ബീഫ് കൊത്തു പൊറോട്ട വീട്ടിൽ ഉണ്ടാക്കാം😋 Beef Kothuporotta Kerala Style | Porotta Beef | Street Food

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ബീഫ് കൊത്തു പൊറോട്ട എൻ്റെ സാറെ...😋 Beef Kothuporotta Kerala Style ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കണം മക്കളെ....😋😋😋
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    Wats up +918078320805
    Telegram link
    t.me/joinchat/...
    Instagram
    www.instagram....
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    My Popular Video's
    • Popular Videos
    My Cooking Video's
    • Cooking Video's
    My Fishing and Cooking Video's
    • Fishing And Cooking Vi...
    My Fishing Trip Video's
    • Fishing Trip Video's
    My Marriage Cooking Video's
    www.youtube.co...
    #kothuporotta
    #beef
    Beef Kothuporotta Kerala Style, Porotta Beef, Sowth Indian special, Kerala special, kothuporitta, yummy, Cooking, Village Cooking, Beef, Porotta, Beef Recipes, tamil Nadu style, Street Food, Street Food Kothuporitta,

Комментарии • 948

  • @OMKVFishingCooking
    @OMKVFishingCooking  4 года назад +526

    കൊത്തു പൊറോട്ട കഴിക്കാത്തവർ ഒരു പാട് പേര് കാണും എങ്കിലും നമ്മുടെ ഈ റസിപ്പി കണ്ടിട്ട് Omkv Style ഉണ്ടാക്കി നോക്കും എന്ന് തീരുമാരിച്ചവർ ഉണ്ടോ എങ്കിൽ ഇവിടെ കമോൺ...❤️

    • @vishnuraj5616
      @vishnuraj5616 4 года назад +5

      First comment idanam ennorthu vannu soman aai!
      Ee comment kaanunnavar ente channel subscribe cheithechum poney

    • @jamsjamsjams7156
      @jamsjamsjams7156 4 года назад +1

      Unni chetta phone no tharumo

    • @Doramol-c5l
      @Doramol-c5l 4 года назад +2

      Nan ind .bro undakkiya pole ayal mathiyairnnu ☺️

    • @rahulpv5453
      @rahulpv5453 4 года назад +1

      ഞാനുണ്ടേ...

    • @harikrishnan7155
      @harikrishnan7155 4 года назад +2

      🤤Ayoo😉 ithoke kandittu undakathe irikan patto😎

  • @CHOMPINGCHAMPION
    @CHOMPINGCHAMPION 4 года назад +1

    I am in Sri Lanka now, which is famous for Kothu Porotta!

  • @slvloges811
    @slvloges811 4 года назад

    *My fvrt food* 🍝🍝🍝

  • @കൊയിലാണ്ടികാരൻ

    1)വില്ലേജ് ഫുട്ട് ചാനൽ
    2)oMK V Fishing & cooKing
    ഈ രണ്ട് ചാനലിനും ADict ആയവർ Like അടിച്ച് പൊക്കൊ

  • @fishingfreaks
    @fishingfreaks 4 года назад +55

    ഉണ്ണിച്ചേട്ട വീഡിയോ കണ്ടില്ല ഗോവ എത്തികൊണ്ട് ഇരിക്കുന്നു റൂം എടുത്ത് റസ്റ്റ് എടുക്കുമ്പോ വേണം കാണാൻ ബട്ട് ലൈക് ആൻഡ് കമ്മെന്റ് ദേ ഇപ്പളെ 😍🏍

