വഴക്കാളിക്കുട്ടി നല്ല കുട്ടി ആയോ? മുമ്പത്തെ വീഡിയോ കണ്ടപ്പോൾ ആഗ്രഹിച്ചതാണ് ഇങ്ങനെ ഒരു കാഴ്ച.... 👍ഈ കൂട്ടുകെട്ട് ദീർഘ കാലം തുടരാൻ വിഘനേശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
ഒരുപാട് പുകഴ്ത്തി ആ മനുഷ്യനെ ഇല്ലാതെ ആക്കരുത് ഓളരി ആനയെ കൊണ്ട് നടന്നവർ ആരും നിസ്സാരക്കാരൻ അല്ല ആനയുടെ സ്വഭാവം എങ്ങനെ മാറും ഇപ്പോൾ മാറും എന്ന് ഒരിക്കലും അതിന്റെ പഴയ കയ്യിലിരുപ്പ് വെച്ച് പറയാൻ പറ്റില്ല ആന കയ്യിൽ നിന്നും തെറ്റിപ്പോയാൽ എല്ലാവരും ആ പാവം മനുഷ്യനെ വളഞ്ഞിട്ട് ആക്രമിക്കും ദയവായി ഒരു നല്ല ചട്ടക്കാരനെ അനാവശ്യ പരിവേഷം കൊടുത്ത് ദ്രോഹിക്കരുത് ഇപ്പോൾ തന്നെ എഴുന്നള്ളിപ്പും ഉത്സവങ്ങളും ഇല്ലാതെ ആക്കാൻ ഒരുപാട് പേര് ശ്രമിക്കുന്നു നമ്മുടെ രാമൻ അവരുടെ ഇര ആയി മാറി ഇപ്പോൾ ആനയ്ക്ക് മാത്രമേ വിലക്കുള്ളൂ ഇങ്ങനെ തുടർന്നാൽ ഭാവിയിൽ ചട്ടക്കാരേയും ഇത് ബാധിക്കും 🙏🙏🙏
@@__bibinjoseph ഓരോരുത്തരും പണി എടുക്കുന്നത് ഓരോ രീതിയിൽ അല്ലെ മാമ്പി ആനയിൽ കേറി കഴിഞ്ഞിട്ട് ഉത്സവങ്ങൾ അതികം എടുക്കാൻ പറ്റിയില്ലല്ലോ ഈ സീസണിൽ അറിയാൻ പറ്റും പുള്ളിയും ആനയും തമ്മിൽ ഉള്ള ഇരുപ്പുവശം ആന നല്ല ദേഷ്യവും വാശിയും ബുദ്ധിയും ഉള്ള കൂട്ടത്തിൽ ആണ് കൂടുതൽ പരിപാടികൾ എടുക്കുമ്പോൾ അറിയാം ആന എങ്ങനെ ആയിരിക്കും എന്ന്
@@abhilashvs4238 ഡാ നീ എന്തു അറിഞ്ഞട്ട ഈ നാവാടണേ.... നീ അത്രേ അറിവുള്ളവൻ ആണെങ്കിൽ... ഒളരി ആന കേറിയിട്ടുള്ള ബാക്കി ആനക്കാരെ ഒക്കെ ഒന്ന് പറഞ്ഞെ..... കേൾക്കട്ടെ..... വായോ
@@DHASHAVATAR അപ്പൊ സുന്ദരേട്ടൻ... ഏത് ആനയെ ആണാവോ എഴുന്ളിപ്പിച്ചേ.... ശരത് നല്ല രീതിക്ക് പരുപാടി എടുത്തിട്ടുണ്ട്.. പക്ഷേ അതിന് മുന്നും ആനയെ പുല്ലുപോലെ കൊണ്ട് നടന്ന ആനക്കാരൻ ഇണ്ട്.
