സന്ദീപ് വാര്യര്‍ നേതാക്കള്‍ക്കിടയിലെ പഞ്ചാരക്കുട്ടന്‍ | Sandeep Warrier | BJP | UDF

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 189

  • @HolyWarrior-4U
    @HolyWarrior-4U 13 часов назад +3

    ഉള്ളി ചീഞ്ഞു നാറുന്നു .. ഹോ എന്തൊരു നാറ്റം ....
    ഉള്ളി താങ്ങി ഉണ്ടാക്കി വിട്ട വോയിസ് ക്ലിപ്പ്
    >>>സന്ദീപ് വാര്യര്‍.. 100% ജെൻറിൽ മാൻ

  • @arathysooraj683
    @arathysooraj683 4 дня назад +68

    സന്ദീപ് പാലക്കാട്ട് കോൺഗ്രസിനെ തോൽപ്പിച്ചു ബിജെപി യുടെ തുറുപ്പചീട്ട് സന്ദീപായിരുന്നു ബിജെപി വൺ ഭൂരിപക്ഷത്തിൽ വിജയിക്കും 👍👍👍👍

  • @ക്രിസ്റ്റഫർ
    @ക്രിസ്റ്റഫർ 4 дня назад +45

    അപ്പൊ പറ്റിയ പാർട്ടിയിലാ എത്തിയത്

    • @suneeshsunu9854
      @suneeshsunu9854 4 дня назад +2

      വെറുപ്പ് ഇല്ലാത്ത Ice cream ഫാക്ടറി പാർട്ടി 😂😂

    • @roshinimp2738
      @roshinimp2738 2 дня назад

      😂

    • @faizalmuhammed.m6049
      @faizalmuhammed.m6049 58 минут назад

      Bjp yekal bedham thanne

  • @Isha-u6y
    @Isha-u6y 4 дня назад +45

    ബിജെപി രക്ഷപെട്ടു

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 5 дней назад +59

    സഹിക്കാവുന്നത്ര BJP സഹിച്ചു. സഹിക്കാതായപ്പോൾ കൈവിട്ടു. കോൺഗ്രസ്സ് കയറിപ്പിടിച്ചു. വാരിയൻ ആദ്യം കമ്മ്യൂണിസ്റ്റിൽ നോക്കി. അതിനേക്കാൾ കോൺഗ്രസ്സ് ഓഫർ ചെയ്തു. കോൺഗ്രസ്സിന്നും ഇവൻ പാരയാവും. അവസാനം സെപ്റ്റിക് ടാങ്കിൽ എത്തിച്ചേരും. ജന്മം തുലച്ചു

    • @prasadkgnair5552
      @prasadkgnair5552 5 дней назад +1

      എന്തായാലും സുടാപ്പി പാളയത്തിൽ എത്തിയില്ലേ ? ഇന്നലെ വരെ പ്രിയങ്കരൻ 😂ഇനി ആരേലും പോവുമോ

    • @worldofvishnudevan7694
      @worldofvishnudevan7694 4 дня назад

      👏👏👏

    • @nawazrahman494
      @nawazrahman494 День назад

      വെറുപ്പിന്റെ ചാണകത്തിൽ നിന്നും സ്നേഹത്തിന്റെ കടയിലെത്തി

  • @sreekumarnair9765
    @sreekumarnair9765 4 дня назад +39

    കഷ്ടം L. D. F ൽ പോകണമായിരുന്നു. അവിടെ കൂടുതൽ ശോഭിക്കാമായിരുന്നു. 😂

  • @muralidharankk906
    @muralidharankk906 5 дней назад +39

    ഈ പുള്ളി ആരാണ് എന്ന് കുറച്ച് ദിവസത്തിനകം പുറത്ത് വന്നേക്കാം.
    എസ്സ് ഡി പി. ഡിലും പുറത്ത് വരും

    • @SureshKumar.S-t5t
      @SureshKumar.S-t5t 4 дня назад

      ഇയാൾ ആദ്യം ഒരു CPI മ(ന്തിയുമായി നേരിട്ട് തൃശൂർ അസംബ്ലി സീറ്റിനായി വിലപേശി ....CPI ഏറ്റവുംകൂടുതൽ വിഭാഗീയത നേരിടുന്ന തൃശൂരിൽ അങ്ങനെയൊരുറപ്പുകൊടുക്കാൻ അവർ തയ്യാറായില്ല ....പിന്നീട് CPM നേതൃത്വവുമായി അവരുടെ ഷുവർ സീറ്റുകളായ ഷൊർണ്ണൂർ , ഒറ്റപ്പാലം എന്നിവയിലേതെങ്കിലും സീറ്റുകിട്ടാൻ വിലപേശൽനടത്തി ....എന്നാൽ അവിടെ CPM ഉം വിഭാഗീയത(പശ്നംകാരണം അതുസമ്മതിക്കാനാവാതെ , എന്നും അവർക്കു കീറാമുട്ടിയായ പാലക്കാടു സീറ്റുനൽകാൻ തയ്യാറായെങ്കിലും , വിജയം ഉറപ്പില്ലാത്ത അവിടംകൊണ്ടു തൃപ്തനാവാതെ നിരാശയിലായ വാര്യർ പിന്നീടാണ് കോൺ(ഗസ് നേതാക്കളുമായി ചർച്ചനടത്തി , ജയിച്ചാലും തോറ്റാലും ആറൻമുളക്കാരനായ രാഹുൽ മാങ്കൂട്ടം പാലക്കാടുവിട്ട് ആറൻമുളയിലേക്കുമാറുന്ന ഒഴിവിൽ പാലക്കാടുസീറ്റിന് ഉറപ്പു വാങ്ങിയ ശേഷമാണ് ഈ നാടകങ്ങളൊക്കെ ആടിയത് ....!

