'ആ മണ്ണൊന്ന് മാറ്റിയാൽ കിട്ടും, ഇന്ത്യൻ ആർമിയിലാണ് വിശ്വാസം' അഭ്യർത്ഥനയുമായി അർജുന്റെ കുടുംബം

Поделиться
HTML-код
  • Опубликовано: 13 окт 2024
  • 'ആ മണ്ണൊന്ന് മാറ്റിയാൽ കിട്ടും, ഇന്ത്യൻ ആർമിയിലാണ് വിശ്വാസം' അഭ്യർത്ഥനയുമായി അർജുന്റെ കുടുംബം
    Ankola landslide | ARJUN RESCUE | karnataka

Комментарии • 142

  • @Smitha6925
    @Smitha6925 2 месяца назад +283

    ഇന്ത്യൻ ആർമി ആണ് അവർക്കു വിശ്വാസം... വിളിക്കടാ ആർമിയെ 🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻

    • @MsMsplive
      @MsMsplive 2 месяца назад +7

      ജി....

    • @aslamthaiparambil7223
      @aslamthaiparambil7223 2 месяца назад

      പതിനായിരക്കണക്കിന് കിലോമീറ്റർ ദൂരെയുള്ള നിരപരാധിയായ മനുഷ്യരെ കൃത്യമായി ഉന്നം വെച്ച് കൊല്ലാനുള്ള ശാസ്ത്ര സാങ്കേതിക വിദ്യ ലോകത്തിന്റെ കയ്യിലുണ്ട്. കൂട്ടത്തിലുള്ള ഒരു മനുഷ്യൻ വിളിപ്പാടകലെ ജീവനു വേണ്ടി പിടയുമ്പോൾ നോക്കി നിൽക്കാനെ നമുക്ക് കഴിയുന്നുള്ളൂ. ലജ്ജയും ദേഷ്യവും തോന്നുന്നില്ലങ്കിൽ നമ്മൾ മനുഷ്യരല്ല.

    • @rayiraas
      @rayiraas 2 месяца назад

      😢

    • @inshafathima1894
      @inshafathima1894 2 месяца назад

      😰😰

    • @Shylaja-o1m
      @Shylaja-o1m 2 месяца назад +3

      Pocketil erikkuvallae army

  • @aarsharamakrishnan3076
    @aarsharamakrishnan3076 2 месяца назад +135

    ഇത്രേം ദിവസം അവര്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. ഇന്ന് അവരാകെ തളർന്നു... 🥹എങ്ങനെ എങ്കിലും ഒരു മിറക്കിൾ നടക്കണേ 🙏രക്ഷപ്പെട്ട് വരണേ 🙏

  • @thariftharif2058
    @thariftharif2058 2 месяца назад +38

    രാജ്യത്തെ ജനതയുടെ എല്ലാ പ്രതീക്ഷയും ഇന്ത്യൻ ആർമി യിലാണ് 👍🤝🤝🤝🤝🤝🤝🤝🤝❤❤❤❤❤❤❤❤❤❤

  • @georgethampan3531
    @georgethampan3531 2 месяца назад +83

    കേരളത്തിൽ ആയിരുന്നെങ്കിൽ, ജനങ്ങൾ കൈകൊണ്ട് മണ്ണ് മാറ്റിയെനേം,
    ഒന്നുമല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രിയെ എന്ക്കിലും കുറ്റം പറയാമായിരുന്നു
    Gods on country🙏❤️

    • @ajithauthaman8625
      @ajithauthaman8625 2 месяца назад +4

      😂😂

    • @naseehakm8278
      @naseehakm8278 2 месяца назад +8

      ഞാനിപ്പോ എന്റെ മോളോട് പറഞ്ഞെ ഉള്ളു, ഇവിടണേൽ നാട്ടുകാർ കയ്യിട്ട് മാന്തിയെങ്കിലും 1 ല്ലേ 2 days ൽ ആളെ പുറത്തെടുത്തിട്ടുണ്ടാകും 😞

    • @nasu-qp2bj
      @nasu-qp2bj 2 месяца назад

      ​@@naseehakm8278അപ്പോ തിരുവനന്തപുരം ഡ്രൈനേജ് ൽ പെട്ട ജോയ് ചേട്ടൻ കേരളത്തിൽ അല്ലേ🥲🙏🙏

