NB: The windows we are installing is Directly From Microsoft Official Site. This is Not Cracked or Pirated Version. After 30 Days You will have limited customization and Watermark. But Functionalities will be working. In case you want to remove, Please purchase original Windows Key from the official website.(Original Key costs around 9000 Rupees).If you are trying to use cracking tools then your privacy will be compromised so if you are doing that , do it at your own risk. Always Use original windows PRoduct Key.ഞായമായ Technicianmaar ഉണ്ട് . വിലയെന്തുമാവാം എന്നാലും Windows Hardware കൊറിയർ വരണം അത് എവിടെന്നോ കൊണ്ട് വന്ന് ഫിറ്റ് ചെയ്യുന്ന യന്ത്രമാണ് അതുകൊണ്ട് ആണ് എന്നൊക്കെ പറഞ്ഞു പ്രായമായവരെ പറ്റിക്കുന്നതിന്റെ ഒരു അനുഭവത്തിൽ ചെയ്ത ഒരു സ്കെച്ച് ട്യൂട്ടോറിയൽ വീഡിയോ ആണ് .എന്നാലും ചിലർ അന്യായമായ റേറ്റ് പറഞ്ഞു പറ്റിക്കുന്നവർ ഉണ്ട് . എന്നാലും ഈ ലോക്കഡോൺ കാലത്തു നിങ്ങൾക് ഇത് ഉപകാരപ്പെടുമെന്ന വിചാരിക്കുന്നു .😊
ഞാനും ഒരു കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ സർവീസർ ആണ് . win 7 , 8 .1 , 10 സോഫ്റ്റ്വെയർ നോക്കെ 350 - 500 രൂപവരെ ആണ് വാങ്ങുക അതിൽ ആക്ടിവേഷൻ, ഓഫീസ്, പ്ലയെർ, ഫോട്ടോഷോപ്പ് അങ്ങനെ ഉള്ളതൊക്കെ ചെയ്തു കൊടുത്തിട്ടാണ് ഈ പ്രൈസ് വാങ്ങുന്നത് . പിന്നെ ഒറിജിനൽ വിൻഡോസ് ആണെങ്കിൽ 12000 - 14000 ഒറിജിനൽ നു വരുന്നുണ്ട് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് എന്തോപോലെ ഇത്രയും റേറ്റ് കേട്ടപ്പോൾ അതുകൊണ്ട് ടൈപ്പ് ചെയ്തു എന്നുള്ളു .ഇത്തരക്കാരാണ് എല്ലാരേയും പറയിപ്പിക്കുന്നത്
poli bro i am also a cs guy this what u just did is a great solution to people and a huge head short to scammers love to see more useful content like this
Helo engane chytha antte os net connect connect ചെയ്യുമ്പോൾ മാത്രം crash avukaya karanam ariyyo Athukond njan eppo net usage inu zorin os aa use cheyyane Windows ready akkan bella വഴിയും ariyyo. ഞാൻ activation crack cheythittonnum ella taa
പൊളി വീഡിയോ bro! എനിക് അറിയാവുന്ന bro മിസ് ആക്കി എന്ന് തോന്നിയ ചില കാര്യങ്ങൾ ഞാൻ പറയാം! GPT and MBR partition ശ്രദ്ധിക്കണം!!! Rufusil MBRൽ ഇട്ട് burn ചെയ്തിട്ട് വർക് ആവുന്നില്ലേൽ വീണ്ടും rufus ൽ ഇട്ട് GPT ആക്കി burn ചെയ്യണം! rufus alternative ആയിട്ട് powerISO ഉണ്ട്,but rufus is better and mainly used by most peoples! GPT ഇപ്പൊ MBR നെ replace ചെയ്തു കൊണ്ടിരിക്കുന്നു! So better try with MBR itself!!! അത് പോലെ bios key എല്ലാ systemതിലും F12 അല്ല! ചെലപ്പോ F12 ആവാം,F9 ആവാം,F2 ആവാം,F10 ആവാം!! So നമ്മുടെ ലാപ് ന്റെ model number chrome ൽ അടിച്ചു BI0S settings key എന്ന് അടിച്ചാൽ ഏതാണ് key എന്നു മനസിലാക്കാം!! ബാക്കി installations എല്ലാം കഴിഞ്ഞു windows not activated എന്നു കാണിക്കുന്നുണ്ടേൽ അതും നമ്മക്ക് activate ചെയ്യാവുന്നതെ ഒള്ളു! No need to buy a Product key! same in case of microsoft office!
Diskpart എടുത്ത് disk type mbr ആണോ gpt ആണോന്ന് ചെക്ക് ചെയ്യാം. Mbr ഉം gpt ഉം burn ചെയ്ത് നോക്കേണ്ട കാര്യമില്ല.. അല്ലേൽ അറിയാൻ ഒരു വഴിയുണ്ട്. ലാപ് ഓൺ ആക്കുമ്പോ windows 10 ലോഗോ വന്നിട്ട് അതിന്റെ അടിയിലാണ് ലോഡിങ് കറക്കം എങ്കിൽ mbr ആണ്.. Lap manufacturer ലോഗോയുടെ അടിയിലാണ് ലോഡിങ് കറക്കം എങ്കിൽ gpt ആണ്.. പുതിയ ലാപ്പിലും അങ്ങനെ തന്നെ ആണെന്നാണ് തോന്നുന്നത്. ഉറപ്പില്ല.. പിന്നെ windows preinstall ആയി വരുന്ന കമ്പ്യൂട്ടർ ആണേൽ activate ചെയ്യേണ്ട കാര്യമില്ല.. ഓട്ടോമാറ്റിക് activate ആയിക്കോളും... Activate ആയില്ലേലും settings ഇൽ themes ഒകെ മാറ്റാൻ പറ്റില്ലെന്നേ ഉള്ളൂ.. വേറൊരു കൊഴപ്പവും ഇല്ല.. Kmspico ഒകെ വെച്ച് ആക്ടിവേറ്റ് ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്.. Personalise ചെയ്യണം എങ്കിൽ വേറെ വഴിയുണ്ട്
Software സ്വന്തമായി ചെയ്യാം എന്ന് അറിയാമെങ്കിലും അതിൽ ഒരുപാട് risk element's ഉള്ളത് കൊണ്ട് മുതിർന്നിട്ടില്ല....but ഇത് കണ്ടപ്പോ സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ എല്ലാം clear ആയി ചെയ്തിട്ടുണ്ട്....കൂടെ ഒരുപാട് കാലം ആയിട്ടുള്ള ചില സംശയങ്ങളും മാറി കിട്ടി....🥰🥰👍
Nammal vicharikkum ivanmar ee 2300, 1700 roopayokke koduth widows original version medich namukk itt tharumenn😂. Sherikkum ivarude kayyil ee videoyil paranjapole download cheytha windows pen drive il aakiyathanu ullath..ath kond vann install aaki ₹2300 medichond pokum..churukkam paranja free ayit download cheytha software pala aalkark install cheyth koduth pattich paisa medikkunna kore technician mar. Nallavaraya technicianmarudeyum vila kalayan ororuthanmar irangikkolum windows 10, 8.1 ennokke paranj. Good work Sarath Bro❤️
A couple of things that you did not consider while making this tutorial: 1) You did not confirm if the system was already in GPT or in MBR before making the pen drive bootable using Rufus. 2) You mentioned that the F12 key has to be pressed to enter the boot device selection menu. The pen drive made bootable with GPT will not be found by the BIOS if the hard disk was partitioned using MBR. Therefore, it is important to make the pen drive bootable using the target hard disk partition table. Yes, the hard disk can be converted to GPT with a few commands, but it will have to be completely formatted, thereby deleting all the files across all the local disks. Different computers have different keys to bring up the BIOS or the boot menu. It's not F12 everywhere. നിങ്ങൾക്ക് ഫോണിലൂടെ ടെക് സപ്പോട്ട് തന്ന പോലെ ഞാനും ആളുകൾക്ക് സപ്പോട്ട കൊടുക്കാറുണ്ട്. അതുകൊണ്ട് പറഞ്ഞെന്നേ ഉള്ളൂ...
