മുഖം മറക്കാതിരുന്നാൽ | Simsarul Haq Hudavi | Islamic speech in Malayalam

Поделиться
HTML-код
  • Опубликовано: 8 фев 2025
  • മുഖം മറക്കാതിരുന്നാൽ | Simsarul Haq Hudavi | Islamic speech in Malayalam

Комментарии • 168

  • @rashidarashi2958
    @rashidarashi2958 2 года назад +4

    ഉസ്താദേ എന്റെ ആങ്ങളക് വേണ്ടി ദുഅ ചെയ്യണേ
    അവന് ഒരു ആക്സിഡന്റ് സംഭവിച്ച് കഴുത്തിനു താഴെ ചലമില്ലാതെ കിടക്കുകയാണ് 10 ദിവസമായി അവനെ tharappicheyyan kodupoyit wayanad hospitalilek
    പനി ആയതുകൊണ്ട് ഇതുവരെ തുടങ്ങിയിട്ടില്ല
    അവിടെയാണെങ്കിൽ നല്ല പൈസയുമാണ് എത്രയും പെട്ടെന്ന് പനി മാറി തെറാപ്പി ചെയ്യുവാനും അവന്റെ അവസ്ഥയിൽ നല്ല ഒരു മാറ്റം ഉണ്ടാവാനും എല്ലാവരും ദുആ ചെയ്യണം
    🤲🤲🤲🤲🤲
    വിധിയെ പോലും മാറ്റിമറിക്കാൻ ഉള്ള കഴിവ് പ്രാർത്ഥനയ്ക്കുണ്ട് എന്നല്ലേ പറയാറ്
    പടച്ചവനെ ചെറിയ മൂന്ന് കുട്ടികളാണ് അവരുടെ മുന്നിലെങ്കിലും നടക്കാൻ പറ്റിയിരുന്നെങ്കിൽ
    😢😢🤲🤲

  • @muhammedfayis250
    @muhammedfayis250 5 лет назад +42

    ഉസ്ദാതി ന് അല്ലാഹു ദിർ ഖാ യു സ് കൊടുക്കട്ടെ

    • @bushirashana7198
      @bushirashana7198 5 лет назад

      എനിക്കു ഒരു തവണ എകലു०ഉസദാതിൻെറസതസിൽഇരീകാൻവീതിയാകണോഎനെപരീപലികുകാകുനറബോഎനിക്ദുആചെയു േമഉസ്ദാത്എന്സതകകോെടുകാൻ

    • @mohd.8258
      @mohd.8258 5 лет назад

      Aameen

    • @sabirabasheer282
      @sabirabasheer282 4 месяца назад

      🤲🏼

  • @sathsab9931
    @sathsab9931 5 лет назад +12

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

  • @nachuhibanachuhiba8232
    @nachuhibanachuhiba8232 5 лет назад +21

    ദീനിനെ കുറിച്ച് കൂടുതൽ പടികണമെന്നുണ്ട് ഞാൻ പാലക്കാട്‌ ആണ് എവിടെ ക്ലാസ്സ്‌ ഉണ്ട് എന്നൊന്നും അറിയില്ല.. പരിമിതമായ അറിവേ ഉള്ളു വളരെ ആഗ്രഹം ഉണ്ട് ഇസ്ലാമിക ചര്യയിൽ നടക്കാനും കൂടുതൽ ദീനിനെ അറിയാനും വളരെ ആഗ്രഹം ഉണ്ട്

    • @ReshiAsh
      @ReshiAsh 5 лет назад +3

      യൂട്യൂബിലൂടെ Simsarul Haq ഉസ്താദിന്റെയും സാലിം ഫൈസി കൊളത്തൂർ ഉസ്താദിന്റെയും പ്രസംഗങ്ങൾ ശ്രദ്ധിക്കൂ 🙂

    • @rashiqueibnrazak8058
      @rashiqueibnrazak8058 5 лет назад +2

      Plz watch mufti menk videos.... ♥️

    • @nishadnishad3746
      @nishadnishad3746 5 лет назад

      നേരായ വഴി whatsapp group follow ചെയ്തു നോക്കൂ... കൂടുതൽ ക്ലാസ്സ് കിട്ടും ഇൻഷാ അല്ലാഹ്.