  • @Ashwinvlogs007
    @Ashwinvlogs007 4 года назад +92

    ഉണ്ണിച്ചേട്ടൻ 1 million അടിക്കാൻ ആഗ്രഹിക്കുന്നവർ like👍🏻 അടിക്കൂ😍😍🥰

  • @sharikenv8659
    @sharikenv8659 4 года назад +29

    നമ്മട പണിയായുധം വെച്ചാണല്ലേ കുക്കിംഗ്‌
    ഇവനെ ഇനിയും വളരാൻ അനുവദിച്ചുക്കൂട

    • @OMKVFishingCooking
      @OMKVFishingCooking  4 года назад +5

      Ha haaa

    • @sharikenv8659
      @sharikenv8659 4 года назад +2

      നിങ്ങ പോളിയാണ് ബ്രോ

    • @joncykoshy836
      @joncykoshy836 4 года назад +1

      😂😂😂😂😂😂😂😂😂😂😂😂😂😂

  • @nikhil6741
    @nikhil6741 4 года назад +43

    കാണുന്നതിനു മുന്നേ അങ്ങു ലൈക്ക് അടിച്ചു ഞാൻ😍😍

  • @a4taste196
    @a4taste196 4 года назад +29

    ഇത് കണ്ടിട്ട് വായിൽ വെള്ളം വന്നവർ ആരൊക്കെ

  • @supertramp3610
    @supertramp3610 4 года назад +46

    *കയികാത്തവർ ഇങ്ങോട്ട് വന്ന് ലൈക്ക് ഇട്ടെ പോയിക്കൊളി*

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +69

    ഇന്നും തട്ടുകടയിൽ പോയി അപ്പവും ബീഫും മിക്സ് ആക്കി അതിനു മുകളിൽ കുറച്ചു ഉള്ളി മുറിച്ചിട്ട് തട്ടുന്ന ചങ്ങായിമാർ ഇങ്ങു പോര് ഇങ്ങു പോര് 💕💕💕💕

    • @OMKVFishingCooking
      @OMKVFishingCooking  4 года назад

      ❤️❤️

    • @Noorudheenqatar369
      @Noorudheenqatar369 4 года назад

      ഗോകുൽ ബ്രോ 😋😋😋

    • @rineeshrinu5392
      @rineeshrinu5392 4 года назад

      അപ്പം & ബീഫ് കഴിച്ചട്ടില്ല bro. അടിപൊളി ആണോ? കപ്പ ബീഫ്. ഇടിയപ്പം ബീഫ് 👍👍😋

    • @janeeshsabastian510
      @janeeshsabastian510 4 года назад

      പുട്ടും ബീഫും 😋😋😋😋

    • @vishnuvinod8207
      @vishnuvinod8207 4 года назад

      എവിടെ ആണ് വീട് കണ്ണൂർ ആണോ..?

  • @adipolivideos487
    @adipolivideos487 4 года назад +23

    M4ടെക്
    Omkv
    ഇഷ്ടമുള്ളവർ ഇവിടെ ലൈക്

  • @EJglobe
    @EJglobe 4 года назад +32

    ഇതൊക്കെ കാണുമ്പോള്‍ തമിഴന്‍മാരുടെ കൊത്തു പൊറോട്ടയൊക്കെ എന്ത്????
    👌👌👌👌👌👌👌👌👌

  • @akhilbalachandran4119
    @akhilbalachandran4119 4 года назад +11

    പുട്ടി ബ്ലേഡ് കൊണ്ട് ഇതും ചെയ്യാം എന്നു കാണുന്ന പെയ്ന്റ് പണിക്കാരൻ ഞാൻ മാത്രമാണോ😋😋😋

