Jio Sim RoamingActivation /how to activate Jio in UAE/MALAYALAM

Поделиться
HTML-код
  • Опубликовано: 17 сен 2024
  • Jio Sim RoamingActivation /how to activate Jio in UAE/MALAYALAM
    #jio #jiosim #news #mlayalam #tech #techchannel #simple
    How To Use Jio Sim In International
    rouf vadakkekad's volog,
    watsaapp no : 79079 26622
    ഏത് നാടിനും അതിന്റെ ആത്മാവ് നിലകൊള്ളുന്ന ചിലകാഴ്ചകളുണ്ടാകും അത്തരം കാഴ്ചകളെ വ്യത്യസ്തമാർന്ന നിലയിൽ പകർന്ന് നൽകാനാണ് ഞാൻ ശ്രമിക്കുന്നത് ......അത് യാത്രകളാകാം സ്ഥലങ്ങളാകാം വ്യക്തികളാകാം ഭക്ഷണമാകാം കൾച്ചർ ആകാം ....
    Culture
    Historical places
    Natural
    Food
    Traveling
    Facebook: / youtuberroufvadakkekad
    Instagram: / roufvadakkekaad

Комментарии • 166

  • @anwarmoideen9874
    @anwarmoideen9874 9 дней назад +2

    താങ്കൾ പറഞ്ഞമാതിരി ഞാൻ ചെയ്തു എൻ്റെ ജിയോ സിം ഇപ്പോൾ du നെറ്റ്‌വർക്ക് ആയി കണക്ട് ആയി ഇപ്പൊൾ OTP എല്ലാം വരുന്നുണ്ട് 🙏🙏🙏🙏 thanks

    • @RoufVadakkekad
      @RoufVadakkekad  9 дней назад

      😁😁😍😍😍സന്തോഷം

    • @muhammednijas89
      @muhammednijas89 7 дней назад

      Hey bro recharge cheythttum edkk no signal aan

  • @Anishsivaraman
    @Anishsivaraman 4 месяца назад +3

    Thanks bro
    ഞാൻ ഖത്തറിൽ പോയപ്പോൾ എന്റെ jio sim vodafone ലോട്ട് port ചെയ്തിട്ട് ആയിരുന്നു പോയത്. പിന്നെ നാട്ടിൽ തിരികെ വന്ന് വീണ്ടും ജിയോയിലോട്ട് port ചെയ്ത് ഒരു വർഷം ആയി ഉപയോഗിക്കുന്നു നാട്ടിൽ. ഞാൻ ആദ്യമായി ദുബായിലോട്ട് വരുകയാണ് may 5 ന്, ഇനി jio port ചെയ്യാതെ അവിടെ വന്നിട്ട് bro പറഞ്ഞതുപോലെ ചെയ്ത് നോക്കാം. അവിടെ വന്നശേഷം എനിക്ക് sms മാത്രം കിട്ടിയാൽ മതി ഇന്ത്യയിൽ നിന്ന്.

    • @RoufVadakkekad
      @RoufVadakkekad  4 месяца назад +1

      നാട്ടിൽ നിന്ന് റീചാർച്ച് ചൈത് പോരെ. . ഇവിടെ വന്ന് jio care ലേക്ക് chat ചെയ്താൽ മതി 😊

    • @Anishsivaraman
      @Anishsivaraman 4 месяца назад

      @@RoufVadakkekad ഞാൻ ഇപ്പോൾ 28 ദിവസ്സത്തേക്ക് 239 ന്റെ plan ആണ് ചെയ്തുകൊണ്ട് ഇരിക്കുന്നത്, May 28 വരെ അതിനു validity ഉണ്ട്. ഇനി എന്തെങ്കിലും extra recharge ചെയ്യണോ? Roaming ന്റെ package recharge ചെയ്തിട്ട് വരാൻ ആണോ പറഞ്ഞത്?