    • @ameerammi1031
      @ameerammi1031 5 лет назад

      @@nishadnishad3746watss up link ido

    • @binthmoosa755
      @binthmoosa755 5 лет назад

      Neraya vazhi utube link search cheyyooo... Full speeches kittum

  • @thoyyibkp6869
    @thoyyibkp6869 2 года назад +3

    اللهم صلي على سيدنا محمد وبارك على سيدنا محمد

  • @salimbinabdulla6682
    @salimbinabdulla6682 5 лет назад +11

    😭😭😭😢😢😔 പടച്ചോനെ എല്ലാം പൊറുത്ത് തരണേ....

  • @shabnanazeer8980
    @shabnanazeer8980 5 лет назад +7

    Usthathinae.pole.nannayit.speech.paraunnathe.vere.ketitila.athrum.perfecta.Very,very,good speech

    • @mypencildrawings2878
      @mypencildrawings2878 5 лет назад

      സാലിം ഫൈസി കൊളത്തൂർ
      ആസിഫ് ദാരിമി പുളിക്കൽ

  • @AbdulrahoofAbdulrahoof-if7tf
    @AbdulrahoofAbdulrahoof-if7tf Год назад

    Barakallah Masha Allah 🌹🌹🌹

  • @vahidhahydros7052
    @vahidhahydros7052 5 лет назад +2

    Allahuve mugam marakkatheyanu nadakunnath ini njn marachal ellavarum kaliyakanum thudagum.ya rabbe kakkane..

    • @fathimashabna4686
      @fathimashabna4686 5 лет назад

      Hisana Jishar saramilla pishachu nalladil ninnu Ella nilayilum pinthiripikkum

  • @muhammadmenath2037
    @muhammadmenath2037 5 лет назад +1

    الحمد لله
    جزاك الله خير

  • @mariyambeegum2275
    @mariyambeegum2275 5 лет назад +7

    മാഷാ അല്ലാഹ്..

  • @ajla5525
    @ajla5525 5 лет назад +2

    MASHA ALLAH
    SUBHANALLAH
    ALHAMDULILLAH
    ALLAHU AKBAR

    • @CRAZYVLOGS-wn4ze
      @CRAZYVLOGS-wn4ze 5 лет назад

      duA.....CHEYYENE

    • @kunchathun5959
      @kunchathun5959 5 лет назад

      RTD teacher retirement benefits
      Kittiyappl.interest.kitty athletic enthusiasm cheyyunnilla
      Veryverypoor. Ladykk veedu
      Undakkan kodukkathalo reply

  • @NS-te7xn
    @NS-te7xn Год назад

    അൽഹംദുലില്ലാഹ് 👍

  • @RiyasRiyas-md3eh
    @RiyasRiyas-md3eh 5 лет назад +8

    Mashaallah

  • @newold8952
    @newold8952 5 лет назад +7

    Beautiful

  • @nasarkab2465
    @nasarkab2465 5 лет назад +5

    AMEEN YA RABBAL ALAMEEN

  • @afsalfaiha9352
    @afsalfaiha9352 5 лет назад +6

    Masha Allah, endhu nalla prabashanam, insha Alla namuku maran kazhiyatte,

  • @hassanpc2067
    @hassanpc2067 5 лет назад +5

    Maasha allah

  • @ummerfarook6955
    @ummerfarook6955 5 лет назад +4

    മാഷാ allah

  • @newold8952
    @newold8952 5 лет назад +6

    Beautiful picture of you guys

    • @sujithashley8558
      @sujithashley8558 5 лет назад

      ee kodum veyilath pavam mathamandanarku vedi chudum pokachilum sahikendi varuka

  • @sainumpost7944
    @sainumpost7944 5 лет назад +3

    best speech😋

  • @shabnashabi4916
    @shabnashabi4916 5 лет назад +4

    മാഷാ അല്ലാഹ്

  • @subinoushu1130
    @subinoushu1130 5 лет назад +6

    Subhanallah

  • @ummerkoodakkara4100
    @ummerkoodakkara4100 5 лет назад +2

    Maasaallah

  • @nooramusthafa460
    @nooramusthafa460 5 лет назад +4

    Ameeen

  • @shareefshareef5050
    @shareefshareef5050 5 лет назад +4

    Alhamdhulillah

  • @adiyalatheef6820
    @adiyalatheef6820 5 лет назад +3

    super spech

  • @nissarnissarvk2471
    @nissarnissarvk2471 5 лет назад +5

    Nice Speech

  • @RaminsAmansDreamworld
    @RaminsAmansDreamworld 5 лет назад +3

    സുബ്ഹാനല്ലാഹ്

  • @modicareproducts86
    @modicareproducts86 5 лет назад +3

    Speech suuper. But on akiyappo vidio strting munne njn kanendi varunnath mugam mathralla. Shareerabhagathil palathum kanicha soap parasyamayipoi. Asthagfirullah..

