DIY FISH Pond Filter|How to Make Pond Filter|Bucket filter in malayalam|Japanese Koi pond filter

Поделиться
HTML-код
  • Опубликовано: 9 окт 2020
  • എന്റെ Koi Pond ലേക്ക് ചിലവ് കുറച്ചു മീൻകുളത്തിലോട്ടുള്ള വാട്ടർ ഫിൽറ്റർ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഈ. വിഡിയോയിൽ പറയുന്നത്. എനിക്ക് ചിലവ് വന്നത് വെറും 50രൂപ എംസീൽ വാങ്ങാൻ മാത്രം. ബാക്കിയുള്ള സാദനങ്ങൾ. വീട്ടിൽ ഉണ്ടായിരുന്നത്കൊണ്ട് 👍 വെള്ളം മുകളിൽ നിന്ന് ചാടിക്കുന്ന കാരണം അത്‍ ചെറിയരീതിയിൽ എയറേഷൻന്റെ ജോലിക്കൂടി ചെയ്യും. പിന്നേ ഈ ഫിൽറ്റർ മെക്കാനിക്കൽ & ബയോ ഫിൽറ്ററിന്റെ ഫങ്ക്ഷൻ ചെയ്യും പിന്നേ 2days കഴിയുമ്പോൾ ഡ്രൈൻ ചെയ്യ്തു വേസ്റ്റ് കളയും👍 ഒരു കാര്യം എന്നിക്ക് തോന്നിയത് drain pipe fit up cheyunath MTA /FTA USE ചെയുന്നത് ലീക്ക് ചാൻസ് കുറയ്ക്കും 👍
    contact me through :👇
    Follow Me : instagram: / way_of_melvin
    Facebook: / wayofmelvin
    submersible pump video :👇 • UNBOXING AND REVIEW Su...
    #howtomakepondfilter #meghapondfilter #homemade filter #biofilter #mechanicalfilter #cheapandbestfilter #paduthakullamfilter #aquariumfilter
    music : www.bensound.com
  • РазвлеченияРазвлечения

Комментарии • 134

  • @threekidstreat6954
    @threekidstreat6954 3 года назад +2

    Very informative video 👍.
    Homemade pond filter making ideas kaanichu thannathinu big thanks👍👍👌👌👏👏

  • @user-gf6id6wq7n
    @user-gf6id6wq7n 3 года назад +16

    ചേട്ടൻ വിഡിയോസും ഐഡിയസും ഒക്കെ വളരെ നന്നായിട്ടുണ്ട് പക്ഷെ അനാവശ്യമായ വലിച്ചുനീട്ടൽ ഒഴിവാക്കിയാൽ പ്രേക്ഷകർ കാണാൻ കൂടുതൽ താല്പര്യം കാണിക്കും.