സത്യം എനിക്ക് ഇങ്ങനെ ഒരുപാട് പറ്റിട്ടുണ്ട് ഞാൻ windows 10 ഉള്ളത് 7 ആക്കാൻ വേണ്ടി ഒരു പുതിയ കടയിൽ കൊണ്ട് പോയി കൊടുത്തു എന്നിട്ട് full ഡ്രൈവ്. Full സോഫ്റ്റ്വെയർ അവർ കയറ്റി തന്നില്ല എന്നിട്ട് പിന്നെ ആണ് എനിക്ക് മനസിലായത് അവനു ഇതിനെ പറ്റി ഒന്നും അറിയില്ല എന്ന് പിന്നെ വേറെ കടയിൽ കൊണ്ട് പോയി അവിടെ നിന്നും പഴയ എന്റെ ലാപ്പിൽ ഉള്ള windows 10 തന്നെ കയറ്റി but അത് windows 10 release ചെയ്തപ്പോൾ ഉള്ള പഴയ version ആയിരുന്നു അവർ എന്നോട് പറഞ്ഞില്ല പുതിയത് വേണോ പഴയത് വേണോ എന്ന് എനിക്ക് അതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു ഞാൻ ആദ്യമായി ആണ് Lapp യൂസ് ചെയ്യുന്നേ അങ്ങനെ അവിടെയും എന്റെ ക്യാഷ് പോയി ☹️ പിന്നെ ഞാൻ വേറെ കമ്പ്യൂട്ടർ ഷോപ്പിൽ പോയി Windows 10 തന്നെ re install ചെയിതു പിന്നെ കുറച്ചു മാസങ്ങൾ ആയാൽപ്പോൾ window Is Note Activities അങ്ങനെ എന്തോ എപ്പോഴും സ്ക്രീൻ കാണിച്ചു ആകെ Error ആയി പിന്നെ ഞാൻ എവിടെയോ വെച്ച് എന്റെ പഴയ സുഹൃത്തിനെ കണ്ടു മുട്ടി അവനു കമ്പ്യൂട്ടർ ഷോപ്പ് ആണ് അവനോട് എല്ലാം കാര്യങ്ങൾ പറഞ്ഞപ്പോൾ അവൻ എനിക്ക് പുതിയ സോഫ്റ്റ്വെയർ Window 10 Pro 2021 version installation ചെയ്ത് തന്നു ഇത് പോലെ പിന്നെ ഞാൻ ഒർജിനൽ License key വാങ്ങിച്ചു update ചെയിതു ഇപ്പോൾ ഒരു കുഴപ്പവും ഇല്ല ഞാൻ Happy🤩🤩 but ഇ കാര്യം ആദിയം ചെയ്തിരുനെകില്ലോ ഒരു യൂട്യൂബ് ചാനൽ കണ്ടിരുന്നെകിലോ എനിക്ക് ഇ അബദ്ധം പറ്റില്ലായിരുന്നു എന്റെ totel 3000 പോവില്ലായിരുന്നു അത് പോലെ തന്നെ ഇങ്ങനെ ഉള്ള വീഡിയോയും വളരെ വളരെ ഉപകരിക്കും എന്നെ പോലെയുള്ള computer നെ പറ്റിയും സോഫ്റ്റ്വെയർനെ പറ്റിയും ഒന്നും അറിയാത്തവർക്ക് എനിക്ക് പറ്റിയ അബദ്ധം ഇനി ആർക്കും പറ്റാരുതേ.....
windows pre installed aayittulla system kittyal aadhyam thanne ms account aayi link cheyth vekkan sradhikkuka pinneed os error vannalum pinneed windows install cheyyumbol full version kittan help avum chila pazhaya system gpt support avilla pendrive bootable aakkumbol mbr select cheyyan sraddhikkuka 3.c drive le file kal new windows cheyyumbol old.windows enna folderil undavan chance und
ഞാനും 10 ലേക്ക് upgrade ചെയ്തു.. 2 പ്രാവശ്യം same issue വന്നു.. ഗൂഗിൾ ചെയ്തപ്പോൾ മനസ്സിലായി വിൻഡോസ് ഉപയോഗിക്കുമ്പോൾ നെറ്റ് ഓൺ ആണെങ്കിൽ ഓട്ടോമാറ്റിക് അപ്ഡേറ്റ് ഓൺ ആവുകയും അതിൻറെ ഇടയിൽ നമ്മൾ സ്വിച്ച് ഓഫ് ആക്കിയാൽ സെയിം പ്രശ്നം ഉണ്ടാവും എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
Very much informative bro !! Expecting these type of contents in the future . Entertainment ne kaal koduthal you are creating an awareness . Hats off to the thought process ! Truly an amazing channel . Cheers 🥂 🍻🍻
Bro install cheytha samayath net connect cheythirunnu enkil wndows 10 driver okke thanne install aakkikkolum... Ith update cheythaalum scene illa....crack use cheyyaruth...don't use any windows activator...
