അലമാരയിൽ ഡ്രസ്സ്‌ തിരഞ്ഞു സമയം പോകാതിരിക്കാൻ അടിപൊളി ടിപ്സ്/Wardrobe Design/Cupboard Design/അലമാര

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 210

  • @SarithaD-j3i
    @SarithaD-j3i Год назад +9

    ജാൻസി മോളെ എന്ത് ഉപകാരമുള്ള ടിപ് ആണ് ഇത്. ഇപ്രകാരം ഡ്രസ്സ് വച്ചപ്പോൾ അലമാര നല്ല arrange aayi space utilisation നല്ലതായി വളരെ പ്രയോജനമുള്ള ടിപ് thank you so much blouse തപ്പി സമയം കളയാതെ എളുപ്പം എടുക്കാൻ സാധിക്കും നല്ല presentation. Keep it up 🎉🎉🎉🎉

  • @viji4917
    @viji4917 Год назад +30

    സാരി ബ്ലൗസ് എങ്ങനേ എടുത്തു വെക്കും എന്നോർത്ത് വിഷമിച്ചിരുന്ന എനിക്ക് കിട്ടിയ ഉപകാരപ്രദമായ വീഡിയോ 👌👌👌👌🥰❤️

  • @lincyantony9636
    @lincyantony9636 Год назад +3

    Blouse മടക്കി വെച്ചിരിക്കുന്ന idea 👌👌👌

  • @ushamanu671
    @ushamanu671 Год назад +2

    ഞാനും blouse ഇനി ഇങ്ങനെ വക്കും ❤

  • @Lynettejoy-p1h
    @Lynettejoy-p1h Год назад +25

    ഒരുപാടു thanks പറയണം...കാരണം blouse വെക്കാനുള്ള idea സാധാരണ ideaയല്ല Jansy....ഇങ്ങനെ ചുരുട്ടി വെക്കുമ്പോൾ ഏതു colours easyയാ എടുക്കാം മാത്രമല്ല എത്ര blouse വെണമെങ്കിലും neatയി വെക്കാം❤...നല്ല അടിപൊളി idea യെന്നു എല്ലാവരേയും അറിയ്ക്കുന്നു

    • @jancysparadise
      @jancysparadise  Год назад +1

      താങ്ക്യൂ 🙏🥰

    • @ThankamV-n5e
      @ThankamV-n5e Год назад +1

      ​@@jancysparadise🙏🙏🙏🙏🙏🙏🙏

    • @babyk2598
      @babyk2598 8 месяцев назад

      Hukku thurumbedukkumalllooooo

  • @lincyantony9636
    @lincyantony9636 Год назад +3

    സാരി ഞാൻ ഇങ്ങനെ തന്നെ യാണ് വെച്ചിട്ടുള്ളത് 👍🤝

  • @geetharamachandran2240
    @geetharamachandran2240 Год назад +1

    blouse മടക്കി വയ്ക്കാനുള്ള idea പറഞ്ഞു തന്നത് എനിക്ക് വളരെയധികം ഉപകാരപ്രദമായി മാഡം. Thank you.

  • @NIZASALEEM
    @NIZASALEEM Год назад +2

    എനിക്ക് വളരെ. ഈസിയാണ്. കാരണം എനിക്ക് 3. പർദ്ദയേയുള്ളു. അതു എടുക്കാൻ എളുപ്പമാണ്

  • @ShahidaRafeeque-o8r
    @ShahidaRafeeque-o8r 5 месяцев назад +1

    Very very thanks

  • @shineworldplants
    @shineworldplants Год назад +1

    Enthayalum adipoli ayi set cheythittunde. Super

  • @jayalakshmi7620
    @jayalakshmi7620 10 месяцев назад

    ഞാൻ ഒരു മാസം മുൻപ് മുതൽ blouse ഇങ്ങനെ വെക്കാൻ തുടങ്ങി - എന്റെ മകൾ പറഞ്ഞു തന്നതാണ്... നിങ്ങളുടെ അലമാരയും നല്ല ഇഷ്ടായി -👍👍

  • @lathamnair7643
    @lathamnair7643 7 месяцев назад

    Thanks idea🙏🏽 ഞാൻ ഇടയ്ക്കു ഒരു ദിവസം യാദൃച്ഛികമായി ഈ വീഡിയോ കണ്ടു പക്ഷെ അന്ന് ഇത് ഏതാ ചാനൽ എന്ന് നോക്കാൻ വിട്ടു പോയി എന്നാലും ഓർമ വച്ച് ബ്ലൗസ് അടുക്കി വച്ചു ❤. ഇപ്പൊ വീണ്ടും കണ്ടു വീഡിയോ 🙏🏽ഇനി ഓക്കേ സബ്സ്ക്രൈബ് ചെയ്യാം .. Thanjs

