

  • @sudheerpvalappil
    @sudheerpvalappil Год назад +2

    First viewer

  • @sajithapalakkal2009
    @sajithapalakkal2009 3 месяца назад +1

    ചെയ്യാൻ എളുപ്പമായി

  • @sureshbabupv828
    @sureshbabupv828 Год назад +1

    മൊബൈൽ അപ്ലിക്കേഷൻസ് തുടങ്ങുമോ

  • @AntonyAswinPJ
    @AntonyAswinPJ 4 месяца назад +1

    Thank you'

    • @rjjisha
      @rjjisha  4 месяца назад

      Thank uuu

  • @josephsajan338
    @josephsajan338 Год назад +1

    Thanks 🙏🙏🙏

  • @yousafnasma5620
    @yousafnasma5620 2 месяца назад

    Oru papperil 2 vasham print eduka enthu cheyanam

  • @Anandhu21ns
    @Anandhu21ns Месяц назад

    Good class

    • @rjjisha
      @rjjisha  Месяц назад

      Thanks and welcome 🙏anandhu

  • @baKr-g7o
    @baKr-g7o 11 месяцев назад +1

    കാസ്റ്റം എന്ന ഓപ്ഷൻ കാണുന്നില്ല കാണാൻ എന്താ ചെയ്യാൻ

  • @umaibaameer6996
    @umaibaameer6996 Год назад +1

    Print എന്ന option blur ആയിട്ടാണ് കാണുന്നത്, പ്രിൻ്റ് എടുക്കാൻ കഴിയുന്നില്ല, എന്ത് ചെയ്യും😢

    • @rjjisha
      @rjjisha  Год назад

      System problem enth enkilum aano. Blur aayi kanunnath

  • @Sreelakshmi-qo6jl
    @Sreelakshmi-qo6jl Год назад +2

    Super ♥️

  • @sadjoker671
    @sadjoker671 Год назад +1

    ഈ വീഡിയോയുമായി ബന്ധപ്പെടാത്ത മറ്റൊരു സംശയം ചോദിച്ചോട്ടേ? Table Create ചെയ്ത് അതിൽ വാക്കുകൾ ടൈപ്പ് ചെയ്ത ഒരു documents ൽ വാക്കുകളുടെ ഫോണ്ട് മാറ്റാനോ, വലുപ്പം കൂട്ടാനോ ആയി (ഉദാഹരണമായി 10 rows ഉണ്ടെങ്കിൽ) ഒന്നിടവിട്ട rows, അല്ലെങ്കിൽ കോളംസ് എങ്ങനെ Select ചെയ്യാം?

    • @rjjisha
      @rjjisha  Год назад +1

      Ctrl key press ചെയ്യുത് പിടിച്ചിട്ട് ആവശ്യം ഉള്ള row മാത്രം സെലക്ട് ചെയ്യുക.

    • @rjjisha
      @rjjisha  Год назад +2

      Angane ഒന്ന് ചെയ്തു nokkane

    • @sadjoker671
      @sadjoker671 Год назад +1

      @@rjjisha അങ്ങനെ ചെയ്ത് നോക്കി സെലക്ട് ആകുന്നുണ്ട്. thank you. എന്ത് സംശയം ചോദിച്ചാലും അതിനൊക്കെ reply തരുന്നുണ്ടല്ലോ അത് തന്നെ ചേച്ചിയുടെ നല്ല മനസ്സ്. ഒരുപാട് നന്ദി...👍👍👍

    • @rjjisha
      @rjjisha  Год назад

      @@sadjoker671 thank u dear

  • @anandhup.s9374
    @anandhup.s9374 Год назад +2

    👍

  • @naseeralatheef4216
    @naseeralatheef4216 11 месяцев назад +1

    Print edukkumbo margin side kurach bhagam varunnilla enthanu solution

    • @rjjisha
      @rjjisha  11 месяцев назад

      Print ചെയ്യുന്ന ഓപ്ഷൻ വരുന്ന പേജിൽ size kurakkan ulla option und 100ആരിക്കും already ath kurach ittu print chythu nokumo

