And Finally , it’s official ✨Manjusha Martin converted to Adv.Manjusha.K.M 🥹✨Enrolled ✨19.03.2023

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 5 тыс.

  • @vipithavkvipithavk3050
    @vipithavkvipithavk3050 Год назад +11629

    ആദ്യം റീൽസ് വീഡിയോ ആണെന്ന് വിചാരിച്ചത് but 👌ഇങ്ങനെ തന്നെ വേണം കുറേ റീൽസും സീരിയൽ അഭിനയവും മാത്രമല്ല ജീവിത ലക്ഷ്യങ്ങളിൽ ഇത് പോലെ സത്ത്യമാകുന്ന ലക്ഷ്യങ്ങളും വേണം കൂടുതൽ ഇഷ്ടം ആയി അച്ചൂ ❤🥰🌹

  • @shabhanashabhu9679
    @shabhanashabhu9679 Год назад +3547

    എല്ലാ കഴിവും ഒത്തിണങ്ങിയ നല്ല കുട്ടി അഭിനന്ദനങ്ങൾ 🎉

  • @ar_ya_arya
    @ar_ya_arya Год назад +5541

    Proudfull moment for everyone who loves their uniform, profession, and dream🤍

    • @sandrashaju273
      @sandrashaju273 Год назад

      , ❤❤❤❤💜💜💜💜💜💜💜💜💜💜💜💜🥺🥺🥺🥺🥺😭😭😭😭😭😭😭😭💜💜💜💜💜💜🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏🤩🤩🤩🤩

    • @chaithraunnikrishnan_9747
      @chaithraunnikrishnan_9747 Год назад +18

      Njanum padikkunath LLB anu

    • @dhinkagaming8986
      @dhinkagaming8986 Год назад +1

      ​@@chaithraunnikrishnan_9747 hlooo

    • @chaithraunnikrishnan_9747
      @chaithraunnikrishnan_9747 Год назад

      @@dhinkagaming8986 hi

    • @levinkr6885
      @levinkr6885 Год назад +1

      ​@@chaithraunnikrishnan_9747 99% penn vakeelanmarkum cse illa Keralathil

  • @ranjananv6121
    @ranjananv6121 Год назад +107

    എനിക്കും ഇങ്ങനെ കിട്ടാൻ എനിക്ക് കുറച്ചു സമയം മാത്രം എല്ലാവരും പ്രാർത്ഥിക്കണം കേട്ടോ... 😻❤️

  • @vidhyaskumar3064
    @vidhyaskumar3064 Год назад +229

    സന്തോഷം മോളെ കണ്ണ് നിറഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടി പോരാടുക. പാവങ്ങൾക്ക് കൈ താങ്ങ് ആവുക. എല്ലാ ഐശ്വര്യവും ഉണ്ടാവും. ഈശ്വരൻ കാക്കട്ടെ 😊

  • @neethusujith237
    @neethusujith237 Год назад +758

    നീതിക്കു വേണ്ടിയാകട്ടെ ഈ അഭിമാനവേഷം.
    അനിയത്തികുട്ടിക്ക് ഒരായിരം ആശംസകൾ.

  • @dewdrops5082
    @dewdrops5082 Год назад +554

    എന്റെ മുത്തേ കണ്ണ് നിറഞ്ഞു പോയി. എനിക്ക് സ്വന്തമായി എന്തോ നേടിയ പോലെ ഒരു സന്തോഷം. 🥰🥰🥰🥰 congtzzzzzz ചക്കരെ 🥰🥰🥰

  • @fasalzayan4572
    @fasalzayan4572 Год назад +233

    Masha allah ഇനിയും ഉയരങ്ങളിൽ എത്തട്ടെ അഭിനയമാണെന്ന് കരുതി ആദ്യം പിന്നീടാണ് മനസ്സിലായത് ജീവിതത്തിലേക്കുള്ള കുതിച്ചുവരവ് ആണെന്ന് ❤❤god ബ്ലെസ് u dear

    • @uniquetravel1070
      @uniquetravel1070 Год назад +3

      Allah mash aano?