    • @sreedevin5806
      @sreedevin5806 4 дня назад

      😅😅😅😅😅😅😅😊😊😊😊😊😊😅😊😊😊😊😊😊😅😅😅😅😊😅😅😅😅😅😅😅😅😅😅

  • @Shiju.sShiju
    @Shiju.sShiju 5 дней назад +38

    എൻ്റെ കോൺഗ്രസ് കാരെ സന്ദീപിനെ നിങ്ങളുടെ കൂടെ കൂട്ടിയത് ലോക മണ്ടത്തരം . കസേരക്ക് വേണ്ടി നടക്കുന്നവനാ അവനെയും കൊണ്ട് നടക്കുന്നടതെല്ലാം . ഒര് കസേരയും കൊണ്ട് കോൺഗ്രസ് കാർക്ക് നടക്കേണ്ടി വരും ...

    • @Aparnabalan-r2k
      @Aparnabalan-r2k 5 дней назад +4

      സത്യം

    • @Shiju.sShiju
      @Shiju.sShiju 5 дней назад +3

      @@Aparnabalan-r2k നമ്മുടെ രാജ്യത്തിൻ്റെ നന്മയ്ക്ക് വേണ്ടി മാത്രം പറഞ്ഞതാ . അപർണ . നമ്മളെ പോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ . ഈ നാട് ഇതിലും എത്രയോ സുന്ദര മായേനെ...

    • @brc8659
      @brc8659 4 дня назад +1

      അവിടെ ഉള്ളവരെ ഇയാൾ ശരിക്കും മനസ്സിലാക്കിയ ലക്ഷണമില്ല 😂 അവരുടെ ഇടയിൽ ഇയാൾ വെറും LKG ശിശുവാണ്, കസേരയും കൊണ്ട് പിന്നാലെ നടക്കുന്നത് ആരാണ് എന്ന് കണ്ടറിയാം 😂

  • @sureshkumarn8733
    @sureshkumarn8733 3 дня назад +8

    ജോർജ് കുര്യൻ മഹാൻ.... ❤️❤️❤️

  • @SURESHVR-vo9vl
    @SURESHVR-vo9vl 4 дня назад +23

    സന്ദീപ് ഭാവിയില്ലാതെ പോയി

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 4 дня назад +24

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ, ഏതിനും ഒരു അവസാനം അത് ഇങ്ങിനെയായി 😂

    • @harshadarshu2813
      @harshadarshu2813 4 дня назад

      BJP യിലെ ചെറിയൊരു വ്യക്തി ഇത്രയും കൊള്ളരുതാത്തവൻ ആണെങ്കിൽ ആ സുരേന്ത്രൻ അങ്ങാനും പാർട്ടി മാറാൻ നിന്നെങ്കിൽ എപ്പിസോഡായി സുരയുടെ ലീലകൾ telecast ചെയ്യേണ്ടി വന്നേനെ 😂

  • @naseemaabdulrahman7847
    @naseemaabdulrahman7847 13 часов назад +2

    ഇത്രയും കാലം ഇവനെ എന്തിനാ നിങ്ങൾ പാർട്ടിക്കുള്ളുൽ വെച്ചിരുന്നത്, അവൻ കൂടെയുണ്ടായിരുന്നപ്പോൾ നല്ലതായിരുന്നു, പുറത്തുവന്നപ്പോൾ ഇല്ലാത്ത കിട്ടാനില്ല കഷ്ടം

  • @RAVI-i4f
    @RAVI-i4f 4 дня назад +9

    BJP യ്ക്ക് ഇവൻ തൊണ്ടയിൽ പുഴുത്ത അവസ്ഥയായിരുന്നു സ്വയം പോയത് നന്നായി 🙏

  • @shaijuiv9990
    @shaijuiv9990 5 дней назад +18

    വാര്യര് കക്കൂസിൽ പോയി 🤣

  • @smedia4116
    @smedia4116 4 дня назад +7

    എന്തായാലും ഇവൻ്റെ തല കൊണ്ടുപോയ് അറക്കവാളിൻ്റെ ഇടയിലാണ് വെച്ചത്

  • @baburjand9379
    @baburjand9379 3 дня назад +3

    രാജ്യസ്നേഹികൾ അല്ലാത്ത പണം സ്നേഹിയാണ് സന്ദീപ്

  • @bijub9193
    @bijub9193 12 часов назад +1

    BJP യുടെ ഒരു മുഖമായിരുന്നു സന്ദീപ് വാര്യര്‍.
    കാര്യവിവരം ഉള്ളവന്‍, നാല് വാക്ക് പറയാന്‍ കെല്‍പ്പ് ഉള്ളവന്‍.
    ചുരേന്ദ്രനെ പോലുള്ള കാര്യവിവരമില്ലാത്തവനെ വച്ച് ഈ പാര്‍ട്ടി ഇനി എന്ത് ആകാനാ...

