Heena Manu Jananam | ഹീന മനു ജനനം എടുത്ത | New India Bible Church

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 4

  • @p.s.alexander7366
    @p.s.alexander7366 9 месяцев назад

    🎉Good song and singing 🎉GBU

  • @rajarajesh6838
    @rajarajesh6838 9 месяцев назад +1

    I'm first to like....😊

  • @Ceanasworld
    @Ceanasworld 9 месяцев назад

    ഹീനമനുജനനമെടുത്ത
    യേശുരാജൻ നിൻ സമീപേ നിൽപൂ
    ഏറ്റുകൊള്ളവനെ തള്ളാതെ
    Heena manu jenanam edutha
    Yeshu rajan nin samipe nilpu
    Ettu kollavane thallathe
    1 കൈകളിൽ കാൽകളിൽ ആണികൾ തറച്ചു
    മുൾമുടി ചൂടിനാൻ പൊൻശിരസ്സതിൻന്മേൽ
    നിന്ദയും ദുഷിയും പീഡയും സഹിച്ചു
    ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്
    കരുണയായ് നിന്നെ വിളിച്ചിടുന്നു;-
    1 Kaikalil kalkalil anikal tharacha
    Mulmudi chudinal ponsirasathinmel
    Nindayum dushiyum peedayum sahichu
    Divyamam rudhiram chorinju ninakai
    Karunayai ninne vilichidunnu
    2 തല ചായ്ക്കുവാൻ സ്ഥലവുമില്ലാതെ
    ദാഹം തീർക്കുവാൻ ജലവുമില്ലാതെ
    ആശ്വാസം പറവാൻ ആരും തന്നില്ലാതെ
    അരുമ രക്ഷകൻ ഏകനായ് മരിച്ചു
    ആ പാടുകൾ നിൻ രക്ഷയ്ക്കേ;-
    2 Thala chaikuvan sthalavumillathe
    Daham theerkuvan jelavumillathe
    Aswasam paravan aarum thannilillathe
    Arumarekshakan ekanai marichu
    Aa padukal nin rekshacke-
    3 അവൻ മരണത്താൽ സാത്താന്റെ തല തകർത്തു
    തന്റെ രക്തത്താൽ പാപക്കറകൾ നീക്കി
    നിന്റെ വ്യാധിയും വേദനയും നീക്കുവാൻ
    നിന്റെ ശാപത്തിൽ നിന്നു വിടുതൽ നൽകാൻ
    കുരിശിൽ ജയിച്ചെല്ലാറ്റെയും;-
    3 Avan maranathal sathante thala thakarthu
    Thante rekthathal papakarakal neeki
    Ninte vyathiyum vedhanayum neekuvan
    Ninte sapathil ninnu viduthal nalkan
    Kurisil jaichellatteyum -
    4 മായാലോകത്തെ തെല്ലുമേ നമ്പാതെ
    മാനവമാനസം ആകവേ മാറുമേ
    മാറാത്ത ദേവനെ സ്നേഹിച്ചീടുന്നെങ്കിൽ
    നിത്യമാം സന്തോഷം പ്രാപിച്ചാനന്ദിക്കാം
    ആശയോടു നീ വന്നിടുക;-
    4 Mayalokathe thellume nambathe
    Manavamanasam aakave marume
    Maratha devane snehi-chedunekil
    Nityamam santhosam prapichanandikam
    Asyodu nee vaneeduka -
    5 ഇനിയും താമസമാകുമോ മകനേ
    അൻപിൻ യേശുവിങ്കൽ കടന്നുവരുവാൻ
    ഈ ഉലകം തരാതുള്ള സമാധാനത്തെ
    ഇന്നു നിനക്കു തരുവാനായി കാത്തിടുന്നു
    അൻപിനേശു വിളിച്ചിടുന്നു;-
    5 Iniyum thamasa’makumo makane
    Anpin Yeshuvinkal kadannuvaruvan
    Iee ulakam tharathulla samadhanathe
    Innu ninaku tharuvanayi kathidunnu
    Anpinyeshu vilichidunnu