ഒരു കുന്നോളം സ്നേഹം മാത്രം| Doglove|Laika|Leo

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 549

  • @lathaunniyampath3842
    @lathaunniyampath3842 2 года назад +1

    ലൈക്കക്കുട്ടിക്ആണോ സ്വൽപ്പം സ്നേഹക്കൂടുതൽ ❤️❤️❤️ ലിയോ കുട്ടൻ ഇഷ്ടം ❤️❤️

  • @kmkkarnan9645
    @kmkkarnan9645 2 года назад +1

    അച്ഛൻ ചാടിയപ്പോ ലെ ലിയോ ആ എന്റെ അനിയത്തി ചാടിയല്ലോ ഞാൻ ഇവിടെ നിന്ന് ശ്രദ്ധിക്കാം ☺️❤️😍

  • @swethaappu8361
    @swethaappu8361 2 года назад +312

    എന്തു ഭാഗ്യം ചെയ്ത അച്ഛൻ ❤️ എന്ത് ഭാഗ്യം ചെയ്ത മക്കൾ ❤️

    • @johncypp2085
      @johncypp2085 2 года назад +9

      ചോട്ടൂന്റെ അച്ഛൻ ❤🌹

    • @aneeshvnair4140
      @aneeshvnair4140 2 года назад +3

      കുസൃതിക്ക് lio&laika വേറെ ലെവൽ

  • @akkusudhi9141
    @akkusudhi9141 2 года назад +12

    അച്ഛൻ ഒരു മടിയും കാണിക്കാതെ ഇവർക്ക് രണ്ടാൾക്കും വേണ്ടി മാറ്റിവെച്ച സമയങ്ങളാണ് ഇന്നിവരെ ഇത്രയും മിടുക്കന്മാരാക്കിയത്❤️❤️🔥🔥

  • @vidyaiyer5351
    @vidyaiyer5351 2 года назад +194

    Great...ഇതുപോലെ ഉള്ള സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഉള്ള ഫാമിലി ആണ്. ദിലീപ് ചേട്ടൻ്റെ. എത്ര നല്ല സന്തോഷം ഇത് കാണുമ്പോൾ. Leo n Laikka ❤️

    • @dreamgirlyt5339
      @dreamgirlyt5339 2 года назад +5

      Ente amma theruvil jivikkunna dogsine vara food kodukkum 🥰🥰🥰 aa dongs ente ammaye enth ishttam ane ennoo amma evide poyalum avarum kude povum atharakk ishttam aaa njngal veed vitt ammaude vtl okke povuvane njngal varunna vara njngalude vtine kaval kidakkum pavam 🥰🥰 enik orupade ishtta ella jivajalagaleum 🥰🥰🥰🥰🥰

    • @തൂവൽ-ജ5ണ
      @തൂവൽ-ജ5ണ 2 года назад

      @@dreamgirlyt5339 Athinekkaalum aathmaarthathayode chila boys avarude pranayinikalude veedukalkku kaaval nilkkaarundu. Dogs okke avarude munpil enthu?😍😍😍

  • @Hairlover468
    @Hairlover468 2 года назад +23

    Layikkamol കൂടുതൽ ടെൻഷൻ ആയതിനു കാരണം ലിയോ അബരന്നു നിൽക്കുന്നത് ലിയോക്ക് അറിയാം ഇതൊക്ക അച്ഛന്റെ ഒരു നമ്പർ ആണ് എന്ന് 😜😜😜😜♥️♥️♥️

  • @16wheeldriver
    @16wheeldriver 2 года назад +136

    Leo കുട്ടന്റെ സ്നേഹം കാണുമ്പോൾ ചോട്ടുനെ ഓർമ വരുന്നു അവൻ സന്തോഷിക്കുന്നുണ്ടാക്കും ✨️❤️

    • @pkmdindia2626
      @pkmdindia2626 Год назад

      Avan thanne ivan. Ivan thanne avan😊

  • @anishmukkam7322
    @anishmukkam7322 2 года назад +13

    സ്റ്റെപ് കയറിയപ്പോ കഴിഞ്ഞ വീഡിയോ ലിയോ കുട്ടൻ അച്ഛനെ കാണാനില്ലെന്നു പറഞ്ഞപ്പോ ഓടി വന്ന ഓർമ്മവ്വന്നു 😘😘

  • @tresajanet5319
    @tresajanet5319 Год назад

    നല്ല മക്കൾ തന്നെ. ലിയോ വേഗം സുഖമാവട്ടെ. രണ്ടിനും പറയുന്ന കാര്യം വ്യക്തമായി മനസിലാകും. എല്ലാം അനുസരിക്കുകയും ചെയ്യും. 💕💕🥰