  • @subincheruvanscheruvans8158
    @subincheruvanscheruvans8158 4 года назад +13

    കൊത്തൂ പൊറോട്ട ആദ്യമായി കാണുവാ super ഉണ്ണിചേട്ടോ poli👍👍😋

  • @reshmaajesh4074
    @reshmaajesh4074 4 года назад +1

    എനിക് ഇതൊക്കെ കണ്ട് nikkanulla ശക്തി തരണേ ഭഗവാനെ

  • @joybenson3784
    @joybenson3784 4 года назад +11

    ഉണ്ണിച്ചേട്ട നിങ്ങ പൊളിയാ👍 കൊത്തു പൊറോട്ട പൊളിച്ചു👌👌

  • @pavithranpavi5583
    @pavithranpavi5583 4 года назад +1

    ഇത് കണ്ടാൽ തമിഴ്നാട്ടുകാർ പോലും ഇഷ്ടപ്പെടും

  • @rasakkannurkp5582
    @rasakkannurkp5582 4 года назад +12

    ഫസ്റ്റ് കമൻറ് ഇടൽ പിന്നെ വീഡിയോ കാണൽ 😍😍🤗

  • @athiravijayan4725
    @athiravijayan4725 4 года назад +11

    Favourite dishes porotta beef😋😋superrr

  • @nothingspecial7992
    @nothingspecial7992 4 года назад +1

    ഉണ്ണിചേട്ടാ മല്ലുട്രാവലര്‍ ഫ്ലാഗ് ഓഫ് വീഡിയോയില്‍ കാണുമെന്ന് കരുതി കണ്ടില്ലല്ലോ പോയില്ലാരുന്നോ?കൊത്തുപൊറോട്ട എന്ട സാറെ ഒന്നും പറയാനില്ല പൊളിച്ച് കണ്ടിട്ട് കൊതിയാവുന്ന്‍..

  • @sujithsevenstars6405
    @sujithsevenstars6405 4 года назад +4

    എന്റെ അണ്ണാ വായിൽ കപ്പൽ ഒട്ടിക്കാനുള്ള വെള്ളം വന്നു...... ശോഃ ദൈവമേ കണ്ടപ്പോൾ തന്നെ വയർ നിറഞ്ഞ പോലെ 🥰🥰🥰🥰🥰

  • @cucumber_Story
    @cucumber_Story 4 года назад +1

    *ഇതുവരെ ആ സാധനം എന്താണ് എന്ന് അറിയില്ലായിരുന്നു.. എറണാകുളം side പോയപ്പോള്‍ Hotel nte menu bordil കണ്ടിരുന്നു. But എന്താ എന്ന് ഇപ്പോൾ ആണ്‌ മനസ്സിലായത്* 😃😄😄

  • @rashidcm0710
    @rashidcm0710 4 года назад +7

    Ethra sramichittum unniyettante videokk first comment idaanaavunilallo. Uplod cheythappo thanne ellaarum comment cheyyunnu . Unniyettan uyirrrrr

    • @OMKVFishingCooking
      @OMKVFishingCooking  4 года назад +1

      Broiiiiii Nadakkum

    • @rashidcm0710
      @rashidcm0710 4 года назад +1

      Unniyetta reply thannu ippo thanne njaanoru kothu poratta kazhikkum

  • @renjithms3944
    @renjithms3944 4 года назад +1

    ഇന്ന് എനിക്ക് നോട്ടിഫിക്കേഷൻ കിട്ടിയില്ല അതുകൊണ്ട് കാണാൻ വൈകിപ്പോയി..
    😔😔😔😔
    പക്ഷെ സംഭവം സൂപ്പർ....

  • @anandv8717
    @anandv8717 4 года назад +4

    ഈ same പാത്രത്തിൽ പിസ്സ ഉണ്ടാക്കിയാൽ പൊളിക്കും...views കൂടും.

  • @asiftkpnk1711
    @asiftkpnk1711 4 года назад +2

    അതെന്തെ ഉണ്ണിയേട്ടാ.... ഈ പ്രാവിശ്യം സറാസ് മഞ്ഞൾപ്പൊടിയും വെള്ളിച്ചെണ്ണയും മാത്രം തന്നോള്ളോ?

  • @praveenm8357
    @praveenm8357 4 года назад +8

    250 k
    Congratulations brother 🎉👍👏🎉

  • @bobby......96
    @bobby......96 4 года назад +1

    Porotem പുട്ടി ബ്ലേഡും... ആഹാ അന്തസ്...