  • @lailahameed2101
    @lailahameed2101 5 лет назад +3

    Masha Allah.

    • @musicpro9585
      @musicpro9585 5 лет назад

      Taadi yende wekkathad

    • @musicpro9585
      @musicpro9585 5 лет назад

      Thadi wadikkunnadinthe widi enda

    • @nehalbasheer7080
      @nehalbasheer7080 5 лет назад +1

      താടി വരുന്നെയുള്ളൂ....ഉസ്താദിന്റെ മറ്റു va'alukal കേൾക്കറില്ലേ.....

  • @6238-u7m
    @6238-u7m 5 лет назад +10

    Rabbe enikum pattiyittund ..... asthagfirullah

  • @akkuakku6833
    @akkuakku6833 5 лет назад +4

    അൽഹംദുലില്ലാഹ്

  • @islammadhavumprabanjarahas3012
    @islammadhavumprabanjarahas3012 4 месяца назад

    സിംസാറുൽ ഹക്ക് മൗലവി മുഖം മറക്കൽ ഹറാം നിസ്കാരത്തിൽ പോലും ആ മറവിലൂടെ അക്രമികൾ പൊതു ജീവിധത്തിൽ നാശം വിതകും വലിയ തെറ്റും ചെറിയ തെറ്റും ഒന്നിച്ചു വന്നാൽ ചെറിയ തെറ്റ് സ്വീകരിക്കൂ മുഖം മറക്കുന്നതിനേക്കാൾ നാശം മറച്ചാൽ അക്രമികൾ രക്ഷപ്പെടും നിങ്ങളെപോലുള്ളവർ കിതാബ് ഓതിയത് ആണ് നാശം അള്ളാഹുവിൽ നിന്ന് പ്രതേക അനുഗ്രഹ അറിവ് ഉള്ളവർ വേണം വിഷമം പിടിച്ച സ്ഥലത്ത് വിധി പറയാൻ എന്റെ പ്രബോധനം ഖുർആൻ ഇജ്മാഹ് ചെയ്ത് ആണ്

  • @musthutips2084
    @musthutips2084 5 лет назад +4

    Super seehc

  • @husnasp5853
    @husnasp5853 5 лет назад +4

    yaa allah

  • @silenteye7864
    @silenteye7864 5 лет назад +2

    Asthhfirllah

  • @ameenameen7308
    @ameenameen7308 5 лет назад +3

    Alhamdulillah

  • @roserose9518
    @roserose9518 5 лет назад +3

    അള്ളാഹു അക്ബർ

  • @aminasheraf2337
    @aminasheraf2337 5 лет назад +4

    👍👌

  • @sabnanisar2131
    @sabnanisar2131 5 лет назад +5

    Njanum upayokichirunnu munpe,arinjappo nirthi

  • @sophiaibrahim3564
    @sophiaibrahim3564 5 лет назад +1

    Scholars r saying different opinions in same subject.

  • @sherin7867
    @sherin7867 5 лет назад +1

    Tadi vadikkal Haram alle

  • @arshumuni8954
    @arshumuni8954 5 лет назад

    Pakshe usthaadhe nammal manasilpolum anganonnum vijaarichitallalo,Kay kodukunnadhu,nammude hrdayathileakalle Allah nokunnadhu,pls reply

    • @nishadnishad3746
      @nishadnishad3746 5 лет назад +4

      അങ്ങിനെ ആണെങ്കിൽ അള്ളാഹു അതുകൂടി പറയുമായിരുന്നില്ലേ
      ഹൃദയത്തിൽ ഒന്നും ഉണ്ടാവാതിരുന്നാൽ മതിയെന്ന്.
      അല്ലാഹുവിന്റെ ചില നിയമങ്ങൾ അങ്ങിനെയാണ് സഹോദരാ ചോദ്യം ചെയ്യാൻ നമ്മൾക് അധികാരമില്ല വഴിപ്പെട്ടല്ലേ പറ്റു .അതാണ് നമുക്ക് നല്ലത് .മനസ്സിലാക്കി അമൽ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.