    • @tech4googlevoice
      @tech4googlevoice Месяц назад +1

      ​​@@Anishsivaramanഎന്തായി bro work ആവുന്നുണ്ടോ

    • @Anishsivaraman
      @Anishsivaraman Месяц назад

      @@tech4googlevoice ഉണ്ട്

  • @premetta
    @premetta 19 дней назад

    I am at USA . This is my 8th trip. Only AIRTEL I get otp or incoming messages. But not in jio. Except jio advertised message nothing is happening. I will port this as soon as I reach in Kerala. Thanks

  • @shinas7708
    @shinas7708 6 дней назад +2

    Hi ഞാൻ ഇക്ക പറഞ്ഞത്പോലെ ചെയ്തു. ബട്ട് restart ചെയ്തിട്ടും no service എന്നാണ് കാണികുന്നത് any solution

    • @RoufVadakkekad
      @RoufVadakkekad  6 дней назад

      Contact insta or വാട്സാപ്പ്

  • @nihal_efx
    @nihal_efx 2 месяца назад +3

    Vodafone il ninn jio port akiyathan.. Ippol range illa nattinn varumbo rechajum akilla😁work avo

  • @Zekkiya
    @Zekkiya 4 месяца назад +3

    Hi, njn gulf lu vannit onnara varsham aayi. Ippol activate cheyyan pattuo recharge cheydal

    • @RoufVadakkekad
      @RoufVadakkekad  4 месяца назад

      അറിയില്ല jio care ലേക്ക് chat ചെയ്യൂ

  • @basileldhose9867
    @basileldhose9867 3 месяца назад +2

    It's working thanks bro

  • @NuvaidK
    @NuvaidK 2 месяца назад +2

    Bro njan natilninum verumbol VI similninum Jiok port akiyatha, but range kanikunilla

  • @shazzz563
    @shazzz563 2 месяца назад +1

    ഞാൻ 3 വർഷം ആയി ഉപയോഗിക്കുന്നു.
    ഒരു മിനിറ്റിന് 2 രുപ.

  • @DAS-dy5ru
    @DAS-dy5ru 3 месяца назад +1

    Thanks

  • @rahulkuday
    @rahulkuday 16 дней назад +1

    Jio wifi calling packinu min 1 rupaye ulluu 1102 recharge cheythamadhi. 😊

  • @RefshadNp
    @RefshadNp 4 месяца назад +1

    Tanks

  • @babusalim
    @babusalim 3 месяца назад +2

    ഖത്തറിൽ ജിയോ സിം യൂസ് ചെയ്യാൻ പറ്റുമോ

    • @RoufVadakkekad
      @RoufVadakkekad  3 месяца назад

      അറിയില്ല ബ്രോ 😍

  • @directajith
    @directajith Месяц назад +2

    Bro, jio sim aanu. Purathu pokumbol sim active aayi nirthan international roaming on aakiyal mathiyo. Jio network venda, just sim active aakiyal mathi, otp kittan . ithu 1200 rs somethimg aanu. Ella monthum ee 1200 pay cheyyendi varumo? Enthanu technique athinu ?

    • @RoufVadakkekad
      @RoufVadakkekad  Месяц назад

      എന്റെ watasapp ൽ contact ചെയ്യൂ ..നമ്പർ disruption ൽ ഉണ്ട്

  • @Asifali-jl1tj
    @Asifali-jl1tj 3 месяца назад +1

    Thanks sir enikkum active aayi

  • @mubashirmubi3274
    @mubashirmubi3274 3 месяца назад +1

    Not working bro they asked me to recharge an international roaming plan. 😢😢😢😢

  • @baikmodel7186
    @baikmodel7186 3 месяца назад +2

    Brother ഇത് എനിക്ക് activate ആവുന്നില്ല..1101rs ചെയ്യാൻ പറയുന്നു 🙄

    • @RoufVadakkekad
      @RoufVadakkekad  3 месяца назад

      🤔🤔പലർക്കും കിട്ടിയല്ലോ

    • @RK-yo5sc
      @RK-yo5sc Месяц назад

      എനിക്കും

  • @sarathpradeep3577
    @sarathpradeep3577 Месяц назад +1

    Chat bot il enthu typ cheythanu start cheyyunne, njan kure sremichu.. no rekshaaaa

  • @ranjitht3655
    @ranjitht3655 6 месяцев назад +1

    👍

  • @NafiAnchu
    @NafiAnchu 2 месяца назад +1

    Ith UAE mathramano work cheyyunath Qatar work akumo

    • @RoufVadakkekad
      @RoufVadakkekad  2 месяца назад

      അത് അറിയില്ല bro😊

  • @yunuspalliyath3012
    @yunuspalliyath3012 3 месяца назад +1

    Thanks ❤

  • @abelphilipthomas9008
    @abelphilipthomas9008 4 месяца назад +1

    Ith nammal gulfil chenitu ano atho naatil ano cheyandath?

