നല്ല ഉപയോഗപ്രദമായ വീഡിയോ.ഞാൻ ഇതു പോലെ പഴയ നൈറ്റിയുടെ back piece കൊണ്ട് apron തുന്നാറുണ്ട്.എന്റെ kitchen countertop nano white ആണ്, പണി ചെയ്യുന്ന സമയത്ത് ഇതുപോലെ ഒരു towel വിരിച്ചിടുകയാണ് എങ്കിൽ കറയൊന്നും പിടിക്കാതെ സൂക്ഷിക്കാം.പണി കഴിയുമ്പോൾ അത് മാറ്റി കഴുകിയിടാം.
ഞാനും pillow cover, mat, kitchen towel, bottom pant, under skirt with plain nighty എന്നിവ stitch cheytidarundu....
നല്ല ഉപകാരപ്രദമായവീഡിയോ. ഞാനും ഇങ്ങനെ ചെയ്യാറുണ്ട് 👌❤️❤️
Valry upakara ulla video
Super idea
നല്ല ഉപയോഗപ്രദമായ വീഡിയോ.ഞാൻ ഇതു പോലെ പഴയ നൈറ്റിയുടെ back piece കൊണ്ട് apron തുന്നാറുണ്ട്.എന്റെ kitchen countertop nano white ആണ്, പണി ചെയ്യുന്ന സമയത്ത് ഇതുപോലെ ഒരു towel വിരിച്ചിടുകയാണ് എങ്കിൽ കറയൊന്നും പിടിക്കാതെ സൂക്ഷിക്കാം.പണി കഴിയുമ്പോൾ അത് മാറ്റി കഴുകിയിടാം.
കൊള്ളാം.. മറ്റുള്ളവർക്ക് പുതിയ അറിവുകൾ ആയല്ലോ 🙏👍
വളരെ നല്ലത് ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
നല്ല വീഡിയോ ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടുക 👌👌🥰🥰
യൂസ്ഫുൾ വീഡീയോ superrrrr💕💕💕💕
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് കേട്ടോ
JancyMam idea super ❤❤❤
Thank you ente alamara kandal ippole kothiyakum
ആണോ 🥰🙏
Super thank you so much
ഞാനും ഇങ്ങനെ ഒക്കെ ആണ് ചെയ്തു എടുക്കുന്നത് 👌👌👌👌👌😂
Eniyum vidio waiting
Pillow cover ഉം തൈക്കാം
Ithu കൊള്ളാലോ
Nice ideas👌👌
Cotton sarees um ithupole use cheyyam❤
👍🥰
വളരെ ഉപകാരപ്രദ മായ വീഡിയോ
നല്ല ഒരു വീഡിയോ❤
നൈറ്റിയുടെ മറ്റൊരു ഉപയോഗം- മുകൾഭാഗം വെട്ടിക്കളഞ്ഞ് അടിപ്പാവാടയാക്കാം. വീട്ടിൽ ഇടുന്ന പാവാട, നൈറ്റി എന്നിവയുടെ അടിയിൽ ഉപയോഗിക്കാം.
Pant ഉം തുന്നാം
Pillow covers thaykkam. Pilloyde akath edaam
ഞാൻ ചെയ്യാറുണ്ട്
Chakkupole upayogikkam.chakiri,thenga muthalaayava ittuvekkam
Yes
സൂപ്പർ 🥰👌
Adipavada,Sanchi,phillocover
Nice. Where is ankamali silks
Super👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
സൂപ്പർ ഞാൻ ഇന്ന് തന്നെ ചെയ്യും 👌👌👌👌👌👌
Good idea😊
njan chaviti ayitu upayogikum.
Useful video❤
Jancy video kollammukhaathepowder ithri kurachherenalla cute face alle😊
Good idea..njan nighty upayogichu pillow cover undaakkarundu
👍
ഞാനും തയ്ക്കാറുണ്ട്.
Very useful tips.