  • @gayathrisoman4731
    @gayathrisoman4731 2 года назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ലിയോ piano വായിക്കുന്നതാ 😄😄😄💕💕💕❤️💞💞💞

  • @mollysoloman7376
    @mollysoloman7376 2 года назад +22

    എന്റെ ലൈക മോളെ അച്ഛനോട് എന്ത് സ്നേഹമാ ഞാൻ അവളിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല 🥰🥰🥰🥰 രണ്ടുപേരും അയൂസോടും ആരോഗ്യത്തോടും ഇരിക്കട്ടെ 🙏🙏🙏

  • @misiriya1250
    @misiriya1250 2 года назад +20

    ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകളും തന്ന് ചോട്ടു നമ്മെ വിട്ടു പോയെങ്കിലും ഇനി എന്നും ഓർക്കാൻ പറ്റുന്ന കളികളും കുസൃതികളും കുരുത്തകെടുകളും ഒക്കെയായി നമ്മുടെ ലൈക്കയും leo കുട്ടനും
    എന്നും നമ്മുടെ കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲👏👏👏🥰🥰🥰🥰🥰🥰🥰🥰 അച്ഛൻ കുറച്ച് ശ്രദ്ധിക്കണം കേട്ടോ leo യുടെ കൂടെ ഓടുമ്പോൾ കാൽ തെന്നാതെ നോക്കണം 🥰🥰🥰🥰🥰

  • @Agent-Kerala
    @Agent-Kerala 2 года назад +55

    ജനിക്കുവാണേൽ ഇവരായി ജനിക്കണം. കാരണം ഇത്രമേൽ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേറേ ആർക്കും പറ്റില്ല 🙏

  • @lottsoflove6801
    @lottsoflove6801 2 года назад +15

    ലൈക്ക ക്കു ഭയങ്കര സ്നേഹം ആണല്ലോ അച്ഛനോട്‌

  • @jayanair2443
    @jayanair2443 2 года назад +65

    ലിയോക്കുട്ടനും,ലെയ്ക്കമോൾക്കും എന്ത് സ്നേഹമാണ് അച്ഛനോട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @lekhapradeep577
    @lekhapradeep577 2 года назад +55

    🙏 നൊന്തു പെറ്റ മക്കൾക്ക്‌ ഇത്രയും സ്നേഹം :😂 ആ അച്ഛനും ,മക്ക ൾക്കും ആയുസ്സും ആരോഗ്യവും കൊടുക്കുമാറാകനെ ഈശ്വര ❤വൈക്കത്തപ്പാ🌹💕🙏

  • @shijimol6229
    @shijimol6229 2 года назад

    എന്താ സ്നേഹം യഥാർത്ഥ സ്നേഹം ഇത് ആണ് ❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @Rajeshramya920
    @Rajeshramya920 2 года назад +70

    ലെയ്ക ക്ക് ആണല്ലോ സ്നേഹം കൂടുതൽ 😘😘😘😘😘 ലിയോ കുട്ടൻ അമ്പരപ്പിൽ ആണല്ലോ

    • @vishnudas4130
      @vishnudas4130 2 года назад +22

      Laikayude same agil leoyude video kaanu... Leo already manasilakiyittund real ethaa, act ethaanenn 😁

    • @Balamurugan-so3cd
      @Balamurugan-so3cd 2 года назад

      @@vishnudas4130 correct

    • @shincyshafeek
      @shincyshafeek 2 года назад +11

      അച്ഛൻ വെള്ളത്തിൽ ചാടിയാൽ തിരിച്ചു വരുമെന്ന് leo ക്ക് ഇപ്പോൾ അറിയാം 😍😍

    • @തൂവൽ-ജ5ണ
      @തൂവൽ-ജ5ണ 2 года назад +5

      Leo is mature enuf to sense real danger and staged act. :)

    • @sreejithmohan8467
      @sreejithmohan8467 2 года назад

      Yes

  • @nasiaksd2712
    @nasiaksd2712 2 года назад

    എന്റെ കണ്ണ് നിറഞ്ഞു പോയി ചേട്ടാ എന്താ ഒരു സ്നേഹം രണ്ടാൾക്കും സഹിക്കാൻ വയ്യ പാവം 😘😘😘😘😘😘

  • @jaisonnadukani1267
    @jaisonnadukani1267 2 года назад +1

    ലിയോ കുട്ടാ ലെയ്ക്ക കുട്ടി നിങ്ങൾക്ക് അച്ഛനോടുള്ള സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു.
    ചക്കര ഉമ്മരണ്ടു പേർക്കും