    • @jancysparadise
      @jancysparadise  7 месяцев назад

      താങ്ക്യൂ ഡിയർ 🙏

  • @saraswathigopakumar7231
    @saraswathigopakumar7231 Год назад

    വളരെ നന്ദി ഈ ഐഡിയ പറഞ്ഞതിന്

  • @sobhanas2759
    @sobhanas2759 Год назад

    ഞാനും ഇതു പോലെയാണ് സാരിയും ചുരിദാറും മടക്കി വക്കുന്നത്. പക്ഷേ blouse പല പരീക്ഷണങ്ങൾ നടത്തിയാലും ഒരിക്കലും ശരിയാകില്ല. ഇനി ഇതു പോലെ ഒന്ന് നോക്കാം.dressing table വളരെ നല്ല രീതിയിൽ ചെയ്തിട്ടുണ്ട് കേട്ടോ.

  • @leelamonyr5779
    @leelamonyr5779 Год назад

    Nannayttund aa chair valiya estamayi

  • @anusaji8547
    @anusaji8547 Год назад +3

    blouse keeping tips are very good idea, thank you dear..

  • @deepakuttyarch2487
    @deepakuttyarch2487 7 месяцев назад

    Blouse ഞാൻ. ഇതു പോലെ അടുക്കി '' ''നല്ല Space '' '' എടുക്കാൻ എളുപ്പം

  • @SreeLeena
    @SreeLeena Год назад +3

    സത്യം പറഞ്ഞാൽ ഈ അറിവുകൾ ആദ്യമായിട്ടാണ് കേൾക്കുന്നത്ഇത് ഒരു അഞ്ചുവർഷത്തിന് മുന്നേ ആയിരുന്നെങ്കിൽപാത്രം ഒക്കെ വയ്ക്കുന്ന ഇത് സ്റ്റാൻഡ്സിമൻറ് വർക്കിൽ ചെയ്യാം ആയിരുന്നു ഇപ്പോൾ ആ ലോചിക്കുന്നു ആണ് നമ്മൾ ചെയ്തത്ആശാരിമാരുടെ കണക്കിനാണ്സത്യം പറഞ്ഞാൽ ഒരു

  • @athirarajesh9269
    @athirarajesh9269 Год назад

    Enik sariyum blouse okke kuravaanu. Churidaarum paantum shallum ithpole vechaal super ayrkkum .nalla idea chechi. Njn shall ellam koodilittanu vekkunnathu. Orennam edukkan ellam kudi eduth kottum.allenkil churidaarinte kude vekkum set ayit appo space orupad pokum. Ini njn inganeye vekkullu

  • @SarithaD-j3i
    @SarithaD-j3i Год назад +4

    വളരെ നന്നായിട്ടുണ്ട്. Thank you. Nice presentation 🎉🎉🎉

  • @tessikvarghese3353
    @tessikvarghese3353 Год назад +2

    Blouse keeping idea is very useful. Thank you

  • @beenammamathew259
    @beenammamathew259 Год назад

    ഞാൻ ഇതുപോലെയാണ് സൂക്ഷിക്കുന്നത്.സന്തോഷം.

  • @lejithan.k7377
    @lejithan.k7377 Год назад

    ഉപകാരപ്രദമായ വീഡിയോ Thanks

  • @Annz-g2f
    @Annz-g2f Год назад +5

    Cupboards r very well organised thank u very much for sharing your valuable tips

  • @sheelamohan4389
    @sheelamohan4389 Год назад

    ഒരുപാടുപകാരമുള്ള vedio താങ്ക് you

  • @maryzac6357
    @maryzac6357 Год назад

    You have some nice birds....heard them in the background

  • @usham7935
    @usham7935 11 месяцев назад

    Adipoli tips for sarees&blouse,thank you

  • @rajalakshminambiar2329
    @rajalakshminambiar2329 Год назад

    Njan inganeyaanu 2016 muthal veykkunnathu. Ente oru friend paranju tannathu prakaram.

  • @m.ssuchithra5804
    @m.ssuchithra5804 Год назад

    ഏറെ പ്രയോജനപ്പെടുന്ന വീഡിയോ ❤❤❤

  • @ponnammatm1110
    @ponnammatm1110 Год назад +5

    Very well organized❤❤❤

  • @sajnamt7041
    @sajnamt7041 Год назад +2

    Good ideas chechi. Blouse arrangement super😍

  • @anubalaa285
    @anubalaa285 Год назад +2

    Othiri divasam edukkathirikkumbol dress nu undakunna smell ozhivakkan enthenkilum tips undo

  • @kamalamkamalam7302
    @kamalamkamalam7302 Год назад +1

    Very useful vedio

  • @bindua1774
    @bindua1774 Год назад

    സൂപ്പർ ഐഡിയ❤

  • @subipushparaj2238
    @subipushparaj2238 Год назад +3

    ചേച്ചി ഒത്തിരി ഇഷ്ടപ്പെട്ടു പിന്നെ സാരി കളക്ഷൻ മാത്രം ഒരു വീഡിയോ ചെയ്യുമോ

  • @leelammajacob5257
    @leelammajacob5257 6 месяцев назад

    Nalla idea.