ഈ ആനയുടെ പ്രായം അറിയാമോ എന്നിട്ട് മാമ്പി എന്ന മനുഷ്യൻ പ്ലാനിംഗിൽ ലെജൻഡ് ആണോന്നു പറയാം... ചിറക്കലെ പയ്യനെ നമ്പർ വൺ ആക്കിയ പാപ്പാനെ എന്നും ഇഷ്ടം.... ടേക്ക് കെയർ all 🙏🙏🙏
കാളിക്ക് എപ്പദേഷ്യം വരും എന്ന് ആർക്കും പറയാൻ പറ്റില്ല നിസാര കാര്യം മതി. ആഘോഷിക്കാൻ വരട്ടെ വേറെ പരിപാടിക്ക് പോട്ടെ എന്നിട്ട് പറയാം ആനയെ കറിച്ച് രാജീവേട്ടൻ പറഞ്ഞത് അറിയാല്ലോ ഇവൻ പ്രശനക്കാരനാണ്
അതു ഇപ്പോ അവൻ വളർന്നു 1കൊല്ലം ആരും അഴിക്കാതെ തറി യിൽ nikkarnu ഇപ്പോ അഴിച്ചല്ലേ ഉള്ളു, പിന്നെ 40 പരിപാടി ഒക്കെ എടുക്കുമ്പോ അവന്റ പ്രായം നോക്കണം ചെറുത് അല്ലെ aarne ഇപ്പോ വലുതായി 🙏🙏
ചുമ്മാ പുകഴ്ത്തി ഇല്ലാത്ത ആക്കരുത്... കാളിദാസന്റെ സ്വഭാവം ആർക്കും മുൻകൂട്ടി വിലയിരുത്താൻ പറ്റുന്ന ഒന്ന് അല്ല.... എത്രവലിയ ചട്ടക്കാരൻ ആണേലും അവനോട് നിൽകുമ്പോൾ നോക്കിയും കണ്ടു നിൽക്കണം...അവനെയും അവന്റെ മനസും ആർക്കും പിടികിട്ടില്ല.. അതുകൊണ്ട് ഓവർ ആയി പൊക്കി പറയണ്ട...
വിമർശിക്കാൻ മാത്രം അറിയുന്ന അങ്ങനെ ചില മൈരോളികൾ.... ...മാമ്പി ചട്ടക്കാർക്കിടയിൽ നല്ലൊരു തൊഴിലുകാരൻ തന്നെയാണ്... Gallery യിൽ ഇരുന്നു comment ഇട്ടിട്ട് പോകാൻ ഒരല്പം ഉളുപ്പും ഇല്ലെടാ നിനക്കൊക്കെ..... കഷ്ടം 😏... നീയൊക്കെ ഒരു ആനപ്രേമിയാണോടെയ്..ഏത് തൊഴിലിനും അതിന്റെതായ മാന്യതയുണ്ട്...
@@tech4thrissur62 ആഹാ കൊള്ളാം നടത്തുമ്പോൾ ആനയെ നടെ അമരോം വേലക്കി ഞൻ ആദ്യം ആയിട്ട കാണാനേ 😂😂 ഇനി എന്റെ കണ്ണിന്റെ കൊഴപ്പം ആണോ എന്ന് അറിയില്ല നടക്കുമ്പോൾ നട വേലക്കി ആന നികുമ്പോൾ നട വേലക്കി കണ്ടിട്ടുണ്ട് തെറ്റിയ ആനയെ പിടിച്ചു കിട്ടി കൊണ്ട് പോകുമ്പോഴും നട വേലക്കി കണ്ടിട്ടുണ്ട് ഇത് എന്തിനാ ചുമ്മാ നടത്തുമ്പോൾ onnu പറഞ്ഞു തരുവോ seeta 😑
@@AnandNedumchirayil നീ ഞാൻ പറഞ്ഞതിനുള്ള മറുപടി താ പാവം ആണ് ഡയലോഗ് മാത്രേ ഉള്ളു വേറെ ഒരാൾ എന്തേലും ച്യ്താൽ ഒന്നും അറിയാത്ത നിനക്കൊക്കെ കുരു പൊട്ടണ്ട അവശ്യം എന്താ
@@abhijithmohan1156 നട പൂട്ടിയത് അമ്പലത്തിന്റെ ഉള്ളിൽ വച്ചാണ് ഇങ്ങനെയൊരു ആനയെ കൊണ്ടുനടക്കുമ്പോൾ ഏതൊരു പാപ്പാനും ചെയ്യേണ്ടതായ കാര്യം മാത്രമാണ് മാമ്പി ആശാൻ ചെയ്തത്
വഴക്കാളിക്കുട്ടി നല്ല കുട്ടി ആയോ? മുമ്പത്തെ വീഡിയോ കണ്ടപ്പോൾ ആഗ്രഹിച്ചതാണ് ഇങ്ങനെ ഒരു കാഴ്ച.... 👍ഈ കൂട്ടുകെട്ട് ദീർഘ കാലം തുടരാൻ വിഘനേശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
My hero my 👑👑👑Mambi Anna and olarikkar kalidasan ♥️❤️💕♥️❤️💕♥️❤️💕♥️❤️💕