video useful ann but aganee download cheyythh edukkunaa windowsin Product ID ondavilaa appo athukondd ondavunnaa limitations ondavvumm. limitation enn paranna (“Activate Windows” Watermark. By not activating Windows 10, it automatically places a semi-transparent watermark, informing the user to Activate Windows. ... Unable To Personalize Windows 10. Windows 10 allows you full access to customize & configure all settings even when not activated, except for personalization settings.") anyway, ur video is very useful. Keep going :)
@@twiq2021 Oo local useinn ath mathii but korechh limitations ondavumm entte abhiprayathill paid version vaggunathh thanne ann enthukondumm nallathh security, watermark aganathee korach issue ondavvum free version avvubboo
@@josethomas8313 80% not paid ann bro use cheyynth.. updates off akki ittal major issues onnm varilla..afterall people cannot expect much security from windows and Android...😊😂
@@vysakharun4330 alla broo thagall athh personal use ayyi upayogikkunathh kondd ann but eggall korachukoodi level work cheyyuboleee koree limitations onddd just google cheyythh nokk😂❌ 80% ellaa brooo oru 60% ippo nammall puthiyathayii vaggunnaa mikkiyaa laptop or pcyillum windows install cheyythh thanne ann varunathhh just google it broo :) pinne bro ippolathee windows defender athrakkum moshamm onnum alla real time protection okke ippo paid antivirus polle thanne work cheyyunondd but free version avvuboo athraa koodii ondavillaaa
@@josethomas8313 njn oru rough number ann 80% enn paranje...India le kank... exact ayit oru kanak parayan kazhiyulla...karanm crack cheyth use cheyyunavar anagna vilich paranjond nadakkilao...😂😂...mathrammalla njn oru technician ann ente aduth daily windows idan varar ind puthiya pc build cheyth kodukkmbozhum arum originall key vangar illa...aa budgetil ninnm ellarum nallla oru SSD entel ninn vangi kond pokar ann pathivu...paisa ullavan nthum vangum paisa illathavar arum ariyathe ellam ang pathukke crack cheyyh use cheyyum..😂😂🤝
bro but activate windows water mark varulle korach days kayinna vera seen onnm illa ellm use cheyym but water mark indavm pinnne custmization nadakkula .nice video angane nan windows install akkn padich
Thanks a lot, really helpful... Also one thing to note for the viewers, ippo pendrive ilott flash cheyyan vere computer illengilum.. otg cable vech android phone vazhiyum flash cheyyam..EtchDroid ennu paranja app download cheytha mathi...❤️🔥🔥❤️
അവർക്കും ജീവിക്കണ്ടേ ... അതും കൂടെ ആലോചിക് ശരത് ..😅🤣 ചൂഷണം അത് മാന്ന്യമായ റേറ്റ് മേടിക്കാം .. key മേടിക്കാൻ ക്യാഷ് വേണമല്ലോ ഇല്ലേൽ net connect ആകുന്പോൾ windows അത് ചോദിക്കില്ല ... വീഡിയോസ് നന്നാകുന്നു കാര്യം നിങ്ങൾ യൂണിക് രീതിയിൽ ആണ് ചെയുന്നത് . എല്ലാരേയും പൊളിച്ചടുക്കുന്ന . വീഡിയോസ് .. 😅🤣👍🏽
Bro എൻ്റെ നാട്ടിൽ 650 , 750 ruba ആണ് വെടിക്കരുള്ളത് ഒരു os ചെയ്യാൻ technishanu ഒരു സാതനതിൻ്റെയും ചിലവ് ഇല്ല എന്നിട്ടും ആവർ എന്തിന് ഈ 750രുബ vedikkunnu എന്ന് പറഞ്ഞാല് അത് അവരുടെ os ചെയ്യുവാൻ ഉള്ള സമയത്തിന് ആണ് അതായത് ബ്രോ പറഞ്ഞ 3 മണിക്കൂറിന് ഒരു os ചെയ്യാൻ 1 മണിക്കൂർ തന്നെ ധാരാളം ആണ് ബാക്കി ഉള്ള നോർമാൽ സോഫ്റ്റ്വെയർ and drivers ഒക്കെ ഇൻസ്റ്റാൾ ചെയ്യാൻ വീണ്ടും ടൈം എടുക്കും പിന്നെ കംസ്റർസിൻ്റെ data backup അങ്ങനെ ഒക്കെ 2 മണിക്കൂർ ഒക്കെ ആവും ആവർ ഈ സമയത്തിന് വേണ്ടി ആണ് ആ പൈസ വെടിക്കുന്നത് പിന്നെ . വെറുതെ നെഞ്ചത്ത് കോയൽ വെച്ച് പരിശോധിക്കുന്ന ഡോക്ടർ 200rs പരിശോധന fee വങ്ങോബോൾ നിങ്ങൾക്ക് ഇങ്ങനെ തോന്നാറുണ്ടോ?
ഈ വീഡിയോ പകുതി ശരിയും പകുതി തെറ്റുമാണ് ,ഇങ്ങനെ ചെയ്താൽ ചെയ്യുന്നവൻ്റെ c ഡ്രൈവ് ഡാറ്റയും ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ് വെയർ കളും നഷ്ട്ടപ്പെട്ടു പോകും , activate ചെയ്തു drivers ഇൻസ്റ്റാൾ ചെയ്യണം ,
ഞാൻ ഈ വീഡിയോക്കു താഴെ ഇതിനെ പറ്റി വളരെ informative ആയിട്ട് ഒരു comment ഇട്ടു . അത് ചേട്ടനെ എങ്ങനെ ഇഷ്ടപ്പെടത്താക്കി എന്നു അറിയില്ല . എന്നാലും comment delete ചെയ്യത്തത് മോശമായി പോയി . windowsയില് ആരക്കേണങ്ങിലും software പ്രശ്നം വന്നാല് അത് solve ചെയ്യാനുള്ള രീതി ഞന് ഇട്ട ആ comment വായിക്കുന്ന ഒരാളക്ക് മനസിലാവും . അതിനെ delete ചെയ്യത്തത് മോശമായി പോയി. ചേട്ടന് വേണമെനങ്ങില് ആരും കാണാതിരിക്കാൻ ഈ commentഉം ഡിലീറ്റ് ചെയ്യാം . പക്ഷേ ഇത് ഒരു മോശം പരുപടി ആണ് വളരെ informative ആയിട്ട് ഞാന് ഇട്ട ആ കമെൻറ് delete ചെയ്യത്തത് മോശമായി പോയി 👍👍 . 😏കഷ്ടം😏
informative ആയ എന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ ആ കമന്റ് എന്തിനാണ് ചേട്ടാ ഡിലീറ്റ് ചെയ്യുന്നത്...ഞാൻ ഇതിലും എളുപ്പമുള്ള ഒരു വഴി പറഞ്ഞിരുന്നു ആ കമന്റ് ഡിലീറ്റ് ചെയ്തു...ഞാൻ പറയുന്നത് മാത്രം കേട്ടാൽ മതി എന്നാണോ...എങ്കിൽ മിണ്ടുന്നില്ല
Product Key illand Windows use cheyyam. Desktop wallpaper mattanum pinne kurach advanced features disabled aayrkum enn matram ullu. Basic use inu no issues
NB: The windows we are installing is Directly From Microsoft Official Site. This is Not Cracked or Pirated Version. After 30 Days You will have limited customization and Watermark. But Functionalities will be working. In case you want to remove, Please purchase original Windows Key from the official website.(Original Key costs around 9000 Rupees).If you are trying to use cracking tools then your privacy will be compromised so if you are doing that , do it at your own risk. Always Use original windows PRoduct Key.ഞായമായ Technicianmaar ഉണ്ട് . വിലയെന്തുമാവാം എന്നാലും Windows Hardware കൊറിയർ വരണം അത് എവിടെന്നോ കൊണ്ട് വന്ന് ഫിറ്റ് ചെയ്യുന്ന യന്ത്രമാണ് അതുകൊണ്ട് ആണ് എന്നൊക്കെ പറഞ്ഞു പ്രായമായവരെ പറ്റിക്കുന്നതിന്റെ ഒരു അനുഭവത്തിൽ ചെയ്ത ഒരു സ്കെച്ച് ട്യൂട്ടോറിയൽ വീഡിയോ ആണ് .എന്നാലും ചിലർ അന്യായമായ റേറ്റ് പറഞ്ഞു പറ്റിക്കുന്നവർ ഉണ്ട് . എന്നാലും ഈ ലോക്കഡോൺ കാലത്തു നിങ്ങൾക് ഇത് ഉപകാരപ്പെടുമെന്ന വിചാരിക്കുന്നു .😊
Like Terumo
Linux users be like - 😂😂😂
Not being rude,but I feel that some authentic technesians only chsrge for their fee and the product key..my uncle is an
it Technitian
Thank u:)
Bro eh file's ellam same pc yil thanne down akki cheyean pattuvo???
