ജനുവരി 31 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
    National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
    International: English, French, Spanish, Italian, German, Greek,Czech
    For lighing the candle in our Marian website,follow this link,kreupasanam.co...
    For taking online udampady,click on this link,
    kreupasanam.co...
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
    #MarianCovenantTestimony
    #HolyMother #LightACandle
    #FrVPJosephKreupasanam
    #KreupasanamLive #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite #ApparitionSite
    #കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
    #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    Email : frvpjoseph@gmail.com
    Web : www.kreupasanam.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400

Комментарии • 6 тыс.

  • @AmbikaKc-hk5eg
    @AmbikaKc-hk5eg 7 дней назад +177

    ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കു അമ്മേ

    • @NidheenaThomas
      @NidheenaThomas 7 дней назад

      Mathave

    • @jacobmerlin-t5f
      @jacobmerlin-t5f 7 дней назад +2

      Amme Njan oru interview kazhinju erikua. Enik aa job sariyakki tharane amme

    • @rohinirajesh3369
      @rohinirajesh3369 7 дней назад

      🙏🙏🙏🙏🙏♥️♥️♥️

    • @lincycherian663
      @lincycherian663 7 дней назад +1

      Enikku Joli thannu sahayikkaname.. Amme

    • @ajithasabu7413
      @ajithasabu7413 7 дней назад

      Ente essoye nte rogam matty tarane

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 7 дней назад +362

    അമ്മേ മാതാവെ Result ന് വേണ്ടി കാത്തിരിക്കുന്ന ഒരോ മക്കളേയും പാസ്സാക്കണേ

  • @sredhasp6514
    @sredhasp6514 7 дней назад +190

    പരിശുദ്ധ അമ്മേ ജോലി അന്വേഷിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ കഴിവ് തക്കതായ ജോലി നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @avirachanak4301
    @avirachanak4301 6 дней назад +5

    പരിശുദ്ധദൈവമാതാവേ, അമ്മേ കൃപാസനമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, എപ്പോഴും, എല്ലായിപ്പോഴും അഭയവും ആശ്രയവും ആയിരിക്കണമേ. ദൈവനാമം മഹത്വപ്പെടട്ടെ, ദൈവത്തിനു സ്തോത്രം, ഹല്ലേലുയ്യ, യേശുവേ നന്ദി. രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ, കുടുംബജീവിതത്തിൽ സമാധാനവും സന്തോഷവും, ഐശ്വര്യവും അഭിവൃദ്ധിയും, ആയുസ്സും, ആരോഗ്യവും, ദൈവാശ്രയബോധവും, ബുദ്ധിയും വിവേകവും നൽകി അനുഗ്രഹിക്കേണമേ. ദൈവത്തിന് സ്തുതി എപ്പോഴും, എല്ലായിപ്പോഴും 🙏🙏🙏❤️❤️❤️

  • @SobhanaKumari-h6n
    @SobhanaKumari-h6n 7 дней назад +137

    ജോലിക്കായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളേയുംസമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കേണമേ.

  • @jessyeaso9280
    @jessyeaso9280 7 дней назад +164

    ഈശോയെ... ജോസഫ് അച്ഛന് ആരോഗ്യവും ആയുസ്സും നൽകി കൃപാസനത്തെയും അതിന്റെ എല്ലാ ഉദ്യമങ്ങളെയും അനുഗ്രഹിക്കേണമേ... 🤲🏻🤲🏻🤲🏻🔥🔥🔥

  • @SunnySunny-yz6tp
    @SunnySunny-yz6tp 7 дней назад +115

    അമ്മേ മാതാവേ രോഗികളായ എല്ലാ മക്കൾക്കും സൗഖ്യം ലഭിക്കുവാൻ സഹായിക്കണമേ

    • @jasminegeorge490
      @jasminegeorge490 7 дней назад

      Amen

    • @rinurobert9529
      @rinurobert9529 7 дней назад

      Amme ente husband te mel eesode thiruvishtam enthanennu eniku manasilavunnilla e roga kalam onnu Matti njagale tension free akkane kumbasarikanum ninne ariyanum adehathinu kripa nalkane

  • @mercyjacob2543
    @mercyjacob2543 6 дней назад +8

    ആമ്മേൻ ആമേൻ ഈശോയെ
    കൃപാസനം ലോകമ്മുഴുവൻ അറിയപ്പെടാനും ദൈവമക്കൾ കൂട്ടത്തോടെ അവിടുത്തെ പരിശുദ്ധ അമ്മയെയും അങ്ങയെയും വിശ്വസിക്കാനും സ്നേഹിക്കാനും ആരാധിക്കുവാനും ഇടയാക്കണമേ🙏🙏🙏

  • @soumyaratheesh7885
    @soumyaratheesh7885 7 дней назад +99

    രോഗപീഡകൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേകം മക്കളെ അമ്മയ്ക്ക് മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ 🙏ആമേൻ മദ്യപാനം കൊണ്ട് ജീവിതം മടുത്ത മുഴുവൻ കുടുംബങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ 🙏🌹തൊഴിലിടങ്ങളിൽ ഒറ്റപ്പെടുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ ആമേൻ 🙏🌹മക്കളെ കൊണ്ട് മനസ്സ് വിഷമിക്കുന്ന മക്കളെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ ആമേൻ 🙏🌹

    • @tcsureshmohan4037
      @tcsureshmohan4037 7 дней назад

      Amen

    • @anilaappu3928
      @anilaappu3928 7 дней назад +1

      അമ്മേ എന്റെ മക്കളെ സമൃദ്ധമായി അനുഗ്രഹിക്കണമേ കാത്തു പരിപാലിക്കണമേ സംരക്ഷിക്കണമേ

    • @beenathomas3595
      @beenathomas3595 7 дней назад

      Amen 🙏 🙏 🙏

  • @ambilysuresh5580
    @ambilysuresh5580 7 дней назад +90

    പരിശുദ്ധ ദൈവമാതാവേ കടഭര്ത്താൽ ഭാരപ്പെടുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു അനുഗ്രെഹിക്കേണമേ 🙏🏻🙏🏻🙏🏻amen🙏🏻🙏🏻🙏🏻

  • @Bindhu-r4t
    @Bindhu-r4t 7 дней назад +95

    അമ്മേ മാതാവേ ഈ ലോകത്തിൽ ഉള്ള എല്ലാം മക്കളോടും കരുണ ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻അവരുടെ എല്ലാം വിഷമങ്ങളിലും സന്തോഷങ്ങളിലും തുണ ആയി ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ മദ്യപിച്ചു കുടുബത്തിൽ എപ്പോളും ഓരോ പ്രേശ്നങ്ങൾ ഉണ്ടാക്കുന്ന സഹോദരൻ മാരെ നേർവഴിക്കു നടത്തേണമേ 🙏🏻🙏🏻🙏🏻അമ്മേ മാതാവേ ലഹരിക്ക് അടിമയായി കഴിയുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ ആ മക്കളെ അതിൽ നിന്ന് എല്ലാം മോചിതരക്കണമേ 🙏🏻🙏🏻🙏🏻😭😭 ചീത്ത കുട്ടു കെട്ടിൽ അകപ്പെട്ടിരിക്കുന്ന മക്കളുടെ മേലും കരുണ ഉണ്ടായിരിക്കണമേ 🙏🏻🙏🏻🙏🏻 സാഷ്യം പറഞ്ഞ ഗ്രേസി ചേച്ചിയെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻 അമ്മേ മാതാവേ മാർച്ചിൽ എക്സാമിനു ഒരുങ്ങി കൊണ്ടിരിക്കുന്ന sslc +1/+2മക്കളെയും മറ്റുള്ള മക്കളെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻 എന്റെ ശില്പ മോളെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻 ഞങ്ങൾക്ക് സുവിശേഷം പറഞ്ഞു തരുന്ന ഞങ്ങൾക്ക് വേണ്ടി ഈശോയോടും അമ്മയോടും മദ്യസ്തം വഹിക്കുന്ന ജോസഫ് അച്ഛനെയും മറ്റുള്ള അച്ഛന്മാരെയും സിസ്റ്റർ മാരെയും ഗാനങ്ങൾ ആലപിക്കുന്നവരെയും ശുശ്രുഷ ചെയുന്നവരെയും തിരു സഭയെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JincyJoseph-o9s
    @JincyJoseph-o9s 6 дней назад +12

