1 സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം അങ്ങു എന്നേക്കും വേർപിരിയാതെ ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം 2 എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;- 3 വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;- 4 ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-
വളരെ അനുഗ്രഹിക്കപ്പെട്ട പ്രത്യാശാ ഗാനം നന്നായി പാടിയവരെയും , orchestration നന്നായി ചെയ്ത സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Super Song
ഏറെ നന്നായി പാടി... ഇങ്ങനെ വേണം ക്രിസ്തീയ ഗാനങ്ങൾ പാടുവാൻ...
🤌 just beautiful no words to describe
1 സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം
അങ്ങു എന്നേക്കും വേർപിരിയാതെ
ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം
2 എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;-
3 വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം
ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;-
4 ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-
Well done Evg. Sajan & team...
ഈ പാട്ടിനു ഇത്ര ഭംഗി ഉണ്ടെന്നു ഇപ്പഴാ മനസ്സിലായത് 😢
🎉🎉beautiful GBU all 🎉
Sthotram Sthotram Sthotram
Super
Amen very god spiritual old song
Praise God
God bless you all singers
Blessed song God bless all
Blessed song
Good singing,beautiful song 🎉
❤❤ആമേൻ സൂപ്പർ
Amen.... Blessed song.... God bless you all.... 🙏🙏👌
🙏👍👌💕
Beautiful song and Perfect singing 👍
Amen ❤❤
Praise the lord
God bless you brothers & sisters
Good song
❤❤
മനോഹരം
❤🙌
we use to sing this song in our church after Lord's super and also at higher BPM.
Super ❤
God bless you all,,,Amen
Blessed worship team...
Heavenly voice,,,
Blessed songs....God bless choir
Nalla song
👏👏❤️❤️
Beautiful Song
Excellent.......
🙏🙏🙏
Wonderful.. would have been ever better if it was sung on a higher scale
❤❤
🙏🙏🙏
Blessed song
🙏🙏🙏