Q&A 🥰🥰 PART 1

Поделиться
HTML-код
  • Опубликовано: 7 май 2024

Комментарии • 535

  • @madhuriravi2448
    @madhuriravi2448 2 месяца назад +6

    ഒരുപാട് ഇഷ്ടം രണ്ടുപേരെയും. എന്നും നിങ്ങൾ രണ്ടുപേരും ഒത്തിരി സ്നേഹത്തോടെ സന്ദോഷംത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു. 🙏❤👍

  • @user-ym1xt8oc5l
    @user-ym1xt8oc5l 2 месяца назад +4

    Shefii shemi ❤ ningade vdeos ello ishttaaanuuu ❤ me frm kannurrr pinne kuttapeduthunnavarr kutta peduthattee never maind aakuka society angineyaanuuu ellam thikanjavarraaayiiitt aaarayulle arumilla.aaarkum njn nallathaannu orikalum parayaan pattillaa ningade vdeo shorts chyyuuu❤pinne ningade pblm q&n chyyyumbo varunna qstn opn aayitt samsriknnm kettoooooo…athaanuu badd cmnt varunne .

  • @Aamiya431
    @Aamiya431 2 месяца назад +20

    ആ ചേച്ചിക്ക് വേറെ 2 കുട്ടികൾ ഇല്ലേ അവരെ കൂടെ കൊണ്ട് നിർത്തി കൂടെ. അപ്പോൾ ആ മോൾക്ക് ഒരു കൂട്ടാകില്ലേ. ആ മക്കൾക്ക് എത്ര age ആയി.

    • @rev.sree07
      @rev.sree07 20 дней назад

      Avar x husband te kude alle

  • @dreamiee_gurl
    @dreamiee_gurl 2 месяца назад +17

    ഇങ്ങളെ ഫാമിലി സൂപ്പറാ🥰🥰
    എന്നും ഈ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ🥹❤️❤️

  • @bismibismina5565
    @bismibismina5565 2 месяца назад +16

    Husband nekkal prayam kuranja pennin kodukumathinte naliratti value ikka aa ithàkk kodukunund, oru parasavam kazhinjal avale waste aayi kanuna ethrayo anungal undenn ariyo kuttavum parayuna, ath vech nokiyal ee itha enth bhagyavadhi aan, aa ikka enthoru nalla manushyan aan kanunnavrakk ath kittathathinte asooya anen thonunu, munpulla kure video kalil negative comment's kandu athkond paranjath, ningal happy aayit jeeviku, your very lucky ithaa😍

  • @muhammadzayyan5127
    @muhammadzayyan5127 2 месяца назад +8

    Ente uppakonda veyilane njan kollum thanale.......❤❤❤❤😊

  • @jumnazz5586
    @jumnazz5586 2 месяца назад +7

    Mysore vazhante innikaamb juice daily kazhikku....marum

  • @minuuscreations6614
    @minuuscreations6614 2 месяца назад +13

    സ്ട്രോങ്ങ്‌ ഉള്ള ഗുളിക യാണ് സ്റ്റോൺ ഉണ്ടെങ്കിൽ തരുവാ

  • @ishabeegampm7614
    @ishabeegampm7614 2 месяца назад +70

    നിങ്ങൾ q&a നടത്തുകയാണെങ്കിൽ ആളുകൾ ചോദിക്കുന്നതിനു എല്ലാത്തിനും replay കൊടുക്ക്‌

  • @naziamunavar8984
    @naziamunavar8984 2 месяца назад +2

    MashaAllah.

  • @Reay-xi6qm
    @Reay-xi6qm 2 месяца назад +2

    Masha allah ❤cute................. 😘

  • @ibmedia7349
    @ibmedia7349 2 месяца назад +37

    Income thurannu parayaan kaanicha manassu❤ palarum avideyum ivideyum thodatheyulla marupadikala.

  • @yasararafat3153
    @yasararafat3153 2 месяца назад +1

    Super family

  • @SbKaloor
    @SbKaloor 2 месяца назад +21

    നല്ല പോലെ വെള്ളം കുടിക്കാണെങ്കിൽ ചിലപ്പോ ചെറിയ കല്ല് നീങ്ങിപ്പോവാൻ സാധ്യതയുണ്ട്.