  • @brc8659
    @brc8659 4 дня назад +7

    പ്രതിപക്ഷ നേതാവും പ്രസിഡന്റും മൈക്കിന് വേണ്ടി പിടിവലി നടത്തിയത് കണ്ടതല്ലേ, അവരുടെ ഇടയിൽ പോയി ഇയാൾ എന്ത് മലമറിക്കാനാണ്.കയ്യിലിരിപ്പ് എല്ലാവരും മനസ്സിലാക്കിയ സ്ഥിതിയിൽ ഇനി ഏത് പാർട്ടിയിലേക്ക് മാറിയാലും ഇയാൾ രക്ഷപ്പെട്ടില്ല എന്ന് തോന്നുന്നു 🫠

  • @Ramesh-r7k
    @Ramesh-r7k 11 часов назад +1

    അയാൾ പോയി കഴിഞ്ഞപ്പോ ഇല്ലാത്ത കുഴപ്പമില്ല... സ്വന്തം കുറ്റങ്ങൾ പരിഹരിക്കു... എന്നിട്ടാവാം വിസ്താരം... പാലക്കാട്‌ തോറ്റു തൊപ്പിയിട്ടു

  • @sreekandannair6447
    @sreekandannair6447 5 дней назад +12

    Appol Cherendadathu Chernnu...Vddi Satheeshan nte Club le Membership Aduthu kaanum😂😂

  • @ramoji9830
    @ramoji9830 4 дня назад +5

    പഞ്ചാരകുട്ടൻ വന്നു, കിങ്ങിണികുട്ടൻ പോയി.... So what?😂

  • @narayanan57
    @narayanan57 4 дня назад +6

    Sandeep Varrier രെ ഇനി കോൺഗ്രസിൽ നിന്ന് കറി വേപ്പില പോലെ sideline ചെയും.

  • @vinodcv3411
    @vinodcv3411 15 часов назад +3

    പൈസ വാങ്ങി തന്നെ ആണ് ഇവൻ കോൺഗ്രസ്‌ ൽ ചേർന്നത്.. അത് സത്യം

    • @Mullapoov
      @Mullapoov 8 часов назад

      പോടെ അത് അല്ലോ നിന്ന പോലെ ഉള്ളവരുടെ വിചാരം മാത്രം സുരേഷിനെ എടുത്തു കാണും ബിജെപി ഇൽ പണം കൊടുത്ത് ആളെ കൂട്ടൻ വിജയ് യെ നോക്കിട്ട് കിട്ടില്ലല്ലോ 😆

  • @Commonman543
    @Commonman543 4 дня назад +4

    ഹമ്പട കേമാ... സന്ദീപ് കുട്ടാ

  • @BabuKv-z2l
    @BabuKv-z2l 4 дня назад +11

    കോൺഗ്രസിന് ബാധ്യതയാകുന്നത് എങ്ങിനെ സഹിക്കും മല്ലയ്യ

  • @bineeshckm3125
    @bineeshckm3125 4 дня назад +7

    ഇവന്റെ സ്വഭാവം അറിഞ്ഞിടത്തോളം ഇവനെ ആരും അധിക കാലം സഹിക്കില്ല.. എഴുതി വെച്ചോ

  • @MohanDas-d8z
    @MohanDas-d8z 4 дня назад +5

    പാപത്തിന്റെ ശംമ്പളം മരണമത്രെ - അത് വാര്യരായാലും

  • @Ibrahim.A.M
    @Ibrahim.A.M 2 дня назад +2

    സന്ദീപ് വാര്യർ കോൺഗ്രസ് ല്‍ വന്നതോടുകൂടി ഇനി നന്നായിക്കോളും. മുമ്പത്തെ എല്ലാ കാര്യങ്ങളും ഞങ്ങൾ അങ്ങ് സഹിച്ചു.😂 നിങ്ങളിങനെ കരയല്ലെ.
    നിങ്ങൾ ഇനി പദ്മജ വേണുഗോപാലിനെ കുറിച്ചു ചർച്ച ചെയ്യൂ 😂

  • @pavanmohan4403
    @pavanmohan4403 2 дня назад +2

    ഇതൊക്കെയാണ് മിഷ്ടർ കോൺഗ്രസിൽ ചേരാനുള്ള യോഗ്യത 😄😄😄😄

  • @babuepv632
    @babuepv632 4 дня назад +18

    ഇയാൾ പെണ്ണ് കേസിൽ പെട്ടിട്ടുണ്ടെങ്കിൽ, കൂടെ പെട്ട പെണ്ണുങ്ങൾ ആരായിരുന്നു ചേട്ടാ??