ഒരുപാട് പുകഴ്ത്തി ആ മനുഷ്യനെ ഇല്ലാതെ ആക്കരുത് ഓളരി ആനയെ കൊണ്ട് നടന്നവർ ആരും നിസ്സാരക്കാരൻ അല്ല ആനയുടെ സ്വഭാവം എങ്ങനെ മാറും ഇപ്പോൾ മാറും എന്ന് ഒരിക്കലും അതിന്റെ പഴയ കയ്യിലിരുപ്പ് വെച്ച് പറയാൻ പറ്റില്ല ആന കയ്യിൽ നിന്നും തെറ്റിപ്പോയാൽ എല്ലാവരും ആ പാവം മനുഷ്യനെ വളഞ്ഞിട്ട് ആക്രമിക്കും ദയവായി ഒരു നല്ല ചട്ടക്കാരനെ അനാവശ്യ പരിവേഷം കൊടുത്ത് ദ്രോഹിക്കരുത് ഇപ്പോൾ തന്നെ എഴുന്നള്ളിപ്പും ഉത്സവങ്ങളും ഇല്ലാതെ ആക്കാൻ ഒരുപാട് പേര് ശ്രമിക്കുന്നു നമ്മുടെ രാമൻ അവരുടെ ഇര ആയി മാറി ഇപ്പോൾ ആനയ്ക്ക് മാത്രമേ വിലക്കുള്ളൂ ഇങ്ങനെ തുടർന്നാൽ ഭാവിയിൽ ചട്ടക്കാരേയും ഇത് ബാധിക്കും 🙏🙏🙏
Adhannu ashane thozhilannu onnum parayan Padilla pakshe vishosipichu pattikunna aanaya olari adhee parayunollu
Well said bro... Thagal parnjath 💯 sariyanu
@@__bibinjoseph ആന പറ്റിക്കുന്നതല്ല ബ്രോ അതിനു ദേഷ്യം കയറി നീക്കാൻ തുടങ്ങിയാൽ പിന്നെ പേടി ഇല്ല ആനയ്ക്ക് വാശി കൂടും അതാണ് ആനയുടെ പ്രശ്നം
@@കാട്ടുമറുത adhu chattakarente midukkanu . mambi ashan nalla chattakaren thaneyannu orikkalum vashi pidikarudh annu aana kaiyill ninnu poyadhu mambi kore vashi kayatti angane parayadhe sahajariyam nokki prevarthikuka athre ollu ♥️
@@__bibinjoseph ഓരോരുത്തരും പണി എടുക്കുന്നത് ഓരോ രീതിയിൽ അല്ലെ മാമ്പി ആനയിൽ കേറി കഴിഞ്ഞിട്ട് ഉത്സവങ്ങൾ അതികം എടുക്കാൻ പറ്റിയില്ലല്ലോ ഈ സീസണിൽ അറിയാൻ പറ്റും പുള്ളിയും ആനയും തമ്മിൽ ഉള്ള ഇരുപ്പുവശം ആന നല്ല ദേഷ്യവും വാശിയും ബുദ്ധിയും ഉള്ള കൂട്ടത്തിൽ ആണ് കൂടുതൽ പരിപാടികൾ എടുക്കുമ്പോൾ
അറിയാം ആന എങ്ങനെ ആയിരിക്കും എന്ന്
Mambi ashan uyir video thannavarkku thanks
നല്ലത് ആയത് മാംബിയുടെയും അമൽ എട്ടന്റെയും പ്രയത്നം
I really appreciate this
💋💋💋💕💕
Ithu kanan othiri nalayi aagrahikkunnu adipoli
Keep സപ്പോർട്ട്
കളി ആകിയവരും താഴ്ത്തി പറഞ്ഞവരും കണ്ണ് തുറന്നു കണ്ടോള്ളൂ ഈ തിരിച്ചു വരവിനെ 🔥🔥🔥ചേർത്തലക്കാരുടെ സ്വന്തം മാമ്പി ആശാൻ 🥰🥰🥰
എല്ലാവരോടും കാണാൻ പറഞ്ഞോളൂ സഹോദരി 🙏🙏🙏🙏
അതിനു വേണ്ടി തന്നെ ആണ് വീഡിയോ ചെയ്തത് keep support sis
1 parupadi eduthollu apollekum thudagi. Aalum aanem nannayi potte
@@sherinkens1971 അങ്ങനെ അല്ല ചേട്ടാ അന്ന് ആന ഒന്ന് തെറ്റിയപോ സോഷ്യൽ മീഡിയ നന്നായി ആഘോഷിച്ചു
@@tech4thrissur62 Mone aanakal aakumbo ithu oky undakum ivade valiya aanakarude kayil vechu aana tetti ille Athu onum paranjittu karyam illa.