  • @manjuajayan4458
    @manjuajayan4458 4 месяца назад

    print 2 page edukkumbol letter smoll, big akkan anthu cheyyanam

  • @PrameelaPs-p5y
    @PrameelaPs-p5y 2 месяца назад +1

    Good

    • @rjjisha
      @rjjisha  2 месяца назад

      🙏🙏🙏🙏

  • @Sheeja555
    @Sheeja555 10 месяцев назад +1

    • @rjjisha
      @rjjisha  9 месяцев назад

      Thank uuuu

  • @sajithashajee13
    @sajithashajee13 10 месяцев назад

    Thanks❤️

    • @rjjisha
      @rjjisha  10 месяцев назад

      You're welcome 😊sajithaa

  • @afsalcherkala9181
    @afsalcherkala9181 Год назад +1

    ഒരു പേപ്പറിൽ രണ്ട് പേജ് പ്രിന്റ് എടുക്കുമ്പോൾ പേജ് 1 വലത് ഭാഗത്തും പേജ് 2 ഇടതു ഭാഗത്തും പ്രിന്റ് എടുക്കാൻ പറ്റുമോ? അറബി ആയത് കൊണ്ടാണ്.

    • @rjjisha
      @rjjisha  Год назад

      Ee video onnude kandu nokkamo

    • @afsalcherkala9181
      @afsalcherkala9181 Год назад

      അതിൽ പേജ് 1 ഇടത് ഭാഗത്തും പേജ് 2 വലതു ഭാഗത്തുമാണ് കാണിക്കുന്നത്. തിരിച്ച് കാണിക്കുന്നില്ല.

  • @rathakishanc443
    @rathakishanc443 Год назад

    Ethenklum oru page venamenkil engane?

  • @SuhailKaippakasheri
    @SuhailKaippakasheri Год назад +1

    👍👍👍

  • @VinshaViswanathan
    @VinshaViswanathan 3 месяца назад

    ❤❤❤

  • @salihayyakath9968
    @salihayyakath9968 8 месяцев назад

    PTA മീറ്റിംഗ് നടക്കുന്നതായി പ്രധാനദ്ധ്യാപകന്റെ കത്ത് രക്ഷിതാക്കൾക്ക് കൈ മാറാൻ - ഒരു A4 ഷീറ്റിൽ 6 നോട്ടീസ് സെറ്റ്
    ചെയ്യൂന്നതെങ്ങിനെ ?
    Pls reply

    • @rjjisha
      @rjjisha  8 месяцев назад

      Sir print എടുക്കുന്ന ഓപ്ഷനിൽ എത്ര copy ഒരു A4 ഷീറ്റിൽ കൊടുക്കാം എന്ന് ഉള്ള ഓപ്ഷൻ ഉണ്ട് അതിൽ കൊടുത്ത മതി. പ്രിൻ്റ് ചെയ്യുന്ന അതിൻ്റെ ക്ലാസ് നമ്മുടെ ചാനെലിൽ ചെയ്തിട്ട് ഉണ്ട് അത് കണ്ടാൽ മനസ്സിലാകും

    • @salihayyakath9968
      @salihayyakath9968 8 месяцев назад

      @@rjjisha 👍

    • @salihayyakath9968
      @salihayyakath9968 8 месяцев назад

      ​@@rjjishaഒരു A4 ഷീറ്റിൽ തന്നെ 6 matter തയ്യാറാക്കി 250 ൽ പരം കുട്ടികൾക്ക്‌ കൊടുക്കാൻ മതിയാകുന്ന അത്രയും കോപ്പി എടുക്കാൻ?
      (A6 മാറ്റർ A4 ൽ സെറ്റ് ചെയ്യണം )

  • @khalidoa7147
    @khalidoa7147 Год назад +2

    കഴിയുന്നതും ചുരുക്കി പറയുക.

    • @rjjisha
      @rjjisha  Год назад

      Theerchayayum ശ്രമിക്കാം...

    • @khalidoa7147
      @khalidoa7147 Год назад

      @@rjjisha 👃

  • @abiabhi7
    @abiabhi7 11 месяцев назад

    ഇൻട്രോ ഒരുപാട് ഇഴയുന്നുണ്ട് കാര്യം പെട്ടെന്ന് പറഞ്ഞു തീർക്കുക