  • @Beautybeatzmalayalam
    @Beautybeatzmalayalam 2 месяца назад +53

    എൻ്റെ ഭർത്താവും bharathbenz 12 wheel ഡ്രൈവർ ആണ്... ഏത് വണ്ടിയേകാളും സുരക്ഷ അതിൽ ഉണ്ട്..പക്ഷെ ഇത്രയും ദിവസങ്ങൾ ആയി..ഏത് രീതിയിൽ ആണ് ഈ ലോറി നിൽക്കുന്നത് എന്ന് അറിയില്ല..ഓക്സിജൻ്റെ അഭാവം ഉണ്ടാവാം..ഒന്നും പറ്റാതെ എത്രയും പെട്ടന്ന് തിരിച്ചു കിട്ടട്ടെ..ഇനി ഒരാൾക്കും ഈ അവസ്ഥ വരാതെ ഇരിക്കട്ടെ

  • @alfithankachan1505
    @alfithankachan1505 2 месяца назад +64

    ഇന്ത്യൻ ആർമിയെ ആദ്യമേ വിളിക്കാമായിരുന്നു

  • @arjunachuachuachu2961
    @arjunachuachuachu2961 2 месяца назад +85

    കേരളത്തിൽ ആയിരുന്നങ്കിൽ പോലീസും പട്ടാളവും ഒന്നും വേണ്ട നാട്ടുകാർ മതിയായിരുന്നു...😢

  • @vealsalav4072
    @vealsalav4072 2 месяца назад +11

    കൃഷ്ണഗുരുവായൂരപ്പാ ആ ഹൊന്നുമനെ ജവനേ ടെ തിരിച്ചു നൽകണെ കണ്ണാ

  • @BijuThomas-tl7tu
    @BijuThomas-tl7tu 2 месяца назад +104

    ആർമിയെ വിളിച്ചാൽ രണ്ടു മണിക്കൂർ കൊണ്ട് അർജുൻ പുറത്ത് വരും

    • @Natur280
      @Natur280 2 месяца назад +2

      Edoooo NDRF il work cheyyunnavr Armyil ninnu deputationil work cheyyunnavaraaaanuuuu

    • @ratheeshsivadasan5366
      @ratheeshsivadasan5366 2 месяца назад

      There are a few ways to detect a vehicle hidden underground, depending on the circumstances and resources available. Here are some possible methods:
      1. Ground Penetrating Radar (GPR): This non-invasive technique uses radar pulses to image the subsurface. GPR can detect objects and structures underground, including vehicles.
      2. Magnetic Anomaly Detection: This method involves measuring disturbances in the Earth's magnetic field, which can indicate the presence of a metal object like a vehicle.
      3. Electrical Resistivity Tomography (ERT): This technique injects an electric current into the ground and measures the resistance to detect subsurface structures.
      4. Seismic Survey: This method uses sound waves to create images of the subsurface. It can detect underground cavities and objects.
      5. Thermal Imaging: This involves using thermal cameras to detect temperature differences on the surface, which can indicate a hidden vehicle.
      6. Physical Search: Conducting a physical search of the area, including digging or excavating, can also reveal a hidden vehicle.
      These methods may be used in various contexts, such as:
      - Law enforcement investigations
      - Archaeological surveys
      - Environmental monitoring
      - Construction and excavation projects
      It's important to note that the effectiveness of these methods depends on factors like the vehicle's size, depth, and surrounding environment. In some cases, a combination of techniques may be necessary to confirm the presence of a hidden vehicle.

    • @samael951
      @samael951 2 месяца назад

      ​@@Natur280 NDRF ൽ ആർമിക്കാർ ഇല്ല. അതിൽ central armed police forces ഉള്ളവർ ആണ് ഉള്ളത്

  • @ratheeshsivadasan5366
    @ratheeshsivadasan5366 2 месяца назад +3

    സഹോദരനെ ജീവനോടെ തിരിച്ചുകിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം 😢😢