    • @jayachandranps1135
      @jayachandranps1135 4 дня назад +6

      എന്നാ ആകാംഷയാ... കൊച്ചുകള്ളൻ ചേച്ചിമാരുടെ പേരറിയണം അല്ലേ

    • @freddythomas8226
      @freddythomas8226 4 дня назад

      നൈസായിട്ട് 🤪

    • @gk-dl7wl
      @gk-dl7wl 3 дня назад +3

      Thrissur, poonnkunnam, kerala Varma college Ile oru teacher. Bakki anakku tirakkiyal kittum.

    • @ajayanpk9736
      @ajayanpk9736 3 дня назад

      പൂങ്കുന്നത്തെ ഒരു കൗണ്സിലർ അല്ലെ......

    • @Sam20wt
      @Sam20wt День назад

      Dont think people are fools

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 4 дня назад +3

    പയ്യോളി മനോജ് ബലിദാന ദിനത്തിന് സംഘാടകരോട് ജാഡ കാണിച്ച് 15 മിനുട്ട് സംസാരിച്ച് ഇറങ്ങിപ്പോയ ആളാണ്.

  • @amnmohmmed7076
    @amnmohmmed7076 3 дня назад +2

    സന്ദീപ് വേറെ ലെവൽ 🔥
    ഇത്രയും കാലം എവിടെ ആയിരുന്നു ഈ ടീം പാർടി മാറിയപ്പോൾ കുണു കുണു 😂

    • @immortalbeing196
      @immortalbeing196 2 дня назад

      😂ഇത്രയും കാലം നീ എവിടെയായിരുന്നു വേറെ ലെവൽ എന്ന് കണ്ടില്ലേ😂😂😂...

    • @Sam20wt
      @Sam20wt День назад

      Shame on the person, who think PEOPLE are fools to listen your own talk. This is a voice recording by an individual, who planned to leak this. If BJP had proof of any issues related, why u didnt publish earlier? Why BJP didnt expell him ? You people are stupid onea. You lost him, now you will try do all.nasty things

  • @Dineshan-kq1my
    @Dineshan-kq1my 4 дня назад +5

    ❤❤❤❤❤❤

  • @shinojaa9665
    @shinojaa9665 4 дня назад +3

    ബിജെപി യിൽ നിന്ന് ഇറങ്ങുന്നതിന്റെ തൊട്ട് മുന്നേ ഇയാളുടെ സ്വഭാവം അനുസരിച്ചു...........
    സർ... താങ്കൾ പറയുന്നത് 100% സത്യം ആണെന്ന് മനസ്സിലായി

  • @sivankavil3570
    @sivankavil3570 4 дня назад +5

    ഇതൊക്കെ ബിജെപി യിൽ ഉള്ളപ്പോൾ പറയാത്തത് കൊണ്ട് നുണ യാണ് എന്ന് ജനങ്ങൾ വിശ്വസിക്കും മുന്നേ ഹോസ്പിറ്റലിൽ കിടക്കുന്ന ഒരു ഫോട്ടോ വന്നപ്പോൾ ബിജെപി അണികൾ പറഞ്ഞു അത് പ്രതിപക്ഷത്തിന്റെ കളിയാണ് ഫോട്ടോ ഷോപ്പ് ആണെന്ന്

    • @ktleena7564
      @ktleena7564 4 дня назад +1

      അതുകൊണ്ട് കോൺഗ്രസിന് ഈ nasaതിനെ കിട്ടിയിലെ. അതാണ് ബിജെപി ക്ക് വേണ്ടിയിരുന്നത്. ജാവദേക്കർ വന്നിട്ട് ഇയാളെ mind ചെയ്‌തോ, ഇയാളെ കുറച്ചു കാലം മാറ്റിനിർത്തിയത് ഓർമ്മയുണ്ടോ. അന്നുബിജെപിയോട് വിയോജിപ്പ് ആയിരുന്നു. എല്ലാർക്കും. ജനങ്ങളുടെ pulse അറിഞ്ഞു തിരിച്ചെടുത്തു. പിന്നെയും ഡീൽന് പോയിക്കാണും. കേന്ദ്രം എല്ലാം മനസിലാക്കിയാണ് പ്രവർത്തിക്കുന്നത്.

  • @midhunjayaraj4831
    @midhunjayaraj4831 2 дня назад +1

    Warrier ബിജെപി വിട്ടപ്പോൾ വിഷമം തോന്നിയിരുന്നു, ഇത് കേട്ടതോടെ അതങ്ങ് പോയി കിട്ടി..😄

  • @DinesanUK
    @DinesanUK 4 дня назад +3

    👍

  • @gokulg-dk1ns
    @gokulg-dk1ns День назад +1

    ഇനി അയാൾ മനുഷ്യൻ അല്ല കൊരങ്ങൻ ആണെന്ന് കൂടി പറ

  • @sreenathtk3880
    @sreenathtk3880 3 дня назад +1

    Correct.പക്കാ പഞ്ചാര/കാപ്പി😂😂കുട്ടൻ തന്നെ.ഇനിയാണ്...

