Edakalarthi Cheera Nattal... | How do you increase Spinach Yield? | Krishi Tips Malayalam | Cheera

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 29

  • @ramachandran7213
    @ramachandran7213 Год назад +1

    ഒരുപാട് സംശയങ്ങൾ ഒറ്റ വീഡിയോയിൽ .....
    നന്ദി.

  • @josedas2989
    @josedas2989 Год назад +2

    താങ്കൾ അയച്ചു തന്ന കുറ്റി അമര വിത്ത് കിട്ടി. വളരെ നന്ദി.

    • @usefulsnippets
      @usefulsnippets  Год назад

      കുറ്റി അമര വിത്ത് അയച്ചിട്ടില്ല, മുരിങ്ങ വിത്താണ് അയച്ചിരിക്കുന്നത്

    • @josedas2989
      @josedas2989 Год назад

      @@usefulsnippets ഞാൻ കുറ്റി അമരയെന്നു വിചാരിച്ചു.

  • @AbdulRasheed-dp4dn
    @AbdulRasheed-dp4dn Год назад +1

    അയച്ചു തന്ന വിത്തുകൾ കിട്ടി വളരെ സന്തോഷം എല്ലാം പാവിയിട്ടുണ്ട് Trayയിലാണ്

    • @usefulsnippets
      @usefulsnippets  Год назад

      50 കുഴികൾ ഉള്ള ട്രേയിൽ ആണോ

    • @AbdulRasheed-dp4dn
      @AbdulRasheed-dp4dn Год назад

      @@usefulsnippets മുരിങ്ങ വിത്ത് 50 കുഴി iray യിലാണ് അമര സാധാരണ Tray യിലും

  • @fabilafabila176
    @fabilafabila176 7 месяцев назад

    Rosemary plant pettan dry aakunu athin vella solution inddo

  • @arunkn4754
    @arunkn4754 Год назад

    Cheera chediyil veppanna veluthulli misritham thalikkmo

  • @Muhammed-db2cr
    @Muhammed-db2cr Год назад +1

    സർ.psudomonus ന് പകരം കറ്റാർ വാഴ ലായാനി ഉപയോഗിച്ചാൽ നന്നാകുമോ.
    വിത്ത് അയച്ചു കിട്ടാനുള്ള അഡ്രസ് ഏതാണെന് പറഞ്ഞു തരുമോ

  • @qualityfoods7930
    @qualityfoods7930 9 месяцев назад

    എനിക്ക് PKM1 മുരിങ്ങ വിത്തുകൾ അയച്ചു തരുമോ.?

  • @deeparamesh7611
    @deeparamesh7611 Год назад +1

    Pesticides or fertilizers spray cheythu kazhinjulla divasangalil sadharana vellam cheera muzhuvan nanayunna pole ozhichu kodukkamo

    • @usefulsnippets
      @usefulsnippets  Год назад +1

      അങ്ങനെ ഒഴിച്ചു കൊടുക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല

  • @Suraj_VN
    @Suraj_VN Год назад +1

    Palak cheerayum ithu pole pacha/chumala cheera pole nattu valarthiyal mathiyakumo?

    • @usefulsnippets
      @usefulsnippets  Год назад

      പാലക് ചീര തനിയെ വളർത്തിയാൽ മതി

  • @shamlazinaj8340
    @shamlazinaj8340 Год назад

    Suodomonos 1percent എത്ര ഗ്രാം ആണ് ചേർക്കേണ്ടത്

  • @deeparamesh7611
    @deeparamesh7611 Год назад +1

    Pacha cheera vithu undo sir

    • @usefulsnippets
      @usefulsnippets  Год назад +1

      ഇപ്പോൾ കയ്യിലില്ല സംഘടിപ്പിച്ചു തരാം

  • @shihabj8909
    @shihabj8909 Год назад

    പൊട്ടാസ്യം നൈട്രേറ്റ് എത്ര ദിവസം കൂടുമ്പോൾ അടിച്ചു കൊടുക്കാം

  • @shainanoushad2117
    @shainanoushad2117 Год назад

    കുറ്റി അമരയുടെ വിത്തിന് കവർ അയച്ചിരുന്നു സർ വിത്ത് അയച്ചോ

    • @shainanoushad2117
      @shainanoushad2117 Год назад

      Sir കവർ അയക്കുമ്പോൾ ചെടി മുരിങ്ങയുടെ വിത്ത് കൂടെ തരുമോ

  • @mohammednisarthottappally9002
    @mohammednisarthottappally9002 Год назад +1

    പാൽ ചീരയുടെയും സുന്ദരിച്ചീരയുടെയും വിതുണ്ടോ?

    • @usefulsnippets
      @usefulsnippets  Год назад

      ഇപ്പോൾ കയ്യിലില്ല സംഘടിപ്പിച്ചു തരാം

  • @johnsonyohannan576
    @johnsonyohannan576 Год назад

    സർ, ഞാൻ അയച്ച കവർ കിട്ടിയോ. ജോൺസൺ , ആലപ്പുഴ

  • @knkkinii6833
    @knkkinii6833 Год назад +1

    എനിക്ക് കിട്ടിയില്ല ഞാനും കവർ അയച്ചിരുന്നു

    • @usefulsnippets
      @usefulsnippets  Год назад

      ഏതു പേരിലാണ് അയച്ചിരിക്കുന്നത്

    • @knkkinii6833
      @knkkinii6833 Год назад +1

      @@usefulsnippets ലളിത ഭായി ചക്കാലയിൽ കിഴക്കേതിൽ

    • @usefulsnippets
      @usefulsnippets  Год назад

      ലളിതാ ഭായി എന്ന പേരിൽ എനിക്ക് കവർ ലഭിച്ചിട്ടില്ല, ലളിതകുമാരി എന്ന പേരിലൊരു കവറുണ്ട് അതിന് വിത്ത് അയച്ചിട്ടുണ്ട്