  • @Geethacookings
    @Geethacookings Год назад

    Thanks Ishtappetth

  • @geethak6894
    @geethak6894 11 месяцев назад

    Super idea chechi

  • @mollyzacharia4227
    @mollyzacharia4227 Год назад +1

    Good idea to thanku for sharing ❤

  • @tresaj2752
    @tresaj2752 Год назад

    Awesome ideas. Thank you for sharing

  • @nvrmind8705
    @nvrmind8705 Год назад +1

    Nice ideas
    Worth wayching🎉

  • @geethu1521
    @geethu1521 10 месяцев назад

    Thank u da🥰🥰🥰🥰🥰❤️❤️❤️❤️

  • @rajalakshmiamma875
    @rajalakshmiamma875 Год назад +1

    Nalla tips 👍

  • @geethamenon2597
    @geethamenon2597 Год назад

    ഹായ് ജാൻസി...🌹 ഇന്നത്തെ ഈ വീഡിയോ വളരെയധികം ഇഷ്ടമായി.!.👍👍 എത്ര മനോഹരമായിട്ടാണ് , സാരികളും, ബ്ലൗസുകളും , മറ്റ് ഡ്രസ്സുകളും എല്ലാം അടുക്കി വച്ചിരിക്കുന്നത്..!!👍 എങ്ങിനെയാണ് ഇത് ഈസിയായി ചെയ്യുന്നത് എന്നും വളരെ ഭംഗിയായി ഞങ്ങൾക്ക് പറഞ്ഞുതന്നു...!❤🙏 എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... ട്ടോ!🙏 ഇനി ഞാനും ഇങ്ങനെ തന്നെ വസ്ത്രങ്ങൾ മൃദുവായി റോൾ ചെയ്ത്, അടുക്കി വയ്ക്കാൻ ശ്രമിക്കും..!! അലമാരയിൽ സ്ഥലവും ലാഭിക്കാം...😀👍 എൻെറ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു, ഡിയർ...🌹🙏 ഒപ്പം, ഒരുപാട് നന്ദിയും സന്തോഷവും..!!.🌹🌹🙏🙏🙏😀👌

    • @jancysparadise
      @jancysparadise  Год назад

      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി 🥰🥰🥰🙏..

    • @geethamenon2597
      @geethamenon2597 Год назад

      @@jancysparadise ❤️❤️❤️🙏

  • @divyavijayan3318
    @divyavijayan3318 Год назад

    Thanks 😊 for the useful ideas 💡 👍 ❤

  • @shajiraanaz3129
    @shajiraanaz3129 10 месяцев назад

    Good ideas...എന്തോരം സാരിയാ...😂

  • @ajithaprakash2781
    @ajithaprakash2781 Год назад +1

    Idea super

  • @geethamenon8255
    @geethamenon8255 4 месяца назад

    Super 👍 ❤❤

  • @nilasugathan3294
    @nilasugathan3294 Год назад

    Super idea 👍

  • @RVasanthakumari-m1x
    @RVasanthakumari-m1x 11 месяцев назад

    Best ideas👌

  • @veenakpveenakp7486
    @veenakpveenakp7486 Год назад

    സൂപ്പർ idea💕💕

  • @pushpalatha8531
    @pushpalatha8531 Год назад

    V.nice idea

  • @radhaa275
    @radhaa275 Год назад +1

    No habbit of collection of clothes. After some time give to needy in good condition. Keep very limited clothes all fresh and new. So no worry for storing or searching.

  • @shinythaliyachira3508
    @shinythaliyachira3508 7 месяцев назад

    Arrange according to d colours....follow rainbow colours,that is vibgyor"

  • @dlsibenny5574
    @dlsibenny5574 Год назад

    Blouse folding super

  • @athiee6636
    @athiee6636 Год назад

    Loved your wardrobe

  • @rosammaphilip7703
    @rosammaphilip7703 Год назад +1

    Blouse hooks rust Akuma?

  • @rajibiju7667
    @rajibiju7667 Год назад

    Very useful video 🎉

  • @rosemaryjoseph5818
    @rosemaryjoseph5818 Год назад +1

    Good super ❤

  • @kochumolsabu
    @kochumolsabu Год назад +1

    Saree collection kanikkane

  • @kunjattachinnuz8441
    @kunjattachinnuz8441 9 месяцев назад

    Pettanu veetu joli manage cheyth study time kandathanulla oru routine paranj taramo..