  • @Noorudheenqatar369
    @Noorudheenqatar369 4 года назад +3

    എന്തിനാണ് ഈ ക്രൂരത ഈ പാവം പ്രവാസികളോട് ☹️😢😢😢😢😋😋😋😋

  • @vishnuns7450
    @vishnuns7450 4 года назад +1

    *ഞാൻ കഴിച്ചത് ആണ് ബട്ട്‌ എല്ലാവരും ഇഷ്ടപെടില്ല.. ഞാനും കൂട്ടുകാരും ഊട്ടിയിൽ പോയപ്പോ ആണ് ഇത് കഴിച്ചത് എനിക്ക് ഇഷ്ടമായി പക്ഷെ എന്റെ കൂട്ടുകാരിൽ പലർക്കും ഇത് അത്രേ ഇഷ്ടമയില (എനിക്ക് കുറച്ച് കഴിച്ചപ്പോ മടുത്തു ആഹാ മുട്ടയുടെ ഫ്ലേവർ കാരണം)*

  • @TWORINGS
    @TWORINGS 4 года назад +6

    കൊത്തുപൊറോട്ട കഴിച്ചതിന്റെ ഒരു സുഖം ഈ വീഡിയോ കണ്ടപ്പോൾ ഉണ്ണീ ചേട്ടൻ ആരാ മോൻ 💕

  • @ponnu7668
    @ponnu7668 4 года назад +1

    ഉണ്ണിചെട്ടായി ഞാൻ അല്പം വൈകിപ്പോയി ജോലി തിരക്കിൽ ആയിപ്പോയി... കൊത്തു പൊറോട്ട പാലക്കാട് സൈഡിലൊക്കെ സുലഭമാണ് ... ഓർക്കുമ്പോൾ നാവിൽ കൊതിയൂറുന്നു

  • @iamhappy6721
    @iamhappy6721 4 года назад +24

    കുട്ടി ബ്ലൈഡ് എന്ന് പറഞ്ഞപ്പോൾ പെയിൻറ് ജോലി ഓർമ്മവന്നു

  • @ArunArun-ik9fm
    @ArunArun-ik9fm 4 года назад +1

    ബീഫ് കൊത്ത് ബറോട്ട കൊള്ളാം ഉണ്ണിയെ പക്ഷെ ആ സവുണ്ട് ഉണ്ടാക്കിയ മാക്രി അതിൽ വീണു ഉണ്ണി അറിഞ്ഞില്ലേ ആവോ 😋🤗😅

  • @Arjundas-qp6bj
    @Arjundas-qp6bj 4 года назад +3

    Njan oru 6:30 inu poratayum mota kariyim kazhichulu onu mune ari njeghil edaki nokarnu chee.....

  • @arifrawuther9275
    @arifrawuther9275 4 года назад +1

    Unnichetta......veruthey enthina kothippikkunney......

  • @akhilpvm
    @akhilpvm 4 года назад +7

    *ബീഫ് കൊത്തുപൊറോട്ട സൂപ്പർ കോമ്പിനേഷൻ* 👍😋

  • @DREAMER-qb8ix
    @DREAMER-qb8ix 4 года назад +1

    നന്നായിട്ടുണ്ട് ഉണ്ണി ബ്രോ... കൊത്തുപൊറോട്ട.. 😋😋
    ബീഫും പൊറോട്ടയും പിന്നെ പറയണ്ട ആവിശ്യം ഇല്ലല്ലോ ....
    മലയാളികളുടെ അഹങ്ഗാരം അല്ലെ

  • @RijuTechy
    @RijuTechy 4 года назад +7

    *ചൂട് ബീഫും പൊറോട്ടയും പിന്നെ ജോൺസൻ മാഷിന്റെ കട്ടനും അന്തസ്*

    • @OMKVFishingCooking
      @OMKVFishingCooking  4 года назад +2

      Ahaaaaaa

    • @henryteipel1024
      @henryteipel1024 4 года назад +3

      ചൂട് ബീഫും, പിന്നെ ജോൺസൻ മാഷിന്റെ ചൂട് കട്ടനും അടിച്ചു കേറ്റുമ്പോൾ എക്കിള് വരും എനിക്കു പേടിയാ.. ആ ദിവസം മുഴുവനും എക്കിലായിരിക്കും... ചെറിയ ചൂടാണെങ്കിൽ കുഴപ്പമില്ല ഏട്ടാ......