Oru nalla thudakkam asamsikunu olariyanum mambi asanum ellavidaasamsakalum nerunu😘😘😘😘😘🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩💖💖💖💖💝💝💝💝💝💝💝💝💝💝💥💥💥💥💥💥💥💥💥💥💥
Keep സപ്പോർട്ട്
👍👍
നല്ല കൂട്ടുകെട്ട് ദീർഘകാലം നീണ്ടു നിൽക്കാൻ പ്രാർത്ഥിക്കാം
കാണാൻ ആഗ്രഹിച്ച വീഡിയോ ആണ് താങ്ക്സ്
Keep സപ്പോർട്ട് 👍
കായംകുളം ആശാൻ നല്ല നല്ല പൂരങ്ങൾ ഒളരി ആനക്കുട്ടിയെ കൊണ്ട് എടുത്തിട്ടുണ്ട് അതുപോലെ മാമ്പി ആശാനും പൂരങ്ങൾ എടുക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
കഴിഞ്ഞ കൊല്ലം നീ അലങ്കോലമാക്കിയ ഉത്സവം, അന്ന് നാലുപാടും വിരണ്ടോടിയ അതെ നാട്ടുകാർ... ഇക്കുറി നിന്നെ എനിക്ക് ഇവിടെ കിട്ടണമായിരുന്നു ദാസാ 😍😆🥰
😍
Valgavalamudan
നന്നായി വരട്ടെ
ആരും അഴിക്കാതെ കെട്ടും തറയിൽ നിന്ന ഈവനെ കെട്ടിയഴിച്ചതു നമ്മുടെ കായംകുളം ശരത് ഏട്ടൻ ആണ്
@@abhilashvs4238 ഡാ നീ എന്തു അറിഞ്ഞട്ട ഈ നാവാടണേ.... നീ അത്രേ അറിവുള്ളവൻ ആണെങ്കിൽ... ഒളരി ആന കേറിയിട്ടുള്ള ബാക്കി ആനക്കാരെ ഒക്കെ ഒന്ന് പറഞ്ഞെ..... കേൾക്കട്ടെ..... വായോ
@@aneeshaneesh1524 parayum sarath anu kooduthal parupadi iduppichitullath
@@DHASHAVATAR അപ്പൊ സുന്ദരേട്ടൻ... ഏത് ആനയെ ആണാവോ എഴുന്ളിപ്പിച്ചേ.... ശരത് നല്ല രീതിക്ക് പരുപാടി എടുത്തിട്ടുണ്ട്.. പക്ഷേ അതിന് മുന്നും ആനയെ പുല്ലുപോലെ കൊണ്ട് നടന്ന ആനക്കാരൻ ഇണ്ട്.