    • @RoufVadakkekad
      @RoufVadakkekad  4 месяца назад

      ഗൾഫിൽ വന്നിട്ട് കിട്ടിയില്ലെങ്കിൽ 😁😍😍

  • @ktcmalayalibro
    @ktcmalayalibro 21 день назад +1

    Whats appil anno msg ayakandath

  • @wonderfulworld449
    @wonderfulworld449 Месяц назад +1

    How

  • @RK-yo5sc
    @RK-yo5sc Месяц назад +2

    ഞാൻ നാട്ടിനു ട്രൈ ചെയ്ത് അവർ 1100 ചെയ്യാൻ പറയുന്നു

    • @RoufVadakkekad
      @RoufVadakkekad  Месяц назад

      അത് അങ്ങനെ പറയൂ 😁

    • @tech4googlevoice
      @tech4googlevoice Месяц назад

      ruclips.net/video/U6CHwXuIhnc/видео.htmlsi=ydwx0JuDmX8F3BXs

    • @ajmaldeli289
      @ajmaldeli289 Месяц назад

      Adh endhu cheyyanda bro 😂😂 cash west cheyyanda

  • @akmkutty
    @akmkutty 2 месяца назад +2

    ഏത് നമ്പറിലേക്ക് ആണ് ചാറ്റ് ചെയ്യേണ്ടത്....

  • @vipinsankar5064
    @vipinsankar5064 3 месяца назад +1

    I’m chatting with jiocare but they are responding recharge option

  • @mirzaalikunjahkunjah3489
    @mirzaalikunjahkunjah3489 7 месяцев назад +1

    Good

  • @MuzammilzMuzammmilz
    @MuzammilzMuzammmilz 3 месяца назад +1

    Ippo sim uae il government block akkiyal endh cheyyum.....

  • @naazim2010
    @naazim2010 2 месяца назад +1

    Bhai ningl parajatil data matram kittilla.mattulla karyangal ok.data work cheyyan Njan orupd sramichu noki.jio care il chat ceytu oru rakshayumilla avar paryunnatu ir plan idananu.base plan data ivide enikk kitunnilla.ningalk kittunnundekil engane anonnu paranjal upakaram ayirunnu.

    • @RoufVadakkekad
      @RoufVadakkekad  2 месяца назад

      ഡാറ്റാ ഇപ്പൊ കിട്ടുന്നില്ല ...സിഗ്നൽ ഉണ്ട് ...റോമിങ് റീചാർജ് ചെയ്യാതെ വർക്ക് ചെയ്യുന്നുമുണ്ട് 😍

  • @vlg_vishnuz5154
    @vlg_vishnuz5154 Месяц назад +1

    Not working sir...😢

  • @ajithadithyan4384
    @ajithadithyan4384 4 месяца назад +1

    Bro Entta jio Sim Signal Kanakkunnella App Ell Active Anu kanekkunnatha

  • @Prakashmarine
    @Prakashmarine 7 месяцев назад +1

    @jio

  • @nihal_efx
    @nihal_efx 2 месяца назад +1

    Enth kond momber kanichilla

    • @RoufVadakkekad
      @RoufVadakkekad  2 месяца назад

      Jiocare നമ്പർ jio യിൽ നിന്നും കിട്ടും. . ഇല്ലെങ്കിൽ എന്റെ inta യിൽ contact ചെയ്യൂ 😍

  • @sarathpradeep3577
    @sarathpradeep3577 Месяц назад +1

    Hai..