    • @irshadknr4627
      @irshadknr4627 4 года назад

      ജോൺസൻ മാഷിൻറെ കട്ടനോ..🤔😂

  • @mohamedfaizal1648
    @mohamedfaizal1648 2 года назад +1

    Kalakkiii.noooo comments chetttaa👌👌👌👌👌😋😋😋😋

  • @amalrj5706
    @amalrj5706 4 года назад +8

    ഇങ്ങേരുടെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യൂല 😍

  • @samjidsamjid7594
    @samjidsamjid7594 4 года назад +1

    ഇത് വരെ കഴിച്ചിട്ടില്ലാ

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 года назад +6

    അതെയതെ തട്ടുകടേല് കടകടകട. 🤓🤓🤓🤓🥰

  • @3TVideosbyshameer
    @3TVideosbyshameer 4 года назад

    ഞാൻ ഇതുവരെ "കുത്ത് പൊറോട്ട "എന്നാണ് പറഞ്ഞിരുന്നത് അപ്പോൾ കുത്ത് അല്ല കൊത്ത് ആണ്‌

  • @CryptoAashaan
    @CryptoAashaan 4 года назад +7

    *ഒരു VFC മയം* 😊

  • @Ajeeshbhaskaran1
    @Ajeeshbhaskaran1 4 года назад

    കുറച്ച് കൂടുതൽ വളർന്നു പുല്ല്...... അല്പ്പം കൂടി അവിടന്ന് മാറിവേറെ ഒര് സ്ഥലം തിരഞ്ഞ് എടുത്തൂടെ..... ഒര് അപേക്ഷ ആണ്.

  • @Covid--so5it
    @Covid--so5it 4 года назад +4

    Asane Master Chef audition enthayi?

    • @OMKVFishingCooking
      @OMKVFishingCooking  4 года назад

      Onnum ayella

    • @Covid--so5it
      @Covid--so5it 4 года назад

      @@OMKVFishingCooking kuzhappamilla bro keep trying chances vallapozhume kittukayullu so don't miss out the opportunities you are getting 👍

  • @albinsabu6786
    @albinsabu6786 4 года назад +2

    Unniettan adipoliii 🐃

  • @rashidrashi2565
    @rashidrashi2565 4 года назад +3

    Ente saare paranjilla

  • @shynichacko7146
    @shynichacko7146 4 года назад +1

    👍👍👌👌👌👍💐💐

  • @sreekuttysreeku5422
    @sreekuttysreeku5422 4 года назад +4

    ഇത് പൊളിച്ചല്ലോ😍✌️

  • @shinyabraham7126
    @shinyabraham7126 4 года назад +1

    Kothu porotta ....ivide kittum pakshe beef kothu porotta kittila. Kothichu pandaram adangi

  • @jithzeeaar7091
    @jithzeeaar7091 4 года назад +4

    Namma Ethi Unni Chetta ❣️❣️🤗🤗

  • @ratheshrathi7390
    @ratheshrathi7390 4 года назад +1

    എന്റെ ഉണ്ണി വേറെ പണി ഒന്നും ഇല്ല കൊത്തു പോറോട്ട മീൻ പോരിച്ചത് എന്തിനകോതിപിടിപ്പിക്കുന്നത് വെറുതേ കോതി പിടിച്ച് എനിക്ക് വയ്യ ബീഫ് വീട്ടിൽ മേടിക്കാത്ത ഞാൻ എന്നാലും കുഴപ്പoഇല്ല വീടിയോ പോട്ടേ

