വടക്കേ ഇന്ത്യയിൽ സിവിശേഷീകരണത്തെ കുറിച്ച് പറഞ്ഞതിന് പ്രിയ ബാബു ചെറിയാൻ പാസ്റ്ററോട് വളരെ നന്ദിയുണ്ട്.. കഴിഞ്ഞ പതിനഞ്ചു വർഷമായി നോർത്ത് ഇന്ത്യയിൽ പ്രവർത്തിക്കുന്നു.... ദൈവം ധാരാളം സഹായിക്കട്ടെ..
Dead (Viswasikalaya Vangipoyavar) Please refer to Gen 25:8,@,Exs @, Deut 33:2-3,Habk 3:3,Zech14:5,1Cor 5:3,Col 2:5,Heb11:1- 40,12:1,22-23,13:7.These words shows that Abraham,Isaac,Jacob,Moses,Aaron joined with their fathers when they died and are with God in a lively way always in good communication. Deut 33:3"all his saints are in thy hand: and they sat down at thy feet; everyone shall receive of thy words".Heb12:1 shows great cloud of witness are around us and words 22&23 shows when we are in prayer Christ,Spirits(Vangipoyavar),angels and we the living are present there. Orthodox belief& teaching is that when we come for prayer Christ is the head of the Church with departed souls angels and we the living also there
കാണാൻ കൊള്ളാവുന്ന ഭാര്യേയെ തന്നെ വേണം എന്നാണോ പാസ്റ്റർ പറയുന്നത്. ഒരു പാസ്റ്ററും അലൗകിക, ബ്രഹ്മചര്യ ശുദ്ധിയെ പറ്റി പറയുന്നത് കേട്ടിട്ടില്ല. പിന്നെ എങ്ങനെ ഇവരെ John 17 16 പ്രകാരം യേശു അംഗീകരിക്കും.
ഇന്ന് ആ ദൈവം മരിച്ചുവോ? ശരി വല്ലതും ചെയ്യുന്നുണ്ടോ? എന്തിന് ഒരു ഇടത്ത് പല സഭ? രക്ഷപ്പെട്ട വരല്ലേ ഉള്ളൂ. രക്ഷിക്കപ്പെട്ടവർ ഉണ്ടോ? ദരിദ്രരായവരെ മറക്കരുത് എന്ന് കേഫാവ് പറഞ്ഞിരുന്നു. നിങ്ങളോടു വല്ലതും പറഞ്ഞുവോ? ദൈവം. ഓരോരുത്തനും ഓരോ സഭ ഉണ്ടാക്കി അതിന്റെ സ്ഥാപകനും സമ്പന്നനുമായിത്തീരുക .ഒരു പേരുണ്ടാവുക. നിങ്ങൾ തന്നെ നിത്യയിൽ (പിശാചിനോടുകൂടല്ല) ഉണ്ടാവുമോ?നിങ്ങൾക്ക് നിത്യത ഉറപ്പ് ഇല്ലാതിരിക്കെ നിങ്ങൾ മറ്റുള്ളവരെ കൂടെ കുട്ടുവാൻ എന്തിന് മെനക്കെടുന്നു.പണത്തിന് പേരിന്. ഒരിടത്ത് പല കൺവൻഷനിൽ പ്രസംഗിക്കാതിരിക്കുമോ?
ഇത് എനിക്ക് തോന്നുന്നു Pr.Babu cherian ന്റെ കുറച്ചു വർഷങ്ങൾക്ക് മുൻപുള്ള മെസേജാ ണ് .അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ ഞാൻ മാനിക്കുന്നു .എന്നാൽ ഞാൻ ചിന്തിക്കുന്നത് ഇപ്പോൾ സുവിശേഷം വേണ്ടത് നോർത്ത് ഇന്ത്യക്ക് അല്ല ,ഈ കേരളത്തിന് ആണ് .
വടക്കേ ഇന്ത്യയിൽ സിവിശേഷീകരണത്തെ കുറിച്ച് പറഞ്ഞതിന് പ്രിയ ബാബു ചെറിയാൻ പാസ്റ്ററോട് വളരെ നന്ദിയുണ്ട്..
കഴിഞ്ഞ പതിനഞ്ചു വർഷമായി നോർത്ത് ഇന്ത്യയിൽ പ്രവർത്തിക്കുന്നു....
ദൈവം ധാരാളം സഹായിക്കട്ടെ..