Nte aduth lap onnum ila vere!! Pc matharam 🥵
ഞാനും ഒരു കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ സർവീസർ ആണ് . win 7 , 8 .1 , 10 സോഫ്റ്റ്വെയർ നോക്കെ 350 - 500 രൂപവരെ ആണ് വാങ്ങുക
അതിൽ ആക്ടിവേഷൻ, ഓഫീസ്, പ്ലയെർ, ഫോട്ടോഷോപ്പ് അങ്ങനെ ഉള്ളതൊക്കെ ചെയ്തു കൊടുത്തിട്ടാണ് ഈ പ്രൈസ് വാങ്ങുന്നത് .
പിന്നെ ഒറിജിനൽ വിൻഡോസ് ആണെങ്കിൽ 12000 - 14000 ഒറിജിനൽ നു വരുന്നുണ്ട് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് എന്തോപോലെ ഇത്രയും റേറ്റ് കേട്ടപ്പോൾ അതുകൊണ്ട് ടൈപ്പ് ചെയ്തു എന്നുള്ളു .ഇത്തരക്കാരാണ് എല്ലാരേയും പറയിപ്പിക്കുന്നത്
ഈ ഇടആയിട്ട് videos പഴയെതിനേക്കാൾ Adaar ആണെന്ന് തോന്നുന്നു ❤😍
Thonnalalla aaan
നീ തങ്കപനല്ല പൊന്നപ്പനാണ് 🔥🔥
അതാരാ
@@adhilffedits4810 🤣🤭
കമ്പ്യൂട്ടറും ഇല്ല ലാപ്ടോപ്പും ഇല്ല എന്നിട്ടും മുഴുവനും കണ്ണും മിഴിച്ചിരുന്നു കണ്ടോൻണ്ട് ഇരുന്നു😁
ഞാനും
ഞാനും😁
Ningalaanu hero!
Njanum
ഞാനും
നാപ്റ്റോൾ ട്രോൾ വീഡിയോ ഇനിയും വേണം.... ❣️
ന്തിന് ... വെറുപ്പിർ ആയി
Athe...athe iniyum venam
പൊളി
ഷരതേട്ടന്റെ ശബ്ദവും അവതരണ ശൈലിയും മാത്രം ഇഷ്ടപ്പെട്ട് ...
വീഡിയോ കാണുന്നവരായിരിക്കും ഇവിടെ പലരും ...!!🌝
💯💯💯
നീ ഇത് വേറേ ആർക്കും അയച്ച് കൊടുക്കണ്ട കേട്ടോ. എങ്കിൽ നാട്ട് കാര് പറയും Microsoft ഉം എല്ലാവരെയും പറ്റിക്കുകയാണെന്ന്😅😅😅
മോനേ നിന്റെ സ്കൂൾ അടച്ചോ
Ya ya
ഇതെല്ലാം ശരത് പറഞ്ഞു കൊടുത്ത ആ ഫ്രൈഡ് അണ് എന്റെ ഹീറോ
പാവത്തിനെ "ഫ്രൈ" ആക്കിക്കളഞ്ഞല്ലോ!
@@NavanithKrishnan 😅
ആഴ്ച ഇൽ ഓരോ OS മാറ്റി ഇട്ടോണ്ട് ഇരുന്ന ലെ ഞാൻ...😎😎
🙌
Njanum
Hehe njnum 😂 oru chugam 😂
Same
same
അവതരണശൈലിയും ക്വാളിറ്റിയും ആണ് സാറേ ഇവന്റെ മെയിൻ ❤
വെറുതെ contentinu വേണ്ടി അല്ല വീഡിയോ ചെയ്യുന്നേ. ചെയ്യുന്ന കോൺടെന്റ് എല്ലാം എല്ലാർക്കും ഉപകാരപ്പെടും 👌
😂
Sheriyanu machaa
Sarathettan poli
നമ്മളെ ആണോ പറ്റിക്കാൻ നോക്കുന്നത്😀 നടക്കില്ല മോനെ😎
Video ❤️👍
Malayali da💥😎
poli bro i am also a cs guy this what u just did is a great solution to people and a huge head short to scammers love to see more useful content like this
എത്രയും പെട്ടന്ന് കേടായ ഒരു ലാപ്ടോപ് വാങ്ങണം😂😂
സത്യം പറഞാൽ ചേട്ടൻ RUclipsil അല്ല വേണ്ടത് cyber cell ആണ് വേണ്ടത്.ചേട്ടൻറെ എല്ലാ tech videos use full ആണ്
Thanks a lot bro daily edh pole usefull vedio cheynne 😍🔥
Allelum Sharath bro usefull an gooyes🔥🔥
ഒരു നൂർ പ്രാവശ്യം window install ചെയ്തിട്ടുള്ളവർ ഉണ്ടോ..... 🤣🤣😆😆 അതൊക്കെ ഒരു കാലം xp, 7, 8, 10, ubuntu, linux,.....
Helo engane chytha antte os net connect connect ചെയ്യുമ്പോൾ മാത്രം crash avukaya karanam ariyyo
Athukond njan eppo net usage inu zorin os aa use cheyyane
Windows ready akkan bella വഴിയും ariyyo. ഞാൻ activation crack cheythittonnum ella taa
Ee video de aavashyam enikk munne indaayi. Annu kure kashtappettu. Pinne ithupole ulla friends ullath kondu rakshappettu. 😘❤️
പൊളി വീഡിയോ bro!
എനിക് അറിയാവുന്ന bro മിസ് ആക്കി എന്ന് തോന്നിയ ചില കാര്യങ്ങൾ ഞാൻ പറയാം!
GPT and MBR partition ശ്രദ്ധിക്കണം!!!
Rufusil MBRൽ ഇട്ട് burn ചെയ്തിട്ട്
വർക് ആവുന്നില്ലേൽ വീണ്ടും rufus ൽ ഇട്ട് GPT ആക്കി burn ചെയ്യണം!
rufus alternative ആയിട്ട് powerISO ഉണ്ട്,but rufus is better and mainly used by most peoples!
GPT ഇപ്പൊ MBR നെ replace ചെയ്തു കൊണ്ടിരിക്കുന്നു! So better try with MBR itself!!!
അത് പോലെ bios key എല്ലാ systemതിലും F12 അല്ല! ചെലപ്പോ F12 ആവാം,F9 ആവാം,F2 ആവാം,F10 ആവാം!!
So നമ്മുടെ ലാപ് ന്റെ model number chrome ൽ അടിച്ചു BI0S settings key എന്ന് അടിച്ചാൽ ഏതാണ് key എന്നു മനസിലാക്കാം!!