  • @arunjoseph1868
    @arunjoseph1868 4 года назад +4

    ഞങ്ങളെക്കൂടി കഴിക്കാൻ വിളിക്കൂ...
    ഇതൊക്കെ ഉണ്ടാക്കിട്ടു കഴിക്കാൻ ഞങ്ങളെ വിളിക്കാതിരിക്കാൻ പറ്റുവോ പറ്റുവോ??? 😂😂😍😍😘

  • @joels2312
    @joels2312 4 года назад +2

    Nte ponne vaayil vellam niranju😋😋😋

  • @PAPA_DJ
    @PAPA_DJ 4 года назад +3

    Unniyetaaaaaaa, ningal pwoliyanu😍😍😍

  • @tomyfrancis7729
    @tomyfrancis7729 4 года назад +1

    കഴിച്ചു നോക്കാതെ തന്നെ ഞാൻ അഭിപ്രായം പറയുകയാണ് സംഗതി പൊളിച്ചടുക്കി ഇതിനെ വെല്ലാൻ തൽക്കാലം വേറെ ഒരു സാധനവും ലഭ്യമല്ല മച്ചാനെ

  • @anunihajmk9981
    @anunihajmk9981 4 года назад +4

    SUPPER BROTHER ❤ ❤❤ ❤
    SUPPER BROTHER💚💚💚💚
    SUPPER BROTHER💛💛💛💛

  • @nourasmuhammed2647
    @nourasmuhammed2647 4 года назад +1

    Kothu porotta orikal palakkad ninn kazhichirinu pneed ah level kiteella evdennum 😖

  • @wafachirakkal9544
    @wafachirakkal9544 4 года назад +5

    😋😋😋😋😋Vere level......

  • @praveenkgpraveen3527
    @praveenkgpraveen3527 4 года назад +2

    Chetto സൂപ്പർ നമ്മളെ കുട vilikkanea

  • @Adharsh_rejithkumar
    @Adharsh_rejithkumar 4 года назад +3

    അൽ കിടുവേ😍😍

  • @time2travel89
    @time2travel89 4 года назад

    Ethokka kndaaal ara ee channel subscribe cheyyathe....kothippichu kolluvo.....?

  • @TWORINGS
    @TWORINGS 4 года назад +4

    Kiduvea

  • @nesarmottas796
    @nesarmottas796 4 года назад +1

    ആ മൂളല് വന്നില്ലാ വന്നില്ലാന്നോര്‍ത്തിരിക്കുവാര്‍ന്ന്.,ഇച്ചര താമയിച്ചാണെലും വന്ന്.,
    പോളിച്ച്

  • @TECHNOMALAYALAMCHANNEL
    @TECHNOMALAYALAMCHANNEL 4 года назад +4

    കോയമ്പത്തൂർ പോയ സമയത്ത് കഴിച്ചിട്ടുണ്ട് ഒരു രക്ഷയുമില്ല പൊളി സാധനമാ😍😍

  • @basithbaazi6222
    @basithbaazi6222 4 года назад

    ഇതൊക്കെ കണ്ടിട്ട് നിങ്ങൾക്ക് ചാനൽ subscribe cheyyandirikkan പറ്റോ 🤘

  • @MrJaybanking
    @MrJaybanking 4 года назад +4

    Unniyettan first 😜

  • @shanavasshajahanshanavassh8780
    @shanavasshajahanshanavassh8780 4 года назад +1

    ആ പാത്രത്തിൽ വാഴയിലയിൽ വെച്ച് കഴിച്ച നല്ല ടേസ്റ്റ് കിട്ടിയേനെ

  • @modniyas2804
    @modniyas2804 4 года назад +21

    നല്ല മൊരിഞ്ഞ പൊറാട്ടയും ബീഫും 🤩🤩

    • @OMKVFishingCooking
      @OMKVFishingCooking  4 года назад

      😍

    • @cucumber_Story
      @cucumber_Story 4 года назад +1

      വായിൽ വെള്ളം ഊറി 🤤🤤. നാളെ തന്നെ ഒന്ന് വാങ്ങി കഴിക്കാന്‍ തോനുന്നു 😆😘😘.. #foodieഇഷ്ടം