  • @Jobin.Thomas
    @Jobin.Thomas 21 час назад +1

    Njaanum naale olich erun oru sound clip idam... eth aaru aarodu parayune, proof vech para setta..

  • @baburjand9379
    @baburjand9379 3 дня назад +2

    ഇവൻ ആത്മഹത്യ ചെയ്യുന്നതായിരുന്നു ഇതിലും ഭേദം

  • @sreesamanoj305
    @sreesamanoj305 5 дней назад +5

    സത്യം

  • @SasiKumar-nr1zn
    @SasiKumar-nr1zn 4 дня назад +2

    ഇലക്ഷൻ കഴിയുമ്പോൾ ചാനലുകൾ ഇയാളെ ഉപേക്ഷിക്കും അതോടെ ഇവൻറെ കഥതീരും.

  • @robertpaul3298
    @robertpaul3298 День назад +1

    He is now a Muslim League sponsored candidate

  • @baburjand9379
    @baburjand9379 3 дня назад +1

    ഇങ്ങനെയുള്ള കുറച്ച് സ്വാതന്മാർ വിവരദോഷികൾ ആണ് കോൺഗ്രസിനെ ഈ പരുവത്തിൽ ആക്കിയത്

  • @roshinimp2738
    @roshinimp2738 2 дня назад +1

    😮

  • @ratheeshiruvetty3392
    @ratheeshiruvetty3392 4 дня назад +5

    മന്ദീപ് വാരിയൻ കുന്നൻ 😂😂😂😂

  • @Sathyajith1a1979
    @Sathyajith1a1979 5 дней назад +6

    💯

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 дня назад +4

    If Sandeep Warrier is alleged to have any bad habits/ behaviour or anything else, BJP leadership should have removed him from all sorts of post/ responsibilities , if not they have not removed him from Party. It is BJP party heads responsible for promoting him to this level . RSS should immediately appoint a screening committee of all leaders at State level. Identically a sub committee should also be formed to screen District level leaders before they are considered for State level leadership.

  • @baburjand9379
    @baburjand9379 3 дня назад +1

    സന്ദീപ് ഗതികിട്ട പ്രേതമായി അലയുന്നത് നമുക്ക് കാണേണ്ടിവരും

  • @melodynilaa8941
    @melodynilaa8941 2 дня назад +2

    ഒത്തില്ല😂😂😂

  • @dieudonneo7162
    @dieudonneo7162 День назад +1

    Sounds like scripted audio after he left.. 😂

  • @sajikumar8136
    @sajikumar8136 4 дня назад +2

    അഹങ്കാരം ബിജെപി നേതാക്കന്മാർക്ക്. സന്ദീപ് നെ അത്ര മാത്രം അവഗണിച്ചു. സന്ദീപ് വളർന്നു വന്നാൽ ചില ബിജെപി നേതാക്കന്മാർക്ക് ഭീഷണി. അതുകൊണ്ട് ഒതുക്കുക എന്ന ഒരേ ലക്ഷ്യം. അതാ എല്ലാം ഉണ്ടായത്

  • @baburjand9379
    @baburjand9379 3 дня назад +1

    എല്ലാം നല്ലതിനായി

  • @baburjand9379
    @baburjand9379 3 дня назад +1

    കുറെ വാര്യന്മാരും സുഖിമാൻമാരും ചൂഷകരായ പുരോഹിതന്മാരും

  • @kishorekichu2476
    @kishorekichu2476 10 часов назад +1

    ഇന്നെല്ലാവരും രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് സ്വന്തം താല്പര്യം കൂടി നോക്കിയാണ് പാലക്കാട്‌ നല്ല ഒരു സ്ഥാനാർഥിയെ ബിജെപി നിർത്തിയോ? BJP യിൽ ഉള്ള ഗ്രൂപ്പിസം കളി നല്ലോണം ഉണ്ടല്ലോ! !!
    അയാൾ അയാളുടെ ഭാവി നോക്കി, അയാളുടെ വിലപ്പെട്ട സമയവും effort ഉം ചെലവാക്കുന്നതിന് ന്യായമായ ആവശ്യം ഉന്നയിച്ചു. ..party കൊടുക്കൻ തയ്യാറായില്ല, പിന്നെ സുരേന്ദ്രൻ കുറെ കോഴ നടത്തിയില്ലേ മകനെ കേന്ദ്ര സർക്കാരിൽ കേറ്റി, പിന്നെ കുറെ അന്തര്ധരാ രാഷ്ട്രീയം
    അയാൾ അയാളുടെ ലൈഫ് നോക്കി പോയി

  • @sajeevmechery6120
    @sajeevmechery6120 4 дня назад +1

    വ്യക്തിഹത്യ...!