  • @remyaprasad7730
    @remyaprasad7730 2 месяца назад +23

    അർജുൻ എന്ന സഹോദരനെ നേരിട്ട് അറിയില്ല പക്ഷേ ഇപ്പോൾ സ്വന്തം കൂടപ്പിറപ്പിനെ പോലെ സ്നേഹം ഉണ്ട് ഓരോ ദിവസവും നെഞ്ചിജിപ്പോടെ ആണ് news കാണുന്നത് ഇത്രയും ദിവസം ആയിട്ടും ഒരു വിവരവും ഇല്ല.. ഒരുപക്ഷെ aa സഹോദരൻ സ്വബോധത്തോടെ ആണ് ആ മണ്ണിന്റെ അടിയിൽ ഉള്ളതെങ്കിൽ അയാൾ അനുഭവിക്കുന്ന മാനസിക അവസ്ഥ എന്തായിരിക്കും അധികാരികൾ കുടുംബത്തിന്റെ മാനസിക അവസ്ഥ മനസിലാകാത്തത് എന്താണ് ദൈവമേ എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ShaliniShalu-sv6xq
    @ShaliniShalu-sv6xq 2 месяца назад +7

    എന്റെ ദൈവമേ അർജുന് ആയുസ് കൊടുത്തേക്കണേ.

  • @vealsalav4072
    @vealsalav4072 2 месяца назад +8

    എൻ്റെ ജീവൻ വേണമെങ്കിൽ എടുത്തു കൊള്ളേ ആ മകനെ തിരികെ നൽകൂ കഭഗവാനെ

  • @ajithkb5739
    @ajithkb5739 2 месяца назад +3

    കേരളത്തിൽ ആയിരുന്നേൽ ആരും വേണ്ടിവരില്ല......കേരളം മുഴുവൻ അവടെ എത്തി കൈ കൊണ്ട് എങ്കിലും മറ്റിയിരിക്കും😢......കേരളത്തിലെ വെക്തി,വേറെ നാട്ടുകാരൻ എന്നൊന്ന് ഉണ്ടാവില്ല.....ജീവൻ എന്ന അയിരൂകും😢😢.....എന്തായാലും പ്രാർത്ഥനയിൽ തിരിച്ചു വരും🙏🙏

  • @Bibin-l2y
    @Bibin-l2y 2 месяца назад +13

    അപകട വിവരം അറിഞ്ഞ ഉടൻ തന്നെ മണ്ണ് മാറ്റി തുടങ്ങിയിരുന്നെങ്കിൽ ഇപ്പൊൾ കണ്ടെത്തരുന്നു

  • @Smitha6925
    @Smitha6925 2 месяца назад +27

    ബാബുവിനെ രക്ഷിച്ചത് ഇന്ത്യൻ ആർമി അല്ലെ.... ചുണ ഉള്ള ആൺകുട്ടികൾ ആണ്... ആർമി കാർ 🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻.... വിളിക്കടാ അവരെ..... ഒരു വിളിക്കായി കാത്തു ഇരിക്കുവാണ് അവർ 💪🏻💪🏻💪🏻🔥🔥🔥

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 месяца назад

      അതുപോലാണോ ഇത്... ചെളിയിൽ പൂണ്ടു പോയിരിക്കുകയല്ലേ റിപ്പോർട്ടുകൾ പ്രകാരം...എവിടെ എന്നും അറിയില്ല...റഡാർ പോലും തോറ്റു...സൈന്യം വന്നാലും യാതൊരു മാജിക്കും നടക്കില്ല....അർജുൻ എനി അതിൽ ഉണ്ടോ എന്നറിയാം....അത്ര തന്നെ...100 മണിക്കൂറായി....😭😭😭

    • @Balu-th5zb
      @Balu-th5zb 2 месяца назад

      Ee aduth maricha aa malyali rescuer koodi undayirunnu Athil.

