ധ്യാനത്തിലൂടെ കർമ്മഫലങ്ങൾ ഇല്ലാതാക്കാൻ സാധ്യമാണോ? | Thasmai Guruji | SMS Meditation E25

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 48

  • @vijikoliyadan7407
    @vijikoliyadan7407 2 месяца назад +12

    ഇങ്ങനെ ഒരു ഗുരുവിന്റെ ശിഷ്യൻ ആകുവാൻ ഒരു ഭാഗ്യം വേണം. അതില്ലാത്ത ആർക്കും ഇതൊന്നും മനസിലാകില്ല. ഒരുപാട് നന്ദി ഗുരുജി 🙏🙏🙏

  • @369_tvm
    @369_tvm 2 месяца назад +5

    ❤ അന്ധകാരം നിറഞ്ഞ ഈ ലോകത്തിൽ വെളിച്ചം പകരുന്ന അങ്ങയുടെ വാക്കുകൾക്ക് എല്ലാദിവസവും കാതോർത്തിരിക്കുന്നു .നന്ദി ഗുരുവേ.❤

  • @JayaChandran-wk1ec
    @JayaChandran-wk1ec 2 месяца назад +4

    എനിക്ക് ഈ ഗുരുവിന്റെ വഴിയിൽ വന്നതിന് ശേഷം ജീവിതത്തിൽ ഒത്തിരി ഒത്തിരി മാറ്റങ്ങൾ ഉണ്ട് നന്ദി ഗുരുജി 🙏🏻🙏🏻🙏🏻

  • @vaigoos6588
    @vaigoos6588 2 месяца назад +4

    ശ്രീ നാരായണ ഗുരുവിൻ്റെ മഹത്വം പൂർണം ആയി അറിയാൻ ഇത്ര കാലം കാത്തിരിക്കേണ്ടി വന്നു.ആത്മ്മ ജ്ഞാനം ലഭിച്ച ഒരു ഗുരു ആകാൻ ഉള്ള ഭാഗ്യം ലഭിച്ച ഇന്നിൻ്റെ ഗുരു തസ്മൈ ഗുരുജി യിലൂടെ..നന്ദി ഗുരുവേ

  • @unnichegv
    @unnichegv 2 месяца назад +2

    എനിക്ക് ജീവിതത്തിൽ എത്തിയിരിക്കേണ്ടയിടത്ത് എത്തി എന്ന പൂർണ്ണ സന്തോഷത്തോടെയാണ് ഞാൻ SMS meditation നെ കാണുന്നത്. ഗുരുജിക്ക് എൻ്റെ സാഷ്ടാംഗ നമസ്ക്കരം

  • @swapnapm8649
    @swapnapm8649 2 месяца назад +2

    തസ്മൈ ശ്രീ ഗുരുവേ നമ: ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടെന്നും അതു മനസ്സിലാക്കി അതിലേക്ക് എത്താൻ നമുക്ക് ഏറ്റവും സഹായവുമാണ് ഗുരുവിൻറെ അറിവുകൾ നന്ദി ഗുരുജി🙏

  • @BinduLalu-ec6bm
    @BinduLalu-ec6bm 2 месяца назад +2

    🙏നന്ദി ഗുരുജി & ഗുരുമ 🙏

  • @remadevivs9485
    @remadevivs9485 2 месяца назад +1

    🙏🙏🙏❤
    ഓം തസ്‌മൈ ശ്രീ ഗുരവേ നമഃ

  • @sasikumarmv-nh7tx
    @sasikumarmv-nh7tx 2 месяца назад +1

    🙏🪷🙏 നമസ്തേ ഗുരുജി Sms meditation എത്തുന്നതു വരെയും മനസ്സ് ഒരു കടലിലെ തിരമാല പോലെ ഒന്നിനു പുറകേ ഒന്നൊന്നായി അലയടിച്ച് ഉന്മേഷം, ആനന്ദം, സന്തോഷം വാക്കുകളിലൂടെ മാത്രം പരിചിതമായതൊന്ന്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല മനസ്സാകുന്ന കടലിൽ വലിയ തിരമാലകൾ ഇല്ലാതായി ചെറിയ ചെറിയ ഓളങ്ങളിൽ എത്തിപ്പെട്ടു അതും ശ്രദ്ധിച്ചാൽ മാത്രം. വാക്കുകളില്ല. ഇപ്പോൾ വെള്ള കടലാസു പോലെ സന്തോഷം നന്ദി ഗുരുജി🙏🪷🙏

  • @kings6365
    @kings6365 2 месяца назад +1

    Thanks🙏🙏 நமஸ்தே🙏🙏

  • @PM-vl6np
    @PM-vl6np 2 месяца назад

    പരി പൂർണ നിസ്വാർത്ഥത പരിശീലിക്കേണ്ടിയിരിക്കുന്നു.ഗുരുവിനു നന്ദി

  • @SujithaP-v3v
    @SujithaP-v3v 2 месяца назад

    അല്പം വൈകിയാണെങ്കിലും, ഗുരുജിയുടെ ശിഷ്യയാവാനുള്ള മഹാഭാഗ്യം നൽകിയ സർവ്വേശ്വരന് സാഷ്ടാംഗ പ്രണാമം. ഗുരുജിയുടെ വാക്കുകൾ ഉൾക്കൊള്ളാനും ആചരിക്കാനുമുളള മഹാഭാഗ്യം പ്രപഞ്ചം എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ, നന്ദി ഗുരുജി