    • @vidhuhari98
      @vidhuhari98 2 месяца назад

      Stone മാറാൻ ഉള്ള ഒരു നല്ല ആയുർവേദ കോമ്പിനേഷൻ 100 കണക്കിന് ആൾക്കാർക്ക് റിസൾട്ട്‌ ഉള്ളത് ഉണ്ട്.... Mam നു താല്പര്യം. ഉണ്ടെങ്കിൽ ഡീറ്റെയിൽസ് അയിച്ചു തരാം..... ഇത്രേം ബുദ്ധിമുട്ട് മരുന്ന് കഴിച്ചു കണ്ടപ്പോ പറയണം എന്ന് തോന്നി......

  • @user-nb4rm6sm7v
    @user-nb4rm6sm7v 2 месяца назад +12

    നിങ്ങളുടെ shott video കാണാനാ എനിക്ക് നല്ല ഇഷ്ടം ഒരുപാട് തവണ കാണും 👍👍🥰🥰❤️

  • @vavavavuzz604
    @vavavavuzz604 2 месяца назад +7

    ❤❤ mashallah 😍

  • @shiju100
    @shiju100 2 месяца назад +1

    Chechi EEAttan Vava Happy Mily Video 👌🏻👌🏻

  • @Rinsha12345
    @Rinsha12345 2 месяца назад +13

    Ninglude randaludeyum age ethraya.... Plz rply

  • @sweetserenade12
    @sweetserenade12 2 месяца назад +12

    Shemitha character nalla cute aa manas nalla cheruppaa ❤ keep going. May allah bless your family ☺❤

  • @Fathimaskitchen313
    @Fathimaskitchen313 2 месяца назад +46

    മക്കളെ കുറിച്ച് പറയോ ഇത്താ

  • @user-sp2sy2dl4c
    @user-sp2sy2dl4c 2 месяца назад +4

    👍

  • @uvaismuhammed3301
    @uvaismuhammed3301 2 месяца назад +7

    Cute family ❤️

  • @Raziaisha
    @Raziaisha 2 месяца назад +26

    Hi ഇത്ത എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് ❤ഡെയിലി വിഡിയോ ഇടണേ ആരെന്ത് പറഞ്ഞാലും മൈന്റ് ആകേണ്ട ട്ടോ എപ്പോഴും സപ്പോർട്ട് ഉണ്ടാകും