ബാക്കി installations എല്ലാം കഴിഞ്ഞു windows not activated എന്നു കാണിക്കുന്നുണ്ടേൽ അതും നമ്മക്ക് activate ചെയ്യാവുന്നതെ ഒള്ളു!
No need to buy a Product key!
same in case of microsoft office!
ഞാനൊക്കെ F1 മുതൽ F12 വരെ കൈ ഒറ്റ ഓടിക്കൽ ആണ്. 😅
കീ ഇല്ലാതെ വിൻഡോസ് activate ചെയ്യാം എങ്കിലും അത് illegal അല്ലെ?
Diskpart എടുത്ത് disk type mbr ആണോ gpt ആണോന്ന് ചെക്ക് ചെയ്യാം. Mbr ഉം gpt ഉം burn ചെയ്ത് നോക്കേണ്ട കാര്യമില്ല..
അല്ലേൽ അറിയാൻ ഒരു വഴിയുണ്ട്.
ലാപ് ഓൺ ആക്കുമ്പോ windows 10 ലോഗോ വന്നിട്ട് അതിന്റെ അടിയിലാണ് ലോഡിങ് കറക്കം എങ്കിൽ mbr ആണ്.. Lap manufacturer ലോഗോയുടെ അടിയിലാണ് ലോഡിങ് കറക്കം എങ്കിൽ gpt ആണ്.. പുതിയ ലാപ്പിലും അങ്ങനെ തന്നെ ആണെന്നാണ് തോന്നുന്നത്. ഉറപ്പില്ല..
പിന്നെ windows preinstall ആയി വരുന്ന കമ്പ്യൂട്ടർ ആണേൽ activate ചെയ്യേണ്ട കാര്യമില്ല.. ഓട്ടോമാറ്റിക് activate ആയിക്കോളും...
Activate ആയില്ലേലും settings ഇൽ themes ഒകെ മാറ്റാൻ പറ്റില്ലെന്നേ ഉള്ളൂ.. വേറൊരു കൊഴപ്പവും ഇല്ല.. Kmspico ഒകെ വെച്ച് ആക്ടിവേറ്റ് ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്.. Personalise ചെയ്യണം എങ്കിൽ വേറെ വഴിയുണ്ട്
Software സ്വന്തമായി ചെയ്യാം എന്ന് അറിയാമെങ്കിലും അതിൽ ഒരുപാട് risk element's ഉള്ളത് കൊണ്ട് മുതിർന്നിട്ടില്ല....but ഇത് കണ്ടപ്പോ സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ എല്ലാം clear ആയി ചെയ്തിട്ടുണ്ട്....കൂടെ ഒരുപാട് കാലം ആയിട്ടുള്ള ചില സംശയങ്ങളും മാറി കിട്ടി....🥰🥰👍
അതാണ് ശരത് neon tech❤️
BRO PWOLI AANU BRO ENK EE VIDEO VALARE VALARE UPAYOGAM AAYI
THANKS A LOT BRO...
അണ്ണൻ പൊളിയാ❤️
Thumbnailil kandath blue screen of death aaanallo. Eee item nammude dedicated graphics card adich poyalum varum appol hardware korach alterations varuthand windows idan pattula. Simple aaayitt windows issue aaane ithrem simple aaan. Ariyathavarkk arivu paranj koduthathil, poli machane poli
Aliya gpt nd mbr important matter aanu. Ath correct allenkil drive ellam clear akande varum Bios key palarudem palathayirikum with respect mother board. Bt ithellam Namak cheyavunathe ullu.... Njanum oru tym Patrika pettathanu pine swayam cheyan padichu
Nammal vicharikkum ivanmar ee 2300, 1700 roopayokke koduth widows original version medich namukk itt tharumenn😂. Sherikkum ivarude kayyil ee videoyil paranjapole download cheytha windows pen drive il aakiyathanu ullath..ath kond vann install aaki ₹2300 medichond pokum..churukkam paranja free ayit download cheytha software pala aalkark install cheyth koduth pattich paisa medikkunna kore technician mar. Nallavaraya technicianmarudeyum vila kalayan ororuthanmar irangikkolum windows 10, 8.1 ennokke paranj. Good work Sarath Bro❤️
Quality Content King 😂😍🔥👌
Enikk aake oru laptop aanu ullathu athil thumbnail pole eppozhum varum. Ee video valare helpful aanu
Aahaa...Sarathettaaa....polikkuvanallooooo💥💥💥💥🔥🔥🔥🔥❤️❤️❤️
Computer shope kaark ee video kond oru nalla upakaaram aayi tnx😊👍
A couple of things that you did not consider while making this tutorial:
1) You did not confirm if the system was already in GPT or in MBR before making the pen drive bootable using Rufus.
2) You mentioned that the F12 key has to be pressed to enter the boot device selection menu.
The pen drive made bootable with GPT will not be found by the BIOS if the hard disk was partitioned using MBR. Therefore, it is important to make the pen drive bootable using the target hard disk partition table. Yes, the hard disk can be converted to GPT with a few commands, but it will have to be completely formatted, thereby deleting all the files across all the local disks.
Different computers have different keys to bring up the BIOS or the boot menu. It's not F12 everywhere.
നിങ്ങൾക്ക് ഫോണിലൂടെ ടെക് സപ്പോട്ട് തന്ന പോലെ ഞാനും ആളുകൾക്ക് സപ്പോട്ട കൊടുക്കാറുണ്ട്. അതുകൊണ്ട് പറഞ്ഞെന്നേ ഉള്ളൂ...
Ninagal Oru best tech content Creator anu 💯💯
Bro enthina OLX scam video private akkiye?