  • @sivanirani10
    @sivanirani10 2 года назад +9

    ഈ. കുഞ്ഞുങ്ങളെ ഇട്ടു വേദനിപ്പിക്കുന്നത് അല്ലെന്നു ഞങ്ങൾക്ക് അറിയാം ദിലീപ് ഏട്ടാ
    💕ആ കുഞ്ഞുങ്ങളുടെ സ്നേഹം എത്ര മാത്രം ഉണ്ടെന്നു കാണാൻ സാധിക്കും ഈ വീഡിയോ..
    വെള്ളത്തിൽ ഇറങ്ങി ഒളിച്ചിരുന്നപ്പോൾ ആ മക്കളുടെ വെപ്രാളം കണ്ടില്ലേ...
    കൂടുതലും. ലൈക്കാ മോളുടെ
    അവളുടെ നെഞ്ച് അങ്ങ് പിടഞ്ഞ പോലെ ആയി... 💕💕
    ഈ മക്കൾ എന്ത് ഭാഗ്യം ചെയ്തവർ ആണ് 💕,,, അതെ പോലെ ഈ മക്കൾക്ക്‌,,,,,,നല്ലോരു വാത്സല്യനിധിയായ ഒരു അച്ഛനെയും
    അമ്മയെയും,,,2 ചേട്ടന്മാരെയും
    കിട്ടിയതിൽ,,, എല്ലാവർക്കും ഈശ്വരൻ ആയുസും ആരോഗ്യവും തന്നു.. അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 💕🌹

  • @chinnumonk1173
    @chinnumonk1173 2 года назад +92

    അച്ഛനെ കാണാതിരുന്നപ്പോൾ ലെയ്ക്കയുടെ വെപ്രാളം കണ്ടുല്ലേ ❤️

  • @aneeshvnair4140
    @aneeshvnair4140 2 года назад +52

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 🥰👍

  • @praseedaps483
    @praseedaps483 2 года назад +4

    എന്ത് ഭാഗ്യം ചെയ്ത മക്കൾ ഇത്രയും സ്നേഹം നിറഞ്ഞ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കിട്ടിയല്ലോ ഇശ്വരന്റെ അനുഗ്രഹവും ഞങ്ങളുടെ പ്രാർഥനയും എന്നും നിങ്ങളോടൊപ്പം ഉണ്ടാകും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @devimatha8864
    @devimatha8864 2 года назад

    ഈ മക്കളുടെ സ്നേഹം കാണുമ്പോൾ ആരുടെയും കണ്ണ് നിറഞ്ഞു പോകും.
    ഒരുപാട് ഒരുപാട് സ്നേഹം മാത്രം ❤️❤️❤️❤️❤️❤️

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 года назад +76

    ഇതൊക്കെയാണ് സ്നേഹം... ഇവരില്ലാത്ത ലോകം സങ്കൽപ്പിക്കാൻ പോലും കഴിയില്ല.... ഇത്രയും സുരക്ഷിതമായ കൈകളിൽ ആണല്ലോ 2പേരും.... അച്ഛനോടുള്ള ആ സ്നേഹം, വിശ്വാസം അതുകൊണ്ട് മാത്രം അല്ലേ 2 വാവമാരും ഒന്നും നോക്കാതെ വെള്ളത്തിലേക്കു ചാടിയത്.. 😔😔🙏🏻🙏🏻🙏🏻

  • @tharathankappan5276
    @tharathankappan5276 2 года назад +1

    മനുഷ്യനെ സ്നേഹുക്കുന്നതിനു പകരം മൃഗങ്ങളെ സ്നേഹിക്കണം. നന്ദി ഉള്ള ഒരേ ഒരു ജീവി ഇവരാണ് ☹️

  • @itzmepremz958
    @itzmepremz958 2 года назад +31

    അച്ഛനെ സ്നേഹിക്കാൻ മത്സരിക്കുന്ന ലിയോ മോനും ലൈക്ക മോളും.. ജീവിതത്തിൽ ഇതിനെക്കാളും വേറെ എന്ത് വേണം. സ്നേഹം എന്തെന്ന് മനുഷ്യർ കണ്ടു പഠിക്കണം.. 👍👍👍👍👍

  • @vijayakumari9873
    @vijayakumari9873 2 года назад +13

    ഒരിത്തിരി ആഹാരവും സ്നേഹവും മാത്രമാണ് ഈ മിണ്ടപ്രാണികൾക്ക് വേണ്ടത്.. അതുപോലും നിഷേധിക്കുന്നു മനുഷ്യരെന്ന നന്ദിയില്ലാത്ത... ലിയോ ക്കും ലൈക്ക ക്കും 😘😘🥰