    • @jiyajohn7416
      @jiyajohn7416 4 года назад

      ഞാൻ ദീപാവലി ടെ അന്ന് കഴിച്ചു സൂപ്പർ ആയിരുന്നു

    • @arunpt7375
      @arunpt7375 4 года назад

      Podo niyase... Kothipikathe !!😋

  • @anishspta999
    @anishspta999 4 года назад

    ഈ ഞായറാഴ്ച ഇതുപോലെ തന്നെ ഉണ്ടാക്കി പൊളിക്കും... ന്റെ ഉണ്ണിയെ... ഞങ്ങളും.... 💞💞💞💞

  • @jithzeeaar7091
    @jithzeeaar7091 4 года назад +3

    First

  • @sharath6473
    @sharath6473 4 года назад

    Kothu poratta ithu vare kazhikkathavar👍🏻👍🏻👍🏻👍🏻

  • @mithunkrishnaa8793
    @mithunkrishnaa8793 4 года назад +3

    Sakalakalavallaban

  • @MohammedFarooq-x5t
    @MohammedFarooq-x5t 4 года назад +1

    Its super tasty... But the way you making its auwsome..... Today dinner kuttuporotta... Just ordered now....

  • @sharafudheensharafu3233
    @sharafudheensharafu3233 4 года назад +3

    🤑🤑

  • @drinkandreview3759
    @drinkandreview3759 4 года назад +2

    ഉണ്ണി ഏട്ടൻ സ്പെഷ്യൽ 🧡🧡🧡

  • @harikrishnan7155
    @harikrishnan7155 4 года назад

    🤤🤤Mmm... 😎onum parayanila polichu🤤
    😎Pine porottayum 🥩beef 😍malayaliyude vikaram alle

  • @midlajmidhu7954
    @midlajmidhu7954 4 года назад

    ഇങ്ങേര് എന്ത് മനുഷ്യനാണ് കട്ടൻ ചായയും പലബിസ്‌ക്കറ്റും തിന്നുന്ന എന്നെ വെറുതെ കൊതിപ്പിച് കൊല്ലാനായിട്ട് 😘😘😘

  • @jafarkattan
    @jafarkattan 4 года назад +1

    Njan aanu last ningde koode kazhikunnath enkil kidilan review tharum sure...karanam ivde ninnu kanumbo ariyam athinte taste ethretholam undakum ennu... Ente sireeee...

  • @immortalaloy2333
    @immortalaloy2333 4 года назад +1

    എന്റെ നാട്ടിലൊക്കെ ചിക്കന് സവോള , ബീഫിന് ചെറിയ ഉള്ളി . ഇങ്ങനെയാണ്. ബീഫിലെങ്ങാനും സവോള ഇട്ടാൽ അന്ന് ആ വീട്ടിൽ കൊലപാതകം നടക്കും 😁.

    • @OMKVFishingCooking
      @OMKVFishingCooking  4 года назад

      Athu antha angane

    • @immortalaloy2333
      @immortalaloy2333 4 года назад

      @@OMKVFishingCooking ടേസ്റ്റ് വ്യത്യാസം വരും . ആർക്കും ഇഷ്ടപ്പെടില്ല , കല്യാണപ്പന്തലിൽ പോലും ഇങ്ങനെയാണ്.