Community Tab Post Nokku
നീ ഇത് വേറേ ആർക്കും അയച്ച് കൊടുക്കണ്ട കേട്ടോ. എങ്കിൽ നാട്ട് കാര് പറയും Microsoft ഉം എല്ലാവരെയും പറ്റിക്കുകയാണെന്ന്😅😅😅
@My Dad athenne... Athum rend acaccountinnu. 821 akshai ss,akshai ss ith rendum onte accounta😂
ഇതെല്ലാം യാരാലേ!!!..... പൊളിച്ച്..🥰🥰🥰🥰🥰😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩
What an idea surjee... 🔥🔥.. concept pwolli 🔥 execution pwolli.. 🔥 pine nammade sarathettanum pwoli 🔥🔥
ആഹാ.... അങ്ങ് പൊളിക്കുവാണെല്ലോ 🥰
ഇതഭിനയമാണെങ്കിൽ ഒരവാർഡ് തരേണ്ടവരും 😆😍
relatable ആണ് ബ്രോ എനിക്ക് ഇത് ❤️പോലെ തന്നെ സംഭവിച്ചിട്ടുണ്ട് 🤣 കടക്കാരൻ പറഞ്ഞു 1000 രൂപ ഞാൻ യൂട്യൂബിൽ നോക്കി ഫ്രീ ആയിട്ട് വിൻഡോസ് എടുത്തു 😍🤣😂
Napptol Troll Videos Iniyum venam😂
iniyum trolliyal naptroll pootti povum😂😂
സത്യം എനിക്ക് ഇങ്ങനെ ഒരുപാട് പറ്റിട്ടുണ്ട് ഞാൻ windows 10 ഉള്ളത് 7 ആക്കാൻ വേണ്ടി ഒരു പുതിയ കടയിൽ കൊണ്ട് പോയി കൊടുത്തു എന്നിട്ട് full ഡ്രൈവ്. Full സോഫ്റ്റ്വെയർ അവർ കയറ്റി തന്നില്ല എന്നിട്ട് പിന്നെ ആണ് എനിക്ക് മനസിലായത് അവനു ഇതിനെ പറ്റി ഒന്നും അറിയില്ല എന്ന് പിന്നെ വേറെ കടയിൽ കൊണ്ട് പോയി അവിടെ നിന്നും പഴയ എന്റെ ലാപ്പിൽ ഉള്ള windows 10 തന്നെ കയറ്റി but അത് windows 10 release ചെയ്തപ്പോൾ ഉള്ള പഴയ version ആയിരുന്നു അവർ എന്നോട് പറഞ്ഞില്ല പുതിയത് വേണോ പഴയത് വേണോ എന്ന് എനിക്ക് അതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു ഞാൻ ആദ്യമായി ആണ് Lapp യൂസ് ചെയ്യുന്നേ അങ്ങനെ അവിടെയും എന്റെ ക്യാഷ് പോയി ☹️ പിന്നെ ഞാൻ വേറെ കമ്പ്യൂട്ടർ ഷോപ്പിൽ പോയി Windows 10 തന്നെ re install ചെയിതു പിന്നെ കുറച്ചു മാസങ്ങൾ ആയാൽപ്പോൾ window Is Note Activities അങ്ങനെ എന്തോ എപ്പോഴും സ്ക്രീൻ കാണിച്ചു ആകെ Error ആയി പിന്നെ ഞാൻ എവിടെയോ വെച്ച് എന്റെ പഴയ സുഹൃത്തിനെ കണ്ടു മുട്ടി അവനു കമ്പ്യൂട്ടർ ഷോപ്പ് ആണ് അവനോട് എല്ലാം കാര്യങ്ങൾ പറഞ്ഞപ്പോൾ അവൻ എനിക്ക് പുതിയ സോഫ്റ്റ്വെയർ Window 10 Pro 2021 version installation ചെയ്ത് തന്നു ഇത് പോലെ പിന്നെ ഞാൻ ഒർജിനൽ License key വാങ്ങിച്ചു update ചെയിതു ഇപ്പോൾ ഒരു കുഴപ്പവും ഇല്ല ഞാൻ Happy🤩🤩 but ഇ കാര്യം ആദിയം ചെയ്തിരുനെകില്ലോ ഒരു യൂട്യൂബ് ചാനൽ കണ്ടിരുന്നെകിലോ എനിക്ക് ഇ അബദ്ധം പറ്റില്ലായിരുന്നു എന്റെ totel 3000 പോവില്ലായിരുന്നു
അത് പോലെ തന്നെ ഇങ്ങനെ ഉള്ള വീഡിയോയും വളരെ വളരെ ഉപകരിക്കും എന്നെ പോലെയുള്ള computer നെ പറ്റിയും സോഫ്റ്റ്വെയർനെ പറ്റിയും ഒന്നും അറിയാത്തവർക്ക് എനിക്ക് പറ്റിയ അബദ്ധം ഇനി ആർക്കും പറ്റാരുതേ.....
ഭഗവാനെ ഈശ്വര നല്ലത് ചെയ്താൽ നല്ലത് കിട്ടണെ 🙏
😄😄
adipowliii chetta ,enike anel pani kitty irunna tym arnu,kudathe lock down um
I prefer etcher than Rufus. Ubuntu il woeusb nallatha. Pop os il njan popsicle aanu use cheyunnath
nalla video..ith ariyathe cash kalayunna kore aalkar und..avarkellam upakaram aavum ee video
ലാപ്ടോപ് ഇല്ലാത്തതു കൊണ്ട് കൊഴപ്പമില്ല..!!😂
😂🔥
ellalo
phonil pen drive kuticheythal mathe
നീ ഇത് വേറേ ആർക്കും അയച്ച് കൊടുക്കണ്ട കേട്ടോ. എങ്കിൽ നാട്ട് കാര് പറയും Microsoft ഉം എല്ലാവരെയും പറ്റിക്കുകയാണെന്ന്😅😅😅
@@60thaneeshaka21 file download cheyyam phonil bootable USB cheyyan pattullannu thonnanu njn kore applications use cheythu phonil ennittu ready aayilla.
Unmountable boost volume problem egana fix cheyyunne arengilum onnu parayuvo
Your videos are simply awesome, thank u;) need more videos like this..
Very nice presentation bro
ശരത്തേട്ടൻ
fans ലൈക് അടി 🤗😁
നീ ഇത് വേറേ ആർക്കും അയച്ച് കൊടുക്കണ്ട കേട്ടോ. എങ്കിൽ നാട്ട് കാര് പറയും Microsoft ഉം എല്ലാവരെയും പറ്റിക്കുകയാണെന്ന്😅😅😅
super
windows pre installed aayittulla system kittyal aadhyam thanne ms account aayi link cheyth vekkan sradhikkuka
pinneed os error vannalum pinneed windows install cheyyumbol full version kittan help avum
chila pazhaya system gpt support avilla pendrive bootable aakkumbol mbr select cheyyan sraddhikkuka
3.c drive le file kal new windows cheyyumbol old.windows enna folderil undavan chance und
Very helpful video thanks bruh
ഞാനും 10 ലേക്ക് upgrade ചെയ്തു..
2 പ്രാവശ്യം same issue വന്നു..
ഗൂഗിൾ ചെയ്തപ്പോൾ മനസ്സിലായി വിൻഡോസ് ഉപയോഗിക്കുമ്പോൾ നെറ്റ് ഓൺ ആണെങ്കിൽ ഓട്ടോമാറ്റിക് അപ്ഡേറ്റ് ഓൺ ആവുകയും അതിൻറെ ഇടയിൽ നമ്മൾ സ്വിച്ച് ഓഫ് ആക്കിയാൽ സെയിം പ്രശ്നം ഉണ്ടാവും എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
Very much informative bro !! Expecting these type of contents in the future . Entertainment ne kaal koduthal you are creating an awareness . Hats off to the thought process ! Truly an amazing channel . Cheers 🥂 🍻🍻
Do technician mare agu... Original os cheyunathale better e widows petanu pokum windows with key
Linux lovers ന് like അടിക്കാൻ ഉള്ള സ്ഥലം ✌️
😜😜 linux
I know this man
Ariyathavrk upakarappettukanum 👍 nice video
Bro pendrive thanne venam ennundo.enthe kayyil 8 gb pendrive aaanu ullathu. pinne ullathu 16 gb yude sd card aanu .athu car reader vechu upayogikkan pattuvo ?