    • @Ann_haq
      @Ann_haq Год назад +7

      ​@@uniquetravel1070alllaaa. Ariyanjitt ano ,adho kaliyaakkan vendi anonn arinjooda. Nnalum paranj tharaa.
      Adh oru arabi word aanu god anughrahikkatte, anughrahichu ,good angane nalladh anu udheshichad

    • @Arnoldshortsnickers
      @Arnoldshortsnickers 8 месяцев назад

      Sangi moment ​@@uniquetravel1070

  • @tinamathew5807
    @tinamathew5807 Год назад +1803

    Ente ponno poli...poli...poli ..no words to say....sherikum romacham.... CONGRATULATIONS ADV. MANJUSHA MARTIN.....👏👏👏👏 Your father and mother can be proud now they will adressed on your name ADV.Manjusha Martin

    • @athulya1969
      @athulya1969 Год назад +10

      Athe😍🔥💯

    • @malavika.b123
      @malavika.b123 Год назад +3

      Valya poss kanikkantha

    • @sandrashaju273
      @sandrashaju273 Год назад

      , 🥺🥺🥺🥺🥺🥺🥺👏👏👏👏👏👏👏👏👏👏👏👏👏👏❤❤❤❤❤❤❤❤😘❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘💜

    • @sandrashaju273
      @sandrashaju273 Год назад

    • @levinkr6885
      @levinkr6885 Год назад +1

      ​@@athulya1969 pine avarde father inu ariyan ayalde perund.. Anungal peninde peril ariyapedendathla

  • @af_zaadi
    @af_zaadi Год назад +196

    കണ്ടു....
    കൊതി തീരാത്തത് കൊണ്ട് പിന്നെയും പിന്നെയും കണ്ടു💥🔥🔥🔥🔥
    Congratulations Adv Manjusha Martin 💐💐
    സത്യത്തിനും,നീതിക്കും,നിയമത്തിനും,നിരപരാധിക്കും വേണ്ടി നീതിദേവതയോട് വാദിക്കാൻ കഴിയട്ടെ 🙌🏻🔥🔥
    🥰🫂

  • @dream7124
    @dream7124 Год назад +654

    ഞാൻ ഒരു വീട്ടമ്മ ആണ് പ്ലസ്ടു വരയെ പഠിച്ചിട്ടുള്ളു തുടർന്ന് പഠിക്കാൻ ഒരുപാടു ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ജോലിക്ക് പോകേണ്ടിവന്നു പഠിക്കാൻ കഴിഞ്ഞില്ല ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ കണ്ണ് നിറയുന്നു. എന്നെങ്കിലും എന്റെ ആഗ്രഹം പോലെ പഠിച്ചു ജോലി നേടാൻ എനിക്ക് കഴിയുമോ എന്ന് അറിയില്ല. സ്വന്തം ഇഷ്ടത്തിന് പഠിച്ചു ജോലി വാങ്ങാൻ സാധിക്കുന്ന എല്ലാവരും ഭാഗ്യം ഉള്ളവരാണ്

    • @rejim1000
      @rejim1000 Год назад +32

      പഠനത്തിന് പ്രായം ഒരു പ്രശ്നം അല്ല 🤗

    • @fathimanavas9396
      @fathimanavas9396 Год назад +14

      Onnum kazhinj poyittilla 😊vaashiyode padikkan nokku 👍🏻

    • @sisterthingsss
      @sisterthingsss Год назад +3

      ​@@Rathsh yss ellaa prayakkarkkum padikkamm..🎉

    • @adamseden1330
      @adamseden1330 Год назад

      ​@@risvananasrin9903 what type

    • @sharonsanthosh2406
      @sharonsanthosh2406 Год назад

      @@risvananasrin9903 enthu job can u say detailed

  • @Cr7.shorts7778
    @Cr7.shorts7778 Год назад +208

    Congratulations adv.Manjusha👏👏👏

  • @ullasuliyanadu3307
    @ullasuliyanadu3307 Год назад +328

    വളരെയധികം സന്തോഷം ❤️❤️God bles you

  • @radhika5878
    @radhika5878 Год назад +268

    Congrats dear 🥰🥰🥰🥰നീതിക്ക് വേണ്ടി മാത്രം ആകണം.... പാവങ്ങൾക്ക് തുണയാവട്ടെ 😍😍😍😍

  • @AKP0883
    @AKP0883 Год назад +653

    Congratulations, wishing u a successful career!

  • @AVM....
    @AVM.... Год назад +152

    മിടുക്കി കുട്ടിയാണ്.... ഇനി പതുകെ പതുകെ വിചാരിച്ചത് എല്ലാം നേടും....

  • @shineangelshaji5120
    @shineangelshaji5120 Год назад +182

    This is truly amazing!!
    Congratulations to you!!