  • @rincythomas1381
    @rincythomas1381 2 года назад +3

    ന്നാലും അച്ചെ എൻ്റെ ലൈക്ക കുട്ടി എവിടെ പോയെന്ന് ലിയോ കുട്ടൻ വിചാരിച്ചു😍.. അച്ഛൻ്റെ ഒരു വെള്ളത്തിൽ ചാട്ടം😍 നങ്ങള് അച്ചേനേ പപ്പതം ആക്കുവെ❤️😍🥰

  • @habeebateacher9461
    @habeebateacher9461 2 года назад +5

    കണ്ണ് നിറഞ്ഞു പോയി ചോട്ടു കാണുന്നുണ്ടാവും ലൈക്കാ ലിയോ ഇഷ്ട്ടം ചക്കര ഉമ്മ

  • @ashajohn9392
    @ashajohn9392 2 года назад +9

    നല്ല മെസ്സേജ് ചേട്ടാ,രണ്ടു ദിവസം മുൻപ് ഒരു ലാബിനെ കാലിൽ
    മുറിവും പുഴുക്കളും ആയി ആരോ കൊണ്ട് പോയി ഉപേക്ഷിച്ചതായി, എത്ര ക്രൂരമായ
    പ്രവർത്തിയാണ്,
    ലീയോ കുട്ടൻ ലെെയ്ക്കമോൾ
    ഞങ്ങളുടെ എല്ലാം സൂപ്പർ സ്റ്റാർ ആണ്🐕🐕❤️❤️🥰😍😍😘😘😘

  • @ArjunArjun-me1we
    @ArjunArjun-me1we 2 года назад +64

    ലിയോ ലെയ്ക അച്ഛനോടുള്ള സ്നേഹം കാണുപ്പോൾ മനസ്സിൽ കുളിരു കോരുന്നു 🙏🙏അച്ഛനെ കാണാഞ്ഞപ്പോൾ ലൈയ്ക മോളുടെ വെപ്രാളം കണ്ടപ്പോൾ ഒത്തിരി വേദനിച്ചു രണ്ടു മുത്തുമണികൾക്കും ചക്കരയുമ്മ ♥️❤️♥️♥️

    • @KURUPPU.
      @KURUPPU. 2 года назад +1

      പിന്നല്ല 💔💕💔

  • @bindusaji2422
    @bindusaji2422 2 года назад +19

    നല്ല സ്നേഹമുള്ള മക്കളാണ്. കണ്ണ് നിറയും കാണുമ്പോൾ

  • @santhoshkannankg5880
    @santhoshkannankg5880 2 года назад +6

    അച്ഛൻ വെള്ളത്തിൽ ചാടിയപ്പോൾ ലെയ്ക്കയുടെ വെപ്രാളം... പാവം💖 ഒരിക്കൽ അച്ഛനെ കാണാതെ ലിയോ വെപ്രാളപ്പെട്ട് അന്വേഷിച്ചു നടന്ന സ്ഥലം💞💞💞 അച്ഛന് അപകടം പറ്റിയോ എന്ന് കരുതി വേവലാതിപ്പെടുന്ന മക്കൾ💞💞💞💞💞

  • @geethabalan373
    @geethabalan373 2 года назад +6

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി.ആ മിണ്ടാപ്രാണികളുടെ ഒരു സ്നേഹം കണ്ടപ്പോൾ

  • @beenakumari5325
    @beenakumari5325 2 года назад

    ലെയിക്കയ്ക്കും ലിയോയ്ക്കു o എന്റെ സ്നേഹവും സന്തോഷവും നൽകുന്നു🤩😍🥰👍

  • @mekhala5679
    @mekhala5679 2 года назад +1

    മനുഷ്യരെകാൽ സ്നേഹം മൃഗംങ്ങൾ ക്കാണെ 👌

  • @krishnendukrishna4384
    @krishnendukrishna4384 2 года назад

    എന്റെ ലിയോ കുട്ടനും ലെയ്ക്ക മോൾക്കും ummmmmmaaaa..... 😍😘😍❤

  • @KunjisVlog
    @KunjisVlog 2 года назад +54

    ലിയോകുട്ടനെയും ലൈക്കക്കുട്ടിയും കാണുമ്പോൾ എന്തോരം സന്തോഷം ആണെന്നോ 😁🥰❤️❤️😍😍😍❤️🥰🥰

  • @johncypp2085
    @johncypp2085 2 года назад +15

    ലേയ്ക്കയ്ക്ക് ഭയങ്കര സ്നേഹമാണ്.... ലിയോ അച്ഛന്റെ അടുത്ത് ചെല്ലുന്നത് പോലും അവൾക്ക് സഹിക്കാൻ പറ്റുന്നില്ല ❤🥰