Yeahh broo cardreader vechumpattum .8gb pendrive mathibro
@@diljithsurendran2104 huuh
8 gb pendrive mathii broii window10 size atre okeyee ullu.njnm 8 gb vecha use chytathh
Mikkavarum Ella PC shoppukalilum ithanu kadha enta oru friend inte computer boot aakunnilla athinu avar kaaranam parangatu ram pooi ennanu pakshe ram il clavu pidichathanu oru erasernte aavashyame ondairunnu athinu avar Avante kayyil nunnu vangiyatu 1000 rs aanu 5 rs n pakaram 1000 rs endallle . Bro ningal polikkk
Bro install cheytha samayath net connect cheythirunnu enkil wndows 10 driver okke thanne install aakkikkolum... Ith update cheythaalum scene illa....crack use cheyyaruth...don't use any windows activator...
Bro oru cmd file kondu activate cheythoode njan athina kondaanallo 3 pc activate cheythe
Good ithu pole olla oru video noki nadakuka aiirunnu Tnx Bro
9 minutes kond 5 GB kayariyath kand njan 😇
enikku dubayil 5 minuttil download cheyyam. 250mbps
@@athul..... Ith Kerala aan bro 🤗
@@branzllle naatil net cheap aanallo. 200 mbps inu 3000 rupayanallo. Pakshe evide naatile 6000 rupayakum
Ingane cheyunathin pakaram
Direct aayit explain cheyamaayirunu
Kozhapala rasand 🤞💯
video useful ann but aganee download cheyythh edukkunaa windowsin Product ID ondavilaa appo athukondd ondavunnaa limitations ondavvumm. limitation enn paranna (“Activate Windows” Watermark. By not activating Windows 10, it automatically places a semi-transparent watermark, informing the user to Activate Windows. ...
Unable To Personalize Windows 10. Windows 10 allows you full access to customize & configure all settings even when not activated, except for personalization settings.") anyway, ur video is very useful. Keep going :)
mann nee paranathh sherii ann but local useinn aganee download cheyythh edukkunathh poree
@@twiq2021 Oo local useinn ath mathii but korechh limitations ondavumm entte abhiprayathill paid version vaggunathh thanne ann enthukondumm nallathh security, watermark aganathee korach issue ondavvum free version avvubboo
@@josethomas8313 80% not paid ann bro use cheyynth.. updates off akki ittal major issues onnm varilla..afterall people cannot expect much security from windows and Android...😊😂
@@vysakharun4330 alla broo thagall athh personal use ayyi upayogikkunathh kondd ann but eggall korachukoodi level work cheyyuboleee koree limitations onddd just google cheyythh nokk😂❌ 80% ellaa brooo oru 60% ippo nammall puthiyathayii vaggunnaa mikkiyaa laptop or pcyillum windows install cheyythh thanne ann varunathhh just google it broo :) pinne bro ippolathee windows defender athrakkum moshamm onnum alla real time protection okke ippo paid antivirus polle thanne work cheyyunondd but free version avvuboo athraa koodii ondavillaaa
@@josethomas8313 njn oru rough number ann 80% enn paranje...India le kank... exact ayit oru kanak parayan kazhiyulla...karanm crack cheyth use cheyyunavar anagna vilich paranjond nadakkilao...😂😂...mathrammalla njn oru technician ann ente aduth daily windows idan varar ind puthiya pc build cheyth kodukkmbozhum arum originall key vangar illa...aa budgetil ninnm ellarum nallla oru SSD entel ninn vangi kond pokar ann pathivu...paisa ullavan nthum vangum paisa illathavar arum ariyathe ellam ang pathukke crack cheyyh use cheyyum..😂😂🤝
bro but activate windows water mark varulle korach days kayinna vera seen onnm illa ellm use cheyym but water mark indavm pinnne custmization nadakkula .nice video angane nan windows install akkn padich
യാ മോനെ പൊളി. അഭിനയ സിംഫ മേ🤣
ee technick njaan anweshichu nadakkuvaarunnu..thanks
As Always... Kidu Video 💯❣️
super video
Bro Polly ingane drametic ayi ellavareyum manasilakipikkuna videos idu appo bore ayi thonukayimilla skipum cheyyilla bro Polly vidhum egane thudaruka
Lub u bro🥰🥰🥰
Thanks a lot, really helpful... Also one thing to note for the viewers, ippo pendrive ilott flash cheyyan vere computer illengilum.. otg cable vech android phone vazhiyum flash cheyyam..EtchDroid ennu paranja app download cheytha mathi...❤️🔥🔥❤️
Windows 10 ഒരു കാരണവശാലും സോഫ്റ്റ്വെയർ ചെയ്യരുത്... കാരണം അതിൽ Adobe flash player work ആവില്ല...... ഉള്ളവർ ക്രോമിൽ പോയി നോക്കൂ....
അവർക്കും ജീവിക്കണ്ടേ ... അതും കൂടെ ആലോചിക് ശരത് ..😅🤣 ചൂഷണം അത് മാന്ന്യമായ റേറ്റ് മേടിക്കാം .. key മേടിക്കാൻ ക്യാഷ് വേണമല്ലോ ഇല്ലേൽ net connect ആകുന്പോൾ windows അത് ചോദിക്കില്ല ... വീഡിയോസ് നന്നാകുന്നു കാര്യം നിങ്ങൾ യൂണിക് രീതിയിൽ ആണ് ചെയുന്നത് . എല്ലാരേയും പൊളിച്ചടുക്കുന്ന . വീഡിയോസ് .. 😅🤣👍🏽
Cracked version kanumallo net il
@@Dr.Reactor windows cracked kittilah download cheyan install cheyth kazinju crack cheyanam appalum kuzhapam und updation cheyan patilah
Crack cheyan pattum bro I using it bt crack cheythilelum kozpam illah edak oru window varum ene ullu ath cancel cheytha mathy
@@Dr.Reactor security problems ഉണ്ടാകും ... പിന്നെ 60 % ആൾക്കാരും cracked ആണ് ഉപയോഗിക്കുന്നത് അതും ഒരു സത്യം ആണ് 🤐
@@_akshay_raj ആ popup ഇങ്ങനെ വന്നുകൊണ്ടേ ഇരിക്കും ..!!!🥸
Nice💥
Oru laptop vanghanam ennu aagrahichu poyi🥺
Bro എൻ്റെ നാട്ടിൽ 650 , 750 ruba ആണ് വെടിക്കരുള്ളത് ഒരു os ചെയ്യാൻ technishanu ഒരു സാതനതിൻ്റെയും ചിലവ് ഇല്ല എന്നിട്ടും ആവർ എന്തിന് ഈ 750രുബ vedikkunnu എന്ന് പറഞ്ഞാല് അത് അവരുടെ os ചെയ്യുവാൻ ഉള്ള സമയത്തിന് ആണ് അതായത് ബ്രോ പറഞ്ഞ 3 മണിക്കൂറിന് ഒരു os ചെയ്യാൻ 1 മണിക്കൂർ തന്നെ ധാരാളം ആണ് ബാക്കി ഉള്ള നോർമാൽ സോഫ്റ്റ്വെയർ and drivers ഒക്കെ ഇൻസ്റ്റാൾ ചെയ്യാൻ വീണ്ടും ടൈം എടുക്കും പിന്നെ കംസ്റർസിൻ്റെ data backup അങ്ങനെ ഒക്കെ 2 മണിക്കൂർ ഒക്കെ ആവും ആവർ ഈ സമയത്തിന് വേണ്ടി ആണ് ആ പൈസ വെടിക്കുന്നത് പിന്നെ .