  • @stepupwithkrishnendu8843
    @stepupwithkrishnendu8843 Год назад +240

    കണ്ടപ്പോ കണ്ണ് നിറഞ്ഞു മഞ്ജു.. നന്നായി വരട്ടെ.. ഒരുപാട് സ്നേഹത്തോടെ ❤❤❤

  • @prathyuprathyus7185
    @prathyuprathyus7185 Год назад +217

    കണ്ണ് നിറഞ്ഞു പോയി 🥰❤️👍🏻congrads dear🔥

  • @athullyasivadasan6391
    @athullyasivadasan6391 Год назад +81

    Passion and profession 💓 hats off you dear 😘 proud moment for family

  • @saleenavv6584
    @saleenavv6584 Год назад +275

    we can see proudness on her face🌚
    Cngrtz Adv.Manjusha Martin🤍

  • @user-qy3oj1ls3g
    @user-qy3oj1ls3g Год назад +760

    ഇതിനിടയിൽ ഇജ്ജ് ഇതും സാധിച്ചോ 🙄 നീ ആള് കൊള്ളാലോടീ കൊച്ചേ...
    Congratulations🔥

    • @Ymee234
      @Ymee234 Год назад +5

      Venda sabuanna

    • @user-qy3oj1ls3g
      @user-qy3oj1ls3g Год назад +7

      @@Ymee234 കതം ഹൊ ഗയാ 😏 ചുപ് രഹോ 🤫

  • @anamikadas8706
    @anamikadas8706 Год назад +383

    congratulations Adv. MANJUSHA MARTIN. A proud moment for you 💗

  • @avanthikabiju8230
    @avanthikabiju8230 Год назад +32

    അധ്വാനിച്ചു കിട്ടുന്ന സന്തോഷത്തിനു അതിരുകൾ ഇല്ല..... Hard work is the most powerfull...... ❤congrats chykutty.... ❤️❤️❤️❤️ eniyum uyarangalil ethatte❤️

  • @akc4469
    @akc4469 Год назад +606

    Congratulations adv Manju😊
    God bless you

  • @sonasuvarnan2006
    @sonasuvarnan2006 Год назад +333

    Congrats Adv Manjusha Martin....❤

  • @Reema-oq2ed
    @Reema-oq2ed Год назад +414

    Congratulations Adv. Manjusha martin🎉wish you all success ✨️❤️

  • @AneetaPaul
    @AneetaPaul 4 месяца назад +11

    Adv. Manjusha Martin.... 🥳🥳🥳🥳🥰😘😘😘

  • @achuzzzeditz2943
    @achuzzzeditz2943 Год назад +192

    Congratulationss chechyy 🥺💗🥰❤ orupaad sandoshamm thoni 🥺❤️😍❤

  • @jinujaison9618
    @jinujaison9618 Год назад +72

    Congrats Adv. Manjusha Martin🎉🥳🥳 God bless you 😍

  • @sreelekshmicr7698
    @sreelekshmicr7698 Год назад +186

    Yutube, serial എല്ലാത്തിനും ഒപ്പം ഇങ്ങനെ ഒരു നേട്ടം proud moment❤🔥

  • @shanavasshana6570
    @shanavasshana6570 Год назад +8

    ജീവിതത്തിൽ ഉയരങ്ങൾ എത്തൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sajeenakasim8346
    @sajeenakasim8346 Год назад +125

    ഇതിലും വലിയ motivation ഇനി കിട്ടാനില്ല സൂപ്പർ ❤❤❤❤❤

  • @pritkumar655
    @pritkumar655 Год назад +92

    🎓Congrats Adv._Manjusha_👩‍🎓_🖤

  • @raniyanoushad1156
    @raniyanoushad1156 Год назад +106

    🥺🥺🥺ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. ഒരു വക്കീൽ ആവും താനെന്നു... ഞാനും ഒരുപാട് ആഗ്രഹിച്ച ഒന്നാണ് 💖💖

  • @susanthms615
    @susanthms615 Год назад +31

    അഭിനന്ദനങ്ങൾ ചേച്ചി❤

  • @chandana577
    @chandana577 Год назад +71

    Nthann ariyilllla njn orupad happy aayi chechiye ee veshathil kandappo❤🥺luv u❤😘

  • @aamikunjuzz7131
    @aamikunjuzz7131 Год назад +40

    Congrats Adv. Manjusha Martin ❤️✨ God bless u chechi 🥰😘❤️

  • @ashmithaashraf
    @ashmithaashraf Год назад +63

    Congratulations Ad :manjuchechiii❤🎉
    God bless you

  • @littleprincessanvii
    @littleprincessanvii Год назад +1

    അച്ചു ചേച്ചി പൊളി ഞാൻ വിചാരിച്ചു ഇത് വേറെ എന്തോ ആണെന്ന് നിങ്ങളുടെ ലക്ഷ്യം നിങ്ങൾ സാധിച്ചെടുത്തു വളരെ സന്തോഷം❤❤❤❤ 🖤Congrats chechi🤍 🥰🥰