  • @sulekhabasheernaron4911
    @sulekhabasheernaron4911 5 лет назад

    Allahu paramakaarunnikanum karunaanidhiyumaan
    Neevayassaayaal mugham marach nadannunoku appol manassilaavum nadakaan pattumonn ninak manassil thonnunnath ellaam vilich parayenda aadyam quran manassilaaki vaayiku

  • @nasarmaster6144
    @nasarmaster6144 2 месяца назад

    ഇങ്ങള് എന്ത് തന്നെ പറഞ്ഞാലും ഇതൊന്നും നടക്കുന്ന കാര്യമല്ലല്ലോ? പണ്ട് ഇങ്ങളപ്പോലുള്ളവർ പറയാറ് ഫോട്ടോ എടുക്കൽ വീഡിയോ എടുക്കൽ എല്ലാം ഹറാമായിരുന്നു. ഇന്നിപ്പോൾ നിങ്ങൾ വീഡിയോ എടുത്ത് യുട്യൂബിലിട്ട് പണമുണ്ടാക്കുന്നു. ഹറാമായ രീതിയിൽ നല്കുന്ന ഈ ഉപദേശം കേൾക്കാൻ രസമുണ്ടെങ്കിലും ഹൃദയത്തിലേക്ക് കടക്കില്ല.

  • @anwarcr7450
    @anwarcr7450 5 лет назад +3

    good speech

  • @anwarcr7450
    @anwarcr7450 5 лет назад +3

    👍🤝👍

  • @abdurahmancp1711
    @abdurahmancp1711 5 лет назад

    Thaadi vadikkunnathinte niyamam entha. Usthade ?

    • @abdullakelankandeyil5463
      @abdullakelankandeyil5463 5 лет назад

      ഹരമാണ് താടി vadikunnadhu

    • @shibinachinna6112
      @shibinachinna6112 5 лет назад

      സുന്നത്ത് ആണ്. നബി തങ്ങൾ പറയുന്നു : നിങ്ങൾ മീശയെ വെട്ടി ചെറുതാക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക

    • @harshadali6548
      @harshadali6548 5 лет назад

      താടി വടി കൽ കറാഹത്താണ്

  • @Muneer-tb8oi
    @Muneer-tb8oi Год назад

    മുല്ലമാർക്ക്

  • @abuabdullaa6448
    @abuabdullaa6448 5 лет назад

    appol pennengalum sangigalude mugath nokumallo?aanungalum mugam marakkano usethadhey

    • @shahadashahadath9106
      @shahadashahadath9106 5 лет назад +2

      സ്ത്രീകളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തി നടക്കണമെന്ന് ഖുർആനിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്

  • @sophiaibrahim3564
    @sophiaibrahim3564 5 лет назад +3

    ലോകപ്രസിദ്ധ പണ്ഡിതന്മാരായ ഡോക്ടർ സാക്കിർ നായിക് nauman അലിഖാൻ ഇവരൊക്കെ പറയുന്നത് ഹദീസിലോ ഖുർആനിലോ മുഖം മറക്കാൻ പറയുന്നില്ല എന്നാണ് കേട്ടത്

    • @shibinachinna6112
      @shibinachinna6112 5 лет назад +3

      ഖുർആൻ ൽ മൂന്നു നേരം മാത്രേ നിസ്കരിക്കാൻ പറഞ്ഞിട്ടുള്ളൂ, അപ്പോൾ നിങ്ങൾ 3 നേരം മാത്രേ നിസ്കരിക്കാറുള്ളോ

    • @Hamsabinhameed
      @Hamsabinhameed 5 лет назад

      Mukam marachal avarkk aanu athinte gunam

    • @faiderbloggerr7135
      @faiderbloggerr7135 2 месяца назад +1

      ഇത് അല്ലാഹു പറഞ്ഞ നിയമമാണ് നമ്മൾ മറ്റുള്ളവർ പറയുന്ന വാക്ക് നോക്കണ്ട അവർ ഈ ദീനിനെ തെറ്റായ രീതിയിൽ പറയും
      ഇത് അല്ലാഹുവാണ് പറഞ്ഞത് നിങ്ങൾ അന്യരുടെ മുന്നിൽ പൂർണ്ണമായി മറ പാലിക്കണം എന്ന്
      സുഹൃത്തേ നിങ്ങൾ മറ്റുള്ളവർ പറയുന്നത് നോക്കണ്ട അവർ ഈ ദീനിനെ തെറ്റായ രീതിയിൽ വാഖ്യാനിച്ചു പറയും അത് നമ്മൾ നോക്കണ്ട