    പൊതുപരീക്ഷകൾക്കായി ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു. നന്നായി പഠിച്ചൊരുങ്ങി പരീക്ഷയെഴുതി ഉന്നത വിജയം നേടാൻ ഓരോ മക്കളെയും അനുഗ്രഹിക്കണെ മാതാവേ

  • @ushasaji3017
    @ushasaji3017 7 дней назад +62

    അമ്മേ മാതാവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @sredhasp6514
    @sredhasp6514 7 дней назад +45

    പരിശുദ്ധ അമ്മേ വിവാഹപ്രായം മക്കളെ സമർപ്പിക്കുന്നു യോജിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @AnitaEAntony
    @AnitaEAntony 7 дней назад +93

    മാതാവേ അമ്മേ മോൻ്റെ സ്കാനിങ് കഴിഞ്ഞു. റിസൽറ്റ് വരുമ്പോൾ കുഴപ്പമൊന്നും ഉണ്ടാകരുതെ അമ്മേ. കാത്തു കൊള്ളേണമെ കൈവിടരുതെ. തുണയായിരിക്കേണമെ.ആമേൻ🙏🙏🙏

    • @malukunhambu4220
      @malukunhambu4220 7 дней назад +2

      Ammea nintha Neela melanghaliyil pothinju pidikkanamea ee moneaaa.... karthavea hallaluya amen 🙏💕

    • @cristianogoatanaldo2833
      @cristianogoatanaldo2833 7 дней назад +3

      Amme.mathave monte schoolile fees koduthutheercan.sathikkane

    • @abinbabu6378
      @abinbabu6378 7 дней назад +2

      Ente amma mathave mararogangalil ninnum ellavarem kathukollaname🙏

    • @arshabinu.b9.b467
      @arshabinu.b9.b467 7 дней назад +2

      Arsha.Binu.B plus two public practical zoology exam nannayi azhuthan sadhikkana nalla mark nalki anugrahikkana amma mathave

    • @arshabinu.b9.b467
      @arshabinu.b9.b467 7 дней назад +1

      Binu veedinte pramanam thirichadukkunnathinulla thadasam mattitharanama

  • @bindujaimon595
    @bindujaimon595 6 дней назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah Amen 🙏🙏🙏🌹🕯️🌹

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 7 дней назад +47

    അമ്മേ മാതാവെ രോഗികൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ

  • @shinuchacko9550
    @shinuchacko9550 7 дней назад +33

    അമ്മേ മാതാവേ എനിക്ക് ഒരു ഭാവനം തന്ന് അനുഗ്രഹിക്കയാണമേ അമ്മേ മാതാവേ ഭാവനത്തിന്റ പണി എത്രയും വേഗം തുടങ്ണമേ അമ്മേ ഭവനം പണിയാൻ ഉള്ള സാമ്പത്തികം തന്ന് അമ്മ അനുഗ്രഹിക്കയാണമേ അമ്മേ സാമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ടിലും പ്രയാസത്തിൽ അന്നാലോ അമ്മേ എന്റെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ട് അമ്മ മാറ്റിത്തരാണമേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മനസിന്‌ ശരീരത്തിനും ഒരു സമാധാനം ഇല്ല അമ്മേ അമ്മേ എന്നേ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അമ്മേടെ മക്കളെ അമ്മ അനുഗ്രഹിക്കയാണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏

  • @lindathomas4307
    @lindathomas4307 7 дней назад +57

    എന്റെ അമ്മേ മാതാവേ 🙏🏻പാപികളായ ഞങ്ങളോട് കരുണയും കൃപയും തോന്നാണമേ 🙏🏻തെറ്റുകളെ പൊറുക്കണമേ 🙏🏻ഞങ്ങളോട് ക്ഷമിക്കണമേ 🙏🏻ഞങ്ങൾ പാപികളാകുന്നു അമ്മേ 🙏🏻കരുണ തോന്നാണമേ 🙏🏻ഞങ്ങൾക്കായി അങ്ങേ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🏻

    • @sunnyjhon5575
      @sunnyjhon5575 7 дней назад

      എൻ്റെ ഭർത്താവിൻ്റെ പനിചുമതലവേദന എല അസുഖങ്ങളും മറ്റിതരണ മേ അമ്മ

  • @manjubalachandran5709
    @manjubalachandran5709 7 дней назад

    Amme mathave enne ente mole ente husbandine shathrukkalil ninnu kathu kkollaname jangaluday niyogamgale sadippichhu tharaname Amen ente molkku nalla jeevitha pangaliye kittaname ente molkku nalla marriage proposal vannu vegam shari aamkithharaname Amen ente husbandinu nattil vegam varan thonnippikkaname Amen ente husbandinu nattil vegam vannu aviduthhay property bagam vekkan thonnippikkaname Amen ente husbandinu raju vere valla businessil cherkkan thonnippikkaname Amen ente husbandinte business nannayi nadakkaname ente business nannayi nadakkaname ente molkku nallathu varuthhaname Amen jangaluday kurlayile veedu vegam vilkkan pattaname Amen veedinte thanna cheque clear aavaname Amen ente ammakku nalla aayusum aarogyavum undakkithharaname Amen jangaluday problems ellam matti tharename Amen pl 🙏🙏🙏🙏🙏🙏🙏🙏🙏

  • @jessyfrancis2032
    @jessyfrancis2032 7 дней назад +33

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ കാനായിലെ കല്യാണത്തിന് അഭഭുതം പ്രവർത്തിച്ചതുപോലെ വിവാഹ തടസ്സമുള്ള എല്ലാ മക്കളുടെയും വിവാഹതടസ്സം മാറ്റി കൊടുത്ത് ആമക്കൾ അനുയോജ്യമായ വധു വരൻന്മാരെ കൊടുത്ത് അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു

  • @babyjoy7677
    @babyjoy7677 7 дней назад +20

    ഈശോയെ അമ്മെ മാതാവെ ഒറ്റപ്പെടുത്തലുകളെ അവഗണിക്കുന്നവരെ രോഗികളെ ജോലിയില്ലാത്തവരെ ജോലി സ്ഥലത്തെ പ്രതിസന്ധികളെ എല്ലാം സമർപ്പിക്കുന്നു കരുണയായിരിക്കണമെ രക്ഷിക്കണമെ🕯️🕯️🕯️🕯️🕯️🕯️

  • @joythishjoythish5420
    @joythishjoythish5420 7 дней назад +12

    അമ്മേ പരിശുദ്ധ അമ്മേ ഉടമ്പടി എടുത്തഎല്ലാവരും അമ്മയ്ക്ക് സമർപ്പിക്കുന്നു അവരുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🙏🙏🙏🙏