    • @noushadthalappara7365
      @noushadthalappara7365 3 года назад +1

      സത്യം.. തുടക്കം തന്നെ വിട്ട് പോവാൻ തോന്നി

    • @adv.santhoshthangal1214
      @adv.santhoshthangal1214 3 года назад

      വാച്ച് അവർ കൂട്ടണ്ടേ ചങ്ങായി..... 🤣🤣🤣

  • @JeZzz_Gaming_13
    @JeZzz_Gaming_13 3 года назад +1

    Bro poli anu

  • @synajmuhammed5026
    @synajmuhammed5026 3 года назад +1

    കൊള്ളാലോ

  • @sujithpc4142
    @sujithpc4142 2 года назад +1

    Polichu bro

  • @sajijoseph2036
    @sajijoseph2036 3 года назад +1

    സൂപ്പർ

  • @jayakumarvlogs3750
    @jayakumarvlogs3750 3 года назад +2

    Super bro

  • @Mijwadvkd
    @Mijwadvkd 3 года назад +2

    Poli

  • @azifhakim3525
    @azifhakim3525 3 года назад +1

    ❤️❤️❤️

  • @jibinsimon9612
    @jibinsimon9612 3 года назад +1

    👌👌

  • @lal6699
    @lal6699 3 года назад +7

    Bro...സംഭവം success ആണ്, ഇതിന്റെ cleaning ടൈമിൽ നിങ്ങൾക്ക് നല്ല പണിയായിരിക്കും....ആ ചരൽ, metal ഒക്കെ ഇട്ടില്ലേ... അത് വേർതിരിച്ചു അതിനുള്ളിൽ നിന്നും എടുത്തു waste മാറ്റാനായി seperate കഴുകേണ്ടി വരും... അതൊക്കെ മുട്ടൻ പണിയാണ്.. പ്രത്യേകിച്ച് koi carp ന്റെ pond ഒക്കെ...അതൊക്കെ ഒന്നു കൃത്യമായി set ചെയ്യാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും.. All the best

  • @gamergenie6915
    @gamergenie6915 3 года назад +1

    Tilapia evide

  • @sumybalakrishnan
    @sumybalakrishnan 3 года назад +3

    Valare nalla vdo👍.. each steps well explained..👍
    last use cheythe motor pump ethaanu..athinte details onnu mention cheyumo?
    Ee filter etra days aakumpol clean cheyenam?? Engne clean cheyunethu enukude parayamo?

    • @wayofmelvin368
      @wayofmelvin368  3 года назад

      Description nil pumb video te link koduthittunde just watch 👍for more details inbox me on my insta or fb page ✌️

  • @techtodaymalayalam2645
    @techtodaymalayalam2645 3 года назад +2

    Kaathirikkuvaayirunnu ❤🤩

    • @mathachanplackalthomas1476
      @mathachanplackalthomas1476 3 года назад

      അഴുക്ക് കയറി Filter അടയുമ്പോൾ എങ്ങനെ clean ചെയ്യണം എന്ന് പറഞ്ഞില്ല. ? Backwash സംവിധാനം ഉണ്ടോ ?

  • @thahzeerfarooque4295
    @thahzeerfarooque4295 Год назад +1

  • @edkAhammedm
    @edkAhammedm 6 месяцев назад +1

    ❤🎉

  • @user-eb6gf6xp1c
    @user-eb6gf6xp1c 10 месяцев назад +1

    Adipoli

  • @Mijwadvkd
    @Mijwadvkd 3 года назад +3

    Enikk ningale nallavannam ishtaman

  • @gopygopy9746
    @gopygopy9746 2 года назад +1

    Last matte tubeille ath evide connect cheyunne orattam pipeilott itt matte attam evide connect cheyum

  • @vishnunu973
    @vishnunu973 3 года назад +7

    കോഴി കൂവൽ ഒരു രക്ഷേം ഇല്ല.... ♥️♥️♥️

    • @wayofmelvin368
      @wayofmelvin368  3 года назад +3

      അതിനെക്കൊണ്ട് മനുഷ്യൻ തോറ്റു അൺലിമിറ്റഡ് കൂവൽ 🙄

  • @arvinthemindfreak
    @arvinthemindfreak Год назад +1

    That fish pond u made.....did u apply bars inside bricks or just bricks and cement is use......

    • @wayofmelvin368
      @wayofmelvin368  Год назад

      Bricks and cement only.. It is very old tank

  • @akmedia5601
    @akmedia5601 3 года назад +4

    I5 the viewer and 7th like

  • @johnbrittogoorge9893
    @johnbrittogoorge9893 3 года назад +1

    Chetan 60 rupaiku chenniyil ninnum kore carpine medichille athu seail undo ethra rupaiku tharum

    • @wayofmelvin368
      @wayofmelvin368  3 года назад

      Athine sale aaki bro..... Text me in fb or insta 👍veere team's unde

  • @kuttiraistaryt572
    @kuttiraistaryt572 2 года назад +1

    Bro pump flip card il nine vangumpo endha adichu kodukkende

    • @wayofmelvin368
      @wayofmelvin368  2 года назад

      Pump te video yil athinte link kaanum... Video description nooku

  • @abhilashb.r3630
    @abhilashb.r3630 3 года назад +1

    Bro aa puzhaya 40w pump alle use cheythe. 1houril ethra litter vellam pump cheyunnund...