വെറുതെ നെഞ്ചത്ത് കോയൽ വെച്ച് പരിശോധിക്കുന്ന ഡോക്ടർ 200rs പരിശോധന fee വങ്ങോബോൾ നിങ്ങൾക്ക് ഇങ്ങനെ തോന്നാറുണ്ടോ?
Computer illatha njn full video irunu kandu
Ithu pole mobile phone software cheyyunnathoode oru video cheythal orupad perkk upakarappettekkum💖
Bro ippo heart tharunillallo
Tutorial video il ingane oru incident konduvannakondu skip chaiyathe irunnu kandu.. Pwolii😍🥰🥰
Bro innale ee problem vanne ullu. Lenovo customer care vilichapool hardisk afichu poyi ennu.
Ennit
@@magroup7276 enitt ipool complaint register cheythitund udane aline vidum nnu paranju
@@neerajpv2489 ooo
@@neerajpv2489 👍
Angane ayirikkum hard disk poyalum angane anu
Thanks sarathetta👍😍😍😍 very helpful information 🤜🤝♥️
bro, annal Ubuntu installation koodi cheyyamo?
cheyyamm...dual boot cheyyan pattum (2 operating systems ore tym il )
@@vysakharun4330 thanks, RUclips channel undo
@@bimalbabu1621 unddee.... nthylm choichad alle onn sub adikkan pattumengil cheithekee..🌝🤝😂
ഒരു രണ്ട് ദിവസം മുമ്പ് പറഞ്ഞിരുന്നെകിൽ എനിക്ക് ഇത് ഉപകാരപ്പെട്ടേനെ
Uff ijjaathi 🔥🔥
ഈ വീഡിയോ പകുതി ശരിയും പകുതി തെറ്റുമാണ് ,ഇങ്ങനെ ചെയ്താൽ ചെയ്യുന്നവൻ്റെ c ഡ്രൈവ് ഡാറ്റയും ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ് വെയർ കളും നഷ്ട്ടപ്പെട്ടു പോകും , activate ചെയ്തു drivers ഇൻസ്റ്റാൾ ചെയ്യണം ,
Internet speed kittan valla vazhiyum undo chetta
Adipoli video brooooo, Kidduuuuu
ആദ്യം വിളിച്ചത് രത്നാകരൻ ano😂
😂Eyy.. Damodaran aayrn..
@@SarathNeonTech ayisery😂
നീ ഇത് വേറേ ആർക്കും അയച്ച് കൊടുക്കണ്ട കേട്ടോ. എങ്കിൽ നാട്ട് കാര് പറയും Microsoft ഉം എല്ലാവരെയും പറ്റിക്കുകയാണെന്ന്😅😅😅
3 pravashyam Service nu koduthepo polum avarenik ee problem enthaanenn paranj thannilla...but you bruh!❤️
1:20 Video reverse aanallo😂
Activate windows 10 ennu oru sambhavam und. 3 types activation und. 2 types aanu mostly familiar. 1. Original Equipment Manufacturer License(OEM), 2. Retail(Amazon ilum flipkart lum ullatha), 3. Organization Activation(Enterprise). Oem ennath HP, DELL, ACER, etc angane Ulla pc medikkumbol company tharunnatha. Retail namukk medikkan kittum. Retail has a higher cost than oem License. Ath aanu Amazon ilum flipkartlum ullath. Pinne kms okke und(Cracking Windows 10). Activation part Sarath bro Ozhivakki.
👍
ഞാൻ ഈ വീഡിയോക്കു താഴെ ഇതിനെ പറ്റി വളരെ informative ആയിട്ട് ഒരു comment ഇട്ടു . അത് ചേട്ടനെ എങ്ങനെ ഇഷ്ടപ്പെടത്താക്കി എന്നു അറിയില്ല . എന്നാലും comment delete ചെയ്യത്തത് മോശമായി പോയി . windowsയില് ആരക്കേണങ്ങിലും software പ്രശ്നം വന്നാല് അത് solve ചെയ്യാനുള്ള രീതി ഞന് ഇട്ട ആ comment വായിക്കുന്ന ഒരാളക്ക് മനസിലാവും . അതിനെ delete ചെയ്യത്തത് മോശമായി പോയി. ചേട്ടന് വേണമെനങ്ങില് ആരും കാണാതിരിക്കാൻ ഈ commentഉം ഡിലീറ്റ് ചെയ്യാം . പക്ഷേ ഇത് ഒരു മോശം പരുപടി ആണ് വളരെ informative ആയിട്ട് ഞാന് ഇട്ട ആ കമെൻറ് delete ചെയ്യത്തത് മോശമായി പോയി 👍👍 .
😏കഷ്ടം😏
Njan Comments Delete akkarilla, Athil innapropriate aaty enthenkilum ezhuthiyittundenkil ath automatically held for review aakum, Athupole thanne Kuree adhikam aalkar athine spam aanu enn report cheythalum comment automatically delete aakum. Ithinu Thazhe veendum aa comment ittolu
informative ആയ എന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ ആ കമന്റ് എന്തിനാണ് ചേട്ടാ ഡിലീറ്റ് ചെയ്യുന്നത്...ഞാൻ ഇതിലും എളുപ്പമുള്ള ഒരു വഴി പറഞ്ഞിരുന്നു ആ കമന്റ് ഡിലീറ്റ് ചെയ്തു...ഞാൻ പറയുന്നത് മാത്രം കേട്ടാൽ മതി എന്നാണോ...എങ്കിൽ മിണ്ടുന്നില്ല
Product key illathe windows 10 kittiyitt enth kaaryam? Product key kaan vila
Product Key illand Windows use cheyyam. Desktop wallpaper mattanum pinne kurach advanced features disabled aayrkum enn matram ullu. Basic use inu no issues
Thats correct... Free kittunna enthinum athintethaaya parimithikal undakumallo
Use KMS servers for activation
Use digital activator for permanent instead kms , kms only valid 180 days again u need to activate using kms.
@@SarathNeonTech nice video but activate windows watermark varelay ? i think linux is the best option. It is free and open source
Ath polichhh
Njn oru Desktop & laptop servicer aane
Njan ente Windows 7 pc um
10 lekk upgrade cheythathu ingana 😂
Nammal free aayite cheyyu😌
😂😂 same 😋
@@Upperchampagne7.😉
Kollam udayipinte ange attam👏👏super video 👌👌👌ithu pala alkarkum upakaraprethamakum😁😊
Neon chetta
ഇങ്ങനെ എന്നെ പറ്റിച്ചിടുട്ട്. 1200 rs അവർ വാങ്ങിച്ചു.
നാട്ടിൽ ഉള്ളവർക്കെല്ലാം ഫ്രീ ആയി ചെയ്ത് കൊടുക്കുന്ന ലെ ഞാൻ 😂😂.. അവർ പൈസ തന്നിട്ടും ഇത് വരെ 5 പൈസ വാങ്ങിച്ചിട്ടില്ല
@@Lathi33 brooo onnu help cheyyavoo
Machaaa polapppaan video ethupollle ollla gameinteyum cracked videos idddd😁😁😁😁😁😁