  • @yosafak2982
    @yosafak2982 2 месяца назад +4

    നിങ്ങളുടെ ജീവിതത്തിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടൊ

  • @jimsharasheed6723
    @jimsharasheed6723 2 месяца назад +2

  • @SafeenaHashim-dx5sg
    @SafeenaHashim-dx5sg 2 месяца назад +4

    Lovely Family masha allah ❤❤❤

  • @ramlaramla2349
    @ramlaramla2349 2 месяца назад +5

    ഒരു പച്ച മരുന്ന് ഉണ്ട് അത് പോയി നോക്കു വയനാട് അത് ഒരു വട്ടം കഴിച്ചാൽ മതി

  • @shoukathali3067
    @shoukathali3067 2 месяца назад +27

    ഇതിൽ ഷെമിത പറഞ്ഞു ഷെമിത ഭർത്താവ് ആയി ഒഴിവായി നിന്ന ടൈം അന്ന് ഷെഫിനെ കെട്ടിയത് പിന്നെ എന്തൊരു ആളുകൾ അന്ന് ഇങ്ങനെ ചോദിക്കുന്നത് എന്റെ കുടുബത്തിൽ ഉണ്ട് വെറുതെ ഒരു കാര്യം ഇല്ലാതെ എന്റെ ഫ്രണ്ടും അന്ന് എന്റെ അടുത്ത കുടുബവും അന്ന് അവൾ ഭർത്താവിന് വേറെ കെട്ടണം അതിന് അവളും ആയി എപ്പോഴും വഴക്ക് ഉണ്ടാകും ബഷീർ ബഷിയുടെ വിഡിയോ ഓക്കേ കണ്ട് അയാൾ എപ്പോഴും പറയും നമുക്ക് അങ്ങനെ ജീവിക്കാൻ എന്നൊക്കെ പിന്നെ അവൾ അതിന് നിന്നില്ല അയാൾക് നല്ല പോലെ പണം ഉണ്ട് അവൾക് നല്ലപോലെ പഠിച്ചിട്ടും ഉണ്ട് അവളുടെ വാപ്പ മിൽട്രിയിൽ ആയിരുന്നു ജോലി അവിടുന്ന് മരിച്ചത് കൊണ്ട് അവൾക് ജോലി കിട്ടും പക്ഷെ അതിന് സമദിച്ചില്ല പിന്നെ ഇല്ലാത്ത കാര്യം പറഞ്ഞു അയാൾ അവളെ ഒഴിവാക്കി കാണാനും നല്ല മൊഞ്ചുഉള്ള കുട്ടി ചെറിയ 3മക്കൾ ഉണ്ട് പക്ഷെ ഇപ്പോൾ അയാൾ കകല്ലിയാണം കഴിച്ചു അതിൽ ഒരു കുട്ടിയും ആയി ഇപ്പോൾ അയാൾ ഇതുവരെ ഇവൾക് മൊഴി കൊടുത്തിട്ടില്ല അവൾ ഇപ്പോൾ ടീച്ചർ അന്ന് 2 വർഷം ആയി അവർ പിരിഞ്ഞു നിൽക്കുന്ന മക്കളെ കിട്ടാൻ അവൾ കുറെ കേസ് നടത്തി അയാൾ പണം എറിഞ്ഞു കേസ് ഒതുക്കാൻ നോക്കുന്നു പിന്നെ ഇപ്പോൾ മോൾ ഓളെ കൂടെ കാണാതെ അവിടുന്ന് ഇറങ്ങി പൊന്നു ചെറിയ മോൾ അന്ന് 2ക്ലാസിൽ അന്ന് പഠിക്കുന്നത് ആൻ മക്കൾക്കു ഇയാളെ പേടിച്ചു ജീവിക്കുന്നു അയാൾ മക്കളെ കൊടുക്കുന്നില്ല അവൾക് അത്രയും വിഷമം ഉണ്ട് അറിയുന്നവർ ആരും അവളെ കുറ്റം പറയില്ല അറിയാത്ത ആളുകൾ പലതും പറയും അവരുടെ വാ പൂട്ടാൻ നമ്മളെ കൊണ്ട് പറ്റില്ലാലോ അത് പോലെ ഓക്കേ ആയിരിക്കും ഷെമിതാടെ മക്കളെ അയാൾ കൊടുക്കാഞ്ഞിട്ട് ആവും അല്ലെകിൽ അയാൾ നോക്കട്ടെ അയാൾക് ജോലി ഓക്കേ ഉണ്ടാവില്ലേ അയാളെ കൂടെ മക്കൾ അല്ലെ പിന്നെ പെണുങ്ങൾക് മാത്രം കുറ്റം കാണുന്ന കുറെ എണ്ണം ഉണ്ട് അത്രക് സ്നേഹം ഉണ്ടെകിൽ നിങ്ങൾ പോയിട്ട് ആ മക്കളെ നോക്കി കൊടുക് 😏

    • @nusrathjahan4255
      @nusrathjahan4255 2 месяца назад +1

      Good reply ..anubhavichavarkke ariyu...

    • @We-hg8ji
      @We-hg8ji 2 месяца назад +3

      Mozhi chollunath wait akkathe courtil divorce apply cheythude🤔

    • @nusrathjahan4255
      @nusrathjahan4255 2 месяца назад

      @@We-hg8ji mozhi cholli mahall paper vitilla...courtil case aki WhatsApp voice polum evidence ayit edukkilla

  • @mubi664
    @mubi664 2 месяца назад +2

    Kidneystone ഇന്ക് ഇണ്ടായിട്ടുണ്ട്..ന്റെ പൊന്നേ....ഇജ്ജാതി വേദന...ഞാൻ periods ൻ പോലും കണ്ടട്ടില്ല...