  • @pramodkannada3713
    @pramodkannada3713 4 дня назад +3

    ഇതൊക്കെ ഇപ്പോഴാണോ പറയേണ്ടത്?

  • @gracykurian396
    @gracykurian396 3 дня назад +1

    അനിൽ ആൻ്റണി നിങ്ങൾടെ നേതാവായപ്പോൾ കോൺഗ്രസ് കാർ ആരും കരഞ്ഞതായി കണ്ടില്ലല്ലോ!സന്ദീപ് ഇത്ര കൊള്ളരുതാത്തവനാണെങ്കിൽ നിങ്ങൾ സന്തോഷിക്കുകയല്ലേ വേണ്ടത്? ബിജെപ്പിക്കാരുടെ കൂട്ട നിലവിളിയാണല്ലോ സോഷ്യൽ മീഡിയ മുഴുവൻ !😅

  • @harimundakkodi
    @harimundakkodi 4 дня назад +1

    കാത്തിരുന്നു കാണാം.. 😅സ്നേഹ കടയിലെ ഇയാളുടെ പ്രവർത്തനം.... കോൺഗ്രസ് കാണാൻ ഇരിക്കുന്നതെ ഉള്ളു

  • @ManojDivakarYuvan
    @ManojDivakarYuvan 4 дня назад +1

    എന്തിന് ഇങ്ങനെ വത്സൻ അടിക്കാരനെ bjp താങ്ങി നിർത്തി. അത് വലിയ തെറ്റ് ആയിരുന്നു

  • @thajunnisa4678
    @thajunnisa4678 4 дня назад +4

    കോൺഗ്രസിൽ നിന്നും വളർന്ന ആളുകൾ വന്നപ്പോൾ ഭയങ്കര സന്തോഷവും മാലയിടലും ജോറായിരുന്നില്ലേ...... പഴുത്ത പ്ലാവിള വീഴുന്ന കണ്ട് പ്ലാവില ചിരിക്കല്ലേ 🤣🤣🤣🤣😄😄😄

  • @FaisalPamangaden
    @FaisalPamangaden 4 дня назад +1

    മൊത്തം സംഘിക്കരച്ചിൽ ആണല്ലോ

  • @rajeendranmampatta2415
    @rajeendranmampatta2415 4 дня назад +2

    Ragunathine pole ulla unnakanmare talapthu kondu vekkunadanu retrospect cheyendadu.. Chathavante jathakam vaichitu karyamilla

  • @vjdcricket
    @vjdcricket 4 дня назад +6

    ഈ കുറ്റങ്ങൾ നേരത്തെ പറഞ്ഞ് അയാളെ പുറത്താക്കിയിരുന്നെങ്കിൽ അത് മാന്യമാകുമായിരുന്നു. പാർട്ടി വിട്ട ശേഷം ഈ വക വർത്തമാനം പറയുന്നത് അല്പത്തരം. ശബരിമല വിവാദക്കാലത്ത് രാഹുൽ ഈശ്വറിനെതലയിൽ കയറ്റി വയ്ക്കുകയും പിന്നീട് അയാളെ തെറി പറയുകയും ചെയ്ത പാർട്ടിയാണ് BJP. എന്തിന്, പിണറായി ചെയ്ത ചില നല്ല കാര്യങ്ങളെ പ്രകീർത്തിച്ചതിത് ഒ. രാജഗോപാലെന്ന മാന്യരിൽ മാന്യനായ വ്യക്തിയെ പൊങ്കാല ഇട്ടവരാണ് BJP ക്കാർ. നബിയെ കുറ്റം പറയുമ്പോൾ തീവ്റ ഇസ് ലാമിസ്റ്റുകൾക്ക് കലികയറുന്നതു പോലെത്തന്നെയാണ് മോദിയെ വിമർശ്ശിക്കുമ്പോൾ BJP ക്കാർക്ക് കലികയറുന്നത്.

    • @devika2545
      @devika2545 4 дня назад +4

      സന്ദീപ് ശരിയായിരുന്നില്ല എന്നത് കൊണ്ടാണ് അയാളെ ബിജെപി പുറത്ത് നിർത്തിയത്.. ഒരു വർഷം അച്ചടക്ക നടപടി എടുത്തിട്ടും നന്നായില്ല എന്ന് വീണ്ടും തെളിയിച്ചു സന്ദീപ്..

    • @vjdcricket
      @vjdcricket 3 дня назад

      @devika2545 സന്ദീപിൻ്റെ കൊള്ളരുതായ്മകൾ മറ്റു പാർട്ടിക്കാർ പണ്ടേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അപ്പോൾ BJP വളരെ ശക്തമായിത്തന്നെ സന്ദീപിനെ പിൻതുണച്ചിരുന്നു. പാർട്ടി വിട്ട ഉടനെ അന്നത്തെ ആരോപണങ്ങൾ ശരിയാണെന്ന് പറയുന്നു. ഒരു സ്ത്രീ സന്ദീപ് പാണക്കാട് പോയതിനെ വിമർശിച്ചത്, സഭ്യതയുടെ സകല അതിരുകളും ലംഘിച്ചായിരുന്നു.