  • @1_വിശാഖ്
    @1_വിശാഖ് 2 месяца назад +17

    ആർമി ഇറങ്ങിയാൽ കാര്യം നടക്കും.... അതിനുള്ള equipments അവർക്കുണ്ട്... 💪

  • @arjunachuachuachu2961
    @arjunachuachuachu2961 2 месяца назад +46

    കേരളത്തിൽ ആയിരുന്നങ്കിൽ ഇപ്പോൾത്തേക്കും ഒരു 50 jcb വേണം എന്ന് പറഞ്ഞാൽ 100എണ്ണം വന്നായിരിക്കും

    • @ajithkb5739
      @ajithkb5739 2 месяца назад +1

      Jcb അല്ല......കേരളം മുഴുവൻ അവടെ എത്തിയിരിക്കും....കൈ കൊണ്ട് എങ്കിലും മാറ്റാൻ നോക്കും😢

  • @SanthoshKumar-sq4or
    @SanthoshKumar-sq4or 2 месяца назад +7

    മനുഷ്യന് അസാധ്യമായത് ഒന്നും ഇല്ല
    പക്ഷെ മനസ്സ് വേണം

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 месяца назад +72

    ആ ഹിറ്റാജി നിൽക്കുന്ന ഭാഗം കുഴിച്ചു നോക്കണം അതിനു അടിയിൽ ലോറി ഉണ്ടെന്നു ആണ് എന്റെ ഒരു വിശ്വാസo.. ഇതൊന്നും കണ്ടു പിടിക്കാൻ പറ്റിയില്ലെങ്കിൽ ഇവരൊക്കെ ഈ ഡിപ്പാർട്മെന്റ് ഇൽ ജോലി എടുക്കുന്നത് എന്തിനാണ് 😔

  • @jasijabi3816
    @jasijabi3816 2 месяца назад +18

    അല്ലാഹ് ഒരാപത്തും വരുത്തല്ലേ റബ്ബേ 🤲

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 месяца назад +1

      മണ്ണിടിയുമ്പോൾ ഈ അല്ലാഹ് എന്തെടുക്കുകയായിരുന്നു....😂😂😂

    • @fazalrahman92
      @fazalrahman92 2 месяца назад

      @jasijabi3816 ആമീൻ

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 месяца назад +23

    നിങ്ങെൾ ആ വീട്ടുക്കാരുടെ അവസ്ഥ ഒന്ന് മനസിലാക്കുക.. അവർക്ക് കുറച്ച് സമാധാനം കൊടുക്കുക.. എല്ലാ മാധ്യമങ്ങളും..

    • @-----660
      @-----660 2 месяца назад +3

      അവരും കൂടെ മിണ്ടാതിരുന്നാൽ പിന്നെ ആരാണ് അവന് വേണ്ടി അഭിപ്രായം പറയാനുള്ളത്

  • @msgoatfarm2047
    @msgoatfarm2047 2 месяца назад +13

    ഇങ്ങനെയുള്ള അവസരത്തിൽ അല്ലെ ആർമി വേണ്ടത് എന്ത് കൊണ്ട് ആർമിയെ ഇറക്കുന്നില്ല

  • @ppzeenath6446
    @ppzeenath6446 2 месяца назад +3

    ഞമ്മളെ നാട്ടിലാണേൽ എല്ലാരും കൂടി എല്ലാ മണ്ണും കല്ലും വാരി പുറത്തിട്ടേ നേ '' '' ഇവരെ കളി കാണുമ്പോ😡😡😡😡

  • @RanjithDsRanjithDs
    @RanjithDsRanjithDs 2 месяца назад +2

    ഇതുപോലുള്ള സ്ഥലങ്ങളിൽ ആർമിയിൽ തന്നെ കൊണ്ടുവരിക അവർക്ക് ഇതെല്ലാം ചെയ്യാൻ കഴിയുള്ളൂ അവർ അവരുടെ ജീവൻ പണയം വെച്ചാണ് നമ്മുടെ ഇന്ത്യയെ കാക്കുന്നത് പോലെ എല്ലാവരുടെയും ജീവനും അതുകൊണ്ടാണ് പറയുന്നത്

  • @atworld532
    @atworld532 2 месяца назад +17

    അതിർത്തിയിൽ മണ്ണ് ഇടാൻ
    എങ്കിൽ കർണാടക അതിനു പറ്റിയ ടീംസ് ആണ് നല്ലത് കർണാടക കാരിൽ നിന്നും ഒന്നും പ്രതീക്ഷികേണ്ട