Super tipsss ❤❤
Useful vedio 👌
Super👌
സൂപ്പർ
Super 🎉 Thank you so much ❤
Super idea mam
Very useful vedio
Pillo covver undalam
Hai ❤first 😊njan
🥰
ഞാനും ഇങ്ങനെയൊക്കെ ചെയ്യാറുണ്ട് ഇതുപോലെ വേറെ വല്ലതും ഉണ്ടോ
Kitchen il ayal ullad bangiyilla
Super ❤
Very useful
Thanks
Useful👌
Good 👍
Supet idea
Very useful.. Cover ചെയ്തിരിക്കുന്നത് ഇതുപോലെ തുന്നിയതാണോ
യെസ്.. ഓവൻ മിക്സി ഇങ്ങനെ തൈക്കാം
Nan ithupole bedsheet upayogich cheyyarundu
👍🥰
Useful video
Super tips
സൂപ്പറ് ❤
😅thank u
Video usefull aanu but pavangalkku kodukkuka mam
കൊടുക്കുന്നുണ്ട് കേട്ടോ... ഈ ചാനെൽ തന്നെ ഇല്ലാത്തവരെ സഹായിക്കാൻ ആണ് 🙏
Very much useful video. Prestige hob engineyudu. Oru review cheyyumo.❤
Usefull information❤
Beautiful narration.... എൻ്റെ അമ്മ ഇങ്ങനെ തുന്നി ഉപയോഗിക്കുമായിരുന്നു..Ma'am please practice പ്രാണായാമം
🙏🌹
Supper
Manassilakkan kurachu budhimutt
👌👌
👌
👌👌👌👍😁👍
വളരെ ഉപകാരം ആണ്
Ishtappettuttoooo
Very useful video dear❤
👍❤️💕
👌🏻👌🏻
ഞങ്ങളുടെ നാട്ടിൽ ഈ പുതപ്പിന് 60 രൂപയെ ഉളളൂ ചേച്ചി
News paper use. വെള്ളം സോപ്പ് ലാഭിക്കാം
Useful information
👍👍👍
ഞാനും ഇങ്ങനെ ചെയ്യാറുണ്ട്. അല്പം വലുത് ഉണ്ടാക്കിയാൽ തറയിലും ഉപയോഗിക്കാം
👍🙏🥰
ചേച്ചിക്ക് എത്ര മക്കളാണ്. എന്ത് ചെയ്യുന്നു
രണ്ടുപേര്.. മോൻ ഡോക്ടർ ആണ്.. മോൾ ന്യൂസിലാൻഡിൽ പഠിക്കുന്നു
❤❤
Give all.old and good clothes to.poor people who can't even buy dresses.
❤🎉
അടി നൂൽ പൊട്ടുന്നതിന് എന്താ ചെയ്ക
കേസ് മാറ്റി ഇടുമോ
ഗൈസിന് ഒരു നട്ട് ഉണ്ട് അത് ചെറിയ സ്കൂട്ട് ഡ്രൈവ് കൊണ്ട് മുറുക്കി കൊടുക്കുക എന്നാൽ നൂൽ പൊട്ടുകയില്ല dear 👍❤️
💕 new friend
🙏🥰
വലിയ പില്ലോ കൾക്ക് ചേരുന്ന കവർ കടയിൽ വാങ്ങാൻ അധികം കിട്ടാറില്ല.
Jancychechi ithupole kunju kunju veliya tipsugal iniyum porette😂.
🥰👍
ഞാൻ അടിപാവാട അയ് നൈറ്റ് വെട്ടി തയ്ക്കും
ഈ പുതപ്പിൽ വെള്ളം പിടിക്കില്ല
പിടിക്കുന്നുണ്ടല്ലോ 😄🙏
സൂപ്പർ
Useful information
Super👍👍❤️
Super
Super👍
Useful video
Adipoli
❤❤
👍👍👍
👍🏽👍🏽
👌👌
Super👍🏻👍🏻
Super
Super👌👌👌
Super 👌🏼