  • @saraswathin7333
    @saraswathin7333 2 года назад

    എനിക്ക് ഒരു പാട് ഇഷ്ട്ടമായി രണ്ട് പേരെയും എന്തൊരു സ്നേഹം

  • @ArjunThegsd
    @ArjunThegsd 2 года назад +1

    എന്തൊരു സ്നേഹമാ അവർക്ക് അനുഭവിച്ചു തന്നെ അറിയണം അത് 😍🥰❣️

  • @prematcheeramban7443
    @prematcheeramban7443 2 года назад

    ഇങ്ങനെ ഉള്ള പരിശീലനം നല്ലത് ആണ്. അവരുടെ ബുദ്ധിയും കഴിവും വർധിക്കും. നല്ല അച്ഛനും മക്കളും. എല്ലാവരും നന്നായി ഇരിക്കട്ടെ.

  • @Preetha-vh4rv
    @Preetha-vh4rv 2 года назад +4

    ഈ സ്നേഹം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു ❤❤❤❤❤❤

  • @aryaarushvishnu1182
    @aryaarushvishnu1182 2 года назад +2

    ❤️അച്ഛന്റെ പൊന്നുമക്കൾ ❤️ ഈ സ്നേഹം കാണുമ്പോൾ മനസ് നിറയുന്നു, നിങ്ങളെ പോലെ നിങ്ങൾ മാത്രേ ഉള്ളു 💯 ❤️ അച്ഛൻ മക്കളെ കളിപ്പിക്കുമ്പോൾ ആരോഗ്യം കൂടെ ശ്രദ്ധിക്കണം അവരുടെ പിറകെ ഓടുമ്പോഴും ചാടുമ്പോഴും ഒക്കെ, കേട്ടോ സ്നേഹം കൊണ്ട് പറയുന്നതാ, ❤️ഇതാണ് മക്കൾ ഇങ്ങനാവണം മക്കൾ ❤️ എന്ന് ലിയോ കുട്ടനും ലൈക്ക കുട്ടിയും തെളിയിച്ചിരിക്കുന്നു ❤️ 💯🥰🥰🥰🥰

  • @remyaprasad
    @remyaprasad 2 года назад +24

    രണ്ട് പേർക്കും ഒരുപാട് സ്നേഹമാണ് അവരുടെ അച്ഛനോട് 💖💖💖

  • @ambilyjayakumar1393
    @ambilyjayakumar1393 2 года назад +2

    ലിയോയും ലെയ്ക്കയും അവരുടെ ഭാഗ്യമായ അച്ഛനും അമ്മയും ചേട്ടന്മാരും എപ്പോഴും സന്തോഷത്തോടെ ജീവിക്കട്ടെ.അതുകണ്ട് ചോട്ടുക്കുട്ടനും സന്തോഷിക്കട്ടെ.❤️❤️

  • @rajamani9928
    @rajamani9928 2 года назад +3

    പ്രായമായ അവസ്ഥയിലും ഈ വീഡിയോയ്ക്ക് വേണ്ടി dog ന്റെ കൂടെ ഓടുന്നുവെള്ളത്തിൽ ചാടുന്നു സമ്മതിച്ചു🙏🙏👍👌💪

  • @sujith3053
    @sujith3053 2 года назад

    ചോട്ടു ഒർമ്മക്കൾ മറക്കാൻ കഴിയുകയില്ല അത്ര ഇഷ്ടം മായിരുന്നു ഇപ്പോൾ ഇവർ രണ്ട് പേരു ഒരുപാട് ഞാൻ സേഹിക്കുന്നു ചേട്ടനോട് ഒരു പാട് സേനഹം

  • @ashadani69
    @ashadani69 Год назад

    നല്ല അനുസരണ ലൈക്കകുട്ടിക്ക് ❤️. ലിയോ ❤️കുട്ടാ

  • @Gopal1939
    @Gopal1939 2 года назад +48

    കണ്ണുകൾ നിറഞ്ഞു..അവരുടെ സ്നേഹം, കരുതൽ..