  • @aminakuttyamina6852
    @aminakuttyamina6852 2 месяца назад +14

    മണ്ണ് നീക്കാതെ എങ്ങിനെക്കാനാണങ്കൂടുതൽ ജെസിബി കൊണ്ട് മണ്ണ് എടുക്കാതെ ഒന്നോ രണ്ടോ ജെസിബി കൊണ്ട് തൊണ്ടിയിട്ട് എന്താണ് ഇപ്പോൾ തന്നെ വായുവും ഭക്ഷണവും വെള്ളവുമൊന്നുമില്ലാതെ എന്താവും 2ദിവസം തിരിങ് നോക്കാതിരുന്നത് എന്ത് കൊണ്ടാണ് ആദ്യമേ രക്ഷിക്കാൻ നോക്കുകയാണെങ്കിൽ ഇപ്പോൾ എല്ലാവരെയും രക്ഷിക്കാമായിരുന്നില്ലേ.

  • @sreesdesigns-sx2pc
    @sreesdesigns-sx2pc 2 месяца назад +20

    Shame of you Karnataka.nammude keralathil ayirunnenkil Arjun eppol veettil undayene

    • @ajithkb5739
      @ajithkb5739 2 месяца назад

      Athae....കേരളത്തിലെ jcb,lorry മുഴുവൻ എത്തും.....കേരളം മുഴുവൻ അവടെ എത്തിയിരിക്കും

  • @tripmode81
    @tripmode81 2 месяца назад +2

    ഇന്ത്യൻ ആർമിയെ ആദ്യമേ വിളിക്കാം ആയിരുന്നു

  • @jaisonjose5757
    @jaisonjose5757 2 месяца назад +10

    ഇന്നും ഒരു ദിവസം കൂടി വേസ്റ്റ്..ഇവന്മാർ ഒരു ചുകും ചെയില്ല..ചെയ്പിക്കില്ല.

  • @stevegeorge4580
    @stevegeorge4580 2 месяца назад +16

    Karnadaka the most cold blooded people

  • @jobysebastian6591
    @jobysebastian6591 2 месяца назад +3

    കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്യേണ്ടിയിരുന്നു, ഇതിപ്പോൾ നാളെ കോടതി ലീവും ആണല്ലോ 😢

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 2 месяца назад +11

    Armiye vilikkanam congress sarkaar oru chukkum cheyyilla armiye ayakkanam modijiye ariyikkanam 🙏🙏🙏🙏

  • @rejibe2528
    @rejibe2528 2 месяца назад +4

    സുരേഷ് ഗോപി ഇടപെടണം.....

  • @sharoonc2642
    @sharoonc2642 2 месяца назад

    The hope ,indian army❤

  • @dileeppadinjarayil9551
    @dileeppadinjarayil9551 2 месяца назад +10

    Avark താല്പര്യമില്ല.. Athnu ഇത്ര late ആകുന്നത്... Geological ഡിപ്പാർട്മെന്റ് വന്നു ngt തിരച്ചിൽ നിർത്താൻ.... Avar പറഞ്ഞപോലെ മണ്ണിധിച്ചിൽ ഒന്നും ഉണ്ടായിട്ടില്ല.. Ngt thanne റെസ്ക്യൂ തുടരാൻ patyirunel ഇപോയേലും കണ്ടത്തിയേനെ... ആർമി... MEG ഗ്രൂപ്പ്‌ ബാംഗ്ളൂരു undalo... ആകെ 300 km. 🤦🏼‍♂️🤦🏼‍♂️

  • @limararaheem7712
    @limararaheem7712 2 месяца назад +18

    വോട്ടു പോക്കറ്റിലാക്കി പോയ രാഹുൽ എവിടെ നമ്മുടെ കേന്ദ്രമന്ത്രിമാർ എവിടെ?

    • @mohananpa6019
      @mohananpa6019 2 месяца назад +2

      വർഗീയം കളിച്ച് അധികാരത്തി വന്നാൽ പോര.. ഒരു പ്രതിസന്തി വന്നാൽ എങ്ങിനെ അതിനെ കൈകാര്യം ചെയ്യണം എന്ന സാമാന്യ അറിവും വേണം 5 ദിവസമായിട്ടും എന്തു കെണ്ട്സൈന്യത്തെആവശ്യപെട്ടില്ല