  • @6238-u7m
    @6238-u7m 5 лет назад +2

    Dislike adikkathe podo

  • @akbarfarsana8089
    @akbarfarsana8089 5 лет назад

    Pennintye. Mukam. Marakkal. Thudangeetu. Ethra. Kalamayi. Keralathil. Pennugalkkuperthyka.

  • @tcoder123
    @tcoder123 5 лет назад +1

    ആണുങ്ങൾ സൂക്ഷ്മത പാലിക്കണം എന്നു പറയുന്നതേ ഇല്ല. കൂടാതെ മുഖം മറയ്ക്കണം എന്നു കൃത്യമായി പറയുന്ന ഒരു ഹദീസും പറയുന്നില്ല... ആകാർശിപ്പിക്കുന്ന രീതിയിൽ ശരീരം കാണിക്കരുത് എന്നേ അദ്ദേഹം പറഞ്ഞ വാക്കുകളിൽ ഉള്ളു. ഭാഷായും സ്ത്രീകളെ മൊത്തത്തിൽ ആക്ഷേപ്പിക്കുന്നത് പോലെ തോന്നി...

    • @abdulkhaderptp5189
      @abdulkhaderptp5189 5 лет назад +1

      Mugam marakanam

    • @bushirashana7198
      @bushirashana7198 5 лет назад

      അതെഉസ്ദാതേചിലവയിനേകിൾമ
      മറക്കണംകാണരുത്. ഇങനെയുളളതകീത്. നല്ല ത്ശബ്തഉയതണ०അഭിവാതീങൾഉസ്ദാതേ
      ഹദീസീൽഇലൃഎന്പറഞുഅസഭൃ०പറയുനത്

  • @v.m.abdulsalam6861
    @v.m.abdulsalam6861 7 месяцев назад

    മുഖം മൂടി പർദ്ദ എന്ന നിഖാബ് നിരോധിക്കണം. ഈ പ്രസംഗിക്കുന്ന ആൾക്ക് ഭ്രാന്ത് ആണ്.

    • @faiderbloggerr7135
      @faiderbloggerr7135 2 месяца назад +1

      ഇങ്ങനെയൊന്നും പറയരുത് സുഹൃത്തേ ഇത് അല്ലാഹുവിന്റെ ദീനിനെ കുറിച്ച്
      പറയുന്നത് അല്ലാതെ ഉസ്താദ് സ്വയം പറയുന്ന വാക്കല്ല നിങ്ങൾ ഇങ്ങനെ പറഞ്ഞു കഴിഞ്ഞാൽ നാളെ മരിക്കുമ്പോൾ ഒരു ഈമാൻ കിട്ടിയില്ല അതുകൊണ്ട് നല്ല
      വാക്കുകൾ പറയും അല്ലെങ്കിൽ നാളെ പരലോകത്ത് എത്തിയാലും നമുക്ക് മഹാനാശം ഉണ്ടാക്കുന്നത്

    • @faiderbloggerr7135
      @faiderbloggerr7135 2 месяца назад +1

      നമ്മൾ ഒരാളെ ഭ്രാന്താൻ എന്ന് വിളിച്ചാൽ നമ്മൾ മരിക്കുന്ന മുമ്പ് തന്നെ നമ്മളെ ഭ്രാന്താ എന്ന്
      വിളിക്കാൻ ആളുകൾ ഉണ്ടാകും അത് കേൾക്കാതെ നമ്മൾ മരിക്കില്ല

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 месяца назад

      ​@@faiderbloggerr7135പുരോഹിതൻമാർ പറയുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിറകെ പോകുന്ന മുസ്ലിം സമൂഹം ഒരിക്കലും രക്ഷപ്പെടില്ല. ഇഹലോകത്തും പരലോകത്തും.