  • @ashmi1165
    @ashmi1165 Год назад +75

    congrats dear🥺🥳🥳🥳😍😍😍i got tears in my eyes ....really happy for you and i wish you could achieve all success in this field

  • @ssmusic4610
    @ssmusic4610 Год назад +115

    Its really proud moment ❤️❤️❤️ congratulations dear Adv. Manjusha Martin 🥰😍 May God Bless You dear❤️

  • @athulya1969
    @athulya1969 Год назад +20

    Congrats Adv Manjusha 😍 ammayum achanum abimaanikkunna nimisham 😍 daivam anugrahikkatte iniyum orupad uyarangalil ethaanum ennum orumich kudumbathodoppam santhosham aayirikkanum ❤️🙏

  • @sreelethasnair
    @sreelethasnair Год назад +4

    ജീവിതത്തിൽ ഉയർച്ച ഉണ്ടാകെട്ടെ god blus you❤❤❤❤✨✨👏👏🤝

  • @bindujerson1676
    @bindujerson1676 Год назад +72

    അഭിനന്ദനങ്ങൾ അച്ചു ♥♥♥♥

  • @anjalint6500
    @anjalint6500 Год назад +18

    നീയാള് കൊള്ളാല്ലോടി തീപ്പെട്ടിക്കൊള്ളി😍❤️❤️❤️❤️👍👍 congratulations

  • @najuuuuhhh
    @najuuuuhhh Год назад +31

    Congratzz chechiyeee😭😚❤️Kandappo oru paadu sandhosham thonni🥰Wish you a successful career..God bless you❤️🙌

  • @user-kf8uu2uw8q
    @user-kf8uu2uw8q Год назад +11

    Njna wait cheyunna oru day ❤

    • @user-lv5wx7jh1e
      @user-lv5wx7jh1e 5 месяцев назад

      LLB Kk padikkunna al ano

    • @user-kf8uu2uw8q
      @user-kf8uu2uw8q 5 месяцев назад

      @@user-lv5wx7jh1e ya ippo advocate ana currently doing LLM lst sem

  • @SAFA-jh5ed
    @SAFA-jh5ed Год назад +123

    Goosebumps🥺😘🔥

  • @MizhineerThullikal
    @MizhineerThullikal Год назад +73

    Congratulations dear🤗😍
    സത്യത്തിനും നീതിക്കും വേണ്ടി വാദിച്ച് ജയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍💐💐💐💐💐💐💐

  • @kilinadam9221
    @kilinadam9221 Год назад +123

    Congratulations , Adv Manjusha God bless you 🙏

  • @sobhakoyiloth5112
    @sobhakoyiloth5112 Год назад +1

    "പാവപ്പെട്ടവർക്കായി ആ മനസ്സ് നിലകൊള്ളട്ടെ,,, "
    മോളേ.... Congrats &Best wishes 💐💐

  • @girinmar11
    @girinmar11 Год назад +153

    Congratulations 👏🎉 May God bless you more abundantly 😊🙏🏻

  • @theepiccoupleofficial
    @theepiccoupleofficial Год назад +7

    Kudos ❤ Adv . Manjusha ❤🎉🎉

  • @priyaprasadpriyaprasadpriy7812
    @priyaprasadpriyaprasadpriy7812 Год назад +37

    Congratulations adv. Manjusha Martin. God bless you

  • @Fathimafidha847
    @Fathimafidha847 9 месяцев назад

    Masha allah, swapnam kandath nedaan kazhiyuka ennath ettavum valiya kaaryam an,
    Ippol labhicha ee soubhakyam nalla reethiyil munnot kondupokan kazhiyatte,

  • @shahanasherin.m
    @shahanasherin.m Год назад +15

    Congratulation chechii❣️.. You are really amazing... Ith kandappol orupad santhosham thonnii

  • @krishnaradha4250
    @krishnaradha4250 Год назад +26

    God bless.. Happy to see that smiling face of your parents.. U are a great daughter.. Keep it up