  • @intsaralwatan2517
    @intsaralwatan2517 2 года назад +1

    സത്യം അച്ഛന്റെയും മക്കളുടെയും സ്‌നേഹം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറയുവാ ലിയ ലൈക 😍🥰💕🌹💞♥️😍🥰💕🌹💞♥️😍💕🥰🌹💞♥️😍🥰💕🌹💞♥️😍🥰💕🌹💞♥️

  • @bijis5374
    @bijis5374 2 года назад

    കൗതുകത്തിന് വേണ്ടി മിണ്ടാപ്രാണികളെ വളർത്തി പെരുവഴിയിൽ വലിച്ചെറിയുന്ന മനുഷ്യത്വം ഇല്ലാത്ത ഇരുകാലി മൃഗങ്ങൾക്ക് നിങ്ങൾ ഒരു വലിയ മാതൃകയാണ്. സ്നേഹം മാത്രം തിരിച്ചു നൽകാൻ അറിയുന്ന ഈ സാധു ജീവികൾക്ക് പോലുമില്ലാത്ത ഭീകരമായ ഒരു മനസ്സിന്റെ ഉടമയാണ് അവർ. നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ അവർ ലജ്ജയോടെ തലകുനിക്കട്ടെ.

  • @nidheeshkumarr2319
    @nidheeshkumarr2319 2 года назад +11

    പാവം ലിയോ ലൈയിക 😍😍😍😍😍😒.... ചോട്ടുകുട്ടാ 🌹🌹🌹💖💖

  • @nfamilymedia8672
    @nfamilymedia8672 2 года назад

    എല്ലാ മക്കൾക്കും ഇതു പോലെ സ്നേഹം ഉണ്ട് ഇതിലെഅച്ഛനേപ്പോലെ തിരിച്ചു സ്നേഹിക്കാൻ പലർക്കും സമയമില്ല 🙄

  • @sunitharadha2148
    @sunitharadha2148 2 года назад +10

    നല്ല സ്നേഹം ഉള്ളവർ ലിയോയും ലേയ്ക യും അവർ അച്ഛനോട്‌ എന്താസ്നേഹം ❤സൊ ക്യൂട്ട് ❤️❤️

  • @sherlygeorge3473
    @sherlygeorge3473 2 года назад +1

    ലിയോ അതിൽ കൂടി പോയപ്പോൾ പേടി ആയി chottunta, അവസ്ഥ ഓർമ്മ വന്നു chottu, ലിയോ, laika🥰🥰🥰🌹👌

  • @Salujayu
    @Salujayu 2 года назад +4

    സ്നേഹം മതിവരുവോളം തരും അവർ 😊.... ഇങ്ങനെ കുറച്ചു പേരെങ്കിലും സന്തോഷത്തോടെ ഉണ്ടല്ലോ... പാവം തെരുവിലുള്ള കുഞ്ഞുങ്ങളെ ഓരോരുത്തര് ചെയ്യുന്നേ കാണുമ്പോൾ സഹിക്കാൻ ആവുന്നില്ല 😔

  • @marymolly1980
    @marymolly1980 2 года назад +7

    Laika മൊൾക് othiri വിഷമം ആയി... Leo ഇപ്പൊൾ matured ആയി Laika കുഞ്ഞു കുട്ടി അല്ലേ..അച്ഛനോട് ഉള്ള സ്നേഹം ഏത്ര വലുതാണ്💞💞💞💞

  • @തൂവൽ-ജ5ണ
    @തൂവൽ-ജ5ണ 2 года назад +10

    ചോട്ടുവിനു ദിലീപേട്ടനും കുടുംബവും കൊടുത്ത സ്നേഹവും കരുതലും അവൻ ലിയോവിലൂടെയും ലൈക്കയിലൂടെയും തിരിച്ചു നൽകുന്നു. ഈ വീഡിയോകൾ കാണുമ്പോൾ കിട്ടുന്ന സന്തോഷവും ഉണർവും വാക്കുകൾക്കതീതമാണ്.

  • @aiswarya3526
    @aiswarya3526 2 года назад

    നോക്കി ഇരിക്കുകയായിരുന്ന വീഡിയോ രണ്ടുപേരുടെയും അച്ഛനേടുള കരുതൽ😊😊❤❤

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 2 года назад +2

    നിറയെ സ്നേഹമാണ് ലിയോ, ലൈകക്കും സൂപ്പർ ഫോങ്സ് 👏👏👏👏🙏🙏

  • @anilkumar-yu6hu
    @anilkumar-yu6hu 2 года назад +5

    ദിലീപ് ചേട്ടാ ഈ സന്തോഷങ്ങൾ കാണുമ്പോൾ സ്നേഹത്തിന്റെ വില തിരിച്ചറിയുന്ന നിമിഷങ്ങൾ ദിലീപ് ചേട്ടൻ വെള്ളത്തിൽ ചാടിയപ്പോൾ ലൈക്കകൂടെ ചാടി രണ്ടുപേരും ഒത്തിരി ദിലീപ് ചേട്ടനെ സ്നേഹിക്കുന്നു നല്ലൊരു വീഡിയോ ആയിരുന്നു ഒത്തിരി സന്തോഷം❤️❤️🐶🐶🐕🐕❤️❤️😘😘💫😍👍🏻👍🏻