    • @wayofmelvin368
      @wayofmelvin368  3 года назад

      Aa old pump thanne.... Exact parayan patttila bro bcz height koodumbol flow kurayumloo video yil kaanuna poole 2meter height eppol lift cheyunude

    • @abhilashb.r3630
      @abhilashb.r3630 3 года назад +1

      @@wayofmelvin368 avrg oru 1500l/h engillum water pump cheyumo. 2m heightil.. onnu oder cheythu atha..

    • @wayofmelvin368
      @wayofmelvin368  3 года назад

      Haa👍👍

  • @abdulkadharabdulkadhar6416
    @abdulkadharabdulkadhar6416 3 года назад +2

    Koi fishine full time filtration avishanoo

  • @zainulabidat5019
    @zainulabidat5019 3 года назад +1

    Koyikaarppinte koode Guppy ittal enthenkilum problem undaavumo

    • @wayofmelvin368
      @wayofmelvin368  3 года назад +1

      Ente tank I'll ettittunde but kuzhappam ellayirunu local guppy ye ettu try cheyu

    • @zainulabidat5019
      @zainulabidat5019 3 года назад

      @@wayofmelvin368 thanks

  • @techtodaymalayalam2645
    @techtodaymalayalam2645 3 года назад +2

    Avide hole ittitt mtf vechaal mathiyaayirunnu bro allel water leak aavum

    • @wayofmelvin368
      @wayofmelvin368  3 года назад

      എവിടെ!? drain te avide anno bro? Yes u r correct 👍athanu better option annu 👍👍 but ente leak ethu vare aayittilla .... Any way thanks for the comment 🥰

  • @zachariaantony8728
    @zachariaantony8728 3 года назад

    Tarpaulin how many gsm ?

  • @Akpavi47
    @Akpavi47 3 года назад +1

    Motor eathanu use cheythe

    • @wayofmelvin368
      @wayofmelvin368  3 года назад

      Motor te video te link description nil unde

  • @toprealviews2152
    @toprealviews2152 3 года назад +1

    Ethil vellam mukalil ethikaan motor vechit undo?

  • @structureofislamic8731
    @structureofislamic8731 3 года назад +2

    bro gourami apdation new kaanikumo next vedio

    • @wayofmelvin368
      @wayofmelvin368  3 года назад +1

      My new വീഡിയോസ് നോക്കൂ ബ്രോ അതിൽ കാണിക്കുന്നത് ഓക്കെ കഞ്ഞുങ്ങൾ വലുതായതാ

    • @structureofislamic8731
      @structureofislamic8731 3 года назад +2

      @@wayofmelvin368 ea kunjunghalea thamil cross cheyippikaan pattumo

    • @wayofmelvin368
      @wayofmelvin368  3 года назад

      @@structureofislamic8731 yes

  • @abduluvaisuvais1409
    @abduluvaisuvais1409 3 года назад +1

    Bro sumbershel pumb rs

    • @wayofmelvin368
      @wayofmelvin368  3 года назад

      550 anu ennu thonnu video link unde description nil

  • @favazk5705
    @favazk5705 3 года назад +1

    Engane chaygubo extra oxygen kodukano

    • @wayofmelvin368
      @wayofmelvin368  3 года назад

      ഇപ്പോൾ ചെറിയ size അല്ലേ അപ്പോൾ വേണ്ട....but വലുതാകുബോൾ കൊടുത്താൽ മതി

  • @merinkm8387
    @merinkm8387 3 года назад +2

    Motor veno

  • @shaheemnazer
    @shaheemnazer 2 месяца назад

    Spong avedana ketta

  • @shibufahisshibu4680
    @shibufahisshibu4680 2 года назад +1

    Bro algae water clean avo

    • @wayofmelvin368
      @wayofmelvin368  2 года назад

      Alga water nu result undakumo enu ariyila but water quality mattam varum... Kurachu valiya drum I'll cheyithal mathi