  • @geethageetha5488
    @geethageetha5488 2 месяца назад

    🙏🏻🙏🏻നമസ്തേ ഗുരുജി ഗുരുമ 🙏🏻🙏🏻

  • @vasanthis5206
    @vasanthis5206 2 месяца назад

    Thasmai Sri guruve namah 🙏. SMS meditation easy to follow and effective in result 👍

  • @manick5251
    @manick5251 2 месяца назад

    Sms ധ്യാനം ചെയ്ത് കർമ്മദോഷം ഒഴിവാക്കി മോക്ഷം ലഭിക്കാൻ ഏവർക്കും സാധിക്കട്ടെ

  • @amrithanandPokkalath
    @amrithanandPokkalath 2 месяца назад

    ഒരുപാട് ഒരുപാട് നന്ദി guruji 🙏🥰

  • @rainbow7710
    @rainbow7710 2 месяца назад +4

    മോക്ഷ പ്രാപ്തിയ്ക് ഏക മാർഗ്ഗം SMS

  • @sindhubabu-hf5ze
    @sindhubabu-hf5ze 2 месяца назад

    Omm Thasmai Sree Guruve Namaha ❤

  • @Remabiju-jv5ui
    @Remabiju-jv5ui 2 месяца назад

    നമസ്കാരം ഗുരുജി🙏💖

  • @thulasibhai2871
    @thulasibhai2871 2 месяца назад

    Thank you so much Guruji 🙏🙏🙏

  • @gireeshkumarmangattil
    @gireeshkumarmangattil 2 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @binduvinodp247
    @binduvinodp247 2 месяца назад

    Namasthe Guruji

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 2 месяца назад +1

    ഞങ്ങൾക്ക് ഗുരുജി കാണിച്ചു തരുന്ന വഴിയിലൂടെ സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയിരിക്കുന്നു

  • @gouthamyt8862
    @gouthamyt8862 2 месяца назад

    Thank you universe

  • @SherlyMema
    @SherlyMema 2 месяца назад

    PranamamGurugeGuruma

  • @parvathidinesan7213
    @parvathidinesan7213 2 месяца назад

    Guruji...🙏

  • @sudharsananvs
    @sudharsananvs 2 месяца назад

    പ്രണാമം ഗുരുജി

  • @nimiler7902
    @nimiler7902 2 месяца назад

    Thank you

  • @rasikala1236
    @rasikala1236 2 месяца назад +1

    ✨🙏🙏🙏🤍🌹🙇‍♀️

  • @jayaprakas5094
    @jayaprakas5094 2 месяца назад

    Namo nama

  • @DGP8630
    @DGP8630 2 месяца назад

    ❤❤❤❤

  • @KERALAVLOG567
    @KERALAVLOG567 2 месяца назад

    ❤️❤️🙏🙏🌼🌼

  • @kesavadas5502
    @kesavadas5502 2 месяца назад +1

    ഞാൻ കർമ്മഫലത്തിൽ കുടുങ്ങി കിടന്നു അനുഭവിക്ക യാണ് രക്ഷ പെടാൻ മാർഗം ഇല്ല 😭😭😭👍

    • @sindhutv484
      @sindhutv484 2 месяца назад

      തസ്‌മൈ ഗുരുജി കാണിച്ചു തരുന്ന വഴിയിലൂടെ സഞ്ചരിച്ചാൽ കർമ്മഫലങ്ങൾ ഇല്ലാതാക്കാം 🙏

    • @rajeshkn909
      @rajeshkn909 2 месяца назад

      @@sindhutv484 fee എത്രയാണ്

  • @sathimolpb9471
    @sathimolpb9471 Месяц назад

    SMS മെഡിറ്റേഷൻ പ്രാക്ടീസ് ചെയു അപ്പോൾ കർമ്മ ഫലങ്ങൾ ഇല്ലാതായി മോക്ഷം നേടാം

  • @santhinin5061
    @santhinin5061 2 месяца назад

    🙏🇳🇪💐🌻🌹💚👍🙏

  • @balant.v1862
    @balant.v1862 2 месяца назад

    ആസക്തിയാണ് ജീവിതം ചലനാത്മകമാക്കുന്നത് താങ്കൾ പറയുന്നവയെല്ലാം അവനെ ജഢതൂല്യമാക്കും

  • @BinduShyju-ny1mq
    @BinduShyju-ny1mq 2 месяца назад +1

    🙏🙏🙏

  • @radhasivadas7428
    @radhasivadas7428 2 месяца назад

    ❤❤❤

  • @yogyan79
    @yogyan79 2 месяца назад

    🙏🙏🙏

  • @sanathkumar-tt1ze
    @sanathkumar-tt1ze 2 месяца назад

    🙏🙏🙏

  • @sojaab4320
    @sojaab4320 2 месяца назад

    🙏🏻🙏🏻🙏🏻

  • @rekhag.pillai1661
    @rekhag.pillai1661 2 месяца назад

    🙏

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 2 месяца назад

    🙏🙏🙏