  • @podimonraji8260
    @podimonraji8260 2 месяца назад +6

    Armye vilikuuuu plzzzz janangal roshakularayiii

  • @parameshpodhuvathi4736
    @parameshpodhuvathi4736 2 месяца назад

    പേരിനു മാത്രം ഒരു രക്ഷപ്രവർത്തനം എന്ന് തോന്നിപ്പോകും ഇതു കണ്ടാൽ

  • @georgethampan3531
    @georgethampan3531 2 месяца назад +9

    മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് 27 വർഷങ്ങൾക്ക് മുൻപ് 10 mm മുതൽ ഉള്ള കേബിളും പൈപ്പും കണ്ടുപിടിച്ച കാര്യം ഓർക്കുന്നു,
    നമ്മുടെ നാടിന് പുരോഗതി ഇല്ല,
    വാചകകസർത്തു മാത്രം

    • @BeingHuman341
      @BeingHuman341 2 месяца назад +1

      Enthaayrnnu ath

    • @connectinghope6537
      @connectinghope6537 2 месяца назад

      Sand wet akumbol deep detection accurate akulla, thats why raddar is using

    • @connectinghope6537
      @connectinghope6537 2 месяца назад

      Sand wet akumbol deep detection accurate akulla, thats why raddar is using

  • @ShaheebUmmer
    @ShaheebUmmer 2 месяца назад

    അർജുൻ തിരിച്ചു വരും കേരളം

  • @Kiduszahra
    @Kiduszahra 2 месяца назад +1

    Waiting allah jaavanode kittane allah 🤲

  • @dukemachan
    @dukemachan 2 месяца назад +16

    Arjun thirich varummm

  • @rajanpriyankanair411
    @rajanpriyankanair411 2 месяца назад +3

    രാഷ്ട്രീയ രംഗത്തു പരിഹാരം ഇല്ലാതെ പോയല്ലോ ജീവനുള്ള വില ഇല്ലേ

  • @RadhikaK-t5k
    @RadhikaK-t5k 2 месяца назад

    Vitukar parayunath kelkuuuu armyea vilikuuu🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏

  • @SudhiSham
    @SudhiSham 2 месяца назад +1

    അർജുൻടെ ഭാര്യയെ കൊണ്ട് PM നു നേരിട്ട് ദയ അഭ്യർത്ഥിക്കുക

  • @jayanv7062
    @jayanv7062 2 месяца назад +13

    കഴിയുമെങ്കിൽ അവരെ വെറുതെ വിടുക

  • @User123User-dq7gf
    @User123User-dq7gf 2 месяца назад +5

    Ennele oru army yil ulla oralu paranjayirunnu pettennu edukkan pattumennu

  • @SudhiSham
    @SudhiSham 2 месяца назад +2

    അവിടെയുംBjp congres രാഷ്ട്രീയം വിളയാടുന്നുണ്ടോ എന്ന് സംശയം

  • @manjusprincevlog3288
    @manjusprincevlog3288 2 месяца назад +2

    Indian army sahayam thedan venda നടപടി എടുക്കു.. ഒരു ജീവൻ രക്ഷിക്കൂ...

  • @NeemaThomas-pl2mg
    @NeemaThomas-pl2mg 2 месяца назад

    Army enkil army reshiku aa chettane 🙏🏻

  • @aniyangeorge5110
    @aniyangeorge5110 2 месяца назад

    Sister is speaking very good English and mother is also having good knowledge but why Arjun became a driver?

  • @bijunair9800
    @bijunair9800 2 месяца назад +12

    ആർമിയെ വിളി യ്ക്കാൻ എന്തേ ഇവൻ മാർ ക്ക് ബുദ്ധി മുട്ട്

  • @riyaskk3961
    @riyaskk3961 2 месяца назад +1

    ഇത്രയും ദിവസമായി ഒരു വ്യക്തമായ ഒരു വിവരവും ഇല്ലെങ്കില്‍ പിന്നെ എന്ത്, ഇവരൊക്കെ പിന്നെ ഈ deprtmentil എന്തിന്