  • @sameeraali3990
    @sameeraali3990 2 месяца назад +6

    Oru monum koodi varatte. Ningale familiyil❤❤❤❤

  • @ramlaramla2349
    @ramlaramla2349 2 месяца назад +21

    പാവം ആണ് ഷമി ആര് എന്ത് പറഞ്ഞാലും ഒന്നും മറുപടി കൊടുക്കേണ്ട പറയുന്നവർ പറയട്ടെ അസൂയക്ക മരുന്ന് ഇല്ല ഷമി

  • @izaanlazan77
    @izaanlazan77 Месяц назад +1

    Masha allah....igall super ann ithaaa❤

  • @naseerasiddiq9210
    @naseerasiddiq9210 2 месяца назад +9

    Ethante makkale kurich parayuuu

  • @ShameelaShami-jg1kg
    @ShameelaShami-jg1kg 2 месяца назад +15

    നാരങ്ങാനീർ zaithennaa തേൻ ഇതും 3ഉം ഒരു സ്പൂൺ mix ചയ്തു കഴിച്ചാൽ മതി മൂത്രകല്ലിന് nalla മരുന്നാണ്

  • @fabi5048
    @fabi5048 2 месяца назад +5

    ഒരുപാട് ഇഷ്ടം നിങ്ങളെ ❤❤❤❤😍😍😍😍

  • @rafeedamt9971
    @rafeedamt9971 2 месяца назад +4

    Shemitha sundhari aayinalloo

  • @Zayan-p2o
    @Zayan-p2o 2 месяца назад +2

    ❤️❤️❤️❤️❤️❤️🥰tt family

  • @juvis2151
    @juvis2151 2 месяца назад +2

    ❤❤

  • @__NISHWA
    @__NISHWA 2 месяца назад +1

    ❤❤❤❤❤

  • @ameernettoor6256
    @ameernettoor6256 2 месяца назад +9

    Cute family

  • @shamsudheen2630
    @shamsudheen2630 2 месяца назад +1

    ❤❤❤❤❤❤

  • @Dilshad_Abusali...............
    @Dilshad_Abusali............... 2 месяца назад +2

    ❤❤❤❤

  • @user-xg8dy5xo5j
    @user-xg8dy5xo5j 2 месяца назад +2

    Homeo treatment il thalparyam undo.100% result aann.Dr.kishore calicut

  • @mubashiramubi9538
    @mubashiramubi9538 2 месяца назад +4

    Ningalk ulla kariam paranjudea orupadistta ningaleaa yenganeaya ningal orumichath athu paranjudeay

  • @ayishamk7942
    @ayishamk7942 2 месяца назад +6

    ithak എത്ര മക്കളാണ്

  • @user-cj8rt6yh7w
    @user-cj8rt6yh7w 2 месяца назад +3

    Ingal athinnn vedanikkaruth shemi

  • @REELS__TRENDS
    @REELS__TRENDS 2 месяца назад +13

    എല്ലാ വീഡിയോയിലും പറയും പാവം അരി ചാക്ക് കൊണ്ട് പോയ കഥ 😄എന്തിനാ ഷെഫി ഇങ്ങനെ പാവത്തെ കളിയാക്കുന്നു.

    • @midnightdream6499
      @midnightdream6499 2 месяца назад +1

      അവൾ അതിന് നിന്നുകൊടുത്തിട്ടല്ലേ. ഇങ്ങനൊന്നും പറ്റില്ല എന്ന് പറയേണ്ടത് അവളാണ്

  • @rafeeqt8118
    @rafeeqt8118 2 месяца назад +3

    𒔞ാൻ ആദൃമായാണ് നിങ്ങളുടെ vlog കാണുന്നത്.
    ചോദിക്കുന്നത് കൊണ്ട് ഒന്നു० തോന്നരുത് നിങ്ങൾ തമ്മിൽ നല്ല age diffrent ഉണ്ടോ
    Waife നെ കണ്ടിട്ട് നല്ല age തോനുന്നുണ്ട്

  • @thahirathahira2980
    @thahirathahira2980 2 месяца назад

    Lovely family ❤️

  • @Shidh860
    @Shidh860 2 месяца назад +24

    ഇളനീരിൽ ഏലക്കായ ഇട്ടു കുടിച്ചാൽ കല്ല് പെട്ടന്നു തെറിച്ചു പോകും. എന്റെ ഫാമിലിയിൽ ഒരാൾക്ക് ഇങ്ങനെ ചെയ്തപ്പോൾ പോയി