  • @likhithaanil5930
    @likhithaanil5930 2 года назад

    ലെയ്ക്കമോൾ ഒത്തിരി ഉഷാറാണ്🥰🥰🥰🥰ലിയോമോനേ🥰🥰🥰🥰🥰🥰

  • @gireeshkumarkp710
    @gireeshkumarkp710 2 года назад +1

    ഹായ്, ദിലീപ്ചേട്ടാ,ലിയോയുടെയും, ലൈക്കയുടെയും, സ്നേഹവും, കുസൃതികളും, കണ്ടു, ലിയോകുട്ടനും, ലൈക്കകുട്ടിയും, ആണ്, താരം,

  • @bijojohnvlog2437
    @bijojohnvlog2437 2 года назад +5

    രണ്ടാൾക്കും മനുഷ്യ കുട്ടികളെക്കാൾ കൂടുതൽ കളങ്കമില്ലാത്ത സ്നേഹം

  • @sreejav8888
    @sreejav8888 2 года назад

    ദിലീപേട്ടൻ പറഞ്ഞ പോലെ ലേയ്ക്ക മോളാണ് കൂടുതൽ വയലന്റ് ആകുന്നത്. ലിയോ ലെയ്ക ഇഷ്ടം ❤❤❤❤❤❤

  • @Zeraahhhhh228
    @Zeraahhhhh228 2 года назад +1

    ഇന്നലെ രാത്രി മുതൽ പുതിയ വീഡിയോയ്ക്ക് വേണ്ടി തപ്പുന്നതാണ് 😍😍♥️♥️

  • @__love._.birds__
    @__love._.birds__ 2 года назад

    അച്ഛൻ നെ ജീവൻ ആണ് രണ്ടു പേർക്കും 🥰🥰❤️😘

  • @seenasudhi8633
    @seenasudhi8633 2 года назад

    ലൈക്കമോളുടെ സ്നേഹം... കണ്ണ് നിറഞ്ഞു

  • @anishani1748
    @anishani1748 2 года назад

    ഞാൻ ഇവരുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് അടിപൊളി

  • @sheebapazhamukkil6201
    @sheebapazhamukkil6201 2 года назад

    Achhanum makkalum supper dupper🥰🥰🥰🥰🥰🥰🥰💜💜💜💜💜💜💜

  • @jinishplouis7429
    @jinishplouis7429 2 года назад

    Chetan paranjathu valare shariyanu💯👌👌👌♥️🥰

  • @vipinsankar7109
    @vipinsankar7109 2 года назад +58

    They are not just dogs they are basket full of love💓💓💓

    • @KURUPPU.
      @KURUPPU. 2 года назад

      Dileepettantem Chottumontem pillera

    • @sobhav390
      @sobhav390 2 года назад +1

      Yes 💕

  • @deviparudevi3305
    @deviparudevi3305 2 года назад +11

    ആ മിണ്ടാപ്രാണികളുടെ സ്നേഹം ദൈവമേ , ,🙏🙏💖💖
    ഇരുകാലികളെയുമകാൾ എത്രയോ ഭേദം 🙏

  • @sreedevidevamma8462
    @sreedevidevamma8462 2 года назад

    Laika ലിയോ.achan ❤God bless you

  • @valsalamohan4254
    @valsalamohan4254 2 года назад +11

    ലിയോ മോനും, ലെയ്ക്ക മോളും സൂപ്പർ..🙏🙏🙏😘😘😘

  • @minimolsuresh3663
    @minimolsuresh3663 2 года назад +1

    അച്ഛന്റ്റെ പൊന്നുമക്കൾ, പാവം കുട്ടൊന്മാർ, sincer love

  • @donamartin1427
    @donamartin1427 2 года назад +14

    Leokuttanteum laika moludeyum achanodulla sneham kandu കണ്ണ് നിറഞ്ഞു poi...may god bless u abundantly....miss u chottukuttaaa