  • @shaNavaSshanuNs4u
    @shaNavaSshanuNs4u 2 месяца назад

    ഇൻഡ്യൻ ആർമി യെ വിളിക്കൂ,, ജീവൻ വച്ച് കളിക്കല്ലേ,,,

  • @afsalavg9855
    @afsalavg9855 2 месяца назад +1

    Allahu kathukollette

  • @Ashchajc
    @Ashchajc 2 месяца назад

    10 JCB engilum upayogikku... Rakshapeduthu... Sarkkare... 😢😢😢

  • @philipchacko4870
    @philipchacko4870 2 месяца назад +1

    Disaster management protocol undo?.... Call the army directly, Arkanu evida ethrakum problem army vilikan ....!! , Army is capable and trained for it ,

  • @sajinc7359
    @sajinc7359 2 месяца назад +3

    Ningal Suresh Gopi vazhi modiye communication cheyyu, pm idapettal army vegam varum. Arjun purathu varum. Soon. No tym to waste.

  • @remapai7085
    @remapai7085 2 месяца назад

    Please bring army immediately and help

  • @erabhilashkdharmaarmy83
    @erabhilashkdharmaarmy83 2 месяца назад

    PLEASE BE SURE TO CONVEY THE INFORMATION TO ARMY HEADQUARTERS. CORPS OF ENGINEERS CAN EVACUATE THE PERSONS.

  • @mylifemyjourney6365
    @mylifemyjourney6365 2 месяца назад +1

    ആർമിയെ വിളിക്കാൻ എന്താണ് ഇത്ര മടി

  • @arunas3167
    @arunas3167 2 месяца назад

    Chitti robot polulla robots 🤖 venamenn thonunu..

  • @obeyer7818
    @obeyer7818 2 месяца назад +2

    Renjith sir parayunnathum Indian army veraan aan.

  • @thrishat1200
    @thrishat1200 2 месяца назад

    മോളെ നിങ്ങൽ മീഡിയ്ക്കരോട് പറയാതെ നിങ്ങൽ മുന്നോട്ട് വരൂ.ക്ലിഫ് ഹൗസ് ല് പോകൂ

  • @achoosmathew5393
    @achoosmathew5393 2 месяца назад

    നിങ്ങൾ അവിടെ നിന്ന് മാറി സംസാരിക്കു

  • @Hari-h8p2g
    @Hari-h8p2g 2 месяца назад

    കാശ്മീർ വിളിക്കൂ കഥാപ്രസംഗം നടത്താൻ

  • @nijijomon5724
    @nijijomon5724 2 месяца назад +1

    Modijiye (pm) contact cheyuuu,ഡയറക്ട് കംപ്ലൈൻ്റ് കൊടുക്കാം,ഇമ്മീഡിയേറ്റ് റെസ്‌പോൺസ് ഉണ്ടാകും,ആരെങ്കിലും ഇവരുടെ vtukarode പറയൂൂplz

  • @Amar-ez9de.
    @Amar-ez9de. 2 месяца назад

    ഉത്തര ഖണ്ഡിൽ തുരംഗ ത്തിൽ പെട്ടവരെ എത്ര വേഗം ആണ് 41 പേരെയും രക്ഷപ്പെടുത്തിയത്....RAT HOLE DRILLING എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ട് അവരെ ഉപയോഗിക്കണം...

  • @shahala3637
    @shahala3637 2 месяца назад

    Ivarokke endhaan parayanadh iniyum 2 divasam wait cheyyanoo??💁🏻

  • @ummerp.p1694
    @ummerp.p1694 2 месяца назад

    Entha avidethe avastha ake oru mannumanthi yanthram kond enth cheyyana

  • @SreenaKashi
    @SreenaKashi 2 месяца назад

    Arju thirichu varum avark onnum pattilla namuk prarthikaam

  • @Hashim-vc6wr
    @Hashim-vc6wr 2 месяца назад

    Signal kitya spotil HDD Drilling. Cheyithu Camara vechu nokado ee jcb kondu pattilla orappa taim povugayaa..

  • @spsspss
    @spsspss 2 месяца назад +1

    Snehathinte kadakaru vere areyum avide chellano volunteersineyo anubadikilla

  • @shyamlalful
    @shyamlalful 2 месяца назад

    Bloody Karnataka 😡😡😡😡😡😡😡😡😡😡😡😡😡😡
    Indian army ❤

  • @ismailpp6292
    @ismailpp6292 2 месяца назад

    Kudumbathinte Dukkam manasilakkunnu

  • @mallusteev4154
    @mallusteev4154 2 месяца назад

    5 days kazhinju...inni veendum 2 daysoo

  • @adarshvn5506
    @adarshvn5506 2 месяца назад

    Otta oru call MEG centerillke pass cheyyanda time ollu.. njangalkk varaan ...avne rekshikan ayiitt..😢.

