ജ്ഞാനം ഇല്ലായ്മയുടെ ഫലമായുണ്ടായ ഒരു പ്രതിജ്ഞയിൽ നിന്നും ഉടലെടുത്ത ഒരു യുദ്ധം ഒരു വംശത്തിൻ്റെ നാശത്തിന് തന്നെ കാരണമാകുമ്പോൾ ധർമ്മത്തെ പുനസ്ഥാപിക്കാനും വംശത്തെ നിലനിർത്തുവാനും ദൈവത്തിന് ആയുധമില്ലാതെ രണഭൂമിയിലേക്ക് ഇറങ്ങേണ്ടി വരുന്നു
അതൊക്കെ ഓരോ സങ്കൽപ്പങ്ങൾ അല്ലേ, അത്തരം കെട്ടുകഥകൾ കേൾക്കാനും ഒരുപാട് പേരുണ്ട്. മലയാള സിനിമയിൽ അതിനുള്ള സാധ്യതയുണ്ട്. മിന്നിൽ മുരളി ഒരു ഉദാഹരണം മാത്രം.❤️
Bro celtex android appil script ezhutumbo professional script oro scene oro page enna pole anelo pakshe celtex il oro scene oro page il ezhutan pattilla angene pattune nthelum app ondo
Bro e song scene ezhutumbo dance onumala allathe olle song scene ann familyde apo oro place maarund shoping nn oke povune pole so apo a scene oke oro scene ayit alle ezhutande
ഞാൻ തിരക്കഥ എഴുതുന്ന ബുക്ക് ക്ലാസ്മേറ്റ് പ്ലസ് സ്പൈറൽ ബുക്ക്. ആണ് വരയുള്ള ബുക്ക്💜bro എനിക്ക് ഭയങ്കര കംഫർട്ടബിൾ ആണ്. അതിൽ എഴുതുമ്പോൾ. ഒരുവട്ടം വാങ്ങി ഉപയോഗിച്ചു നോക്കൂ.
Bro part part ayittolla katha engane one line parayunne, vellya oru katha part part ayittanu cheyunathengil Aa katha motham parayano atho athinte 1partinte one line parayano
കഥയ്ക്ക് ആവശ്യമുള്ള കഥാപാത്രങ്ങൾ മാത്രം പോരേ? എന്തിനാ കൂട്ടാൻ വേണ്ടി കൂട്ടുന്നത്? ഉദാഹരണത്തിന് ഭ്രമയുഗത്തിൽ പ്രധാനമായി മൂന്ന് കഥാപ്രങ്ങളാണ് ഉള്ളത്. ഒരു ഗുമ്മിന് പത്ത് പേരെ കൂട്ടിയിരുന്നേൽ... പ്രൊഡ്യൂസർക്ക് അത്രയും നഷ്ടം ഉണ്ടായേനെ..
The conflicts between the families for the throne of hastinipura and dilemma faced when it comes to choose side of dharma This may be the appropriate one line foe mahabharatham
ഒരു തുണ്ട് ഭൂമിയുടെ യഥാർത്ഥ ഉടമയെ ചൊല്ലി യുദ്ധം ചെയ്യുന്ന... രണ്ട് കൂട്ടം ബന്ധുക്കളുടെ കഥ - മഹാഭാരതം
Nice
ഒരു യുദ്ധം, തെറ്റും ശെരിയും തമ്മിൽ. 👍🥰
ഒരു സ്ത്രീയുടെ ശപഥത്തിൽ നിന്നും പ്രതികാരത്തിൽ നിന്നും പൊട്ടിപുറപ്പെട്ട രക്ത രൂക്ഷതിമായ മഹായുദ്ധം- മഹാഭാരതം
രണ്ട് കുടുംബങ്ങൾ തമ്മിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ദൈവം മനുഷ്യാവതാരമായീ അവതരിച്ച് യുദ്ധത്തിൽ ഏർപ്പെട്ടു ന്നു.😊
അഞ്ചുപേരും അവരുടെ അനുയായികളും ചേർന്ന് നൂറു പേരുടെ അനുയായികളെ മഹായുദ്ധത്തിലൂടെ തോൽപ്പിച്ച് രാജ്യം തിരിച്ചു പിടിക്കുന്ന കഥ
❤️
തൻറെ അച്ഛൻറെ സന്തോഷത്തിനും ഹസ്തിനപുരത്തിലെ ജനങ്ങളുടെ നന്മക്കും ആയി ഭീഷ്മർ എടുത്ത ശപദത്തിൽ നിന്നും ഉണ്ടായ ഒരു മഹായുദ്ധം,മഹാഭാരതം.