  • @jobinjohn7022
    @jobinjohn7022 3 года назад +2

    Air pump inu ulla ozze
    Etra inch aanu

  • @MUHSIN916
    @MUHSIN916 2 года назад +1

    Result undo? Video idu

    • @wayofmelvin368
      @wayofmelvin368  2 года назад +1

      Valiya prb onnum ella water condition okay anu... Over feeding ayakathe sradichal mathi... Last ettoru short video yil kanunatha epolathe avastha....real video njan nattil ethittu edukam 👍

  • @thfqas1
    @thfqas1 3 года назад +1

    ഹായ് ഏത് പമ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

  • @crow007
    @crow007 2 года назад +1

    സംഗതി നന്നായിട്ടുണ്ട് പക്ഷേ " എന്താ പറയുക" എന്ന വാക്ക് കൂടുതൽ ഉപയോഗിച്ച്. കൺട്രോൾ ചെയ്യുവാൻ ശ്രമിക്കുക...

    • @wayofmelvin368
      @wayofmelvin368  2 года назад

      ശരിയാണ് എനിക്കും തോന്നി...... I will try 👍👍

  • @rathishatutube
    @rathishatutube 3 года назад

    Pump ethanennu koodi parayamaayirunnu karanam entethu 3 weeks kazhinjappol adichupoi

    • @wayofmelvin368
      @wayofmelvin368  3 года назад +1

      Pump okke luck anu bro... Njan description nil link ettittundakum pump te video yude

    • @rathishatutube
      @rathishatutube 3 года назад

      @@wayofmelvin368 nokattu👍

  • @neethukrishna849
    @neethukrishna849 3 года назад +1

    എന്ദാ പറയാ,,,,,, ഗുഡ്

  • @prajeevprasannan2723
    @prajeevprasannan2723 3 года назад

    Filtration avshym ilatha fish aethok anu?

  • @ryuu6958
    @ryuu6958 Год назад +1

    Bro e filter vachal pinne seperate aerator vekkano?

    • @wayofmelvin368
      @wayofmelvin368  Год назад

      Fish അധികം ഇല്ലെങ്കിൽ vekenda but വെള്ളം കുറച്ചു മുകളിൽ നിന്ന് വിട്ടാൽ മതി

    • @ryuu6958
      @ryuu6958 Год назад +1

      @@wayofmelvin368 ok bro thank you so much , first time aan fish valarthal okke swanthayitt oru pond undakki so full doubts aan bro de comment othiri help aayi

    • @wayofmelvin368
      @wayofmelvin368  Год назад

      @@ryuu6958 ur welcome bro. all the best 👍

  • @achu__gamer5802
    @achu__gamer5802 3 года назад +1

    Oru fish vangi tarumo

  • @AultrinVijay
    @AultrinVijay Год назад +1

    Chetta, ithu try cheythu. Pakshe vellam ippozhum brown aanu. Any suggestions?

    • @wayofmelvin368
      @wayofmelvin368  Год назад

      Valiya reethiyil undakendi varum sponge good one vaangi vekku

    • @AultrinVijay
      @AultrinVijay Год назад

      @@wayofmelvin368 2500 litre tank aanu. Oru divasam 2-3 pravsham clean cheythu idano?