  • @mohammedbasheer5066
    @mohammedbasheer5066 5 лет назад

    ഒരികലും നടകാത കാരൃം

    • @faiderbloggerr7135
      @faiderbloggerr7135 2 месяца назад +1

      ദീന് അനുസരിച്ച് ജീവിക്കാത്തവർക്ക് അവർക്ക് നാളെ ഖബറിലും മഹ്ശറയിലും മഹാനാശം ഉണ്ടാകുന്നത്
      അതു പോലെ ദീന് അനുസരിച്ച് ജീവിക്കുന്നവർക്ക് അവർക്ക് രണ്ട് ലോകത്തും വിജയം കിട്ടും

  • @btspurplearmys9312
    @btspurplearmys9312 5 лет назад +1

    ഞാൻ ചോദിക്കട്ടെ ഉസതാതെ - ആണിനും, പെണ്ണിനും തുല്യ ആകർഷണത്വം ഉണ്ട് - ഇത് ആണുങ്ങളോട് തോന്നില്ലേ അത് കൊണ്ട് അവർ മറക്കണ്ടേ -ഇത് പെണ്ണിനെ തരം താഴ്ത്തലാണ് അതിന് പകരം സ്ത്രിയും പുരുഷനും ഉള്ള അച്ചടക്കം ഒരുമിച്ച് പറയൂ അല്ലാതെ പെണ്ണിനെ മാത്രം പറയണ്ട

    • @shibinachinna6112
      @shibinachinna6112 5 лет назад +5

      പെണ്ണിന് അല്ലാഹു ആകർഷകം ആയ രൂപം നൽകിയിട്ടുണ്ട്, ആണിനേക്കാൾ. അവൾക്ക് അവളുടെ ദൃഷ്ടി നിയന്ത്രിക്കാൻ കഴിയും. പക്ഷെ അവളിലേക്ക് വരുന്ന ദൃഷ്ടിയെ തടയാൻ ഈ മാർഗം സ്വീകരിക്കുന്നത് തന്നെ ആണ് നല്ലത്

    • @btspurplearmys9312
      @btspurplearmys9312 5 лет назад

      @@shibinachinna6112 yellavarum orupole yano

    • @fathimashabna4686
      @fathimashabna4686 5 лет назад

      shan shahana Anu pennil koodudal aakrushtanavunnu

    • @shibinachinna6112
      @shibinachinna6112 5 лет назад +1

      എല്ലാവരും അങ്ങനെ അല്ല. സമ്മതിച്ചു. അത് നമുക്ക് തിരിച്ചറിയാൻ പറ്റുമോ. അയാൾ നല്ലതാണ്, ഇയാൾ ചീത്ത ആണ് ന്ന്.

    • @Hamsabinhameed
      @Hamsabinhameed 5 лет назад

      Penninu sparshanam aaninu darshanam ennanu shasthram😎

  • @unusmunnar7045
    @unusmunnar7045 5 лет назад

    Kalul malilanji padasaram ithonnumalla , mukham marakal nirbanthamilla ,,, ethra neettiyalum ,,

    • @nehalbasheer7080
      @nehalbasheer7080 5 лет назад +3

      സഹോദരാ, ആദ്യം സ്വഹാബിമാരുടെ ചരിത്രം പഠിക്കുക എന്നിട്ട് താങ്കൾ പറഞ്ഞതിൽ വല്ല തെറ്റും ഉണ്ടോ എന്ന് നോക്കുക...അല്ലാതെ ബാ ബാ ബാ അടിക്കല്ലേ....

  • @asiyabeevi4465
    @asiyabeevi4465 5 лет назад +3

    ഫാഷൻ മുസ്‌ലിയാർ...

    • @madhmediagcom
      @madhmediagcom 5 лет назад

      🍼🍼🍼🍼🍼🍼

    • @rashiqueibnrazak8058
      @rashiqueibnrazak8058 5 лет назад +17

      ഇഷ്ടമുള്ളവർക്ക് സ്വീകരിക്കുക അല്ലാത്തവർക്ക് വേണ്ട... ആരെയും നിർബന്ധിക്കുന്നില്ല.... അതിനു ഉസ്താദിനെ കുറ്റം പറയണ്ട ഉസ്താദ് സ്വന്തം ഇഷ്ടപ്രകാരം അല്ല...