  • @firoskhanedappatta
    @firoskhanedappatta 3 дня назад +1

    ഇത് നുമ്മ ലീക്ക് ആകിയതാ 😂

  • @zenogany2198
    @zenogany2198 4 дня назад +4

    He is forgot his mother. That means selfish and cheating mind set.

  • @abdulsathar367
    @abdulsathar367 5 дней назад +8

    അങ്ങിനെ പലതും പറയും - പാർട്ടി വിട്ടതല്ലേ -

    • @Anitha-w6f
      @Anitha-w6f 5 дней назад +8

      ആരൊക്കെയോ ചേർന്ന് ഇവന്റെ കാൽ ഓടിച്ചു അതിന്റ ചിത്രം സോഷ്യൽ മീഡിയയിൽ ഓടുന്നുണ്ട്. എങ്ങനെ ആണ് സംഭവിച്ചത് അറിയണ്ടേ

    • @sunil-cp1ih
      @sunil-cp1ih 5 дней назад +5

      ഇന്ന് നന്നാവും നാളെ നന്നാവും എവിടെ...... പോട്ടെ പുല്ല്

    • @devika2545
      @devika2545 4 дня назад +4

      ​@@Anitha-w6f അത് ഒരു പെണ്ണ് കേസ് ആണ്. തൃശൂർ ഉള്ളത്. നാട്ടുകാർ കാൽ അടിച്ചൊടിച്ചു.

    • @abdulsathar367
      @abdulsathar367 4 дня назад

      ചുമ്മ തള്ളലേ സഹോദരിമാരെ - അന്ന് ആ സംഭവം ഒരു ചാനലിലും വന്നിലല്ലോ?

    • @devika2545
      @devika2545 4 дня назад

      @@abdulsathar367 അങ്ങനെ എല്ലാ കാര്യങ്ങളും വാർത്തയിൽ വരാറുണ്ടോ?

  • @gyd3151
    @gyd3151 4 дня назад +1

    Ithokke arinjittaano bjp ithrayum kaalam bjp mindaathirunnath??😂😂😂
    Aatte ipol parayaàn kaaranam ??😂😂😂

  • @alanpvl
    @alanpvl 7 часов назад

    😂😂എന്ത് നല്ല കഥ, സംഘികളുടെ കൂട്ടകരച്ചിൽ തുടരുന്നതാണ്

  • @StartreckTu
    @StartreckTu 2 дня назад +1

    Unnatha kulaa jaathan aanu Sandeep Warrior...😂.ivane thooki kalanjathu nannayi. Surendran managed it nicely . He just ignored Sandeep n never talks about him.😂

  • @bkcnairkrishna4891
    @bkcnairkrishna4891 4 дня назад +3

    ഇങ്ങേരുടെ തെരുവിലെ ഭാഷ BJP ക്കാരുടെ രീതിയല്ല. അതിനു PG യ്ക്ക് എതിരെ വരെ എന്തിനാണ് ആഷേപം ഉന്നയിക്കുന്നത്.. Warrier രുടെ ഇപ്പോൾ എടുത്ത നിലപാടിനെ ഒട്ടും അംഗീകരിക്കുന്നുമില്ല.

  • @yemjey2749
    @yemjey2749 4 дня назад +3

    ഉമ്മൻ ചാണ്ടിയെ കൂടി പെണ്ണൂക്കേസിൽ പെടുത്തിയത്‌ല്ലേ ..പിന്നെ യേത് രാഷ്ടര്യകാരാൻ ആണ്പെണ്ണകേസിൽ പെടാത്തത്..ഒന്ന് podo താൻ..അസൂയക്കും കഷണ്ടിക്കും മരുന്നില്ല .. വാര്യര് super ആണ്

    • @Patlathil
      @Patlathil 14 часов назад

      കഷണ്ടി ക്ക് മരുന്നുണ്ട് D Lap CALICUT

  • @baburjand9379
    @baburjand9379 3 дня назад +2

    ലോകം ആരാധിക്കുന്ന അവതാരമായ ഭാരതത്തിന്റെ രക്ഷകനായ മോദിയെ തള്ളിപ്പറഞ്ഞ ഇവൻ നരക ദുഃഖം അനുഭവിക്കും അത് പ്രകൃതി നിയമമാണ്...