  • @ramsheederoth4410
    @ramsheederoth4410 2 месяца назад +1

    മ്മക്ക് ഒരു എംപി ഉണ്ടല്ലോ എവിടെ പോയി.

  • @gourinandhana438
    @gourinandhana438 2 месяца назад +4

    Oru jcb mathrame ollu

  • @kebirhayath7742
    @kebirhayath7742 2 месяца назад

    Kiwaitil povan sramicha mandhri evide

  • @Indianmum36
    @Indianmum36 2 месяца назад

    Pls help them .they believe in army

  • @JayanMani-cd9po
    @JayanMani-cd9po 2 месяца назад +1

    Suresh gopi .thankal ippolanu keralathinu vendi idapedendathu report modi and army...

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 2 месяца назад

    Adyame senaye vilichale mathiyayirunnu rashtreeya visham pravarthicho?

  • @ShijoPp-vw2fs
    @ShijoPp-vw2fs 2 месяца назад

    Ivar roadile mannu mathrame neekkunulluu....

  • @jyothinbivisJujus
    @jyothinbivisJujus 2 месяца назад +1

    Army enthu cheyyananu

  • @Shylaja-o1m
    @Shylaja-o1m 2 месяца назад +1

    Oru utharavaditham ellatha veetukar,arkku vendi anu ee show off, kanathae ayitt ethra divasayi,ennalae ano brothernae patti orma vannath.oru koosal ella vedana ellatha bhavam.njn arunnenkil chank potti chathenae .eppo kuttam motham naatukarkk,army vilik army pocketil erikkuvallae

  • @binupradeep123
    @binupradeep123 2 месяца назад

    The madras engineers Bangalore avare viliik

  • @STROKE1263
    @STROKE1263 2 месяца назад +1

    KARNATAKA CONGRESS GOVERNMENT IS THE WORST

  • @podimonraji8260
    @podimonraji8260 2 месяца назад

    Onno onniladhikamo manushya jeevan kanum aa manninadiyil ....plzzzz avar avasyapedunnad armyanu athu ethrayum vegam avare avide ethikku

  • @praveenpanakkaparambil136
    @praveenpanakkaparambil136 2 месяца назад

    Contact with giologycal dept they had latest multy purpose gpr system around 30 meeter

  • @dukemachan
    @dukemachan 2 месяца назад

    😢😢😢😢

  • @silentlife6713
    @silentlife6713 2 месяца назад

    ആ കുട്ടി മരിച്ചു കാണും 😰😰😰

  • @VijuKJ-r1h
    @VijuKJ-r1h 2 месяца назад

    Babunivendi. Malnpuza. Driver Allee. Janum d 9/ 331/05. Janum. Drar

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 2 месяца назад

    Nammude mp maar yevide

  • @Chandrababu-ef3gn
    @Chandrababu-ef3gn 2 месяца назад

    Codathi edapedanam

  • @akhilsunny2927
    @akhilsunny2927 2 месяца назад

    Oru mnushyanu pakaram vella kaduvayo mattuvanu kudugyathu engl ezhukpande theerumanam aayene manushyante jeevanu oru vilayum ella

  • @shinue4625
    @shinue4625 2 месяца назад

    Ningalkku thettu patti aadhyam thanne... Kerala govt oru chukkum cheyyilla
    Aadhyame suresh gopi yodu onnu paranjirunnenkil Army vannene..

  • @Fawasshamil
    @Fawasshamil 2 месяца назад

    Its not an easy task sister

  • @ajidavid6149
    @ajidavid6149 2 месяца назад

    ഇത്രയെങ്കിലും rescue പുരോഗതി ഉണ്ടായത് മുഖ്യുമന്ത്രി പിണറായി വിജയൻ ശക്തമായി ആവശ്യപ്പെട്ടതുകൊണ്ട്മാത്രം. ഇന്ന് 4-ാം ദിവസം കഷ്ടം തന്നെ😢