  • @sheebayohannan8725
    @sheebayohannan8725 Год назад

    Very good ideas.. 👌👌

  • @sheelarani6992
    @sheelarani6992 Год назад

    Nice.useful video thanks

  • @donvargheseantony6429
    @donvargheseantony6429 Год назад

    Good idea nice video

  • @thresiammasebastian9472
    @thresiammasebastian9472 Год назад

    Very useful❤

  • @sangeetha8585
    @sangeetha8585 Год назад

    Enthokkeya Jancy nice

  • @_passion_plant.s
    @_passion_plant.s Год назад

    Sooper idea❤

  • @bindhur7157
    @bindhur7157 Год назад

    സൂപ്പർ 👌👌

  • @saraswathys2835
    @saraswathys2835 Год назад

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടൂ. നല്ല ഐഡിയ.
    ചാർലിക്കുട്ടൻ എവിടെ?

  • @jalajak.v1796
    @jalajak.v1796 Год назад

    very useful video janni❤

  • @shinythaliyachira3508
    @shinythaliyachira3508 7 месяцев назад

    January white,off-white.feb-baby pink ad it's shades,march-yellow,April-green,May-bright brown ad it's shades ,june-black,july-royal blue ad it's shades,August-lavender ad purple ,september-violet ad shades ,october-orange,November -meroon ad it's shades,December-royal Red ad it's shades

  • @lalithamahesh4875
    @lalithamahesh4875 Год назад

    Very very useful

  • @vijayakumari8333
    @vijayakumari8333 Год назад +1

    Sound illa

  • @sudhaanaghs9517
    @sudhaanaghs9517 Год назад

    അലമാരയിൽ നിന്ന് blouse തിരഞ്ഞു പിടിക്കാൻ വിഷമം ആയിരുന്നു ഇനി ഇങ്ങനെ ചെയ്യാം thank you

  • @sobhakrishnan9834
    @sobhakrishnan9834 Год назад

    Thank you...

  • @thamburan9470
    @thamburan9470 Год назад +3

    സാരിയുടെ അകത്തു തന്നെ blouse ഉം പാവാടയും വച്ചാൽ പെട്ടന്ന് എടുക്കാം

  • @padmad8965
    @padmad8965 Год назад

    Video super 👌

  • @neenaramesh6070
    @neenaramesh6070 Год назад

    Shelfinu veedi kooduthal aanengilo?

  • @sheelaramesh4422
    @sheelaramesh4422 Год назад +1

    Thank you so much ma'am നല്ല നല്ല ideas കിട്ടി. ഞാനും ഇതു പോലെ try ചെയ്യാം.❤

  • @deepajaison-wq9tn
    @deepajaison-wq9tn Год назад

    Nice video

  • @parakatelza2586
    @parakatelza2586 Год назад

    Use ful video.

  • @favas9810
    @favas9810 Год назад

    Super👍🏽👍🏽👍🏽

  • @babyjohn5756
    @babyjohn5756 Год назад +1

    👌👌

  • @Dreamz111
    @Dreamz111 Год назад

    Thankyou ❤

  • @smithak8984
    @smithak8984 Год назад

    Thanks, very useful video😍

  • @aparnaappuappu7606
    @aparnaappuappu7606 Год назад

    Wall mounted enik pukkunu

  • @janakik7997
    @janakik7997 Год назад

    Ñallà usefull video jansi

  • @renukaussie
    @renukaussie 8 месяцев назад

    ❤✔️👏

  • @mumthaskareem1654
    @mumthaskareem1654 Год назад +2

    👍👍👍

  • @rijisajan7682
    @rijisajan7682 Год назад

    Oru divasam home tour edumo

  • @jancysebastian6288
    @jancysebastian6288 Год назад

    Dress vechirikkunna caboardil pooppal smell undakarundo
    Undenghil anthu cheyyanam

    • @jancysparadise
      @jancysparadise  Год назад

      തുണികൾ ഇടക്ക് വെയിൽ കൊള്ളിക്കണം...

  • @sreelekhap.s3901
    @sreelekhap.s3901 Год назад

    Super

  • @sitanair6502
    @sitanair6502 Год назад +1

    👌

  • @isabellact4408
    @isabellact4408 Год назад

    Good...

  • @jissajose4304
    @jissajose4304 Год назад

    Nice idea

  • @jayamolmoncy1986
    @jayamolmoncy1986 Год назад

    Good👍

  • @krishnenduajayan1001
    @krishnenduajayan1001 Год назад

    Super 👍🏻

  • @abhinandanakm4104
    @abhinandanakm4104 Год назад

    Super.e

  • @marychacko1838
    @marychacko1838 Год назад

    Very nice

  • @valsageorge4794
    @valsageorge4794 Год назад

    Super👌👌