    • @AyiChUmMasViBeS
      @AyiChUmMasViBeS 2 месяца назад

      Ente hus ith thanneya kudichath

    • @abdullaskabdu2582
      @abdullaskabdu2582 2 месяца назад

      ​@@AyiChUmMasViBeSഎങ്ങനെ ആണ് കുടിക്കുക

    • @AyiChUmMasViBeS
      @AyiChUmMasViBeS 2 месяца назад

      @@abdullaskabdu2582 ഇളനീർ വെള്ളം ഒരു കപ്പിൽ എടുത്ത് അതിൽ ഒരു മൂന്ന് ഏലക്കായ ചതച്ചത് ഇട്ട് വെച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞു കുടിക്കുക

  • @mafriyam7922
    @mafriyam7922 2 месяца назад +2

    🥰

  • @ShaheeraK-vd9he
    @ShaheeraK-vd9he 2 месяца назад +1

    Parennorodokke poyi paninokkan paray.sandhoshaayitt jeevicho enium orupaad kaalam ❤

    • @abinaby1776
      @abinaby1776 2 месяца назад

      Oru paadu kaalum 2 pillar umma illTha jeevikunnd orkknunnundo ath

    • @ShaheeraK-vd9he
      @ShaheeraK-vd9he 2 месяца назад

      @@abinaby1776 divors aayappo makkal uppante koode poyadhallee.shemi avare ozhivakkiyadhano.edhinutharam shemi parayanam😊

  • @raihanajaleel6411
    @raihanajaleel6411 2 месяца назад +3

    ❤❤❤😊

  • @sabeeras644
    @sabeeras644 2 месяца назад +1

    👍🏻

  • @soumyroy5608
    @soumyroy5608 2 месяца назад +1

    ❤❤❤

  • @sahlasahlap1561
    @sahlasahlap1561 25 дней назад

    Shefi, shemi ingale 2aalukaludeyum veettil aarokkeyund. Evideya veed

  • @Sulfath-wz9xi
    @Sulfath-wz9xi 2 месяца назад +6

    Mubasin veere job indooo?

  • @jamisaliR3.5564
    @jamisaliR3.5564 2 месяца назад +8

    Muringya illa nannaayi kazhichaal mathi.
    Pinne murigya thol thilapich vellam kudikuka

  • @shaheensalha9935
    @shaheensalha9935 2 месяца назад +1

    Enikk ishtaan ningale

  • @mubashiramuthu6833
    @mubashiramuthu6833 2 месяца назад +1

    Ente question vayichu❤

  • @Sumi-rg3lg
    @Sumi-rg3lg 2 месяца назад +2

    Shemi super❤

  • @pathuzzworld6225
    @pathuzzworld6225 2 месяца назад +29

    Age????scnd mrg reason????adythy kuttikal

    • @florapmks
      @florapmks 2 месяца назад +1

      Adyathe mrg divorce ai 14 years kazhinju .

    • @Rammi5313
      @Rammi5313 Месяц назад

      @@florapmksavare age yethra🤔

  • @Cheiputtyz
    @Cheiputtyz 2 месяца назад +4

    sweet family ❤

  • @sajimammichan4736
    @sajimammichan4736 2 месяца назад +4

    Parayunnavar parayatte....ningal poliyaani❤❤

  • @aliyakp4895
    @aliyakp4895 2 месяца назад

    Ende kuttikum 2 and half year oct 20

  • @sahlasahlap1561
    @sahlasahlap1561 25 дней назад

    നിങ്ങൾ 2പേരും പൊളി തന്നെ. നല്ല റാഹത്തുള്ള ജീവിതം നൽകട്ടെ,

  • @NajeebhurahmanNajeeb-bu9ie
    @NajeebhurahmanNajeeb-bu9ie 2 месяца назад +2

    അലർജികാരണം വീട്ടുജോലികൾ പോലും ചെയ്യാൻ കഴിയുന്നില്ലേ സൈഡ് എഫ്വക്ട് ഇല്ലാതെ മാറ്റിയെടുകാം വിളിക്കൂ ph: ഒമ്പത് ആറ് നാല് അഞ്ചു ഒമ്പത് പൂജ്യം എട്ട് ഒന്ന് രണ്ട് ഒന്ന്