  • @aiza5151
    @aiza5151 Год назад +25

    Congratulations Adv. Manjusha Martin ❤️💖 god bless you dear 😍😍

  • @reenireenu1665
    @reenireenu1665 Год назад +1

    മഞ്ജു എല്ലാ വിധ നന്മകൾ ഉണ്ടാകട്ടെ🎉🎉🎉❤ സത്യത്തിന് വേണ്ടിയാകട്ടെ

  • @ayshaekp9735
    @ayshaekp9735 Год назад +59

    Insha Allah one day I will be like this ❤😊 congratulations ❣️🎉

    • @shinyjose8221
      @shinyjose8221 Год назад +3

      All the best

    • @ayshaekp9735
      @ayshaekp9735 Год назад +2

      ​@@shinyjose8221 thanks ❤

    • @levinkr6885
      @levinkr6885 Год назад

      ​@@shinyjose8221 99% penn vakeelanmarkum cse illa Keralathil

    • @aneesa_234
      @aneesa_234 Год назад

      ​@@levinkr6885aru paranju 🫠

    • @ayshaekp9735
      @ayshaekp9735 Год назад +2

      @@levinkr6885 ente valiya dream aan ath.enikk joli cheyyunnu ennathilalla aavanam ennaan 😌❤

  • @afiyashameer
    @afiyashameer Год назад +18

    Congrats chechii❤ inspirational girl to other njngle pole ollaa grlsnn social media maatrm alla society enn thiricharivin❤🦋🫀

  • @rekhavipinksd7851
    @rekhavipinksd7851 Год назад +25

    Congratulations adv. Manjusha km God bless you always🥰

  • @remyavijeesh315
    @remyavijeesh315 Год назад

    👍👍👍👍നന്നായി 👍👍👍👍നീതിക്ക് ഒപ്പം നിൽക്കുക.. എന്റെ അനിയത്തിക്ക് നന്മ ഉണ്ടാകട്ടെ.... ഓക്കേ.... ഡാ 👍👍👍👍🥰🥰🥰🥰

  • @anishaanu8480
    @anishaanu8480 Год назад +57

    Congratulations my dear sister.
    Proud of you. ❤❤

  • @ethelmariajoby4636
    @ethelmariajoby4636 Год назад +20

    It's proud moment for you and your family.......congrats Adv.MANJUSHA MARTIN.

    • @levinkr6885
      @levinkr6885 Год назад

      Ethel maria 99% penn vakeelanmarkum cse illa Keralathil 😂

  • @nilopherkunnath
    @nilopherkunnath Год назад +9

    ❤️🥳Congratulations chechi kutty Eth kanumbol endho valatha oru sandosham thonunu God bless you chechi kutty 🥰❤️ one’s again congrats Adv Manju chechi 🥰

  • @adithyathumbi2547
    @adithyathumbi2547 Год назад +1

    All the best,ningalude santhoshangal njangaleyum ariyikkunnallo tnz chechi santhosham und

  • @bismijalal451
    @bismijalal451 Год назад +41

    ഇപ്പോഴാ ശെരിക്കും വക്കീൽകുഞ്ഞ് ആയെ.... 🥰🥰🥰congrats dear👍🏻👏🏽

  • @harividhya1881
    @harividhya1881 Год назад +7

    love u muthe...eee vijayam ninne snehikkunna Ellavarkum Santhosham nalkunnu...god bless you 😊😊😊😊

  • @fathimaamrin8936
    @fathimaamrin8936 Год назад +28

    Goosebumps 🥰😘 congrats dear... Adv. Manjusha K. M

  • @priyadarsini5735
    @priyadarsini5735 Год назад

    അഭിനയം ഒട്ടും ഇല്ലാത്ത real റീൽ 👍👍god bless you dear🥰ശരിക്കും സിംഗ പെണ്ണ് 😍

  • @josnajose9274
    @josnajose9274 Год назад +76

    Sherikkkmmm goosebumps vannuu❤❤proud moment chechii🫂✨😍

  • @darkgirl2276
    @darkgirl2276 Год назад +12

    Chechii entha nn ariyilla Eth kandappo goosebumps vannu.Proud of you chechiii🎉❤❤

  • @yakshypages
    @yakshypages Год назад +46

    Apoo reels edukkalum dancum maatramalla..padikkaanum midukkiya allee ❤ education is a bliss ❤❤ keep going girl❤❤

  • @femiphilip6908
    @femiphilip6908 Год назад

    Congratulations mole adhiyam vicharichu reels video aanannu but mothayum kandapol othiri sandosham thony my daar sister

  • @angelmaryamal7468
    @angelmaryamal7468 Год назад +18

    Congratulations in your future life I proud of you 💗

  • @sikhamolsivadas9267
    @sikhamolsivadas9267 Год назад +10

    Congratulations chechi god bless you . iniyum orupadu uyaram ethatte❤

    • @abhishekv8079
      @abhishekv8079 Год назад

      😊🤗🤗😇👨‍👩‍👧‍👧

  • @liaju9291
    @liaju9291 Год назад +5

    I don't know how many times l saw this video.. Proud of you.. 🎊🎉Dear...