  • @AsAbrahamAsAbraham
    @AsAbrahamAsAbraham 6 дней назад

    അമ്മ 🤲🤲🤲🤲 മാതാവേ.... എനിക്ക് അടുത്ത മാസം....... 5....6..... ലോൺ..... അടയ്ക്കേണ്ടതാണ്..... സാമ്പത്തികമായി ഇനിയും വളരെ വളരെ ബുദ്ധിമുട്ടിലൂടെ പോകും ഞങ്ങൾ........ ഒരു കൈത്താങ്ങായി ഈശോയെ ഏതേലും ഒരു ലോൺ രണ്ടെണ്ണം ക്ലോസ് ചെയ്യുവാനുള്ള വഴി തുറന്നു തരണമേ മാതാവേ... 🤲🤲🤲🤲.... സഞ്ചാരിയായ മാതാവേ അതിനു നീ ഏതെങ്കിലും അടുത്ത ആഴ്ചയിൽ ഒരു വഴി തുറന്നു തരണമേ ഒരു ലോൺ രണ്ട് ലോണുകൾ അടച്ചു തീർക്കുവാൻ ഒരു വഴി തുറന്നു തരണമേ മറ്റൊരു ലോണിലൂടെ അത് അടച്ചു തീർക്കുവാൻ അമ്മയെ മാതാവേ നീ ഞങ്ങളെ സഹായിക്കണമേ എന്നെ വേദനിപ്പിക്കല്ലേ.. 😭😭😭😭😭😭😭😭😭😭 ലോണമേ കൂടുതലാണെങ്കിലും സഞ്ചാരിയായം മാതാപിതാക്കളും പരിഹരിച്ചുകൊണ്ട് എനിക്കൊരു വഴി തുറന്നു തരണമേ..... 🙏🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲...... എന്റെ കുടുംബത്തെ വേദനിപ്പിക്കുവാൻ ഇട വരുത്തല്ലേ മാതാവേ സങ്കടപ്പെടുത്തുവാൻ നീ ഒരു കാരണവശാലും അനുവദിക്കല്ലേ 🤲🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏.... അമ്മേ മാതാവേ നീ ഒരു വഴി തുറന്നു തരണമേ 🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏

  • @steffybabyk94
    @steffybabyk94 7 дней назад +12

    യേശുവേ, അമ്മ മാതാവേ എന്റെ ജീവിതപങ്കാളിക്ക് ജനുവരി 31 ന് ഇന്ന് ബാംഗ്ലൂർ ജർമൻ VFS ൽ അപ്പോയ്ന്റ്മെന്റ് കിട്ടിയിട്ടുണ്ട്.. യേശുവേ, അമ്മ മാതാവേ എന്റെ ജീവിതപങ്കാളിക്കൊപ്പം ചെന്ന് വിസ approve ആക്കി തരണമേ 🙏🏻അദേഹത്തിന്റെ വിസ ഓഫീസർ പാസ്പോർട്ട്‌ exit സമ്മന്തമായും, ജർമൻ സമ്മന്തമായും ഒന്നും ചോദിക്കല്ലേ 🙏🏻അതിന് വേണ്ടിയുള്ള ഫണ്ട്‌ ഞങ്ങൾക്ക് set ആക്കി തരണമേ 🙏🏻🙏🏻🙏🏻യേശുവേ ഞങ്ങളുടെ കുടുംബത്തോട് കരുണ തോന്നണമേ 🙏🏻🙏🏻🙏🏻

  • @antovarghese4243
    @antovarghese4243 7 дней назад +50

    ❤❤❤❤🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @sajitha.sajitha.4059
      @sajitha.sajitha.4059 7 дней назад +2

      Amme paishashika bhandanaathil ninnu epposhum kathukollane mathave achachante shasam muttal mattithrane mathave katholane shathruvinte kaikalil ninnu epposhum kathukollane

  • @JancyShajan
    @JancyShajan 7 дней назад +34

    അമ്മേ മാതാവേ അലർജി രോഗത്താൽ വേദനിക്കുന്ന എല്ലാ മക്കളെയും എൻറെ മകനെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു മറ്റു പലവിധ രോഗങ്ങളാലും മാനസികമായും ശാരീരികമായും വേദന അനുഭവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ അവിടുത്തെ കൃപകൊണ്ട് അവരെ നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ

    • @mollypunnoor9312
      @mollypunnoor9312 7 дней назад

      Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏

  • @mercyjacob2543
    @mercyjacob2543 6 дней назад +2

    അമ്മേ എൻ്റെ മാതാവേ പൊന്നു മോൾക്കെന്നും എപ്പോഴും സഹായമായി കൂട്ടായി അമ്മ ഉണ്ടായിരിക്കനമേ ആമേൻ ആമേൻ 🙏🙏🙏

  • @ajiththomasmathew7483
    @ajiththomasmathew7483 7 дней назад +58

    അമ്മേ മാതാവേ ഇന്നത്തെ ദിവസം പ്രേത്യേകമായി സമർപ്പിക്കുന്നു 🙏🙏🙏

  • @mollyanjali321
    @mollyanjali321 7 дней назад +28

    മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഹോസ്പിറ്റലിൽ കിടക്കുന്ന എല്ലാവരും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാവർക്കും സൗഖ്യം നൽകണമേ ആമേൻ 🙏🙏🙏🙏🙏

  • @ValsalaSarassan
    @ValsalaSarassan 7 дней назад +32

    അമ്മേ മാതാവേ യേശു തമ്പുരാനെ എന്നോടും എന്റെ കുടുംബതോടും കരുണ തോന്നേണമേ.... അമ്മേ എന്റെ മകനെ പോലെ മക്കൾ ഇല്ലാത്ത എല്ലാ ദേമ്പ തികളെയും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ..... അമ്മേ മാതാവേ ഈ മാസവും കടന്നു പോകുന്നു... കൈ വിടല്ലേ നാഥേ... എന്നെയും അമ്മയുടെ അൽത്താരയിൽ ഒരു സാക്ഷി ആയി നിർത്തേണമേ..... കൃപ നൽകണേ നാഥേ.... ഈശോയെ എന്റെ കുടുംബതോടും ലോകം മുഴുവന്റെ മേലും കരുണ ഉണ്ടാകണമേ...

  • @binirajesh18
    @binirajesh18 7 дней назад +18

    എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിച്ചു തരണേ അമ്മേ കിട്ടാനുള്ള പൈസ യെ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ മക്കളെ, ജീവിത പങ്കാളിയെ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ അമ്മേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ

    • @rohinirajesh3369
      @rohinirajesh3369 7 дней назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vincyjoseph7642
    @vincyjoseph7642 7 дней назад +36

    എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തിലെ അസ്വസ്ഥതകൾ മാറ്റിതരേണമേ... ആമേൻ... 🙏🙏🙏🙏🙏🙏

  • @antovarghese4243
    @antovarghese4243 7 дней назад +49

    ❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @bindhujoseph8309
    @bindhujoseph8309 7 дней назад

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @MalluManikuttan
    @MalluManikuttan 7 дней назад +35

    അമ്മേ പരിശുദ്ധ മാതാവേ ആർസിസി പോവുന്നു എന്റെ അമ്മായിനെ കാക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @malukunhambu4220
      @malukunhambu4220 7 дней назад

      Amen 🙏🙏🙏🙏

    • @Revathy169
      @Revathy169 7 дней назад

      Heal in the name of jesus

    • @binuvarghese3973
      @binuvarghese3973 7 дней назад +1

      മരുന്നോ ലേപ്പൻഔഷധമൊ അല്ലാ എല്ലാവരെയും സുഖപെടുത്തിയത്. എല്ലാവരെയും സുഖപെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപെടുത്തിയത്.(ജ്ഞാനം 16:12)