@@jishnudasdas4161 etavum kooduthal parupadi ara idupichen ariyo
@@DHASHAVATAR ponnaliyoo... Ee sarath vernwllum munne orupad aanakar aanayil ninitumund, ethinekal parupady edithitumund, aana thirumandhamkunil നിന്നും vannapol aara aanakaran enn ariyumo? Anokke aana nallapolle parupady eduthitund
ഒളരി ആനക്കുട്ടി 🐘🐘🐘😍😍😍
❤❤❤
Dynamic hero mambi asan is a king of king olarikara kaildasan is a king of king
Keep support bro
Ee dialogue alla video kum thazhe undallo 😅🤣
@@harikrishnane6670 പുള്ളി മലയാളി അല്ല fb ഇൽ ഉണ്ട് ഈ name വെച്ച് നോക്കിയാൽ മതി അറിയാം
@@easyfarmingthrissur njan kaanunna alla mambi kali video ilum ithe comment ittind iyaal atha chothiche
ഞാൻ അദ്ദേഹം ആയി പേർസണൽ കോൺടാക്ട് ചെയ്തു അദ്ദേഹം മലയാളി അല്ല മലയാളം അറിയില്ല ശരത് ഏട്ടന്റെ ഫാൻ ആണ് 💪💪
Ok good seen
Bro full support ആരിക്കും. വീഡിയോ ഇനിം പ്രതീഷിക്കുന്നു
താങ്ക്സ് തീർച്ചയായും ചെയ്യാം
@@easyfarmingthrissur പിന്നെ ബ്രോ മാമ്പിയുടെ ബാക്കി pets വിഡിയോയും കൂടി ചെയ്യണേ
ചെയ്യാം
@@easyfarmingthrissur 💗💗
Nice video❤.. Superb bro✌️
ഈ ആനയുടെ പ്രായം അറിയാമോ
എന്നിട്ട് മാമ്പി എന്ന മനുഷ്യൻ പ്ലാനിംഗിൽ ലെജൻഡ് ആണോന്നു പറയാം...
ചിറക്കലെ പയ്യനെ നമ്പർ വൺ ആക്കിയ പാപ്പാനെ എന്നും ഇഷ്ടം....
ടേക്ക് കെയർ all 🙏🙏🙏
അപ്പൊ മുൻപ് വിമർശിക്കാൻ വന്നവർ ഒക്കെ പോയി ചോറും ഉണ്ട് കിടന്ന് ഉറങ്ങാൻ നോക് ഇനി മാമ്പി തീ പൊരി കാളിദാസൻ കാലം 💪💪💪💪
Mambi nalla thozhil karananu but adhuvechu Sharath ettane compaire cheyyan pattilla
@@__bibinjoseph ആരെയും വെച്ച് compare ചെയ്തില്ല അന്ന് ആന ഓടിയ വീഡിയോ ഇട്ട് കുറെ പേര് കളി ആക്കിയിരുന്നു അന്നു കുറെ വിഷമം ഉണ്ടായി അതു കൊണ്ട് പറഞ്ഞതാ 🙏🙏🙏
@@tech4thrissur62 mambi olariye konduvarunadhil santhoshame ollu
@@__bibinjoseph athre ullu ബ്രോ
@@__bibinjoseph kayamkulam sarath nale oru pappen thaneya. Pullikaran velam adich fit ayum anaye nokum. Pullike olariyude aduth ninum valiyareethiyil ulla incident pattiyathum athe koda. Mambi madapikarilla.athu kode nanayi anaye sredikan sadikum.
Powlichu bro super video❤️❤️
Bro ഇന്ന് വന്നിരുന്നോ കണ്ടില്ല
@@easyfarmingthrissur ഇല്ല bro varanonnu vicharichatha pakshe varan pattiyila bro avida ondarnalle videoyaka suparayitont bro🤗❤️❤️😘
Voice കൊടുക്കാൻ പറ്റിയില്ല
💘💘💘💘💘💘
നല്ല ആനകുട്ടി നല്ല രീതിയിൽ പരിപാടി എടുത്തു പോയാൽ മതി..അത്രേ ആഗ്രഹം ഒള്ളു😍
Yess bro...
S by TX E2 execute the np I right dear l;9№009&__50976_-_ⁿ
🥺
👍👍😘😘😘😘
Bro, mambiyude interview cheyyamo with kalidasan.. 👌👌
സംശയം വേണ്ട നമുക്ക് നോക്കാം keep സപ്പോർട്ട് ഷെയർ ശരത് ചേട്ടന്റെ പ്രാവ് വളർത്തൽ ഇന്റർവ്യൂ നമ്മൾ നമ്മുടെ വീഡിയോ yil ചെയ്തിട്ടുണ്ട്
@@easyfarmingthrissur പട്ടാമ്പി യുടെ നമ്പർ യൂട്യൂബിലേക്ക് മെസ്സേജ്
എന്താ?