  • @angellalachan7090
    @angellalachan7090 4 года назад +1

    Ante unniye nom mamsam onnum kazhykarilliya annalum lesam kothyvarunnu ethiri bakkivekkane Siva Siva👍

  • @azzuzasee5770
    @azzuzasee5770 4 года назад

    എന്റെ ഉണ്ണിചേട്ട ഞങ്ങൾ പ്രവാസികൾക് ആ പച്ചപ്പുള്ള പ്രതേഷവും നിങ്ങളുടെ കുക്കിങ്ങും ഒരുപാട് മിസ്സ്‌ ചെയ്യുന്നു

  • @anandhakrishnanachari4099
    @anandhakrishnanachari4099 4 года назад

    Food ഒരു പായ വിരിച്ച് അതിൽ വച്ച് Serve ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി ഭംഗി ആയേനെ😇😇

  • @ismailmalappuram1138
    @ismailmalappuram1138 4 года назад

    കേരളത്തിൽ കൂടെ ബീഫ് നിരോധിക്കണം ഇതൊന്നും കണ്ട് സഹിക്കാൻ കഴിയാത്ത ഒരു പാവം പ്രവാസി 😥😥

  • @advvineethsvarkalavila7944
    @advvineethsvarkalavila7944 4 года назад +1

    *ബായ് അടുത്ത പ്രാവിശ്യം വീഡിയോ ചെയുമ്പോൾ മുളക് പൊടിയും മല്ലിപൊടി ഇടാത്ത ഒരു നോൺ വെജ് ഐറ്റം ഉണ്ടാകണമെന്ന് അഫിയർത്തികുന്നു പച്ച കുരുമുളക് ഒക്കെ ok*

  • @pradevtp6730
    @pradevtp6730 4 года назад

    എത്ര സബോള എത്ര സ്പൂൺ പൊടി എന്നിവയും ഒന്ന് പറഞ്ഞു പോകാമോ ചേട്ടാ

  • @henryteipel1024
    @henryteipel1024 4 года назад

    ചേട്ടാ, കണ്ടിട്ട് തിന്നാൻ കൊതിയായി. ഞാൻ വന്നാൽ കൊത്തു പൊറോട്ട തരുമോ??? ചേട്ടാ, congrats and നന്ദി !!!

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 года назад

    മഴകാരണം എപ്പിസോഡ് വന്നില്ലേലും കുഴപ്പം ഇല്ല ഉണ്ണി നുമ്മ വെയ്റ്റിംഗ് ചെയ്യാം 😍😍😍😍

  • @sudheermynagappally992
    @sudheermynagappally992 4 года назад

    അപ്പോൾ നമ്മൾ പറഞ്ഞ മുട്ട തോരൻ അല്ല അല്ലെ...... കൊത്തു പൊറോട്ട ആയിരുന്നു അല്ലെ..... അപ്പോൾ കണ്ടിട്ട് ബാക്കി പറയാം.... ♥️♥️🤘🤘👌👌

  • @boby8494
    @boby8494 4 года назад

    Broo veetiloo undakan time ella.....ethe KOTTAYAthe evide kayikan kittum?

  • @hammockmalayalam6016
    @hammockmalayalam6016 4 года назад +1

    Sathiyam parano unnietta ningallu Pandu cement kozhakan poyyitunddo😋😋😝😝

  • @user-cr4iz6rc4c
    @user-cr4iz6rc4c 4 года назад +1

    Mallu travaler പരിപാടിക്ക് എന്താ വരാത്തത്

  • @zomuz
    @zomuz 4 года назад

    കൊതിപ്പിച്ചു കൊല്ലങ്ങോട്ടു... 😝🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @shahnassharafudheen9747
    @shahnassharafudheen9747 4 года назад +1

    ഉണ്ണി ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ തന്നെ വയറ് നിറയും

  • @sangeethgopi9633
    @sangeethgopi9633 4 года назад

    Eee orotta vediyo kandu njan subscribe cheythuuuu.... polichu chettaaaa

  • @kl10gamer40
    @kl10gamer40 4 года назад +1

    Tec ചാനൽ m4tec
    Cooking .omkv & village food
    Fishing. Omkv
    അ ഡിറ്റായവർ like അടി

  • @sreejamidhun8323
    @sreejamidhun8323 4 года назад

    എല്ലാ ദിവസത്തെയും പോലെ കാണുന്നതിന് മുൻപ് comment അയയ്ക്കാം.... ഉണ്ണിയേട്ടന്റെ cooking അല്ലേ കിടിലം...