  • @marymp9094
    @marymp9094 7 дней назад +13

    *മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ....🙏*

  • @anilkumarp7053
    @anilkumarp7053 7 дней назад +27

    കൃപാസനത്തിന്റെ അമ്മ അടിയന്റെ എല്ലാ പ്രശ്നവും മാറ്റി തരണമേ അടിയന്റെ കടബാധ്യത മാറ്റി തരണമേ അമ്മേ അനുഗ്രഹിക്കേണമേ

  • @JemsyBiju
    @JemsyBiju 7 дней назад +34

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരേണമേ തൊഴിലിനെ അനുഗ്രഹിക്കേണമേ മത്സ്യസമ്പത്ത് ധാരാളം നൽകേണമേ 🙏🙏🙏അമ്മേ കനിയേണമേ 🙏🙏🙏

  • @JainetReji
    @JainetReji 7 дней назад +10

    അമ്മേ മാതാവേ ഇന്നേ ദിവസം അനുഗ്രഹപ്രദവാക്കണമേ

  • @tonsonpinheiro7473
    @tonsonpinheiro7473 7 дней назад +28

    പരിശുദ്ധ അമ്മേ എന്റെ മകളുടെ ലിവിറ്റ ബിടെക് പരീക്ഷ നന്നായി എഴുതുവാൻ സാധിക്കണേ ഞാനും നൽകണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ രോഗസൗഖ്യം തരേണമേ മകൻ ലിയോൺസ് രണ്ടു കണ്ണിനും പൂർണ്ണമായും കാഴ്ച നൽകണമേ അലർജി രോഗം മാറ്റണമേ ഭർത്താവ് ടോൺസൺ ഹാർട്ടിന് സൗഖ്യം നൽകണമേ ഫാറ്റി ലിവർ മാറ്റി തരേണമേ മമ്മിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റണം കടബാധ്യതകൾ തീർത്തു തരേണമേ ജോലി നൽകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnjaliAjithkumar
    @AnjaliAjithkumar 7 дней назад +26

    അമ്മേ മാതാവേ മോൾക്ക് പഠിക്കാനുള്ള ബുദ്ധിയും ആരോഗ്യവും കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻എല്ലാവരേയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @ansayanasanu7724
    @ansayanasanu7724 7 дней назад +86

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിലെ അസുഖങ്ങളും എല്ലാവിത വേതനകളും കഷ്ടപാടുകളും കടബാദ്ധ്യതകളും എൻ്റെ മനസിൻ്റെ ഭാരങ്ങളും ഏറ്റെടുത്ത് ഞങ്ങളെ വഴി നടത്തേണമെ ഞങ്ങൾക്ക് എല്ലാവർക്കും എൻ്റെ ശത്രുക്കൾക്ക് വേണ്ടിയും തിരുകുമാരനോട് അപേക്ഷിക്കേണമേ ആമ്മേൻ ആമ്മേൻ ആമേൻ🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

    • @shejjathomas2111
      @shejjathomas2111 7 дней назад

      Amme smmr mr kkooytayirilkyensme ammen🙏🏼🙏🏼

  • @suryasujith1232
    @suryasujith1232 7 дней назад +26

    💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️

  • @AmmuSherin-u9q
    @AmmuSherin-u9q 6 дней назад +3

    അമ്മേ മാതാവേ ഭർത്താവിന്റെ പിണക്കം മാറി കുടുംബത്തിൽ സമാധാനം തന്നു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻ഗർഭിണി യായ മകളെയും കുഞ്ഞിനേയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻മകനും മരുമകനും അവരുടെ ജോലിക്ക് നല്ല സാലറി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ParvathiparuParu-m6h
    @ParvathiparuParu-m6h 7 дней назад +40

    അമ്മേ എന്റെ ശ്വസം മുട്ടലും അല്ലർജിയും മാറ്റി തരണേ അമ്മേ അമ്മേ ഇനീ എനിക്ക് ഇങ്ങനെ ഒരു അസുഖം ഉണ്ടാക്കല്ലേ അമ്മേ അമ്മേ ശ്വസം മുട്ടലും അല്ലർജിയും ഉള്ള എല്ലാ മക്കളെയും അമ്മയ്ക്കും ഈശോയ്ക്കും സമർപ്പിക്കുന്നു amen amen 🙏🙏

  • @rajimanosh7564
    @rajimanosh7564 7 дней назад +24

    മാതാവേ അനുഗ്രഹിക്കണമേ കട ബാധ്യത മാറ്റിത്തരണമേ ശാന്തിയു സമാധാനo തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @RincySimon-e6e
    @RincySimon-e6e 7 дней назад

    അമ്മേ മാതാവേ എന്റെ എല്ലാം നിയോഗവും അങ്ങ് സമർപ്പിക്കുന്നു 🙏🏻സാധിച്ചു തന്നു അനുഗ്രെഹിക്കണമേ 🙏🏻ഒരു വീട് തന്നു അനുഗ്രെഹിക്കണമേ 🙏🏻സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്നു അനുഗ്രെഹിക്കണമേ 🙏🏻കുടുബത്തിൽ സമാദാനം, മക്കളെ സമർപ്പിക്കുന്നു,, ദൈവ വിശാസം വാർഡിപ്പിക്കണമേ 🙏🏻മോളുടെ വിവാഹം തടസങ്ങൾ ഒന്നും ഇല്ലാതെ നന്നായി നടക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @leelagopalan6765
    @leelagopalan6765 7 дней назад +19

    എന്റെമാതാവേ എന്നെപൂർണമായി നിന്നിൽസമർപ്പിക്കുന്നു ആമേൻ 🙏🙏🙏✝️🔥✝️✝️✝️✝️✝️🙏🙏

    • @mayakannan_ff_
      @mayakannan_ff_ 7 дней назад

      എന്റെ ചേച്ചിയുടെ അസുഖം പൂർണമായും സുഖപെടുത്തി തരേണമേ 🙏🏽🙏🏽

  • @jessyeaso9280
    @jessyeaso9280 7 дней назад +23

    അമ്മേ കൃപാസന പ്രസാദ വരമാതാവേ... ശാരീരികവും മാനസികവുമായി വേദന അനുഭവിക്കുന്ന എല്ലാവരെയും വിടുവിക്കാൻ ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കേണമേ.... 🤲🏻🤲🏻🤲🏻🔥🔥🔥

  • @sunithavinod3976
    @sunithavinod3976 7 дней назад +18

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ എല്ലാരോഗങ്ങളിൽ നിന്നും കാത്തുസംരക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️🕯️ |

  • @thomasachuanit5892
    @thomasachuanit5892 7 дней назад

    പരിശുദ്ധ അമ്മ മാതാവേ എൻറെ കുഞ്ഞുങ്ങളെ പരീക്ഷയിൽ കാത്തുകൊള്ളണമേ എൻറെ അസുഖങ്ങൾ മാറ്റി തരണമേ എൻറെയും എൻറെ കുടുംബാംഗങ്ങളുടെയും കടബാധ്യതകൾ മാറ്റി തരണമേ കഷ്ടതയാൽ വലയുന്ന എല്ലാ കുടുംബാംഗങ്ങളെയും കാത്ത് അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബാംഗങ്ങളെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Suja-v4f
    @Suja-v4f 7 дней назад +9

    അമ്മേ മാതാവേ ഞങ്ങളുടെ മകനെ എല്ലാ ലഹരിയുടെ ഉപയോഗത്തിൽ നിന്നും വിടുതൽ നല്കണമേ.അമ്മയുടെ സംരക്ഷണ കാപ്പക്കുള്ളിൽ ഞങ്ങളുടെ മകനെ പൊതിഞ്ഞ് പിടിക്കണേ . സമാധാനവും സന്തോഷവും സംരക്ഷണവും നല്കണേ അമ്മേ