  • @user-kw3nf8df8o
    @user-kw3nf8df8o 2 месяца назад +4

    Farzaanaashi koduvalli aanello

  • @sumayyanoushad9299
    @sumayyanoushad9299 2 месяца назад

    Masha Allah ningale fan aanu njan❤

  • @saithalavisaid2662
    @saithalavisaid2662 2 месяца назад +1

    Ellaaaa

  • @Trending_entertainment._
    @Trending_entertainment._ 2 месяца назад +12

    Mubas ningle aaraa

  • @sameeraali3990
    @sameeraali3990 2 месяца назад +1

    Shemi. Inn nalla sundhariyaaykanallao

  • @queen-zd9px
    @queen-zd9px 2 месяца назад

    Marriage story parayu ❤️

  • @BashaBasha-jf4ee
    @BashaBasha-jf4ee 2 месяца назад +3

    ഷെമിയുടെ ഫാമിലി ഇപ്പോൾ പ്രശ്നം ഒന്നും ഇല്ലല്ലോ

  • @user-zf5cs2vr7q
    @user-zf5cs2vr7q 2 месяца назад

    Ningal 3perum adipoliya kanan❤❤❤❤❤❤❤

  • @shyjus2380
    @shyjus2380 2 месяца назад +6

    നിങ്ങളോട് ഇഷ്ടമുള്ളതുകൊണ്ട് പറയുന്നതാണ് ഭാര്യ ഇങ്ങനെ തമാശയ്ക്ക് പോലും ഇങ്ങനെ താഴ്ത്തി സംസാരിക്കരുത് അത് അവരുടെ ഫേസ് കണ്ടാൽ അവർക്ക് ഇഷ്ടപ്പെടുന്നില്ല അവർക്ക് വിഷമം ആകുന്നുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട് നിങ്ങൾക്ക് മനസ്സിലാകുന്നില്ല അത് താഴ്ത്തി സംസാരിക്കാതിരിക്കുക നല്ലത് എന്നാണ് എനിക്ക് തോന്നുന്നത് നിങ്ങൾക്ക് എന്തായാലും യോജിച്ചതല്ല നിങ്ങളുടെ സ്വഭാവത്തിന്

  • @user-fy9ff3lw2w
    @user-fy9ff3lw2w 2 месяца назад

    Kalluruki vellam thilappichu daily kudichaal nallathaa

  • @sumayya.2893
    @sumayya.2893 2 месяца назад +37

    നിങ്ങൾക്ക് എത്രക്കുട്ടിക്കളാണ്. പിന്നെ ആദ്യത്തെ തിൽ രണ്ട് പോൾക്കും എത്ര കുട്ടികൾ ഉണ്ട് അവർ എവിടെയാ

    • @user-ht4lw6yb5p
      @user-ht4lw6yb5p 2 месяца назад

      ഷെഫീടെ ഫസ്റ്റ് മാര്യേജ് ആണ്.

  • @purplebtsqueen1363
    @purplebtsqueen1363 2 месяца назад

    Age problem islamil illa nannayi jeevichal mathi 🤲🏻

  • @fairoosashanavas6594
    @fairoosashanavas6594 2 месяца назад +2

    Shefi neck scan cheyyuoooo
    Thyroid muya check cheyyuoooo
    Pls kanditt thooonunnu
    Bloodil thyroid kaaanillaaa scan cheyd check cheyyuoooo 😍😍😍👍👍👍👍