  • @drishyasarathkumar2389
    @drishyasarathkumar2389 Год назад +1

    അടിപൊളി ചേച്ചി ❤inspiration 🥰👍👍👍

  • @streamsofgrace9629
    @streamsofgrace9629 Год назад +40

    May Jesus Bless you. Congratulations 🥳

  • @renjitharenju2615
    @renjitharenju2615 Год назад +13

    Congrats ADV.Manjusha

  • @anjanaanand9023
    @anjanaanand9023 Год назад +4

    Proud moments 😘 sarikum paranja ipozha iyaale kooduthal ishttam aayath... Chumma reels cheyth influencer en paranj nadakkathe oru lakshyathil ethii... Congrats dear ..

  • @advarshidms8389
    @advarshidms8389 Год назад +3

    Congratzz 🎉🔥Welcome to Our Profession✌️🔥

  • @AASASAktk
    @AASASAktk Год назад +4

    Njan adhyam vijaarichu sithu maniye pole orungi abinayikkukayaanenn...
    Pinne alle manassilaaye life successfully vedio aanenn🎉❤

  • @skodian
    @skodian Год назад +13

    Nte mwone romanjamm 🔥 congratulations chechi🤩may god bless abundantly 🙌🏻

  • @annaelsa518
    @annaelsa518 Год назад +7

    congrats manjuuuu 🥰so proud to see this,nd that happiness on your family's face.. romanjification 🔥🔥💫👏

  • @ShaSa-ts8gn
    @ShaSa-ts8gn 4 месяца назад

    You are my inspection congrats my dear chechi❤❤❤❤ I am pleased to students you are blessed for me❤❤❤❤

  • @sangeethas9048
    @sangeethas9048 Год назад +5

    Congrats Adv manju chechi✨️😍..... Inspiration to many ones.... 😇

  • @albinthomas3211
    @albinthomas3211 Год назад +8

    മിടുക്കി കുട്ടിക്ക്.... എന്റെ അഭിനന്ദനങ്ങൾ 👍🔥🌹❤️ good

  • @anukumar449
    @anukumar449 Год назад

    All the best ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @sruthymanoj7733
    @sruthymanoj7733 Год назад +9

    Very very happy for u chechi🥰.... Proud of u.. Congratz🎉.. Conquer all ur dreams.. God bless u😘

  • @anjalianjali4391
    @anjalianjali4391 Год назад +9

    Congtzzzz Adv. Manjusha 👍👍👍👍💕💕

  • @nashiyanashi2990
    @nashiyanashi2990 Год назад +40

    U just deserve it bcoz u are so hard working for ur dream and passion and u try to make close with Jesus on ur busy times and all u try to make ur parents happy ..u have such a good heart and u r a gem for ur parents ..I felt happy for all ur achievements...I'm an neet aspirants and my dream job is doctor❤ so watching this vedio make me so strong to make a day for me like this.. thank you...all the best for ur future be like this for ever thank you❤❤❤❤❤😊

  • @lakshmireghu4497
    @lakshmireghu4497 Год назад +5

    All the best Manjusha chechi 😘😘

  • @josnasworld6466
    @josnasworld6466 Год назад +14

    Congrats 💕💖👏👏 ADV. Manjusha Martin

  • @shansap6812
    @shansap6812 Год назад +24

    Congratulations chechii❤️

  • @mumthas5726
    @mumthas5726 Год назад +4

    Well-done Manjuu❤Being proud of you🎉Kanumbol romancham varunnu 😊 CONGRATULATIONS iniyum uyarangalikk ethatte❤❤

  • @sumajayakumar3481
    @sumajayakumar3481 Год назад

    Congratulations Manjusha.... 👍💐ഇനിയും ഇനിയും ഉയരങ്ങങ്ങൾ കയ്യടക്കാൻ കഴിയട്ടെ 👍👍👍❤️

  • @jijisuresh5070
    @jijisuresh5070 Год назад +8

    Congratulations chechi for successful and happiest moments 💕🫂 very happy to this 🎈