  • @baijumo7793
    @baijumo7793 7 дней назад +22

    അമ്മേ മാതാവേ 🙏🙏🙏ഇന്ന് ഓപ്പറേഷൻ ചെയ്യാൻപോകുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏സച്ചാരിമാതാവേ അവരുടെ കുടെയുണ്ടാകണമേ 🙏🙏🙏

  • @antovarghese4243
    @antovarghese4243 7 дней назад +19

    ❤❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും പ്രത്യേകമായി കിഡ്നി.. ലിവർ..ഹാർട്ട് അസുഖങ്ങൻലാൽ ഉള്ള വരെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
    🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏

  • @shyamlal843
    @shyamlal843 7 дней назад +12

    ഇന്നത്തെ ദിവസത്തെ അനുഗ്രഹിക്കണമേ ഈശോയെ കൃപാസന മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosybeena5337
    @rosybeena5337 7 дней назад +11

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. ബാങ്കിലെ ജപ്തിയും നോട്ടീസ് ഒട്ടിക്കലും ഒഴിവാക്കി തരണമേ. കടങ്ങൾ വീട്ടാൻ ഒരു മാർഗം കാണിച്ചുതരണമേ. ബാധ്യതകളൊക്കെ പരിഹരിച്ചു തരണമേ. മക്കളെ സമർപ്പിക്കുന്നു ശാരീരിക സുഖം നല്കണമേ. കൈവെടിയാതെ കാത്തുകൊള്ളണമേ. എന്റെ ഭർത്താവിന്റെ മദ്യപാനാശീലം മാറ്റികൊടുക്കണേ

  • @shainymanoj9553
    @shainymanoj9553 7 дней назад +6

    എന്റെ ഈശോയെ എന്റെ അമ്മേ സമയത്തിന്റെ മേൽ അധികാരം ഉള്ള അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തന്നു എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി എന്നെ uyarthaname എന്റെ മോളുടെ ഫീസ് അടച്ചു കൊടുക്കണമേ കണ്ണന്റെ ആവശ്യം സാധിച്ചു കൊടുക്കണമേ ഇന്നത്തെ എല്ലാ ക

  • @BijuJoseph-d1n
    @BijuJoseph-d1n 7 дней назад +14

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലും പുറത്തും രണ്ട് ബ്രസ്റ്റിനും കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെസാക്ഷിയാക്കി വളർത്താണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🌹

  • @krishnajabiju9765
    @krishnajabiju9765 7 дней назад +15

    അമ്മേ മാതാവെ രോഗങ്ങളാൽ വേദനിക്കുന്ന എല്ലാവർക്കും രോഗസൗഖ്യം നൽകേണമേ അമ്മേ🙏 നിയോഗo സമർപ്പിച്ച എല്ലാ വ രുടെയും നിയോഗത്തിൽ കരുണ ഉണ്ടാകേണമേ അമ്മേ🙏 എന്റെ മകളെയും ഭർത്താവിനെയും മാതാപിതാക്കളും മറ്റ് എല്ലാവരെയും അമ്മയ്ക് സമർപ്പിക്കുന്നു കാത്ത് കൊള്ളണമേ അമ്മേ🙏 മാതാവിനും തിരുക്കുമാരനും സ്തുതി ആമേൻ🙏🙏🙏🙏🙏.🙏

  • @annammaabraham9392
    @annammaabraham9392 7 дней назад +14

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നേയും എൻ്റെ കുടുബത്തേയും ഉയർത്തണമേ ആമ്മേൻ🙏

  • @Alphonsa_Biju_564
    @Alphonsa_Biju_564 7 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പനയ്ക്ക് തടസ്സം നിൽക്കുന്ന മേഖലയിലേക്ക് അമ്മ തിരുക്കുമാരനുമായി കടന്നുചെന്ന് തിരുരക്തം തളിച്ച് ആ മേഖലയെ വിശുദ്ധീകരിക്കണമേ അനുഗ്രഹിക്കണമേ കരുണയുണ്ടാകേണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @samuelpoovathinal7942
    @samuelpoovathinal7942 7 дней назад +11

    എത്രയും ദയയുള്ള മാതാവേ, നിൻ്റെ സങ്കേതത്തിൽ ഓടി വന്ന് നിൻ്റെ സഹായം തേടി നിൻ്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് ന്നീ ഓർക്കണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിൻ്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ച് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിൻ്റെ ദയാദിക്യത്തെ കാത്തു കൊണ്ട് നിൻ്റെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻ്റെ മാതാവേ! എൻ്റെ അപേക്ഷ .......ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളേണമേ.
    ആമ്മേൻ🙏

  • @archanakrishna5265
    @archanakrishna5265 7 дней назад +23

    അമ്മേ എന്റെ കുഞ്ഞിനെ അർജ്ജൻ എന്ന പയ്യനിൽ നിന്ന് വിടുവിച്ച് തരണേ😭😭 ഞങ്ങൾക്ക് അവൾ മത്രമേയുള്ളു മാതാവേ...😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @malukunhambu4220
      @malukunhambu4220 7 дней назад +1

      Archana yuda prayers 🙏 kelkkaname karthavea hallaluya amen 🙏

    • @SHEEBABIJU-p2f
      @SHEEBABIJU-p2f 7 дней назад

      പ്രാർത്ഥന കേൾക്കണേ അമ്മേ 😭😭🙏🏽🙏🏽

  • @sajimonpv4442
    @sajimonpv4442 7 дней назад +12

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന്റെ കൈയ്യിലെ മുഴ മാറ്റി തരണമേ ആമേൻ🙏 സൂര്യമോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അഗ്രഹിക്കണമേ ആമേൻ🙏 പഠിക്കുന്ന എല്ലാ മക്കളുടെ കൂടെയുംഅമ്മ ഉണ്ടായിരിക്കണമേ ആമേൻ🙏 ആര്യാ മോടെ ശ്വാസം മുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും കാലിലെ പാടുo ചൊറിയും പൂർണ്ണമായിട്ടും മാറ്റിതര ണമേ ഇനി ഉണ്ടാവരുത് ആമേൻ🙏 2025 വർഷം അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആമേൻ, ആമേൻ, ആമേൻ.🙏🙏🙏🙏🙏🙏🙏🙏🙏

  • @Lissy-r8w
    @Lissy-r8w 7 дней назад +9

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏🙏🙏🙏

  • @AnitaEAntony
    @AnitaEAntony 7 дней назад +22

    മാതാവേ അമ്മേ മോളു വാവയുടെ പനിയും, മറ്റ് ബുദ്ധിമുട്ടുകളും വേഗത്തിൽ മാറ്റിത്തരേണമെ. സുഖപ്പെടുത്തേണമെ കാത്തു കൊള്ളേണമെ കൂടെയായിരിക്കേണമെ. ആമ്മേൻ🙏🙏🙏

  • @PrincyJayan-q5q
    @PrincyJayan-q5q 7 дней назад +5

    അമ്മേ മാതാവേ എന്നും എപ്പോളും ഞങ്ങളുടെ കൂടെ ഉണ്ടാവണമേ 🙏🙏എല്ലാവർക്കും കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏എല്ലാ മാരക അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണമേ 🙏🙏ഞങ്ങളെ പരിശുദ്ധ അമ്മയുടെ കൈകളിൽ ചേർത്ത് പിടിക്കണമേ 🙏🙏

  • @shayanababu367
    @shayanababu367 6 дней назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ ❤❤❤🙏🙏🙏🥰🥰🥰🥰🥰