  • @nhtrollhub8242
    @nhtrollhub8242 2 года назад +1

    പാവം ലിയോ 😔😔😍😍😍👍👍

  • @fwlm10
    @fwlm10 2 года назад +86

    Leo Laika chottuz fans undankil like adi
    👇
    👇

  • @jayasreebalan6453
    @jayasreebalan6453 2 года назад

    😘😘😘😘umma Laika Leo umma 👍👍👌👌👌♥♥♥♥♥♥😍😍😍😍😍

  • @newmtl
    @newmtl 2 года назад

    ദിലീപ് ചേട്ടാ എനിക്കും ഒരു നായ്കുട്ടി ഉണ്ടായിരുന്നു പക്ഷേ അത് ഒരു വർഷം ആയി ചത്തിട്ട് ആരോ വിഷം വച്ചതാണ് എനിക്ക് ഉണ്ടായിരുന്നത് പോമറേനിയൻ ആയിരുന്നു എനിക്ക് ഇവരോട് വല്യ ഇഷ്ടമാണ് നിങ്ങൾക്ക് ഇവരോടും ഇവർക്ക് നിങ്ങളോടും ഉള്ള സ്നേഹം അത്ഭുതപ്പെടുത്തുന്നു .love you lieo laykka❤️❤️

  • @rejiasalam
    @rejiasalam 2 года назад +14

    നാട്ടിൽ വരുമ്പോൾ നിങ്ങളെയൊക്കെ ഒന്ന് നേരിൽ കാണണമെന്നുണ്ട്... 🥰

  • @revathys4894
    @revathys4894 2 года назад

    Laika enthoru snehamaanu achanodu.❤️

  • @marypeter9110
    @marypeter9110 2 года назад +5

    അച്ഛനും മകൾക്കും എന്നും നല്ലത് മാത്രം ❤️❤️❤️👌👌👌

  • @swopna5151
    @swopna5151 2 года назад +1

    Oh god human should watch and understand them how much they are Caring and loving.. Liyo & layka.. ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @binivattapparambilulahanna417
    @binivattapparambilulahanna417 2 года назад

    ഇതാണ്......ഇതുതന്നെയാണ് മനസ്സിൽ നിറഞ്ഞ് കവിയുന്ന സ്നേഹം.

  • @Ganga_achuz
    @Ganga_achuz 2 года назад

    Laika മോൾ 😘😘😘😘😘😘😘😘😘

  • @v3570
    @v3570 2 года назад +19

    ചോട്ടുവിനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 🥲

  • @nishabiju4105
    @nishabiju4105 2 года назад +2

    Love you...... ചോട്ടു, ലിയോ, ലൈക്ക 😘😘😘😘😘❤️❤️❤️❤️❤️😘

  • @geethamohan3340
    @geethamohan3340 2 года назад

    inim Achan vellattil aragguke veddennu Lio, Laika... Ayyoda pavam... tttooo🥰🥰adhu snehama ivarkku... ♥️♥️♥️♥️♥️🙋‍♀️🙋‍♀️🤝🤝👍👍👍🙏🙏🙏🙏🙏thank you Ungle for this VDO🤝🤝👍👍👍God bless always🙏🙏🙏🙏🙏

  • @josnajose4930
    @josnajose4930 2 года назад +1

    Chundari makkal😘ennum ithupole happy aayi aarogym ullavarayiii irikkatte🥰😍😍😍🥰🥰🥰🥰😘😘😘😘

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 2 года назад

    ഈ സമർപ്പണം എന്തുകൊണ്ടും നന്നായി. എത്രപേരാണ് ഓമനകളെ തെരുവിൽ ഉപേക്ഷിക്കുന്നത്. മിടുക്കന്മാരായ മക്കളും അവരുടെ പ്രിയപ്പെട്ട അച്ഛനും 🙏

  • @Redrose01010
    @Redrose01010 2 года назад

    ലൈക്ക മിടുമിടുക്കി യാണ്,😍😍😍😍

  • @lijibiji1427
    @lijibiji1427 2 года назад

    എത്ര നല്ല കുഞ്ഞുങ്ങൾ

  • @ghoshrav
    @ghoshrav 2 года назад

    ഇവരുടെ സ്നേഹം കണ്ടിട്ട് മതിയാവുന്നില്ല. ലിയോ, ലെയ്ക ഒപ്പം ചോട്ടുവിനും '

  • @bijymarymary7596
    @bijymarymary7596 2 года назад +3

    Missing that word hurts chottu still in our hearts 💕

  • @sarithasaritha4502
    @sarithasaritha4502 2 года назад +5

    എന്ത് സ്നേഹം ഇവർക്ക് ❤❤❤