Full video
Mabiyude full new video venam💝
🥰🥰🥰
Comment okay vayichu
Ashanna kond onnum pattilaa.
Azhikan patilla ennu paranju social media agosham akiyavarkulla first answer ❤️ ready...
Pinaa etharamm prashnam ulla oru anna ennu elarumm vishwasikunna
Evanaa azhichu ethrayangilum changootam kaanichilla ...
Etharam crowd inthay edayill kondu vannu nirtheela
First angaruda effort ina respect chayan padikk 🙏
Enittu avamm vimarshnm ...
🙏❤❤
Nice share
താങ്ക്സ്
കൊമ്പ് ചെത്തിയപ്പോൾ ആനക്കുട്ടി ഒന്ന് ഒതുങ്ങിയ പോലെ ഉണ്ട്.
🥰😍
ഞാൻ കണ്ട് പേടിച്ചിട്ടുണ്ട്...
But not now...
കാരണം.... ഐ love 🐘...♥
കാളിക്ക് എപ്പദേഷ്യം വരും എന്ന് ആർക്കും പറയാൻ പറ്റില്ല നിസാര കാര്യം മതി. ആഘോഷിക്കാൻ വരട്ടെ വേറെ പരിപാടിക്ക് പോട്ടെ എന്നിട്ട് പറയാം ആനയെ കറിച്ച് രാജീവേട്ടൻ പറഞ്ഞത് അറിയാല്ലോ ഇവൻ പ്രശനക്കാരനാണ്
What do you mean?
നല്ലത് വരട്ടെ
👍👍👍
Okok
ആശാനെ മോശമായി പറയുന്ന കമന്റ് കാണുമ്പോൾ ഒരു വേദന ♥️♥️♥️ആശാൻ 👌👌👌
😍😍👌👌
Mambi annan poliyaa🥰🥰🥰🥰🥰✌️✌️✌️✌️✌️✌️🥳🥳
❤
ഇവൻ കുഴപ്പകാരനാണോ പാപ്പനെ ഉയിർ ♥❤
Mambi💪🙏
കാളി -മാമ്പി 👌👌👌👌✌️💪👍❤
Ee vedio de comments boxil ini Kannan ponath nada pooti...changala ittu pootii...thudagiya online pappan marde comments avum😂..namk oke comment idane Pattu...ath adhyam mansilakanm .. avre avrde Pani cheyyan Vida....nalla rethiyil..Pokate ennu prathikunu....💞😊
😍
Mambi and kali
😍😘🥰
Bro. Nanmara suthi chettantha
Video chayumo
ബ്രോ പരിജയം ഉണ്ടോ??
@@easyfarmingthrissur und
നമ്പർ തരാമോ ബ്രോടെ
Aluda number ella Njan atha aliyatha
Number tharram Alluda kayilund
Allavaruda annayuda vadi drayivar ayirunnu
9605339224 Maneesh
Photo eduthavar mari nikumbo thanne ariyam avante power 😍
തീയും പൊരിയും 💥🔥
ആന ആണ് തീ ഈ തീപ്പൊരി ഏതാ
@@hareeshct8742 മാബി ആശാൻ
Poliii ❤️
Full video ellavarudeyum support venam
ruclips.net/video/ccfGGZgCtQA/видео.html
🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤
Keep സപ്പോർട്ട് 🙏
Midumidukkanaya chattakkaran. Kidu ana
മാമ്പി അണ്ണൻ ❤️❤️❤️
😍😍😍❤️❤️
Ennum ennum munbottulla yathrakalum poorangalum nannai pokan daivathinodu prarthikkunnu. Karanam anakutty olarikkara kalidasan anu. Daivam anakkum pappan markkum orapathum varuthathe nalla reethiyil poorangal edukkan anugraham choriyattea... Best of luck kali& mamby.... God bless both....👍🌹❤❤❤
Poli 😍
Asaan Chang alla chagidipum alla athukkum meeeeeeeeele
40 പരുപാടി എടുത്ത് കൊണ്ടു നടന്ന പാപ്പാൻ മാർ വരേ ഉണ്ട്
അതു ഇപ്പോ അവൻ വളർന്നു 1കൊല്ലം ആരും അഴിക്കാതെ തറി യിൽ nikkarnu ഇപ്പോ അഴിച്ചല്ലേ ഉള്ളു, പിന്നെ 40 പരിപാടി ഒക്കെ എടുക്കുമ്പോ അവന്റ പ്രായം നോക്കണം ചെറുത് അല്ലെ aarne ഇപ്പോ വലുതായി 🙏🙏
Kali ❤️❤️❤️❤️❤️❤️❤️🔥🔥🔥🔥
അന്ന് കയ്യിലിരിപ്പു കാരണം ആണ് മധു ഏട്ടൻ ഇറക്കിവിട്ടത്.... എന്നാൽ ഇന്ന് അത് അതിലും വലിയൊരു പദവിയിലേക്ക് കൊണ്ടെത്തിച്ചു🤓
Enth kailiruppu
Nthu kayyiliruppu...???? Athudi para.....