    • @asiyabeevi4465
      @asiyabeevi4465 5 лет назад +2

      കഷ്ടം...

    • @shamsudeenshamsu9193
      @shamsudeenshamsu9193 5 лет назад +3

      Good

    • @shamsudeenshamsu9193
      @shamsudeenshamsu9193 5 лет назад +2

      @@asiyabeevi4465 what

  • @NicestoriesMHT
    @NicestoriesMHT 5 лет назад +6

    പെണ്ണിന്റെ മുഖം കാണുബത്തേക്കോ പെണ്ണിന്റെ കാലൊച്ച കേക്കുബോയേക്കോ കയറിപ്പിടിക്കാൻ തോന്നുന്ന ആണുങ്ങളുണ്ടെങ്കിൽ അവരെയാണ് നന്നാക്കണ്ടത് അല്ലാതെ പെണ്ണിനെ അല്ല..

    • @rashiqueibnrazak8058
      @rashiqueibnrazak8058 5 лет назад +6

      പെണ്ണിന്റെ മുഖം കാണുമ്പോയെക്കും കയറിപ്പിടിക്കുന്നത് കൊണ്ടല്ല.... അത് മറ്റു പല കാരണങ്ങൾ കൊണ്ടാണ്..

    • @AbcD-rh9rs
      @AbcD-rh9rs 5 лет назад +4

      പർദ്ദ ഇടാലോ അല്ലാതെ കാച്ചിയും കുപ്പായവും ഇടണം എന്ന് നിർബന്ധം ഇല്ല

    • @Gjjj-n7h
      @Gjjj-n7h 5 лет назад +21

      കള്ളൻമാരൊക്കെ നന്നായിട്ടുണ്ടാവും എന്ന് കരുതി ബുദ്ധിയുള്ള ആരും സ്വർണ്ണം മുറ്റത്ത് വെച്ച് കിടന്നുറങ്ങാറില്ല.
      സുരക്ഷ വേണമെങ്കിൽ ഇപ്രകാരം ചെയ്യാം. വേണ്ടങ്കിൽ ഒഴിവാക്കാം.
      എത്ര നന്നാക്കിയാലും നന്നാവാത്ത
      ആരെങ്കിലും ഉണ്ടങ്കിൽ അത് അനുഭവിക്കുകയും ചെയ്യാം. Good | uck

    • @NicestoriesMHT
      @NicestoriesMHT 5 лет назад +2

      @@Gjjj-n7h എന്നാലും കള്ളമാരെ പിടിക്കാൻ തോന്നുന്നില്ല അല്ലേ...അതാണ് പുരഷാധിപത്യം..

    • @rashiqueibnrazak8058
      @rashiqueibnrazak8058 5 лет назад +5

      @@NicestoriesMHT കള്ളന്മാരോട് മോഷ്ടിക്കാൻ പാടില്ലെന്നും.... കള്ളന്മാർക്ക്. മോഷണ സാധനങ്ങൾ തുറന്നിട്ട് കൊടുക്കാനും പാടില്ല എന്ന് പറയുന്നുണ്ട് ചങ്ങായി

  • @jacobpoulose5276
    @jacobpoulose5276 5 лет назад

    A misguided person kashtam...

  • @vahidhahydros7052
    @vahidhahydros7052 5 лет назад +3

    Allahuve mugam marakkatheyanu nadakunnath ini njn marachal ellavarum kaliyakanum thudagum.ya rabbe kakkane..

    • @fathimashabna4686
      @fathimashabna4686 5 лет назад

      Hisana Jishar idu karudiyanu arinjittum ariyade nadakkunnadu...ottakku povmpo parisheelikku

  • @nooramusthafa460
    @nooramusthafa460 5 лет назад +6

    Ameeen

  • @nidunizu8222
    @nidunizu8222 5 лет назад +4

    Masha allah

  • @ahmedajjavara6339
    @ahmedajjavara6339 5 лет назад +2

    Masha Allah

  • @ummerkoodakkara4100
    @ummerkoodakkara4100 5 лет назад +2

    Maasaallah

  • @fathuum9643
    @fathuum9643 5 лет назад +2

    Subhanallah

  • @sumiameer8739
    @sumiameer8739 5 лет назад +2

    Alhamdulillah

  • @safiyahashim2972
    @safiyahashim2972 5 лет назад +1

    Alhamdulillah