  • @ayishamk7942
    @ayishamk7942 2 месяца назад +1

    ayishuti എവിടെ

  • @FathimaP-mo8zw
    @FathimaP-mo8zw 2 месяца назад +1

    കൊടുവള്ളി ആണോ വീട് മെമ്പർ അഷ്‌റഫ്‌ ക്കയെ അറിയുമോ

  • @atoz6011
    @atoz6011 2 месяца назад

    Love u dears❤❤

  • @sufeestalks5186
    @sufeestalks5186 2 месяца назад +7

    Part2 venam.shamitha makkale kurich paranjapozhakum kynju

  • @MrFanu-ts1it
    @MrFanu-ts1it 2 месяца назад

    Shamil eni mudhal fanu anutto❤

  • @anjanakk60
    @anjanakk60 2 месяца назад

    Always love & spt ❤❤❤ tt family

  • @jasmiabdulrahman9149
    @jasmiabdulrahman9149 Месяц назад +1

    ഷെഫിൻ പറഞ്ഞതു ഷെരിയാ ആയിഷുന് ഒരു കൂട്ട് വേണം അവൾ കുറച്ച് വെല്തായി കഴിഞ്ഞാൽ അവൾക്ക് ഒരു കൂട്ട് ഇല്ല എന്ന് വിശമം ആക്കും ഉമ്മയോടും ഉപ്പയോടും പറയാൻ പറ്റാത്തകാര്യം അവർ തമ്മളിൽ പങ്ക് വെക്കാം വല്ലേ

  • @rahmathmp399
    @rahmathmp399 2 месяца назад +6

    മാഷാഅല്ലാഹ്‌ 🥰💖 സൊ ക്യൂട്ട് ഫാമിലി 🥰🥰

  • @shamilababy2498
    @shamilababy2498 2 месяца назад +6

    Aadyam onnu thannu.. Pinne okey aayi😂

  • @shahulcheerani8085
    @shahulcheerani8085 2 месяца назад

    👍👍👍

  • @ashiqkk6609
    @ashiqkk6609 2 месяца назад +1

    Yente uppa Konda veylan najan kollum thanal😊

  • @user-ht4lw6yb5p
    @user-ht4lw6yb5p 2 месяца назад +3

    tt family. tt full form enthanu?

  • @nafeesapk3947
    @nafeesapk3947 2 месяца назад +5

    Pacha marunnu kayichal madi itha❤

  • @lahinavt8889
    @lahinavt8889 2 месяца назад +4

    Hi ..
    Kidni Stone eniku ഉണ്ടായിരുന്നു ... സഹിക്കാൻ പറ്റാത്ത അവസ്ഥ ആണ്... ഇംഗ്ലീഷ് മരുന്ന് കഴിച്ചിട്ട് ഒരു മാറ്റവും സംഭവിച്ചിട്ടില്ല,,,. 6 മാസം ഹോമിയോ മരുന്ന് കഴിച്ചു alhamdulillah alhamdulillah അല്ലാഹുവിൻ്റെ thawfeeq കൊണ്ട് full മാറി...
    ഇപ്പൊൾ stone full പോയി...
    നല്ല അടിപൊളി dr ആണ്... Dr , ജയശ്രീ...
    അവിടെ കാണിച്ച് നോക്കു സ്റ്റോൺ ഫുൾ മാറി കിട്ടും... 2 കിഡ്നിയും സ്റ്റോൺ ഉണ്ടായിരുന്നു എനിക്

    • @rajeenarasvin9306
      @rajeenarasvin9306 2 месяца назад

      atra mm ayirunnu.atra naalu kondu maari

    • @SameeraBeegam-fe9tj
      @SameeraBeegam-fe9tj 2 месяца назад +1

      എനിക്കും ഉണ്ട് ഈ dr എവിടെ ആണ് നമ്പർ ഉണ്ടോ

    • @rajeenarasvin9306
      @rajeenarasvin9306 2 месяца назад

      @@SameeraBeegam-fe9tj atra mm anu ullathu.atra naalayi

  • @Munnasaif1314
    @Munnasaif1314 Месяц назад +2

    ഇങ്ങൾ തമ്മിൽ എങ്ങനെയാ പരിജയപ്പെട്ടെ

  • @user-bo1zd6qn7g
    @user-bo1zd6qn7g 2 месяца назад

    😍

  • @dineshvalappil4243
    @dineshvalappil4243 2 месяца назад

    പ്രായ വ്യത്യാസം എത്രയാണ്

  • @hamsabin8688
    @hamsabin8688 2 месяца назад +21

    ആൾകാർ നല്ലത് പറഞ്ഞാലും കണ്ണേർ തട്ടും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mujeebpp8431
    @mujeebpp8431 2 месяца назад +5

    Churidar nalla rasandu... good colour 😅

  • @Shahalshalu-lw3un
    @Shahalshalu-lw3un 2 месяца назад +6

    കുഞ്ഞു ഫാമിലി 🥰🥰❤️