  • @_aiswaryarajesh._
    @_aiswaryarajesh._ 7 дней назад +14

    അമ്മ മാതാവേ ഞങ്ങളുടെ കൂടെ കാണണമേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ ഉടമ്പടി നിയോഗം എല്ലാം സാധിച്ചു തന്നു ഞങ്ങളെ സാക്ഷികൾ ആക്കണമേ 🙏🏻എന്റെ ഭർത്താവിന്റെ രോഗം പൂർണമായും മാറ്റി ജോലിക്ക് പോകാനുള്ള കൃപ തരണമേ 🙏🏻🙏🏻🙏🏻മക്കളെ നല്ല രീതിയിൽ പഠിക്കാനുള്ള കൃപ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ സ്ഥിരം സാക്ഷികൾ ആക്കണമേ 🙏🏻🙏🏻

  • @shinamathomas7326
    @shinamathomas7326 7 дней назад +8

    അമ്മേ മാതാവേ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു ഞങ്ങളെ എല്ലാവരെയും സംരക്ഷിക്കണമേ 🙏

    • @vnishvarghese8811
      @vnishvarghese8811 7 дней назад

      ജോലിയിൽ ഉള്ള ബന്ധനങ്ങൾ മാറ്റാണമേ

    • @beenathomas3595
      @beenathomas3595 7 дней назад

      Amen 🙏 🙏 🙏

  • @mithunseethal4672
    @mithunseethal4672 7 дней назад +18

    എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯പരിശുദ്ധ അമ്മേ ദൈവമാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷികളാക്കി ഞങ്ങളെ ഉയർത്തണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @srlincyantony538
    @srlincyantony538 7 дней назад +1

    അമ്മേ എൻ്റെ കൃപാസനമാതാവേ എൻ്റെ അമ്മച്ചിയുടെ പിടലിഞരമ്പിനുണ്ടാകുന്ന അസഹ്യമായ വേദനയും തന്മൂലം തലയിൽ അനുഭവപ്പെടുന്ന അസ്വസ്ഥതയും അമ്മ എടുത്തു മാറ്റേണമെ ഈ വേദന അമ്മേ സൗഖ്യമാക്കി ഞങ്ങളെയും അമ്മയുടെ സാക്ഷിയാക്കേണമെ.

  • @lucysunny3705
    @lucysunny3705 7 дней назад +9

    അമ്മ മാതാവേ എല്ലാ ക്യാൻസർ രോഗികളെയു അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു

  • @francisxavier9433
    @francisxavier9433 7 дней назад +12

    🙏🏻അമ്മേ പരിശുദ്ധ ദൈവമാതാവേ എല്ലാം അറിയുന്ന അമ്മയ്ക്കും തിരുകുമാരനും നന്ദിയും സ്തുതിയും പുകഴ്ചയും ആരാധനയും മഹത്വവും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻എല്ലാവരിലും തിരുഹിതം നിറവേറ്റെണമേ കൃപയുണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻

  • @jisha3899
    @jisha3899 7 дней назад +4

    അമ്മേ ഇന്നത്തെ ദിവസവും ഈ ദിവസത്തിലെ ഓരോ നിമിഷവും ഞങ്ങളുടെ യാത്രകളും വഴികളും വാഹനങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി പുതുക്കി ശരിയായ രീതിയിൽ ഉടമ്പടിയിൽ ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ.കെച്ചുവിൻ്റെ PCOD യും അതുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാകുന്ന കുരുക്കളും അമ്മേ സുഖപ്പെടുത്തണേ ഇവൂസിൻ്റെ കൈകളും കാലുകളും വിയർക്കുന്ന അസുഖത്താൽ കുഞ്ഞ് ഒരു പാട് സങ്കടപ്പെടുന്നു അമ്മേ കനിവു തോന്നണേ അമ്മച്ചിയെ സമർപ്പിക്കുന്നു. അപ്പയെയും മാർട്ടിനെയും സമർപ്പിക്കുന്നു അമ്മേ കൂടെയുണ്ടാകണേ🙏

  • @tinubiju1793
    @tinubiju1793 7 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അങ്ങേ നീല മേലങ്കിയാൽ പൊതിഞ്ഞു പിടിക്കണമേ അവരെ ഈശോയ്ക്ക് ഇഷ്ടംമുള്ള മക്കളായി വളർത്താൻ അനുഗ്രഹംനൽകണമേ എൻറെ മോൻ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ അമ്മയും തിരുക്കുമാരനും അവൻറെ കൂടെ ഉണ്ടാകണമേ ഈ വർഷം പത്താം ക്ലാസിൽ ആണ് നല്ല മാർക്ക് വാങ്ങി ജയിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ അവർക്ക് പഠിച്ച കാര്യങ്ങൾ എല്ലാം നന്നായി എഴുതാനും നല്ല മാർക്ക് വാങ്ങി ജയിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 7 дней назад +18

    ഈശോയെ അമ്മേ മാതാവേ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന എന്നും കൂടെ നിൽക്കുന്ന മാതാവേ ഈ ദിവസത്തിലും എപ്പോഴും കൂട്ടായിരിക്കണമേ അങ്ങയുടെ സഹായം ഏറ്റവും അധികം ആവശ്യം ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു അമ്മേ paul uncle ന് നീതി നടത്തി കൊടുക്കണമേ paul uncle case ൽ ജയിക്കണമേ 🙏🏾.....❤...., ആമേൻ ♾️🙏🏾...........

  • @Sojavipin
    @Sojavipin 7 дней назад +7

    എൻ്റെ അമ്മേ ശരീരത്തിലെ രോഗങ്ങളെല്ലാം മാറ്റി തന്ന് രോഗസൗഖ്യം തരണമേ, ശരീരത്തിൽ മാരകരോഗങ്ങളുണ്ടെങ്കിൽ പൂർണ്ണമായി മാറ്റിതരണമേ,, കഫത്തിൽ കറുപ്പ് വരുന്നത് മാറികിട്ടണമേ,, എൻ്റെ ശരീരത്തിലെ അസ്വസ്ഥതകളും വേദനകളും മാറ്റി തരണമേ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ ശരീരത്ത് പ്രവർത്തിക്കണേ,, അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ

    • @shineJoseph-y2f
      @shineJoseph-y2f 7 дней назад

      Amme ente niyogngal seekarich Sadichu threnme.ente burstle pottan,throatle poopal ,kalinte vettal, kalmuttente pain elam poornamayum mattithtenme.ente husbandnte prostate veekam psalevel normal 4el thzha epozum ayrijanme.monr psa level normal ake nme.ente husbandnte ayusum arogyvum koduthu anugraha kinnme.husbandnu deshyam Mattikod kanne. husband nu manasadnthrem koduk nme.ente monu finasihal shetiyake kodu kanne veedu paint adikan sadika nme ngaulde veeduum sthlavum nashtam illathe reeethyil vittu threnmmee ente kudubathe samrpikunu.makkle, marumakkle kunjumakkle kathu kollenme.ente innathe divasam nallthki threnme.ente cheriya karyngal ellam nadthe nadathe threnme.ente amme ente prathnana kelkannke.ente sanchri mathve ente koode Unda ka nme.ente parishuda amme ente meal kripa Unda ka nme ente amme ente asryamme.ente koode undakanme.ente ammude karaspram entemelum molude kunjenum melum, husband nte melum saprivhkanme.neelamelakuil ente kalmuttum,molude kunjenum, husbandnteum pothinju sarshikanme.ente ammude prashikarntjnu sashiyaki ngale uarthnne.ente kripasana prasavara mathve ngaglk vende apish kanne.ente tension mattithtenme.ente vedankal ellam ariundalo.onum varrthte.burstle pottan,throat infection mattithtenme amme.enne kaividale.ella rogathilnium viduthal threnmme amme.ente marumonte jobveedennte aduthulla officlk mattikod kanne office open cheyne enod karuna Kanika me.pls pray for my family and members thnku jeesus thnku god thnku lord hallelujah sthostram nanni amen mathve yeesoye 🙏🙏🙏🙏🌹