Mahabharatham oneline:- Pandavarum Kauravarum thamillulla maha yudham
താങ്കൾ പറഞ്ഞതാണ് ശെരി വൻലൈൻ
ജ്ഞാനം ഇല്ലായ്മയുടെ ഫലമായുണ്ടായ ഒരു പ്രതിജ്ഞയിൽ നിന്നും ഉടലെടുത്ത ഒരു യുദ്ധം ഒരു വംശത്തിൻ്റെ നാശത്തിന് തന്നെ കാരണമാകുമ്പോൾ ധർമ്മത്തെ പുനസ്ഥാപിക്കാനും വംശത്തെ നിലനിർത്തുവാനും ദൈവത്തിന് ആയുധമില്ലാതെ രണഭൂമിയിലേക്ക് ഇറങ്ങേണ്ടി വരുന്നു
Bhayankaram😂
@@wildsparrow1694 enthu Patti ishttapettille
🪔ഭരത ചക്രവർത്തിയുടെ പിൻ തലമുറക്കാരായ പാണ്ഡ വരുടെയും കൗരവരുടെയും വൈര്യവും തുടർന്നുണ്ടാകുന്ന യുദ്ധവു മാണ് മഹാഭാരതം,,,🪔
Bro movies il e fictional world varille like khansar angene oke athine patti oru video cheeyo
അതൊക്കെ ഓരോ സങ്കൽപ്പങ്ങൾ അല്ലേ, അത്തരം കെട്ടുകഥകൾ കേൾക്കാനും ഒരുപാട് പേരുണ്ട്. മലയാള സിനിമയിൽ അതിനുള്ള സാധ്യതയുണ്ട്. മിന്നിൽ മുരളി ഒരു ഉദാഹരണം മാത്രം.❤️
SYD FIELD INTE FOUNDATION OF SCREEN WRITING NALLA BOOK AAANU ,ELLAVARKKUM USE FULL AAVUM ,3 ACT STRUCTURE,5Act Structure oke ithilaanu parayunnathu
❤
Good❤
@@joseabraham6608 ♥️
101 ആൾക്കാരുടെ നേരെ 5 പേരുടെ യുദ്ധം
Bro celtex android appil script ezhutumbo professional script oro scene oro page enna pole anelo pakshe celtex il oro scene oro page il ezhutan pattilla angene pattune nthelum app ondo
ഒരോ സീൻ ഓരോ പേജിൽ എഴുതണം എന്ന് നിർബന്ധം ഇല്ല. വലിയ ഒരു സീൻ ആണെങ്കിൽ ഒരു പേജിൽ നിൽക്കില്ല. അപ്പോ തിരക്കഥയ്ക്ക് ഫ്രീഡം നൽകി എഴുതിക്കൊ. പേപ്പർ നോക്കണ്ട.
Titanic ൻറെ one line മലയാളം നിർമ്മാതാക്കളെ ആദൃം കാണിച്ചാൽ കണ്ടം വഴി ഓടിക്കും
😂😂
😄😄
Bro e song scene ezhutumbo dance onumala allathe olle song scene ann familyde apo oro place maarund shoping nn oke povune pole so apo a scene oke oro scene ayit alle ezhutande
@@Phonemedia123 athe. Situation song anel avide nadakunnath okka script cheyyanam. ♥️
പകിടകളിയിൽ യുധിഷ്ടിരന് കൗരവരോട് എല്ലാം നഷ്ടപ്പെട്ടതിനാൽ ഏറ്റവും വലിയ യുദ്ധം തുടങ്ങി.
പാണ്ഡവർ കൗരവരെ പരാജയപ്പെടുത്തി. യുധിഷ്ടിർ രാജാവായി കിരീടം ചൂടി.
വന്നേ 😁❤
❤️❤️
ഞാൻ തിരക്കഥ എഴുതുന്ന ബുക്ക്
ക്ലാസ്മേറ്റ് പ്ലസ് സ്പൈറൽ ബുക്ക്. ആണ് വരയുള്ള ബുക്ക്💜bro എനിക്ക് ഭയങ്കര കംഫർട്ടബിൾ ആണ്. അതിൽ എഴുതുമ്പോൾ. ഒരുവട്ടം വാങ്ങി ഉപയോഗിച്ചു നോക്കൂ.
നോക്കാം♥️
@@AmalAkshay അടിപൊളി ആണ് വരയുള്ള ബുക്ക്.... അതിന്റെ ചട്ട പ്ലാസ്റ്റിക് ആയിരിക്കും ....... Ok.......💜
Hi
Save the cat nte malayalam pdf or enthakilum kittan vaziyundo bro
malayalam version illa bro..