Mabi achan marichu anganayane Vinod eattn chirakkal kalidasan kayarunnath
any body not see
ചുമ്മാ പുകഴ്ത്തി ഇല്ലാത്ത ആക്കരുത്... കാളിദാസന്റെ സ്വഭാവം ആർക്കും മുൻകൂട്ടി വിലയിരുത്താൻ പറ്റുന്ന ഒന്ന് അല്ല.... എത്രവലിയ ചട്ടക്കാരൻ ആണേലും അവനോട് നിൽകുമ്പോൾ നോക്കിയും കണ്ടു നിൽക്കണം...അവനെയും അവന്റെ മനസും ആർക്കും പിടികിട്ടില്ല.. അതുകൊണ്ട് ഓവർ ആയി പൊക്കി പറയണ്ട...
ഒളരി അമ്പലത്തിൽ ഇതാണ് അവസ്ഥ എങ്കിൽ എങ്ങനെ പുറത്തിറങ്ങി ആശാൻ പരിപാടി എടുക്കും 😄
വിമർശിക്കാൻ മാത്രം അറിയുന്ന അങ്ങനെ ചില മൈരോളികൾ.... ...മാമ്പി ചട്ടക്കാർക്കിടയിൽ നല്ലൊരു തൊഴിലുകാരൻ തന്നെയാണ്... Gallery യിൽ ഇരുന്നു comment ഇട്ടിട്ട് പോകാൻ ഒരല്പം ഉളുപ്പും ഇല്ലെടാ നിനക്കൊക്കെ..... കഷ്ടം 😏... നീയൊക്കെ ഒരു ആനപ്രേമിയാണോടെയ്..ഏത് തൊഴിലിനും അതിന്റെതായ മാന്യതയുണ്ട്...
@@vivekkollam2514💯
Puthiya pappan aano ethu...peru entha...ethu aanaya
വയലാർ ശരത് olarikara കാളിദാസൻ
ആനയുടെ ഇടത്തെ അമരം ആരേലും ശ്രദ്ധിച്ചാര്ന്നോ
E manbideyo, kayamkulam sarathinteyo kayyil kodukkanam puthupally sadhuvine.