    • @ShibuThadathil
      @ShibuThadathil 6 месяцев назад

      പമ്പ്‌ എവിടെ കിട്ടും

  • @aicanimalinfo7038
    @aicanimalinfo7038 3 года назад

    9k

  • @structureofislamic8731
    @structureofislamic8731 3 года назад +2

    m seal n ethra rs aa bro

  • @vishnuraj505
    @vishnuraj505 3 года назад +1

    Wil do

  • @Gaming_with_Binoy
    @Gaming_with_Binoy Год назад +1

    Helo

  • @fayispookkottur3005
    @fayispookkottur3005 3 года назад +1

    വെള്ളത്തിൽ വെച്ച മോട്ടോർ ഏതാണ് എവ്ടെന്ന വാങ്ങിച്ചത് എത്രയായി

  • @nazarudeenm1838
    @nazarudeenm1838 3 года назад +2

    മോട്ടോർ ഓഫ് ആകുമ്പോൾ വെള്ളം കുളത്തിൽ റിട്ടേൺ പോകാൻ സാധ്യത ഉണ്ടോ

    • @wayofmelvin368
      @wayofmelvin368  3 года назад +1

      എന്തിലെ വെള്ളം റിട്ടേൺ പോകാൻ?

    • @nazarudeenm1838
      @nazarudeenm1838 3 года назад +1

      @@wayofmelvin368 ബക്കറ്റിന്റെ ഉള്ളിൽ കയറിയ വെള്ളം തിരിച്ചു ഇറങ്ങുമോ. അതാണ് സംശയം. (മോട്ടോർ ഓഫ് ആക്കുമ്പോൾ )

    • @wayofmelvin368
      @wayofmelvin368  3 года назад

      @@nazarudeenm1838 filter aayitte pooku vellam... Bcz out on top side

    • @nazarudeenm1838
      @nazarudeenm1838 3 года назад

      @@wayofmelvin368 ok

  • @PrasadPrasad-bk1yb
    @PrasadPrasad-bk1yb 3 года назад +2

    പവർ കട്ട് സമയത്തു എയർ കൊടുക്കാൻ എന്തെങ്കിലും സംവിധാനം ഉണ്ടോ

  • @jafarpk7049
    @jafarpk7049 2 года назад +1

    Pumb ഇതിലെ പ്രധാന ഭാഗമായിരുന്നു അതിനെക്കുറിച്ചു ആരുപറയും കാണിച്ചത് polumilla

  • @PrasadPrasad-bk1yb
    @PrasadPrasad-bk1yb 2 года назад +1

    ഉണ്ട് 1200/=രൂപക്ക് കരണ്ടുപോയാൽ ഉപയോഗിക്കുന്ന ഫിൽറ്റർ വാങ്ങാൻ കിട്ടും

  • @lakshi1654
    @lakshi1654 2 года назад +2

    🐓 😂😂😂😂

  • @joahnasmathewsaji8970
    @joahnasmathewsaji8970 3 года назад +2

    Ethra weeks eduthu pond clean aagan?

    • @wayofmelvin368
      @wayofmelvin368  3 года назад

      Vellam colour maaran 4 day's eduthu... One week il full clear aayi

  • @udayakumarvs5710
    @udayakumarvs5710 3 года назад +1

    എന്താ പറയുക എന്താ പറയുക ഒന്നും തന്നെ പറയാനില്ല

  • @joyalaby2009
    @joyalaby2009 4 месяца назад +2

    കരി ഒകെ കഴുകണ്ടേ

    • @wayofmelvin368
      @wayofmelvin368  4 месяца назад +1

      എല്ലാം കഴുകിക്കോ... നോ പ്രോബ്ലം

    • @wayofmelvin368
      @wayofmelvin368  4 месяца назад +1

      വലിയ ടാങ്ക് കുറെ fish undegil ഇത് കുറച്ചു കൂടി വലിയ setup il cheyam

    • @joyalaby2009
      @joyalaby2009 4 месяца назад +1

      Ok

  • @aliasmv7331
    @aliasmv7331 Год назад +1

    എന്താപറയുക എന്നറിയല്ലെങ്കിൽ ഈ പണിക്കുപോകരുത്