Bro part part ayittolla katha engane one line parayunne, vellya oru katha part part ayittanu cheyunathengil Aa katha motham parayano atho athinte 1partinte one line parayano
NjAn last week cheytha livil ethe patti paranjitund. kandu nokku ❤
One line of mahabharata (Two branches of a family - the Pandavas and Kauravas - who, in the Kurukshetra War)
ഒരുനിമിഷത്തെ അശ്രദ്ധ കാരണം കൂടെ പിറന്നവരെയും ഭാര്യയെയും സമ്പത്തും എല്ലാം നഷ്ടപ്പെട്ടു നാട് വിടേണ്ടി വന്നു പിന്നീട് യുദ്ധം കൊണ്ട് കീയടക്കി
ഭഗവാൻ ഒരു കൂട്ടം ജനങ്ങളോടൊപ്പം യുദ്ധം ചെയ്യുന്നു
Bro കുറച്ചു charactors മാത്രമേ ഉള്ളു charectors കൂടുതൽ എങ്ങനെ ആക്കും 😢
കഥയ്ക്ക് ആവശ്യമുള്ള കഥാപാത്രങ്ങൾ മാത്രം പോരേ? എന്തിനാ കൂട്ടാൻ വേണ്ടി കൂട്ടുന്നത്? ഉദാഹരണത്തിന് ഭ്രമയുഗത്തിൽ പ്രധാനമായി മൂന്ന് കഥാപ്രങ്ങളാണ് ഉള്ളത്. ഒരു ഗുമ്മിന് പത്ത് പേരെ കൂട്ടിയിരുന്നേൽ... പ്രൊഡ്യൂസർക്ക് അത്രയും നഷ്ടം ഉണ്ടായേനെ..
108 kavravarumaayi
Thangalude avakasathinu vendiyulla
5 sahodaranmarude...
.....porattam...
Tittle
Yudhaboomi
ആകർഷകമായ ലോഗ് ലൈൻ എഴുതുക തിരക്കഥയെഴുത്തിനേക്കാൾ പ്രയാസം തോന്നുന്നു.
😅😅
വൺലൈനിൽ റെഡി കഥയും റെഡി തിരക്കഥയും റെഡി ഒരു പ്രൊഡ്യൂസറെ റെഡിയാക്കി തരൂ തരും
text me on insta
Id @@AmalAkshay
Bro njn story parnju na block akki... 😢
Aaru block akki?
Pariharame Odakame
Indian Avengers - Mahabharatam
Bro cheyyunna padathil assistant aakaamo
🥰
Diloge scene shoot cheyyunath enganeyanennathinte oru vedio cheyyamo bro
already cheythitund. check other videos❤
7 thalamuraude vashiudeum vairagiyathinteum porattathinteum katha.
മാഷേ താങ്കളുടെ മൊബൈൽ നമ്പർ ഒന്ന് തരുമോ. തന്നാൽ അത് നാളെയുടെ ചരിത്രത്തിലേക്കുള്ള ചുവടുവെപ്പായിരിക്കും
message me on insta.❤
ബന്ധുക്കൾ ആയ രണ്ട് കൂട്ടം ആൾക്കാർ ഒരു രാജ്യത്തിന്റെ ഭരണത്തിന് വേണ്ടി പോരാടുന്നു.....
@@somanathan6136 salar 🔥
ചതിയുടെയും പകയുടെയും ധർമ്മത്തിന്റെയും സ്നേഹത്തിന്റെയും ഒരു പുരാണ കഥ. മഹാഭാരതം
പെണ്ണിനും മണ്ണിനും വേണ്ടി സഹോദരങ്ങൾ തമ്മിലുണ്ടാകുന്ന പോര്
Lucky bro
ചതിക്ക് എതിരെ ധർമ്മത്തിനായി പോരാടി വിജയിക്കുന്ന സഹോദങ്ങളുടെ കഥ
The conflicts between the families for the throne of hastinipura and dilemma faced when it comes to choose side of dharma
This may be the appropriate one line foe mahabharatham
നന്മയും തിന്മയും , തമ്മിലുള്ള യുദ്ധത്തിൽ നൻമ വിജയിച്ചു
Dialogue eagne eazhutham
Bro
Haaah bro para
Celtx app Aduthunoke Avide bialogue oke Ayuthan format ude
കഥാപാത്രത്തിന്റെ സ്വഭാവം സാഹചര്യം സ്ഥലം എല്ലാം കണക്കിലെടുത്ത് വേണം ഡയലോഗ് എഴുതാൻ-