    • @beenathomas3595
      @beenathomas3595 7 дней назад

      Amen 🙏 🙏 🙏 🙏

  • @geethuraja4816
    @geethuraja4816 7 дней назад +23

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടപുറപ്പായ ധന്യ രാജേഷ് ന്റെ മകൾ അർദ്ര രാജേഷ്നെ സമർപ്ച്ചു പ്രാർത്ഥിക്കുന്നു ഫെബ്രുവരി 11 തിയതി തുടങ്ങുന്ന നേഴ്സ്സിംഗ് പരിഷയിൽ പഠിച്ചത് വരാനും നല്ല രീതിയിൽ എഴുതാനും ഇടവരുതേണ്ണുമെ ആ കുടുംബത്തിന്റെ അത്താണി ആണ് ആ മകൾ അത് പോലെ തന്നെ നഴ്സ്സിംഗ് പരീക്ഷ എഴുതാൻ തുടങ്ങുന്ന എല്ലാം മക്കളെയും സർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവെ അവിടുത്തെ കരങ്ങൾ അടയാളങ്ങളും ആൽഫതങ്ങളും പരിശുദ്ധ അമ്മയുടെ മതിയാസത്താൽ സംഫവിക്കുന്നതിനു നിടെണ്ണുമെ ആമേൻ 🙏

    • @Sruthy-j9n
      @Sruthy-j9n 7 дней назад

      അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥതയിലൂടെ യേശു ദേവന്റെ കൃപയാൽ ഈ സഹോദരിയുടെ പ്രാർത്ഥന കൈ കൊള്ളണമേ. 🙏

  • @deonsmaijo5963
    @deonsmaijo5963 7 дней назад +1

    Amme parishutha amme eeshoye risultinu vendy kathirikkunnavare passakkename hallellooya amen nanny 🙏🙏🙏🙏🙏🙏

  • @VipinsWoodturn
    @VipinsWoodturn 7 дней назад +20

    അമ്മേ, ഞാനും എന്റെ ഭാര്യയും അകന്ന് ആണ് ജീവിക്കുന്നത്. അമ്മേ, എനിക്ക് ഒന്നിച്ചു ജീവിക്കാൻ ആണ് ആഗ്രഹം... എന്റെ കുടുംബത്തെയും ഒന്നിപ്പിക്കണമേ... എന്റെ കുഞ്ഞിന് നല്ലൊരു അച്ഛനും അമ്മയും ആവാൻ ഞങ്ങൾക്ക് പറ്റണമേ... തെറ്റിദ്ധാരണകൾ ഒക്കെയും മാറ്റി പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും ഞങ്ങളുടെ മനസുകളെ നിറക്കേണമേ... ഞങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന ദുഷ്ട്ട ശക്തികളുടെ എല്ലാം തല തകർക്കണമേ അമ്മ മാതാവേ... 2 മകബായർ 7:26 ലൂടെ അമ്മ ഇശോയോട് പറഞ്ഞു എന്റെയും എന്നെപോലെ വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും ഒന്നിപ്പിക്കണമേ അമ്മേ.... 🙏🙏🙏🙏

    • @Febi3824
      @Febi3824 7 дней назад +1

      ചേട്ടന്റെ പ്രാർത്ഥന മാതാവ് കേൾക്കും ചേട്ടാ 🥰

    • @jacobmerlin-t5f
      @jacobmerlin-t5f 7 дней назад +1

      Amme Njan um husband um separate ayi jeevikkunnu Amma edapedane. Ente certificate,gold, ph, laptop,gmail id Ellam abin um family um pidich vachirikunnu. Enit onnum avrude kayyil illa ennu parayunne. Amma k ariyalo Ellam Abin eduthu matty ennu. Amme ithilmel edapettu enik thirike tharippikkane

    • @beenathomas3595
      @beenathomas3595 7 дней назад

      Amen 🙏 🙏 🙏

    • @VipinsWoodturn
      @VipinsWoodturn 6 дней назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻​@@Febi3824

    • @VipinsWoodturn
      @VipinsWoodturn 6 дней назад

      ​@@jacobmerlin-t5f🙏🏻🙏🏻🙏🏻

  • @jancyvarghese2851
    @jancyvarghese2851 7 дней назад +11

    അമ്മേ എന്റെ മനസിന്റെ വിഷമം മാറ്റിതരണേ PF ന്റെ പെൻഷൻ വരണേ മെസേജ് ഇന്ന് വരണേ എന്റ എല്ലാ കുറവുകളും നിറവുകളാക്കണേ എന്റെ ഭർത്താവിന്റെ സംസാരശേഷി തിരിച്ചു തരണേ ബ്രസ്റ്റിലെ മുഴ മാറ്റി തരണേ നീതു മോൾക്ക് വിദേശത്ത് നല്ല കൂട്ടു കാരെ കൊടുക്കണേ ഇന്ന് ഞാൻ ജോലിക്ക് പോകുമ്പോൾ അമ്മ കൂടെ വരണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @SheebaRajan-s3c
    @SheebaRajan-s3c 7 дней назад +4

    എന്റെ മെസ്സേജ് കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ ഒന്ന് സഹായിക്കണേ 🙏യേശുവിന്റെ നാമത്തിൽ ഒരു കാരുണ്യ പ്രവർത്തനം ആയി കാണണ്ണെ 🙏1ആമ്മേൻ ✝️✝️✝️

  • @GladyforusGladyforus
    @GladyforusGladyforus 7 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ മക്കൾക്ക് വേണ്ടി ദൈവത്തിന്റെ ഇഷ്ടംപോലെ നല്ല വിവാഹബന്ധം നൽകി അനുഗ്രഹികണമേ

  • @sojap
    @sojap 7 дней назад +6

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JofinFrancis-t3s
    @JofinFrancis-t3s 7 дней назад +9

    എനിക്ക് നല്ല ഒരു ജീവിത പങ്കാളിയെ കാട്ടിത്തരണ്ണമേ ,അമ്മേ മാതാവേ🙏🙏🙏

  • @bijirajesh3459
    @bijirajesh3459 7 дней назад +7

    അമ്മേ എന്റെ മകളുടെ വിട്ടു മാറാത്ത അലര്ജി ജലദോഷം കഫംക്കെട്ട് അസിഡിറ്റി എടുത്തു മാറ്റി ഭക്ഷണം നന്നായി കഴിക്കുവാനും ശരീരം കല്യാണത്തിന് മുൻപ് ഒന്ന് നന്നാകുവാനും ഇടവരുത്തണമേ അമ്മ അവൾക്കായി പ്രാർത്ഥിക്കണേ ആമേൻ 🙏🏻🙏🏻🙏🏻