  • @gopalakrishnan8610
    @gopalakrishnan8610 3 дня назад +1

    പോയി എത്തും പറയാം

  • @kkrajagopalannair8035
    @kkrajagopalannair8035 3 дня назад +1

    സംസ്ഥാന നേതാവ് കുഴൽ പണ ബിസിനസ് ചെയ്യുന്നു. വാര്യർ അറിയാവുന്ന പണി BJP യിൽ ചെയ്യാൻ സൗകര്യക്കായിരിക്കും. ഇപ്പോൾ കിടന്ന് മോങ്ങുന്നു

  • @baburjand9379
    @baburjand9379 3 дня назад +2

    എത്തേണ്ട ഇടത്ത് എത്തിച്ചേർന്നതിൽ സന്ദീപിന് ആശ്വസിക്കാം

  • @RockyBhai-ku9tc
    @RockyBhai-ku9tc 4 дня назад +3

    ഈ പറയുന്ന നിന്റെ വീട്ടിൽ ഈ പഞ്ചാര കുട്ടൻ വന്നിട്ടുണ്ടോ?

  • @VinothKumar-tx2yb
    @VinothKumar-tx2yb 4 дня назад +1

    Avanavan kuzhicha kuzhiyil,avanavan thanne veezhum.

  • @rajithanbrchandroth4043
    @rajithanbrchandroth4043 4 дня назад +2

    Mathiyakkeda😂😂

  • @Kashmal
    @Kashmal 4 дня назад +2

    ഇനി പലതും കേൾക്കാം അപ്പോ ഇപ്പോഴുള്ള ബിജെപി നേതാക്കളൊക്കെ ഇതുപോലെ ചീഞ്ഞു നാറിയവരാണോ?????

  • @anilkumar-nq3td
    @anilkumar-nq3td 4 дня назад +1

    Panchara kundan

  • @kuppikkandam
    @kuppikkandam 15 часов назад +1

    ബിജെപീയിൽ നിന്നും പുറത്ത് പോയപ്പോൾ ഇല്ലാത്ത കുറ്റമില്ല.ബിജെപിയിലാണേൽ ഒരു കുഴപ്പവുമില്ല😂.ഏതായാലും മോങ്ങൽ നന്നായിട്ടുണ്ട്😂.ഇങ്ങിനെത്തന്നെയല്ലെ നിങ്ങൾ ഇന്ത് മുഴുവൻ ചെയ്യുന്നത്.എത്രയാളുകളെ നിങ്ങൾ പണം കൊടുത്ത് കൊണ്ടു വന്നിട്ടുണ്ട്?

  • @eazibapu5717
    @eazibapu5717 4 дня назад +1

    Ulup elathavan ethrayum kalam ne edhu aatil ayerunu manda

  • @fakhruddeenarakkal4516
    @fakhruddeenarakkal4516 4 дня назад +4

    Sangikalil nallavar kuravaanu . Sandeep iniyengilum nallavanaakattea....

    • @hithamohanan3387
      @hithamohanan3387 4 дня назад +3

      Congressil pinne ellam nanma marangal aayathukondu kuzhappamilla 😂🤣🤣

    • @Givkll
      @Givkll 4 дня назад +1

      നല്ലപ്പേര് fuckarudeenarrikkal🤭

  • @anesa.s32
    @anesa.s32 5 дней назад +2

    പോടെ

  • @maheshs8317
    @maheshs8317 4 дня назад +1

    നിനക്ക് പറ്റിയ പ്രസ്ഥാനം കാങ്ക്രസ് തന്നെയാണ് 😂

  • @raghuramkalady8361
    @raghuramkalady8361 4 дня назад +2

    Good Drama...Cheap show
    .shameless.

  • @ashiqueash6950
    @ashiqueash6950 18 часов назад +1

    ഇതൊക്കെ ബിജെപി product ആണ്.😂😂😂

  • @sreesamanoj305
    @sreesamanoj305 5 дней назад +4

    Asianet News BJP വിരുദ്ധ ചാനലാണ്

  • @bipinkalathil6925
    @bipinkalathil6925 4 дня назад +1

    ഇതൊക്കെ ഇപ്പോൾ മാത്രം പുറത്ത് വരുന്നത് എന്ത് കൊണ്ട്.... സന്ദീപ് ഇപ്പോൾ വെറും തങ്ങളുടെ കാല് നക്കി.... പക്ഷെ, നിങ്ങൾ കൊള്ളരുതാത്ത ആൾക്കാരെ കൊണ്ട് നടക്കുന്നത് എന്തിനാ...

  • @Cherupanathady
    @Cherupanathady 4 дня назад +1

    C p m രക്ഷപെട്ടു

  • @vidyapillai7609
    @vidyapillai7609 4 дня назад +4

    Appo hikka ethiyathu correct sthalathu.khangress enna septic tank il.puthiya malinyam

  • @paanchajanyam7903
    @paanchajanyam7903 5 дней назад +3

    സത്യം

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 дня назад +1

    If Sandeep Warrier is alleged to have any bad habits/ behaviour or anything else, BJP leadership should have removed him from all sorts of post/ responsibilities , if not they have not removed him from Party. It is BJP party heads responsible for promoting him to this level . RSS should immediately appoint a screening committee of all leaders at State level. Identically a sub committee should also be formed to screen District level leaders before they are considered for State level leadership.

  • @ratheeshiruvetty3392
    @ratheeshiruvetty3392 4 дня назад +2

    മന്ദീപ് വാരിയൻ കുന്നൻ 😂😂😂😂