പുതുപ്പള്ളി സാധു പ്രശ്നക്കാരൻ ആണോ, ഞങ്ങളുടെ അമ്പലത്തിൽ കഴിഞ്ഞ ആഴ്ച്ച വന്നു പോയി
@@anjushanil2328 അത് പാവം ആന ആണ്
Namban pattatha mothala
10 paripadi edukkatte ennittu parayam
ഇന്നലെ ഒരു vdo കണ്ടിരുന്നു അതിൽ നാടേം അമരോം വിലക്കി ആണലോ ആനയെ കൊണ്ട് നടക്കുന്നത് 🙄🙄
വലിയ കാര്യം ആയി പോയി അവൻ ചെറുപ്പം തൊട്ടു ആന പണി തുടങ്ങിയതാ സോഷ്യൽ മീഡിയ ഇൽ കിടന്നു ഓളി ഇടുന്നത് പോലെ അല്ല പുള്ളിക് അറിയാം എവിടെ ഒക്കെ വിലക്കണം എന്ന്
@@tech4thrissur62 ആഹാ കൊള്ളാം നടത്തുമ്പോൾ ആനയെ നടെ അമരോം വേലക്കി ഞൻ ആദ്യം ആയിട്ട കാണാനേ 😂😂 ഇനി എന്റെ കണ്ണിന്റെ കൊഴപ്പം ആണോ എന്ന് അറിയില്ല നടക്കുമ്പോൾ നട വേലക്കി ആന നികുമ്പോൾ നട വേലക്കി കണ്ടിട്ടുണ്ട് തെറ്റിയ ആനയെ പിടിച്ചു കിട്ടി കൊണ്ട് പോകുമ്പോഴും നട വേലക്കി കണ്ടിട്ടുണ്ട് ഇത് എന്തിനാ ചുമ്മാ നടത്തുമ്പോൾ onnu പറഞ്ഞു തരുവോ seeta 😑
@@AnandNedumchirayil ചേട്ടൻ വരോ നടത്താൻ ഞാൻ പറയാം ഒളരിയിൽ മാമ്പിയെ ഇറക്കി നിന്നെ kettan പറ്റുമെങ്കിൽ പറ
@@tech4thrissur62 ഇയ്യോ ഞാൻ ഇരട്ട changan ഒന്നും ale പാവം ഞാൻ ചോദിച്ചതിന് reply tha. ചുമ്മാ നടക്കണ ആനക്ക് നട വേലക്കി കണ്ടിട്ടുണ്ടോ 🙂?
@@AnandNedumchirayil നീ ഞാൻ പറഞ്ഞതിനുള്ള മറുപടി താ പാവം ആണ് ഡയലോഗ് മാത്രേ ഉള്ളു വേറെ ഒരാൾ എന്തേലും ച്യ്താൽ ഒന്നും അറിയാത്ത നിനക്കൊക്കെ കുരു പൊട്ടണ്ട അവശ്യം എന്താ
വഴക്കാളി
അതിന്റെ കയ്യും കാലും കൂച്ചിക്കെട്ടി ശരിക്ക് നടക്കാൻ വയ്യാത്ത പരുവത്തിൽ ആണ് കൊണ്ടു നടക്കുന്നത് എന്നിട്ടും പേര് മികച്ച ചട്ടക്കാരൻ എന്ന്
അവിടെ ഒഴിവ് ഉണ്ട് സൈബർ പാപ്പാൻ വരണേൽ പുള്ളി മാറിക്കോളും ചങ്ങല ഒന്നും idand നടത്തി kanik
Aaha kooti kettand azhichuvitt nadathikkan pattiya muthal kary arinjitt samsarikoo ithe olari aanakutti aanu athimte sobhavam ariyuel ingane parayilla
Anna thagal vayoo....verthe nadathik....
@@messifan8727 നട പൂട്ടിയാണോ ആനയെ നടത്തിക്കുന്നത് അങ്ങനെയാണോ അതിനെ ഇതുവരെ കൊണ്ടുനടന്നതും
@@abhijithmohan1156 നട പൂട്ടിയത് അമ്പലത്തിന്റെ ഉള്ളിൽ വച്ചാണ് ഇങ്ങനെയൊരു ആനയെ കൊണ്ടുനടക്കുമ്പോൾ ഏതൊരു പാപ്പാനും ചെയ്യേണ്ടതായ കാര്യം മാത്രമാണ് മാമ്പി ആശാൻ ചെയ്തത്
മാമ്പിക്ക് പറ്റില്ല, നിന്റെ വില ഈ ആനയിൽ പോയി, കളി ഒരു പാവം ആന അതിൽ നീ മുതലാക്കി
Annna iyyal va
Ennal nee poyi aanaye azhiku mwonuse😂
❤️❤️❤️
Puthiya pappan aano ethu...peru entha...ethu aanaya
Olarikkara kalidhasan..chattakaran mambi ashan..orginal name sharath
അതെ ശരിയാണ് ചേട്ടന്ടെ വേറെ ഇന്റർവ്യൂ നമ്മൾ ചെയ്തിട്ടുണ്ട് keep സപ്പോർട്ട് ഷെയർ