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 7 дней назад +5

    ✝️എന്റെ അമ്മേ മാതാവേ കൃപാസനം മാതാവേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏🥹🕯️
    ✝️ഞങ്ങളുടെ കട എന്നും വിജയകരമായി മുന്നോട്ട് പോകാനും എന്നും തുറന്നു പ്രവർത്തിക്കാനും കടയിൽ നിന്ന് നല്ല കച്ചവടവും ലാഭവും അഭിപ്രായവും ലഭിക്കാൻ അനുഗ്രഹിക്കണമേ മാതാവേ 🥹🙏🕯️
    ✝️എന്റെ 2nd Sem ലെ 3 പരീക്ഷകൾക്കും Foundation of Nursing Nutrition Biochemistry practical exam നും vyva exam നും നല്ല മാർക്കോടെ പാസ്സാകാൻ അനുഗ്രഹിക്കണമേ🥹🙏🕯️
    ✝️എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുളള വരo നൽകി അനുഗ്രഹിക്കണമേ🥹🙏🕯️
    ✝️എന്റെ Education loan പാസ്സാകാനും വീട്ടിലെ കട ബാധ്യതകൾ മാറി സാമ്പത്തികമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ മാതാവേ 🥹🙏🕯️
    ✝️Supply exam എഴുതുന്ന എന്റെ എല്ലാ കൂട്ടുകാരേയും പാസ്സാക്കി അനുഗ്രഹിക്കണമേ മാതാവേ 🥹🙏🕯️
    🥹🥹🥹🥹🥹🥹🥹🥹🥹
    🙏🙏🙏🙏🙏🙏🙏🙏🙏
    🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @tijusvlogs7092
    @tijusvlogs7092 7 дней назад +4

    അമ്മേ മാതാവേ എന്റെ ചേച്ചിയുടെ hus ദുബൈയിൽ ഒരു കള്ള കേസിൽ കുടുങ്ങി എത്രയും വേഗം ഞങ്ങളുടെ ചേട്ടനെ വിട്ടു കിട്ടണമേ മാതാവേ കൈ വിടല്ലേ മാതാവേ എന്റെ ചേച്ചിക്ക് മനസിന്‌ ശക്തി കൊടുക്കണമേ മാതാവേ ❤🥰

  • @vasanthymariamdcruz9265
    @vasanthymariamdcruz9265 7 дней назад +4

    മാതാമേ ഞങ്ങളുടെ ഭവന തടസ്സം മാറ്റി തരണമേ കടബാദ്ധ്യതയില്ലാതെ ഒരു ഭവനം നൽകണമേ പള്ളിയുടെ അടുത്ത് തന്നെ തരണമേ മാതാവേ അമ്മ ഈശോയോട് പ്രാർത്ഥി 'ക്കണമേ

  • @elsammakuriakose9990
    @elsammakuriakose9990 7 дней назад +3

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും എല്ലാ അസുഖങ്ങളും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിച്ചു കൊള്ളണമെന്ന് അപേക്ഷിക്കുന്നു🙏🙏 അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു🙏🙏🌹

  • @vijayasree9863
    @vijayasree9863 6 дней назад +1

    അമ്മേ സ്നേഹനിധിയായ എന്റെ മാതാവേ 🙏🙏🙏

  • @BabyMA-s6v
    @BabyMA-s6v 7 дней назад +8

    അമ്മേ ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുമക്കളെയും മക്കളെയും മരുമക്കളുടെ വീട്ടുകാരെയുംദൈവസ്നേഹംകെണ്ട് നിറക്കണെ ജോകുട്ടന്റെയുംചിക്കുവിന്റെയും ച്ചോച്ചുവിന്റെയുംആദൻ കുട്ടന്റെയും എല്ലാ അസുഖങ്ങളുംമാറ്റിതരണെ മോളുടെ അമ്മക്ക്മോളൊടുംകുഞ്ഞുമക്കളൊടും സ്നേഹത്തിൽകഴിയാനുള്ളകൃപനൽകി അനുഗ്രഹിക്കണമെ അമ്മേ ഞങ്ങളെയും ഞങ്ങളുടെ കുഞ്ഞുമക്കളെയും മക്കളെയും അമ്മയുടെ നീല കാപ്പയ്യിൽ പൊതിഞ്ഞുസൂക്ഷിക്കണെ ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി കഴുകി വിശുദ്ധീകരിച്ച് മുൾകീരിടം കൊണ്ട് വേലികെട്ടിസംരക്ഷിക്കണമെ ❤❤❤❤❤അമ്മേ ഞങ്ങളൊട് പ്രത്ഥനസഹായം പറഞ്ഞിട്ടുള്ള എല്ലാമക്കളുടെയും നിയൊഹങ്ങൾ സാധിച്ചു കൊടുക്കണെ അമ്മേ നന്ദി ഈശോയെ നന്ദി

  • @AnitaEAntony
    @AnitaEAntony 7 дней назад +7

    മാതാവേ അമ്മേ വിൻസി ആൻ്റിയെ കാത്തു കൊള്ളേണമെ ബുദ്ധിമുട്ടുകളെല്ലാം മാറ്റിത്തരേണമെ കൈവിടരുതെ. കൂടെയായിരിക്കേണമെ. തുണയായിരിക്കേണമെആമ്മേൻ🙏🙏🙏

  • @rajirs6389
    @rajirs6389 7 дней назад +5

    Ente makale um ellamakaleum anugrehikaname amen amen amen 🙏🙏🙏

  • @subeenasalim8757
    @subeenasalim8757 7 дней назад

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ മാതാവേ എന്റെ ഉദര പ്രശ്നങ്ങൾ, നടുവിൽ നീര്, വേദന, ശരീരത്തിൽ അമിത ചൂട് എല്ലാം വിധ ത്തിലുള്ള ശാരീരിക ബുദ്ധിമുട്ട് കൾ മാറ്റി തന്ന് അനുഗ്രഹിക്കണമേ 🙏🏾🙏🏾🙏🏾🙏🏾

  • @avinashkjith515
    @avinashkjith515 7 дней назад +6

    അമ്മേ മാതാവേ 6 തീയതി എഴുതാൻ പോകുന്ന പരിക്ഷ ജയിക്കാൻ എന്നെ അനുഗ്രഹിക്കണമേ.എനിക്കും എൻ്റെ കൂട്ടുകാർക്കും ഒരുമിച്ച് കേറി പോകാൻ അനുഗ്രഹിക്കണമേ.എനിക്കും എൻ്റെ കുടുംബത്തിനും എനും സന്തോഷം നല്കണമേ ആമേൻ 🙏🙏🙏❤️❤️

  • @jamesjoseph5372
    @jamesjoseph5372 7 дней назад +8

    . മാതവേ പരിശുദ്ധ ൽ മാവിനാൽ നിറകയ്ക്കണ മേ ജ്ഞാന കെണ്ട് നിറയ്കണമേ. എന്റെ പ്രശനങ്ങൾ എത്ര യും േപട്ട ന്ന് മറ്റി തരണമേ. 6:03

  • @lalitharamdas-kv7vb
    @lalitharamdas-kv7vb 7 дней назад +10

    എൻ്റെ മരുമകൻ്റെ ഇന്നത്തെ ഓപ്പറേഷൻ നടത്തി തരണമേ അമ്മേ ദൈവമാതാവേ ഇൽ ഷൂർ ഇപ്രൂവായ ഒപ്പറേഷൻ നടക്കണം ഇന്നലെ മടങ്ങിവരേണ്ടി വന്ന അവഅമ്മ ഇടപെട്ടു കണ്ടിൻ്റെ കണ്ണിൻ്റെ ഓപ്പറേഷൻ നടത്തി തരണേ മേ അച്ഛൻ്റെ ഈ അനുദിന അനുഗ്രഹമപ്രാർത്തനയിൽ എല്ലാം സാധിച്ചുതരണമേ എൻ്റെ മകളെയും അവളുടെ ഭർത്താവിനെയും മക്കളെയും കുടുംബത്തേയും അനുഗ്രഹിക്കണമേ അമ്മ മാതാവേ യേശുവേ നമ്പി നന്ദിയും സ്തുതിയും അർപ്പിക്ക, അന്ന അർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