  • @aneeshanizar6075
    @aneeshanizar6075 Месяц назад +1

    How to contact jio care

    • @RoufVadakkekad
      @RoufVadakkekad  Месяц назад

      അവരുടെ നമ്പർ ഉണ്ട് അതിൽ വാട്സാപ്പ് ചെയ്താൽ മതി 😍

    • @ajivettikavala4001
      @ajivettikavala4001 Месяц назад

      Aa no tharumo

    • @basithkv786
      @basithkv786 Месяц назад

      @@RoufVadakkekad

  • @apnklm438
    @apnklm438 4 месяца назад +1

    Super.. എനിക്കും work ആയി റീചാർജ് മറ്റോ ചെയ്യാതെ

  • @rajesh2820
    @rajesh2820 5 месяцев назад +2

    ഇങ്ങനെ ഒരു പ്ലാൻ ജിയോ ഇല്ലല്ലോ

    • @RoufVadakkekad
      @RoufVadakkekad  5 месяцев назад

      🤔അപ്പൊ എനിക്ക് കിട്ടിയതോ 😁😍

  • @AjithK-fh8lw
    @AjithK-fh8lw 4 месяца назад +1

    Omanil otp varaan enth ചെയ്യണം chetta plz onnu paranju തരാവോ. Njn 1102റീചാർജ് cheythu

    • @RoufVadakkekad
      @RoufVadakkekad  4 месяца назад

      Oman എങ്ങിനെ എന്നറിയില്ല 🤔...jio care ലേക്ക് chat ചെയ്യൂ 😊

  • @asckcreationz
    @asckcreationz 2 месяца назад +1

    Chat cheythu.. avru IR plan recharge cheyyana paryunne...😑

  • @sajileshpk8523
    @sajileshpk8523 Месяц назад +1

    Jio care yengane kittum

  • @fadilscraft9656
    @fadilscraft9656 5 месяцев назад +1

    Hlo ente jio sim range varunilla but jiocare il what's app cheyyan aah numberil what's app vende athilla vere anyway?

    • @RoufVadakkekad
      @RoufVadakkekad  5 месяцев назад

      Jio യുടെ watasapp മെസേജ് ഒന്നും വരാറില്ലേ

    • @fadilscraft9656
      @fadilscraft9656 5 месяцев назад

      Illa. Ente phonil jio sim ivide range illa

    • @DAS-dy5ru
      @DAS-dy5ru 3 месяца назад

      Same problem

    • @thahapc9336
      @thahapc9336 Месяц назад

      ​@@fadilscraft9656evideya ulle

  • @siddiquhanan3200
    @siddiquhanan3200 Месяц назад +1

    Thallllu😂

    • @RoufVadakkekad
      @RoufVadakkekad  Месяц назад

      മനസ്സിലാക്കി കളഞ്ഞല്ലോ 😁

  • @sasidharanseebkoyyam5480
    @sasidharanseebkoyyam5480 3 месяца назад +1

    ജിയോ കെയർ വാട്സാപിൽ എങ്ങിനെ കിട്ടുo

    • @RoufVadakkekad
      @RoufVadakkekad  3 месяца назад

      Avarude number und

    • @joan588
      @joan588 2 месяца назад

      Number തരുമോ

  • @Ashiq._me
    @Ashiq._me 5 месяцев назад +1

    Jio tv app working Vayoo Dubai

  • @vishnumohandas7010
    @vishnumohandas7010 2 месяца назад +1

    Eathan aa number

  • @rajesh2820
    @rajesh2820 5 месяцев назад +1

    സാർ ഇ പ്ലാൻ ആക്ടിവേഷൻ ആകുന്നില്ലല്ലോ

  • @Prakashmarine
    @Prakashmarine 7 месяцев назад +1

    THANKS FOR INFORMATION BRO.......🎉🎉🎉🎉

  • @lintobiju7405
    @lintobiju7405 Месяц назад +1

    Bro net kittum enn urap aano

    • @RoufVadakkekad
      @RoufVadakkekad  Месяц назад

      😁ഇല്ല ..നെറ്റ് എനിക്ക് തുടക്കത്തിൽ കിട്ടി ..പക്ഷെ ഇപ്പൊ കിട്ടുന്നില്ല ...പക്ഷെ സിഗ്നൽ കിട്ടുന്നുണ്ട് .. എക്സ്ട്രാ റോമിങ് റീചാർജ് ഇല്ലാതെ ....😍😍😍

    • @lintobiju7405
      @lintobiju7405 Месяц назад

      Ippom calling pattunnundo naatilot pinne google pay use cheyyan pattumo aa sim vech

    • @lintobiju7405
      @lintobiju7405 Месяц назад

      Please reply

  • @AbdulHameed-p5c
    @AbdulHameed-p5c 2 месяца назад +1

    Customer number etra

  • @ajmalparvees4041
    @ajmalparvees4041 Месяц назад

    Data kettunilalo

  • @apnklm438
    @apnklm438 4 месяца назад +1

    എനിക്കും കിട്ടി thank you

    • @RoufVadakkekad
      @RoufVadakkekad  4 месяца назад

      😍😍😍😁👍

    • @akmkutty
      @akmkutty 2 месяца назад

      നിങ്ങൾ ചാറ്റ് ചെയ്ത നമ്പർ ഏതാ..?