കേൾക്കാൻ ആഗ്രഹിച്ച ചില യാഥാർത്ഥ്യങ്ങൾ.ദൈവം പാസ്റ്ററെ ധാരാളമായി അനുഗ്രഹിക്കട്ടെ
God bless you
GodBlessYOU
Praise God
Amen
തികച്ചും ശരിയായ കാര്യം
Good message pastor
👍
Dead (Viswasikalaya Vangipoyavar) Please refer to Gen 25:8,@,Exs @, Deut 33:2-3,Habk 3:3,Zech14:5,1Cor 5:3,Col 2:5,Heb11:1- 40,12:1,22-23,13:7.These words shows that Abraham,Isaac,Jacob,Moses,Aaron joined with their fathers when they died and are with God in a lively way always in good communication. Deut 33:3"all his saints are in thy hand: and they sat down at thy feet; everyone shall receive of thy words".Heb12:1 shows great cloud of witness are around us and words 22&23 shows when we are in prayer Christ,Spirits(Vangipoyavar),angels and we the living are present there.
Orthodox belief& teaching is that when we come for prayer Christ is the head of the Church with departed souls angels and we the living also there
കാണാൻ കൊള്ളാവുന്ന ഭാര്യേയെ തന്നെ വേണം എന്നാണോ പാസ്റ്റർ പറയുന്നത്. ഒരു പാസ്റ്ററും അലൗകിക, ബ്രഹ്മചര്യ ശുദ്ധിയെ പറ്റി പറയുന്നത് കേട്ടിട്ടില്ല. പിന്നെ എങ്ങനെ ഇവരെ John 17 16 പ്രകാരം യേശു അംഗീകരിക്കും.
ഇന്ന് ആ ദൈവം മരിച്ചുവോ?
ശരി വല്ലതും ചെയ്യുന്നുണ്ടോ?
എന്തിന് ഒരു ഇടത്ത്
പല സഭ?
രക്ഷപ്പെട്ട വരല്ലേ ഉള്ളൂ. രക്ഷിക്കപ്പെട്ടവർ ഉണ്ടോ?
ദരിദ്രരായവരെ മറക്കരുത് എന്ന് കേഫാവ് പറഞ്ഞിരുന്നു. നിങ്ങളോടു വല്ലതും പറഞ്ഞുവോ? ദൈവം. ഓരോരുത്തനും ഓരോ സഭ ഉണ്ടാക്കി അതിന്റെ സ്ഥാപകനും സമ്പന്നനുമായിത്തീരുക .ഒരു പേരുണ്ടാവുക.
നിങ്ങൾ തന്നെ നിത്യയിൽ (പിശാചിനോടുകൂടല്ല) ഉണ്ടാവുമോ?നിങ്ങൾക്ക് നിത്യത ഉറപ്പ് ഇല്ലാതിരിക്കെ നിങ്ങൾ മറ്റുള്ളവരെ കൂടെ കുട്ടുവാൻ എന്തിന് മെനക്കെടുന്നു.പണത്തിന് പേരിന്.
ഒരിടത്ത് പല കൺവൻഷനിൽ പ്രസംഗിക്കാതിരിക്കുമോ?
പക്ഷെ പെന്തെക്കോസ്തിനെ ആക്ഷേപിക്കുന്ന തുടക്കത്ജലുള്ള കഥയോട് ശക്തമായി ഖേദം രേഖപ്പെടുത്തുന്നു.
ഇത് എനിക്ക് തോന്നുന്നു Pr.Babu cherian ന്റെ കുറച്ചു വർഷങ്ങൾക്ക് മുൻപുള്ള മെസേജാ ണ് .അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെ ഞാൻ മാനിക്കുന്നു .എന്നാൽ ഞാൻ ചിന്തിക്കുന്നത് ഇപ്പോൾ സുവിശേഷം വേണ്ടത് നോർത്ത് ഇന്ത്യക്ക് അല്ല ,ഈ കേരളത്തിന് ആണ് .
ഈ മാസം തന്നെയാണ് ഈ മെസ്സേജ് അദ്ദേഹം പറഞ്ഞത്. ഞാൻ അവിടെ ഉണ്ടായിരുന്നു.
@@jaimonkuriakose210 ഓക്കെ എന്നാൽ ആയിരിക്കും .പക്ഷെ ഈ സാക്ഷ്യം ഞാൻ മുൻപ് കേട്ടിട്ടുണ്ട് .അതുകൊണ്ട് തോന്നിയതാണ്