  • @jilsajose1671
    @jilsajose1671 3 месяца назад +1

    നിങ്ങൾ chat ചെയ്ത jiocare number ഏതാണെന്ന് ഒന്നു പറയാമോ?

  • @afsalasap3669
    @afsalasap3669 2 месяца назад +1

    04-07-24 ഇത് വർക്കവുന്നില്ല fake

    • @RoufVadakkekad
      @RoufVadakkekad  2 месяца назад

      അപ്പൊ കമന്റ് ചെയ്തവർക്ക് എങ്ങിനെ കിട്ടി 😁😍

  • @aboobackerk149
    @aboobackerk149 4 месяца назад +1

    Please sent jio care nomber

  • @thumpsup3216
    @thumpsup3216 5 месяцев назад +2

    Romaing recharge cheythae agane nigalkku athu active aayi😂

    • @RoufVadakkekad
      @RoufVadakkekad  5 месяцев назад +1

      അതല്ലേ പറഞ്ഞത് അതിന്റെ ആവിശ്യമില്ല എന്ന്. .വീഡിയോ കണ്ടില്ലേ ..😁

    • @thumpsup3216
      @thumpsup3216 5 месяцев назад +1

      @@RoufVadakkekad thangal mathram ath anganae kitti.cash pay cheythaleaa njngalkkakea ath kittu

    • @RoufVadakkekad
      @RoufVadakkekad  5 месяцев назад +1

      Cash pay ചെയ്യാതെ എനിക്ക് കിട്ടി

    • @thumpsup3216
      @thumpsup3216 5 месяцев назад

      @@RoufVadakkekad thagal reskshapettu😜👍🏼

    • @mhds4279
      @mhds4279 5 месяцев назад

      @@RoufVadakkekadenikk oru information help cheyyo

  • @aslamkasargod5319
    @aslamkasargod5319 2 месяца назад +1

    Fake Info

    • @RoufVadakkekad
      @RoufVadakkekad  2 месяца назад

      ആ കമന്റ്സ് വായിക്കാനുള്ള സമയം പോലുമില്ലാലെ 😁

  • @jocker7318
    @jocker7318 7 месяцев назад +1

    Sir disconnected aya sim engine activeted akkuka

    • @RoufVadakkekad
      @RoufVadakkekad  7 месяцев назад

      Costumor care ൽ കൊണ്ടാക്ട് ചെയ്തു നോക്കു 😍

  • @haripriyaphpraseetha6063
    @haripriyaphpraseetha6063 2 месяца назад +1

    Jio care വാട്സ്ആപ്പ് എങ്ങനെ മെസ്സേജ് ചെയ്യാം

  • @prjshp3541
    @prjshp3541 4 месяца назад +1

    Why are you not giving the jiocare WhatsApp number in this video or description? Why we have to send u msg in insta?

  • @basithkv786
    @basithkv786 Месяц назад +1

    Customer number pls…

    • @RoufVadakkekad
      @RoufVadakkekad  Месяц назад

      jio app ൽ ഉണ്ടാകും ഇല്ലെങ്കിൽ എന്റെ watsapp ലോ ഇൻസ്റ്റയിലോ contact ചെയ്യൂ. .ഇവിടെ നമ്പർ ഇടാൻ പറ്റില്ല

  • @shuhaibsbz4227
    @shuhaibsbz4227 5 месяцев назад +1

    How you get jio care watsap number ??
    I didint get that wats app nmbr

  • @Mappilasongcollection
    @Mappilasongcollection 5 месяцев назад +1

    Please give jio care WhatsApp link

  • @Ashiq._me
    @Ashiq._me 5 месяцев назад +1

    Jio tv app working Vayoo Dubai